അമ്മാതിരി ഒരു ചോദ്യമായിരുന്നു, പ്രണയരഹസ്യം വെളിപ്പെടുത്തി ജീവയും അപർണ്ണയും|Jeeva & Aparna Interview

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 215

  • @poochi3021
    @poochi3021 4 роки тому +539

    Ivarude interview എവിടെ കണ്ടാലും... ചാടികേറി കാണും... bcz jeeva ചേട്ടന്റെ കൗണ്ടറും.... സാരിയിലെ നാടൻ ലുക്ക്‌ pwolichu 👌

  • @anaghasabu1102
    @anaghasabu1102 4 роки тому +124

    ഇത്തവണത്തെ ഓണം ജീവയും അപർണയും അങ്ങെടുത്തല്ലോ..😂😂എവിടെ നോക്കിയാലും നിങ്ങൾ.😁😍

  • @johnsonjaanvp
    @johnsonjaanvp 4 роки тому +83

    ജീവ അപർണ രണ്ടുപേരും പൊളി കിടിലോസ്‌കി 👌👌👌👌🌹🌹

  • @Katharzis_yt
    @Katharzis_yt  4 роки тому +184

    ചില സാങ്കേതിക കാരണങ്ങളാൽ സൗണ്ട് ക്വാളിറ്റിയിൽ സംഭവിച്ച കുറവ്, സദയം ക്ഷമിക്കുക..

  • @thanzeemtvk7341
    @thanzeemtvk7341 4 роки тому +77

    അവതാരകനും അവതാരകനും തമ്മിൽ ഏറ്റുമുട്ടി ..... 2 പേരും ഒപ്പത്തിനൊപ്പം 👍

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 4 роки тому +19

    Good interview. എന്റെ ഇഷ്ട couples ഇൽ രണ്ടുപേരാണ് ഇവര്. ഇതിൽ പറഞ്ഞോതൊക്കെ നേരത്തെ അറിയുവന്ന് കാര്യങ്ങൾ ആണ്. വർഷം 5,6 ആയി ഇവര് രണ്ട് ആളുടെയുടെയും ഫാൻ ആയിട്ട്. ഇവരുടെ ഈ vibe ആണ് ഇവരോടുള്ള ഈ സ്നേഹത്തിനു കാരണം.ജീവ ഏട്ടൻ പറഞ്ഞപോലെ 5,6 വർഷത്തെ കഷ്ടപ്പാട് ന്റെ ഫലം ഇന്ന് ഈ നിലയിൽ എത്താൻ കാരണം. Anchor അനീഷ് ഖാൻ നല്ല അവതരണം.

  • @fathimanazar3027
    @fathimanazar3027 4 роки тому +23

    Jeevayudem aparnayudem interviewsum vlogsum kaanaan kaathirikkunnavar aarokkeyaa

  • @ayanaarun2694
    @ayanaarun2694 4 роки тому +37

    Jeeva chettan and appu chechi..love you both😍😘🔥🔥🔥

  • @RajeshRajesh-pn9gb
    @RajeshRajesh-pn9gb 4 роки тому +238

    Sound quality വളരെ മോശം ആണ്. എന്നാലും മുഴുവൻ കണ്ടൂ. Because of jeeva❤️

  • @sereenaseri6960
    @sereenaseri6960 4 роки тому +9

    ഇഷ്ട്ടപെട്ട couples ആണ്... ഒന്നും കൂടെ ക്വാളിറ്റി ആകാമായിരുന്നു... anyway loved it

  • @najmamuhammed2415
    @najmamuhammed2415 4 роки тому +47

    It's not easy to become such a prominent figure from anchoring field...but jeeva can do it.. only jeeva can... you both are amazing couples and it can trace it out from your interviews... may god shower all the greetings and blessings now and then. Stay the same❤️

  • @harithaprajeesh9355
    @harithaprajeesh9355 4 роки тому +5

    Surya music ivare rande pereum kanan vendy kandirunnu adhyam okke 🤩🤩🤩😍😍😍😍😍😍😍😍😍😍

  • @sandraachu1096
    @sandraachu1096 4 роки тому +22

    Love you shittu chechy and jeeva chettaa 😍😍😍❤️❤️❤️ Fvt couples 😘💕💞

  • @lystknkal5924
    @lystknkal5924 4 роки тому +3

    ദൈവം അനുഗ്രഹിച്ച് ദൈവം അനുഗ്രഹിച്ച് 2 ഭാര്യ ഭർത്താക്കന്മാരെ ലോകത്തിൽ ഇവരെ പോലുള്ള ഒരു ഭാര്യയും ഭർത്താവും ആയിരുന്നെങ്കിൽ എല്ലാവരും ആരും നിങ്ങൾ രണ്ടുപേർക്കും കണ്ണ് പെടാതിരിക്കട്ടെ രണ്ടുപേരുടെ മരണംവരെ രണ്ടുപേരും ഒന്നിച്ചു ജീവിക്കണം നല്ല ഭാര്യഭർത്താക്കന്മാർ എൻറെ ജീവിതത്തിൽ ആദ്യമായിട്ട് കാണുന്നത്

  • @sreelakshmikizhakoot1735
    @sreelakshmikizhakoot1735 4 роки тому +12

    Enik youtubeil ettavum ishtam ulla interviews ee couples nte aanu💯

  • @nowshadtasrn8008
    @nowshadtasrn8008 3 роки тому +1

    സർവ്വയ്ശ്വര്യത്തോടും ഒറ്റനോട്ടത്തിൽ തന്നെ "സമസത്തമരാ"ണെന്ന് ആർക്കുംതന്നെ വ്യക്തമാകുന്ന ഈ ദമ്പതികൾക്കായ് നേരുകയാണ് എന്റെഊഷ്മളമായ മംഗളം‼️നീണാൾ വാഴ്ക‼️😊👌

  • @nimishajohn14256
    @nimishajohn14256 4 роки тому +12

    Aparna chechi is so beautiful

  • @anjalies
    @anjalies 4 роки тому +20

    Wow Aparna chechi sang really well ❤️ so beautiful

  • @jansbenny8751
    @jansbenny8751 4 роки тому +23

    Aparna sang well Jeeva - powli...

  • @dhiluuzzdiluuzz666
    @dhiluuzzdiluuzz666 4 роки тому +47

    Jeeva chettane ishttamullavar like adi

  • @ichuz927
    @ichuz927 4 роки тому +103

    Sound quality is too bad....but jeeva ....mass .....

    • @Katharzis_yt
      @Katharzis_yt  4 роки тому +6

      Technical problem aayirunnu, sorry

  • @rasikendrananilkumar456
    @rasikendrananilkumar456 4 роки тому +20

    Very ideal couple. Very energetic too.

  • @famemyname4442
    @famemyname4442 4 роки тому +7

    പരിപാടി അടിപൊളി ആയിരുന്നു... അവതാരകനും, ജീവയും, അപർണ്ണയും എല്ലാവരും നല്ല എനെർജിറ്റിക് ആയിരുന്നു... 😍😍😍😍😍👏👏👏👏👏👏👏👏👏👏👏

  • @rosemariyavarghese3553
    @rosemariyavarghese3553 4 роки тому +59

    Jeeva:- ഭാര്യയോടുള്ള സ്നേഹത്തിന് "shitu പപ്പടം" !!

  • @tastyboon6323
    @tastyboon6323 4 роки тому +50

    എന്റെ കൂടെ പോരുന്നോ എന്ന് ചോദിച്ചപ്പോ വീട്ടിൽ ചോതിക്കാൻ തോന്നിയില്ലാ.. 😂ആഹാ poli

  • @sreekuttansree3228
    @sreekuttansree3228 4 роки тому +1

    ഇവരുടെ ഇന്റർവ്യൂ ആണല്ലോ ഫുൾ വരുന്നത്... എന്തായാലും ജീവയുടേ കൌണ്ടർ കാണാൻ കേറിയത.. ഫുൾ കണ്ടിരുന്നു 😍

  • @SampathSampTh-rw3ej
    @SampathSampTh-rw3ej 4 роки тому +26

    What a cuteness while seeing this couple sitting together god bless u both and stay long through out your life

  • @jomythomas7452
    @jomythomas7452 4 роки тому +5

    Jeevettan poli anu

  • @archana8138
    @archana8138 4 роки тому +43

    Jeeva&aparna interviews ഓടിനടന്നകണ്ടു കംമെന്റിടുന്ന ഞാൻ 😇its too funny

  • @kutvlogs7865
    @kutvlogs7865 4 роки тому +6

    എനിക്കും സദ്യയിൽ ഏറ്റവും ഇഷ്ടം പൈനാപ്പിൾ പച്ചടി&, അവിയൽ ആണ്

    • @kunjuz8617
      @kunjuz8617 4 роки тому

      എനിക്ക് അവിയൽ

  • @buildfix7586
    @buildfix7586 4 роки тому +104

    ജീവിയെ കണ്ടു ചാടിക്കേറി വന്നതാ
    പക്ഷേ സൗണ്ട് ക്വാളിറ്റി വളരെ വളരെ വളരെ മോശം ആ കാണാൻ ഉള്ള മൂഡ് അങ്ങ് പോയി

  • @devikam404
    @devikam404 4 роки тому +2

    Jeeva Chetta....Aparna chechiii adipwoli.. njngalde Ella videosum kanarund....best couples...love you both🥰🥰🥰🥰🥰

  • @rafi-iy2mq
    @rafi-iy2mq 4 роки тому +17

    Jeeva , Aparna👌❤

  • @village1556
    @village1556 4 роки тому +9

    Love you 🥰🥰😍😍😍😍
    JEEVA chetta
    Aparna chechii

  • @shiringoodmessage9082
    @shiringoodmessage9082 4 роки тому +21

    Jeeva adipoli

  • @shifna9855
    @shifna9855 4 роки тому +21

    Jeeva🥰😍

  • @shilpaparu9819
    @shilpaparu9819 4 роки тому +14

    Such an attractive couple

  • @Ammu-Nee_th
    @Ammu-Nee_th 4 роки тому +3

    Jeevachettan chechiii poliyeee...oru rakshayullaaaa❤️❤️❤️

  • @muhammedsafvan1258
    @muhammedsafvan1258 4 роки тому +10

    The best couple I have ever seen ❤️❤️☺️

  • @sophymolbs4023
    @sophymolbs4023 4 роки тому +17

    My fav couple ❤️❤️❤️❤️

  • @mubitahir3070
    @mubitahir3070 4 роки тому +3

    Jeevarna 🤩🤩🤩🤩jeeva&അപ്പു love u both

  • @momsmagictouch6550
    @momsmagictouch6550 4 роки тому +17

    Nalla kuttikalanu. Padachon ennum sandoshathode jeevikan anugrahikate🙂

  • @harisrawframe2670
    @harisrawframe2670 4 роки тому +4

    03:13 ജീവൻ അല്ലടോ,,
    🔥🔥Jjeevaa... !! 06:54🤣😅

  • @rasikendrananilkumar456
    @rasikendrananilkumar456 4 роки тому +18

    Very ideal and energetic couples

  • @rajikp1215
    @rajikp1215 4 роки тому +1

    അയ്യോ ജീവ ഞങ്ങളുടെ ജീവനാണ് 😍😍😍

  • @potterhead3596
    @potterhead3596 4 роки тому +9

    Love you both so much😍😍😍✨✨✨ jeeva chettan and appu chechi❤️❤️❤️

  • @vismayarr2402
    @vismayarr2402 4 роки тому +12

    Made for each other😍😍😍

  • @mubeena_abuthahir8704
    @mubeena_abuthahir8704 4 роки тому +16

    It's a very good interview.. but,.. because of sound quality am disappointed

  • @ayishariyaayishariya5356
    @ayishariyaayishariya5356 4 роки тому +6

    Jeeva super 😘😘😘😘😘

  • @aiswaryasundar7887
    @aiswaryasundar7887 4 роки тому +21

    17:00 pineapple kichadiii

  • @swaha9432
    @swaha9432 4 роки тому +17

    പപ്പട കമ്പനി പൊളിച്ചു... anchor ബ്രോ നെ കുളിപ്പിച്ച് കിടത്തി.. 😂😂

  • @naureenoonu
    @naureenoonu 4 роки тому +3

    Aparna chechi ..pahttu pwolichu😍😍

  • @sajirarazack3601
    @sajirarazack3601 4 роки тому +11

    Jeeva shittu adipoli

  • @emmalynzz_40
    @emmalynzz_40 4 роки тому +21

    Madhura curry with pineapple....

  • @majumm1240
    @majumm1240 4 роки тому +3

    Sound Quality valare mosham.... Jeeva 💖😍

  • @husnachrchr9017
    @husnachrchr9017 4 роки тому +2

    Sarigamapa miss cheyyunnu

  • @farishafari7677
    @farishafari7677 4 роки тому +7

    Hai jeeva&Aparna song adipoli voice❤️

  • @najeebishan4074
    @najeebishan4074 4 роки тому +147

    Sound quality is so bad

    • @Katharzis_yt
      @Katharzis_yt  4 роки тому +10

      Technical issue aayirunnu. Sorry for the inconvenience

  • @Woodenspoon78
    @Woodenspoon78 4 роки тому +2

    His eyes seems nice

  • @jerinabraham172
    @jerinabraham172 4 роки тому +1

    Cute couple,Let dis mutual understanding go further & further!!!!!!!

  • @rosemaryjohn7440
    @rosemaryjohn7440 4 роки тому +10

    Bro kidloskki interview shittu muthu polichu pattu 🥰🥰🥰 @aparna Thomas pappdm brand ambasodor pavm vibratto 😂😂😂🤭🤭🤭🤭🤭🤭🤭🤭🤭🤭

  • @mashoodamashuz4648
    @mashoodamashuz4648 4 роки тому +4

    Jeevacheytaaayiiii🌼♥️♥️♥️♥️

  • @entertainmenttechvlogs9765
    @entertainmenttechvlogs9765 4 роки тому +6

    Evide nokkkiyalum jeevayum Aparna chechiyum anallo

  • @devikasandeep1604
    @devikasandeep1604 4 роки тому +4

    All tym fav couple

  • @shahanasniyas7013
    @shahanasniyas7013 3 роки тому +2

    Dislike adikkaan maathram asooya nthinaa

  • @sameeramusthafa7777
    @sameeramusthafa7777 4 роки тому +1

    Jeevarna luvv😍😍💕💕🌸

  • @bkm7271
    @bkm7271 4 роки тому +1

    I liked Aparna 's song

  • @jinshamohan3014
    @jinshamohan3014 4 роки тому +4

    2perum poliyato... gud looking
    Gud luking... Gud looking... 🥰🥰🥰💗💗

  • @sneharejil2263
    @sneharejil2263 4 роки тому +1

    Both looks beautiful ❤️🌼

  • @shahnazmalu
    @shahnazmalu 4 роки тому +1

    Cute couple. God bless you guzzz 😍😍😍😍😍😍

  • @coach369coacharun
    @coach369coacharun 4 роки тому +2

    Good effort Aneesh

  • @philominathomas102
    @philominathomas102 4 роки тому +7

    Interviewer stylish aakaamaayirunnu.....

  • @mysticallady495
    @mysticallady495 4 роки тому +2

    Ivarude cover pics evide kandalum njn kanum bcz i love this couples especially jeeva chettan🔥🔥🔥❤️❤️❤️.. aparna chechy ur very lucky wife❤️❤️❤️❤️

  • @thasnifabindhi9569
    @thasnifabindhi9569 4 роки тому +2

    Love you both😘😘😘

  • @aruncsanthosh2304
    @aruncsanthosh2304 4 роки тому +10

    ഇത് ലേശം സീരീസ് ഇന്റർവ്യൂ ആയിപ്പോയോ എന്നൊരു ഡൗട്ട്...

  • @sujaps9010
    @sujaps9010 4 роки тому +1

    Jeevan Chettan powli

  • @mashidakp9289
    @mashidakp9289 4 роки тому +1

    Wow....superb ....

  • @lz156
    @lz156 4 роки тому +3

    Pineapple ittath കിച്ചടി✨🍍

  • @gufguff9143
    @gufguff9143 4 роки тому +1

    Head set vechu kealkku. Nalla clear aanu

  • @aksharasanthosh45
    @aksharasanthosh45 4 роки тому +1

    Njangade Mountzion❤️🤗

  • @sherintthomas5430
    @sherintthomas5430 4 роки тому +1

    😘😘Appu.....jeevaaaa🥰🥰

  • @ameenaparayangatt2011
    @ameenaparayangatt2011 4 роки тому

    Jeeva +aparna interview is really good

  • @catherinejoshi9664
    @catherinejoshi9664 4 роки тому +82

    തള്ള് ജീവ ചേട്ടൻ..😁😁😁
    Sa re ga ma pa പിള്ളേർ ഇന്റർവ്യൂ കൊടുത്തു ജീവച്ചേട്ടനെ ഒരു വഴിക്ക് ആക്കിയിട്ടുണ്ട്😅

    • @deepaantony8444
      @deepaantony8444 4 роки тому

      Athinulla reply koduthu jeevayum adipoli akkiyittundu

  • @lijithiruvathira795
    @lijithiruvathira795 4 роки тому +1

    Nys Dress sensee both of u.

  • @shamseershashamseersha8182
    @shamseershashamseersha8182 4 роки тому +9

    Sound quality very bad. Onnum മനസ്സിലാവുന്നില്ല full കാണാൻ ഉള്ള മൂഡ് പോയി

    • @Katharzis_yt
      @Katharzis_yt  4 роки тому +1

      Technical issue aayirunnu, sorry for the inconvenience

  • @chorumchickenum4828
    @chorumchickenum4828 4 роки тому +4

    Jeeva chetta poili yaleee

  • @najafathima4526
    @najafathima4526 4 роки тому +9

    Hai jeeva

  • @see2saw
    @see2saw 4 роки тому

    Nalla voice Aparnede..husky sesky..

  • @anjanaramakrishnan2215
    @anjanaramakrishnan2215 4 роки тому +17

    Voice clarity kuravanu .. athonnu ready akkooo
    Pineapple pulissery Anu Jeeva chetta

    • @Katharzis_yt
      @Katharzis_yt  4 роки тому +1

      Technical issue aayirunnu. Sorry for the inconvenience

  • @mohammeduzair524
    @mohammeduzair524 4 роки тому +5

    ❣️❣️❣️jeeva aparna

  • @thephoenix6458
    @thephoenix6458 4 роки тому +4

    Moral of all famous interviews: I am engineering drop out!

  • @anzrimuhammad7802
    @anzrimuhammad7802 4 роки тому +3

    Voice..clear cheyyanam

  • @aparnasv7920
    @aparnasv7920 4 роки тому +1

    Pineapple kariyuda name " Madhura karri"🥰 Happy Onam

  • @forevermine7982
    @forevermine7982 4 роки тому +2

    Anchor kurachoode usharakkarnnu.. guest jeeva aayond kandirikkam

  • @sidupadman7190
    @sidupadman7190 4 роки тому +1

    Mavelikara 💪

  • @rohithrajam7415
    @rohithrajam7415 4 роки тому +9

    Sound quality kuravaanu enna msg nu muzhuvan technical issue aanu enn paranjath kandu... It's ok bro... That happens... But try to fix it next time.. Jeeva aayond ellaarum kandolum❤️

  • @varshars3305
    @varshars3305 4 роки тому +3

    Aparneyod kurachudi chodhyagal okkea choykayrunnu😒pavam post aya pole thonni

  • @merinshaji3412
    @merinshaji3412 4 роки тому

    Couple goals❤️

  • @nandinir2071
    @nandinir2071 4 роки тому +3

    Haii jeeva chetta aparnna chechiii

  • @sanjeevsachu1038
    @sanjeevsachu1038 4 роки тому

    Aparna chechi pwlichu oru rakshyum illaa