എണ്ണിയാൽ ഒന്നും തീരില്ല ! അത്രയധികം വ്യത്യസ്തമാർന്ന പഴച്ചെടികൾ ഉണ്ട് ! എല്ലാ ചെടികളുടെയും വിലയും !
Вставка
- Опубліковано 6 лют 2025
- Razeen Exotic Fruits Garden Malappuram
+9186 06 60 00 60
maps.app.goo.g...
#fruit #exoticfruitplants #malappuram #drumgardening
Join this channel to get access to perks:
/ @shafeerofficial
ഇവരുടെ അടുത്ത് ഞാൻ പോയിട്ടുണ്ട് മലപ്പുറം ജില്ലയിൽ ഏറ്റവും നല്ല നേഴ്സറി ആണ് ഒരുപാട് കളക്ഷൻസ് ഒക്കെയുണ്ട് അവിടെയുള്ള തൈകളെല്ലാം ഏറ്റവും നല്ല ക്വാളിറ്റിയുള്ള തൈകൾ ആയിട്ടാണ് എനിക്ക് തോന്നിയത്
Thanks for your feedback ❤❤❤🙏
Nice Video
Thanks
May I know where is this nursery in malappuram please reply
Near perinthalmanna. please check video description for more details or just call to that number . Thanks ❤❤🙏
Good quality and affordable price
Yes 😊 Thanks
Dragon mulberry, how much?
Please call . number video yil undu. Thanks ❤🙏
Ellam adi poli
Thanks ❤❤🙏
നല്ലൊരു നഴ്സറി ആണ് ക്വാളിറ്റിയുള്ള തൈകളാണ് മിതമായ വില ഞാൻ സ്ഥിരം പോകാറുണ്ട് പറ്റിക്കുക ഇല്ല എന്നാണ് എൻറെ വിശ്വാസം
Exactly . Thanks for your feedback 🙏
Why dont you open branch in Chellakkara,Shornur.
Please call. ethu home based Nursery anu
വയനാട്ടിലേക്ക് കൊറിയർ ഉണ്ടോ ഇക്കാ ?
Yes. highway delivery . please call that number. Thanks ❤🙏
Ver good nursery.Nice presentation
Thank you so much 🙂
അതൊരു വൈൽഡ് മുന്തിരി തന്നെ ആണ്, വൈൻ ഇടാൻ മാത്രമെ പറ്റുള്ളൂ, പച്ചയ്ക്ക് ചൊറിയും 🥰
❤❤🙏
നല്ലയിനം കശുമാവ് ഉണ്ടോ
Yes. please call . number video yil undu
നല്ല നഴ്സറി ആണ് കൂടുതൽ തൈകളും ഉത്പാദിപ്പിക്കു ന്നത് സ്വന്തം മദർ പ്ലാന്റിൽ നിന്നാണ് വിശ്വസിച്ചു വാങ്ങാം ഞാൻ കുറെ തൈകൾ വാങ്ങിയിരുന്നു ഒരുവിധം എല്ലാം പൂവിട്ട് തുടങ്ങി
Thank you so much 🙏🙏
Free delivery undo
Yes 😊
❤
❤❤❤🙏🙏
courier service thudangiyo...
Please call number video yil undu. Courier undu
@@shafeerofficial OK...Thanks
റഷീദ്ക്ക ചിരിക്കുന്നത് അധികം ഞാൻ കണ്ടിട്ടില്ല പക്ഷെ കച്ചവടത്തിൽ സത്യസന്ധത ഉള്ളവനാ 👍
❤❤❤🙏🙏
Kasaragod delivery cheyyumo
Yes. highway delivery undu. please call . video yil number undu. Thanks
Pulasan Price ethra very urgent
Video yil parayunnundu. please watch full video . Thanks 🙏
മലപ്പുറത്ത് എവിടെയാണ്
Near Perinthalmanna . Please call . number you can get from video or video description . Thanks 🙏🙏
ഗോലക് മാങ്ങയുടെ വേണം
Please call . number video yil undu. Thanks
മാങ്ങോസ്റ്റ് ഉണ്ടോ
Yes. please call that number . video yil number kanikkunnundu
എനിക്ക് കാണാനേ പറ്റു tvm ജില്ല യിൽ താമസിക്കുമ്പോൾ എങ്ങനെ അവിടെ വന്ന് വാങ്ങും
Highway delivery undu . please call . number video yil undu. Thanks ❤🙏
Ivide vila kuravanallo
Yes 🙏🙏
🎉
Thanks ❤❤🙏
First
Thank you ❤❤🙏
ഞാൻ ട്രിവാൻഡറും ഡെലിവറി ഉണ്ടോ പ്ലീസ്
Yes. please call number video yil undu. highway delivery undu
വില കുറവുണ്ട് ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട് തൈകളും വാങ്ങീട്ടുണ്ട്
Thank you so much ❤❤🙏
ഈ നഴ്സറിയിൽ നിന്നും രണ്ടുത്തവണ ചെടികൾ വാങ്ങി. ചെറിയവിലക്ക് ക്വ്വാളിറ്റി തൈകൾ വാങ്ങാം. ക്വ്വാളിറ്റി തൈകൾ അതാണ് razeen exoticന്റെ പ്രതേകത.
Thank you so much sir ❤❤🙏
Most of the fruits are not tasty
Yes exactly . athu ee video yil thanne parayunnundu ❤
ഇവർ കൊറിയർ സർവീസ് undo
Eppo ella. thudangan plan undu
കൊറിയർ ഉണ്ടെങ്കിൽ വാങ്ങാമായിരുന്നു
Free delivery undo
Yes 😊 please call or what's app that number
I am from Tamil Nadu (Coimbatore).i need plants how can i purchase
🎉
Thanks ❤❤🙏