SUNDAY SPECIAL OFFER ZONE 🌼🌼🌼
Вставка
- Опубліковано 28 чер 2024
- For orders website : milanadesigns.in
milanadesigns.in
WhatsApp 7907204002/7902840021
Milana designs
Idukki
Kerala
Free shipping 🚚😍🚚🚚
Follow insta page to win kurthis
milana_desi...
#milanadesigns #kurtisonline #offersales #officewearkurthis #organzasuits #organzakurtis#partyweardress #georgettefrock #shirtkurti#aliyacutkurti
Mam njan aan comment winner. Orukelum comment winner akumen njan karuthilla. Orupad santhosham. Thank you so much Milana. Mam customer support number onn parayamo ❤❤
Congratulations maam plz contact 8590079868 send details
Congratulation👏👏👏👏👏dear
Thank you
Njan winner udea polea thannea same comment itta oralannu.comment vayichappol entea same comment poleatonni but ennathea comment anu select cheyithea ennariyillla enthayallum .ennikku bhagyamilla . bhagyawathi yaya winners nu congratulations 🎉👏🎉👏🎉❤
Month end anu entha cheyya vangan kandittu vangathirikkanum pattunnilla
Orupad nalla collections aanu..pakshe epolum mis aaknu..njn nokumbolekum epolum 1hr okke kazhinju kanum..sold out aayitndakum..notification all okke ititund..pakshe epolum time kitarilla nokan..mis aaknu😢
1665 product lining undo
❤❤❤❤ വെറൈറ്റി മോഡളുകളുമായി എന്നും വരുന്ന മിലന ഡിസൈൻസിനെ കാത്തിരിക്കാൻ ഒരുപാട് പേരുണ്ട്..... അടിപൊളി കളക്ഷന്സ്സുമായി മിലന എന്നും ഞങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ....
ഇന്ന് കൊണ്ടുവന്ന offer sale kurthies ellam തന്നെ അടിപൊളി ആയിരുന്നു. എല്ലാവർക്കും വാങ്ങാൻ കഴിയുന്ന ഒരു price range ആണ് ഇന്നത്തെ. എല്ലാവർക്കും വാങ്ങാൻ കഴിയട്ടെ. Good quality ആണ്. ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
എന്റെ പേരും തിരഞ്ഞെടുത്തതിൽ ഞാനും വളരെ സന്തോഷിക്കുന്നു.. ലവ് യു ചേച്ചി... എന്നും അടിപൊളി കളക്ഷൻസ് ബഡ്ജറ്റ് നിരക്കിൽ കൊണ്ടുവന്ന് ഞങ്ങളെല്ലാം സന്തോഷിപ്പിക്കുന്ന മിലാന ഉയരങ്ങളിൽ എത്തുവാൻ ദൈവം സഹായിക്കട്ടെ
❤️❤️❤️
❤❤❤സൂപ്പർ collection.. എല്ലാം ഒന്നിനൊന്നു mecham.. ഒട്ടും തള്ളി marikkatha ഓൺലൈൻ seller jeevayude milana തന്നെ..... ഞാൻ വാങ്ങിയ 3 ഉം സൂപ്പർ
🥰🥰🥰🥰🥰🙏🙏🙏
Hi njan ee aduthanu ningalude vedios kanan thudangiyath.ningal kond varunna ellam super collection aanu pinne affordable priceyum.vere orupad vedios kanarund athil ninnokke ethrayoo low price aanu ningal kodukkunnath.ithrayum quality and budget friendly collections milanayil mathreme kittullu, thanks maam❤
വാങ്ങണെമെന്നുണ്ട് ബഡ്ജറ്റ് കുറവാണ്. ഇപ്പോൾ 8 എണ്ണം വാങ്ങി. എല്ലാം സൂപ്പർ ആയിരുന്നു.
Thank you so much for your great support maam 🥰
Superb! All collections..
Offer kurtis XXL koodi konduvarane
Nalla collection anu adipoli pricum urappayum vangum. Plusbsize koodi add cheyoo❤
Jeeva njn sthiram kanarullathane... ippo enikkum ammakkum chityakkum vendi oru 7 kurtis njn vanghiyittund... ellam perfect suit aayirunnu with good quality... kudos for winners🎉
Ellam onninonne super..Vangan pattiyillengilum vedio kanan orupad istam ane..❤❤❤super collections..
Allam adipoli kurthis aanu, njn orennam website vazhi order cheythu, allam vaangaan thonni pogum, budget ella month end alle❤ super milana
narukku veenillenkilum comments fully vaychunu 10 il oraalay consider cheytatil santosham😊
Njan 699 nu vangiya same kurtha(ithuvare useythqtum illa) 400 rangil offer😢..sho waiteyyarnu😅
Offer l one or two pieces mathrame kanu maam
ഈ അടുത്താണ് ജീവ... ഞാൻ വീഡിയോ കാണാൻ തുടങ്ങിയത്.... എല്ലാം സൂപ്പർ കളക്ഷൻ......
ഞാനും
Hi checheeee
Superb collections
Njan last day order cheytha ready to wear set kitty.... Awesome
Thank u so much
Frock kurti super ❤❤ ellam valare nannayitund❤❤
Hi super collection. Plus size kurti kal ഇത്രേം കളക്ഷൻ കാണിക്കുന്ന ചാനൽ ഞൻ കണ്ടിട്ടില്ല ഒന്നും പറയാനില്ല
Innathe ellam nalla offer aanu...ithile 2 offer item njan vangiyorunnu....offeril.... comments winner nte comment pole thanne njanum chilappo offernu wait cheyyarund....allathe vangiya kurthis ellam adipoli..
Ellaam adipoli collections and affordable prices ❤❤❤❤❤
അടിപൊളി. കളക്ഷൻ. എല്ലാം സൂപ്പർ
Innu konduvanna collections and offer collections adipoli.. ❤❤❤
Ellam super collections..njanum molum almost 12 kurtis eduthu...ellam nallathayirunnu
ഇന്നത്തെ എല്ലാം super വിലക്കുറവ് ❤❤❤❤
സൂപ്പർ rate, affordable 👍👍
Adipoli collection. super. Ennum kanarundu. Comments idum. Enikku bhayankara ishttam aanu. Milana ennu kanumpol thanne valare santhoshathode nokkum. Jeeva nalla samsarm eath dress ittalum adipoli aanu love you❤❤❤❤❤❤
Ella products um super👌👌👌
Reply ഇല്ല. ഇന്നലെ രാത്രി ചോദിച്ചു.
Beautiful collections ❤
Ella dressum super 😊😊😊
Super kurthi 👌👌 I purchased 2 kurthis.. I loved it❤
Fabulous collection at affordable price
Super colllections ..❤❤❤
Super collections and affordable rate...
എല്ലാം അടിപൊളി കളക്ഷൻസ്. ബട്ട് സൈസ് illa
Supper collection. Models Adipoli.......
.
Sunday special offer adipoli 🎉 vanganam ennudu month end ayath kondu budget illa.Njan 3 months ayittollu videos kandu thudangiyittu. 20 Kurtis vangichu. Ellam super quality products 👌👌 affordable price 🥰🥰 Thank you Jeeva❤❤ Ithrayum nalla Kurtis njagalilekku ethikkunnathinu🙏. Ithra nalla Kurtis engane offeril kodukkan sathikkunnu dear❤😍 Enikku friend aanu milana recommend cheythe. Ippo njanum friends relativesinu share cheyyarund.Offer theernillenkil theerchayayum next week First one aline kurti pinne frock model kurti randum njan edukkum...lots of love💞💞💕
🥰🥰🥰🥰
Chechi adipoli collection affordable price chechi 😍😍🥰
Chechi speedil samsarikkumbol breath Prashnam undo angane thonnunnu Undagil athu Maritte🕊️🙏💯
Undada
Having some health issues
@@milanadesigns Maran vendi Prarthikkam🙏🕊️❤
Super collections ❤️❤️ ellam adipoli ❤️
എല്ലാം സൂപ്പർ ടോപ്പുകളാണ് വിലയും കുറവാണ്
Super collections chechii
വളരെ കുറഞ്ഞ വിലയിൽ നല്ല ഭംഗിയുള്ള കുർത്തി നല്ല കളക്ഷൻ ആണ് സൂപ്പർ❤
ഇന്നത്തെ kurthis ellam super👍🥰
Congratulation winner. Innathe sale wow price il aanallo. New collections kond varane ❤❤❤
Adipoli collections, super offer dear❤❤
Super collections ❤
എല്ലാം നല്ല Collections ഇന്നലെ 2 എണ്ണം എടുത്തു. ഇന്നത്തെ കണ്ടപ്പോൾ അതിലും നല്ലതായി തോന്നി. എന്തായാലും variety collections കൊണ്ടുവരുന്ന Milana യ്ക്ക ഹൃദയം കൊണ്ട് അഭിനന്ദനങ്ങൾ
Adipoli super collections ❤❤
Super collection
Super collection ❤❤❤
Nice collection
Adiposity collection super
Offer collections are super
Hi mam super collection kurti ❤❤❤🎉🎉🎉
Jeeva.kondu varunna kurthies ellam super aanu
റോസി പൊസി എന്ന ഞാൻ 7 കുർത്തി മേടിച്ചു എല്ലാം waw ഇന്നലെ ആണ് muscat il കിട്ടിയത് ❤️ ജീവ
Super collections❤❤
❤❤super kurthies
Super collection affordable price
അയ്യോ ഒന്നും പറയാനില്ല എല്ലാം സൂപ്പർ mam❤️. ഞങ്ങളെ പോലുള്ള പാവപ്പെട്ടവർക്ക് എടുക്കാൻ പറ്റിയ റേറ്റും 🙏🙏🙏
എല്ലാ സൂപ്പർ ❤❤ഒന്നും പറയാനില്ല ❤❤❤
Ellam super aanu ❤❤❤❤
Adipoli collections
Nice kurtis.
superrrr kurthis
Supper collection ❤❤
Variety collections ❤❤
super
So super
Nalla adipoli offer sale ❤
Hi❤
സൂപ്പർ കുർത്തിസ് ❤️❤️❤️
Wooow....adipoli
Adipoli kurthis
Month end ayathukond tight anu എന്നാലും വീഡിയോ കാണുമ്പോൾ ഒരു സന്തോഷം congrats to the comment winner
അടിപൊളി ഓഫർ സൈൽ കുർത്തിസ് 👌👌👍👍💞ഇത്രയും വില കുറവില് മിലാനയിൽ മാത്രം 👍👍👍💞💞💞
Super👍🏻
Ennum adipoli collectionsaanu kond varunnath
Super 💗💗
Super ❤❤❤
Super offer anu.
Sunday special offer sale superb 👌 congrats winner 🎉🎉🎉🎉
Adipoli offer sale❤
Super❤❤❤
Nice❤❤❤
Super💞💞💞
Super👌👌👌👌
അടിപൊളി
പാനൽകട്ട് മൂന്നും 👌👌👌👌ഞാൻ parchaise ചെയ്തതാ
Nice
❤️💖😍😍🥰സൺഡേ സ്പെഷ്യൽ അടിപൊളി സൂപ്പർ വെരി ബ്യൂട്ടിഫുൾ കുർത്തിസ് ഐ ലൈക് 💞👌👌👌🥰😍💖💖💖😍🥰🥰👌👌
👍❤
Suppr ❤️
പത്തിൽ ഒരാളായിട്ട് എന്റെ പേരും ഉണ്ടായിരുന്നതിൽ വളരെ സന്തോഷം.. ഞാൻ വിന്നർ ആയില്ലെങ്കിലും എന്റെ പേരും ഉൾപ്പെടുത്തിയതിന് എനിക്കും ഗിഫ്റ്റ് കിട്ടി എന്ന് തന്നെ ഞാൻ കരുതുന്നു🥰🥰🥰... ഇന്നത്തെ കളക്ഷൻസ് പറയേണ്ട ഇടിവെട്ട് കളക്ഷൻ
Wow
വ്യത്യാസമാർന്ന കുർത്തികൾ. ഷോപ്പിൽ അന്വേഷിച്ച് നടന്ന പോലും കിട്ടില്ല. അത്രയ്ക്ക് ഉഗ്രൻ ആയിട്ടുണ്ട്👍
Congratz to winner