സർക്കാർ ജീവനക്കാരുടെ ശമ്പളം പെൻഷനും വെട്ടിക്കുറയ്ക്കുക. പറ്റുന്ന എല്ലാ മേഖലയിലും ഡിജിറ്റലൈസ് ചെയ്യുക. ഈ AIയുടെ കാലത്ത് ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ജനങ്ങളുടെ വിധി.
CPM ഭരിച്ച എല്ലാ സ്റ്റേറ്റും സാമ്പത്തികമായി അങ്ങേയറ്റം തകർന്നു എന്ന അനുഭവം മുന്നിലുണ്ടായിട്ടും CPM ന് വീണ്ടും വീണ്ടും വോട്ട് ചെയ്തവർ നരകിക്കണം. ബുദ്ധി ഇല്ലാത്തവർ ബുദ്ധിമുട്ടി ചാകും എന്നാണ് പ്രമാണം.
ജീവനക്കാർക്ക് മാത്രം 40, 000 കോടി ക്ഷാമബത്ത കുടിശ്ശിക കൊടുക്കാനുണ്ടു... ഇൻഡ്യയിൽ ഏറ്റവും കൂടുതൽ, ഭൂനികുതി, ബസ് ചാർജ്, കറണ്ട് ചാർജ്ജ്, അങ്ങനെ അങ്ങനെ... ഏറ്റവും അവസാനമായിവന്ന വാർത്ത, കേരളാ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ വഴിയിലെ കുഴിയിൽ വീണു...അതെ സർവ്വവഴികളും തകർന്നു കിടക്കുന്നു...
ഇപ്പോൾ മനസിലായില്ലേ റോഡിന്റെ ആശാസ്ത്രീയ നിർമാണവും സമയസമയത്തുള്ള repair ഇളയമ്മയുമാണ് അനേകരുടെ ജീവനും സ്വത്തും എടുക്കുന്ന അപകടത്തിനു കാരണം. ഹെൽമെറ്റും seat ബെൽറ്റും ഇല്ലാത്തതു കൊണ്ടല്ല അപകടം ഉണ്ടാവുന്നത്. റോഡിന്റെ അവസ്ഥ കൊണ്ടാണ്. ഈ കോടതിയും ജഡ്ജിയും എല്ലാം വെറും വേസ്റ്റ്. എല്ലാം പിരിച്ചു വിടണം. നിയമം പണം ഇല്ലാത്ത പാവങ്ങൾക്കുള്ളതാണ്
ഈ കണക്കിന് പോയാൽ,രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തും കേരളം.നമ്മുക്ക് തള്ള് മാത്രം മതി.വ്യവസായങ്ങൾ മറ്റ് സംസ്ഥാനത്ത് പോകും.ഇവിടെ നമ്മുക്ക് രാഷ്ട്രീയം ഒരു കൃഷി ആക്കി മാറ്റം.
Sir MG യൂണിവേഴ്സിറ്റിയിൽ advice memo അയച്ചു തുടങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് മുഴുവൻ ശരിക്ക് പരിശോധിക്കണം.... യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളും പാർട്ടി ജീവികളുടെ ബന്ധുക്കളും ആണ് ലിസ്റ്റിൽ മുഴുവൻ.... ശ്രദ്ധിക്കണം..
ഒരു വികസനപരിപാടിയും ഇവിടെ കഴിഞ്ഞ എട്ടരവർഷമായി ആസൂത്രണം ചെയ്തിട്ടില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി, കേന്ദ്രം കൊടുത്ത ,45000 കോടി രൂപയിൽ 20,000 കോടിരൂപ അടിച്ചു മാറ്റി വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചു.ബാക്കിപണം വകമാറ്റി ചിലവാക്കി.കൂടുതലും ഊരാളുങ്കലിൽ നിക്ഷേപിച്ചു.
ശ്രീ മോഹൻ ദാസ് പറഞ്ഞത് എത്ര ശെരിയാണ് അദ്ദേഹത്തെ കേരള മുഖ്യ മന്ത്രി ആക്കണം അദ്ദേഹം പറഞ്ഞത് എത്ര ശെരിയാണ് മോഹൻ ദാസ് കീ ജയ് സിന്താബാദ് സിന്താബാദ് മോഹൻ ദാസ് സിന്താബാദ്
കോർപ്പറേഷൻ ബോർഡ് എന്നിവയെല്ലാം നിയന്ത്രണ സർക്കാർഏറ്റെടുക്കണം പെൻഷൻ പറ്റിയ ഉദ്യോഗസ്ഥരെ നിയമിക്കരുത് ഇങ്ങനെയൊക്കെ ചെയ്താൽവളരെയധികം ലാഭിക്കാം.. പ്ലാനിങ്ങോട് ചെയ്യാൻ ചെയ്യിപ്പിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരും ഇല്ല
ഇയാള് ഒക്കെ അല്ലെ മുൻപ് സമ്പലക്കമ്മീഷണിൽ ഉണ്ടായിരുന്നത്. ഇവരൊക്കയല്ലേ വെറുതെ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൂട്ടാൻ ശുപാർശ ചെയ്തത് കേരളത്തെ ഈ ഗതിയിൽ എത്തിച്ചത്.
Who is this guy? He has to look after his own family. No need to shed tears on state affairs. There are IAS people in Kerala. They know how to deal with the present issues. Shut your bloody mouth!!!
ശ്രീ.പ്രകാശിൻ്റെ,2016ൽകറൻറ്ബുക്സ്പ്രസിദ്ധീകരിച്ച ധൂർത്ത്രാഷ്ട്രീയവും രൂക്ഷധന പ്രതിസന്ധിയും എന്ന പുസ്തകം മരപ്പൊട്ടൻമാരായ സാക്ഷരമലയാളി പഠിച്ചിരിക്കേണ്ടതാണ്.
വ്യത്യസ്ഥനായ മാധ്യമപ്രവർത്തകനായ അമൽ ജനപക്ഷത്ത് ചിന്തിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ സന്തോഷം അമൽ
ശക്തമായ പ്രതിപക്ഷം നിയമസഭയിൽ ഇല്ല എന്നതാണ് ദുഃഖകരമായ വസ്തുത 😢
ജനങ്ങളുടെ വികാരം മനസ്സിലാക്കാൻ പറ്റാത്ത ഏതു പ്രതിപക്ഷം ആയാലും ഒന്നും നടക്കാൻ പോകുന്നില്ല ഭരണപക്ഷം തന്നെ വിചാരിചേ പറ്റൂ...
They all go hand in hand 😠
@@kvasokan7461 Nothing going to happen.. They are one!! We need another party like 20/20, AAP. …etc
വീണ്ടും ഞങ്ങൾ വരും എല്ലാം ശരിയാക്കും.
സർക്കാർ ജീവനക്കാരുടെ ശമ്പളം പെൻഷനും വെട്ടിക്കുറയ്ക്കുക. പറ്റുന്ന എല്ലാ മേഖലയിലും ഡിജിറ്റലൈസ് ചെയ്യുക. ഈ AIയുടെ കാലത്ത് ഇപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് ജനങ്ങളുടെ വിധി.
CPM ഭരിച്ച എല്ലാ സ്റ്റേറ്റും സാമ്പത്തികമായി അങ്ങേയറ്റം തകർന്നു എന്ന അനുഭവം മുന്നിലുണ്ടായിട്ടും CPM ന് വീണ്ടും വീണ്ടും വോട്ട് ചെയ്തവർ നരകിക്കണം. ബുദ്ധി ഇല്ലാത്തവർ ബുദ്ധിമുട്ടി ചാകും എന്നാണ് പ്രമാണം.
Very very correct
Anubhaviccho ttoooo......
ഇവിടെയും നരകിച്ചു ചാവാൻ ബാക്കിയുണ്ട് അതിനാണ് ഇവിടെയും ഭരിക്കുന്നത്.
ജനങ്ങളുടെ നന്മ നാടിന്റെ നന്മ ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധി പോലും ഇല്ലന്നുള്ളതാണ് ഏറ്റവും വലിയ പരാജയം 😢
എനിക്ക് തോന്നുന്നത്, ഇനി നമ്മുടെ എല്ലാം കിടപ്പാടങ്ങളുടെ ആധാരം എല്ലാം കൂടി മാർവാടിയ്ക്ക് പണയം വച്ച് സർക്കാർ loan എടുക്കാൻ സാധ്യത ഉണ്ട്😢😢😢
😅😅😅😅😅😅😅😅😅😅😅😅😅😅😅
അത് എപ്പോഴേ എടുത്തു 🤣🤣👍👍150%
ജീവനക്കാർക്ക് മാത്രം 40, 000 കോടി ക്ഷാമബത്ത കുടിശ്ശിക കൊടുക്കാനുണ്ടു...
ഇൻഡ്യയിൽ ഏറ്റവും കൂടുതൽ, ഭൂനികുതി, ബസ് ചാർജ്, കറണ്ട് ചാർജ്ജ്, അങ്ങനെ അങ്ങനെ...
ഏറ്റവും അവസാനമായിവന്ന വാർത്ത, കേരളാ ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രൻ വഴിയിലെ കുഴിയിൽ വീണു...അതെ സർവ്വവഴികളും തകർന്നു കിടക്കുന്നു...
കേന്ദ്രത്തിൽ നിന്ന് ദുരിതാശ്വാസഫണ്ട് ചോദിക്കാൻ പോലും ദൈര്യമില്ലാത്ത പിണറായി
ഇപ്പോൾ മനസിലായില്ലേ റോഡിന്റെ ആശാസ്ത്രീയ നിർമാണവും സമയസമയത്തുള്ള repair ഇളയമ്മയുമാണ് അനേകരുടെ ജീവനും സ്വത്തും എടുക്കുന്ന അപകടത്തിനു കാരണം. ഹെൽമെറ്റും seat ബെൽറ്റും ഇല്ലാത്തതു കൊണ്ടല്ല അപകടം ഉണ്ടാവുന്നത്. റോഡിന്റെ അവസ്ഥ കൊണ്ടാണ്. ഈ കോടതിയും ജഡ്ജിയും എല്ലാം വെറും വേസ്റ്റ്. എല്ലാം പിരിച്ചു വിടണം. നിയമം പണം ഇല്ലാത്ത പാവങ്ങൾക്കുള്ളതാണ്
@@ebrahimkuttiyil6297അതിനു കൃത്യമായ കണക്ക് കൊടുക്കണം 👍👍🙏
പിണറായിയും അൻവറും എഡിജിപിയും തമ്മിലുള്ള ഒത്തുകളിക്കിടേ ദുരിതാശ്വാസ നിധിയിൽ നിന്നു.വൻ കൊള്ള നടക്കുന്നത് ചർച്ച ചെയ്യാതെ പോകുന്നു
ഇപ്പോഴെത്തെ അവസ്ഥയിൽ "സത്യം "ഒന്നും പറയരുതേ 🤭🤭🤭
Highest unemployment in the country but there is shortage of traditional skilled workers like, carpenters, masons etc
6ദിവസം അല്ല 6മാസം ആയിട്ട് വെള്ളം ഇല്ലാത്ത ഇടങ്ങളും ഉണ്ടു്.
ഈ കണക്കിന് പോയാൽ,രാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തും കേരളം.നമ്മുക്ക് തള്ള് മാത്രം മതി.വ്യവസായങ്ങൾ മറ്റ് സംസ്ഥാനത്ത് പോകും.ഇവിടെ നമ്മുക്ക് രാഷ്ട്രീയം ഒരു കൃഷി ആക്കി മാറ്റം.
കൊട്ടാര വിപ്ലവം അത് വളരെ അനുയോജ്യമായ പദം🙏
Well said sir
Yes
Sir MG യൂണിവേഴ്സിറ്റിയിൽ advice memo അയച്ചു തുടങ്ങിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റ് മുഴുവൻ ശരിക്ക് പരിശോധിക്കണം.... യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളും പാർട്ടി ജീവികളുടെ ബന്ധുക്കളും ആണ് ലിസ്റ്റിൽ മുഴുവൻ.... ശ്രദ്ധിക്കണം..
ശിഖണ്ഡി VDS
@@mythoughtsaswordsഭവനം കിട്ടിക്കാണും കാശ് അവൻറെ വേണ്ടപ്പെട്ടവർക്ക് ജോലി
അവനും കിട്ടിക്കാണും പണം
MB . Rajesh bharyaye Pinvathilil koode thiruki kayatti 2 laksham per month vaangi thinnu kozhukkunnuuuu....
സംഘടനാസ്വാതന്ത്ര്യം കൂടുതൽ കഴിവുള്ള മന്ത്രിമാരില്ല ഉദ്യോഗസ്ഥന്മാർക്ക് ആത്മാർത്ഥത കുറഞ്ഞു
മുക്കു മന്ത്രി അമക്ക് ടീമും bsnl സഹകരണ സംഗം പൊലിഞ്ഞു
ഇവിടത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്രശ്നം ഹേമ കമ്മിറ്റി റിപ്പോർട്ടാണ്. വിവരമില്ലാത്ത ഒരു ജനതയ്ക്ക് ഇതൊക്കെ മതിയാകും.
മുട്ടിയാൽ തുറക്കപ്പെടാത്ത വാതിലുകൾ ഉണ്ടോ ?
Priority for plunder?
3 percentage of employees are eating the 90 percentage of state revenue.
Karet point 👉
അൻവർ സാബ് വെടി പൊട്ടിച്ചപ്പോൾ, Siddique രക്ഷപെട്ടു 🤣🤣. എല്ലാ കണ്ണുകളും അമ്പൂക്കയുടെ പുറകെ 😂😂
സിദ്ദിഖ് പണ്ടേ വെടി പൊട്ടിച്ചതല്ലേ.
ഒരു വികസനപരിപാടിയും ഇവിടെ കഴിഞ്ഞ എട്ടരവർഷമായി ആസൂത്രണം ചെയ്തിട്ടില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനായി, കേന്ദ്രം കൊടുത്ത ,45000 കോടി രൂപയിൽ 20,000 കോടിരൂപ അടിച്ചു മാറ്റി വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചു.ബാക്കിപണം വകമാറ്റി ചിലവാക്കി.കൂടുതലും ഊരാളുങ്കലിൽ നിക്ഷേപിച്ചു.
ഈ വക കാര്യങ്ങൾ ഒന്നും ജനം അറിയരുത്. അതിനാണ് മറ്റു കാര്യം ഉണ്ടാക്കുന്നത്. ഇതിന് ഉത്തരവാദികൾ പ്രബുദ്ധർ ആണ്.
മലയാളികൾക്ക് ആവശ്യം പക്കാ രാഷ്ട്രിയം ആണ് അത് എൽഡിഎഫ്,യുഡിഎഫ് കക്ഷികൾ കേരളത്തിന് തരുന്നു..ഇടക്ക് ഹർത്താൽ ബന്ത് ഞങ്ങൾക്ക് അത് മതി.നമ്മൾ No.1😂
കിട്ടുന്ന വരുമാനം മൊത്തം മാസത്തിന്റെ തുടക്കത്തിൽ KIFBI ക്ക് കൊടുക്കുന്ന പലിശ കാരണം വേറെ ആവശ്യങ്ങൾക്ക് പണം ഇല്ലാത്ത കാര്യം ഇദ്ദേഹം പറയുന്നില്ല..
ശ്രീ മോഹൻ ദാസ് പറഞ്ഞത് എത്ര ശെരിയാണ് അദ്ദേഹത്തെ കേരള മുഖ്യ മന്ത്രി ആക്കണം അദ്ദേഹം പറഞ്ഞത് എത്ര ശെരിയാണ് മോഹൻ ദാസ് കീ ജയ് സിന്താബാദ് സിന്താബാദ് മോഹൻ ദാസ് സിന്താബാദ്
UDF,LDF , newspaper and Officers these four of them destroyed our state very
Pl pay attention to what prakssh Sir sayings.
Voters should jailed 😊😊😊😊😊😊😊
കോർപ്പറേഷൻ ബോർഡ് എന്നിവയെല്ലാം നിയന്ത്രണ സർക്കാർഏറ്റെടുക്കണം പെൻഷൻ പറ്റിയ ഉദ്യോഗസ്ഥരെ നിയമിക്കരുത് ഇങ്ങനെയൊക്കെ ചെയ്താൽവളരെയധികം ലാഭിക്കാം.. പ്ലാനിങ്ങോട് ചെയ്യാൻ ചെയ്യിപ്പിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരും ഇല്ല
Psc നിയമങ്ങൾ നടക്കുന്നില്ല.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചർച്ചകൾക്കിടിയിൽ ആരെങ്കിലും കേരളത്തിലെ പ്രതിപക്ഷം കൈകൾ കാലുകൾക്കിടയിൽ വെച്ച് എവിടെ ചാരത്തിലാണെന്നൊന്നു പറയുമോ?
എന്തരോ എന്തിരൻ
അപ്പോൾ മുപ്പുറം
Evanmar,Keralam,kuttichorakkum sure
Eniyum LDF varanam, Enallum keralam nanakkum.
3rd term kodukku ee govt
പണം എങ്ങോട്ട് പോയി
ഡോക്ടേറേ, ഭാരിച്ച ശമ്പളം പറ്റന്ന എല്ലാജീവനക്കാരെയും പിരിച്ചുവിട്ടു പുതിയ ആളുകളെ എടുക്കാൻ പറ.താങ്കൾ പറഞ്ഞാൽ നടക്കും.പ്ളീസ്, കേരളത്തെ രക്ഷിക്കൂ
ഇയാള് ഒക്കെ അല്ലെ മുൻപ് സമ്പലക്കമ്മീഷണിൽ ഉണ്ടായിരുന്നത്. ഇവരൊക്കയല്ലേ വെറുതെ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം കൂട്ടാൻ ശുപാർശ ചെയ്തത് കേരളത്തെ ഈ ഗതിയിൽ എത്തിച്ചത്.
കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ. .. ?😂😂😂
Who is this guy? He has to look after his own family. No need to shed tears on state affairs. There are IAS people in Kerala. They know how to deal with the present issues. Shut your bloody mouth!!!
If so, are things happening and going smoothly?
ശ്രീ.പ്രകാശിൻ്റെ,2016ൽകറൻറ്ബുക്സ്പ്രസിദ്ധീകരിച്ച ധൂർത്ത്രാഷ്ട്രീയവും രൂക്ഷധന പ്രതിസന്ധിയും എന്ന പുസ്തകം മരപ്പൊട്ടൻമാരായ സാക്ഷരമലയാളി പഠിച്ചിരിക്കേണ്ടതാണ്.