10 ലക്ഷം രൂപ വരെ വായ്പ സഹായം . ഈട് നൽകേണ്ട | COLLATERAL FREE LOAN SCHEME. | Mudra loan 2021

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 983

  • @malayalamanasam
    @malayalamanasam 3 роки тому +403

    ബാങ്കിൽ ചെല്ലുമ്പോൾ അറിയാം. അവരുടെ ജാഡ. നമ്മൾ ഭിക്ഷ വാങ്ങാൻ ചെല്ലുന്നത് ആണെന്നാണ് അവരുടെ ഭാവം.

    • @madad4988
      @madad4988 3 роки тому +19

      very correct reply my dear

    • @vijayalekshmi9514
      @vijayalekshmi9514 3 роки тому +7

      സത്യം

    • @ddldixysdreamlife6570
      @ddldixysdreamlife6570 3 роки тому +4

      Athu valarea searriya

    • @maryjoypynadath4312
      @maryjoypynadath4312 3 роки тому +2

      j

    • @sujiramakrishnan1757
      @sujiramakrishnan1757 3 роки тому +7

      Fake ആണ് ആക്സിസ് ബാങ്കിൽ ഉള്ള കാര്യങ്ങൾ എനിക്ക് ലോൺ ശരിയാക്കി തരാ പറഞ്ഞു അക്കൗണ്ട് ഉള്ള ക്യാഷ് മൊത്തം പിടിച്ചു 😭😭😭😭 ചോദിച്ചപ്പോൾ ഇവർ പറയുകയാ ലോണിന്റെ procedure ആണ് ക്യാഷ് തിരിച്ചു തരില്ല എന്ന് 😠😠😠😠

  • @Dream2Heart
    @Dream2Heart 3 роки тому +378

    ഇങ്ങനെ വീഡിയോ ഇടുന്നവർക്ക് എതിരെ നിയമ നടപടി എടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏🙏

    • @sujithasidharthan8711
      @sujithasidharthan8711 3 роки тому +5

      Endhinu ithu yellavarkkum usefull video alle

    • @Namra_Naina
      @Namra_Naina 3 роки тому +12

      Correct aanu. നമ്മൾ അന്വേഷിച്ചു ചെന്നപ്പോൾ ആർക്കും അറിയില്ല ഇങ്ങനെ ഉള്ള schemes നെ ഒന്നും കുറിച്ച്.

    • @eldhosepjose1059
      @eldhosepjose1059 3 роки тому +3

      Pmegp ലോൺ കിട്ടും ബ്രോ എനിക്ക് കിട്ടിതാണ്, ചെയ്യാൻ പോകുന്ന ബിസിനസ്‌ ഇനെ പറ്റിയുള്ള നല്ല പ്രൊജക്റ്റ്‌ റിപ്പോർട്ട്‌മായി വ്യവസായ വകുപ്പിൽ ചെല്ലുക രണ്ടാഴ്ചക്കുള്ളിൽ subcidy പാസ്സ് ആക്കി എവിടാണോ ബിസിനസ് ചെയ്യാൻ ഉദ്ദേശിക്കുന്നെ ആ വാർഡിന് കൊടുത്തേക്കുന്ന ബാങ്കിലേക്ക് അയയ്ക്കും 10വരെ ഈടു ഇല്ലാണ്ട് കിട്ടും,5ഇന് മുകളിൽ ഉള്ള തുക മെഷീനറി വാങ്ങാനായി ഉപയോഗിക്കണം ബാക്കിയുള്ളതേ കയ്യിലെക് തരു സിബിൽ സ്കോർ, പിന്നെ കുടിശിക ഒന്നുമിലേൽ ഉറപ്പായും കിട്ടും ചില ബാങ്ക് മാത്രമാണ് അലമ്പായിടുള്ളത്

    • @eldhosepjose1059
      @eldhosepjose1059 3 роки тому +3

      @@Namra_Naina ആദ്യം ബാങ്കിലേക്ക് ചെല്ലരുത്, വ്യവസായ വകുപ്പിന് subcidy പാസ്സ് ആയ ശേഷം ബാങ്കിലേക്ക് അയയ്ക്കും അന്നേരം ചെന്ന മതി, ആദ്യം പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ ഉണ്ടാക്കു ആരേലും കണ്ടു

    • @jibzfitness
      @jibzfitness 3 роки тому +2

      Gym thudangan mudra loan kitumo?

  • @sheebas9644
    @sheebas9644 3 роки тому +6

    സെരിയാണ് സലാം പറഞ്ഞത് ഒടുക്കത്തെ നുണയും കൊണ്ട് വന്നിരിക്കുന്നു മുദ്ര ലോൺ ഞാനും എന്റെ അനിയത്തിയും കൂടി ആലപ്പുഴ ജില്ല ചേർത്തല താലൂക്കിൽ arookutty വടുതല ബാങ്കിൽ ഈ മുദ്ര ലോണിന് ചെന്നപ്പോൾ അവിടത്തെ മാനേജർ പറഞ്ഞു അങ്ങനെ ഒരു ലോൺ ഇല്ല ഇതു ആരാ പരെഞ്ഞത് എന്നൊക്കെ

  • @SunilKumar-yi7jy
    @SunilKumar-yi7jy 3 роки тому +57

    എല്ലാ ബാങ്ക് മാനേജർമാരും ലോൺ കൃത്യമായി തരും പത്തുലക്ഷം രൂപ വേണമെങ്കിൽ രണ്ടു കോടിയുടെ ആസ്തി കൊടുത്താൽ മതിയാകും അത്രയ്ക്ക് നല്ലവരാണ് നമ്മുടെ ബാങ്ക് മാനേജർമാർ

  • @ruksana7430
    @ruksana7430 3 роки тому +28

    ബാങ്കിൽ പോകുമ്പോൾ അറിയാം അവരുടെ ജാഡ പിച്ചക്കാരെ പോലെയാണ് 😭

  • @ratheeshkuwait6784
    @ratheeshkuwait6784 3 роки тому +46

    ഇപ്പോൾ കൊറോണ ആയതുകൊണ്ട് ലോൺ കിട്ടില്ല എന്ന് പറഞ്ഞു... ഞാൻ ഒരു പ്രവാസി ആണ്...
    SIB ആണ്...

    • @gloryjohn3562
      @gloryjohn3562 3 роки тому

      Corona എല്ലാവർക്കും ഉപയോഗിക്കാൻ പറ്റിയ നുണ. ബാങ്ക് മാനേജർക്കും പറ്റിയത്. അങ്ങിനെ PM loan കിട്ടും

    • @Subahallh
      @Subahallh 3 роки тому +2

      ഹലോ സഹോദര...നിങ്ങൾ എല്ലാരേഖ കൾ ഹാജരാക്കു.... ബാങ്ക് കൾ പല കളികളും പറഞ്ഞു കൊണ്ട് ഒഴുവ് പറയും....നിങ്ങൾ ഒരു കാര്യം ചെയ്യുനിങ്ങൾക്ക്ലോൺ എന്ത് കൊണ്ട് ലോൺ നിഷേധിച്ചുഎന്നുള്ള റിപ്പോർട്ട് ബാങ്ക് മാനേജരോട്എഴുതി തരാൻ പറയൂ.... എന്നിട്ട് മുദ്ര ഓഫിസ് മായി ബന്ധപ്പെടു.... ബാക്കി അവർ നോക്കിക്കോളും.🇮🇳👍

    • @Subahallh
      @Subahallh 3 роки тому +1

      @@gloryjohn3562ഉറപ്പായൂo"ലോൺ പദ്ദതികൾ ജനങ്ങളുടെ അവകാശമാണ്... അതിന്റെ വഴിയേ പോകു ലോൺ ഉറപ്പാഉം കിട്ടും

  • @annsiyavlogs8565
    @annsiyavlogs8565 3 роки тому +15

    ആദ്യം വോയ്‌സ് ഇടുന്ന ആളിന്റെ പേരും മേൽവിലാസവും വ്യക്തമാക്കുക.അല്ലാതെ നിങ്ങൾ ആരാന്ന് അറിയാതെ എങ്ങനെ ഇത് സത്യമാണ് എന്നറിയും

  • @muhamedikbal698
    @muhamedikbal698 3 роки тому +8

    ബാങ്ക് ഉദ്യോഗസ്തവരുടെ ആറ്റിട്യൂട് കണ്ടാൽ ശാന്തത കൈമോശം വരും ചിലപ്പോൾ

  • @shamsudheenpanthavoor7481
    @shamsudheenpanthavoor7481 3 роки тому +10

    പറയുമ്പോൾ തോന്നും ഇപ്പൊൾ തരും എന്ന് 1976 എൽ 17. സെൻ്റ് കൃഷി സ്ഥലം വാങ്ങി.ഇന്നും നടക്കാതെ കിടക്കുന്നു.ഒരു കശുംകിട്ടുന്നില്ല. വീടിന് ലോൺ തന്നില്ല

  • @a.p.harikumar4313
    @a.p.harikumar4313 3 роки тому +1

    ഒരുവർഷമായി ഞാൻ ഹൗസിങ് ലോണിനായി നടന്ന് നടുവൊടിഞ്ഞു. കാനറാബാങ്കാണ് എന്നെ ചതിച്ചത്. കാനറാബാങ്ക് മാത്രമല്ല സാധാരണകാരെ വഞ്ചിക്കുന്നത്. മടുത്തു, വെറുത്തു....ഇനി ഇതിലധികമായി ഒന്നും പറയുന്നില്ല...ഇന്ത്യൻപൗരനായി ജനിച്ചതോർത്ത് ദുഃഖിക്കാം.....അല്ലെങ്കിൽ ആത്മഹത്യചെയ്യാം.

  • @indiramurali645
    @indiramurali645 Рік тому +3

    ബാങ്കിൽ ചോദിക്കുമ്പോൾ അവർ പറയുന്നത് ഇങ്ങനെ ഒരു ലോൺ ഇല്ല എന്നാണല്ലോ പറയുന്നത്
    ലോൺ തന്നില്ല എങ്കിൽ ആരോട് പരാതിപ്പെടണം

  • @nishadmp8778
    @nishadmp8778 3 роки тому +15

    ലളിതമായ document എന്ന് പറഞ്ഞപ്പോൾ ഇത്രേം ലളിതമാണെന്ന് വിചാരിച്ചില്ല.

  • @georgevarghese2735
    @georgevarghese2735 2 роки тому +4

    ഇവർ ഇതൊക്കെ പറയും ഞാൻ ഈ അടുത്ത ദിവസം കേരള ബാങ്കിൽ ചെന്ന് ചോദിച്ചപ്പോൾ ഇങ്ങനെ ഒരു സ്കീം ഇല്ല എന്നാണ് മാനേജർ പറഞ്ഞത്

  • @suselanv.n6333
    @suselanv.n6333 3 роки тому +48

    ചുമ്മാ ആശ തന്നു കൊതിപ്പിക്കല്ലേ ചേച്ചി

    • @eldhosepjose1059
      @eldhosepjose1059 3 роки тому

      കിട്ടുന്ന ലോൺ ആണ് കിട്ടിയ കൊണ്ട പറയണേ

  • @Twenty-cy9fx
    @Twenty-cy9fx 3 роки тому +159

    വെറുതെ ആണ്. കുറെ ഞാനും നടന്നതാണ് ഇതിന്റെ പിറകെ. കിട്ടില്ല മക്കളെ.

    • @achuzz.9018
      @achuzz.9018 3 роки тому +1

      Hai

    • @sreekesh8210
      @sreekesh8210 3 роки тому +2

      ഒരു ഉളുപ്പും ഇല്ലാതെ ഇവളൊക്കെ എങ്ങനെ ഇത് വിളിച്ചു പറയുന്നു.

    • @തെക്കൻപ്രജാപതി
      @തെക്കൻപ്രജാപതി 3 роки тому

      അതെ കളിപ്പീരാണ്

    • @devjiths9989
      @devjiths9989 3 роки тому +2

      ശരിയാണ്, സാധാരണക്കാർക്ക് തരുന്നില്ല

    • @Subahallh
      @Subahallh 3 роки тому +3

      നിന്നെ പോലുള്ള വർക്ക് കമ്മട്ടം മറിച്ചു തരാo"മതിയോ..... നിന്നെ പോലുള്ള ആളുകൾ ആദ്യം ഉണ്ടാക്കിയ പൊല്ലാപ്പുകളാ ണ് ഇത് അപേഷിക്കുന്നഭാരതീയർക്കു സർക്കാർ സംവിധാനം നിഷേധി ക്ക പ്പെടുന്നത്...

  • @catwalk100
    @catwalk100 3 роки тому +36

    പഴയ 15 ലക്ഷം വാങ്ങിയവർ ഒന്നു മാറിനിൽക്കണേ .? !!! 😆🤣😂

    • @jesudasc.a5756
      @jesudasc.a5756 3 роки тому +1

      🤣🤣🤣🤣🤣👍

    • @GeethakumariRadhakrishnan
      @GeethakumariRadhakrishnan 27 днів тому

      ​@@jesudasc.a5756ko ro😢k 😢😢😢😢😢😢😢😢t😢😢😢😢😢😢m on uu

  • @adv.prakashvydiar5521
    @adv.prakashvydiar5521 3 роки тому +90

    ആദ്യം 2ഓ 3ഓ ജോഡി ചെരുപ്പ് വാങ്ങി വെച്ചിട്... ഇതിന് പോയാൽ മതി

    • @asmaashrafasmaashraf5168
      @asmaashrafasmaashraf5168 3 роки тому

      😂😂

    • @sileeshiaanil8302
      @sileeshiaanil8302 3 роки тому +1

      അതെയതെ 👍

    • @akhilraghu7742
      @akhilraghu7742 3 роки тому +2

      ഒരിക്കലുംഅല്ല കാനറാബാങ്കിൽ 20 ഡെയ്‌സിന് ഉള്ളിൽ എനിക്ക് ലഭിച്ചു

    • @jesudasc.a5756
      @jesudasc.a5756 3 роки тому +2

      🤣🤣🤣🤣👍

  • @m.krishnannair9319
    @m.krishnannair9319 3 роки тому +3

    എന്തി ന് ബാങ്കിൽ ചെല്ലുന്നു അപേക്ഷയോടൊപ്പം വേണ്ടുന്ന കാര്യങ്ങൾ കേട്ടില്ലേ അത് മതി ഇത്രയും രേഖകൾ ശരിയാക്കാൻ ഉണ്ടാകുന്ന പ്രയാസം ഒന്ന് ഇറങ്ങി തിരിക്കൂ. അപ്പാൾ അറിയും

  • @Twenty-cy9fx
    @Twenty-cy9fx 3 роки тому +159

    അപേക്ഷകരെ കിട്ടാനില്ല എന്ന് ഏത് ബാങ്ക് മാനേജർ ആണ് പരാതി പറഞ്ഞതെന്ന് ഒന്ന് പറയാമോ.

    • @annsiyavlogs8565
      @annsiyavlogs8565 3 роки тому +7

      ചുമ്മാ തള്ളുന്നതാ ബാങ്കിൽ ചെന്നാൽ ലോൺ തരില്ല എന്നാണ് പറയുന്നത് കാരണവുമുണ്ട് തിരിച്ചടവ് ഇല്ല

    • @sreekesh8210
      @sreekesh8210 3 роки тому +3

      ചുമ്മാ തള്ളിമറിക്കുകയാണ് ഇവളൊക്കെ.

    • @Linilbabuck
      @Linilbabuck 3 роки тому

      Onnu parayu bro

    • @Mubarakmkm007
      @Mubarakmkm007 2 роки тому

      😂

  • @tittugeorge3330
    @tittugeorge3330 3 роки тому +4

    എല്ലാവരും ചാക്കുമായി ബാങ്കിൽ പോയാൽ അപ്പൊൾ തന്നെ പണം കൊണ്ട് പോകാം

  • @Keerthivasan-l2y
    @Keerthivasan-l2y 7 місяців тому +3

    പാർട്ടിക്കാർ ഒന്നും ചെയ്തു തരില്ല ഞങ്ങൾക്ക് ഒരു വീട് വേണം

  • @babusa5978
    @babusa5978 3 роки тому +10

    വീടും സ്ഥലവും ഇല്ലാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് എന്തെങ്കിലും പദ്ധതി തുടങ്ങാൻ ലോൺ കിട്ടുമോ?

  • @monarkindia
    @monarkindia 3 роки тому +23

    ബാങ്ക് മാനേജർ കാത്തിരിക്കുന്നു വേഗം ചെല്ല്

  • @chakkocp8486
    @chakkocp8486 Рік тому +2

    ഈട് നൽകേണ്ട, ഒരു അക്കൗണ്ട് തുടങ്ങുക. അതിന് ചിലവ് വെറും ആയിരം രൂപ. പിന്നെ ഒരു പത്ത് ലക്ഷം ഡെപ്പോസിറ് ചെയ്യുക. കഴിഞ്ഞു

  • @muhammedsuhail7313
    @muhammedsuhail7313 3 роки тому +65

    10 lack ലോൺ എടുത്തു തന്നാൽ
    വെറുതെ 50,000 രൂപ നിങ്ങള്‍ക്ക് വെറുതെ തരാം.

    • @luckyboy6472
      @luckyboy6472 3 роки тому +4

      അങ്ങനെ ആണേൽ ഞാനും കൊടുക്കാൻ തയാറാണ്

    • @mkunhikannannair3098
      @mkunhikannannair3098 3 роки тому +1

      എനിക്കും വേണം. ലോൺ : 50,000 കൊടുക്കാo

    • @amennazeeramen7652
      @amennazeeramen7652 3 роки тому

      🤔

    • @SasiKumar-mm4it
      @SasiKumar-mm4it 2 роки тому +1

      Theerchayayum.loan kittiyal 50000Rs kodukkan.👍

  • @desertlover9123
    @desertlover9123 3 роки тому +41

    എനിക്ക് ലോണൊന്നും വേണ്ട ഒരു നല്ല പെണ്ണിനെ കിട്ടിയാൽ മതി 😅😅

    • @rajinair9771
      @rajinair9771 3 роки тому +2

      കൂട്ടത്തിൽ കുറച്ചു ലോൺ ഇരിക്കട്ടെ...

    • @AnshuMI2021
      @AnshuMI2021 3 роки тому +2

      അവളെ തന്നെ കെട്ടിക്കോ

    • @madad4988
      @madad4988 3 роки тому

      ur name and place?

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 3 роки тому +86

    പോയി നോക്കണം.അപ്പോഴാണ് ബാങ്കിൻ്റെ ഹുങ്ക് കാണാൻ കഴിയുക

    • @shajushaju4821
      @shajushaju4821 3 роки тому

      Yes Very Correct

    • @adheenaprpr7191
      @adheenaprpr7191 3 роки тому

      സത്യം. കുറെ നടന്നത് ബാക്കി

    • @josyvarghese9354
      @josyvarghese9354 3 роки тому

      ഇത് എനിക്ക് കിട്ടി ചേട്ടാ...

    • @rasheedamuhammedshafi2299
      @rasheedamuhammedshafi2299 3 роки тому

      @@josyvarghese9354 engane kitti .athum koodi parayamo

    • @eldhosepjose1059
      @eldhosepjose1059 3 роки тому

      എനിക്കും കിട്ടി

  • @pkansar5967
    @pkansar5967 3 роки тому +45

    ഞാനും മുന്ദ്ര ലോൺ എടുക്കാൻ നടന്നതാണ് പക്ഷെ ബാങ്ക് കാർ എന്തങ്കിലും ന്യായം പറഞ്ഞ് മുടക്കും

    • @nalinidavid1710
      @nalinidavid1710 3 роки тому

      P0ppppppp

    • @vikramanpj4500
      @vikramanpj4500 3 роки тому

      P. M Modi പരാതിപ്പെടുകയും മറ്റും ചെയ്യുക

    • @appasa1325
      @appasa1325 Рік тому

      കിട്ടുമോ വീടുവാങ്ങാൻ നീ

    • @appasa1325
      @appasa1325 Рік тому

      ​@@vikramanpj4500 പുതിയ വീട് വാങ്ങാൻ വീടും സ്ഥലവും വാങ്ങാൻ ഈ ലോൺ

    • @appasa1325
      @appasa1325 Рік тому

      ദിയ വീടും സ്ഥലവും വാങ്ങാൻ ഈ ലോണ് കിട്ടുമോ കിട്ടുമെങ്കിൽ ഉടനെ അറിയിക്കണം

  • @kannanchikku1500
    @kannanchikku1500 3 роки тому +4

    അർഹരായവർ ആരാന്ന് ഒന്നു പറഞ്ഞുതരാമോ ഞാൻ ബാങ്കിൽ ചെന്നപ്പോൾ ഗവൺമെൻറ് ജോലിക്കാർക്ക് മാത്രമേ ലോൺ കൊടുക്കൂ എന്നു പറഞ്ഞു

  • @surendranmadappalli9260
    @surendranmadappalli9260 3 роки тому +4

    ഇവിടെ സാന്പതതിക ഉദാര വത്കരണം ഇല്ലാതാക്കി സേവന മേഖല ആയി വരേണ്ട ധനകാര്യ സ്ഥാപനങ്ങളും വ്യാപാര സമുച്ചയം ആയി മാറ്റപ്പെട്ടു. ഇതാണ് ജനകീയ ഭരണം

  • @athmathomas2652
    @athmathomas2652 3 роки тому +17

    സന്തോഷമായി
    വളരെ സന്തോഷമായി
    ഈ വാർത്ത കേൾക്കാനായി എത്ര നാളായി കാത്തിരിക്കുവായിരുന്നു ഞാൻ.

    • @dcbmedia
      @dcbmedia  3 роки тому +1

      Thank you

    • @jasminbadusha4643
      @jasminbadusha4643 3 роки тому +1

      ഞാനും

    • @anithak.n2681
      @anithak.n2681 2 роки тому

      Itoke nunayanu. Njan poyit avar evide illennu paranju.

    • @athmathomas2652
      @athmathomas2652 2 роки тому +1

      ഞാൻ ഉദ്ദേശിച്ചത്,
      ഇതൊരു ഉഡായിപ് ന്യൂസ്‌ എന്നാണ്.
      പത്തു ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും കിട്ടാൻ ബുദ്ധിമുട്ട് ആണ്.

    • @anilanilkumarpd4831
      @anilanilkumarpd4831 Рік тому

      പക്ഷേ ഇത് ഉടായിപ്പ് ആണ് 🥰🥰🥰

  • @muhammedkalili9930
    @muhammedkalili9930 3 роки тому +15

    അപ്പൊ എല്ലാ വരും എത്രയും പെട്ടെന്ന് ലോണി നു പോകു ഇപ്പോൾ തന്നെ കിട്ടും വേറെ പണി ILLA

  • @lifeoftraveldays
    @lifeoftraveldays Рік тому +1

    ഞാൻ ഇതിന്റെ പുറകെ പോയതാ 🙏🙏🙏ഒരു ബാങ്കും ഈട് വക്കാതെ ഈ ലോൺ കൊടുക്കില്ല 🙏🙏🙏ആരും ഇതിനു നകടണ്ട ട്ടോ 🙏🙏🙏

  • @haseebahasi48
    @haseebahasi48 3 роки тому +9

    വീടും സ്ഥലവും ഇല്ലാത്തവർക്ക് വീട് വയ്ക്കാൻ എന്തെങ്കിലും സഹായം ചെയ്തു തരുമോ എന്ന് ചോദിക്കുമോ പ്ലീസ് സഹായിക്കുക

    • @kmsethunath7632
      @kmsethunath7632 2 роки тому

      കേരളത്തിലെ ബാങ്കുകളിലാണ് അപേക്ഷിക്കുന്നതെങ്കിൽ കെട്ടിത്തുങ്ങിമരിക്കാനുള്ള കയറ് കൂടി കരുതുന്നത് നല്ലതായിരിക്കും.

  • @balasubrahmaniankk4811
    @balasubrahmaniankk4811 Рік тому +3

    14സെന്റ് സ്ഥലത്തിന് ഹൗസിങ് ലോൺ ഉൾപ്പെടെ ഒരു ലോണും നൽകാൻ ഒരു ബാങ്കും തയ്യാറല്ല. Incom സർട്ടിഫിക്കറ്റ്, സ്വന്തം, അല്ലെങ്കിൽ ഉദ്യോഗസ്ഥ ജാമ്മ്യം അതാണ് ബാങ്ക് കൾക്ക് ആവശ്യം. വിഡ്ഢിത്തം പറയ്യാതെ

  • @pushkarank3126
    @pushkarank3126 3 роки тому +16

    എന്റെ പൊന്നു സുഹൃത്തേ ഇതൊന്നും ആർക്കും കിട്ടില്ല മൂന്നുവർഷം ഊരുതെണ്ടി മാനേജർ എന്നെ പറ്റിച്ചു നടത്തിച്ച് നാല് ചെരുപ്പ് കഴിഞ്ഞു ഞാനൊരു പ്രവാസിയാണ് അവസാനം പ്രൈവറ്റ് ബാങ്കിനെ സമീപിച്ചു അല്പം ലോൺ കരസ്ഥമാക്കി ചെറിയ രീതിയിൽ സംരംഭം തുടങ്ങി

  • @MiniJohnson-ej3nj
    @MiniJohnson-ej3nj Рік тому +1

    ഒരു കോപ്പും കിട്ടില്ല. മുദ്ര ലോൺ അടച്ചു തീർത്ത എനിക്ക് ഒരു ബാങ്കിൽ നിന്നും ലോൺ കിട്ടിയില്ല. 9 വർഷം ആയി ടെസ്റ്റിയിൽ ഷോപ്പ് നടത്തുന്ന ആളാണ് ഞാൻ. Sbi,. Union bank, bank of beroda,. എല്ലായിടത്തും കയറി ഇറങ്ങി.

  • @kannankarampadthkannan6704
    @kannankarampadthkannan6704 3 роки тому +17

    ആര്എങ്കിലും കിട്ടിയവർ ഉണ്ടോ

    • @mychoice228
      @mychoice228 3 роки тому +4

      Ee parayunna ,,,, molea appoopanu kitty

    • @josyvarghese9354
      @josyvarghese9354 3 роки тому

      ഇത് എനിക്ക് കിട്ടി ചേട്ടാ...

    • @thomasmanalel9081
      @thomasmanalel9081 3 роки тому

      🙏🙏🙏

  • @ameerellankilekkapichatend9033
    @ameerellankilekkapichatend9033 3 роки тому +2

    ഇതൊന്നും നടക്കില്ല. ഒരു സാധാരണ ക്കാരൻ ബാങ്കിൽ പോയാൽ ബാങ്ക്കാർ പരമാവധി ലോൺ തരാതിരിക്കാൻ വേണ്ടി പലരീ തിയിലും സംസാരിക്കും

  • @ratheeshkuwait6784
    @ratheeshkuwait6784 3 роки тому +11

    ആരെങ്കിലും ഒന്ന് സഹായിക്കാമോ..?
    ഈ ലോൺ എടുക്കാൻ...
    😥

    • @AmalaLivestocks
      @AmalaLivestocks 3 роки тому +7

      Nammmal cheyyyan udheshikunnaa project report aayi ( cost for starting the business) bank I'll chennnal kittum . Alllathe mudhra loanine Patti ariyaan bankil chenn choodhichaal avr thalparaym kaanikilllaa . Loan edukkkan pookunnnathinu mumb loanine Patti elllam padich vendath elllam kond mathre bankil pokavu

    • @ratheeshkuwait6784
      @ratheeshkuwait6784 3 роки тому

      @@AmalaLivestocks
      ഏത് ബാങ്കിൽ ചെന്നാലും കിട്ടുമോ..

    • @aneeshkn6448
      @aneeshkn6448 3 роки тому +1

      ഇത് കിട്ടുക ഇല്ല ഉപ്പ്

    • @athish4973
      @athish4973 3 роки тому

      കിട്ടും കിടക്കടത്തിന്റ പ്രമാണം കൊണ്ട് ചെന്നാൽ മതി

  • @sidheequebekalfort7010
    @sidheequebekalfort7010 3 роки тому +16

    കോപ്പ് കിട്ടും ഞാൻ ഇനി പോകാൻ ഒരു ബാങ്കും ബാക്കിയില്ല

  • @sivajik2291
    @sivajik2291 3 роки тому +33

    എന്ത് തേങ്ങ ആണ്?. ബാങ്കിൽ പോയാൽ അറിയാം... ഒരു കോപ്പും കിട്ടില്ല

  • @kl35newswatch73
    @kl35newswatch73 3 роки тому +6

    50000രൂപ വരെ കിട്ടും അതിൽ കൂടുതൽ കിട്ടാൻ പ്രീയസകരമാണ്

    • @dcbmedia
      @dcbmedia  3 роки тому +2

      അമ്പതിനായിരത്തിന് മുകളിൽ വ്യക്തമായ പ്രോജക്ട് റിപ്പോർട്ട് വേണം.

  • @prakasanpraku12
    @prakasanpraku12 3 роки тому +37

    ചേച്ചി പണിക്കു വരുന്നോ... ചിപ്സ് കമ്പനിയിൽ... പാലക്കാട്‌.. ചുമ്മാ പുളു വടി ക്കാതെ...

  • @rameshankleenankandy2984
    @rameshankleenankandy2984 3 роки тому +1

    ഇപ്പോൾകൊടുക്കുന്നില്ലനിർത്തിവച്ചിരിക്കുകയാണ് എന്നാണ് മുഴപ്പിലങ്ങാട് കനറാബാൻക്പറഞ്ഞത്

  • @vigneshv9121
    @vigneshv9121 3 роки тому +47

    ചെകുത്താൻ ഭരിക്കുന്ന ഇവിടെ എത്ര പേർക്ക് കിട്ടി എന്ന് "മുദ്ര " ലോൺ???

    • @shadowlife5310
      @shadowlife5310 3 роки тому +1

      Njn kayari irangi maduthu 5000 roopa mudakki project reportum thayarakki veruthe ..mudra loan avar chilarkku mathramayi kodukum

    • @akhilraghu7742
      @akhilraghu7742 3 роки тому +3

      മുദ്ര ലോൺവളരെവേഗംലഭിക്കും എനിക്ക് ലഭിച്ചത് ആണ്

  • @chandramathychandramathy9364
    @chandramathychandramathy9364 3 роки тому +11

    ഇത് കേട്ട് കഴിഞ്ഞാൽ ഇത് നുണപ്രചരണം നടത്തുന്നവർക്ക് പൈസ കിട്ടുവായ്ക്കരിക്കും

  • @movinthindiparambath8984
    @movinthindiparambath8984 3 роки тому +1

    ഞാൻ മുദ്ര ലോണിന് ഡോകി കമൻ്റെ ടൈലറിങ്ങിന് വേണ്ടി 5 ലക്ഷം രൂപയ് കാട്ടൂർ സൗത്ത് ഇന്ത്യൻ ബേങ്കിൽ പോയി മേനേജർ ഒഴികേടുകൾ പറയുകയാണ് ഇതിനായി എന്താണ് ചെയണ്ടത്

  • @syamalakunjupilli3077
    @syamalakunjupilli3077 3 роки тому +4

    വെറുതെയാണ്. മുദ്ര ലോൺ എന്ന് പറഞ്ഞു ചെന്നാൽ sbi ബാങ്കിൽ നിന്നും ആദ്യം 25000 രൂപ മാത്രമേ തരു

  • @kunjumoljohnson4839
    @kunjumoljohnson4839 Рік тому

    ഒരു ബിസ്സിനെസ്സ് ആഗ്രഹിച്ചു ലോണിന്റെ കാര്യം അറിയാൻ ചെന്നപ്പോൾ ഓരോ ഒഴിവുകൾ പറഞ്ഞു വിട്ടു

  • @annsiyavlogs8565
    @annsiyavlogs8565 3 роки тому +4

    ഈ വോയ്‌സിന്റെ ഉടമയുടെ മേൽവിലാസം കൂടി പറയൂ അല്ലാതെ ചുമ്മാ വോയ്‌സ് ഇട്ടിട്ട് എന്ത് കാര്യം

  • @sharadharaveendran4057
    @sharadharaveendran4057 2 роки тому

    ഈ വീഡിയോ ഇവിടെ ഇട്ട ഒരു വർഷമായി ആറു മാസം മുന്നേ ഞങ്ങൾ ഒരു ലോണിനായി മദ്ര ലോൺ ഇതിനായി മുട്ടാത്ത വാതിലുകളില്ല ഓരോ ബാങ്കിൽ പോകുമ്പോഴും ഓരോ വിധം ആണ് പറയുക അവസാന സ്ഥാപനം നടത്തുന്ന അവിടുത്തെ ബാങ്ക് പറയണം എന്ന് പറഞ്ഞു അവിടെ കൊണ്ടുപോയി അവർ പറഞ്ഞ പ്രകാരം എല്ലാ രേഖകളും തയ്യാറാക്കി അവസാനം കൊണ്ടുപോയപ്പോൾ മൂന്നുമാസത്തേക്ക് മുദ്രാ ലോൺ നിർത്തിവെച്ചു എന്ന് പറഞ്ഞു ഞങ്ങളെല്ലാം തുടങ്ങിവച്ചിട്ട് അവസാനം ലോണിന് പോയത് ഇതു കിട്ടാത്തതുകൊണ്ട് നമുക്ക് എല്ലാം നഷ്ടമായി സ്റ്റേറ്റ് ബാങ്കിലാണ് ഞങ്ങളിതാ അപേക്ഷിച്ചത് ബിജെപിക്കാർ കിട്ടും എന്ന് പറഞ്ഞു എല്ലാവരും കാൽ കയ്യ് പിടിച്ചു എന്നിട്ട് കിട്ടിയില്ല അവസാനം എല്ലാം നഷ്ടപ്പെട്ടു ആള് അടക്കം നഷ്ടപ്പെട്ടു നമുക്ക് ഇതാണ് ലോൺ ഇങ്ങനെയുള്ള യൂട്യൂബ് വാർത്തകൾ ഒന്നും വിശ്വസിക്കരുത് 🙏 എന്റെ കണ്ണീരു ശാപം എന്നും അവർക്ക് ഉണ്ടാവും

    • @dcbmedia
      @dcbmedia  2 роки тому

      ഈട് നൽകുവാൻ ഒന്നും ഇല്ലാത്തതിനാൽ ലോൺ കിട്ടാതെ ഇരിക്കുന്നവരെ സഹായിക്കുന്നതിനായി കൊണ്ടുവന്ന മുദ്രാലോൺ പദ്ധതിയിലൂടെ ആദ്യവർഷങ്ങളിൽ ലോണെടുത്ത പലരും തുക തിരിച്ചടക്കാതിരുന്നത് കൊണ്ടാണ് ബാങ്കുകൾ കൂടുതൽ കർശനമായ നടപടികൾ എടുത്തു തുടങ്ങിയത്. ഇതൊരു ബിസിനസ് ലോൺ ആണെങ്കിലും ഇത് ലഭിച്ച പലരും തുക വീടുപണിക്കും, വിവാഹ ആവശ്യങ്ങൾക്കും ചിലവഴിക്കുകയും മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥാപനം നിർത്തുകയും ലോൺ കുടിശിക ആക്കുകയും ചെയ്തിരുന്നു. അതിനാൽ ബിസിനസിൻ്റ വിജയസാധ്യത ,ക്രെഡിറ്റ് സ്കോർ എന്നിവ ഇപ്പോൾ ബാങ്കുകൾ പരിശോധിക്കുന്നുണ്ട്. ഇപ്പോഴും ധാരാളം പേർക്ക് മുദ്രാ ലോൺ നൽകുന്നുണ്ട്. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് ഒരുകോടി രൂപ വരെ ലോൺ തുക വർധിപ്പിച്ചു നൽകുന്നുണ്ട്. ബിസിനസ് ലോൺ ആണെങ്കിലും ഭവനവായ്പ ആണെങ്കിലും വിദ്യാഭ്യാസവായ്പ ആണെങ്കിലും ഏതുതരത്തിലുള്ള വായ്പ ആണെങ്കിലും അപേക്ഷിക്കുന്ന എല്ലാവർക്കും ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ലോൺ നൽകണമെന്നില്ല. എല്ലാ വായ്പകളും ഒന്നും ലഭിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ടാകും. സ്കീമിനെ കുറിച്ച് പൊതുവായ ഒരു വിവരണ നൽകുവാൻ മാത്രമേ വീഡിയോയിലൂടെ കഴിയൂ.

  • @jazmin1240
    @jazmin1240 3 роки тому +9

    ചെല്ലുമ്പോൾ അറിയാം 😜😜
    ചെല്ലുമ്പോൾ അറിയാം 🌹😜

  • @MohananKt-ws8qs
    @MohananKt-ws8qs Рік тому +1

    ഞങ്ങൾ ബാങ്കിൽ വചെല്ലുമ്പോൽത്തന്നെ ഞങ്ങ്ങളെ ഒഴിവാക്കാനുള്ള പലപല കൊനെസ്ട്ടും കടുകട്ടി ചോദ്യങ്ങളും നൽകി അപ്പോൾത്തന്നെ പറഞ്ഞയക്കും

  • @steffysajan1426
    @steffysajan1426 3 роки тому +4

    മുദ്ര ലോൺ കിട്ടില്ല. ഇപ്പോൾ ഞങ്ങൾ പോയതാണ് അവർ തരാം തരാം എന്ന് പറഞ്ഞു മാറ്റി നിർത്തുന്നു. ബെകേറിക്ക് വേണ്ടി ആണ് അപേക്ഷ കൊടുത്തത്. അപേക്ഷ കൊടുത്തത് spi ബാങ്കിൽ ആണ് കൊടുത്തത്. അവർ തരില്ല.. ചുമ്മാ തള്ളാതെ

  • @MohananKt-ws8qs
    @MohananKt-ws8qs Рік тому +1

    മകൾക്കുവേണ്ടി E ലോൺ എടുത്തിട്ടുണ്ട് മകൾക്കുനല്ല ജോലിയും ശമ്പളവും ആയിട്ടില്ലാത്തതിനാൽ തിരിച്ചടവ് തുടങ്ങിയിട്ടില്ല ഇനിയും എനിക്കോ മകൾക്കോ മുദ്രലോൺ കിട്ടുമോ? ഒന്ന് വിശദീകരണം നൽകാമോ?

  • @nokiakwt7332
    @nokiakwt7332 3 роки тому +31

    പറഞപ്പയേ കിട്ടി ഇനി അടകേണ്ട സമാധാനമായി ആർക് കിട്ടി എന്നുകൂടി പറ ഇലക്ഷൻ മുന്നിൽ കണ്ടു കളിക്കുന്ന കളിയാണ് എന്ന് അറിവുള്ളവർക് മനസിലാകും

  • @jincyjohny9002
    @jincyjohny9002 3 роки тому +2

    Ione കിട്ടും എന്നുകരുതി എത്ര ബാങ്ക് കയറൂ സ്വായന്തമായി ഒരു വീട് വക്കാൻ ആണ് സകഴിക്കാൻ പറ്റുമെങ്കിൽ sahayikku

  • @Sivasiva-by2sf
    @Sivasiva-by2sf 3 роки тому +22

    നിങ്ങൾ ആദ്യം Cibil Score നിർത്തലാക്ക് കടം വീട്ടാൻ ആണെങ്കില്ലും ഒരു സ്ഥാപനം തുടങ്ങാൻ വേണ്ടി ആണെങ്കിലും ഇത് നിർത്തൽ ആക്കിയാലെ ഞങ്ങൾക്ക് ജീവിക്കാൻ സാധിക്കൂ എന്താ എന്നു വെച്ചാൽ കടം വീട്ടണമെങ്കിൽ മറ്റൊരാളുടെ സഹായം വേണ്ടി വരും അത് ഈ രാജ്യത്ത് നടക്കുകയില്ല അതാണ് ഈരാജ്യത്ത് കടം കേറി മനുഷ്യർ മരിക്കാൻ ഇടവരുന്നത്. പിന്നെ ബാങ്കിൽ ചെന്നാൽ അവർ തരുമെന്ന് ഒരു ഉറപ്പില്ല അവർ തരില്ല ഒരു മാസം തടന്നാല്ലും കിട്ടില്ല ധനം ഉള്ളർ വർക്ക് ബാങ്ക് മാനേജർ വേഗം ശരിയാക്കി കൊടുക്കും ഒരു പേപ്പറു o ഇല്ലാതെ ഇതെല്ലെ ഇവിടെ ഈ രാജ്യത്ത് നടക്കുന്നത് അപൂർവം ചിലർക്ക് കിട്ടിയാൽ കിട്ടി .........................

    • @arprakashannair2745
      @arprakashannair2745 2 роки тому

      വളരെ ശരിയാണ്,
      നമ്മൾ അദാനിയോ,അമ്പാനിയോ
      അല്ലല്ലോ,അവരുടെ കിട്ടാക്കടം
      എഴുതി തള്ളും, നമ്മളെ സിവിൽ സ്ക്കോർ തള്ളും..

    • @jayamonlalu6429
      @jayamonlalu6429 2 роки тому

      Seriyane. Veruthe panimkalanju masamgalolam nadannathumicham 😔

    • @sajithoppil9053
      @sajithoppil9053 Рік тому

      Yess... സിബിൽ score വലിയൊരു തടസം ആണ്... സിബിൽ score മാറിയെങ്കിൽ മാത്രമേ ഒരു ലോൺ എടുക്കാൻ കഴിയു

  • @AnilKumar-rl2cq
    @AnilKumar-rl2cq 2 роки тому

    ഇത്‌ സത്യം തന്നെ ഇതും കേട്ട് ഓടിചെന്നാൽ ഇപ്പോൾ കിട്ടും ഇതുക്കെട്ട് ചെന്നിട്ടു കിട്ടിലെഗിൽ ഇപറയണവർക് എതിരെ നടപടി എടുക്കണമെന്ന് 🙏🙏🙏🙏🙏

  • @smartcreat1
    @smartcreat1 3 роки тому +35

    പണ്ട് 15 ബാങ്കിലേക്ക് വരുമെന്ന് പറഞ്ഞില്ലേ അതുപോലെ മറ്റൊരു ഉടയിപ്പ്, നടന്ന് നടന്ന് അവശനാവും

    • @ashokanparaparambil3084
      @ashokanparaparambil3084 3 роки тому +3

      ആ രാ ണ് പറ ഞ്ഞ ത് 15 രു പ വരു മെന്നു ഒരു തെളിവ് കാണിച്ചു ത രാ മോ വിടുവാ യത്തം പറയരുത്

    • @ramaniprakash3846
      @ramaniprakash3846 3 роки тому +2

      ഒരു കുന്തം കിട്ടാൻ പോകുന്നില്ല ഒക്കെ പറ്റിക്കൽ ആണ് ആരെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ പറയണേ

    • @sakeerhusain7543
      @sakeerhusain7543 Рік тому

      എടോ തനി കെന്താ പൊങ്ങി 15000 രുപ . എല്ലാവരുടെയും അകൗണ്ടിൽ വരും എന്ന് പറഞ്ഞത് താൻ മറന്നാലും ഇവിടെ ജനങ്ങൾ മറന്നിട്ടില്ല ഇത് മാത്രമല്ല ഓരു പാട് തള്ളുകൾ പറഞ്ഞു 50 രുപക്ക് പെട്രാൾ😂 ഇഷ്ടം പോലെ തൊഴിൽ😂

  • @mohananpazhani.......1356
    @mohananpazhani.......1356 3 роки тому +1

    Ponu pengale .
    1.coistin tottaly pepper
    2 . orookodi ropa asthi ulavane loune kitu .
    Pangale janmgale potanakrud
    Request............

  • @sakkirsakeer7250
    @sakkirsakeer7250 3 роки тому +12

    പാവപെട്ടവർക്കു കിട്ടില്ല പണകർക്കു മാത്രം കൊടുക്കു

  • @parvathysreesunil4003
    @parvathysreesunil4003 3 роки тому

    എനിക്ക് മുദ്രാ ലോൺ കിട്ടി.നാല് വർഷം മുൻപ് ലഭിച്ചു.25000 രൂപ. അത് അടച്ചു കഴിഞ്ഞപ്പോൾ 50000 തരാമെന്ന് പറഞ്ഞു പിന്നെ പോയില്ല. എനിക്ക് കനറാ ബാങ്ക് കൊടുങ്ങല്ലൂർ ആണ് ലോൺ തന്നത്. ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, ഫോട്ടോ ഇത്രയും മതി.മൂന്നു ദിവസം കൊണ്ട് കിട്ടി.

  • @manjumukesh3080
    @manjumukesh3080 3 роки тому +3

    മേഡത്തിന്റെ ഹെൽപ്പ് വേണമായിരുന്നു

  • @varghesejoseph3227
    @varghesejoseph3227 Рік тому

    SBI യിൽ പോയി 6 മാസം ആലപ്പുഴയിൽ 3 വർഷത്തിന് മുൻപ് വിദ്യാഭ്യാസവായ്പയ്ക്ക് നടന്നു മടുത്തു ഒരുമാതിരി സാധാരണകാരനെ പൊട്ടൻമാർ അക്കരുത്

  • @yamunaparameswaran7277
    @yamunaparameswaran7277 3 роки тому +3

    Onnum kodukkanda pakshe ithrayum document kodukkan kayariyirangumpol thanne edukkan pogunnavan vayasyi chakum

  • @RadhamaniPoulose
    @RadhamaniPoulose 4 місяці тому

    10,000000 Rupa vaipa dahayam chaiyan panamundallo? Athinu panam kadam adukkandea? Pension tharan veandi mathram kadameduthu,kadameduthu. Annu parayum.

  • @ponnuzz6733
    @ponnuzz6733 3 роки тому +4

    Ulla bank ellam kayari eragi maduthu.. Loan enn parayumbo reason polum chothikkathee loan illa enn parayunna managers aaa

  • @Venu.np.d2u
    @Venu.np.d2u 2 дні тому

    നമ്മുടെ പ്രധാനമന്ത്രി കർശനമായി ഇടപെട്ടേ പറ്റു ബാങ്ക് ഈട് കൊടുക്കാത്തവരെ
    ബാങ്ക് സ്റ്റേറ്റ്മെൻ്റിൽ കാര്യമായൊന്നും നടന്നില്ലന്ന് പറഞ്ഞ് ലോൺ നിരസിക്കുന്നു
    കേരളം വളരാത്തത് ബാങ്ക് പണം ഉള്ളവൻ്റെ കൂടെയാണ്
    ഇത്തരം അനിതി അവസാനിപ്പിച്ചെ പറ്റൂ

  • @sreemohankumar4718
    @sreemohankumar4718 3 роки тому +7

    മാനേജർമാരുടെ പെരുമാറ്റം ശെരിയല്ല

    • @dcbmedia
      @dcbmedia  3 роки тому

      Thank you for your valuable feedback

    • @amminiammini2690
      @amminiammini2690 3 роки тому +1

      വേറെ ഒരു ജോലി ഇല്ലങ്കിൽ പറ ജോലി തരാം ആൾക്കാരെ പറ്റിക്കാൻ നടക്കരുത്. മുദ്ര ലോയാണിന് അപേക്ഷ കൊടുത്തിട്ട് ഒരു വർഷം ബാങ്കിൽ കയറി ഇറങ്ങി. ഒരു ബാങ്കും തരില്ല ഉറപ്പാണ്. നിങ്ങൾ വാങ്ങി തരുമോ പറയാൻ എളുപ്പം ഉണ്ട്

  • @vijayakumarn5787
    @vijayakumarn5787 2 роки тому +1

    ഈ loan എടുക്കുന്നവർ നേരിടുന്നത് . Finance സ്ഥാപനം ആദ്യം പ്രോസസ്സിംഗ് ചാർജ് അടപ്പിച്ചതിനുസേഷം മാത്രം tds അടക്കാൻ പറയും. അത് അടപ്പിച്ചതിനുഷ്ശം മാത്രം gst അടക്കാൻ പറയും. ചുരുക്കി പറഞ്ഞൾ നല്ലൊരു തുക ഫിനാൻസ് സ്ഥാപനം customeril നിന്ന് പല ഘട്ടങ്ങളിൽ ആയി അടപ്പിക്കുന്ന്. Customerine cheat ചെയ്യുന്ന പദ്ധതി ആണിത്.

  • @kunjumonjohny9653
    @kunjumonjohny9653 3 роки тому +25

    ഓടി ചെല്ല് ഇപ്പം കിട്ടും

    • @madad4988
      @madad4988 3 роки тому +2

      അത് കലക്കി എന്റെ പൊന്നേ

  • @NoushadNoufal-y6s
    @NoushadNoufal-y6s Рік тому +1

    ഈ പാവപെട്ട ഞാൻ രണ്ടു ബാങ്ക് കളിൽ കയറി ഒരു രക്ഷയും ഇല്ല എല്ലായിടത്തും കരംഅടച്ച രസ്സീദ് കൊടുത്താ ൽ ശെരി ആക്കാംകിടക്കാടം ഇല്ലാത്ത നമ്മൾ ഏതു രസീത് കൊടുക്കും ഇതൊന്നും നടക്കുന്ന കാര്യം അല്ല വെറുതെ ആശ തരല്ലേ പ്ലീസ്

  • @nabesapan3335
    @nabesapan3335 3 роки тому +5

    ഇത് എല്ലാം തുടങ്ങണമെങ്കിൽ സ്വന്തം വിട് വേണ്ടോ സ്ഥലവു വിടും ഇല്ലാത്തവർക്ക് ലോൺ ലഭികില്ലേ ഞങ്ങൾക്ക് സ്വന്തമായി വിടും സ്ഥലവും ഇല്ല

    • @dcbmedia
      @dcbmedia  3 роки тому +1

      ഈട് നൽകാൻ ഇല്ലാത്തവർക്ക് വേണ്ടി ആവിഷ്കരിച്ച പദ്ധതിയാണിത്

  • @krishnachandranm4617
    @krishnachandranm4617 3 роки тому +2

    ഞാനും കുറെ നടന്നത് ആണ്. 50000 കൂടുതൽ ഒന്നും കിട്ടില്ല

  • @asminaasmina3201
    @asminaasmina3201 3 роки тому +6

    ഞാൻ അന്നെഷിച്ചു ടെക്സ്റ്റ്‌ ടൈൽസ് നു വേണ്ടി but.. കിട്ടില്ലെന്ന്‌ പറഞ്ഞു ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു കൊണ്ട് kittola

    • @ibrahimkt7542
      @ibrahimkt7542 3 роки тому

      കിട്ടും ഞങ്ങളെടുത്തു 350000 ലക്ഷം തെക്സ്റ്റെയിൽസ്

    • @jasminbadusha4643
      @jasminbadusha4643 3 роки тому

      @@ibrahimkt7542 ആണോ

    • @ibrahimkt7542
      @ibrahimkt7542 3 роки тому

      @@jasminbadusha4643 അതെ

  • @shinyvakkachan6592
    @shinyvakkachan6592 3 роки тому

    ഒരുപാട് പേര് പ്രവാസി ലോകത്തെ ജോലിചെയ്യുന്നുണ്ട് ഹൗസ്മെയ്ഡ് ആയിട്ട് അവർക്ക് എന്തെങ്കിലും ലോൺ കൊടുക്കാൻ താല്പര്യം ഉണ്ടെങ്കിൽ ഒന്ന് പറയുക സ്ഥലം മേടിക്കാൻ ഒരുപാട് കഷ്ടപ്പെടുന്ന ആൾക്കാരാണ്

  • @somysebastian7209
    @somysebastian7209 3 роки тому +14

    നടപ്പുള്ള കാര്യം ഉണ്ടെങ്കിൽ പറയുക.
    അമ്പതിനായിരം രൂപ വായ്പ കിട്ടാ
    ൻ നൂറായിരം പേപ്പർ കൊടുക്കണ
    മല്ലേ? അപേക്ഷകരില്ലെന്ന് പറഞ്ഞ
    ഒരു സ്ഥലവും അവിടുത്തെ ബാ
    ങ്കിന്റേയും മാനേജറുടേയും പേര് പറയുക.

    • @subaidhaau-bt5zh
      @subaidhaau-bt5zh 3 місяці тому

      5:55 hello jaan

    • @subaidhaau-bt5zh
      @subaidhaau-bt5zh 3 місяці тому

      Canara Bank in Hyderabad restaurant Canara Bank Kannada Bengali manager insurance hamare talaiya mein design insurance Chennai

  • @yaseenmedia2168
    @yaseenmedia2168 3 роки тому +2

    Oru varshatholam ayi ella pepperum rdy akiyitt kore bank kayari iragi onnum nadakkan poonnilla

  • @sunitharajan6109
    @sunitharajan6109 3 роки тому +3

    Oru ലക്ഷം lone കിട്ടാൻ ഞാൻ കുറെ nadannatha

  • @azeezk5831
    @azeezk5831 3 роки тому

    പച്ച നുണയാണിത് ഞാൻ ഫെഡറൽ ബാങ്കിൽ ഞാൻ അന്വേഷിച്ചു ഇങ്ങനെ ഒരു ലോൺ കൊടുക്കാൻ ഇന്ന് വരെ ബാങ്കിന് ഒരു നിർദ്ദേശവും ഇല്ല എന്നാണ് മാനേജർ പറഞ്ഞത് ഇത്തരം കള്ളപ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി എടുക്കണം.

    • @dcbmedia
      @dcbmedia  3 роки тому

      രാജ്യത്തെ പ്രധാന മന്ത്രിയുടെ പേരിലുള്ള പ്രധാൻമന്ത്രി മുദ്ര യോജന ( PMMY) എന്നൊരു സ്കീം ഇല്ലെന്ന് ഒരു ബാങ്ക് മാനേജർ പറഞ്ഞു!!!. അത് താങ്കൾ വിശ്വസിച്ചു.. ഇൻ്റർനെറ്റിൽ ഒന്ന് സേർച്ച് ചെയ്താൽ വിവരങ്ങൾ കിട്ടും. ഇല്ലെന്ന് പറയുന്ന ബാങ്കുകളുടെ വെബ്സൈറ്റിൽ നോക്കിയാൽ അവർ ഓരോ വർഷവും ലക്ഷകണക്കിന് പേർക്ക് കൊടുത്തതിൻ്റ കണക്കും ഉണ്ടാകും. ബിസിനസ്സ് നടത്താൻ വാങ്ങുന്ന ഈ ലോൺ പലരും വീട് പണി, വിവാഹ ആവശ്യത്തിന് ചെലവഴിച്ചു തുക പൂർണ്ണമായും തിരിച്ചടക്കാതെ നടക്കുന്നതാണ് ഇപ്പോഴത്തെ ഈ സ്ട്രിക്റ്റിന് കാരണം. ഈടില്ലാത്തതിനാൽ ബാങ്കിന് ഈടാക്കുന്നതിന് പരിമിതികൾ ഉണ്ട്. അതിനാൽ വ്യക്തമായ ബിസിനസ് പ്ലാൻ, നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവരെ ആണ് ബാങ്കുകൾ പരിഗണിക്കുക. കാര്യങ്ങൾ ബോധ്യപ്പെടുത്തി ലോൺ വാങ്ങിച്ച് എടുക്കുക.

  • @premaradhaprema8805
    @premaradhaprema8805 4 роки тому +13

    ഞാൻ കാനറാ ബാങ്കിലും കത്തോലിക്ക സിറിയൻ ബാങ്കിലും അന്വേഷിച്ചു കിട്ടില്ല എന്നാണ് പറഞ്ഞത്

    • @dcbmedia
      @dcbmedia  4 роки тому

      Any reason

    • @mohamedbasheer9146
      @mohamedbasheer9146 3 роки тому +1

      ഞാൻ അന്വേഷണം നടത്തി ഇതൊക്കെ ചില പ്രത്യേക ആളുകൾക്ക് മാത്രം കിട്ടും

    • @AnilKumar-ry9kp
      @AnilKumar-ry9kp 3 роки тому

      Bankil chellumpol enganeyoru loan Ella ennanu parayunnathu

  • @anilnavarang4445
    @anilnavarang4445 2 роки тому +1

    ഇതു പറഞ്ഞവളെ കൊണ്ട് ബാങ്കിൽ ചെല്ലണം അപ്പോൾ അറിയും എന്താണ് ബാങ്ക് പറയുന്നത് എന്ന് കേൾക്കാൻ കഴിയും

  • @dreammusic5449
    @dreammusic5449 3 роки тому +8

    ച്യാച്ചിക്ക് ആരോ എഴുതി കൊടുത്തതാ

  • @abdulkhadar1800
    @abdulkhadar1800 Рік тому

    മുഖ്യമന്ത്രിമാരും പരിഹാരങ്ങളും പര്യടനം നടത്തിയില്ലെങ്കിൽ പെൻഷനും വൈകുമോ

  • @abdulsalam4690
    @abdulsalam4690 3 роки тому +3

    അത്‍ഭുതം. ഒരൊറ്റ ആൾ പോലും ഈ ലോൺ മേളക്കു അനുകൂലമായി കമന്റ്‌ ചെയ്തിട്ടില്ല.... പ്രയോഗികതയിൽ സംശയം......

    • @subramanniannk9610
      @subramanniannk9610 3 роки тому

      ശരിയായ ആവശ്യങ്ങൾ സമീപിച്ഛാൽ വായ്പ കിട്ടും.പണ്ട് വായ്പ് എടുത്ത് കുടിശ്ശികവർക്ക് വായ്പ കിട്ടുകയില്ല. പണ്ട് വായ്പയെടുത്ത് എഴുതിത്തളളിയിട്ടുളളവർക്കും വായ്പ ലഭിക്കുകയില്ല. ഇന്ന് വായ്പക്ക് അപേക്ഷിക്കുന്നവരിൽ 90ശതമാനം പേർക്കും ആവശൃമായ
      CRISL റേറ്റിങ് ഇല്ലാത്ത വരാണ്. അവർക്ക് ലോൺ കിട്ടുകയില്ല. അവരാണ് ബാങ്കിന് കുററം പറയുന്നത്. ഈയിടെ SBI യിൽ ജോലി ക്കായി തെരഞ്ഞെടുത്തവരിൽ പഠനാവശൃത്തിന് വായ്പയെടുത്തത് തിരിച്ചടക്കാത്താവരായതിനാൽ ജോലി കിട്ടി യില്ല എന്ന് പത്രവാർത്ത യുണ്ടായിരുന്നു. തെററ് ആരുടെയെന്ന് വിമർശിക്കുന്ന വർ വിലയിരുത്തുക.

  • @abdulkarimabdulkarim9528
    @abdulkarimabdulkarim9528 29 днів тому

    Eniku.veedum.sthalavum.vanguvan.enthengilum.loon.kittumo

  • @vvdharanritarita2505
    @vvdharanritarita2505 3 роки тому +5

    They won't give this loan to the public in kerala. Canara bank is not provided last year's moratorium privellage for agricultural loan clients

  • @musthafan1559
    @musthafan1559 3 роки тому +2

    Aarkenkilum kittiyathundenkil onnuparayaamo...

  • @arjunhari2658
    @arjunhari2658 3 роки тому +5

    Loan edukan chellumbol ariyam enthuoke venam Venda nu pinne loanum Venda onnum Venda ennu vekkum

  • @girishgirishbalan5466
    @girishgirishbalan5466 3 роки тому +1

    Chechi kitiyilegill avideyanu parathikodukedath..

  • @juliem619
    @juliem619 3 роки тому +4

    So the main thing is if you don't have any major loan then mudra loan is available with a good credit score

  • @Jiminsgirl0113
    @Jiminsgirl0113 3 роки тому +2

    Ithe Patti chodhicha avar parayum engane oru plan ille illa ennu ini indelo avarude oro conditions athu kelkumbo thanne nammal pine aa vazhiku pokilla.

  • @jacqulinalex14
    @jacqulinalex14 3 роки тому +3

    ലോൺ കിട്ടില്ലെന്ന് ആരുപറഞ്ഞു ഉറപ്പായുംകിടും ഒരുത്തമസവുമില്ല കാനറാ ബാങ്കിൽ നിന്നും ഞാൻ എടുത്തതാ

  • @rugmanips6257
    @rugmanips6257 Місяць тому

    Mudra loan palakkad evideyanu mudra loan office

  • @kunhammedmanikkoth9540
    @kunhammedmanikkoth9540 3 роки тому +5

    എന്ത്‌ നല്ല നടക്കാത്ത കാര്യം... ബിസിനസ് ഒന്നുവേണമെന്നില്ല വെറുതെ തരും

  • @MINIkKMINI
    @MINIkKMINI 3 роки тому

    എന്റെ വീടിന്നു ഉള്ള എല്ലാതും കൂടി കൊടുത്തു. എന്നാൽ അവർ പറഞതെ അച്ചനും അമ്മുമ്മ ജനിക്കുന്നതിന്നു മുൻപ്പ് ഉള്ള ഡോകുമാൻസ് കൊണ്ടുവരാൻ. ഇവിടെ പോയി താപ്പാന് ഇതെല്ലാം. വബടന്നു വച്ചു മുത്തേ. ഇപ്പോൾ വട്ടിക്ക് എടുക്കാൻ തു കുത്തുപാള എടുത്തു നടക്കുന്നു. പണ്ണകാരാണ് മാത്രമാണ് ഇതെല്ലാം കിട്ടുന്നത്.പാവപ്പാട്ടവൻ എപ്പോഴും കുമ്പിൽ തന്നെ ചോറ് 😔😔😔😔😔

  • @vinusam4200
    @vinusam4200 3 роки тому +4

    Verutheya ellam details koduthalum pinneyum angana inganannu paranhu kalippokkana illenki ithu Seri akki thannathinu sesham allenki. Mattu karyangal parayuka

  • @fathimagafoor6729
    @fathimagafoor6729 3 роки тому

    ഞാൻ കർണാടകയിലാണ് ഉള്ളദ് എനിക്ക് ലോൺന അബേക്ഷിക്കാൻ patuvooo chechi