കണ്ട് നിന്നവരുടെ ഉള്ളിൽ ഭയം നിറച്ച് കൊണ്ടുള്ള രൗദ്ര നടനം | thottinkara bhagavathi theyyam

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 18

  • @Nandhu.k11
    @Nandhu.k11 8 місяців тому +5

    എത്ര ഭയഭക്തിയോടെയാണ് അമ്മയെ തിരുവായുധക്കാൻ സ്തുതിക്കുന്നത്.🙏🏽❤️

  • @unnikrishnan354
    @unnikrishnan354 8 місяців тому +2

    ഒരുപാട് നന്ദിയുണ്ട് സഹോദരാ താങ്കളോട്. എന്റെ ക്ഷേത്രത്തിലെ കളിയാട്ടത്തിൽ പങ്കുചേർന്നതിനും, തെയ്യങ്ങളുടെ വീഡിയോ എടുത്തു
    ജനങ്ങളിലേക്ക് എത്തിച്ചതിനും, ക്ഷേത്രം തന്ദ്രി എന്ന നിലയിലും ക്ഷേത്രത്തിന്റെ പേരിലും താങ്കളോട് കടപ്പാട് രേഖപ്പെടുത്തുന്നു. 🥰🥰

    • @OkmediaMalayalam1
      @OkmediaMalayalam1  8 місяців тому

      🥰🙏🏼

    • @kannurtheyyam3531
      @kannurtheyyam3531 8 місяців тому +1

      അവിടെ നിന്ന തന്ത്രി ക്ക്‌ ഉറഞ്ഞത്‌ ആണോ, അത് എന്താ അറിയാത്ത കൊണ്ട് ചോദിക്കുന്നതാ, അമ്മേ ദേവി 🙏🙏🙏

    • @unnikrishnan354
      @unnikrishnan354 8 місяців тому

      @@kannurtheyyam3531 കോമരത്തിനും, തന്ദ്രിക്കും അമ്മയുടെ അനുഗ്രഹം കിട്ടിയതാണ്.

    • @ushap1898
      @ushap1898 8 місяців тому

      ഇത് എവിടെയാണ് സ്ഥലം പുതിയ ഭഗവതിയും ഇതേ പോലെ പന്തം വെച്ചിട്ടാണ്

    • @OkmediaMalayalam1
      @OkmediaMalayalam1  8 місяців тому

      @@ushap1898 മാങ്ങാട്

  • @prameshakkarammal2841
    @prameshakkarammal2841 8 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajiniragesh4963
    @sajiniragesh4963 8 місяців тому

    🙏🙏🙏

  • @meghaanil4186
    @meghaanil4186 8 місяців тому

    😇😇😇

  • @dilnivasd-kl9qi
    @dilnivasd-kl9qi 8 місяців тому

    Ithu eathu kshethram aanu♥️🥰👌🙏🙏🙏

    • @OkmediaMalayalam1
      @OkmediaMalayalam1  8 місяців тому +2

      ശ്രീ ചിടങ്ങിൽ ഭഗവതി ക്ഷേത്രം മാങ്ങാട്

  • @ramskannur4693
    @ramskannur4693 4 місяці тому

    ഉടയോല ഇത്രയും ചെറുതാക്കിയത് മാത്രം ബോറായിട്ടുണ്ട്. കുരുത്തോലക്ഷാമം കൊണ്ടാണോ. തെയ്യം ഗംഭീരം ആയിനി