Ep-07 | PART-01- CHAT JUST RIGHT WITH ALIF MUTTIPATT QATAR അലിഫ് മുട്ടിപ്പാട്ട് ഖത്തർ
Вставка
- Опубліковано 15 гру 2024
- ആഘോഷങ്ങളെ ഉത്സവമാക്കിയ അലിഫ് മുട്ടിപ്പാട്ട് ഖത്തർ. ഒരു കൂട്ടം താരങ്ങൾ, ഖത്തിലെ ആഘോഷങ്ങളെ ഉത്സവഭരിതമാക്കുന്ന എനർജറ്റിക്ക് ടീം അലിഫ് മുട്ടിപ്പാട്ട് ഖത്തർ. മപ്പിളശീലുകളെ പുതു തലമുറയിലേക്ക് എത്തിക്കുന്നതിൽ ഈ സംഘങ്ങത്തിന്റെ പങ്ക് ചെറുതല്ല. നമ്മുടെ നാട്ടിലായാലും പ്രത്യേകിച്ച് മലബാറിൽ തലശ്ശേരി ഭാഗങ്ങളിൽ പണ്ട് മുതൽക്കേ മംഗല വീടുകളിൽ കൈമുട്ടിപ്പാട്ട് മസ്റ്റാണ്. ഇതിന്റെ ഒരു ലേറ്റസ്റ്റ് വേർഷൻ എന്ന് പറയാം മുട്ടിപ്പാട്ടിനെ. ഇന്ന് മലബാറും കടന്ന് കേരളത്തിൽ എങ്ങും ഇങ്ങ് ഗൾഫ് രാജ്യങ്ങളിലും മുട്ടിപ്പാട്ട് സ്വീകാര്യമായി, അതിൽ അലിഫ് വഹിച്ച പങ്കും ചെറുതല്ല.
#AlifMuttipatQatar made the celebrations festive…
A group of stars, the energetic team Alif Muttipat Qatar makes celebrations in Qatar a festive one. The role of this group is not small in bringing the #Mappilasheel (essence of mappilappatt) to the new generation. #Kaimuttippatt is a must in Mangala houses (marriage houses) since ancient times in our country, especially in #Thalassery parts of Malabar. Muttipattu can be said to be a latest version of this. Today, #Muttipat has become accepted in #Kerala, beyond #Malabar and even in the Gulf countries, and Alif's role in it is not small.
For program booking contact, Mob: +974-33227371, 30382062 & 30311218 #justrightmedia #malayalam #mallu #love #tiktok #muttipatt #mappilapattukal #muttipattu #stageprogram #songs #songstatus #reels #reelsvideo #instagram #malluqatar #qatar #doha #keralashorts #keralashorts #keralasongs #resturant #doharesturant #chayakkada #vibes #vibs #youtubeshorts #UA-cam#flarefotos #fysycycling #groupsinging #groupprogram #program #team #teamwork #tiktokvideo #alifmuttipatt #marragedancevideo #marragevideo
👍🏻👍🏻👍🏻👏🏻👏🏻🥰🥰
Shameej👌👌
kiraaaak.
Team Alif ❤
🥰🥰❤❤
❤
❤❤❤❤
Super
Alif.Muttipattqatar
Edaa faizyyyyy🤣🤣🤣
😂😂😂
❤❤