മരണത്തിനപ്പുറം ഉള്ള ലോകത്തിൽ സ്വസ്ഥമായി എങ്ങനെ ജീവിക്കാം |Pastor. T J Samuel |Heavenly Manna

Поділитися
Вставка
  • Опубліковано 7 вер 2024
  • മരണത്തിനപ്പുറം ഉള്ള ലോകത്തിൽ സ്വസ്ഥമായി എങ്ങനെ ജീവിക്കാം |Pastor. T J Samuel |Heavenly Manna
    #RevTJSamuel
    #PastorTJSamuel
    #Heavenlymanna

КОМЕНТАРІ • 19

  • @peggysara6723
    @peggysara6723 Місяць тому +1

    Thank you for making me understand clearly the heaven and hell.

  • @c.pthomas1667
    @c.pthomas1667 Місяць тому +1

    "ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു
    ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും".എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു".
    ആരാണീ ലാസർ ? ധനവാന്റെയും അവന്റെ അഞ്ചു സഹോദരന്മാരുടെയും ഭവനത്തിലെ കാര്യസ്ഥനായ ഈ 6 പേരുടെ സഹോദരനായി കൂട്ടുകുടുംബമായി പാർത്തിരുന്നവർ ആണ് .പടിപുരക്കൽ കാര്യസ്ഥനായി നായ്ക്കളെയും വളർത്തി
    ജീവിച്ചവനാണ് .രോഗി ആയപ്പോൾ ഈ ആറു സഹോദരന്മാരും ലാസറിനെ സ്വന്ത ഭവനത്തിലേക്ക് പ്രവേശിപ്പിച്ചില്ല ,ആഹാരം കൊടുത്തില്ല .ഈ സത്യം പുതിയ നിയമ സഭ മനസ്സിലാക്കി സ്വന്തം സഹോദരങ്ങളെ സംരക്ഷിക്കുക.

  • @rajimon1919
    @rajimon1919 Місяць тому +1

    ❤❤

  • @alexd.joseph2895
    @alexd.joseph2895 Місяць тому +1

    ആമേൻ

  • @c.pthomas1667
    @c.pthomas1667 Місяць тому +1

    "അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;
    എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു".ഇവിടെ ധനവാൻ കഠിനപ്പെട്ടിട്ടു ലാസറിനെ നശിപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് .ഇന്നും ദുഷ്ടന്മാക്കൾ ഇതു ചെയ്യുന്നു.

  • @c.pthomas1667
    @c.pthomas1667 Місяць тому +1

    പഴയ നിയമ വിശുദ്ധന്മാർ മരിച്ചാലുടൻ പോയത് പാതാളത്തിലല്ല .തെളിവ് ,"ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു".പഴയ നിയമ വിശുദ്ധന്മാരും പുതിയ നിയമ വിശുദ്ധന്മാരും മരിച്ചാലുടൻ പോകുന്ന സ്ഥലം പറുദീസ ആണ് .

  • @c.pthomas1667
    @c.pthomas1667 Місяць тому +1

    "കയറി എന്നതിനാൽ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങി എന്നു വരുന്നില്ലയോ"? ഇവിടെ പറയുന്ന ഭൂമിയുടെ
    അധോഭാഗ൦ കല്ലറയാണ് ."ഞാൻ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിർമ്മിക്കപ്പെടുകയും ചെയ്തപ്പോൾ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല".ഇവിടെ പറയുന്ന ഭൂമിയുടെ
    അധോഭാഗ൦ അമ്മയുടെ ഗർഭപാത്രം ആണ് .

  • @c.pthomas1667
    @c.pthomas1667 Місяць тому +1

    യേശു ക്രിസ്തു പാതാളത്തിൽ പോയീ എന്ന് പഠിപ്പിക്കുന്നതു പാഷാണ്ഡതയാണ് .യേശു ക്രിസ്തു പാതാളത്തിൽ പോയില്ല .തെളിവ് ,"നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല."