Maranam Munnil Kanda Nimisham 😰 Accident Aayi Bagyathinu Rekshapettu Alhamdulillah 🤲🏻

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 3 тис.

  • @ShadiJabi
    @ShadiJabi 8 місяців тому +1181

    മാറാ രോഗങ്ങളിൽ നിന്നും പെട്ടന്നുണ്ടാകുന്ന അപകട മരണങ്ങളിൽ നിന്നും നീ കാത്തു രക്ഷിക്കണേ നാഥാ 🤲

  • @nandhuzzworld541
    @nandhuzzworld541 8 місяців тому +153

    ആപത്തിൽ നിന്നും രക്ഷിച്ച ദൈവത്തിന് ഒരായിരം നന്ദി ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🏻🙏🏻🙏🏻🙏🏻

  • @hadhiburhan5342
    @hadhiburhan5342 8 місяців тому +293

    നമ്മൾ എല്ലാവരും എപ്പോഴും വാഹനത്തിൽ യാത്ര ചെയ്യുന്നവരാണ്. അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ

  • @sjsj7381
    @sjsj7381 8 місяців тому +516

    ആ കുഞ്ഞുങ്ങളുടെ ഭാഗ്യം കൊണ്ട് മാത്രം ആണ് ആർക്കും കാര്യമായി ഒന്നും സംഭവിക്കാഞ്ഞത്. ദൈവത്തിനോട് നന്ദി പറയണം

  • @Hasnanoufal
    @Hasnanoufal 8 місяців тому +551

    അൽഹംദുലില്ലാഹ്. അപകടമരണത്തെ തൊട്ട് നീ എല്ലാവരെയും കാക്കണേ അല്ലാഹ് 🤲

  • @mmcalanallur4812
    @mmcalanallur4812 8 місяців тому +13

    അല്ലാഹുവേ ഇത്പോലുളള അപകടത്തെ തൊട്ട് ഇവരെയും ഞങ്ങളെ കുടുംബത്തെയും കാക്കണേ അല്ലാഹ്

  • @naseebanaseeba7395
    @naseebanaseeba7395 8 місяців тому +170

    അല്ലാഹ് പെട്ടന്നുള്ള അപകടത്തിൽ നിന്നും മരണത്തിൽ നിന്നും എല്ലാവരെയും കാക്കണേ റബ്ബേ 🤲🤲🤲🤲🤲

  • @EminAyzal
    @EminAyzal 8 місяців тому +68

    ധാന ധർമ്മം ആപത്തിനെ തടയും എന്നാണല്ലോ മോനെ.... കഴിയുന്നപോലെ എല്ലാവരെയും സഹായിക്കണം ❤❤

  • @jamsheenajamshi1706
    @jamsheenajamshi1706 8 місяців тому +33

    വണ്ടി കണ്ടിട്ട് തന്നെ നല്ല വിഷമം തോന്നി പടച്ചോൻ എല്ലാരേം abagadanghale തൊട്ടു കാക്കട്ടെ🤲🤲

  • @klsvlog2364
    @klsvlog2364 8 місяців тому +54

    Kls vlog അള്ളാന്റെ ഒരു വലിയൊരു കാവൽ ഉണ്ട് നിങ്ങൾക്ക് അത് നിങ്ങളെ വണ്ടി ഒരുപാട് വലിപ്പമുള്ള വണ്ടി ആയതുകൊണ്ട് നിങ്ങൾക്ക് ഒന്നും പറ്റാതെ രക്ഷപ്പെട്ടു ഉപ്പാന്റെ ദുആ കൊണ്ടായിരിക്കാം അല്ലാഹു എല്ലാവരെയും തൊട്ടു കാത്തു രക്ഷിക്കട്ടെ

  • @nushaibalatheef5836
    @nushaibalatheef5836 8 місяців тому +629

    ധാന ധർമം കൊടുക്കുന്ന പാവരാണ് ബഷി അല്ലാഹ്‌ കൂടെ ഉണ്ട് ♥️♥️

    • @shazadvlog4108
      @shazadvlog4108 8 місяців тому +12

      സഹായം ചെയ്യാറുണ്ടോ 🤔നല്ലതാണ് ആ ശീലം

    • @lathikas3975
      @lathikas3975 8 місяців тому +6

      ധാനധർമം ചെയ്യണം

    • @friendsfreestyle1980
      @friendsfreestyle1980 8 місяців тому

      Correct anu

    • @suhanam6744
      @suhanam6744 7 місяців тому

      ❤🤲👍

    • @musicboom2600
      @musicboom2600 2 місяці тому

      🫰❤️

  • @sahiraanees5278
    @sahiraanees5278 8 місяців тому +81

    എല്ലാവിധ അപകടങ്ങളിൽ നിന്നും ഞ്ങ്ങളെ എല്ലാവരേയും കാക്കണേ അല്ലാഹ്🤲🤲🤲🤲

  • @arifauzaifarifa807
    @arifauzaifarifa807 8 місяців тому +129

    Car kandappo rakshapettad thanne albudam thanne😢..alhamdulilh...allah kaakatt

  • @fathimafathi9852
    @fathimafathi9852 8 місяців тому +333

    മരണം തൊട്ടുമുന്നിലുണ്ടെന്ന ഓർമ്മപ്പെടുത്തലും കൂടെയാണ്...... ധാനധർമ്മം ആപത്തുക്കളെ തടയും

    • @NadeeracpInnimal
      @NadeeracpInnimal 8 місяців тому +2

      Yeas

    • @Raimarainmedia
      @Raimarainmedia 8 місяців тому +2

      😂😂 dana dharmam cheithal idikan varunna countainer nu ariyam😂onnurangi poyal theeravunna problm anu accident.sonunte expression entha pucham 😂

  • @aadhikutty5676
    @aadhikutty5676 8 місяців тому +23

    വേറെ വണ്ടി ആരുന്നേൽ ഇത് ഇങ്ങനെ അവസാനിക്കില്ലാരുന്നു 🙏 എത്ര വല്യ അപകടത്തിൽ നിന്ന് ഇങ്ങനെ രക്ഷപെട്ടത് ഭാഗ്യം തന്നെയാണ്.

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 8 місяців тому +42

    വണ്ടി കണ്ടപ്പോൾ ശരിക്കും പേടിച്ചു,, എന്തായാലും ആർക്കും ഒന്നും പറ്റില്ലല്ലോ അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @rashidkp3463
    @rashidkp3463 8 місяців тому +666

    എല്ലാ അപകടത്തിൽ നിന്നും എല്ലാവരെയും പടച്ച റബ്ബ് കാത്തു രക്ഷിക്കട്ടെ 🤲🤲

  • @alfadhil4794
    @alfadhil4794 8 місяців тому +1194

    ബറാഹത്തിന് നിങ്ങൾ ഓതിയ യാസിന്റ ബർകത് കൊണ്ട് പടച്ച റബ്ബ് നിങ്ങളെ രക്ഷപ്പെടുത്തിയതാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @voxo444
      @voxo444 8 місяців тому +34

      😂

    • @voxo444
      @voxo444 8 місяців тому +51

      Endh ഉണ്ടായാലും പടച്ചോൻ 😂🤌🏻. Athava മരിച്ചിരുന്നേൽ പടച്ചോൻ ഇഷ്ടപെട്ടത് കൊണ്ട് നേരത്തെ വിളിച്ചു എന്ന് parayum 💧

    • @1111-w9c
      @1111-w9c 8 місяців тому +28

      യാസീൻ ഓതിയ ബറക്കത് കൊണ്ടാ വണ്ടി ഇടിച്ചേ

    • @aswathyprashobh7498
      @aswathyprashobh7498 8 місяців тому +2

      ​@@voxo444😝😆😆

    • @hayy1900
      @hayy1900 8 місяців тому +25

      ഖുർആൻ ഓതീനോ നമസ്കരിച്ചീ ണോ നിനക്ക് അറിയോ

  • @loyalittyworld3295
    @loyalittyworld3295 8 місяців тому +441

    അഞ്ചു വഖ്ത് നിസ്കാരവും അല്ലാഹുവിനോടുള്ള ദുആയും നിലനിർത്തുക അല്ലാഹു എപ്പോഴും നമുക്കെല്ലാവർക്കും അല്ലാഹുവിന്റെ കാവൽ നൽകട്ടെ

  • @rajikarthikeyan429
    @rajikarthikeyan429 8 місяців тому +172

    ഓരാളുടെ വീഴ്ച കണ്ടു സന്തോഷിക്കുന്നവൻ മനുഷ്യൻ അല്ല മക്കളെ, നിങ്ങളെ ദൈവം കാത്തു 🙏🙏🙏🙏🙏

  • @shehinasiraj3535
    @shehinasiraj3535 8 місяців тому +7

    അതെ പടച്ചവൻ കാത്തു താങ്കൾ ചെയ്യുന്ന ദാനധർമ്മങ്ങളുടെ ഫലം തന്നെ ❤❤ താങ്കളുടെ വീഡിയോ കണ്ടിട്ട് സഹിക്കണില്ല. അല്ലാഹു എല്ലാവരെയും അപകടങ്ങളിൽ നിന്ന് തൊട്ടു കാക്കട്ടെ 🤲🏼🤲🏼

  • @ushajyothi3226
    @ushajyothi3226 8 місяців тому +159

    Zigumonum sunumolkkum ദൈവാനുഗ്രഹം ഉണ്ട്. അന്നദാനം ആണ് ഏറ്റവും പുണ്യം.❤

  • @najicm3435
    @najicm3435 8 місяців тому +188

    കാറിൻ്റെ അവസ്ഥ കണ്ടിട്ട് ഒത്തിരി സങ്കടം തോന്നി. പാവങ്ങൾ ആ സമയം എത്ര മാത്രം ട്ടെൻഷൻ ആയിക്കാണും. എന്തായാലും ഒരു കുഴപ്പവും വരാതെ കാത്തതിന് അള്ളാഹുവിന് സ്തുതി 🤲🏻
    പെട്ടെന്നുള്ള അപകടങ്ങളെ തൊട്ട് എല്ലാവരെയും കാത്തു രക്ഷിക്കണെ നാഥാ 🤲🏻 ആമീൻ

  • @nujoom2606
    @nujoom2606 8 місяців тому +2

    അൽഹംദുലില്ലാഹ് വലിയ ഒരു രക്ഷപ്പെടലല്ലേ പെട്ടത്. Mashaallah.... കണ്ണെറയിരിക്കും

  • @shahanasb2216
    @shahanasb2216 8 місяців тому +121

    Alhamdulillah പടച്ചോന്റെ കാരുണ്യം അഞ്ച്നേരം നമസ്ക്കരിച്ച് ദുഹാ ചെയ്യുക എല്ലാ അപകടത്തിൽ നിന്നും പടച്ചോൻ എല്ലാവരെയും കാത്ത് രക്ഷിക്കെട്ടെ

  • @krishnavishnu8584
    @krishnavishnu8584 8 місяців тому +289

    കേട്ടിട്ട് തന്നെ കരച്ചിൽ വരുന്നു പടച്ചോൻ എല്ലാവരെയും അപകടങ്ങളിൽ നിന്ന് രക്ഷിക്കട്ടെ

  • @sowdamini2368
    @sowdamini2368 8 місяців тому +26

    എല്ലാവർക്കും ഉണ്ട് മോനെ ശത്രുക്കൾ അള്ളാന്റെ കാവൽ എപ്പോഴും ഉണ്ടാകട്ടെ ആറ് മേലെയും മുള്ളും കല്ലും ഒന്നും വെച്ച് കെട്ടിയിട്ടില്ലല്ലോ ആർക്കും എപ്പോ വേണമെങ്കിലും എന്തും സംഭവിക്കാം നിങ്ങൾ ചെയ്യുന്ന പോലെ ദാനധർമ്മം ചെയ്യൂ നിങ്ങൾക്ക് എപ്പോഴും അല്ലാഹുവിന്റെ കാവൽ ഉണ്ടാവും മശൂന് നല്ല സങ്കടം ഉണ്ട് പാവം ❤️🥰

  • @bijuseema9342
    @bijuseema9342 8 місяців тому +81

    ദൈവത്തിന്. നന്ദി. ഞാനു കരഞ്ഞു പോയി. മക്കളുടെ കാര്യം. പറഞ്ഞപ്പോ ഈശ്വരൻ കാക്കട്ടെ.

  • @sreelatha6775
    @sreelatha6775 8 місяців тому +77

    ആപത്തിൽ നിന്നു൦ രക്ഷിച്ച ദൈവത്തിനു നന്ദി 🙏

    • @Sareena-ig7xm
      @Sareena-ig7xm 4 місяці тому

      Alhamdulillah alhamdulillah alhamdulillah

  • @Noojamansoor786
    @Noojamansoor786 8 місяців тому +16

    ശുക്ർ നിസ്കരിക്കാൻ mrakale അല്ലാഹുവിന് നന്ദി പറഞ്ഞു കൊണ്ട്

  • @fathimaaneer1238
    @fathimaaneer1238 8 місяців тому +32

    വണ്ടി കണ്ട സ്ഥിക്ക് യാ റബ്ബേ എന്താ അവസ്ഥ ആദ്യം അല്ലാഹുവിനു സ്തുതി പറയുക അൽഹംദുലില്ലാഹ് അള്ളാഹു കാക്കട്ടെ

  • @Trending_entertainment._
    @Trending_entertainment._ 8 місяців тому +186

    ഈ മാസത്തിന്റെ ബറകത് കൊണ്ട് എല്ലാത്തര ബുദ്ധിമുട്ടുകളിൽ നിന്നും അള്ളാഹു എല്ലാവരെയും കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻

  • @___fousi___635
    @___fousi___635 8 місяців тому +6

    ഒരു ദിവസം നമ്മൾ അറിഞ്ഞും അറിയാതെ റോഡിൽ എത്ര ജീവനുകൾ നഷ്ട്ടമാവുന്നത് പടച്ചോൻ എല്ലാവരെയും കാക്കട്ടെ🤲

  • @manithams7723
    @manithams7723 8 місяців тому +44

    ഒരു ആപത്തും കൂടാതെ കാത്തല്ലോ. പ്രാർത്ഥന ഉണ്ട് എപ്പോഴും നിങ്ങളുടെ കൂടെ

  • @thafseenavp4792
    @thafseenavp4792 8 місяців тому +32

    😢 മലപോലെ വന്നത് മഞ്ഞുപോലെ പോയി നിങ്ങളുടെ മനസ്സിന്റെ നന്മ ദാനധർമ്മം നിങ്ങളെയും കുടുംബത്തെയും പടച്ചവൻ കാത്തു അൽഹംദുലില്ലാഹ് അല്ലാഹുവിന് കോടാനുകോടി സ്തുതി🤲

  • @adhithyasuresh.d3739
    @adhithyasuresh.d3739 8 місяців тому +12

    നിങ്ങളുടെ മൂന്നുപേരുടെയും മനസിന്റെ നന്മ എനിക്കു ഏറ്റവും ഈഷ്ട്ടമുള്ള ഫാമിലി ദൈവം കാക്കും ഒരിക്കലും കൈ വിടില്ലാ❤

  • @Minhadxy98
    @Minhadxy98 8 місяців тому +100

    നമ്മൾ ചെയുന്ന ദാനം /സകാത്ത് എന്നിവയുടെ പുണ്യം ആവാം ഇങ്ങനെ രക്ഷപെട്ടത്

  • @JustforFun-cm1kp
    @JustforFun-cm1kp 8 місяців тому +186

    അൽഹംദുലില്ലാ പടച്ചവൻ കാത്തു എന്നും എല്ലാവർക്കും റബ്ബിന്റെ കാവൽ ഉണ്ടായിരിക്കട്ടെ🤲🏻🤲🏻🤲🏻

  • @askaraliaskarali1514
    @askaraliaskarali1514 8 місяців тому +1

    അല്ലാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ. അപകടമരണങ്ങൾ തൊട്ട് നമ്മളെയും എല്ലാവരും കാക്കട്ടെ ആമീൻ

  • @SaraSara-c4g
    @SaraSara-c4g 8 місяців тому +54

    ഇനി എപ്പോഴും വണ്ടി ഓടിക്കുമ്പോൾ ഒരു അകലം keep ചെയ്യണം അല്ലാഹു കാക്കട്ടെ ആമീൻ ❤

    • @suhailazeezsuhailazeez6668
      @suhailazeezsuhailazeez6668 8 місяців тому

      Aameen yarabal aalameen 🤲

    • @Rssgh751
      @Rssgh751 8 місяців тому +2

      അപ്പോൾ ബാക്കിൽ നിന്ന് വണ്ടി ഓണാടിച്ച ശല്യപെടുത്തും

  • @lifeofthumbiandamma975
    @lifeofthumbiandamma975 8 місяців тому +119

    ബഷിക്ക പറയുന്നതു കേൾക്കുമ്പോ തന്നെ അറിയാം ആ കുറച്ചു സമയത്തേക് ഇക്കയുടെ മനസ്സിൽ പിള്ളേർക്ക് ആരുണ്ടാകും എന്നുള്ള ആ വിഷമം. ഇക്കയുടെ മനസിന്റെ നന്മ ഇക്കയെയും കുടുംബത്തെയും സർവ്വ ഐശ്വര്വും നൽകി ഇനിയും കാക്കും

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 8 місяців тому +1

    എയർ ബാഗ് കൃത്യ മായി പ്രവർത്തിച്ചു. ആദ്യം മായാണ് ഇത്ര കൃത്യ മായി കാണുന്നത് 👍

  • @rasilarasilanp1043
    @rasilarasilanp1043 8 місяців тому +94

    പടച്ചോനെ എല്ലാവരെയും കാക്കണേ...🤲

  • @Femees11
    @Femees11 8 місяців тому +163

    അൽഹംദുലില്ലാ ഒന്നും പറ്റിയില്ലല്ലോ🤲 എന്നും എപ്പോഴും അല്ലാഹുവിൻറെ കാവൽ ഉണ്ടാവട്ടെ🤲🤲❤

  • @prajishapraji1651
    @prajishapraji1651 8 місяців тому +1

    ഈശ്വരൻ രക്ഷിച്ചു എനിക്കും ഇന്നലെ സ്കൂട്ടി ആക്സിഡന്റ് ഉണ്ടയിനു കൊഴപ്പം ഒന്നും ഇല്ല വണ്ടിക്കു കുറച്ചു ഇണ്ട്

  • @ashrafmangunnil843
    @ashrafmangunnil843 8 місяців тому +52

    സദഖ ആപത്തുകളെ തടയും എന്ന നബിവചനം എത്ര സത്യം

  • @Aaliamisvlogs4538
    @Aaliamisvlogs4538 8 місяців тому +63

    Allah ella അപകടങ്ങളിൽ നിന്നും പടച്ചോൻ kakatte 😢😢

  • @Diyarafee
    @Diyarafee 8 місяців тому

    അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിവരില്ല 🤲🤲🤲🤲ആക്സിഡണ്ടിന്റെ ഓരോ കാര്യങ്ങൾ മനസ്സിൽ ഓർമ വരുമ്പോഴും അൽഹംദുലില്ലാഹ് 🤲പറഞ്ഞോളു

  • @YASIRICHUVLOGS
    @YASIRICHUVLOGS 8 місяців тому +47

    പടച്ചോന്റെ കാവൽ എന്നും എപ്പോഴും എല്ലാരിലും ഉണ്ടാകട്ടെ... ആമീൻ

  • @pavamoruveetam8028
    @pavamoruveetam8028 8 місяців тому +88

    എന്തോ നല്ലത് ചെയ്തിണ്ടാവും നമ്മൾ ചെയ്യുന്ന എന്തേലും നന്മ മതി അത് എന്തും ആവട്ടെ എല്ലാം ആപത്തിൽ നിന്നും പടച്ചവൻ രക്ഷിക്കും xpecially പാവപെട്ടവരെ സഹായിക്കുന്നതിൽ 🤲 എങ്കിലും ellavrem കാക്കട്ടെ 🤲

  • @update_status_vedios
    @update_status_vedios 8 місяців тому +7

    അൽഹംദുലില്ലാഹ് പടച്ചോന്റെ കാവൽ ഉണ്ട്..🥺🤲

  • @khadeeja5634
    @khadeeja5634 8 місяців тому +100

    Padachone kakatteh ellavareyum ❤

  • @fousiyafousi1750
    @fousiyafousi1750 8 місяців тому +49

    ശുക്രിന് വേണ്ടി 2rakahath niskarikku.... 🤲🏻

  • @shaharbanuramees9095
    @shaharbanuramees9095 8 місяців тому +5

    ധാന ധർമം ആപത്തുകളെ തടയും ❤️

  • @-Rifsana-Rafeek
    @-Rifsana-Rafeek 8 місяців тому +167

    വേറെ ചാനലുകൾ ഇപ്പോൾ വരും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ട് 😡😡😡... പടച്ചവന് സ്തുതി എത്ര പറഞ്ഞാലും മതിയാവില്ല 🤲🤲🤲🤲

  • @Jamshi_Talks
    @Jamshi_Talks 8 місяців тому +137

    ബഷി എന്തൊരു പാവം ആണ്
    എന്തൊരു സ്നേഹമാണ് കുട്ടികളോട്

    • @sindhujagdish418
      @sindhujagdish418 8 місяців тому +2

      😂

    • @4nu.
      @4nu. 8 місяців тому +4

      Vere arkum maklod snehm le😂

  • @thasnisakkeer3648
    @thasnisakkeer3648 8 місяців тому +30

    Basheekkaa njan yaajikkukayaan oru ummayillatha kuttiyaan. Kannuril. Ente ikkaka vaadakaykkaan nikkunnath joli illa. Gulfilek palarodum vizakk chodichu kittiyilla. Onn sahaayikkumo oru 5 sent sthalam evideyengilum vaangitharumo kaalú pidikkaa

    • @anchubuchu
      @anchubuchu 8 місяців тому +1

      hi Google pay indo

  • @jasminharees828
    @jasminharees828 8 місяців тому +21

    സർവ്വ സ്തുതിയും അല്ലാഹുവിന് ആകുന്നു 🤲🤲🤲 Alhamdulillah,എല്ലാവരെയും റബ്ബ് പെട്ടെന്നുള്ള അപകടമരണത്തെ തൊട്ട് കാക്കട്ടെ ആമീൻ ആമീൻ ആമീൻ,ആർക്കും ഒന്നും പറ്റിയില്ല എന്ന് കേട്ടപ്പോൾ തന്നെ ഭയങ്കര സന്തോഷം alhamdulillah

  • @meena569
    @meena569 8 місяців тому +70

    പ്രാർത്ഥനയും ഒരു പാടു ദാനധർമങ്ങളും ചെയുന്നവരല്ലേ നിങ്ങൾ... ദൈവം കാത്തു രക്ഷിക്കും 🙏

  • @shafeeqshashafeeq1619
    @shafeeqshashafeeq1619 8 місяців тому

    വണ്ടിയിനിയും വാങ്ങാം but നിങ്ങൾക്ക് ഒന്നുമിസംഭവിച്ചില്ലല്ലോ അൽഹംദുലില്ലാഹ് 👍❤️

  • @fathimas4191
    @fathimas4191 8 місяців тому +10

    Ya allah 😭goosebumps enchi 💔may allah protect us from all evil eye out there!

  • @madhsongworld898
    @madhsongworld898 8 місяців тому +398

    ആക്സിഡന്റ് കേട്ടിട്ട് സന്തോഷിക്കുന്ന ഒരാൾ ഒരു മനുഷ്യആണോ 😔😔പടച്ചോൻ കാക്കട്ടെ വണ്ടി എടുക്കുന്ന എല്ലാവരെ യും 🤲🏻

  • @bindhuTs-v8x
    @bindhuTs-v8x 8 місяців тому

    ആർക്കും ഒന്നും പറ്റാത്ത തി നു ദൈവത്തിനോട് നന്ദി പറയുന്നു വീഡിയോ കണ്ടപ്പോൾ തന്നെ സങ്കടമായി

  • @mumthass8909
    @mumthass8909 8 місяців тому +14

    പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തു രക്ഷിക്കട്ടെ.

  • @rajikarthikeyan429
    @rajikarthikeyan429 8 місяців тому +9

    നിങ്ങൾ സേഫ് ആണല്ലോ, ദൈവത്തിനു നന്ദി 🙏🙏🙏🙏🙏🙏

  • @Hidayathullaah_Sa-adi
    @Hidayathullaah_Sa-adi 8 місяців тому

    ദാനധർമ്മങ്ങൾ എല്ലാ അപകടങ്ങളിൽ നിന്നും മനുഷ്യരെ രക്ഷിക്കും. ഇനിയും ഒരുപാട് നന്ദിയുള്ളവരാവുക

  • @kjvlog8382
    @kjvlog8382 8 місяців тому +29

    യാ അല്ലാഹ് 😮....... അൽഹംദുലില്ലാഹ്..... എല്ലാവരേം അല്ലാഹ് കാക്കട്ടെ....

  • @myjamanoj6998
    @myjamanoj6998 8 місяців тому +12

    My dear friend..,
    You are very lucky because your older son was not with ഞാൻ ഓർക്കാറുണ്ട് എന്തൊരു unsafe ആയിട്ടാണ് സായ്‌ഗ്‌ is standing near you when you driving always .
    kids supposed to be atleast sitting on the seat when you drive not standing holding behind you

  • @zayan143
    @zayan143 8 місяців тому

    അള്ളാഹു കാക്കണേ 🤲🤲🤲വണ്ടിടെ അവസ്ഥ കണ്ട് നെട്ടി പടച്ചോന്റെ കാവൽ ഇതാണ് 🤲

  • @FathimaAshikFathimaAshik
    @FathimaAshikFathimaAshik 8 місяців тому +16

    അപകടങ്ങളിൽ നിന്നും അല്ലാഹ് എല്ലാവരെയും കാക്കട്ടെ

  • @Helenofsparta
    @Helenofsparta 8 місяців тому +272

    Alhamdulillah onnum pattiyillallo❤Drive safe 🙌

  • @shanimol5650
    @shanimol5650 8 місяців тому +1

    അള്ളാ നീ ആണ് തുണ നീ ആണ് കാവൽ അള്ളാഹു രക്ഷിക്കട്ടെ ആമീൻ 😢

  • @ShafeequeK-l8t
    @ShafeequeK-l8t 8 місяців тому +22

    റബ്ബിന്റെ കാവൽ അൽഹംദുലില്ലാഹ്

  • @febinmohammed9610
    @febinmohammed9610 8 місяців тому +6

    Mashu irikuna position (back seat middle)theere safe alla.especially baby aayt irikumbo ithupole accident aayal petenn frontlot veezhum dashboard or glass il poy idikum. baby ullapol front il irikanum padilla. Uae il oke cheriya makkal ayt front seat il irikan padilla. Kunjine epozhum car seater vech athil lock cheyth iruthanam athanu safety. 😊

  • @nusaibarafeeq5332
    @nusaibarafeeq5332 8 місяців тому +1

    റബ്ബിന്റെ കാവൽ എപ്പോഴും നമുക്കെല്ലാവർക്കും ഉണ്ടായിരിക്കട്ടെ... "ദാനധർമ്മം ആപത്തുകളെ തടയും" സത്യമാണത് 🤲🏻

  • @annamariya4527
    @annamariya4527 8 місяців тому +4

    Ith paraju theerunath vare ente mansil ebru ayirunu 🥺arkum onum sambavichillalo .. dhyavm und kude ❤

  • @amjadroshan8742
    @amjadroshan8742 8 місяців тому +17

    പടച്ചോനെ എല്ലാവരെയും കാത്തു രക്ഷിക്കണമേ 🤲❤️

  • @niyaz800
    @niyaz800 7 місяців тому +1

    Allah Kareem..... always keep GAAP while you are driving bro...,,

  • @haseenahasi3248
    @haseenahasi3248 8 місяців тому +7

    മഷു ഭയങ്കരായി പേടിച്ചു പാവം

  • @SakeenaSidheeq-v8g
    @SakeenaSidheeq-v8g 8 місяців тому +10

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ ആ മീൻ

  • @user6883
    @user6883 8 місяців тому

    അൽഹംദുലില്ലാഹ്.. അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല.. Alhamdhulillah..

  • @MohammadAli-zf7ze
    @MohammadAli-zf7ze 8 місяців тому +4

    😢😢😢.enthokkeyo ayippoyi ith kettappo.ellavaum ellavarkkum vendi dua cheyyuka

  • @anjukarnan82
    @anjukarnan82 8 місяців тому +12

    Daivam thanne aanu ninagle rakshichath..thank god..god bless u all dears

  • @fousiyafousi2022
    @fousiyafousi2022 8 місяців тому

    കേട്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു... എന്തായാലും ആർക്കും ഒന്നും പറ്റിയില്ല അൽഹംദുലില്ലാഹ്

  • @sidheekshahulhameed-rt7rf
    @sidheekshahulhameed-rt7rf 8 місяців тому +10

    അൽഹംദുലില്ലാ അള്ളാഹു കാത്തു രക്ഷിക്കട്ടെ അള്ളാഹു ആ കുടുബത്തയെയും നമ്മുടെ കുടുംബംതയും കാക്കാന്നൈ നാഥാ

  • @nizarleena6800
    @nizarleena6800 8 місяців тому +5

    Alhamdulillah padachonte kavalu ndu onnum pattiyillalloo 🤲🏻🤲🏻🤲🏻🤲🏻

  • @najlanaju9371
    @najlanaju9371 8 місяців тому

    എല്ലാവരും യാത്ര ചെയ്യുന്നവരാണ്. അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @hasisanub8170
    @hasisanub8170 8 місяців тому +7

    2 Baryammareum makkaleum orepole kanunnadhum nalle manass ulladh kondu allahu kath salamathaki. Adhe pole nigakkum ningala kudumbatthinum allahu afiyathum arogyamulla dirgayuss nalgatte🤲

  • @raywl2770
    @raywl2770 8 місяців тому +6

    ഞാൻ ആകെ ബുദ്ധിമുട്ടിലാന്ന്.. എന്നെ എല്ലാരും കഴിയും വിധം ഒന്ന് സഹായിക്കാമോ...20000 രൂപ argent ആയിട്ട് വേണം ആയിരുന്നു.. എന്റെ കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാൻ ആയിരുന്നു.. ഇല്ലെങ്കിൽ അവർക്ക് exam എഴുതാൻ പറ്റില്ല.. പ്ലീസ് പ്ലീസ് ഒന്ന് എല്ലാരും കൂടെ കഴിയും വിധം സഹായിക്കാമോ..

    • @muneermunee5655
      @muneermunee5655 8 місяців тому +1

      Govt schoolil ആണോ

    • @JelsysWorld
      @JelsysWorld 8 місяців тому +1

      Fees kodukkan kazhiyillenkil makkale sarkkar schoolukakil vidalo🤗

    • @AmithaAmi-ow7rb
      @AmithaAmi-ow7rb 4 місяці тому

      3 makkalum kond vadakakodukkan kahiyathA....avastha...ellarkum budhimuttund padachone kkkatte😢

  • @DaywithShanShakkeer
    @DaywithShanShakkeer 8 місяців тому

    നേരിൽ കണ്ടില്ലേൽകിലും നിങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ് മാഷാ അള്ളാഹ്

  • @Sol365-N
    @Sol365-N 8 місяців тому +21

    Keep distance! I too sometimes can't follow this every time but u should try max

  • @nandanaajikumar6081
    @nandanaajikumar6081 8 місяців тому +3

    Same situation enikum ndayit ond...front le vandii sudden break itt..🥲 vandii kail ninilllaa idikoon orapp ayapo njn patyee break mild akii pidich idi de effect slow akkaan..njn pettan shock achanum ammayum oke ndrunu car ll avarod pedikanda ennu prjj seat ll muruke pidch irunollan prju ente kunj brother mm ndarunu avarkonum onum pateela❤entetala cherut ayitt murijuuu.. veronum patiyilllaa ❤️

  • @nandinimv1219
    @nandinimv1219 8 місяців тому

    ❤എന്റെ പോന്നു മക്കളെ ദൈവം നിങ്ങളെ കാത്തു ഓ വണ്ടിയുടെ അവസ്ഥ കാണുമ്പോൾ നിങ്ങളുടെ നേര് പോലെ എല്ലാ ദൈവം കാത്തു 🙏

  • @aneeshalatheef2162
    @aneeshalatheef2162 8 місяців тому +7

    Alhamdulillah 🤲🤲Ebru evide bashikka mone onn kanan thonni video kandappo ❤❤❤

  • @rexenasherin4693
    @rexenasherin4693 8 місяців тому +4

    May god Protect you and your family brother always

  • @RaheenaAlibava
    @RaheenaAlibava 8 місяців тому

    Bashee allahu നിങ്ങളെ കാത്തു രക്ഷിച്ചു കേട്ടിട്ട് പേടിയാവുന്നു

  • @fidhaDhiya-hz9ud
    @fidhaDhiya-hz9ud 8 місяців тому +12

    ബഷിക്ക 😍ഞാൻ ഫിദമോളാ 😍ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യുമോ 😭പ്ലീസ് 😭പ്ലീസ് ബഷിക്ക 😍സോനുതനോടോ, മാഷുത്താനോടോ എന്നെ ഒന്ന് വിളിക്കാൻ പറയുമോ പ്ലീസ് 😍ബഷിക്ക 🙏🙏

  • @delphinium4584
    @delphinium4584 8 місяців тому +5

    Alhamdulillah alhamdulillah ❤️ vishamikenda arkum onnum patiyillallo
    Recite ayatul khursi while travelling
    Orupad perude dua ningalude koodeyund

  • @surya8_f164
    @surya8_f164 8 місяців тому

    Padachon കാത്തു ഇക്ക നിങ്ങൾ ചെയുന്ന നന്മ നിങ്ങളെയും നിങ്ങടെ കുടുംബത്തെയും കാത്തു രക്ഷിക്കും അള്ളാഹ് അക്ബർ യാ അള്ളാ എല്ലാവരെയും എല്ലാവിധ ആബാത്തുകളിൽ നിന്നും കാത്തു രക്ഷിക്കട്ടെ

  • @ashaannieabraham6545
    @ashaannieabraham6545 8 місяців тому +5

    God the protector took care of u❤❤❤Praise God