വിസ്മയ news നും അവതാരകനും 🙏🙏🙏... ഇത്തരം പൈശാചിക പ്രവർത്തികൾ ചെയ്യുന്നവരെ പൊതുജനത്തിനു മുൻപിൽ കൊണ്ടുവരാൻ നിങ്ങളെ പോലുള്ളവർ വേണം.. നിരാശ്രയരായ ജനങ്ങൾക്ക് ആശ്വാസമാണ് ഈ ചാനൽ.. അഭിനന്ദനങ്ങൾ 🙏🙏🙏👍
ഒന്നുകിൽ ഒന്നിൽ കൂടുതൽ കേസുകളുള്ള ആളുകളെ ജയിലിൽ നിന്നും പുറത്തു വിടാതിരിക്കുക അല്ലെങ്കിൽ പുറത്തു വിടുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കുക.. പല കേസുകളിൽ പ്രതിയായിട്ടുള്ള ആളുകളാണ് കൂടുതലായും ഇത്രയും കുറ്റ കൃത്യങ്ങൾ ചെയ്യുന്നത്... നന്മുടെ നാടിന്റെ നന്മയ്ക്കു ഇത് കൂടാതെ മയക്കു മരുന്ന് ലോഭിയെയും ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നവരെയും കഠിന ശിക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ ഇത്തരം ഹൃദയ ഭേദക വാർത്തകൾ തുടർന്നുകൊണ്ടേ ഇരിക്കും 🙏
എൻ്റെ വീടിനടുത്ത് ഒരു കുട്ടി ഉണ്ട്,12 വയസ്സ്,,,വീട്ടുകാർ ആ കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടൊന്നും ഇല്ല,,,,എന്നിട്ട് ഇപ്പൊൾ കുട്ടിക്ക് ബുദ്ധി ഇല്ലാ എന്നും പറഞ്ഞ് dr. നേ കാണിച്ചു,,അവർ അതിനുള്ള സർട്ടിഫിക്കറ്റും കൊടുത്തു,,,പക്ഷെ ഞാൻ മനസിലാക്കിയെടുത്തോളം അവന് ബുദ്ധിയുണ്ട്,,,,ഞാൻ പഠിപ്പിക്കുമ്പോൾ പഠിക്കുന്നുണ്ട്,,,സാഹചര്യം അറിഞ്ഞ് പെരുമാറുന്നുണ്ട്,,,,സാധാരണ കുട്ടികളെ പോലെ എല്ലാം ചെയ്യുന്നുണ്ട്,,,,,എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് കാർഡ് കൊടുത്തത് എന്ന് അറിയില്ല,,,,
ഇവരെല്ലാം ആ സ്ത്രീയെ നന്നായി തന്നെയാണ് നോക്കിയിരുന്നത്..... ആ കുട്ടിക്ക് ഒറ്റയ്ക്ക് താമസിക്കാൻ ആയിരുന്നു ഇഷ്ടം......ആഹാരമൊക്കെ എല്ലാവരും കൊണ്ടു കൊടുക്കുമായിരുന്നു.....
😢😢😢😢 മാനസി ഗരോഗിയ്യാക്കി.. വിടരുത്. ഇത്രയും പാവം ചെയ്യാൻ മനുഷ്യൻ ഇത്ര നാറിയ്യാണ്. ആ... അമ്മ ൻ്റെ ഗതി ഇനി ആർക്കും ഉണ്ടാ ഗരുത് അവൻ്റെ കാൽ ഉണ്ടാവാൻ പാടില്ല ......😂😂😂😂😂😂
പീഡപ്പിക്കുന്നവർക്ക് ജയിലിൽ സുഖ ജീവിതം,സുഭിക്ഷമായ ഭക്ഷണം,അധികം വെയില് കൊള്ളണ്ട, അസുഖം വന്നാൽ നല്ല ചികിത്സ, ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഇറച്ചി, മീൻ വിഭവങ്ങൾ,,,,, ഇതൊക്കെ പോരെ 👌👌👌👌👌ദൈവത്തിന്റെ സ്വന്തം കേരളം... 👌
എന്തിന് ആണ് കാര്യം അറിയാതെ സംസാരിക്കുന്നത്.... എന്റെ വീട്ടിന്റെ അടുത്താണ് ഈ സംഭവം...അവരെ അവിടെ ഉള്ള ഉള്ളവർ എങ്ങനെ ആണ് നോക്കിയത് എന്ന് എനിക്ക് അറിയാം.... ഒന്നും അറിയില്ല എങ്കിൽ വായും വച്ച് മിണ്ടാതെ ഇരുന്ന പോരെ
അവർക്കൊക്കെ വലിയ സ്നേഹമായിരുന്നു കുട്ടിയോട് : ആ കുട്ടിക്ക് ഒറ്റയ്ക്ക് താമസിക്കാൻ ആയിരുന്നു ഇഷ്ടം..ഇങ്ങനെയൊക്കെ ഒരു ക്രൂരത ആ കുട്ടിക്ക് ഉണ്ടാകുമെന്ന് അവരാരും ചിന്തിച്ചിട്ടു പോലുമില്ല....കാരണം അവരുടെ ഇടയിലാണ് കുട്ടി ജീവിച്ചിരുന്നത്.
കൊടും കുറ്റവാളി ബലാത്സംഗവും കൊലയും നടത്തുന്നു. പോകുന്നു.. പോയ സ്പീഡിൽ തിരികെ വരുന്നു. ഇത് തുടർക്കഥയാവുന്നു.. വൈകല്യമുള്ള നമ്മുടെ നീതിന്യായ വ്യവസ്ഥ യുടെ കുഴപ്പം..
നിങ്ങളെ പോലെ ഉള്ള പാവങ്ങൾ കരഞ്ഞു പറഞ്ഞാൽ നമ്മുടെ നിയമം കേൾക്കുമോ..... അങ്ങിനെ കേൾക്കുന്ന നിയമം ആയിരുന്നെങ്കിൽ എത്രയോ അമ്മമാരുടെ കണ്ണീര് ഇന്ന് വീഴുമായിരുന്നോ
ഇവിടെ നിരപരാധികൾ മാത്രമാണ് ശിക്ഷിക്കപ്പെടാറുള്ളത് ! കാരണം അവരെക്കൊണ്ട് ഉപരി വർഗ്ഗത്തിന് എന്ത് ഗുണം ? ദൈവത്തിനു പൂപറിക്കാൻ പോയ അമ്മയെ.... രക്ഷിച്ചില്ലല്ലോ ?
ഒരുത്തന്റെ വെട്ടി കളഞ്ഞു നോക്ക് പിന്നെ ആരും ആവർത്തിക്കില്ല 🙏
സത്യം എന്തുപറഞ്ഞാലും ഒരു മാനസികരോഗം അല്ലെങ്കിൽ കഞ്ചാവിന് അടിമപ്പെട്ടു അവൻറെ എല്ലാം വെട്ടിക്കളയണം
അത് ചെയ്യില്ലലോ
Saluteeeee
Law s undakkunnavar,,, kaanukka....
Oruthante mathrem vettiyitt enth karyam
ഇവനെയൊക്കെ എന്തിനാ ജാമ്യം കൊടുത്തു ഇറക്കി വിടുന്നത് 😡😡
കൊടുംക്രിമിനൽ ഇവൻ പുറംലോകം കാണരുത്
എന്തോ എങ്ങനെ
Puram lokavum kanum . Avan athinte appurathe lokavum kanum
പോക്സോ കേസിലുള്ളവരൊക്ക ഇങ്ങനെ പുറത്ത് വിടുന്നതാണ് ഈ നാട്ടിലെ ഏറ്റവും വലിയ തെറ്റ്. ഇവിടത്തെ നിയമവും നീതിയും ഓർത്ത് ലജ്ജിക്കുന്നു 😢
വിസ്മയ news നും അവതാരകനും 🙏🙏🙏... ഇത്തരം പൈശാചിക പ്രവർത്തികൾ ചെയ്യുന്നവരെ പൊതുജനത്തിനു മുൻപിൽ കൊണ്ടുവരാൻ നിങ്ങളെ പോലുള്ളവർ വേണം.. നിരാശ്രയരായ ജനങ്ങൾക്ക് ആശ്വാസമാണ് ഈ ചാനൽ.. അഭിനന്ദനങ്ങൾ 🙏🙏🙏👍
ഇത്രയും അപകടകാരിയായ ഇതിനെയൊക്കെ എന്തിനു തുറന്നു വിടുന്നു... പുറത്ത് വന്നിട്ട് കുടുംബത്തിന് ഉപകാരം വല്ലോം ഉണ്ടോ... നാട്ടുകാർക്ക് ദ്രോഹം ചെയ്യാനായിട്ട്.. 😠
കടുത്ത ശിക്ഷ കൊടുക്കണം... പുറത്ത് ഇറക്കരുത്.... ഇനി ഒരാൾക്കും ഈ ഗതി വരരുത്...
@AbdulLatheef-fm5gb അതെ.. 👍👍
നിയമവ്യവസ്ഥയുടെ തകരാറ് 😮😮😢😢😢
Ennathey kaaalathu vayassum prayam onnum aanungal ku illa. Oru 6 maasam prayamaya penkutty aayalum, 80 vayassaaaya ammachi aayalum, aanungalku kaaama prandhu ilagiyaaal aareyum manassilaaakilla. Mahaapaaapam.
😢😢😢😢
ഒന്നുകിൽ ഒന്നിൽ കൂടുതൽ കേസുകളുള്ള ആളുകളെ ജയിലിൽ നിന്നും പുറത്തു വിടാതിരിക്കുക അല്ലെങ്കിൽ പുറത്തു വിടുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം ഒരുക്കുക.. പല കേസുകളിൽ പ്രതിയായിട്ടുള്ള ആളുകളാണ് കൂടുതലായും ഇത്രയും കുറ്റ കൃത്യങ്ങൾ ചെയ്യുന്നത്... നന്മുടെ നാടിന്റെ നന്മയ്ക്കു ഇത് കൂടാതെ മയക്കു മരുന്ന് ലോഭിയെയും ഭക്ഷ്യ വസ്തുക്കളിൽ മായം കലർത്തുന്നവരെയും കഠിന ശിക്ഷ നൽകാൻ തയ്യാറായില്ലെങ്കിൽ ഇത്തരം ഹൃദയ ഭേദക വാർത്തകൾ തുടർന്നുകൊണ്ടേ ഇരിക്കും 🙏
പെണ്ണ് പണം മദ്യം 'ഇത്രയും കിട്ടിയാൽ മതി. ഏത് പ്രതിയേയും വെറുതേ. വിട്ടും. നിരവതി തെളിവുകൾ:
എൻ്റെ റബ്ബേ. വയസ്സായവർക്കും രേക്ഷ് യില്ലേ 😢😢😢😢😢😢നമ്മുടെ നിയമം 😢😢😢😢മനുഷ്യ ജീവന് ഒരു വിലയില്ലേ. പാവം ചേച്ചി 😢😢😢ആദരാഞ്ജലികൾ അർപ്പിക്കുന്നു
എൻ്റെ വീടിനടുത്ത് ഒരു കുട്ടി ഉണ്ട്,12 വയസ്സ്,,,വീട്ടുകാർ ആ കുട്ടിക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയിട്ടൊന്നും ഇല്ല,,,,എന്നിട്ട് ഇപ്പൊൾ കുട്ടിക്ക് ബുദ്ധി ഇല്ലാ എന്നും പറഞ്ഞ് dr. നേ കാണിച്ചു,,അവർ അതിനുള്ള സർട്ടിഫിക്കറ്റും കൊടുത്തു,,,പക്ഷെ ഞാൻ മനസിലാക്കിയെടുത്തോളം അവന് ബുദ്ധിയുണ്ട്,,,,ഞാൻ പഠിപ്പിക്കുമ്പോൾ പഠിക്കുന്നുണ്ട്,,,സാഹചര്യം അറിഞ്ഞ് പെരുമാറുന്നുണ്ട്,,,,സാധാരണ കുട്ടികളെ പോലെ എല്ലാം ചെയ്യുന്നുണ്ട്,,,,,എന്തിൻ്റെ അടിസ്ഥാനത്തിൽ ആണ് കാർഡ് കൊടുത്തത് എന്ന് അറിയില്ല,,,,
പാവം ആ ചേച്ചി മരിച്ചപ്പോൾ എന്തുകരച്ചിലും ബഹളവും ഇത്രയും സ്നേഹമുളളതുകൊണ്ടാവും അത് ഒറ്റയ്ക്ക് താമസിക്കേണ്ടിവന്നത്
ഇവരെല്ലാം ആ സ്ത്രീയെ നന്നായി തന്നെയാണ് നോക്കിയിരുന്നത്..... ആ കുട്ടിക്ക് ഒറ്റയ്ക്ക് താമസിക്കാൻ ആയിരുന്നു ഇഷ്ടം......ആഹാരമൊക്കെ എല്ലാവരും കൊണ്ടു കൊടുക്കുമായിരുന്നു.....
പിന്നെ സ്നേഹമുള്ളവർ എല്ലാവരും കൂടി അവരുടെ വീട്ടിൽ കയറി താമസിക്കണോ 😮
ഹോ കണ്ണ് നനയാതെ കാണാൻ കഴിയുന്നില്ല 🙏🏻🙏🏻അവനെ കൊല്ലാൻ ആളില്ലേ 😢😢😢
തൗഫീക്ക് 😮😮 മാനസികരോഗി എന്ന പേര് ഉണ്ടെങ്കിൽ എന്ത് ക്രൂരതയും ചെയ്യാനുള്ള ലൈസനസാണോ
ഇതുപോലെ ഉള്ള മാനസിക രോഗികളെ ഒരുകാലത്തും പുറത്ത് വിടരുത് 😢
ക്രിമിനൽ സിനെ ജാമ്യം കൊടുത്തു പുറത്ത് വിടും.... അതാണ് പ്രശ്നം 😢
Encounter മാത്രമേ രക്ഷയുള്ളൂ
😢😢😢😢 മാനസി ഗരോഗിയ്യാക്കി.. വിടരുത്. ഇത്രയും പാവം ചെയ്യാൻ മനുഷ്യൻ ഇത്ര നാറിയ്യാണ്. ആ... അമ്മ ൻ്റെ ഗതി ഇനി ആർക്കും ഉണ്ടാ ഗരുത്
അവൻ്റെ കാൽ ഉണ്ടാവാൻ പാടില്ല ......😂😂😂😂😂😂
കുറ്റവാളി യെ അദ്ദേഹം എന്ന് സംബോധന ചെയ്യരുത് 🙏
നാട്ടുകാരെ ഏൽപ്പിക്ക്😢
5 മണിക്ക് പോ ട്യൂഷന് പോകുന്ന കൊച്ചു പിള്ളേരുണ്ട് പാവം കഷ്ടം.അവരെയൊക്കെ വല്ലോം ചെയ്താൽ എന്ത് ചെയ്യും?😮😮😮
ഗൾഫിൽ ഒന്നും ഇതുപോലെ നടക്കുന്നില്ലല്ലോ കാരണം അവിടെ ആളുകൾക്ക് പേടി ഉണ്ട് ഇവിടുത്തെ നിയമം ആണ് എല്ലാത്തിനും കാരണം 😡
പീഡപ്പിക്കുന്നവർക്ക് ജയിലിൽ സുഖ ജീവിതം,സുഭിക്ഷമായ ഭക്ഷണം,അധികം വെയില് കൊള്ളണ്ട, അസുഖം വന്നാൽ നല്ല ചികിത്സ, ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഇറച്ചി, മീൻ വിഭവങ്ങൾ,,,,, ഇതൊക്കെ പോരെ 👌👌👌👌👌ദൈവത്തിന്റെ സ്വന്തം കേരളം... 👌
നാട്ടുകാർ ഒരുമിച്ചു പോരാടണം. വിടരുത്. അവനെ. ജീവൻ എടുക്കാൻ ആർക്കും. അവകാശം ഇല്ല.
നീയുണ്ടാവുമോ?
ജാമ്യം വേഗം കൊടുത്തെങ്കിൽ ഇത് പോലുള്ള വൃത്തികെട്ട അവന്മാർക്ക് ഒരു പ്രചോദനം ആയേനെ 🙏
ഇവനെ എന്തിനാ അദ്ദേഹം എന്നൊക്കെ സംബോധന ചെയ്യുന്നത്
ഇത്രയും ക്രൂരനായ ഒരു ആളെപോലും നിയമത്തിന് ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ ഇനിയും ഇതുപോലുള്ള ദുരിതങ്ങൾ ഉണ്ടാവും
ഇതൊന്നും പോലീസ് ക്കാരെ ഏല്പിക്കാൻ പാടില്ല 👍നാട്ടുക്കാരുടെ കയ്യിൽ കൊടുക്കണം 👍അവന്റെ കാര്യത്തിൽ തീരുമാനം ആയിക്കോളും 👍
സ്ഥിരം കുറ്റവാളികൾക്ക് പരിരക്ഷയും നിരപരാധിക്കു അരക്ഷിതാവസ്ഥയും ആണ് ഈ ലോകത്ത്...
കരഞ്ഞു പോയി ഇനി ആർക്കും ഇങ്ങനെ ഒരു ഗതി വരാതിരിക്കട്ടെ
കൊന്നേക് ബാക്കി വെക്കരുത് 😢
പൊടി മക്കളെപ്പോലെ നോക്കിയത് ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിപ്പിച്ചു നല്ല സ്നേഹം
എന്തിന് ആണ് കാര്യം അറിയാതെ സംസാരിക്കുന്നത്.... എന്റെ വീട്ടിന്റെ അടുത്താണ് ഈ സംഭവം...അവരെ അവിടെ ഉള്ള ഉള്ളവർ എങ്ങനെ ആണ് നോക്കിയത് എന്ന് എനിക്ക് അറിയാം.... ഒന്നും അറിയില്ല എങ്കിൽ വായും വച്ച് മിണ്ടാതെ ഇരുന്ന പോരെ
അവർക്കൊക്കെ വലിയ സ്നേഹമായിരുന്നു കുട്ടിയോട് :
ആ കുട്ടിക്ക് ഒറ്റയ്ക്ക് താമസിക്കാൻ ആയിരുന്നു ഇഷ്ടം..ഇങ്ങനെയൊക്കെ ഒരു ക്രൂരത ആ കുട്ടിക്ക് ഉണ്ടാകുമെന്ന് അവരാരും ചിന്തിച്ചിട്ടു പോലുമില്ല....കാരണം അവരുടെ ഇടയിലാണ് കുട്ടി ജീവിച്ചിരുന്നത്.
Etra snehamundengilum arengilum kude thamassippikkanamayirunnu ottakkanenbe ayal manassilakkikanum
ആ സഹോദരിക്ക് പ്രണാമം 🙏🙏അവനു കടുത്ത ശിക്ഷ തന്നെ ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു
ഇവിടത്തെ നിയമം ഇവരുടെ കൂടെയാണ് ഒരുത്തന്റെത് മുറിച്ചു കളഞ്ഞാൽ മതി അപ്പോൾ ആരും മിനക്കടില്ല
ഇത് സൗദിയിൽ നടന്നതാണെങ്കിൽ അവൻറെ തല കാണില്ല ഒരാഴ്ചക്കുള്ളിൽ
ഇപ്പോളത്തെ നിയമം ഇവനെ പോലുള്ള അവരെ ഒന്നും ചെയ്യില്ല അതാണ് ഇവരുടെ ധൈര്യം
കൊടും കുറ്റവാളി ബലാത്സംഗവും കൊലയും നടത്തുന്നു. പോകുന്നു.. പോയ സ്പീഡിൽ തിരികെ വരുന്നു. ഇത് തുടർക്കഥയാവുന്നു.. വൈകല്യമുള്ള നമ്മുടെ നീതിന്യായ വ്യവസ്ഥ യുടെ കുഴപ്പം..
ഏറ്റവും കൂടുതൽ ക്രിമിനൽസ് ഉള്ള ജില്ല തിരുവനന്തപുരം ആണ് 😔
No
അപ്പോൾ കൊല്ലം അല്ലെ 😄
@@Sudheer-ph7hiവേറെ ജില്ലകളും ഉണ്ടല്ലോ.
കേൾക്കു൩ോൾ സഹിക്കാ൯ പറ്റുന്നില്ല പാവ൦, ദുഷ്ടനെ വെറുതെ വിടരുതെ നല്ല ശിക്ഷ തന്നെ കൊടുക്കണ൦,
Ellavarum koodi thallikollanam athaanu punishment allathe court oru koppum kodukila .....
നിങ്ങളെ പോലെ ഉള്ള പാവങ്ങൾ കരഞ്ഞു പറഞ്ഞാൽ നമ്മുടെ നിയമം കേൾക്കുമോ..... അങ്ങിനെ കേൾക്കുന്ന നിയമം ആയിരുന്നെങ്കിൽ എത്രയോ അമ്മമാരുടെ കണ്ണീര് ഇന്ന് വീഴുമായിരുന്നോ
നടക്കട്ടെ ശിക്ഷ കൊടുക്കണ്ട കഷ്ടം😡🤬😡😡😠😠😠😡🤬🤬🤬🤬🤬😡😠
Ya rabbe 😢😢
ദൈവമേ 😢
ഒരു സഹോദരങ്ങൾക്കും അവരെ സംരക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ,,,ഒറ്റയ്ക്ക് ആക്കികളഞ്ഞു 😢
Thali kollu
Awan aa kammal venengil adh eduthit poikoode nthinan ee krooratha 😢😢
Engane rabbe cheriya kuttigale ottak vidum 😢😢
Kammal uraanum,vilkkaanum avanu ariyaalo.paavam chachi.ingane cheyyaan avanu oru kuzhappavum ille.konnu kalayanam ingane ullavane okke
പോലീസ് ഇന് ബിഗ് സല്യൂട്ട്
ഇവന് മഞ്ഞ കാർഡ് ആണെങ്കിൽ ബന്ധുക്കൾ തന്നെ തീരുമാനിക്കുക, എന്ത് വേണമെന്ന്. ഉചിതമായ തീരുമാനം എടുക്കാം.
ആരും sound കേട്ടില്ലേ അപ്പൊ!!!?? അയൽക്കാരൊക്കെ ഈ സംഭവം നടക്കുമ്പോ എവിടെ ആയിരുന്നു??!
Sathyadaivathe Ariyuka
Nammude prathikoolangal
Namukku munnave Ariyichu
Tharum Amen😢
റിപ്പോർട്ടർ അടിച്ചു ഫിറ്റ് ആണെന്ന് തോന്നുന്നു
😂😂😂
Thonni
ഞങ്ങളുടെ അവിടെയും ഉണ്ട് ഇതു പോലെ ഒരു ആന്റി പ്രായപൂർത്തി ആയിട്ടില്ല ഇതേപോലെ പാവാടയും ബ്ലൗസും ആ വേഷം ഇതേ പ്രായം വരും
Makkalepole nokipolum rathri veetil vilichukidathamayirunnille😢😢
ഇന്ത്യൻ നിയമം strong അല്ല.... അതാണ് ഇവനൊക്കെ വീണ്ടും ഇത് പോലെ ചെയുന്നത്.... ജനങ്ങൾ തന്നെ ഇവനൊക്കെ തീർക്കണം നിയമത്തിനു വിടരുത് 🤬🤬🤬
Kuthhikolllam samadikuwo njn aawannna kozi kollunapollla kolllam samadikuwo ?.
ഇവിടെ നിരപരാധികൾ മാത്രമാണ് ശിക്ഷിക്കപ്പെടാറുള്ളത് ! കാരണം അവരെക്കൊണ്ട് ഉപരി വർഗ്ഗത്തിന് എന്ത് ഗുണം ? ദൈവത്തിനു പൂപറിക്കാൻ പോയ അമ്മയെ.... രക്ഷിച്ചില്ലല്ലോ ?
God ella 😢😢😢
Marikkanayi nischayikkunavar ithupoleyullavare kurepere konu marichal punyam kittum😮
Great News
ഇവിടത്തെ നിയമം
Nattukare sangadiche avantea kayyum kalum thalli odiche Avante dashil thilacha oil ozhichu karichu kalayanam.
😢😢
പാവം അമ്മ 🙏🙏🙏😭😭അമ്മേ മാപ്പ് 🙏
അവനു അറിയാം ആ മഞ്ഞ കാർഡ് അവനെ രക്ഷിക്കും എന്ന്, അതാണ് ഇത്ര ധൈര്യം
തൃശൂർ എന്റെ വീടിനടുത്തു ഒരുത്തനുണ്ട് മഞ്ഞ കാർഡ് സ്തിരം കുറ്റവാളി എല്ലാവർക്കും ശല്യം നായിന്റെ മക്കൾ
നിയമം മാറ്റണം...
പെട്ടന്ന് പുറത്തു വിട്.. വേറെ ആളെ നശിപ്പിക്കട്ടെ 😢😢
Aadhegam alla padi nary chetta
😢😢😢😢😢😢😢😢
Ellavarum koody thallikollanam athaanu panisment allathey court our chukkum cheyula 😢😢😢
വെട്ടിക്കളഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ,അത് എന്തുകൊണ്ട് ഇൻഡ്യയിൽ നടപ്പാക്കുന്നില്ല
Hi🙏🙏🙏🙏🙏🙏🙏🌹🌹🎉🎉😢
അവന് ഇതെല്ലാം ചെയ്യാനുള്ള ലൈസൻസ് കൊടുത്തിട്ടുണ്ടലോ. മഞ്ഞകാർഡ് 🟨
Aaa ammmak pranamam ......daivathinu poojichit kitiyath eth polea ayalo ....athanu vishamam
😢
Daivamae
Kazhdam😢
Endha avastha😢
VERY VERY SHAME TO INDIAN JUDITIONERY WITH PENAL COURTS.
അവനെ നാട്ടുകാർക്ക് വിട്ട് കൊടുക്ക്
അവന്റെ അമ്മടെ പ്രായം ulla അമ്മയോട് ഈ ക്രൂരത കാണിച്ചു എങ്കിൽ പെൺമക്കളെ നിങ്ങൾക്കു ningale ഉള്ളു.. നിങ്ങളെ രക്ഷിക്കാൻ നിങ്ങളെ ഉള്ളു 😔
How women going stay in kerala .Every day crime .Every minite crime
Cctv Ke first salute
Karanjittu Kariyam. ellaa Evane vendum Jamiyam Kodukkum Avan vendum e panikke Eranggumm
Kandippa avane kadavul kodukkum⚔️
Avanea thuky kollanam😢😢😢
Ingane ulla manasikaroghikal aanel konnukalayuka athre ullu
കേരളത്തിൽ ജയിലില്‍ സുഖമാണ് അതുകൊണ്ട് തന്നെയാണ് വീണ്ടും കുറ്റങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ശിക്ഷ കുറഞ്ഞു പോകുന്നു. എന്തൊരു ഭരണ സംവിധാനം.
1. Why was she living alone when she had so many relatives ?
2. Why did this high risk person venture out alone at 4 am in the dark to drink tea ?
Report Nalla kudoyananno?
Aa chettaye thallikollan aarumilli nashicha oru niyamam
കരയുന്നു കേരളം.
Gulfrajyathepole ulla niyamam nammude ragyathum varanam
Media ude munnil engane mana,mana,parayathe,nattukar kaikaryam chyyanam,
പോലീസിനെ മാത്രം കുറ്റം പറയാൻ പറ്റില്ല. ഇവർക്കൊക്കെ ജാമ്യം കൊടുത്തു പുറത്തുവിടുന്നവരും സമൂഹത്തിൽ കുറ്റവാളികളെ സൃഷ്ടിക്കുന്നു
Muriyane eppozhum sookshikkuka
Bharikkunnathu aara appol itha alla ithine appuram undakum mudinga sarkkar ulladatholam kaalam Keralathil samadanam illandayi mudingu nashichu pokum gunam pidikkilla e sarkkar
🥺
Jaamyavum kondu ready aayittu nippundallo kodathi. Apol avanu adutha avassaram undu. Kastham niyama vyavastha.
Ivide sisha govenmend avanu saporttakum janangal thallikollu😮
അള്ളാ ഹു അക്ബർ
Enthina inganayoru kodathi ivide
Indian law problem annu .keralathil ithrayum crime increased akunathu..nattukaru Keri avana ilayama akanum