My wife gave birth without going to the hospital | Anu Mohan

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 73

  • @shemimuni
    @shemimuni 2 місяці тому +9

    സത്യം ആവശ്യമുള്ളവർക്ക് മാത്രമേ മനസ്സിലാകുള്ളൂ.... സത്യത്തിൻ്റെ ആളുകൾക്ക് മനസ്സിലാക്കാം.. Body never commit any mistake.....
    Congratulations. ....❤❤❤❤

  • @farhanaparveen454
    @farhanaparveen454 2 місяці тому +10

    എൻ്റെ delivery യും ഇങ്ങനെ natural birth ആയിരുന്നു....ഒരു പേടിയും കുഴപ്പവും ഇല്ലാതെ .... സമാധനം അയിട്ട്.....😊

  • @AbdullahV-r1j
    @AbdullahV-r1j 2 місяці тому +12

    Pregnancy ൽ കഴിക്കുന്ന എല്ലാ tablets ഉം delivery pain ന്റെ duration കൂട്ടുന്നു. ഒരു medicine ഉം എടുക്കാതെ പ്രകൃതിയൊടിനങ്ങി ജീവിക്കുന്നവർ പണ്ടത്തെ സ്ത്രീകളെ പോലെ സുഖമായി സമാധാനമായി പ്രസവിക്കുന്നു.

  • @farhanaparveen454
    @farhanaparveen454 2 місяці тому +6

    Good... ഇത് പോലെ സമൂഹത്തിൽ change ആയാലേ നമുക്ക് ചൂഷങ്ങളിൽ നിന്ന് മുക്തി നേടാൻ പറ്റൂ......നല്ല ചിന്താഗതിയും ആശയവും ഉളള cuple❤

  • @Acu.PrSARA
    @Acu.PrSARA 2 місяці тому +7

    പ്രസവം ഇത്രേ ഉള്ളൂ എന്ന്. അവർ എത്ര സന്തോഷത്തോടെയാണ് പറയുന്നത്

  • @RimaFathima-xp7es
    @RimaFathima-xp7es 2 місяці тому +2

    ഞാൻ ഹോം birth ആണ് 1 പ്രസവം ഹോസ്പിറ്റലിൽ പ്രസവിച്ചതും ഇതും നോക്കുമ്പോൾ എന്ധോര് വ്യത്യാസം. ഹോം birth ആകുമ്പോൾ നമ്മുക്ക് ടെൻഷൻ ഇല്ല PV ഇല്ല...
    ഈ PV എന്തിന് വേണ്ടി ആണ് എനിക്ക് മനസിലാകാത്തത്.. അത് പേടിച്ചു പോകാത്ത സ്ത്രീകൾ ഉണ്ട്.. എന്റെ husband ആണ് പൊക്കിൾ കോഡ് കട്ട്‌ ചെയ്തത്.. നാച്ചുറൽ ആയി പൈൻ വരുന്നത്.. വേഗത്തിൽ പ്രസവം നടക്കും അവർ മരുന്ന് വെച്ച് വേദന വരുത്തുമ്പോൾ ഉള്ള പൈൻ വ്യത്യാസം ഉണ്ട്

  • @mirsana561
    @mirsana561 2 місяці тому +2

    സമാധാനപ്രസവകഥ ഇനിയും കേൾക്കണം 👍🏻

  • @nusmu2006
    @nusmu2006 2 місяці тому +1

    ഇത്രയും simple ആയ കാര്യം ആണ് hospitalil പോയി complication ആക്കുന്നത് .

  • @ZeenathM-t7w
    @ZeenathM-t7w 2 місяці тому

    Fascinating....പുതിയ കാഴ്ചപ്പാടില്‍ കാര്യങ്ങൾ കാണാനും ചെയ്യാനും ഉള്ള ധൈര്യം .....മനോഹരം

  • @Acu.PrSARA
    @Acu.PrSARA 2 місяці тому +2

    ഒരു മരുന്നും കഴിക്കാത്ത അവസ്ഥയിൽ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ല എന്ന സത്യം ആരും മനസ്സിലാക്കുന്നില്ല. വീട്ടിൽ പ്രസവിച്ചാൽ കോംപ്ലിക്കേഷൻ ഉണ്ടാകുമോ എന്നുള്ള ഭയമാണ് എല്ലാവർക്കും ഒരു മരുന്നും കഴിക്കാതെയല്ലേ പഴയകാലത്ത് ആളുകൾ വീട്ടിൽ പ്രസവിച്ചിരുന്നത് അവർക്ക് ഇങ്ങനെ ഇപ്പോഴത്തെ അത്ര ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ

  • @sincerecalicut9156
    @sincerecalicut9156 2 місяці тому +6

    എൻറെ ഭാര്യ മൂന്ന് ഡെലിവറി ആയിരിക്കുന്നു സമയത്ത് ഒരു മരുന്നും കഴിച്ചില്ല
    എനിക്ക് മൂന്ന് മക്കളുണ്ട് മൂന്നും സുഖ പ്രസവമാണ്
    Alhamdulillah.

  • @nusmu2006
    @nusmu2006 2 місяці тому +2

    സുഖപ്രസവത്തിന്റെ സുഖം അറിയണമെങ്കില്‍ ഇതുപോലുള്ള പ്രസവങ്ങൾ വീട്ടില്‍ നടക്കണം. എല്ലാവര്‍ക്കും birth villa affordable ആവണം എന്നില്ലല്ലോ.

  • @amrutha.pkumaramrutha7650
    @amrutha.pkumaramrutha7650 4 роки тому +17

    Anuchettan.. I love it.

  • @maimoonaashraf3107
    @maimoonaashraf3107 Місяць тому

    നല്ല സന്ദേശം . പ്രസവം ഇത്ര ലളിതമായും നടക്കുമല്ലേ.

  • @SaleemEv
    @SaleemEv 2 місяці тому +1

    Hospital ൽ ഗർഭിണിയെ ഒരു രോഗിയെ പോലെയാണ് കാണുന്നത്

  • @FAYISALI.
    @FAYISALI. 2 місяці тому +2

    എൻ്റെ ekkande wife August 10/2024 nu വീട്ടിൽ പ്രസവിച്ചത്

    • @FAYISALI.
      @FAYISALI. 2 місяці тому +1

      ഹോസ്പിറ്റലിൽ ആയിരിന്നു എങ്കിൽ സിസേറിയം ചെയ്തേനെ എന്ന് ആണ് കാരണം Augest 8 ്ന് date പറഞ്ഞത് 10 തിയതി ആണ് വീട്ടിൽ പ്രസവിച്ചത് alhamdillia കുട്ടിക്കും ഉമ്മാക്കും ഒരു കുഴപവും ഇല്ല

  • @m4a2ztricks80
    @m4a2ztricks80 4 роки тому +13

    Nice video,
    Anu ചേട്ടാ..... പൊളിച്ചു.

  • @divyavs2224
    @divyavs2224 3 роки тому +1

    hi maheswari chechi and anu mohan sir njan ningallude fan annuu

  • @namasivaya222
    @namasivaya222 4 роки тому +48

    Just a request: Pls don't highlight these things like this which can mislead many people (NB: not against the concept but such headlines can mislead many). Already, people have attempted doing deliveries without going to the hospital by taking youtube reference videos.

    • @Vini-fq4br
      @Vini-fq4br 4 роки тому +3

      Exactly,not all cases will be successful,if celebs says ,people will have a tendency to blindly follow, all cases won't be so smooth,better not to take such risks.

  • @greeshmajoicejacob3694
    @greeshmajoicejacob3694 4 роки тому +18

    36 weeks not months

  • @sreevidyapraveen6245
    @sreevidyapraveen6245 3 роки тому +4

    Dear viewers..ithonnum kettu arum delivery karyangal kku risk edukkaruth..ammayudeyum kunjinteyum jeevan anu mukhyam. Last minute enthenkilum issues vannal doctors thanne vendi varum .

    • @farhanaparveen454
      @farhanaparveen454 2 місяці тому +5

      എന്നിട്ട് hospital ൽ ആരും മരികൂന്നിലല്ലോ...llee

    • @FAYISALI.
      @FAYISALI. 2 місяці тому +2

      Hospital മരണവും സിസേറിയന് 😢 കുടുത്തൽ ആണ് ഇപ്പൊൾ

    • @SaleemEv
      @SaleemEv 2 місяці тому +1

      ഹോസ്പിറ്റലിൽ ആരും മരിക്കാത്തത് കൊണ്ട് പിന്നെ കുഴപ്പമില്ല 😊

  • @annushaan5739
    @annushaan5739 4 роки тому +5

    For ur kind info, C-section can happen in critical situation... Alathe Dr manapoorvam plan cheyunathala

  • @Jasmin_mkd
    @Jasmin_mkd 4 роки тому +57

    ഹോ വല്യ കാര്യായി... ഞാൻ ഒരു കാര്യം പറയാ... ഇവർക്കൊക്കെ വല്ലതും സംഭവിച്ചാൽ വിളിപ്പുറത്തു ആളുകളും തല മറിഞ്ഞ പൈസയും ഉണ്ട്. നമ്മളെ പോലുള്ള സാദാരണക്കാർ വെറുതെ റിസ്ക് എടുക്കരുത്. പഴയ കാലത്ത് പ്രസവത്തോടെ മരണം കൂടുതൽ ആയിരുന്നു. ഇന്ന് നല്ല പ്രാക്ടീസ് ഉള്ള ഡോക്ടർസ് ആണ് ഡെലിവറി കാര്യങ്ങൾക്ക് ഒക്കെ നിൽക്കുന്നത്. വെറുതെ അബദ്ധം കാണിക്കാതെ ഇരിക്കുക

    • @Vini-fq4br
      @Vini-fq4br 4 роки тому +1

      👍👍

    • @febinaashkarfebina6010
      @febinaashkarfebina6010 4 роки тому +1

      correct aanu

    • @ranjimaranjuu3289
      @ranjimaranjuu3289 2 роки тому +1

      But hospital pain vannillnki keerim. Ivde wait akkum

    • @lubnasana3462
      @lubnasana3462 11 місяців тому

      Onn podo😂valya arivulla aal

    • @shukoorjalal1533
      @shukoorjalal1533 2 місяці тому +2

      ഇത് നിങ്ങളുടെ തെറ്റ്ധാരണയാണ്. ആലോപ്പതി നമ്മളെ വെച്ച് പണം ഉണ്ടാക്കുകയാ. പ്രസവം ഈ ലോകം ഉണ്ടായ തു മുതലുള്ളതാ.

  • @najuzzzworld6406
    @najuzzzworld6406 4 роки тому +1

    Ith evideya

  • @careldsilva8948
    @careldsilva8948 4 роки тому +1

    Athi nu njagal endhu venam? Oru valiya karyam ayi

  • @ummerbabubabu9330
    @ummerbabubabu9330 Місяць тому

    നേരറിവ്

  • @dia6976
    @dia6976 4 роки тому +8

    Vinu Mohan kuttikal undo?

  • @shibuosshibuos3865
    @shibuosshibuos3865 4 роки тому +13

    കറക്റ്റ്

  • @minnasanu3005
    @minnasanu3005 4 роки тому +6

    36 monthooo😀😂😆😇😅

  • @divyajayakrishnan2889
    @divyajayakrishnan2889 4 роки тому +3

    Akremam......risk.....anthaaa parayaaaa

  • @DrRR-fn6es
    @DrRR-fn6es Рік тому

    Not fall into these types of traps
    Some will be successful
    Bt if something goes bad both mother and child will be in danger

  • @sreekutty777
    @sreekutty777 4 роки тому +4

    Avde vech pregnancy progress cheydillarunnel cs cheyan eduthond odendi vannene..athinanu hosp pokan prayunnadh..

  • @Asheeqasiddeeque7480
    @Asheeqasiddeeque7480 2 місяці тому

    🎉🎉🎉

  • @Anandks230
    @Anandks230 4 роки тому

    Innatha adhunika lokath inganatha komalitharam kanikaruth.. Normal deliverk pattaths situvationil eee mandatharam kanicha nthakum avasatha

  • @aswathysuraj4810
    @aswathysuraj4810 4 роки тому

    Heading enda parayunad enda...

  • @Prasiprasi-q9g
    @Prasiprasi-q9g 4 роки тому +20

    ഇത് വലിയ കാരൃം ആയി തോന്നുന്നില്ല ആരും.അനുകരിക്കരുതേ

  • @lostatdreams2698
    @lostatdreams2698 4 роки тому +7

    Iyale ethe cinemayila ullathe.. Njan ithe vare kanditillalo 😁😁😁

    • @gireeshcnair825
      @gireeshcnair825 4 роки тому

      Vinu mohante aniyan ane.. eppol ayyappanum koshiyilum und😁😁

    • @Sree-q2q
      @Sree-q2q 2 роки тому

      12th manil und

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 4 роки тому +2

    Jyaaa

  • @dl-do9sq
    @dl-do9sq 4 роки тому +4

    Megan Markle ith pole dialogue adichathaa.avasanam hospitalil ethi.ningalk ok ayirunu enn vach ellarkum safe ayirikilla.athukond vachakam adi kurakk.ithoke oru fashion akki erangi thirikum.life poyal family k matram nashtam.news paper vayikarillale,full makeup matram

  • @SaleemEv
    @SaleemEv 2 місяці тому

    ഗർഭം ഒരു രോഗം അല്ലല്ലോ

  • @Shisina111
    @Shisina111 4 роки тому +1

    😻😻

  • @Through_myeyes95
    @Through_myeyes95 4 роки тому +5

    Thallu thallu thallu... thallipoli vandi😆

  • @BC-uj5ys
    @BC-uj5ys 4 роки тому +1

    Wierd....

  • @adityalekshmi1411
    @adityalekshmi1411 4 роки тому +34

    36 months ooo..... നീ ആന ആണോ???

  • @mulhamulha527
    @mulhamulha527 4 роки тому +2

    Valiya kaaryam onnumalla. Pls aarum anukarikkaruthe .