നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ട്ടം... പക്ഷേ ബഷീർ മഷൂറയുമായി റിലേഷൻ ആയപ്പോൾ സുഹാന കരഞ്ഞിരുന്നു എന്നും ഇത് സമ്മതിക്കില്ല എന്നും പറഞ്ഞിരുന്നു എന്നല്ലേ ബഷീർ പറഞ്ഞത്..അന്ന് സുഹാന വല്ല കടും കൈ ചെയ്തിരുന്നെങ്കിലോ?? പെറ്റുമ്മാക്ക് പകരമാവില്ല രണ്ടാനുമ്മ..ആ രണ്ട് മക്കൾക്ക് ഉമ്മയെ നഷ്ട്ടമാവില്ലായിരുന്നോ??ഇപ്പോൾ തന്നെ മഷൂറക്ക് സ്വന്തമായി ഒരു മകൻ വന്ന ശേഷം സൈഗുനെ ഒന്നും മൈൻഡ് പോലും ചെയ്യാറില്ല.. നിങ്ങൾ ചെയ്തത് തെറ്റാണ്... ഒരു ഭാര്യയോടും ഒരു ഗർഭിണിയോടും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അത്..അതുകൊണ്ട് ആ തെറ്റ് ന്യായീകരിക്കാതിരിക്കുക..അത് മാത്രം ചെയ്താൽ മതി. പിന്നെ സുഹാനക്ക് ഇപ്പൊ അതൊക്കെ കുഴപ്പം ഇല്ല എന്നല്ല അവർ അതുമായി പൊരുത്തപ്പെട്ടു എന്നതാണ് സത്യം. പക്ഷേ എല്ലാവരും സുഹാനയെ പോലെ അല്ല. അതുകൊണ്ട് കമന്റ്സ് വായിക്കുന്നവരോട് ആരും മറ്റുള്ള പെണ്ണുങ്ങളുടെ കെട്ടിയോനെയോ, മറ്റുള്ള ആണുങ്ങളുടെ കെട്ടിയോള്മാരെയോ തട്ടിയെടുക്കാൻ ശ്രമിക്കരുത്. മറ്റൊരാളുടെ കണ്ണുനീരിന് മുകളിൽ നമ്മുടെ സന്തോഷം കെട്ടിപ്പൊക്കരുത് 👍🏻 എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെയുള്ള കുടുംബജീവിതം ഉണ്ടാവട്ടെ ❤️
This comment is out of genuine concern. Ebru is definitely not attached to the family members because all the bonding time that is available ,he is kept occupied by phone . Whether it’s waiting in restaurant or lounges or walking in tourist spots or sitting at home ..these are the times when siblings play , fight etc and build a bond eventually . Especially in families where there are kids with age difference of ebru and sunu, they will be very attached.From Ebrus visible personality , it’s a clear case of disconnect from real social relations due to phone exposure .. If not taken into account , this can lead to personality disorder . Now atleast he shows attachment to Mashura . He will for sure stop that also within few years , if he is not given space to develop real bonds . Hope you all take this as a constructive criticism .
ഞാൻ മറ്റുള്ള കാര്യങ്ങൾ ഒന്നും പറയുന്നില്ല.. പക്ഷേ, സുഹാനയെ കൊണ്ട് ഇങ്ങനുള്ള വീഡിയോസ് ചെയ്യിപ്പിച്ച് ചെയ്യിപ്പിച്ചാണ് അവർക്ക് haters നെ ഉണ്ടാക്കി കൊടുത്തത്.. അതിൽ മഷൂറ & ബഷിക്ക് അഭിമാനിക്കാം.. മഷൂറയെ കുറ്റം പറഞ്ഞാൽ മാത്രമല്ലെ പ്രശ്നമുള്ളൂ.. സുഹാനക്ക് തെറി കേട്ടാൽ എന്താ അല്ലെ? പണ്ടൊക്കെ സുഹാന വ്ലോഗിൽ സംസാരിക്കുമ്പോൾ Genuine ആണെന്ന് ഫീൽ ഉണ്ടായിരുന്നു ഇപ്പോൾ അവരെ brainwash ചെയ്ത് ഓരോന്ന് പറയിപ്പിക്കുന്ന പോലെയുണ്ട്.. അങ്ങനെ ട്രെയിൻ ചെയ്യിച്ച് ഇപ്പോൾ normal ആയി സുഹാനക്ക് സംസാരിക്കാൻ പറ്റുന്നില്ല പകരം എല്ലാത്തിലും ഒരു Artificiality ഫീൽ ചെയ്യുന്നു.. നെഗറ്റീവ് കമന്റ്സ് ന് റിയാക്റ്റ് ചെയ്യാൻ നേരത്ത് സുഹാനയെ വേണം അല്ലെ? അല്ലെങ്കിൽ സുഹാനക്ക് ക്യാമറ സ്‌പേസ് ഇല്ല.. പിന്നെ സുഹാനക്ക് സ്വന്തം ഭർത്താവ് എന്നൊരു ചിന്ത ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.. എവിടെ പോയാലും ബഷീർ മഷൂറയുടെ കൂടെയാണ്.. പിന്നെ മഷൂറക്ക് എന്തിന് പ്രശ്നം ഉണ്ടാവണം?
ബഷിക്കാ... നെഗറ്റീവ് ആയിട്ട് പറയുകയല്ല പക്ഷെ സത്യമായും ഇക്കാക്ക് ഈ ഹെയർ സ്റ്റൈൽ തീരെ ചേരുന്നില്ല.. മഷൂറ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതല്ലേ ഇക്ക. ഇക്ക അന്ന് ഹെയർ സ്റ്റൈൽ മാറ്റി വന്നപ്പോ മഷൂറ പറഞ്ഞു ബേബിക്ക് ഈ ഹെയർ ചേരുന്നില്ല എനിക്ക് നിങ്ങളുടെ നെറ്റി കാണണ്ട എന്നൊക്കെ. പക്ഷേ പണ്ട് മുതലേ ഇക്കാനെ കാണുന്ന ആളുകൾക്ക് മനസിലാവും ഇക്കാടെ ഇപ്പോഴുള്ള ഹെയർ സ്റ്റൈൽ അല്ല പഴയതാണ് ഇക്കാക്ക് ചേരുന്നത്. അതൊരു അഭിപ്രായം ആണ്.. അല്ലാതെ നെഗറ്റീവ് അല്ലാട്ടോ 😊😊
Sathyam avarde vicharam aa 5 adiyum eli pallum Bengali lookum aan etavum super en..Vicharichote but public il vann parayanum venam kurachenkilum ulup…Baby enth italum look aan polum..Shriya Iyerde koode ulla interview oke idak Mashura eduth nokunath nannayirikum..😅😅😅
Ninte monte karyam nee noku anenkh then y u always tell njn ente kuttik helthy food mathram mathre kodku or njan angne Mathre nokku 😂😂2 yrs avathe phone kodkanpadilla enna at least oru think cheyy no education use for you 🤣
Mashu u r right nigalude istaman ningalude makan ningalude Istam but u r influencer mathramaalla ningal eppo yum good parenting tips pole Vaa thorathe njan ebrun angaya chayya ingana chayya okka parayum apo ithpole tha comment kittum ithoru negative aayt edkkaruth I am also mother of 2 yr girl
സുഹനിതാ കുറേ പള പളാ തിളങ്ങുന്ന സൽവാറുകൾ വേടിച്ചിടാതെ ഈ വീഡിയോ ഇൽ ഇട്ടേക്കുന്നെ ഡ്രസ്സ് പോലത്തെ ടോപ്സ് വേടിച്ചിടൂ. പക്ഷെ എടുത്ത ടോപ്സ് ഒന്നും ഇഷ്ടപ്പെട്ടില്ല
21:48 Ebran vannavum vayarum illathathin paavam zaigune nthina suhanitha oronnum parayunnath..u knw tht he is chubby nd cute nd wow ! mattoraale santhoshippikkn swanthm mone wow ayit tonunnilla enn avan ullpo parayunnath very bad afterall avanm oru kunj alle..better say Thanks to Allah fr giving u handsome boy who has a pure innocent heart ❤
7:20 Mashu കുട്ടിക്ക് ഫോൺ കൊടുക്കുന്നത് സ്നേഹം കൊണ്ട് പറയുന്ന ആൾക്കാരും ഉണ്ട്... 2 വയസ്സ് വരെ കുട്ടികൾക്ക് തീരെ screen കാണിക്കരുത് എന്നാണ് പറയുന്നത്.. 2 വയസ്സ് വരെ ആണ് അവരുടെ brain development time... അത്കൊണ്ട് പറയുന്നതാണ്...👍👍 അത് accept ചെയ്യും എന്ന് വിചാരിക്കുന്നു😊
@@Sajidasaji-br6er മറ്റുള്ളവർ എന്തോ ആയിക്കോട്ടെ അത് ഞാൻ judge ചെയ്യുന്നില്ല... ചെറിയ കുട്ടിയെ അങ്ങനെ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം.. അവർ പറഞ്ഞു phone addiction ഒന്നും കുട്ടിക്ക് ഇല്ല.. ഇങ്ങനെ മെല്ലെ മെല്ലെ ആണ് addict ആവുന്നതും... ശ്രദ്ദിച്ചാൽ നന്ന്... 👍
Enthukondu ningalde family ye verukkunnu ennuathu ningalk ariyille? Ningl society kk enthu nalla karyam aanu kanichu kodukkunnathu. Vaya kond ningl parayunnilla ennanu epozhum parayunnath. But ningl thanne eppozhum parayunnum indu ee life oru kozhpavum illa happy aanu. Enthu msg aanu ningal society kk apo kodukkunnathu? Ithu kanunna alkarekk ithu influence aakum. Cheriya kuttykal vare innu youtube use cheyyunnund. Orikkalum ningal video cheyyan padilla. Nalla parents paranju kodukkum ningade videos kanaruthu ennu. Polygamy is illegal in India. Even living together as partners without getting married is not illegal or a criminal offense. Ningl cheyyunnathu thettu thanne aanu. Athu kond aalkar ennum ithine ethirikkum. Adhym ningal onnu irunnu chinthikk
Avark athinulla vivaravum common sense um illa..undenkil ithupole rand ketiyit ath valya karyam pole poki pidich nadakvo..rand alla 3 um kety…Suhana is the worst characterless person in that family..enit erun thathvam parayunnu..nanamkettum panam undakiyal aa nanaked panam matum enna policy aan ivark…
Ingane vann negative mathram kurakkunna ningal enth nalla karyaman society k cheyyunnath.avar society k nalla karyangal cheyyukayo cheyyathirikkukayo ath avar nokkikolum
Ella sthriyum suhana alla.bharthavinne kutti kodukunavar alla.allathavar aanu kurakunathe.pimp mol ku okke kuzhappam thonilla.i love all human beings❤️.
ഇന്ന് ഇട്ട dress suhana ക്കു ഭംഗി ഉണ്ട്. ഇത് പോലത്തെ trip പോകുമ്പോൾ ഇട്ടോളൂ. Loose top and pant വാങ്ങുമ്പോൾ stitching centre കൊടുത്താൽ വയർ അറിയാത്ത രീതിയിൽ കുറച്ചും കൂടി loose കുറച്ചുതരും.
@Truth-in7xps suhana exercise ചെയ്യുമെന്ന് തോന്നുന്നില്ല. Suhana മടി കൂടുതൽ ഉള്ള type ആണെന്ന് തോനുന്നു. ഇത്രയും subscribers ഉള്ള channel ഉണ്ടായിട്ടും അതിൽ videos ഇടാറുണ്ടോ. Editing അറിയില്ലെങ്കിൽ അത് പഠിക്കാൻ പോലും time ഇല്ല്യാ. കുട്ടികൾ സ്കൂൾ ഇൽ പോയ എന്താ ജോലി എന്നറിയില്ല.
Sonu chechik inganathe big printsnekal dark colors oke kooduthal cherum...black maroon navy blue angane oke...epozhum ee cream white light colorsinekal body shapenu cherum..
Mashurakk എതിരെ comment വരുമ്പോ സുഹാനക്ക് feel ആകുന്നുണ്ടോ എന്നറിയില്ല .. But ഒന്നുറപ്പാണ് .. സുഹാനയെ എല്ലാരും bad ആയി പറയുമ്പോൾ അത് true ആണെന്ന് മഷൂറക്കും തോന്നുന്നുണ്ട് .. അവൾ ഉള്ളിൽ ചിരിക്കുകയാണ് .. അതൊന്നും അറിയാതെ പാവം സുഹാന... 🤭😂 Look 11:32
@@Truth-in7xps aa marriaginte thaledivasam aan mashunte ummaante familiyil oru maranam undaayi bashiyum mashum koodi angott poyi ath kazhinj onno rando divasam kazhinjappo avar thailantilott ponnu
BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
wa.me/p/8616612101722749/918089680298
SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/7986721744720658/918089680298
HAIR & BEARD GROWTH SOLUTION - wa.me/p/5226451670793499/918089680298
FACEWASH 50% Off - wa.me/p/8025867090770760/918089680298
Worldwide Shipping Available 🌍
Sunaina can you show the skincare item please 🙏
Please 😢
Can you tell my name plsss ridha
Reacting video il maathram suhaank space kodukkum samsarikkn allenkil suhanye bayankara puchamaan
😂😂 talk kelkkumbol suhayodulla veruppum koodum
@@meenar4784 suhanaye kond parayipikunne avum illel dinner cancel enn parayum appo suhana pava parayunne pooole parayum
Pottathik ath manasilakunila
ഇങ്ങനെ ചെയ്ത് ചെയ്താണ് സുഹാനയെ ഇഷ്ട്ടം ഉണ്ടായവരൊക്കെ ഇപ്പൊ സുഹാനയെ വെറുക്കുന്ന അവസ്ഥയിൽ എത്തിച്ചത്.
Exactly!!!
Mashu നീ എന്തൊക്കെ പറഞ്ഞാലും നീ ഒരു കുടുംബം കലക്കി ആണ് രണ്ടു മക്കളുടെയും ഒരു പെണ്ണിന്റെയും ജീവിതം തകർത്തവൾ നീ അത്ര നല്ല സ്ത്രീ ഒന്നും അല്ല
Suhana പുണ്യാളത്തി 😂
@@seemasayu1736 punyalathi onum alla . Kethikettal Puli pullum thinnum ennu parayunna Poole anu avarde karyam kayyil ollatho poyi ini ozhukinoth povam ennoru matt . Mattval thaaan irikandjadath irunnel bow keri irikum enn parayule athpooole keri irikunn
@@seemasayu1736 😁😁😁😁
Ithokke ippo parayenda avashyam ntha👀 suhanathakkum makkalkkum kuzhappailla prblm full naattukkaarkk anallo🙄
Athe suhana kazhugi ubayogichollum nattukar ka bhuthi mutte...prostitutes um suhanayum, mashurayum enniku oru vithyassm illa.i love all human beings.
Ne enth paranjit entha ne oru kudumbam kalakki thanneya😮
😂😂😂
Atheyo... Avarude kudunbam eppum kalangi ano erikkunnathu??
Definitely
നിങ്ങളുടെ ജീവിതം നിങ്ങളുടെ ഇഷ്ട്ടം... പക്ഷേ ബഷീർ മഷൂറയുമായി റിലേഷൻ ആയപ്പോൾ സുഹാന കരഞ്ഞിരുന്നു എന്നും ഇത് സമ്മതിക്കില്ല എന്നും പറഞ്ഞിരുന്നു എന്നല്ലേ ബഷീർ പറഞ്ഞത്..അന്ന് സുഹാന വല്ല കടും കൈ ചെയ്തിരുന്നെങ്കിലോ?? പെറ്റുമ്മാക്ക് പകരമാവില്ല രണ്ടാനുമ്മ..ആ രണ്ട് മക്കൾക്ക് ഉമ്മയെ നഷ്ട്ടമാവില്ലായിരുന്നോ??ഇപ്പോൾ തന്നെ മഷൂറക്ക് സ്വന്തമായി ഒരു മകൻ വന്ന ശേഷം സൈഗുനെ ഒന്നും മൈൻഡ് പോലും ചെയ്യാറില്ല..
നിങ്ങൾ ചെയ്തത് തെറ്റാണ്... ഒരു ഭാര്യയോടും ഒരു ഗർഭിണിയോടും ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ക്രൂരതയാണ് അത്..അതുകൊണ്ട് ആ തെറ്റ് ന്യായീകരിക്കാതിരിക്കുക..അത് മാത്രം ചെയ്താൽ മതി.
പിന്നെ സുഹാനക്ക് ഇപ്പൊ അതൊക്കെ കുഴപ്പം ഇല്ല എന്നല്ല അവർ അതുമായി പൊരുത്തപ്പെട്ടു എന്നതാണ് സത്യം.
പക്ഷേ എല്ലാവരും സുഹാനയെ പോലെ അല്ല.
അതുകൊണ്ട് കമന്റ്സ് വായിക്കുന്നവരോട് ആരും മറ്റുള്ള പെണ്ണുങ്ങളുടെ കെട്ടിയോനെയോ, മറ്റുള്ള ആണുങ്ങളുടെ കെട്ടിയോള്മാരെയോ തട്ടിയെടുക്കാൻ ശ്രമിക്കരുത്.
മറ്റൊരാളുടെ കണ്ണുനീരിന് മുകളിൽ നമ്മുടെ സന്തോഷം കെട്ടിപ്പൊക്കരുത് 👍🏻
എല്ലാവർക്കും സന്തോഷത്തോടെ സമാധാനത്തോടെയുള്ള കുടുംബജീവിതം ഉണ്ടാവട്ടെ ❤️
👍🏻💯
True 💯
👍🏻
@@userks-s7b correct 💯💯💯💯💯
This comment is out of genuine concern. Ebru is definitely not attached to the family members because all the bonding time that is available ,he is kept occupied by phone . Whether it’s waiting in restaurant or lounges or walking in tourist spots or sitting at home ..these are the times when siblings play , fight etc and build a bond eventually . Especially in families where there are kids with age difference of ebru and sunu, they will be very attached.From Ebrus visible personality , it’s a clear case of disconnect from real social relations due to phone exposure ..
If not taken into account , this can lead to personality disorder . Now atleast he shows attachment to Mashura . He will for sure stop that also within few years , if he is not given space to develop real bonds .
Hope you all take this as a constructive criticism .
Well said 🎉
കച്ചൂരാക്ക് വെളുപ്പിക്കാൻ അറിയാം. എന്തായാലും വലിഞ്ഞ് കേറി വന്നവൾ അങ്ങനെ തന്നെ ആണ്. രണ്ടാം കെട്ട് കാരി. പിന്നെ സുഗാണ കണ്ണ് നീര് തുടച്ചിട്ട് പുകഴ്ത്.
@@SajlaMol ninte veetilek ano valinj Keri vannath.maryathak samsarikkan padik adhyam
ഞാൻ മറ്റുള്ള കാര്യങ്ങൾ ഒന്നും പറയുന്നില്ല.. പക്ഷേ, സുഹാനയെ കൊണ്ട് ഇങ്ങനുള്ള വീഡിയോസ് ചെയ്യിപ്പിച്ച് ചെയ്യിപ്പിച്ചാണ് അവർക്ക് haters നെ ഉണ്ടാക്കി കൊടുത്തത്.. അതിൽ മഷൂറ & ബഷിക്ക് അഭിമാനിക്കാം..
മഷൂറയെ കുറ്റം പറഞ്ഞാൽ മാത്രമല്ലെ പ്രശ്നമുള്ളൂ.. സുഹാനക്ക് തെറി കേട്ടാൽ എന്താ അല്ലെ?
പണ്ടൊക്കെ സുഹാന വ്ലോഗിൽ സംസാരിക്കുമ്പോൾ Genuine ആണെന്ന് ഫീൽ ഉണ്ടായിരുന്നു ഇപ്പോൾ അവരെ brainwash ചെയ്ത് ഓരോന്ന് പറയിപ്പിക്കുന്ന പോലെയുണ്ട്.. അങ്ങനെ ട്രെയിൻ ചെയ്യിച്ച് ഇപ്പോൾ normal ആയി സുഹാനക്ക് സംസാരിക്കാൻ പറ്റുന്നില്ല പകരം എല്ലാത്തിലും ഒരു Artificiality ഫീൽ ചെയ്യുന്നു..
നെഗറ്റീവ് കമന്റ്സ് ന് റിയാക്റ്റ് ചെയ്യാൻ നേരത്ത് സുഹാനയെ വേണം അല്ലെ? അല്ലെങ്കിൽ സുഹാനക്ക് ക്യാമറ സ്‌പേസ് ഇല്ല..
പിന്നെ സുഹാനക്ക് സ്വന്തം ഭർത്താവ് എന്നൊരു ചിന്ത ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല.. എവിടെ പോയാലും ബഷീർ മഷൂറയുടെ കൂടെയാണ്.. പിന്നെ മഷൂറക്ക് എന്തിന് പ്രശ്നം ഉണ്ടാവണം?
സുഹാന അഭിനയം നിർത്തൂ..മര്യാദക്ക് സംസാരിക്കാൻ അറീല്ലേ..ഒരുമാതിരി വെറുപ്പിക്കുന്ന ചേഷ്ട്ടകൾ ഒരുമാതിരി അഭിനയം പോലുള്ള സംസാരവും...
😂😂
Inte ponnu molee.ath teeth braces ittit samsarikkan budhimutt ayitaan.kandaal manassilakkikoode
😂😂
എനിക്കും തോന്നി കാട്ടികൂട്ടൽ കൂടുതൽ ആണ് എന്തൊക്കെയോ ആണെന്ന് ഭാവം 😏
Teeth braces ittal samsarikan budhimuttayirikkum
Kandal manassilaville
ഈ mashura vallya സംഭവം ആണെന്ന അവളുടെ വിചാരം പുട്ടി അമ്മായി 🤭🤭🤣🤣
Suhana makeup ഇല്ലെങ്കിൽ അമ്മച്ചി😂
@@seemasayu1736 😁😀😀
Randhum ammayimar 😂balanced
നീ അമ്മച്ചി ആവില്ലേ ആദ്യം നിന്റെ മുഖം കണ്ണാടി നോക്കൂ
Mashu ninnod asuyayo .. 😂
Multiple affairs okke ithrem wiwaram and educated aaya nee ithre simple aayi kanikknu
Ninde makkal ninnod oru timel choicholum 😂
Itrem vivaramo arku oru degree eduthu enn karuthi vivaram undhavanm ennilla pravarthiyil kananam. Machanum mamimarkum kurupotti irangiyata
നല്ലൊരു വ്ലോഗർ ആണെങ്കിൽ postive comment മാത്രം അല്ല negative കൂടി accept ചെയ്തു മുന്നോട്ട് പോകാനുള്ള മനസ്സ് ഉണ്ടാവണം അല്ലെങ്കിൽ ഈ പണിക്ക് ഇറങ്ങരുത്
😂😂😂
സത്യം 😂
Ya😊
Ingale vtl nal allu vann theri parayumbol ath avarude sabavam allenn paranj mindathenikuo
@@goldensw_eet2539 ഞാൻ അതിനൊള്ള അവസരം ഒരുക്കി കൊടുക്കാറില്ല
Sonu bad coments okke kand satyathil ullil chirikuka allee😂
Sathyam 100/
Mashura paranu asuya konda ellarum oron parayunen enthina asuya pedande matorale husne thatiyeduth ne mrg cheyithath kanditto asuya pedande ellarum
Mashu njan onn chothichote bashikk ini oru penninod crush thonniyal mashunte reaction enthayirikkum, sonunte pole ne sammatham kodukko atho bashine തല്ലികൊല്ലോ , നീ onn chinthich nokk ne cheithath sheriyano, zaigune pregnent aya samayathalle ningal thammil relationil aye pregnente aya oru ppenninu ithilum valiya sangadam vere entha ullath, nee pregnent aaya samayath bashi ninne engane vedanippichal enthayirikkum ninte avastha,
Thallikolluvayirikum😅
Mashura.. Nee kidann koniyanda.. Nee oru kudumbakalaki ane... Ninte mwone thane ithinoke chodhym cheyum oru day apo mansilakum ninakkk😢
Husbandine share akkunna suhanayem mashurayem kandit ahno asooya thonunu ennu paraynne 😂 arappu thonunu🤮
Sunu mashune copy cheyth avasanam mattoralde hus ne adich mattuvooo😅😅😅😅 39:59
Zaigunte vayar unhealthy anen😂. Appo nintetho ? Ni adym nannav ath kandale makkale nannakande . Ninte thadiyan zaigun pinne unhealthy aville
ബഷിക്കാ...
നെഗറ്റീവ് ആയിട്ട് പറയുകയല്ല പക്ഷെ സത്യമായും ഇക്കാക്ക് ഈ ഹെയർ സ്റ്റൈൽ തീരെ ചേരുന്നില്ല..
മഷൂറ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതല്ലേ ഇക്ക.
ഇക്ക അന്ന് ഹെയർ സ്റ്റൈൽ മാറ്റി വന്നപ്പോ മഷൂറ പറഞ്ഞു ബേബിക്ക് ഈ ഹെയർ ചേരുന്നില്ല എനിക്ക് നിങ്ങളുടെ നെറ്റി കാണണ്ട എന്നൊക്കെ.
പക്ഷേ പണ്ട് മുതലേ ഇക്കാനെ കാണുന്ന ആളുകൾക്ക് മനസിലാവും ഇക്കാടെ ഇപ്പോഴുള്ള ഹെയർ സ്റ്റൈൽ അല്ല പഴയതാണ് ഇക്കാക്ക് ചേരുന്നത്.
അതൊരു അഭിപ്രായം ആണ്.. അല്ലാതെ നെഗറ്റീവ് അല്ലാട്ടോ 😊😊
20:05 Basheer ne kanan look indennu ningl mathram paranja madhiyo. Naatukarkum koode thonanade. Ee kanunna penpillerde oke pinnale nadakunna 5 adi ulla kullan Basheer aanu ivalumarde look. His skin looks fair. Athrathanne. Athum Basheer nte fairness kandal oru yuck 🤮 feel aavum. And he looks very unmasculine. Keralathile anungale makkal kandittundavilla.😂
Ahaa 😃🤣 Ni keralathile aanpillerude ellaam kanditundakum athu sheriya but ni ente kandathayittu eniku ormayillatto 🤣😂🤣😂🤣😄🤣
True 😂
Ellavarkum avaravarude huss ayirikkum look athalle avarum paranjath
Naattukaarkk motham endinaaa look indenn thonane...swantham bharyakko bharyamaarkko maatram thonniya poree...avarde bharthavinte look endina baakkiyullavar nokki irikkunnee
Sathyam avarde vicharam aa 5 adiyum eli pallum Bengali lookum aan etavum super en..Vicharichote but public il vann parayanum venam kurachenkilum ulup…Baby enth italum look aan polum..Shriya Iyerde koode ulla interview oke idak Mashura eduth nokunath nannayirikum..😅😅😅
MashurAak vendi samsarichh hatersine koottanda suhanatha😂love suhanatha..
Heters koodan vendiyaan mashura ee vedio cheyyikkunnath😂
Oh..pinne ninghal paranjal ippo kelkkum suhana..avarkk avarude family alle valuth..ninghal enthokkeya parayunne😂
Suhana veruthe mashuraye velupikan nikkandaaaa,,,suhanayod ellvrkum ishtm mathrme ollooo,,, Athu kalayndaaa plz…
Yes
Bhayangara influencers thanne .. criticism accept cheyyan padik adyam . 😅😅
തെറിവിളികളും Bodyshaming ഉം Criticism അല്ല.. കമന്റ് ഇടുന്നവർ Criticism എന്താണ് ഊള കമന്റ്സ് എന്താണെന്ന് പഠിക്കണം.
സോനുനു ഇന്ന് ലിപ്സ്റ്റിക് allegil ഫുഡ് അതും allegil ഡ്രസ് vagi kodkum enn ബഷി പറഞ്ഞിട്ടുണ്ടവും അതായിരിക്കും ഈ വീഡിയോ ആയിട്ട് വന്നത് 😂😂😂
Ninte monte karyam nee noku anenkh then y u always tell njn ente kuttik helthy food mathram mathre kodku or njan angne Mathre nokku 😂😂2 yrs avathe phone kodkanpadilla enna at least oru think cheyy no education use for you 🤣
40:27 mashune kandu padikunnath nallatha😂.... sunu veluthayalum edhu thanne parayanam... sunum onnu kettiya aale thanne kettatte mashurade pole😂.. ellam mashunte thanne kandupadikkan eppozhe training cheyyippicho...
Correct..😅
Suhana ninte koodapirapinodum familyodum ne adhyam poyi samsarich koode nirthu...bakki comment idunna alkaronnum ninne pole swantham familyumayi oru bandhavum illathavaralla..swayam nannaku..ennit bakki ullavarude karyam para...ningalude koode munp ulla alakarumayokke ningal shathruvayi..onnum randum peralla..apo ningalanu prashanakar..ellavarodum nannayi perumaran padik neeyum bashiyum..but aa karyathil mashura better aanu
Mashu ni ethra kidan velupikn ninnalum ninne aarum ishttapedilla kaaranm ni oru kudubham nashipichit vannavala......enik ninne orupaad ishttm aayirnu but epo cmts full ninne negative aane adh nammle problem alla ....ethoru penninum idh kandal sahikn pattula
Pinnendhinaaan kanunñne
Angane theerumanam edukkanulla avalude gut's undallo athilariyam aval engana venelum behave cheyyum...
Suhana നന്മമരം അഭിനയിച്ചു ജീവിക്കാൻ അറിയാം 😏
@@seemasayu1736 👍👍👍👍
Suhanakk sneham prakadippikkan ariyilla but mashu anghaneyalla athanu mashunte quality...enikk thonniyathane😊
Asooyayo arod kelavi mashoorayodo😂
😂😂😂
Mashuntem bashiyudem guardian or parent aai othukkiyathanu mashu pappa 😂 athu manasilakkatha suhana
15:27 😂 assoyapedunnath enthina veroralde husbandine tatti eduthathino? Athinu asooya alla thonune arappa thonune 🤮
Asooya enthina picha eduthalum sarila nine pole jeevitham kittanda enne ullu ee lokathullork apo asooya arka sangadam anu sahathapam anu njangalk 😂
@ sathyam 😹
Nee enth velippichittum karyamilla sonu chila aalukalk epozum mashune accept cheyyan pattunnilla
Mashura paranjadh correctaan Ebranku ottum smartnessilla.. avale pole aarum follow cheyyenda nammala makkalum ebran ne pole inactive aaypovum ennan aval paraynnadh
Ebrante dress madakki vech zaigunte sonunte kayyil kodkkunn madakkan… athaaann mashurante negative character aaknne… discrimination padilla… ore pole kananm… bb family ishtam illond parynnathann 😊
ഭയങ്കരം തന്നെ 😏
Mashunte kuttide dress nalla reethikk packing open cheyukkayum virthikk madakki vekkukayum cheyth but zaigunte vannappo angane allah atha masunte character negative varan ulla reason ith oru reason mathram aann ingane kurach cheriya cheriya kaaryangal kanditt aavum eppozhum oru negative varunne but enk ningde family nalla ishtta ningde videos njn ennum phn edutha aadhyam nokkam puthiya videos vallo vannitt indo enna ❤️🩹
Me too❤️👍
Suhana koodapirappukalodum family yodum oke mindaan parayunnundallo. Ee parayunna aalde koodapirappu evde poyi. Vere relatives nem ithuvare kandittilla. Avrk ithinte relative aanennu parayan vare arappu aavum. Adhym nee nannavan nokk
Suhana single daughter alle
@ brother undu
കല്യാണ ശേഷം ബ്രദർ സുഹാനയെ accept ആക്കി കാണില്ല.
@@Truth-in7xps കല്ലുമാക്കായ് എപ്പിസോഡിൽ ബ്രോ ഉണ്ടായിരുന്നു 😊 സുഹനെടെ അപ്പൻ കുറച്ചു കാലം ഇവരുടെ കൂടെ ഉണ്ടായിരുന്നു. വെറുതെ ഓരോന്ന് ഊഹിച്ചു പറയാതെ
Mashunu nalla age tonnunnund kanditte tanne entho pole tonnunnu ...suhana sundhari aanu❤
Thonanenth avalk 30 oke ayi
Sonu.. Sonu നെ കാണാൻ old pictures ൽ നടി മാധവി യെ പോലെയാണ്. ഇപ്പോഴും ആ ചിരി മാധവിടെ പോലെയാണ്. ❤️❤️❤️love u sonu ❤️❤️❤️❤️❤️
സത്യം , എനിക്ക് അങ്ങനെ തന്നെയാണ് തോന്നുന്നത്
Plz allow to spend with bashi..sonu u never compromise with mashu..
Ningalayi ningalde paadayi ...but ...makkale aarum kuttam parayaruthe ketto avark onnum ariyilla 😢.....but suhana aarudem eshttakedu pidichu pattaruthu mashuraye support cheythu .,😅...video kandathu kondu msg ettunullu ....ningade jivitham ningalde eshttam lll❤
Everyone ennaa paranje ath kelkkumpo ebrumon enna thonnunne..serikk arinjitt parayooo
Kelvikuravund ketto. Mashu everyone nnu parayunne.. Adyam entha paranje nnu kelk. Ennit irunnu kuttamparay
@ShabaSabee Nte kelvi kuravinte karyam njn nokikolam ..paranju thannathinu thanks ....ottumika aalukalum engane thanneya kettathu ...Aah videoude msg kandu nok ..
Ooovv kuthithirippinu oru award indenge ningalkkavum kittaa
@@sreedhanyasree7349 aaa award. Aathyam ningal thanne medichallo ...ath ningal thanne kayil vechota ...aarkum dhaanamayit kodukanda🤣🤣🤣
Mashu suhaanank hates koodan vedi suhanane kond video chyupikunu😂😂😂mashunte channel ittal alle paisa kittu
Aaano engi ni angot Mari erinnu karayiii 😂
@@greeshma8199😂🤣
Endhuva ith..... 😂😂😂
Girl they are a family they live together 😂😂 pinna orimich allathe video cheythal athum kuttam🥲
Ya mashoorak last vdo bad cmnts knd nallapole kuru pottitond athan rathri 1 mnik poy suhane kond react cheyipikune avalk thane avale kurichola bad commentin reply kodukanpatilallo kshtm😂
2 thendikal vannu chilakkunnu
Njangal ulllad konda ningal oke pondiyadu
Ennit njangale kuttam parayunnu
Mashu u r right nigalude istaman ningalude makan ningalude Istam but u r influencer mathramaalla ningal eppo yum good parenting tips pole Vaa thorathe njan ebrun angaya chayya ingana chayya okka parayum apo ithpole tha comment kittum ithoru negative aayt edkkaruth I am also mother of 2 yr girl
സുഹനിതാ കുറേ പള പളാ തിളങ്ങുന്ന സൽവാറുകൾ വേടിച്ചിടാതെ ഈ വീഡിയോ ഇൽ ഇട്ടേക്കുന്നെ ഡ്രസ്സ് പോലത്തെ ടോപ്സ് വേടിച്ചിടൂ. പക്ഷെ എടുത്ത ടോപ്സ് ഒന്നും ഇഷ്ടപ്പെട്ടില്ല
@@deepasaju7650 id pole paranjaalkkum suhaantha reaply koduthittund..avaraayi avarudey padaay..vedio nokiyit subscribers paranjadinood yojikkunhilla..avaradine negative aayi edukkunhu🤩🤩 mattulla vlogerssine pole allattooo
21:48 Ebran vannavum vayarum illathathin paavam zaigune nthina suhanitha oronnum parayunnath..u knw tht he is chubby nd cute nd wow ! mattoraale santhoshippikkn swanthm mone wow ayit tonunnilla enn avan ullpo parayunnath very bad afterall avanm oru kunj alle..better say Thanks to Allah fr giving u handsome boy who has a pure innocent heart ❤
Aa mashunem bashinem eppolum pokki vechu soyam thaazhanda aavisham illa self respect mashun nannayi und but sonun ottum illa athu 😅
Avare peedich aan
7:20 Mashu കുട്ടിക്ക് ഫോൺ കൊടുക്കുന്നത് സ്നേഹം കൊണ്ട് പറയുന്ന ആൾക്കാരും ഉണ്ട്... 2 വയസ്സ് വരെ കുട്ടികൾക്ക് തീരെ screen കാണിക്കരുത് എന്നാണ് പറയുന്നത്.. 2 വയസ്സ് വരെ ആണ് അവരുടെ brain development time... അത്കൊണ്ട് പറയുന്നതാണ്...👍👍 അത് accept ചെയ്യും എന്ന് വിചാരിക്കുന്നു😊
@@Shaaa_Naa orikkalum illa..idilodey aval paranjallo??ninghal babye ninghal nallolam nokikko..avane nokaan enikkariyaam.. pinne enninaa verdey ..oronn parayanda oaladth
@@Sajidasaji-br6er മറ്റുള്ളവർ എന്തോ ആയിക്കോട്ടെ അത് ഞാൻ judge ചെയ്യുന്നില്ല... ചെറിയ കുട്ടിയെ അങ്ങനെ കണ്ടപ്പോൾ പറഞ്ഞു എന്ന് മാത്രം.. അവർ പറഞ്ഞു phone addiction ഒന്നും കുട്ടിക്ക് ഇല്ല.. ഇങ്ങനെ മെല്ലെ മെല്ലെ ആണ് addict ആവുന്നതും... ശ്രദ്ദിച്ചാൽ നന്ന്... 👍
@@Sajidasaji-br6er True avaru paranjitum pinem pinem nanamillaandu ithene paranjondirikum.avaru parayind ivarokke makalk full time kanikunnorum avumnn.eni ithill kooduthal entha eni ivark vende aavo😂
Enthukondu ningalde family ye verukkunnu ennuathu ningalk ariyille? Ningl society kk enthu nalla karyam aanu kanichu kodukkunnathu. Vaya kond ningl parayunnilla ennanu epozhum parayunnath. But ningl thanne eppozhum parayunnum indu ee life oru kozhpavum illa happy aanu. Enthu msg aanu ningal society kk apo kodukkunnathu? Ithu kanunna alkarekk ithu influence aakum. Cheriya kuttykal vare innu youtube use cheyyunnund. Orikkalum ningal video cheyyan padilla. Nalla parents paranju kodukkum ningade videos kanaruthu ennu. Polygamy is illegal in India. Even living together as partners without getting married is not illegal or a criminal offense. Ningl cheyyunnathu thettu thanne aanu. Athu kond aalkar ennum ithine ethirikkum. Adhym ningal onnu irunnu chinthikk
Avark athinulla vivaravum common sense um illa..undenkil ithupole rand ketiyit ath valya karyam pole poki pidich nadakvo..rand alla 3 um kety…Suhana is the worst characterless person in that family..enit erun thathvam parayunnu..nanamkettum panam undakiyal aa nanaked panam matum enna policy aan ivark…
Ingane vann negative mathram kurakkunna ningal enth nalla karyaman society k cheyyunnath.avar society k nalla karyangal cheyyukayo cheyyathirikkukayo ath avar nokkikolum
Ella sthriyum suhana alla.bharthavinne kutti kodukunavar alla.allathavar aanu kurakunathe.pimp mol ku okke kuzhappam thonilla.i love all human beings❤️.
@@rubyzoya8755 ee basheer bashi mathram ano randennam ketti jeevikkunnath.avare randamath kettan suhana sammathichaal suhana engane kutti kodupp kaari akum.angane anenkil Nammude muhammed nabi(sa)ethra vivaham kazhichitund.kurach vivarathode samsarikku.first vivaham kazhicha baryak ayal randamath kettunnathil kuzhappam illankil pinne ningalk okke ntha ithra kazhapp
Mashura nee ini ethra nallath cheyyan sramicha polum orikkalum alkkar nallath parayilla ok karanam nee anganeyaan chaith vachekkunnath
Athinu nalle ntha cheythe 🤔
@@stargirl__9475onnum illa ini futuril enthelum chaithalo 😅cheyyan vazhi illa
Suhana കാരനോർത്തി ആണല്ലേ 😂mashu mole pole analle
Suhana അമ്മായി
@@seemasayu1736kaaranoorthi aanu allathe mashunootu wife alla not the point😂
Enit Elam theerumanikunne mashu analo😂kaliyum
Aa appo basheer marumon poleno 😅
Mashunte andii😂😂😂
Oww samayich sonu abinayam 😌 njngal kure kanundalo
Aaha vannallo adutha strategy um aayi... Views kurayumbo ano inganathe contents umayi varunnathu... Ningalde life nallathanu athil satisfied anengil angu jeevikkuka... Munne oru show il ningal vannappo paranjittundu... Suhana mattoru mrg cheithal basheer nu sammatham ano ennu... Appo mashura paranjathu amgane nammal vere kettilla karanam basheer handsome anennu... Oru husband nu venda ettavum valiya quality handsome ayirikkuka ennathanenn vishwasikkunna ningalodu enthu parayan anu... Suhana enna vyekthiyodulla sympathy aanu ithreyum negatives ningalodu varan karanam... Swantham bharyayude munne vachu randamathe bharyayude room il kayari kathakadakkunna bharthavu... Athu kandu jeevikkunna pole gathikedu ini vere enthu varan anu... Ningal athoru roll model aayi kanikkumbo angane ulla jeevitham allatha bharyamar kuttam parayum... Swabhavikam🙂
Mashu kuttam parayunnadalla kurachu thadi vekk ippo nalla prayamthonnund
എന്തോ soop pathapich നിറുത്തി ഇരിക്കുന്ന പോലെ 🙄
Suhana valare artificial character ayi marunnu..be yourself..swantham identity kalayaan padilla..ath arkk vendi ayalum sheri
Suhana no 1 fake😂
സത്യം..നന്മമരം അഭിനയിച്ചു എല്ലാരേയും soapittu ജീവിക്കുന്നു.. Fake lady suhana😏
Pranav praveen pole ningalkonum angane oru sathyavastha illathirikatte
Suhana adhyam kanicha dress same bedsheet ivida ond.😂
26:36 Aah kushooraye pole aahnu avalde mon enkil avanum valinj keri poyi arudelm kudumbam kalakkum😂
Suhana fans ന് വയറു നിറയെ കിട്ടിയല്ലോ അല്ലെ 🤣🤣
Ah cmnt motham knda ariyam arka kittiyen🤭
@@Dileepkumarp-yc6xeനിന്നെ പോലെയുള്ള suhana fans nu എത്ര കേട്ടാലും ഉളുപ്പില്ലേ. Suhanakku ഇല്ലാത്ത വിഷമം അടിമകൾക്ക് 😂😂
Sonutha ഇന്ന് ഇട്ട ഡ്രസ്സ് പോലെത്തെ iduu നല്ല ഭംഗിയുണ്ട്
സഹതാപം ആണ് നിങ്ങളെ കാണുമ്പോൾ അസൂയ അല്ല
എന്ത് സഹതാപമാണ് നീയൊക്കെ ജീവിക്കുന്നേക്കാൾ നല്ല രീതിയിലാണ് അവർ ജീവിക്കുന്നത് നിന്നെപ്പോലുള്ള ബാഡ് കമന്റിടുന്ന നീയൊക്കെ നാടിനാപത്താണ്
Ivarude vloga kandunkandu arokke swopnam kanditund husband Vere marry cheyunnne?? Njn swopnam kand pedich ennikarund 😢😢😢
ഇന്ന് ഇട്ട dress suhana ക്കു ഭംഗി ഉണ്ട്. ഇത് പോലത്തെ trip പോകുമ്പോൾ ഇട്ടോളൂ. Loose top and pant വാങ്ങുമ്പോൾ stitching centre കൊടുത്താൽ വയർ അറിയാത്ത രീതിയിൽ കുറച്ചും കൂടി loose കുറച്ചുതരും.
Exercise cheyth healthy aavuka ennathaan ettavum nalla karyam.
@Truth-in7xps suhana exercise ചെയ്യുമെന്ന് തോന്നുന്നില്ല. Suhana മടി കൂടുതൽ ഉള്ള type ആണെന്ന് തോനുന്നു. ഇത്രയും subscribers ഉള്ള channel ഉണ്ടായിട്ടും അതിൽ videos ഇടാറുണ്ടോ. Editing അറിയില്ലെങ്കിൽ അത് പഠിക്കാൻ പോലും time ഇല്ല്യാ. കുട്ടികൾ സ്കൂൾ ഇൽ പോയ എന്താ ജോലി എന്നറിയില്ല.
Sonu pareyunne onnum manassilaabunnilla vishadeekarich para bashi pareyunne pole
Ayyoo vishadheekaripikallr😂😂idhenne sahikn vayya
Inik sonunte ellaa dressum ishtaman... Bcrse njan thadichi aanangilum inik modern dress edunna ishtaa...
Patulengil nirthipoko
anyone notice zaigu behind felt sad such a matured kid mashallah pls takecare sonnu zaigu is still a kid🥹🥹🥹
Mone kurichit nalladey paranjittullu😂..aa mwone ishttamaayad kond..ad ninghal vedio sthiramaayi kaanunhavar ..adinum negative aayi eduthu reaply kodukunhu😂😂vallathad..ellam ullkkollanam .. public vann vedio idumbo pala aalugal paladhum parayum😊..alland ninghaludey dress houlum, makeupssum,ninghal medichu koottunha items nokaan mathralla..avarkk ninghaley vedios ishttayad kond ninghaludey familyeyun ishttappettu nallad paranj tharanadaan..
Sonu chechik inganathe big printsnekal dark colors oke kooduthal cherum...black maroon navy blue angane oke...epozhum ee cream white light colorsinekal body shapenu cherum..
Coment of akittude enna.. viewers avumpo negative parayum.. posative parayum..
മരണ ശേഷം ഒരു ജീവിതം ഉണ്ട് സോനു
ലേ മഷു: സോനു പാതിരാത്രി ഒരു വീഡിയോ എടുത്താലോ
ലേ സോനു : ഉറങ്ങാൻ സമ്മയിക്കുവോ പെണ്ണേ...
😅😅😂❤❤
Appo masu: enik urangan patunilla suhu ni vann randh dialogue adikk
Suhu: ah noka ni onn elich support chaitha mathi😅
Sonu model dress poli
Ningade Life ningade ishttam ❤❤❤
Mashurakk എതിരെ comment വരുമ്പോ സുഹാനക്ക് feel ആകുന്നുണ്ടോ എന്നറിയില്ല .. But ഒന്നുറപ്പാണ് .. സുഹാനയെ എല്ലാരും bad ആയി പറയുമ്പോൾ അത് true ആണെന്ന് മഷൂറക്കും തോന്നുന്നുണ്ട് .. അവൾ ഉള്ളിൽ ചിരിക്കുകയാണ് ..
അതൊന്നും അറിയാതെ പാവം സുഹാന... 🤭😂
Look 11:32
47:58sonuthaande inganathe motivation bayankara ishtam aanu kelkumbo oru samadanam aanu❤
My dearest Zaiguuuuuusss❤😘😘😘😘😘ente aniyane kannan same zaigu ahn...avanippam valuthay...childhood face cut❤
Phone nokiyita ninde mon mannabhuddiya akunbe ath manassilaku oru vikaram avan ila😢ee cmnt pin cheyyu enit kurre nal kayinjunrply tha ok
Sonu inn nalla beautiful aayikn 😍😍
Abhinayamanenn parayathe illa
Talking full watch cheyyunnavan the real hero zaigam🤘
Mashu 🧡🧡🧡🧡🧡🧡🧡 reacting videok vendi whiting 😂😂😂😂😂.mashu njanum ante monu phone kanichidan food kodukunnad 😊i love mashu 🧡🧡🧡🧡 sonu paranjad shariyan mashu nokunnad pole arum nokilla.vidioyil kanam atra caring ann🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡drass allam 👌👌👌👌👌
Reality enthanenn vechaal ee cmnt box l kidann kurakkunnathellam ivare nerit kandal vaaya polum thurakkilla.oru phone m edth vech arum kanathe ingane kore negative mathram parayan ariyam😂.
Sonuthaaa dress adipoli❤
Sonutha ❤️❤️
Negativolikal parayatte ningale ishtapedunna alkarund don’t give up ❤❤
❤❤
Last zaigu uragnne…how cute it is❤️❤️
എനിക്ക് നിങ്ങളുടെ ഫാമിലി ഒത്തിരി ഇഷ്ടം ആണ് ❤
Suhana🥰🥰🥰🥰🥰🥰
Sonu itha sundarii
Sonutha dress adipoliyaayittind.inkanethe dressan cherunnad .sonuthaakk.mashu nea monjathiyaan.ilove bb family❤
Aa marriagin bashiyum mashuvum undaayirunnillaalloo..avar mangloor poyirikkalleernno.. mashuvinte aaroo marichitt..athenthaa videol onnum parayaathath
Eth marriage
@Truth-in7xps basheede pengalde makante marriage undaayirunnu Ivar thailantilott varunnathinte moonno naalo divasam munne . Aa kalyanathinte thale divasam aan mashunte ummaade veettile aaro marichath ennitt mashuvum bashiyum mangloor poyirikkuvaayirunnu marriagin sonuvum makkalum mathre poyittulloo
@@Truth-in7xps Bashide pengalde makante marriage
@@Truth-in7xps aa marriaginte thaledivasam aan mashunte ummaante familiyil oru maranam undaayi bashiyum mashum koodi angott poyi ath kazhinj onno rando divasam kazhinjappo avar thailantilott ponnu
@@Truth-in7xps mashunte grandma aayirunnu marichath
suhaana and bashi husband and wife relationshipill thanne aano nikunnadh…suhaana and bashi full act chayyenna poole aanu thoonaar oppum nikumbo….😢
Sonutha dress poli ❤❤❤
Beby 😂enth ittalum lokkanu atha kurupottune😂polum ayeeeeee ayeeee ith arum ketile sub kelku athu ninde thonnal matra mashu mannabhuddi avane oru lookum illa nee veenu atha arande husne kettiye chorathilapil ayyyenamuk chardikan varum ithilum bedam indrans anu mashuk indresine kanichodk😂😂😂ayee beby lok aye3
സോനു തുമ്പിനേയ് പാ റ്റെ നേ യും കയ്ക്കുന്നുണ്ടോന്ന് നോക്കാൻ വന്നതാ
Mashu ഇഷ്ടം 💚💚💚💐💐💐💐💐💐💐
Ee vlog nannaayi Because alleelum Bhaakki ulloorde vlogile kuttavum kuravum nokki irikkunnavarkk good replyyyyyyyy ❤❤❤❤
❤