പ്രസവ രക്ഷാ മരുന്നുകളിൽ താരം കുടങ്ങൽ/Kodangal Verakiyathu/Kodavan/Muthil/Saji'sHomecafe/

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 141

  • @goodvibes5593
    @goodvibes5593 2 роки тому +10

    എത്ര നന്നായി മനസ്സിലാകുന്ന വിധത്തിൽ ആണ് അവതരണം.സൂപ്പർ വീഡിയോ.വരും തലമുറക്ക് ഒരു മുതൽക്കൂട്ട് ആണ് നിങ്ങളുടെ ഓരോ വീഡിയോയും.👍👌💯

    • @sajishomecafe9049
      @sajishomecafe9049  2 роки тому +3

      ഒരുപാടു ഒരുപാടു സന്തോഷം ഉണ്ട് നിങ്ങളുടെ വാക്കുകൾ.ഞാൻ ഈ ഭൂമിയിൽ നിന്നും പോയി ഒരുപാടു വർഷങ്ങൾ കഴിഞ്ഞാലും Saji'sHomecafe എന്ന് അന്നത്തെ ആരെങ്കിലും ഒന്ന് ടൈപ്പ് ചെയ്തു കൊടുത്താലും ഞാൻ ഇവിടെ ജീവിച്ചിരുന്നു എന്നുള്ള അടയാളം എൻ്റെ വീഡിയോയിലൂടെ അവശേഷിപ്പിച്ച് ആണ് പോകുന്നത് എന്ന് ഓർക്കുമ്പോൾ അതിയായ സന്തോഷം ഉണ്ട്. നിങ്ങളൊക്കെ ആണ് എന്നെ ഇവിടെ വരെ എത്തിച്ചത്.😘🌹🌺♥️

    • @mubimubi6184
      @mubimubi6184 2 роки тому

      ഇത് എവിടന്നാ കിട്ടാ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      വെള്ള നനവുള്ള താഴ്ന്ന പ്രദേശങ്ങളിലും,പുഞ്ച ഇറംപിലും ഉണ്ട്.😘🥰🌹♥️

    • @beenuwilliam308
      @beenuwilliam308 2 роки тому

      Fyy

    • @saleenamt8237
      @saleenamt8237 2 роки тому

      @@sajishomecafe9049.

  • @thahirasalam930
    @thahirasalam930 2 роки тому +10

    വളരെ നല്ല അറിവുകൾ ആണ് ഇത്ത പറഞ്ഞു തരുന്നത്. ഞങ്ങൾക്ക് ഇവിടെ ഇങ്ങിനെയുള്ള മരുന്നുകളൊന്നും പ്രസവര്ക്ഷയിൽ ഇല്ല. ഇൻഷാ അല്ലാഹ് ഇനി മക്കളുടെ സമയത്തെങ്കിലും ഇതൊക്കെ ഉണ്ടാക്കി കൊടുക്കാം. ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ ഇനിയും വരട്ടെ. കാണാൻ കാത്തിരിക്കുന്നു. 💐

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Thahira ഒരുപാടു സന്തോഷം മോളെ.പ്രസവ രക്ഷയിൽ കിട്ടിയില്ല എങ്കിലും കുടങ്ങൽ ഏത് സമയത്തും കഴിക്കാം.കുടങ്ങൽ കിട്ടാൻ സാധ്യത ഉണ്ട് എങ്കിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി കഴിക്കാൻ മറക്കല്ലേ.പ്രത്യേകിച്ച് മെൻസസ് സമയത്ത് കഴിക്കുന്നത് വളരെ ഫലം ചെയ്യും.ഒരുപാടു സന്തോഷത്തോടെ 😘🌺🌹🥰♥️

  • @easycookingbysalmasaleem7364
    @easycookingbysalmasaleem7364 2 роки тому +2

    കുടങ്ങൽ കുറുക്കിയത് വളരെ വ്യക്തമായി രീതിയിൽ കാണിച്ചു പറഞ്ഞു മനസ്സിലാക്കി തന്നു
    നല്ല വീഡിയോ ആയിരുന്നു ഇത്താ ❤❤🥰🥰👍👍

  • @sajithavinod7377
    @sajithavinod7377 Рік тому +1

    ചേച്ചി ഇതൊക്കെ എനിക്ക് പുതിയ അറിവുകൾ ആണ്. ഒരുപാട് നന്ദി ചേച്ചി ❤️

  • @rejanimollekshmi5673
    @rejanimollekshmi5673 22 дні тому

    ഞങ്ങൾ ഉണ്ടാക്കി യിട്ടുണ്ട് എന്റെ മോൾക്ക് ഉണ്ടാക്കി കൊടുത്തിട്ടുണ്ട്

  • @bindukesavan4573
    @bindukesavan4573 2 роки тому +2

    എല്ലാ വീഡിയോയും സൂപ്പർ.

  • @fathima.a.r1956
    @fathima.a.r1956 2 роки тому

    സൂപ്പർ ഞാൻ എൻ്റെ മകൾക്ക് ഉണ്ടാക്കി കൊടുത്തു നന്നായിരുന്നു

  • @sahiraabid8278
    @sahiraabid8278 2 роки тому +1

    itha njan uluva leaham manjal leaham okkeay undakki super aayirunnu

  • @ManiJayan-f5q
    @ManiJayan-f5q 8 місяців тому

    Namaskaram.thatja
    .njnellaprasavaraoshakuttum.kandu.ente.makaku.kodukkunnunduvaliaupakaram.enkkuonnum.ariyathalanu.prasavarakshalehaehiamehyamcorieril.ayachutharumo.enthanu.cheyyendhu.ennu.ariyilla

    • @sajishomecafe9049
      @sajishomecafe9049  8 місяців тому

      Thank you dear. നേരത്തെ ബുക്ക് ചെയ്താൽ മാത്രമേ ലേഹ്യം കിട്ടുകയുള്ളൂ. അതിനായി ഒരുകാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക 😘🌹♥️🥰

  • @shahnafathima6363
    @shahnafathima6363 2 роки тому +2

    karuppatti ennath sharkarayanoo

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Lehyam ഉണ്ടാക്കുന്ന videoyil വ്യക്തമായി കാണിക്കുന്നുണ്ട്.😘🥰💕💖

  • @raseenamajeed1720
    @raseenamajeed1720 2 роки тому

    Puthiyaarivukal. Thannhaithakk. Oruppade. Thanks

  • @ansiyaabdulmajeed5896
    @ansiyaabdulmajeed5896 6 місяців тому

    Ari.podikk.pakaram.ragi.cherkkan.pattumo

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      ചേർക്കാം.നമ്മുടെ ഇഷ്ടം 😘🥰🌺♥️

  • @sheikhaskitchen888
    @sheikhaskitchen888 2 роки тому

    അടിപൊളിയായിട്ടുണ്ട് താങ്ക്യൂ

  • @chithranjalianjali7951
    @chithranjalianjali7951 Рік тому +3

    ഇത്തായുടെ മക്കളുടെ ഭാഗ്യം 🥰

  • @Shafeedaadiaries6727
    @Shafeedaadiaries6727 7 місяців тому

    Menses aaya kuttikalkum ithpoleyanno itha kodkendath

    • @sajishomecafe9049
      @sajishomecafe9049  7 місяців тому

      ഉലുവ വെള്ളം,ഉലുവ virakiyathu,തെങ്ങിൻ കൂമ്പ്,karinochi, കൊടങ്ങൽ,64 കൂട്ടം അങ്ങാടി മരുന്നുകളും വെട്ട് മരുന്നുകളും ചേർത്ത് ഉണ്ടാക്കുന്ന ലേഹ്യം,അരിഷ്ടം ഇത്രയും മരുന്നുകൾ കൊടുക്കുന്നത് ജീവിതകാലത്തിൽ നടുവേദന ഉണ്ടാവില്ല അടിത്തറയാണ് ഇത്😘🌹♥️🌺

  • @RaseenaAbdulnazar
    @RaseenaAbdulnazar 5 днів тому

    ഈ ഇല പച്ച മരുന്ന് കടയിൽ ഉണ്ടാവുമോ.. ഇത് (ഉണക്കിയത് ) ഉണ്ടാവുമോ

    • @sajishomecafe9049
      @sajishomecafe9049  4 дні тому

      താഴ്ന്ന നിലങ്ങളിൽ ആണ് ഇത് ഉണ്ടാവുക അങ്ങാടിക്കടയിൽ ചോദിച്ചു നോക്കൂ.ചിലപ്പോൾ കിട്ടും.🥰😘♥️🌹

  • @nimmythomas1991
    @nimmythomas1991 3 дні тому

    Eniku ennu kiti ethaa 🥰 delivery kazhju 9 mnth ayi eni kazhichal effect undkumo

    • @sajishomecafe9049
      @sajishomecafe9049  2 дні тому

      ഇത് എപ്പോൾ വേണമെങ്കിലും കഴിക്കാം. എപ്പോൾ കഴിച്ചാലും ഇഫക്ട് ഉണ്ടാകും.ഞങൾ കുഞ്ഞുനാൾ മുതൽ ഇത് എവിടെ കണ്ടാലും എടുത്തു കൊണ്ടുവന്നു ഉപയോഗിക്കും.ആർക്ക് കിട്ടിയാലും കൊണ്ടുതരും.സമയമോ കാലമോ ഒന്നും നോക്കാതെ ഉണ്ടാക്കി കഴിക്കും❤️😘🥰🌹

  • @supriya7196
    @supriya7196 2 роки тому

    Kuttikalku kodukamo..ethranal kedavathe erikum

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      കുട്ടികൾക്കാണ് പ്രധാനമായും കൊടുക്കേണ്ടത്.ഇത് ഉണ്ടാക്കിയാൽ 3ദിവസം കൊണ്ട് കഴിച്ചു തീർക്കണം.ഇല്ലെങ്കിൽ 3 ൻ്റെ അന്ന് നൂല് പാകി കഴിക്കാൻ കൊള്ളില്ല.ഓകെ😘🥰🌹♥️

  • @ShamlaSalih
    @ShamlaSalih 2 роки тому

    Itha enik siseriyanayirunnu.kunjin 57day ayi end ennayan kunjinn thekan pattunad.pinne kunjinn kafakettum paniyumund kanjikoorkal thulasi kunjinn kodukan pattumo..

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Mole ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾ പൊടി ചേർത്ത് കുഞ്ഞിന് പുരട്ടാം. പനിക്കൂർക്ക ഇല ഒന്നും ഇപ്പൊൾ കുഞ്ഞിന് കൊടുക്കരുത്.കുഞ്ഞിനെ ഡോക്ടറെ കാണിക്കുക.ഓകെ😘🥰🌹♥️💜

    • @fathimamohammed9518
      @fathimamohammed9518 Рік тому

      @@sajishomecafe9049 eedh manhal aanu

    • @sajishomecafe9049
      @sajishomecafe9049  Рік тому

      ഉണ്ട മഞ്ഞൾ ആണ്.കസ്തൂരി മഞ്ഞൾ ആയാലും മതി.😘🥰🌹♥️❤️💕

  • @tararvandis1684
    @tararvandis1684 2 роки тому

    Undakki vechal ethra kalam nikkum fridgil vekkanakhil ethra dhivasagal nikkum

  • @sreerenjini7598
    @sreerenjini7598 5 місяців тому

    Ith delivery kazhinju ethra divasathinakam kazhikknm

    • @sajishomecafe9049
      @sajishomecafe9049  4 місяці тому +1

      ഒരു മാസത്തിനകം കഴിക്കണം.😘🥰🌹❣️

  • @nihala_r_pkl_3798
    @nihala_r_pkl_3798 2 роки тому

    Ee kudanghal evidanna kitika ഇതിൽ പുവു ഉണ്ടാവുമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      അല്പം നനവുള്ള താഴ്ന്ന പ്രദേശങ്ങളിൽ ആണ് ഇത് വളരുന്നത്.😘🥰❣️❤️😍💖♥️

  • @rahmathbeevirahmath-kw9so
    @rahmathbeevirahmath-kw9so 6 місяців тому +1

    Ithante nember pls

    • @sajishomecafe9049
      @sajishomecafe9049  6 місяців тому

      Mail ചെയ്യൂ എല്ലാവരും അങ്ങ നെയാണ് ചെയ്യുന്നത്.ഒരു കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി വിളിക്കുക ok 😘🥰

  • @shymaayiniyattu6324
    @shymaayiniyattu6324 2 роки тому

    Kurach kooduthal undakki..theerunnathu vare kazhikkamo

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      കഴിച്ചോളൂ . 3അല്ലെങ്കിൽ 4 ദിവസമേ പുറത്ത് ഇരിക്കൂ.4nte അന്ന് നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് ബാക്കി ഫ്രിഡ്ജിൽ വെച്ചിട്ട് ഒരാഴ്ചക്ക് അകം കഴിച്ചു തീർക്കുക.ഓകെ😘🥰🌹♥️🌺

    • @shymaayiniyattu6324
      @shymaayiniyattu6324 2 роки тому

      Nalla taste und..super ..thank u..and love u

    • @subaidhasubi1874
      @subaidhasubi1874 2 роки тому

      Ethum 3 neramanoo kodkandiyath

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഇത് ഇഷ്ടത്തിന് ഇഷ്ടമുള്ള സമയത്ത് കഴിക്കാം. മറ്റുള്ള ഫുഡ് കുറച്ചു കൊണ്ട് ഇതൊക്കെ ആവശ്യത് കഴിച്ചോളുക.ഇത് എന്നും കിട്ടുന്നത് അല്ലല്ലോ.ഓകെ😘🥰🌹💗♥️💖

  • @subaidhasubi1874
    @subaidhasubi1874 2 роки тому

    Jangal wayanad aan ente mole delivery kayigu cse ayirunnu discharge kayiju vannit enjiyum karipettyum manjal kuyabum 3 day koduthu 15 kayiju avar nattilek kondupoyi enik vakkiyullath lodkan pattajit 40 kayiju eni varum anneram vakkiyullath kodkan pattumo atthiyila athipayam aa marathinte elayano plz rply

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      40കഴിഞ്ഞ് കൊടുക്കാൻ ലഭ്യമായത് കൊടുക്കുക. അത്തിപ്പഴം പിടിക്കുന്ന അത്തി മരത്തിൻ്റെ ഇലയാണ് ഉപയോഗിക്കുന്നത്.😘🥰♥️🌹

  • @Royal-K4
    @Royal-K4 3 місяці тому

    എത്ര സ്പൂണ്‍ കഴിക്കണം

    • @sajishomecafe9049
      @sajishomecafe9049  3 місяці тому

      ഞങ്ങൾക്ക് ഒരു ബൗൾ നിറച്ച് തരും.സ്പൂൺ അല്ല അളവ്.😂😂😂😘❤️♥️

  • @junais916mon5
    @junais916mon5 Рік тому

    Karipetti enn paranjal panachakkara aanoo

  • @KK-kx8ir
    @KK-kx8ir 2 роки тому +1

    mam പറഞ്ഞ ലേഹ്യം കുറച്ച് age ആയവർക്ക് കഴിക്കാമോ . കർക്കിടകത്തിൽ ആയാലോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ആർക്കും ഏത് പ്രായത്തിലും കഴിക്കാം.കർക്കിടകത്തിൽ ആണെങ്കിൽ ഇരട്ടി ഫലം😘🥰🌹

  • @jumaila8021
    @jumaila8021 2 роки тому

    Ith marunn kadayil kittumo

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഇല്ല.താഴ്ന്ന പ്രദേശങ്ങളിൽ,വയൽ വരമ്പിൽ ഒക്കെ കാണും😘🥰🌹♥️💖❤️

  • @itzzmeeanzana4976
    @itzzmeeanzana4976 2 роки тому

    Ithadae number onnu. Tharumo. Veed evidae aanu kayamkulam aano

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      വീട് Alappuzha Haripad ആണ്.നമ്പർ തരാം.mail ചെയ്യൂ..
      sajishomecafe@gmail.com

  • @nerkazhchanireeshakan
    @nerkazhchanireeshakan 11 місяців тому

    തേങ്ങാപ്പാലിന് പകരം വെള്ളം മാത്രം ഉപയോഗിക്കാൻ പറ്റുമോ ?

    • @sajishomecafe9049
      @sajishomecafe9049  11 місяців тому

      ഞാൻ വെള്ളം മാത്രം ചേർത്ത് ചെയ്തിട്ടില്ല.പാരമ്പര്യമായി ഇങ്ങനെയാണ് ഞങൾ ചെയ്യുന്നത്.😘🥰🌹♥️

  • @vineeshkumar3780
    @vineeshkumar3780 2 роки тому

    അടിപൊളി 👍👍👍👍

  • @maluzmalu2876
    @maluzmalu2876 2 роки тому

    സൂപ്പർ 🥰👍

  • @ammusachus4793
    @ammusachus4793 5 місяців тому +1

    ഇത്ത...പ്രസവിചിട്ട് 90days കഴിഞ്ഞ്.. എനിക്ക് കർക്കിടകത്തിൽ ഉണ്ടാക്കി കഴിക്കമോ???

    • @sajishomecafe9049
      @sajishomecafe9049  5 місяців тому

      തീർച്ചയായും കഴിക്കാം. ഇതൊക്കെ പ്രസവം കഴിഞ്ഞ് ഞങ്ങൾക്ക് ഒരു മാസത്തിനുള്ളിൽ തരുന്ന സാധനങ്ങളാണ്. എപ്പോൾ വേണമെങ്കിലും ഇത് കഴിക്കാം കൊച്ചു കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് ഉത്തമമാണ് 🥰❣️😘🌹

  • @beenasabu6714
    @beenasabu6714 Рік тому

    Super

  • @fazriyapajju6042
    @fazriyapajju6042 2 роки тому

    Super 🥰👍

  • @minnalmurali7475
    @minnalmurali7475 Рік тому

    ഇത് ഉണ്ടാക്കി store ചെയ്യാൻ പറ്റുമോ...?
    നോക്കാൻ ആരും ഇല്ല... അത് കൊണ്ട് നേരത്തെ ഉണ്ടാക്കി വെക്കാൻ പറ്റുമോ എന്ന് അറിയാനാണ്...

    • @sajishomecafe9049
      @sajishomecafe9049  Рік тому

      പറ്റില്ല.കാരണം തേങ്ങാ പാലിൽ ഉണ്ടാക്കുന്നത് കൊണ്ട് തന്നെ 3 ദിവസത്തിൽ കൂടുതൽ ഇരിക്കില്ല.നാലാമത്തെ ദിവസം നൂല് പാകി കഴിക്കാൻ കൊള്ളില്ല.അതുകൊണ്ട് ആരും നേരത്തെ ഉണ്ടാക്കി വെക്കില്ല.കഴിക്കാൻ കൊള്ളില്ല.മണവും ഗുണവും നഷ്ടപ്പെടും.😘🥰🌹♥️💕🌺❣️

    • @minnalmurali7475
      @minnalmurali7475 Рік тому

      @@sajishomecafe9049 ok....ഉമ്മ...
      Thank you so much...
      ഇതൊക്കെ സ്വയം ഉണ്ടാക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?.... കഴിച്ചു കഴിഞ്ഞാൽ rest എടുക്കണോ....?

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Mole ആരും സഹായത്തിനു ഇല്ലാതെ ഡെലിവറി കഴിഞ്ഞ് എങ്ങിനെ ഇതൊക്കെ ചെയ്യും.എനിക്ക് സങ്കടം വരുന്നു.ഭർത്താവ് ഉണ്ടെങ്കിൽ ചെയ്തു തരാൻ പറയുക.ഈ സമയം ശരീരം ഇളതാണ് .റസ്റ്റ് എടുക്കേണ്ട സമയം.അതുകൊണ്ട് ഇതൊക്കെ കുറെ സമയം നിന്ന് മിനക്കെട്ട് ഉണ്ടാക്കുന്നതാണ്.ഒറ്റക്ക് ചെയ്യണ്ട.ഓകെ😘🥰🌹♥️💕❤️

    • @minnalmurali7475
      @minnalmurali7475 Рік тому

      @@sajishomecafe9049 hmmm.... ആദ്യത്തെ delivery ക്ക് ഇതൊന്നും ചെയ്തിട്ടില്ല....12 വർഷം മുൻപ് ആയിരുന്നു അത്.....cesarian ആയിരുന്നു.... ഇത് വരെ വലിയ കുഴപ്പങ്ങൾ ഒന്നും ഇല്ല.....
      അടുത്ത കുഞ്ഞിന് വേണ്ടി ഉള്ള തയ്യാറെടുപ്പിലാണ്...ഇതിനെങ്കിലും എല്ലാം ശരിക്ക് ചെയ്യണമെന്ന് ഒരാഗ്രഹം തോന്നി....അതിനു മുൻപ് ഉമ്മയുടെ വീഡിയോസ് എല്ലാം കണ്ട് മനസ്സിലാക്കുകയായിരുന്നു.........പറ്റുവാണേൽ ചെയ്യാം.... ഇല്ലെങ്കിൽ സാരമില്ല..... ആദ്യത്തെ പോലെ കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കുമെന്ന് പ്രതീക്ഷിക്കാം....... ആദ്യത്തേതിനും rest ഒന്നും എടുത്തിട്ടില്ല...... ഇനിയിപ്പോൾ വരുന്നിടത്ത് വെച്ച് കാണാം.....😍😍😍

    • @sajishomecafe9049
      @sajishomecafe9049  Рік тому

      അയ്യോ.അങ്ങിനെ ചിന്തിക്കല്ലെ ഇപ്പൊൾ ആരോഗ്യം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല.35, 40 ഒക്കെ ആകുമ്പോൾ ഹോർമോൺ ചെയ്ഞ്ച് വരും, ബ്ലഡ് സർക്കുലേഷൻ കുറയുന്ന ഒരു സമയം
      വരും.എന്ന് തിരിഞ്ഞു നോക്കുമ്പോഴേക്കും ഒരുപാടു വൈകി പോകും.ചെറിയ പ്രായത്തിൽ തന്നെ കിളവി ആയി പോകും.😂😂😂😂😘🥰❤️💕♥️🌹

  • @nehamohammed5569
    @nehamohammed5569 2 роки тому +1

    ഇത് ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റുമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      സൂക്ഷിക്കാം.വെള്ളം നന്നായി വറ്റിച്ചു വേണം എടുക്കാൻ.ഓകെ😘🥰♥️🌹

    • @nehamohammed5569
      @nehamohammed5569 2 роки тому

      Thanks sajithaa

  • @telmaharris315
    @telmaharris315 2 роки тому

    ഇത് എല്ലാർക്കും kazhikkamo

    • @sajishomecafe9049
      @sajishomecafe9049  2 роки тому +2

      എല്ലാവർക്കും കഴിക്കാം.നാവിലും വായിലും ഉണ്ടാകുന്ന കുരുക്കൾ,കുടലിൽ ഉണ്ടാകുന്ന കുരുക്കൾ , വായ് പുണ്ണ്,അൾസർ ഇതൊന്നും ഉണ്ടാവാതിരിക്കാൻ ചെറുപ്പം മുതൽ ഇതൊക്കെയാണ് ഞങ്ങൾക്ക് തന്നിരുന്നത്.ഞങൾ അടുത്ത തലമുറക്ക് കൊടുക്കുന്നു.കൂടെ എൻ്റെ വീഡിയോ കാണുന്ന അനേകം പേർക്കും ഉപകരിക്കട്ടെ.😘🌹❣️🌺

  • @bismillahirahmaaniraheem9345
    @bismillahirahmaaniraheem9345 2 роки тому

    Pregnancy time kazhikkaan pattumo

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      വേണ്ടാ ഇപ്പൊൾ കഴിക്കേണ്ട.പ്രസവം കഴിഞ്ഞ് തീർച്ചയായും കഴിക്കണം.ഓകെ.😘🥰❤️♥️🌹

  • @kalaganesan7424
    @kalaganesan7424 2 роки тому

    നല്ല വീഡിയോ കൂടങ്ങൽ പറിച്ചു ഉണ്ടാക്കും ഞാൻ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Thank you മോളെ. അലുവ മുറിച്ചു കഴിക്കുന്നത് പോലെ കഴിക്കാം.സൂപ്പർ ടേസ്റ്റ് ആണ് മോളെ.😘🌹🌺♥️

    • @kalaganesan7424
      @kalaganesan7424 2 роки тому

      @@sajishomecafe9049 40 കഴിഞ്ഞ വർക്ക്‌ വേണ്ടി വീഡിയോ ചെയ്യണേ.. തിരക്ക് കഴിഞ്ഞു മതി കേട്ടോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +3

      Cheyyadaa.ഇപ്പൊൾ തിരക്കോട് തിരക്ക് ആണ്.വീട്ടു ജോലിക്ക് ആളുണ്ട്. മോളുടെയും കുഞ്ഞിൻ്റെയും എല്ലാ കാര്യവും ഓടി നടന്നു ഞാൻ തന്നെയാണ് ചെയ്യുന്നത്.അതിൻ്റെ കൂടെ പ്രസവ ആവശ്യങ്ങൾക്കായി വേണ്ട എല്ലാ സാധനങ്ങളും വാങ്ങാനും കളക്‌ട് ചെയ്യാനുമുള്ള നെട്ടോട്ടം.അതിനിടക്ക് ഹോസ്പിറ്റലിൽ ചെറിയ ബെഡ്ഡിൽ കിടന്നു ഇടതു നെഞ്ചിൻ്റെ ഭാഗത്ത് ഒരു വിലക്കം ഉണ്ടായി അത് കൂടി ഇന്ന് ഞാൻ വീണുപോയി.പിന്നെ ഹോസ്പിറ്റൽ പോയി ഇൻജക്ഷൻ എടുത്തു.ഇപ്പൊൾ കുറവുണ്ട്.നിങ്ങളൊക്കെ എൻ്റെ പ്രിയപ്പെട്ട സ്വന്തം എന്ന് ആണ് എനിക്ക് ഫീൽ ചെയ്യുന്നത്.വീഡിയോ പിടിത്തം ,എഡിറ്റിംഗ് ,മോൻ്റെ മുടികളയൽ,ഇന്നലെ സുന്നത്ത് ( മാർക്കം) തിരക്ക് ഊഹിക്കാമല്ലോ.ഉറങ്ങിയിട്ട് ആഴ്ചകൾ ആയി.😂😂😂എന്നാലും നിങ്ങളുടെയൊക്കെ ഒരു കമൻ്റു വായിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സന്തോഷം അത് പറഞ്ഞറിയിക്കാൻ pattilleda.😘🌹🌺♥️

    • @kalaganesan7424
      @kalaganesan7424 2 роки тому

      @@sajishomecafe9049 എനിക്കും അങ്ങനെ തന്നെയാ സ്വന്തം ചേച്ചിയായി കാണുന്നു 🥰🥰🥰🥰

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      😘😘😘🥰🥰🥰♥️

  • @ishamehrinekalladi1767
    @ishamehrinekalladi1767 Рік тому

    സ ജിത്തക്കു ട ങ്ങൽ ലേഹ്യം അയച്ചു ത. രാമൊ

    • @sajishomecafe9049
      @sajishomecafe9049  Рік тому

      Prasava raksha Shareera raksha lehyam മാത്രമെ കേരളത്തിന് അകത്തും പുറത്തും Sale ചെയ്യുന്നുള്ളൂ.മറ്റുള്ളത് എല്ലാം എല്ലാവരും ഉണ്ടാക്കി കഴിക്കുക.ഓകെ.🥰😘❣️🌺💖

    • @sakeenamelethil2087
      @sakeenamelethil2087 Рік тому

      ​@@sajishomecafe9049hi

  • @hasnaharisharis6707
    @hasnaharisharis6707 2 роки тому

    ഇത്ത.. എന്റെ മോൾക്ക് പത്തു വയസായി.. നല്ല ഉപകാര പ്രദം ആണ് ഈ മരുന്നിനെപ്പറ്റി പറഞ്ഞത്.. ഇതൊക്കെ വെറും പുല്ലാണെന്ന കരുതിയെ.. എത്രയോ ഉണ്ട് തൊടിയിൽ ഈ ചെടി
    . 😆മെൻസസ് ആകുമ്പോൾ എത്ര days ഇത് കൊടുക്കണം.. എല്ലാ പ്രവശ്യവും കൊടുക്കണോ.. Adyathe തവണ മാത്രമോ ethra days എന്ന് ഒന്ന് പറയൂ... Plz

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      മൂന്ന് നേരം എങ്കിലും കൊടുക്കണം.ഞങ്ങളുടെ ചെറുപ്പത്തിൽ ഒരു ആഴ്ചയിൽ ഒരു ദിവസം രാവിലത്തെ ഭക്ഷണം ഇത് വെച്ചുള്ള കിന്നത്തപ്പം,കുറുക്ക് പിന്നെ ഉമ്മാ ഇത് അരിയും കൂട്ടി ഇടിച്ചു പൊടി എടുത്തു നെയ്യപ്പം നെയ്യിൽ porichchu തരും.നാക്കിൽ ഉണ്ടാകുന്ന കുരുക്കൾ,കുടലിൽ ഉണ്ടാകുന്ന കുരുക്കൾ ഇതൊന്നും നമ്മളുടെ അടുത്ത് കൂടി പോകില്ല.😘🥰🌹♥️💖

    • @hasnaharisharis6707
      @hasnaharisharis6707 2 роки тому

      @@sajishomecafe9049 ഒരുപാട് സന്തോഷം വിവരങ്ങൾ തന്നതിന്...

  • @thahirasalam930
    @thahirasalam930 2 роки тому

    ഇത് പ്രസവരക്ഷ മരുന്നായിട്ടല്ലാതെയും കഴിക്കാമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      തീർച്ചയായും കഴിക്കാം.ഏതു സമയത്തും കഴിക്കാം.കൊച്ചു കുട്ടികൾ ഉണ്ട് എങ്കിൽ തീർച്ചയായും കൊടുക്കണം.😘🌺🌹🥰♥️

  • @nijithaduglas322
    @nijithaduglas322 2 роки тому

    എന്റെ മോന് 4മാസമായി ini കഴിക്കാമോ പാല് കുറവാണു

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      കഴിച്ചോളൂ.ഒരു കുഴപ്പവും ഇല്ല.😘🥰❣️💜♥️

  • @husaifanizam3735
    @husaifanizam3735 2 роки тому +1

    കുടങ്ങൾ എവിടെ കിട്ടും

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      താഴ്ന്ന സ്ഥലങ്ങളിൽ ❤️😘🥰🌹

    • @babufrancis4343
      @babufrancis4343 5 місяців тому

      പച്ചമരുന്ന് കടയിൽ കിട്ടും

  • @naeemasajeer9004
    @naeemasajeer9004 2 роки тому

    താത്ത നിങ്ങളെ വീട് എവിടെ ആണ്

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      Alappuzha🥰😘❤️🌹♥️

    • @naeemasajeer9004
      @naeemasajeer9004 2 роки тому

      ഈ ഉണ്ടാമഞ്ഞാൽ എവിടെ കിട്ടും

    • @naeemasajeer9004
      @naeemasajeer9004 2 роки тому

      ഞങ്ങളെ വീട് വെളിയംകോട് ആണ്. കേട്ടിട്ടുണ്ടോ താത്ത ഈ സ്ഥലം

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും വാങ്ങാവുന്നതാണ്.😘🥰🌹❤️

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      വെളിയംകോട് കേട്ടിട്ടുണ്ട്.😘🥰🌹❤️

  • @naattinpuramvlogkichan3823
    @naattinpuramvlogkichan3823 2 роки тому +2

    ശർക്കരയും കരിപ്പെട്ടിയും വേറെ വേറെ ആണോ. ഈ കുടങ്ങൽ എവിടെ നിന്നാ കിട്ടുന്നെ ഞാൻ ആദ്യം ആയിട്ടാ ഇത്‌ കാണുന്നെ

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      അതെ ശർക്കരയും കരിപ്പട്ടിയും വേറെ ആണ്.ലേഹ്യം ഉണ്ടാക്കുന്ന video ഞാൻ ഇട്ടിട്ടുണ്ട്.അതിൽ കരിപ്പട്ടി കാണിക്കുന്നുണ്ട്.പിന്നെ കുടങ്ങൽ പുഞ്ച ഇറമ്പിലും (നെല്ല് കൃഷിചെയ്യുന്ന പാട വരമ്പ്) ചെറിയ നനവുള്ള താഴ്ന്ന പ്രദേശങ്ങളിലും ഉണ്ട്.ചില പറമ്പുകളിലും ഉണ്ട്.കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കുടലിലെ പല അസുഖങ്ങൾക്കും, വായിലും നാക്കിലും ഉണ്ടാകുന്ന കുരുക്കൾ, കുടലിൽ ഉണ്ടാകുന്ന കുരുക്കൾ അൾസർ ഇതിനെല്ലാം കഴിക്കാം. ആദ്യമെൻസസ് ആകുന്ന കുട്ടികൾക്ക്,,പ്രസവക്കാര്ക്ക് ഇത് ഒഴിച്ച് കൂടാൻ പറ്റാത്ത മരുന്ന് ആണ്.ഓകെ♥️😘🥰🌹

    • @naattinpuramvlogkichan3823
      @naattinpuramvlogkichan3823 2 роки тому +3

      @@sajishomecafe9049 3പ്രസവിച്ചിട്ടും ഇത്‌ വരെ ഈ സാധനം കാണാത്ത ഞാൻ 😂

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      ഇതൊക്കെ കഴിക്കണം.അപ്പൊൾ എത്ര വയസ്സ് കഴിഞ്ഞാലും രോഗങ്ങൾ ഒന്നും ഇല്ലാതെ ഓടിച്ചാടി നടക്കാം.😂🌹💕❤️😘🥰

  • @sabeelakitchen762
    @sabeelakitchen762 2 роки тому

    👍👍👍

  • @liyafathima1849
    @liyafathima1849 2 роки тому +1

    മുത്തുൾ എന്നല്ലേ ഇതിന് പറയ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      അതെ. മുത്തിൾ, കുടവൻ എന്നൊക്കെ പറയും.😘🥰🌺♥️

  • @ambiliambili6860
    @ambiliambili6860 Рік тому

    ഈ മരുന്ന് എത്ര ദിവസം കുടിക്കണം... ഭക്ഷണശേഷം ആണോ കഴിക്കേണ്ടത്..

    • @sajishomecafe9049
      @sajishomecafe9049  Рік тому

      രാവിലെ വെറും വയറ്റിൽ കഴിക്കുക രാത്രി അത്താഴം കഴിഞ്ഞ് കിടക്കുന്ന സമയം കഴിക്കുക.തേങ്ങാപ്പാൽ ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് മൂന്ന് ദിവസം കൊണ്ട് കഴിച്ചു തീർക്കുക.കുറച്ചു കൂടുതൽ കഴിച്ചു തീർക്കുക.ഇനി അഥവാ നമുക്ക് കഴിക്കണം എന്ന് തോന്നിയാൽ സമയവും കാലവും നേരവും ഒന്നും നോക്കണ്ട കഴിച്ചോ.ഒരു കുഴപ്പവും ഇല്ല. ഇതൊക്കെ എന്നും കിട്ടുന്നത് അല്ല.ഓകെ😘🥰🥰♥️💕

  • @minnalmurali7475
    @minnalmurali7475 Рік тому

    ഈ മരുന്നുകളിലെല്ലാം തേങ്ങാപ്പാൽ ചേർക്കുന്നത് കൊണ്ടല്ലേ വേഗം കേടായി പോകുന്നത്.... നമുക്ക് ഇത് തേങ്ങാപ്പാൽ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ ? അങ്ങനെ ആണെങ്കിൽ കേടാകാതെ സൂക്ഷിക്കാൻ പറ്റുമോ ?....

    • @sajishomecafe9049
      @sajishomecafe9049  Рік тому

      തേങ്ങാ പാൽ ചേർത്ത് മാത്രേ ഞാൻ ഇത് ഉണ്ടാക്കിയിട്ട് ഉള്ളൂ.അതുകൊണ്ട് അറിയില്ല.😘🥰♥️💕❣️

    • @minnalmurali7475
      @minnalmurali7475 Рік тому

      @@sajishomecafe9049ok ഉമ്മാ....
      ഈ ആയുർവേദ മരുന്ന് കടകളിൽ പൂക്കുല ലേഹ്യം കേടാകാതെ കുറച്ച് നാൾ ഇരിക്കുമല്ലോ.... അത് വല്ല chemicals ചേർക്കുന്നത് കൊണ്ടായിരിക്കുമോ....?

    • @sajishomecafe9049
      @sajishomecafe9049  Рік тому

      തീർച്ചയായും അതിൽ preservatives ചേർക്കുന്നത് കൊണ്ടാണ് കേടാകാതെ ഇരിക്കുന്നത്.അതൊന്നും കൊള്ളില്ല.😘🥰❤️❣️🌹

    • @minnalmurali7475
      @minnalmurali7475 Рік тому

      @@sajishomecafe9049 hmmm..... ഞാൻ കരുതി അതിൽ തേങ്ങാപ്പാലിന് പകരം വല്ല വെള്ളവും ചേർക്കുന്നത് കൊണ്ടാണ് കേടാകാതെ ഇരിക്കുന്നതെന്ന്...

  • @thahirasalam930
    @thahirasalam930 2 роки тому

    ഇത് എത്ര നേരം കഴിക്കണമെന്ന് പറഞ്ഞില്ല. ആഹാരത്തിന് മുൻപോ ശേഷമോ

    • @sajishomecafe9049
      @sajishomecafe9049  2 роки тому

      3 നേരം ആണ് നമ്മൾ എല്ലാ നാട്ടു മരുന്നുകളും കഴിക്കുന്നത്. രാവിലെ വെറും വയറ്റിൽ, വൈകിട്ട് ഒന്നുകിൽ സന്ധ്യക്ക് ശേഷം അല്ലെങ്കിൽ അത്താഴത്തിന് ശേഷം കഴിച്ചിട്ട് കിടക്കണം .ഓരോ മരുന്നും 3 നേരം കഴിഞ്ഞാൽ അടുത്തത് തുടർച്ചയാണ്. കേട്ടോ.അരിഷ്ടവും, കഷായവും, ലെഹ്യവും ഒക്കെ ആയുർവേദ ഡോക്ടർ പറഞ്ഞു തരുന്നതുപോലെ കഴിക്കണം.

  • @binthbuharibuhari7120
    @binthbuharibuhari7120 2 роки тому

    മുത്ത്‌ൾ എന്നു പറയും

  • @jayaprabhakaran1438
    @jayaprabhakaran1438 2 роки тому

    ഇത് കഴിക്കും ആരായാലും,

    • @sajishomecafe9049
      @sajishomecafe9049  2 роки тому +1

      Thank you പ്രിയ കൂട്ടുകാരി. മോൾക്ക് ഒന്ന് ഉണ്ടാക്കി kodukkane.😘🌹🌺♥️