What time is it ? സമയം എത്രയായി? | Spoken Arabic Tips in Malayalam | Saeed Areekode | Arabic Uni

Поділитися
Вставка
  • Опубліковано 6 вер 2024
  • What time is it ? സമയം എത്രയായി? | Spoken Arabic Tips in Malayalam | Saeed Areekode | Arabic Uni
    ساعه
    സാഅ:
    സമയം, മണിക്കൂർ
    كم ساعه
    കം സാഅ: ?
    സമയം എത്രയാണ് ?
    كم ساعه ذا الحين ؟
    കം സാഅ: ദൽഹീൻ ?
    ഇപ്പോൾ സമയം എത്രയാണ്?
    الحين ساعه عشره و نصف
    അൽഹീൻ സാഅ: അഷറ വനിസ്ഫ്
    ഇപ്പോൾ സമയം 10.30 ആണ്
    صباحا
    സ്വബാഹൻ
    AM
    مساءا
    മസാഅൻ
    PM
    وقت
    വഖ്‌ത്
    സമയം
    اوقات العمل
    അഉഖാതുൽ അമൽ
    ഡ്യൂട്ടി ടൈം
    مواقيت الصلاة
    മവാഖീതു സ്വലാ:
    നമസ്കാര സമയം
    متى وقت الاذان
    മതാ വഖ്‌തുൽ അദാൻ ?
    എപ്പോഴാണ് ബാങ്ക് സമയം?
    مافي توقيت محدد
    മാഫി തൗകീതുൽ മുഹദദ്
    നിശ്ചിതമായ സമയം അതിനില്ല
    موقت
    മുവക്കത്
    താൽക്കാലികം
    العمل موقت
    അൽഅമൽ മുവഖത്
    താത്കാലിക ജോലി
    لازم تكن انت موجود في المكتب ساعه وحده بالضبط
    ലാസിം തകുൻ ഇൻത മൗജൂദ് ഫിൽ മക്തബ് സാഅ വഹ്ദ ബിധ്വബ്ത്.
    നീ നാളെ കൃത്യം 1 മണിക്ക് ഓഫീസിൽ ഉണ്ടാവണം
    ضبط
    ധ്വബ്ത്
    കൃത്യം
    كم ساعة دوام
    കം സാഅതു ദവാം
    ഡ്യൂട്ടി സമയം എത്രയാണ്
    ثمانيه ساعات
    സമാനിയ സാആത്
    8 മണിക്കൂർ
    ثلاث ساعات
    തലാത സാആത്
    3 മണിക്കൂർ
    أربع اقلام
    അർബഅ്‌ അഖ്ലാം
    4 പേനകൾ
    أربع أيام
    അർബഅ അയ്യാം
    4 ദിവസം
    ساعه
    സാഅ:
    മണിക്കൂർ
    دقيقه
    ദഖീഖ:
    മിനിറ്റ്
    خمس دقيقه
    ഖംസ ദഖീഖ:
    5 മിനിറ്റ്
    دقيقتين
    ദഖീഖ്തൈൻ
    2 മിനിറ്റ്
    ثلاثه دقائق
    തലാത ദഖാഇഖ്
    3 മിനിറ്റ്
    لحظه
    ലഹ്ദ്വ
    സെക്കന്റ്‌
    لحظه سعيده
    ലഹ്ദ്വ സഈദ
    Happy moment
    لحظه جميله
    ലഹ്ദ്വ ജമീല
    Beautifull moment
    لحظه من فضلك
    ലഹ്ദ്വ മിൻ ഫദ്ലിക്
    Please Wait
    ساعه جدار
    സാഅ: ജിദാർ
    Wall clock
    ساعه يدويه
    സാഅ യദവിയ
    Watch
    Queries Solved :
    Time
    Clock
    what is the time ?
    സമയം എത്രയായി?
    സമയം
    #spokenarabictips #saeedareekode #arabicuni

КОМЕНТАРІ • 28

  • @sujirpinna
    @sujirpinna 2 роки тому +1

    You are an amazing teacher . Your lessons are very practical , detail oriented and you make sure to explain each nuance of the chosen topic. Good Bless you for all the good working you are doing to the help people around the globe communicate in this beautiful language.!!

    • @ArabicUni
      @ArabicUni  2 роки тому

      Thanks for your valuable feedback

  • @arabiceasylearningchannelwithz
    @arabiceasylearningchannelwithz 3 роки тому +1

    Very useful video👍👍👍👍

  • @rasheed8125
    @rasheed8125 3 роки тому

    ماشاء الله لحظه سعيدة يا شيخ سعيد

  • @krishnalal3563
    @krishnalal3563 3 роки тому +1

    thanks sir, good class

  • @unaismuhammed9235
    @unaismuhammed9235 3 роки тому

    مشكور يا أستاذ
    الله يجزيك خيرا

  • @faizalpalacheri2318
    @faizalpalacheri2318 Рік тому

    ماشاءلله

  • @shamseercm893
    @shamseercm893 3 роки тому

    tayyib ya sayed

  • @mrfreefire7839
    @mrfreefire7839 3 роки тому

    Thankyou sir
    Very useful video

  • @shptvtr
    @shptvtr 3 роки тому

    Very very useful class , thank you usthad

  • @hakeempk1076
    @hakeempk1076 2 роки тому

    Thank you sir

  • @jayanunnithan7395
    @jayanunnithan7395 3 роки тому

    ഗുഡ് മോണിംഗ് സർ..

  • @malappil
    @malappil 3 роки тому

    لحظه جميله

  • @VISmedia-I4u
    @VISmedia-I4u 3 роки тому

    Useful

  • @sebinmathew7911
    @sebinmathew7911 3 роки тому

    Lahda men fadlek - one movement please

  • @aboobackercp4516
    @aboobackercp4516 2 роки тому +1

    ഒരു കുക്ക് സംസാരിക്കുന്ന അറബി പറയുമോ... വീട്ടിൽ മാമയോട് സംസാരിക്കുന്ന അറബിക്

  • @zakiinaz9996
    @zakiinaz9996 3 роки тому

    Mataa eeji ennu paranjallo sir.. munp parayunnath kettu jaaà matre parayullunn.

  • @jasheerjazi7911
    @jasheerjazi7911 3 роки тому

    👍

  • @haris3127
    @haris3127 3 роки тому

    😍😍👍👍

  • @abdulrahmanabdulrahman2882
    @abdulrahmanabdulrahman2882 2 роки тому

    👌👍♥️

    • @ArabicUni
      @ArabicUni  2 роки тому

      Thank You for your valuable feedback
      Join now our whatsapp zoom course
      With help of personal trainers
      Contact now
      wa.me/919048000807

  • @snusnu88
    @snusnu88 2 роки тому

    Secondinu=ثانيا use cheyyarundallo ivide ksa yil

  • @Bismillahimedia
    @Bismillahimedia 19 днів тому

    Aglaam 😄😄😄

  • @ratheeshgrg8693
    @ratheeshgrg8693 2 роки тому

    location nu enthu paraum arabil

    • @ArabicUni
      @ArabicUni  2 роки тому +1

      موفع
      Mouqiu

    • @shinybiju2003
      @shinybiju2003 2 роки тому

      Oru veetil clean cheyanunnathinnu ulla karayagal onnu parayu sir

  • @saijeshmvasudevan684
    @saijeshmvasudevan684 3 роки тому

    Thanks sir ❤️