Honda Unicorn 150 Speedometer and odometer not working problem | speedometer needle jumping problem

Поділитися
Вставка
  • Опубліковано 15 вер 2024
  • #hondaunicorn
    #speedometercable

КОМЕНТАРІ • 107

  • @kuldeepakpatil3437
    @kuldeepakpatil3437 2 роки тому

    I am marathi person I can't understand your language but i watched completely video and then I understood thanks bro.

  • @hareeshks7483
    @hareeshks7483 3 роки тому +2

    കേബിൾ കമ്പിയിൽ oil apply ചെയ്യുന്നതിന് ഒപ്പം ആ കേബിളിന്റെ ഉള്ളിൽ oil fill ചെയ്ത് use ചെയ്യുന്നത് കൂടുതൽ efficient ആണ്. മീറ്റർ pointer damping ഇല്ലാതെ പക്കാ smooth ഉം ആകും, കേബിൾ life കൂടുതലും കിട്ടും.

  • @Aboobackermb
    @Aboobackermb 3 роки тому +3

    എനിക്ക് ഈ ഇൻഫർമേഷൻ ഉപകാരപ്പെട്ടു ..താങ്ക്സ് ബ്രോ ...
    ഞാൻ സ്പീഡ്‌മീറ്റർ കേബിൾ വർക്ഷോപ്പിൽ ആണ് മാറ്റിയത് ..പക്ഷെ മീറ്റർ സൂചി വിറയൽ ഉണ്ടായിരുന്നു തിരിച്ചു വർക്ഷോപ്പിൽ ചെന്ന്‌ കാര്യം പറഞ്ഞപ്പോൾ മീറ്റർ സർവീസ് ചെയ്യാൻ പറഞ്ഞു ഇപ്പോൾ തിരക്കാണ് പിന്നീട് വരാൻ പറഞ്ഞു ..ഈ വീഡിയോ കണ്ടപ്പോൾ ഞാൻ തന്നെ ക്ലിയർ ചെയ്തു 👍

    • @mishalkp3088
      @mishalkp3088 3 місяці тому

      എന്റെ വണ്ടിക് ഇത് പോലെ പ്രശ്നം ഉണ്ട് ഇതിന് എന്താണ് ചെയ്യേണ്ടത്?? plz riply

  • @JijiNidhisWorld
    @JijiNidhisWorld 3 роки тому +1

    Supper, thanks for sharing this information

  • @haneefatharish1348
    @haneefatharish1348 3 роки тому +3

    Cable മാറ്റിയിട്ടും total km മാറുന്നില്ല, ട്രിപ്പ്‌ മീറ്റർ work ചെയ്യുന്നുണ്ട് (1000km ആകുമ്പോൾ വീണ്ടും zero മുതൽ തുടങ്ങുന്നത് ) സൂചിയും work ചെയ്യുന്നുണ്ട്.. Total km still 19,999☹️

    • @ctharis
      @ctharis  3 роки тому +1

      Athinte ullil enthelum problem undakum bro.. onnu check cheyendi varum

  • @gourishankaram2230
    @gourishankaram2230 2 роки тому

    New model 2021 BS6 UNICORN 160 IS GOOD. KINDLY REPLY.
    YOUR VIDEO IS VERY USEFUL AND GOOD PRESENTATION.

    • @ctharis
      @ctharis  2 роки тому +1

      Thank u bro.. mosham illennu kelkunnu.. but nerit ariyilla.. user arenkilum undenkil chodhichit medichal mathi..

  • @newbiecross5415
    @newbiecross5415 3 роки тому +1

    Thank you✌️

  • @likesanddreamz1043
    @likesanddreamz1043 3 місяці тому

    Bro... Meter cable മാറുമ്പോൾ meter reset ആയി പോവുമോ??

  • @muhammedaflah7920
    @muhammedaflah7920 3 роки тому +2

    More repairing videos varatte

  • @vishnuashokkumar8745
    @vishnuashokkumar8745 Рік тому

    എൻ്റെ glamour i3s bike cable പൊട്ടി പോയി മുകളിലെ ജോയിൻ ചെയുന്ന ഭാഗത്ത് ഒരു പീസ് ഒടിഞ്ഞ് ഇരിക്കുവ അത് ഊരി വരുന്നില്ല അത് കൊണ്ട് പുതിയ കേബിൾ ഇടനും പറ്റണില്ല എണ്ണ കേ ഒഴിച്ച് നോക്കി തുരുബ് ഇളകി വരുന്നില്ല ഇനി എന്ത് ചെയ്യും അത് മാറ്റാൻ മീറ്റർ full മാറേണ്ടി വരുമോ

  • @athulzzz2947
    @athulzzz2947 2 роки тому

    Okk nice work 🤩🤩

  • @vichuvishnu5185
    @vichuvishnu5185 2 роки тому

    Cable cut ay poyal fuel meter work aville?

  • @muhammedshameer.n6262
    @muhammedshameer.n6262 6 місяців тому

    Rpm meter work avunund baki ullath work avunilla

  • @hafeesn
    @hafeesn 3 роки тому

    Thanks

  • @girish_r7
    @girish_r7 3 роки тому +1

    Speedometer and odometer is working but trip meter is not working hw can we solve the issue...

    • @vishnuv3975
      @vishnuv3975 3 роки тому +1

      I have the same problem!!!!

    • @ctharis
      @ctharis  2 роки тому

      Ath azhichu nokendi varum bro.. may be some mechanical issue

    • @girish_r7
      @girish_r7 2 роки тому

      @@ctharis ok

  • @comrade369
    @comrade369 3 роки тому +2

    *Genuine Honda cable 127:00 Rs* 👍

  • @SUBIN1996
    @SUBIN1996 3 роки тому +1

    Honda original 113 rupa njn innale maatti

  • @muhsinkuruniyan
    @muhsinkuruniyan 3 роки тому

    ✌🏽useful

  • @abishekkkkk1404
    @abishekkkkk1404 3 роки тому

    താങ്ക്സ് bro

  • @anaghchief1017
    @anaghchief1017 3 роки тому

    unicorn Meter Glass changing Video upload cheyumo?

  • @Reneeshkvd
    @Reneeshkvd 3 роки тому

    Bro relay complaint aya indicators , horn ethonnum work cheyyille? Ente self work avunnund but horn , indicators work avunilla. New switch , wiring kit ellam new an

    • @ctharis
      @ctharis  3 роки тому

      Relay problem aavilla.. vere entho supply problem anu.. negative kitunundo enu check cheyanam, multimeter undenki horn on cheyth horn nte terminal il 12volt varundo nu check chey..

  • @dharmarajandharmaraj1187
    @dharmarajandharmaraj1187 3 роки тому

    Nice

  • @nisarurothil7667
    @nisarurothil7667 Рік тому

    👍👍

  • @HARTTDUOS
    @HARTTDUOS 3 роки тому

    Informative😊😊👌👌

  • @ckjasim1133
    @ckjasim1133 Рік тому

    Carburetornte air screw kittumo...

    • @ctharis
      @ctharis  Рік тому

      Budhimutt anu bro.. Nokanam

  • @zakariyakk1159
    @zakariyakk1159 2 роки тому

    മീറ്ററിന്റ ഉള്ളിൽ cable പൊട്ടി കുടുങ്ങി ഇനി എന്താ ചെയ്യുക

    • @ctharis
      @ctharis  2 роки тому

      Meter il connect cheytha bagam azhichal kitille bro..

  • @sreerajanmgmannil9800
    @sreerajanmgmannil9800 2 роки тому

    Unicon 2011 മോഡൽ സ്പീഡോമീറ്റർ വർക്ക്‌ ചെയുനുട്,, ട്രിപ് മീറ്റർ ഓടുനു ണ്ട്, പക്ഷേ ട്രീപ് ബട്ടൻ വർക്ക്‌ ചെയ്യുന്നില്ല എന്താ കാരണം

    • @ctharis
      @ctharis  2 роки тому

      Ullile mechanism complaint ayirikkum. Bro.. azhichu repair cheyunna arenkilum undenkil kanich noku.. allenki swanthamayi azhichu nokkoo

  • @nisamnisam174
    @nisamnisam174 3 роки тому

    👍👍👌👌

  • @nisarurothil7667
    @nisarurothil7667 Рік тому

    സെയിട്ട് കാവാർ ഫിറ്റിങ് എങ്ങനെ

  • @albinp7490
    @albinp7490 2 роки тому

    Puthiya speedometer cable vedich itt, speedometer work cheiyunnund but odometer work cheiyunnilla... Entha problem.
    Plzz reply🙏🙏

  • @Gopii2762
    @Gopii2762 2 роки тому

    Self edukumbo kir kir sound baaki ellam working aaan

  • @pranav.t.v9845
    @pranav.t.v9845 2 роки тому

    Vandi model eatraya

  • @surajkmohan9619
    @surajkmohan9619 3 роки тому

    Chettan paranja pole change cheythu pakshe km number marunila entha problem

    • @ctharis
      @ctharis  3 роки тому

      Odometer mechanism enthelum problem undakum, azhichu nokendi varum

  • @ajipushpanjali7057
    @ajipushpanjali7057 3 роки тому

    Bro എന്റെ unicorn 2012 model ആണ് പുക കാരണം ഇന്നലെ cylinder kit ഒക്കെ മാറ്റി പണി ചെയ്തു, ഇപ്പോൾ വണ്ടി വലിവ് നല്ലരീതിയിൽ കുറഞ്ഞു ഇത് എന്താ problem എന്ന്‌ പറയണം plzzz reply

    • @ctharis
      @ctharis  3 роки тому

      Cylinder kit mattiyal aru 1500-2000km vare angane avan chance und.. acceleration korach odikkanam.. athinu shesham ok avum..

    • @ajipushpanjali7057
      @ajipushpanjali7057 3 роки тому

      @@ctharis thank bro 😘

    • @rssarath6739
      @rssarath6739 3 роки тому

      Bro cykinder kit.pine labour charge rllam koode ethrayay..enikum matanam atha.unicorn aanu

  • @haneebeats8631
    @haneebeats8631 3 роки тому

    Ente RPM Meter maathram work cheyyunnill..! athentha ?

    • @ctharis
      @ctharis  2 роки тому +1

      Ullil mechanical problems ayirikkum..

  • @rahulsivakumar1751
    @rahulsivakumar1751 3 роки тому

    Km stuck aayal replace cheyano full set? Ethra cost varum athinu? Trip rpm speed ellam ok annu km last digit mathram work akkund

    • @ctharis
      @ctharis  3 роки тому

      Repair cheyan patumenkil nallath. But aarum cheyth tharan chance illa.. onnukil namal thanne cheyanam, allenki full set mattendi varum, cost correct arila bro..

    • @Cap_one_Jim
      @Cap_one_Jim 2 роки тому

      Me facing the same problem. 🥲

    • @ashwinkv2918
      @ashwinkv2918 2 роки тому

      350 rs nanjan mattiyirunnu

    • @ashwinkv2918
      @ashwinkv2918 2 роки тому

      Pinne veendum 0km il ninn thudangum

  • @ratheeshmr8089
    @ratheeshmr8089 3 роки тому +1

    Kure ayallooo man ????

  • @shameerky2296
    @shameerky2296 3 роки тому

    Bro ente unicorn meeter working illa ..vedio kandapol cable njan remove cheythu thirichu noki not working...weel thirikumpol meeterinte ullil ninnum cable thiriyunna sound undu .. solution plz...njan trip button press cheythirunnu appol stuck aayathano ennu doubt indu

    • @ctharis
      @ctharis  3 роки тому

      Cable ok anenkil ullil mechanism complaint ayathavum

    • @shameerky2296
      @shameerky2296 3 роки тому

      @@ctharis athu repair cheyyan pattunnathano...allel replace ano

    • @ctharis
      @ctharis  3 роки тому

      @@shameerky2296 arum repair cheyilla.. allenki namuk azhichu nokam

    • @shameerky2296
      @shameerky2296 3 роки тому

      @@ctharis ok thanks

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 роки тому

    Nilambur ano veedu

  • @Cap_one_Jim
    @Cap_one_Jim 2 роки тому

    ചേട്ടാ എന്റെ വണ്ടി 47000km ഓടി 2010 മോഡൽ ആണ്. മീറ്റർ കേബിൾ മാറി.
    പക്ഷെ second മീറ്റർ (റണ്ണിംഗ് km കാണിക്കുന്ന) അത് reset ചെയ്ത് 0 ആക്കാൻ പറ്റുന്നില്ല stuck ആയി നിൽക്കുന്നു.. മീറ്റർ മാറേണ്ടി വരുമോ?
    ഇടക്ക് ശക്തിയായി കുത്തിയാൽ സീറോ ആകും.. ന്യൂ മോഡൽ ഇൽ ഒക്കെ സ്മൂത്ത്‌ ആണല്ലോ.. ഇത് എന്താ ആ ബട്ടൺ ഹാർഡ് ആയിട്ട് ഇരിക്കുന്നെ? ദയവായി പറഞ്ഞു തരുമെന്ന് പ്രേധിക്ഷിക്കുന്നു.
    മീറ്റർ ഫുൾ മാറേണ്ടി വരുമോ?
    ഇത് റെഡി ആക്കാൻ എന്ത് ചിലവ് വരും?
    ബ്രോ യുടെ വീഡിയോ കണ്ടാണ് ഞാനും എന്റെ വണ്ടി കെയർ ചെയ്യുന്നേ.. അതാ ഇവിടെ ചോദിച്ചേ 🙂

    • @ctharis
      @ctharis  2 роки тому +1

      ബ്രോ..Athinte mechanism nu complaint vannath avum.. onnukil ath azhichu repair cheyendi varum... (Cheyan kazhiyumenkil..Not sure..)
      Allenki aa press cheyunna stick nte gap lude korach oil koduth nokoo.. korach kazhinju try cheyth nokoo..
      Ithonnum nadannillenki mattendi varum

    • @Cap_one_Jim
      @Cap_one_Jim 2 роки тому

      @@ctharis ഓയിൽ അപ്ലൈ ചെയ്ത് നോക്കാം ബ്രോ 👍🏻

    • @Cap_one_Jim
      @Cap_one_Jim 2 роки тому

      ചെയ്ത് നോക്കി നോ രക്ഷ..

    • @ctharis
      @ctharis  2 роки тому +1

      😁.. apo pinne randum kalpichu azhichu nokam.. ready aayillenkil replace cheyam.. allenki ingane thanne angad poykotte... 😁

    • @Cap_one_Jim
      @Cap_one_Jim 2 роки тому

      @@ctharis അതൊരു പ്രശ്നം ആണ് അഴിച്ചാൽ പിന്നെ തിരിച്ചു ഫിറ്റ്‌ ചെയ്യാൻ അറിയില്ല 😆

  • @amaljitha7911
    @amaljitha7911 3 роки тому

    Length issue undakum hero uda upayogikumpo.
    Rust undakan chance kooduthal aanu,athukond cable kodakoda pokum.athukaranam pinion pokum ennala service cheythu ettathe ullu.

  • @sumeshs5103
    @sumeshs5103 2 роки тому

    ബൈക്ക് സ്റ്റാർട്ട് ആക്കി oodumbam km kanikkunnd
    But off aakiyal zero aakunnu entha problem🙄

    • @ctharis
      @ctharis  2 роки тому

      Odometer ano

    • @sumeshs5103
      @sumeshs5103 2 роки тому

      @@ctharis athe

    • @ctharis
      @ctharis  2 роки тому

      Athinte mechanism complaint ayikanum..

  • @arunkt2505
    @arunkt2505 3 роки тому

    Bro unicorn stand cherinju veezhunnu engane ith pariharikkam

    • @ctharis
      @ctharis  3 роки тому

      Valanju poyathano bro.. anenkil ethenkilum industry il kond poyi nivarthiyal mathi..

    • @arunkt2505
      @arunkt2505 3 роки тому

      @@ctharis valanjath alla .stock stand stedy alla. Ella unicorn num problem und

  • @Lucifer9997jdjdjdjd
    @Lucifer9997jdjdjdjd 2 роки тому

    Bro Fuel meter mathram work cheyyunnilla.. entha prashnam

    • @tt-mh8te
      @tt-mh8te 2 роки тому

      Fuel tank le flot complaint avum...

    • @Lucifer9997jdjdjdjd
      @Lucifer9997jdjdjdjd 2 роки тому

      @@tt-mh8te mileage kittunnilla bro carburetor clean aakkiyal sheriyavuo

    • @ashwinkv2918
      @ashwinkv2918 2 роки тому

      @@Lucifer9997jdjdjdjd illa bro tune cheytha mathi allenki air filter

  • @rahulrnair2446
    @rahulrnair2446 3 роки тому

    RPM meter work cheyyunnilla athinenthenkilum cheyyaan pattumo

  • @sanojmurali2583
    @sanojmurali2583 2 роки тому

    Meter light evide kittum

    • @ctharis
      @ctharis  2 роки тому

      Parts shop il oke kitum bro.. cheriya 2 pin pole ulla bulb anu.. azhichu kond poyi kanichal mathi..kitum

  • @MdIbrahim-iz1mh
    @MdIbrahim-iz1mh 3 роки тому

    കേബിളെ ഇല്ല അഴിച്ച് നോക്കുമ്പോൾ

  • @suneeshsuneesh2310
    @suneeshsuneesh2310 3 роки тому

    Bro glamour അണ്😀

  • @bittu1015
    @bittu1015 Рік тому

    All i could understand is nambda

  • @rockbaster5587
    @rockbaster5587 3 роки тому

    First comment 😂

  • @perfectperfect5713
    @perfectperfect5713 3 роки тому

    Bro hunkinte speed sensor cost ethrayakum

    • @ctharis
      @ctharis  3 роки тому

      Sory bro.. arila..

  • @amaljitha7911
    @amaljitha7911 3 роки тому

    Head light inta vettam koottan any idea?

    • @ctharis
      @ctharis  3 роки тому

      LED akya mathi bro.. nalla sadhanam noki medikanam..

    • @srjptz9174
      @srjptz9174 3 роки тому

      @@ctharis video cheyyamo

    • @ctharis
      @ctharis  3 роки тому

      Will try..

  • @abinc100
    @abinc100 3 роки тому

    Odometre assembly sariyalla. Athegane ready akkam

    • @ctharis
      @ctharis  3 роки тому

      Chilath cheriya enthenkilum problem avum..Ath ready akam.. azhichu nokendi varum bro

  • @busgarege9501
    @busgarege9501 2 роки тому

    Mobile namber send