നര-ബലി THE DARK HISTORY | DARKMODE ©BeyporeSultan Vlog 249

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 308

  • @BeyporeSultanOnline
    @BeyporeSultanOnline  2 роки тому +32

    ആയിരക്കണക്കിന് പുസ്തകങ്ങൾ ഇനി ദിവസവും 1 രൂപയിൽ താഴെ ചിലവിൽ വർഷം മുഴുവനും കേട്ട് അറിയൂ. ഒപ്പം ഈ ദീപാവലിക്ക് നിങ്ങൾക്കും നേടാം 10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ.
    Download India's no 1 audio book platform:
    50% ഓഫർ ലഭിക്കുവാൻ ഈ കൂപ്പൺ ഉപയോഗിക്കൂ : DIWALI50

  • @logophile__1793
    @logophile__1793 2 роки тому +7

    മലബാറിലെ തെയ്യങ്ങളിൽ ഇപ്പോഴും കോഴികളെ ബലി കൊടുക്കുന്നുണ്ട്

  • @jagathisankarjyothish8524
    @jagathisankarjyothish8524 2 роки тому +21

    Sulthane🎈🎈🎈 കുറച്ച് നാളായി ഒന്ന് പേടിച്ചിട്ട് ഒരു പേടിപ്പെടുത്തുന്ന കഥയ്ക്ക് വേണ്ടി
    കാത്തിരിക്കുകയാണ് ഈ bhoothaganam

  • @chandhuchandhu5217
    @chandhuchandhu5217 2 роки тому +8

    ഡിങ്കൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🏼.

  • @Mumbaigroup
    @Mumbaigroup 2 роки тому +110

    നരബലി എന്ന് ഒരു പേര് ചാർത്തി സമൂഹത്തിൽ തെറ്റിദ്ധരിപ്പിച്ച് അതിന്റെ പിന്നിൽ മറ്റ് ഉദേശങൾ ഉണ്ടോ എന്ന് ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു

    • @BeyporeSultanOnline
      @BeyporeSultanOnline  2 роки тому +9

      🎈🎈🎈🎈

    • @grandprime7397
      @grandprime7397 2 роки тому +2

      എന്ത് ഉദ്ദേശം

    • @HACKERKUTTAPPAN
      @HACKERKUTTAPPAN 2 роки тому +2

      നൂറു ശതമാനം ശെരിയാണ്

    • @akhilk4232
      @akhilk4232 2 роки тому +1

      @@akhilsuresh3784 avayavam engott kadathaan😂😂

    • @Ssh4H
      @Ssh4H 2 роки тому +2

      @SINCE1984 policukar athokke nokkiyittundakum

  • @sarangsreekumaran0603
    @sarangsreekumaran0603 Рік тому +3

    These kind of things are really disturbing & haunting than thinking about a horror movie 🤢🤮
    Thanks Sultan for bringing it to the limelight 🎉

  • @vishnuvijayan8183
    @vishnuvijayan8183 2 роки тому +6

    GREAT ONE ! CONGRATULATIONS FOR THIS ONE. Yet blind belief is an ignorance forever.

  • @backbenchers5238
    @backbenchers5238 Рік тому +1

    സുൽത്താനെ ഞാൻ കേട്ടിരുന്നു സുൽത്താന്റെ എല്ലാ വ്ലോഗും. കൊള്ളാം നൈസ് എനിക്ക് പറയാനുള്ളത് എന്നിലൂടെ നിങ്ങൾ പറയുന്നു. സമൂഹം ഇതുവരെ അരിഞ്ഞതും അറിയാത്തതും പിന്നെ അറിയാനുള്ളതും അവിടെ നിൽക്കും 🙏

    • @backbenchers5238
      @backbenchers5238 Рік тому

      ഇനിയും കേൾക്കട്ടെ ഓരോ ഓരോ ശബ്ദതത്തിൽ

  • @watchdigger7147
    @watchdigger7147 2 роки тому +25

    please increase the duration of videos, pinne 1 year mumpathe oru effect ipo video il kittunilla, maybe because of scarcity of content (not blaming you, because I'm a frequent watcher of your videos).

  • @IamPastTraveller11
    @IamPastTraveller11 2 роки тому +1

    ഒരുപാട് കര്യങ്ങൾ കാലം മാറിയപ്പോൾ അത് അപരിഷ്കൃതമാണ് എന്ന് കണ്ട് സാമൂഹം തിരസ്കരിക്ക പ്പെട്ടതാണ് എന്നാലും ചിലതൊക്കെ ബാക്കി കിടപ്പുണ്ട് ഒപ്പം ഒരുപാട് ദുരൂഹതകളും

  • @aravindvs6552
    @aravindvs6552 2 роки тому +6

    ഇതുപോലെ സത്യാവസ്ഥകൾ കേട്ടെങ്കിലും ഇങ്ങനെയുള്ളവർക്കു കുറച്ചെങ്കിലും വെളിവ് ഉണ്ടകട്ടെ .....

  • @vinayacleatus1322
    @vinayacleatus1322 2 роки тому +5

    കുറ്റിപ്പുറം പാലത്തിന്റെ ഐതിഹ്യം വീഡിയോ ചെയ്യോ?!!

    • @rishadhtrz8589
      @rishadhtrz8589 2 роки тому

      Palom palom enna pattinne kurichu padichal mathi

  • @iblees2.038
    @iblees2.038 2 роки тому +29

    നര ബലിയെന്നാൽ നര ബാധിച്ച ആളുകളെ ബലി കൊടുക്കുക ആണെന്ന് പറഞ്ഞ ഒരു സുഹൃത്തിനെ ഇത് കണ്ടപ്പോൾ ഓർമ വന്നു 🤣

  • @timothyaniyan2093
    @timothyaniyan2093 2 роки тому +2

    Sultanae story@11 munnott kondupovanam.. Sherlock Holmes & Dracula-yum sultan na pollapolae avatharipichu ..sultan eniyum avidunnu cheyyanam..egannayulla novels sultan-nte shabthathill kelkkan aannu aagrahikkunnathu..sultan shabthathill kelkanam ennullathu orru aagraham aannu

  • @abhayt.k5283
    @abhayt.k5283 2 роки тому +6

    കഥ പറച്ചിലിൽ മറ്റൊരു രീതി ഞാൻ പറഞ്ഞു തരട്ടെ sultan പറ്റുമെങ്കിൽ അത് സ്വീകരിക്കു
    എന്റെ സ്വപ്നം == ഒരു കരുതുരുണ്ട ഗുഹയിലേക് ഞാനും sultan നും നടന്നു കേരുന്നു. ആത്യം ഒട്ടും വെളിച്ചമില്ലാത്ത അതായിരുന്നു ആ ഗുഹ എനിക്ക് പേടി ഇരിച്ചു കേരി ഞാൻ sultan ണ്ടെ കൈ പിടിച്ചു. Sultan പറഞ്ഞു പേടിക്കണ്ട അനുജ കുറച്ചു ദൂരം കഴിഞ്ഞാൽ രാന്തൽ വിളക്കുകൾ ഉണ്ടാകും നീ ഭയപ്പെടേണ്ട. Sultan പറഞ്ഞത് പോലെ ചെറിയ വെളിച്ചം ദൂരെ ഞാൻ കണ്ടു എനിക്ക് ആശ്വാസമായി. എനിക്ക് നടത്തം മടുത്തു തുടങ്ങി ഇരിക്കുന്നു ഞാൻ sultan നോട് ഒരു കഥ പറയാൻ ആവിശ്യപെടുന്നു അത് കേക്കേണ്ട താമസം sultan എനിക്ക് ഒരു നല്ല കഥ പറഞ്ഞു തരാൻ തൊടങ്ങി.
    Sultan എനിക്ക് വേണ്ടി ഈ ഒരു ചിത്രം വരച്ചുതരണം രണ്ടാമത്തെ ചാനലിൽ.
    ഇരുണ്ട ചുറ്റും ചെറിയ വിളക്കുകൾ തൂക്കി ഇട്ട ഗുഹയിൽ നിന്നും അനുജന് അതായത് എനിക്ക് കഥ പറഞ്ഞു തരുന്നത് 🥰

  • @arvloggie
    @arvloggie 2 роки тому +30

    കണ്മുന്നിൽ ഉള്ള, കൂടെയുള്ള ദൈവങ്ങളെ കാണാതെ കേവലം `അദൃശ്യ രൂപത്തിനെ´ ദൈവമായി കാണുന്നവൻ മനുഷ്യൻ ☺️

  • @vpnikhil
    @vpnikhil 2 роки тому +1

    നമസ്‌കാരം , ഈ ലോകത്തെ ഒളിഞ്ഞിരിക്കുന്ന നിധികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ..?

  • @sagarchoorathil8108
    @sagarchoorathil8108 2 роки тому +6

    250 oru horror stories episode ayirikkanam too

  • @athulrajendran4381
    @athulrajendran4381 2 роки тому +13

    സുൽത്താൻ...❤️🥰 കാത്തിരിപ്പ് ആയിരുന്നു ഇതിനുവേണ്ടി ❤️.

  • @vinod.s2118
    @vinod.s2118 2 роки тому +4

    'REPLEH SNATAS' ne pati oru video cheyyamo sulthan🎈🎈🎈

  • @denny5781
    @denny5781 2 роки тому +9

    Pettanu paranjapole thonni and light exposure korach kurakoo)) 😇 addicted to your signature narration...

  • @georgekuttysebastian5616
    @georgekuttysebastian5616 2 роки тому +1

    Sulthanta narabaliya pattiyulla video kku katta waiting arunnu njhan prathikshichapola super video thank you sulthan🎈🎈🎈

  • @moremyself2253
    @moremyself2253 2 роки тому +2

    Chettante sound effects poli anu

  • @darkangel6155
    @darkangel6155 2 роки тому +3

    250 vlog namukku trailer okke veanam ouija board pole pls 🙏

  • @anilkumar-bl1zk
    @anilkumar-bl1zk 2 роки тому +1

    repleh snatas നെ പറ്റി ഒരു video ചെയാമോ.....

  • @bijishabalan7433
    @bijishabalan7433 2 роки тому +4

    Bhoothaganam present 🙋🏻‍♀️🎈

  • @snehaparameswaran4578
    @snehaparameswaran4578 Рік тому

    Sulthane, chithambaram temple ee kurich oru detailed video cheyyo???

  • @rathul6503
    @rathul6503 2 роки тому +2

    Pure case of Oragan Trafficking ,

  • @youtubeuser9938
    @youtubeuser9938 2 роки тому +58

    ഡൈബം പറഞ്ഞത് കൊണ്ട് സ്വന്തം മകനെ നര ബലി കൊടുക്കാൻ പോയ മുത്തുമണിയെ ഇപ്പോൾ സ്മരിക്കുന്നു 💚

    • @abdulrahmanvarkala6835
      @abdulrahmanvarkala6835 2 роки тому +2

      Poyi നല്ലോണം ചരിത്രം പഠിച്ചിട്ട് വാ 😂

    • @rolexkaroake9636
      @rolexkaroake9636 2 роки тому +4

      Ath daivam abrahamine pareekshichathaa... Ath adhyam kelkk enitt vaa

    • @youtubeuser9938
      @youtubeuser9938 2 роки тому +7

      @@rolexkaroake9636 വെളുപ്പിക്കാൻ ഇബ്രാഹിം എന്നുള്ളത് എബ്രഹാം ആക്കിയോ?

    • @youtubeuser9938
      @youtubeuser9938 2 роки тому

      @@abdulrahmanvarkala6835 പൊത്തകവും ചരിത്രവും ആളുകൾ പഠിച്ചത് കൊണ്ടാണ് മഹോന്നതൻ ഇന്നും എയറിൽ നിന്ന് ഊക്ക് കിട്ടുന്നത് 🇵🇰💚💥

    • @abdulrahmanvarkala6835
      @abdulrahmanvarkala6835 2 роки тому +6

      @@youtubeuser9938 ഇബ്രാഹിം ഉം എബ്രഹാമും ഒരേ ആൾ ആണെന്ന് പോലും അറിയാണ്ട് വിമർശിക്കാൻ ഇറങ്ങിയേക്കുന്നു 🤣

  • @ajmal5942
    @ajmal5942 Рік тому

    ആ കരച്ചിൽ... ന്റെ പൊന്നോ...
    ഉള്ളൊന്നു കാളി 🥵

  • @praveenb3789
    @praveenb3789 2 роки тому

    Oru horror storyku vendi kathirikunnu swantham bhoothaganam❤️❤️❤️❤️😌😌😌

  • @sinshanishad
    @sinshanishad 2 роки тому +1

    Metal shower ne patti oru vdo iduo sultaane

  • @balukl50
    @balukl50 2 роки тому

    Sulthante Voice kidilam thanne ❤️

  • @arjunas4504
    @arjunas4504 2 роки тому +3

    Broide videosinu munpathathra quality illa(content alla )enthokkoyo maari.. sthiram preshakananu.. athanu prnje

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +3

    സുൽത്താന്റെ ലോഗോയെ പറ്റി ഒരു വിഡിയോ ചെയ്യുമോ? ബേപ്പൂർ സുൽത്താൻ എന്ന് എഴുതി കാണിക്കുന്നതിന്റെ മുകളിലുള്ള ആ തലയും, താടിയും, മുടിയും..🤭.അതു കണ്ടതിനുശേഷം ഞങ്ങൾ ഇലുമിനാറ്റികൾ അസ്വസ്ഥരാണ്. അനുനാഗികളും അതേപ്പറ്റി പറഞ്ഞിരുന്നു..വെള്ളിയാഴ്ച്ച തന്നെ വേണമെന്നില്ല ഇഷ്ടമുള്ള ഒരു ദിവസം മതി.. 🎈🎈🎈🎈🎈

  • @haseenanp1164
    @haseenanp1164 2 роки тому

    ഇവിടെ കോമരം തുള്ളൽ ഒക്കയും ഇതേ പോലെയാണ്......!!!

  • @meenuraju1834
    @meenuraju1834 2 роки тому +4

    Waiting for this topic, superb👍

  • @anoopakumar1419
    @anoopakumar1419 2 роки тому

    Kuku FM is the best worth for money app we can get from youtubers suggestions..

  • @adithyanm.v.2281
    @adithyanm.v.2281 2 роки тому

    മൃഗബലിക്ക് പകരം കോഴിവെട്ടാണ് ഇന്ന് പല ക്ഷേത്രങ്ങളിലും നടക്കുന്നു

  • @Mahan.80
    @Mahan.80 2 роки тому

    നരഭോജി നിർത്തലാക്കൽ നമ്മൾ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല കാരണം നടപടിയുടെ ഒരു കഥ അങ്ങനെയാണ് നരബലി വലിയ നടപടിയാണ് അത് അങ്ങിനെ ഇങ്ങനെയൊന്നും നിർത്താൻ കഴിയുന്ന ഒന്നല്ല പനിയുടെ ഒരു തെറ്റ് എത്രത്തോളമാണെന്ന് നരബലി ചെയ്യുന്നവർക്ക് മനസ്സിലാവുകയുള്ളൂ നരബലി ഒരു വിപത്താണ് നരബലി ആളുകൾക്ക് എല്ലാവർക്കും ചെയ്യാൻ കഴിയില്ല അത് പ്രത്യേകം ആളുകളുണ്ട്

  • @amarnathananth9304
    @amarnathananth9304 2 роки тому +1

    *🥰**3:34** Yes I am from KATTAKADA tvm*

    • @VipinJIElanthoor
      @VipinJIElanthoor 8 місяців тому

      𝗜'𝗺 𝗳𝗿𝗼𝗺 𝗘𝗹𝗮𝗻𝘁𝗵𝗼𝗼𝗿 😎

  • @sreerajpsreekumar
    @sreerajpsreekumar 2 роки тому

    Sulthane flight 571 survival kadha onnu parayammo thrilling aanu

  • @vishnupranav6310
    @vishnupranav6310 2 роки тому

    kadamattathu kathanaar and chernobyl and parayi petta panthirukulam and neelakkoduveli vedio cheyyumo sultthan

  • @orion1049
    @orion1049 2 роки тому

    Bro 'shams al ma'arif' enna bookine kurich video cheyyuo

  • @denkp5011
    @denkp5011 2 роки тому +2

    Beypore sultan programme sponsored by Kukku FM ennu parayunnu adhyam..

  • @asnsoulyt7485
    @asnsoulyt7485 2 роки тому +2

    Really Waiting For This Video

  • @niyas1419
    @niyas1419 2 роки тому +3

    കിടുവേ...... എടുത്തു പൊതി ഖൽബേ........ ❤❤❤

  • @swalahudheenayyubi4915
    @swalahudheenayyubi4915 2 роки тому +1

    Mel Gibson nte apocalypto enna movie yil narabhaliyude shorts und

  • @shijinshijin4484
    @shijinshijin4484 2 роки тому +7

    ഇന്ന് എല്ലാത്തിന്റെയും കിളി പോകും

  • @mriduldev299
    @mriduldev299 2 роки тому

    can u make a video on leviathan creature !!! . pls do a research on this and it will blow ur mind

  • @muhammedhaseebnt
    @muhammedhaseebnt 2 роки тому +1

    Kalkipuranam cheyyu

  • @abindaskg
    @abindaskg 2 роки тому

    Ee background black colour onn mattavo🙂
    Phnil Reflection adichit ente backile sambavangalokke kaanunnu🙃
    Cheriyoru pedu🥲

  • @adnankasi6438
    @adnankasi6438 2 роки тому +2

    Sulthan dayvathil vishasikunundo?

  • @chanduc959
    @chanduc959 2 роки тому

    ഞാൻ നോക്കി ഇരിക്കുവരുന്ന് ഇതിനെ കുറിച്ച് എന്താ വീഡിയോ വരാത്തെന്ന് 🎈🎈🎈🎈

  • @favasfavu8684
    @favasfavu8684 2 роки тому

    Sultan ishttam 🎈🎈🎈

  • @Soyanuj980
    @Soyanuj980 Рік тому +3

    ഇപ്പോളും വലിയ പല കെട്ടിടങ്ങളുടെ പണിക്കിടെ ഇതൊക്കെ നടക്കുന്നുണ്ട് ,വിദേശ രാജ്യങ്ങളിൽ

  • @arunchand4450
    @arunchand4450 2 роки тому +7

    I heard a story about Kochi metro as well…. Min 12:30 , core essence of the video. Everyone should listen this part.
    One of my friend offered unniyappam to chathan for his 10th cbse exam result , he expected 1st class but he got distinction in 2006. After that he offered the same for each and everything, sad part is still he is continuing…

  • @AnandakrishnanR.G
    @AnandakrishnanR.G 2 роки тому +1

    Sultane ❤️❤️❤️

  • @fasilthoppil8419
    @fasilthoppil8419 2 роки тому +1

    Thanks

  • @ghpoooom
    @ghpoooom 2 роки тому

    Sultane aathma vdo venam 🙂

  • @ihsanmhd715
    @ihsanmhd715 2 роки тому

    I think they did this controll population at that time

  • @sovetusssr5651
    @sovetusssr5651 2 роки тому +1

    Oru baloon📍

  • @touringspiritindia
    @touringspiritindia 2 роки тому +1

    Ithokke paralokathu irunn kanunna veg croc 😂

  • @muhammedirfan3702
    @muhammedirfan3702 2 роки тому +5

    Pandathe aa oru Vibe kittanilla 😢🎈🎈

  • @ameeralikhan6113
    @ameeralikhan6113 6 місяців тому

    Sulthane thudakkathil paranja kaattakkada nte sthalamaanu pakshe ann njaan janichitt poolum illaaaa😅

  • @KIRAN611993
    @KIRAN611993 2 роки тому +1

    Do more ghost videos..... please please please 🙏🙏🙏🙏🙏🙏

  • @fathima2775
    @fathima2775 2 роки тому +1

    Poli. Poliveibo

  • @renjithct9586
    @renjithct9586 2 роки тому

    Kantara video cheyy

  • @MWONSTERRRRRR
    @MWONSTERRRRRR 2 роки тому

    Sulthane sherlock undaville

  • @DonVitoCorleone-x4l
    @DonVitoCorleone-x4l 2 роки тому

    Kalki puranam cheyyaamo??

  • @abhirajabhi9759
    @abhirajabhi9759 Рік тому +1

    Innum chila Bali nadakunundelum satrukalle theerkan aa kalidevi mantral mati I mean legal side not killing and illegal side

  • @bunnyworld29
    @bunnyworld29 2 роки тому +2

    I almost felt like throwing up🤢 (bcoz of the anxiety)..probably the darkest of your videos Sultan 👍♥

    • @averageenjoyer8960
      @averageenjoyer8960 2 роки тому +3

      this was not that scary . i have seen more darker videos in this channel😁

    • @johanlibert2481
      @johanlibert2481 2 роки тому

      @@averageenjoyer8960 ethokye ann aa videos

  • @filimasto7108
    @filimasto7108 2 роки тому

    It's all about mean the devil is rising

  • @prakasht9809
    @prakasht9809 2 роки тому

    6 varshathinidayil 66000 missing.. Schoking😮😮😮 nammude kudumbamokke safe aano ennathe sahacharyathilu 😦😦😦😦😓😓😓

  • @bibinkumar9137
    @bibinkumar9137 2 роки тому +1

    Mikkavarum kuku fm karanam ningade chanalu poottum

  • @Faisal90Ali
    @Faisal90Ali 2 роки тому

    Sultanified 🎈🎈🎈

  • @dineshkumarnair753
    @dineshkumarnair753 2 роки тому

    Salam sathen.

  • @priyapauly2
    @priyapauly2 2 роки тому +1

    People in God’s own country will do anything for God 😞

  • @shezza9410
    @shezza9410 2 роки тому +4

    Most waited for sultan's version NARABALI😌😌

  • @BonAppetite-fuyoo
    @BonAppetite-fuyoo 2 роки тому

    Sense8 ,psycellium, HOMO SENSORIUM eetopic vedio cheyooo plzzzzzzzzzzzzzzzzzzzzzzzzz

  • @sidhikyoosaf2581
    @sidhikyoosaf2581 2 роки тому

    Hlo sulthan 🎈🎈❤️‍🔥

  • @abhirajabhi9759
    @abhirajabhi9759 Рік тому +1

    Sariyanu etta but kali nallath annu

  • @vineethvs9155
    @vineethvs9155 2 роки тому +1

    this super

  • @Leoajjumalayalam
    @Leoajjumalayalam 2 роки тому

    ambalangal undakkiyath manusyan athile vighrangal undakiyath manusyan pooja muriyile daivaththinte photos undakiyath manusyan ithineyyellam aaradhikkunathum manusyan appo manusyanaanoo daivam

  • @rohithk5819
    @rohithk5819 2 роки тому +2

    DEAR Beypore .sultan
    Horror content veenam plzzz
    🎈

  • @yethilan2259
    @yethilan2259 2 роки тому

    Sulthanee oru balloon thayoooo... 😁

    • @ArjunS177
      @ArjunS177 2 роки тому

      Video post cheyth adyathe 1 hr sulthan baloon tharum... Pinne kittan paada. Next time 10 manik ullil comment cheyth nokku.

  • @shijoaniyan3349
    @shijoaniyan3349 2 роки тому +1

    🎈🎈🎈

  • @naranathubranthan8575
    @naranathubranthan8575 2 роки тому +1

    🦋

  • @Sahil-cb6im
    @Sahil-cb6im 2 роки тому

    poothu bali ennu nilkuvo aako?

  • @sreereddyrani7164
    @sreereddyrani7164 2 роки тому

    I ap mrigabali is a common thing

  • @nikhilraj638
    @nikhilraj638 2 роки тому

    ആ ഗുരുവായൂർ ആനയുടെ പേര് എന്തായിരുന്നു???

    • @elonmusk6031
      @elonmusk6031 Рік тому

      ഗുരുവായൂർ കേശവൻ

  • @ramesh556
    @ramesh556 2 роки тому +1

    🎈🎈🎈🎈

  • @sabithasajan5564
    @sabithasajan5564 Рік тому +1

    Human sacrifice is evil from my opinion but remember good and evil are subjective. What may be good for you maybe evil for the other & vice versa. I know it sounds dark but....dats just kinda how it is. Don't get the wrong idea I completely oppose human sacrifice. But that's the just opinion. It's all about opinions

  • @dominicthomas6124
    @dominicthomas6124 2 роки тому

    Glory be unto ELELOHEYISRA'EL YAHSHUAH HA'MOSHIACH.
    " Thou Shalt Not Kill. " it is understandable.
    All these are wickedness, as it is as Witchcraft. And Witchcraft is as rebellion.

  • @Jureyij
    @Jureyij 2 роки тому +1

    🎈

  • @anankrishnatk5186
    @anankrishnatk5186 2 роки тому +1

    Poli

  • @parvathyvinod7751
    @parvathyvinod7751 2 роки тому

    Hi sultan

  • @govindchittezhath
    @govindchittezhath 2 роки тому +1

    ❤️

  • @nidhinkp7799
    @nidhinkp7799 Рік тому

    Ithin ingal adhyam paranja advertisement poole thane alle eee narabaliyum...? Ningal cheyyendath ithramathram enn paranj kukku fm premot cheythu athinte mattoru reethiyil ningal narabali nalkiyal sambathika Vijayan ningale thedi varum 😂😂😂 ( just onn paranjathaan arum ithimmam pidich thoongandaa)

  • @sreelakshmisreeloos68
    @sreelakshmisreeloos68 2 роки тому +1

    Sulthanified❤✨