ശബരിമല കയറിയ സുവിശേഷകൻ I Witness Testimony Malayalam

Поділитися
Вставка
  • Опубліковано 17 жов 2024
  • എന്താണ് ഐ വിറ്റ്നസ്...?
    ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
    ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
    For Prayer and Enquires : +91 75938 14300
    .
    .
    .
    .
    .
    .
    .
    ANTI-PIRACY WARNING *
    This content is Copyright to I Witness Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Ⓟ & ⓒ I Witness Channel
    ശബരിമല കയറിയ സുവിശേഷകൻ I Witness Testimony Malayalam
    I Witness Testimony Malayalam
    #iwitness #gibyjoseph #iwitnessmalayalam

КОМЕНТАРІ • 101

  • @minilukaofficial2429
    @minilukaofficial2429 Рік тому +34

    ജീവിതകാലം മുഴുവൻ ഈശോയിക്ക് വേണ്ടി കോടാനു കോടി ആത്മാക്കളെ നേടുവാൻ ഈശോയുടെ സ്‌നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാൻ ഈശോ ബ്രറിനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🔥🔥😇

  • @lathajoseph8469
    @lathajoseph8469 Рік тому +14

    ബ്രദറിന്റ ജീവിതം ഒരു വലിയ അത്ഭുതം. കർത്താവ് തനിക്കായി തിരഞ്ഞെടുത്ത കർത്താവിന്റെ വിശ്വസ്ഥ ദാസൻ. ഇനിയും കൂടുതൽ വേല ചെയ്യാൻ ഈശോ അനുഗ്രഹിക്കട്ടെ. ഏതു പ്രതിസന്ധിയിലും യേശു സ്നേഹം വിടാതെ മുറുകെ പിടിക്കുന്ന യേശു സ്‌നേഹി. കൂടുതൽ കൂടുതൽ അനുഗ്രഹിക്കപ്പെടാൻ പ്രാർത്ഥിക്കുന്നു. അങ്ങയെയും കുടുംബത്തേയും അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏💐💐💐💐💐👍🏼👍🏼👍🏼👍🏼

  • @aliceantony6979
    @aliceantony6979 Рік тому +7

    വ്യത്യസ്തങ്ങളായ ജീവിതസാഹചര്യങ്ങ ളിൽ കൂടി ബ്രദറിനെ ഈശോ കൂട്ടികൊണ്ട് പോയി, ഇപ്പോൾ ഒരു പ്രവാചക ദൗത്യമാണ് ഏല്പിച്ചിരിക്കുന്നത്..... അനേകർക്കു വിളക്കായി മാറിയിരിക്കുന്നു... വെളിച്ചത്തിന് മുന്നോടിയായി വന്ന സ്നാപക യോഹന്നാൻ എന്ന പോലെ..... ഈശോ അനുഗ്രഹിക്കട്ടെ... പ്രാർത്ഥന ആശംസകളോടെ... 🙏🏻🌹

  • @jojithomas9123
    @jojithomas9123 Рік тому +1

    അനേകം ആത്മാക്കളെ നേടാൻ പരിശുദ്ധാത്മാവിനെ കൃപയാൽ സഹോദരനെ സാധിക്കട്ടെ.. ദൈവ0 സമൃദ്ധമായി നിങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ...🙏❤🌹

  • @davymookken4585
    @davymookken4585 Рік тому +7

    ദൈവത്തിന്റെ സംരക്ഷണം എപ്പോഴും താങ്കൾക്കുണ്ടായിരിക്കട്ടെ. 🙏🙏🙏

  • @SALUXPAUL
    @SALUXPAUL Рік тому

    സഹോദരനെയും കുടുമ്പത്തെയും കർത്താവ് സമൃതമായി അനുഗ്രഹിക്കട്ടെ ....🙏

  • @onasispeter2950
    @onasispeter2950 Рік тому +25

    സഹോദരനെയും കുടുംബത്തെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏🏻

  • @ponnammaj8584
    @ponnammaj8584 Рік тому +5

    Amen Praise the Lord, ബ്രദറിനെ ഏകസത്യദൈവത്തെ അറിയുവാൻ തന്ന കൃപക്കായി ദൈവത്തിന്‌ നന്ദി പറയുന്നു ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ God bless you 🙏🙏🙏

  • @susammaabraham6977
    @susammaabraham6977 Рік тому +8

    കർത്താവിനോടു കൂടെ നിലനിൽക്കാനുള്ള കൃപ തന്ന് നടത്തുന്നതിന് കർത്താവിന് നന്ദി പറയാം. പ്രാർത്ഥിക്കുന്ന കൂട്ടുകാരെയും കുടുംബത്തേയുo തന്ന ദൈവത്തിനു നന്ദി പറയാം , എന്റെ കുടുബത്തിനു വേണ്ടിയു പ്രാർത്ഥിക്കണമേ.?

  • @YehiOr
    @YehiOr Рік тому +9

    സഹോദരൻ രഞ്ജിത്തിനെയും കുടുംബത്തെയും യേശുക്രിസ്തു സമൃദ്ധമായി അനുഗ്രഹിക്കട്ടെ...

  • @akthankachan3767
    @akthankachan3767 Рік тому +4

    കർത്താവായ ഈശോയെ ഈ സഹോദരനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കണമേ.🙏🙏🙏🙏🙏

  • @sisterfaustinadiarydivinem99
    @sisterfaustinadiarydivinem99 Рік тому +7

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @mercyantony3322
    @mercyantony3322 Рік тому +5

    Divine center muringoor is a great place , most of the newly converted pentacostal people have the history of their first ignite from this divine center including us ,they give a start up with Christ but it needs to be continued by putting fuel to our mind by having continuity with any church where only Christ worship is done and that will help us to have spiritual fuel on daily basis , may God 🙏🙏 give you all the strength and God's peace for you to continue all your good work for God 🙏🙏 and for you and your family

  • @shalinisatheesan5179
    @shalinisatheesan5179 Рік тому +6

    Esho sahodharanu vishyosam thannallo eshuve nanny sthuti aradhana

  • @christochiramukhathu4616
    @christochiramukhathu4616 Рік тому +13

    It's usual that children grow up in their mother's faith. Gory to God for His Spirit brought you to true faith and true worship. Also, thank God for bringing your mother to Lord Jesus and bringing your parents to sacrament of Holy Matrimony.

  • @GraceofJesus
    @GraceofJesus Рік тому +10

    Hallelujah, God bless our brother Companion

  • @jollyabraham1830
    @jollyabraham1830 Рік тому +14

    Very powerful testimony! Thank you so much for sharing the wonders of our Lord. Please be assured of our sincere prayers for your mission and family. God bless you and Praise the Lord

  • @tojichenjoseph7866
    @tojichenjoseph7866 Рік тому +7

    Praise the Lord..🙏
    Praying for you and your family, brother.

  • @jacintargs5925
    @jacintargs5925 Рік тому +6

    May god bless you lot. All the best u & uer family. Sr.ja....🙏🙏🙏

  • @thomaspgeorge9822
    @thomaspgeorge9822 Рік тому +3

    ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🔥🙏🙏🙏🙏🙏🔥🔥🔥🔥🙏🙏🙏

  • @saniyageo8599
    @saniyageo8599 Рік тому +2

    Dhivaathmavinal nayikkapetta brother eathrayo baagyavaan . Prarthikkane ethu pole randu mathathil aayi maathapithakkal ulla sakala kunjungalkaayum .avar rakshikkapeduvan prarthaniyil orkkumarakane eannu yaajikkunnu brother 🙏🙏🙏

  • @sarammatt1589
    @sarammatt1589 Рік тому +5

    God bless you my brother. Almighty God always bless you and your family🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 Рік тому +7

    Thanks god 🙏🙏🙏🙏🙏🙏🙏🌺🌹🌷 for all blessings ✝️✝️✝️✝️✝️✝️!!!!!

  • @mariamma5221
    @mariamma5221 Рік тому +3

    എന്റെ കുടുംബത്തിൽ സമാധാനം കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ.മറക്കരുത്

  • @bennypaul9146
    @bennypaul9146 5 місяців тому

    Lord ayyappan is one of the few dravidian gods that escaped aryanization n every dravidian should have great regards for lord ayyappan.

  • @mekhamohan1156
    @mekhamohan1156 Рік тому

    Yeshoye nanni yeshoye sthuthi🙏🙏

  • @alicejob851
    @alicejob851 Рік тому +3

    Praise God🙏🏽🙏🏽powerful testinony... Thank u brother may God bless u and ur family..

  • @stijojose2649
    @stijojose2649 Рік тому +5

    Blessed to know about Jesus. 🙏🙏

  • @lissajohny5405
    @lissajohny5405 Рік тому +6

    Hallelujah...All Glory to God

  • @sunilsanthysunil1649
    @sunilsanthysunil1649 Рік тому +3

    കൊള്ളാമല്ലോ പുതിയ മതപരിവർത്തനം

    • @kuriankp7056
      @kuriankp7056 Рік тому +5

      Ningale arum mathaparivarthanam cheyan nirbathikkunnilla

    • @varghesepureparambil5516
      @varghesepureparambil5516 Рік тому +2

      SAHODARA. REJITHENE. AARUM. NIRBENDYCHU. VESWASAM. VARUTHYATH. ALLA. AARKUM. ETHU. VESWASAM. SWEKARYKAM

    • @joseabraham1903
      @joseabraham1903 Рік тому +2

      Living God for ever

  • @molyjohny828
    @molyjohny828 Рік тому +8

    Glory to God.

  • @mollyaugustine6872
    @mollyaugustine6872 Рік тому +1

    God bless, amazing testimony🙏

  • @josephjc6300
    @josephjc6300 Рік тому

    Praise the lord

  • @rosejoseph3334
    @rosejoseph3334 Рік тому +2

    God bless you. Prayers for you and your family.

  • @vabraham966
    @vabraham966 Рік тому +5

    LIVING GOD ALMIGHTY LORD CHRIST JESUS LOVES YOU ❤❤❤

  • @deepajuvanjobin9480
    @deepajuvanjobin9480 Рік тому +6

    ആമേൻ 💐🙏🏻🙏🏻🙏🏻💐

  • @varghesepureparambil5516
    @varghesepureparambil5516 Рік тому +2

    REJETHINE. YESU. THOTU. .......AMEN. JESUS. GOD

  • @elizabethkoshy7345
    @elizabethkoshy7345 Рік тому +3

    God bless you more and more 🙏🙏

  • @theworldviewer2390
    @theworldviewer2390 5 місяців тому

    May God bless you

  • @jojikaithakkatt8555
    @jojikaithakkatt8555 Рік тому +4

    🙏🙏God bless you.. Brother

  • @devasiadevasia7663
    @devasiadevasia7663 Рік тому +1

    May the Good Lord shower His abundant Blessings upon you.

  • @sreekalachadran254
    @sreekalachadran254 Рік тому +2

    God bless you

  • @manjumoljoseph9275
    @manjumoljoseph9275 Рік тому +3

    Glory to God our Lord Jesus 🥰

  • @johnva1945
    @johnva1945 Рік тому +1

    Praise the Lord amean

  • @elsyvarghese7128
    @elsyvarghese7128 Рік тому +4

    God bless you b r 🙏🙏🙏

  • @kunjumolmathew7443
    @kunjumolmathew7443 Рік тому +1

    Almighty God will be with u

  • @annajojo1287
    @annajojo1287 Рік тому +2

    Praises the lord hai brother✝️✝️✝️💌💌💌🔥🔥🔥

  • @jijuvarughese8187
    @jijuvarughese8187 Рік тому +1

    ആമേൻ ✋️

  • @lincyjoseph3725
    @lincyjoseph3725 Рік тому +1

    God bless you always and your family

  • @alicejose7933
    @alicejose7933 Рік тому +1

    God bless you brother.

  • @jojikmathew8130
    @jojikmathew8130 Рік тому +2

    Praise the Lord ❤❤❤❤

  • @anithomas9448
    @anithomas9448 Рік тому +2

    My Lord My God.

  • @anniebaby4274
    @anniebaby4274 Рік тому +2

    O my LORD JESUS ,JESUS, JESUS JESUS 🔥🔥🔥🔥🔥🔥🔥🙏🙏

  • @antonyanto9356
    @antonyanto9356 Рік тому +3

    God bless Br 🙏

  • @georgethottungal2490
    @georgethottungal2490 Рік тому +1

    May Almighty God bless you always.

  • @mariya9147
    @mariya9147 Рік тому

    ആമേൻ 🙏🌹🌹🌹🌹

  • @mathewvarghese9074
    @mathewvarghese9074 Рік тому +1

    God bless you🙌🙏👌

  • @kpantonyantony
    @kpantonyantony Рік тому +3

    Hallelujah

  • @vinuvarghese7604
    @vinuvarghese7604 4 дні тому

    🙏🏻

  • @mercyantony3322
    @mercyantony3322 Рік тому +1

    God's words and worship are the two essential elements to have spiritual fuel on daily basis eventually to reach Holy spirit , Power vision is a great Christian channel that can guide and help us to live with Christ , we can constantly watch and listen God's words and worship 24/7 if we want to , at least an hour watch a day will strengthen us spiritually and also tby having it there would be God's peace and joy in our home , we can see the changes in our life from darkness to God's light in all the field of our life

  • @stanlyjohnjohn8416
    @stanlyjohnjohn8416 10 місяців тому

    JESUSE LOVE'S YOU

  • @georgeaj2543
    @georgeaj2543 Рік тому +1

    Amen Amen 🙏🙏❤️🙏🙏

  • @jijuvarughese8187
    @jijuvarughese8187 Рік тому +1

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿❤

  • @williamc.m2362
    @williamc.m2362 Рік тому +1

    jesus is alive . Amen 🙏🏻

  • @alkaelin4686
    @alkaelin4686 Рік тому +3

    🙏🙏👍👍

  • @renju9915
    @renju9915 Рік тому +2

    🙏🏻🙏🏻🙏🏻

  • @luiskd7724
    @luiskd7724 Рік тому +3

    👌👌👌👌

  • @sherlyjoseph7064
    @sherlyjoseph7064 Рік тому +1

    🙏🙏🙏🙏

  • @santhoshchitteth7554
    @santhoshchitteth7554 Рік тому +1

    🙏🕊️🕊️🕊️🙏

  • @JG-ub2tf
    @JG-ub2tf Рік тому +7

    ആ സുഹൃത്തിന്റെ / സഹോദരന്റെ പേര് പറയേണ്ടതായിരുന്നു..

  • @sujareghu6965
    @sujareghu6965 Рік тому +2

    തോന്ന്യവാസം കാണിച്ചുകുട്ടി എന്നിട്ടു നാട്ടിൽ നിൽക്കൻ പറ്റാതെ ഒളിച്ചോടി ..ഹിന്ദു ദൈവങ്ങൾ ഒന്നും സഹായിച്ചില്ല ....പാവം ..ഈശോ എങ്കിലും രക്ഷിച്ചല്ലോ ഞഞ്ഞായി ..ഉഡായിപ്പുകൾ

    • @jobinjohn9207
      @jobinjohn9207 Рік тому +3

      Yeshu eka rakshakan. Mattoruvanilum raksha yilla

  • @gireeshkumargireesh3839
    @gireeshkumargireesh3839 Рік тому +3

    😀😀😀

    • @jobinjohn9207
      @jobinjohn9207 Рік тому +1

      Yeshu eka rakshakan. Mattoruvanilum raksha yilla

  • @omanakg4711
    @omanakg4711 Рік тому +1

    ഇതുപോലെ കൊറേ ഉടായിപ്പ് കണ്ടതാ സ്വയം രക്ഷിക്കാൻ പോലും കഴിയാത്ത രക്ഷകൻ ദൈവത്തെ കോമാളി ആയിക്കാണുന്നതിനു തുല്ല്യം

    • @jobinjohn9207
      @jobinjohn9207 Рік тому +4

      മനുഷ്യൻ പാപം ചെയ്തപ്പോൾ അവൻ മരിക്കുകയും പിശാചിൻ്റെ അധികാരത്തിൽ ആകുകയും ചെയ്തു. പാപത്തിൻ്റെ ശമ്പളം മരണമാകയാൽ, അതിൽ നിന്നുള്ള വീണ്ടെടുപ്പ് ജീവൻ കൊടുത്തുകൊണ്ടാകണം എന്നതാണ് ദൈവീക നീതി.ജീവൻ രക്തത്തിൽ ആകയാൽ രക്തം ചൊരിയാതെ പാപമോചനം ഇല്ല എന്ന് ദൈവവചനം വ്യക്തമാക്കുന്നു (ഹെബ്രായർ 9 :22 )
      അതിനാൽ പഴയ ഉടമ്പടിയുടെ കീഴിൽ കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തം വഴിയുള്ള യാഗം പാപത്തിനു പ്രായശ്ചിത്തമായി ദൈവം നിയമിച്ചു.

    • @jobinjohn9207
      @jobinjohn9207 Рік тому

      ഒരു മനുഷ്യനും വീണ്ടെടുപ്പ് വിലയായ ജീവൻ ദൈവത്തിനു കൊടുക്കുവാൻ കഴിയില്ല, കാരണം എല്ലാവർക്കും ആ ജീവൻ ആദമിൽ നഷ്ടപ്പെട്ടു എന്ന് ദൈവവചനം വ്യക്തമാക്കുന്നു എല്ലാവരും ആദമിൽ മരിച്ചു. ( 1 കൊരിന്ത്യർ 15 :22 ).
      അതിനാൽ മൃഗങ്ങളുടെ രക്തത്തിനോ, വീണു പോയ മാനുഷ്യൻ്റെ രക്തത്തിനോ ( ജീവനോ) മനുഷ്യവർഗ്ഗത്തിൻ്റെ പാപങ്ങളെ നീക്കി അവനെ വീണ്ടെടുക്കാൻ കഴിയാതിരുന്നതിനാൽ ദൈവപുത്രനായ യേശുക്രിസ്തു ആദമിൽ നിന്നല്ലാതെ ദൈവീക ജീവൻ ഉള്ളിൽ ഉള്ളവനായ രണ്ടാം മനുഷ്യനായി ഭൂമിയിൽ കന്യകയിൽ ജനിച്ചു. അവൻ തൻ്റെ ജീവനെ മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിനു മറുവിലയായി, പാപപരിഹാര യാഗമായി ക്രൂശിൽ ദൈവത്തിനു അർപ്പിച്ചു, മനുഷ്യവർഗത്തിൻൻ്റെ എന്നേക്കുമുള്ള വീണ്ടെടുപ്പ് സാധിച്ചു.വീണ്ടെടുക്കുന്നത് ദൈവം ആണ് എന്ന് തുടർന്നുള്ള വാക്യങ്ങളിൽ വ്യക്തമാകുന്നു.

    • @omanakg4711
      @omanakg4711 Рік тому

      @@jobinjohn9207 എത്ര വലിയ അന്ധ വിശ്വസം ആദം പാപം ചെയ്തതിനു സകല മനുഷ്യരും പാപി ആയി കരുതുന്ന വിഡ്ഢി ആയ ദൈവം

  • @sivadasanmarar7935
    @sivadasanmarar7935 Рік тому +1

    Feke

  • @remesanpilla8599
    @remesanpilla8599 Рік тому

    പിന്നെ എന്തിന് ശബരിമലയിൽ പോയി അത് എന്തോ ദുരു ഉദ്യോഗത്തോടു കൂടിയാണ്. എന്താണ് ഉദ്ദേശം ... സ്വാമി ശരണം

  • @vijaykthl2325
    @vijaykthl2325 Рік тому +1

    പോയി പണി എടുത്തു ജീവിക്കട

  • @evangilinejoseph9744
    @evangilinejoseph9744 Рік тому +3

    God bless you 🙏🙏🙏🙏🙏🙏

  • @sarammatt1589
    @sarammatt1589 Рік тому +2

    God bless you more and more.

  • @johnkalbert2014
    @johnkalbert2014 Рік тому +1

    Praise the Lord

  • @hymavathib9876
    @hymavathib9876 Рік тому +3

    God bless you

  • @bekasxavierbekas40
    @bekasxavierbekas40 Рік тому

    Praise the Lord 🙏🙏🙏

  • @anniejose2503
    @anniejose2503 Рік тому +1

    Praise the Lord.....

  • @lijok2117
    @lijok2117 Рік тому

    🙏