ഏതൊരു സാധാരണക്കാരനും ഇലക്ട്രോണിക് ക്രിസ്‌മസ് സ്റ്റാർ വളരെ ലളിതമായി നിർമിക്കാൻ സഹായകരമായ വീഡിയോ ആണിത്! നിങ്ങൾക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട Method comment ചെയ്യണേ🤗 Components used 👇👇👇 Halonix Smart Lamp Purchesing Link Rs 599/- amzn.to/3yh3RP2 Wipro Smart lamp amzn.to/3oNcI7M Philips Smart Lamp amzn.to/3rZR6qR Amazon alexa offer!! amzn.to/3s0c6h6
രണ്ടാമത്തെ മെത്തേഡിലെ ഓട്ടോമാറ്റിക്ക് ബൾബ് ഒളിപ്പിച്ചു വെച്ച് എത്ര ചോദിച്ചിട്ടും പറഞ്ഞു തരാതെ സ്റ്റാർ ഫ്ലാഷ് ചെയ്യിച്ചിരുന്ന ഒരു ഫ്രണ്ടു ണ്ടായിരുന്നു എനിക്ക് കുട്ടിക്കാലത്ത് ❤️ താങ്കളുടെ അവതരണം വളരെ സൂപ്പറാണ് ബ്രോ ❤️❤️❤️
Audio clear ആണല്ലോ പിന്നെന്താ പ്രശ്നം 🤔 കോളർ മൈക്ക് ആണേലും അല്ലേലും നമുക്ക് ഓഡിയോ ക്ലാരിറ്റി അല്ലെ നോക്കേണ്ടതുള്ളൂ? Echo ക്റക്റ്റ് ആയി തന്നേ add ചെയ്തിട്ടുണ്ട്. ഓവർ ആയി തോന്നിയില്ല. വീഡിയോയും അടിപൊളിയാണ് 👍 എനിക്ക് ഇഷ്ടായി അലമ്പൊന്നും തോന്നിയില്ല
@@monuttieechuttan210 താങ്കൾ പറഞ്ഞത് ശരിയാണ്... എനിക്കും ഓഡിയോ ക്ലാരിറ്റിയിൽ കുഴപ്പം ഒന്നും തോന്നിയില്ല!! എനിക്ക് സംശയം തോന്നിയിട്ട് എൻ്റെ കൂട്ടുകാർക്കും അയച്ചുകൊടുത്തു, They also says No problems in audio...🤗
@@monuttieechuttan210 ഇത്രയും നന്നായി ഒരു അവതരണം ചെയ്യുമ്പോൾ അതിന് നല്ല audio മികവ് കിട്ടാൻ വേണ്ടിയാണ് ഞാൻ എൻ്റെ അഭിപായം പറഞ്ഞത്.നിങ്ങൾക്ക് വിത്യാസം അറിയണമേങ്കിൽ വോറെ ഏതേങ്കിൽ famous UA-camrsന്റെ video earphones വെച്ച് compare ചെയ്ത് നോക്കുക.എന്റെ suggestion പറഞന്നേ ഉള്ളു.
@@insight997 നിങ്ങളുടെ അഭിപ്രായത്തെ കളിയാക്കിയതല്ല. കോളർ മൈക്ക് വെച്ചാലേ സൗണ്ട് ക്വാളിറ്റി കിട്ടു എന്നുള്ള അഭിപ്രായത്തിലെ അപാകത പറഞ്ഞെന്നേയുള്ളൂ. പലരും കോളർ മൈക്ക് വെച്ച് ചുമ്മാ gain കൂട്ടി പോപ്പ് അപ്പ് നോയ്സ് വരുത്തിയാണ് റെക്കോർഡ് ചെയ്‌യുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് ഗംഭീരമായി തന്നേ ചെയ്തിട്ട്ടുണ്ട്. ഇവിടെ പിന്നെ ഓഡിയോയെക്കാൾ പ്രാധാന്യം അവതരിപ്പിക്കുന്ന കണ്ടെന്റിനാണ് എന്നത് കൊണ്ട് ഇച്ചിരി അഡ്ജസ്റ്റ് ക്വാളിറ്റിയുടെ കാര്യത്തിൽ വന്നാൽ തന്നെയും അതൊരു പ്രശ്നമല്ല. എന്നുകരുതി തീരെ വോളിയവും വ്യക്തതയും വേണ്ടാ എന്നല്ല ഓർഡിനറി ചാനലുകളിൽ നിന്നും തീർത്തും ഉയർന്ന നിലവാരത്തിലാണ് ഈ വീഡിയോയുടെ ഓഡിയോ ചെയ്തിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ് 🙏. ഇനി ഇതിൽ കൂടുതൽ ക്വാളിറ്റിയിൽ ചെയ്യാൻ ഒക്കില്ല എന്നൊന്നും ഇല്ല. പക്ഷേ അതിന്റെ അത്യാവശ്യം ഇല്ല എന്നെ ഉദ്ദേശിച്ചുള്ളു. പൊതുവിൽ പലരുടെയും ഓഡിയോ ക്വാളിറ്റി പോരാ എന്ന് നിങ്ങളെ പോലെ പരാതി പറയാറുള്ള ഒരാളാണ് ഞാനും 😃🤪. പക്ഷേ ഇതിന് അങ്ങനൊരു അഭിപ്രായത്തിന്റെ പ്രസക്തിയില്ല എന്ന് തോന്നി. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ 👍.
ചേട്ടാ ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കമൻറ് ഇട്ടിട്ടുണ്ടായിരുന്നു ഒരു സ്റ്റെപ്പ് കൺവെർട്ടർ നെ കുറിച്ച് അത് ചേട്ടൻ പറഞ്ഞു സൈറ്റിൽനിന്ന് ഓർഡർ ചെയ്തിരുന്നു പക്ഷേ വളരെയധികം ക്യാഷ് ആണ് അവരെ സൈറ്റിൽ പറയുന്നത് 200രൂപ എടുത്താണ് പറയുന്നതെങ്കിലും ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ 600 രൂപയാണ് ചോദിക്കുന്നത് അതുകൊണ്ട് ത്രൂ ഹോളിൽ ചെയ്യാൻ പറ്റുന്ന ഏതെങ്കിലും circuit ഷെയർ ചെയ്യാമോ
അങ്ങനെ ആണെങ്കിൽ 555 ഉപയോഗിച്ചുള്ള ഈ ഒരു സർക്യൂട്ട് പരീക്ഷിച്ചു നോക്കാവുന്നതാണ്, Transistor replace ചെയ്തു MOSFET connect ചെയ്യ്താൽ മതി images.app.goo.gl/VLHvP4C73c5Z92Fv6
WITH YOU ANATHASANKAR, this year 's CHRISTMAS will Be more colourful, Though I am not Now in INDIA. I WOULD LIKE TO KNOW YOUR CONTACT DETAILS FOR FUTURE reference. THANKS. KGR NAIR.
@@ANANTHASANKAR_UA 3 times ചെയ്തു blink mode ആക്കിയായിരുന്നു. Add Device button ൽ പോയ ശേഷo Bulb Add ആക്കാൻ നോക്കുമ്പോൾ താങ്കൾ video ൽ കാണിച്ച ടcreen അല്ല വരുന്നത്. പകരം Reset Device എന്നാണ് Screen ൽ കാണിക്കൂന്നത്. അതുമായി മുന്നോട്ട് പോകുമ്പോൾ wifi connect ആക്കാനും Password enter ചെയ്യാനും Screen വരും. പിന്നീട് Bulb blink ചെയ്യുമ്പോൾ connect ചെയ്യന്നത് പോലെ വരുമെങ്കിലും 100 ശതമാനം എത്തുമെങ്കിലും Failed എന്ന് കാണിക്കുന്നു . ഇതിന് പരിഹാരം ഉണ്ടോ?
എടോ.. ചങ്ങായി. ഇങ്ങനെയൊന്നും മെനക്കെടേണ്ട ഒരാവര്യവും ഇല്ല, വലിയ ചിലവില്ലാതെ നല്ല അടിപൊളി നക്ഷത്രങ്ങളും, മറ്റ് LED ലൈറ്റ് കളും ഇന്ന് ഇഷ്ടം പോലെ വാങ്ങാൻ കിട്ടും, തൻ്റെ ഒരു ക്ലാസ്സെടുക്കൽ - വേറെ എന്തങ്കിലും പണിക്ക് പോയി കൂടെ സുഹൃത്തെ !
എടോ ചങ്ങായി... സ്വന്തമായി കഷ്ടപ്പെട്ട് ഒരു സംഗതി നിർമ്മിച്ചെടുത്ത് പ്രവർത്തിച്ചു കാണുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം റെഡിമെയ്ഡ് ആയി കാശ് കൊടുത്ത് വാങ്ങുമ്പോൾ കിട്ടില്ല , സ്വന്തമായി ഒരു സംഗതി അഴിച്ചു പണിതു പഠിക്കുമ്പോളേ പുതിയതായി എന്തെങ്കിലും ഒക്കെ കണ്ടുപിടിക്കാൻ സാധിക്കത്തോള്ളു..മെനക്കെടാതെ ജീവിതത്തിൽ ഒന്നും നേടാൻ സാധ്യമല്ല!!
@@ANANTHASANKAR_UA താനങ്ങനെ ആയിക്കോളു, തെറ്റില്ല!പക്ഷെ എല്ലാ വരുംഅങ്ങിനെ ആകണമെന്നില്ല - എനിക്ക് എൻ്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്.ഞാനത് പറഞ്ഞു. ഞാനൊരു ഇലക്ട്രീഷ്യനാണ്. നിങ്ങൾക്ക് | നിങ്ങളുടെ അഭിപ്രായം പറയാൻ സ്വാതന്ത്യം ഉണ്ട്. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു -
ഏതൊരു സാധാരണക്കാരനും ഇലക്ട്രോണിക് ക്രിസ്‌മസ് സ്റ്റാർ വളരെ ലളിതമായി നിർമിക്കാൻ സഹായകരമായ വീഡിയോ ആണിത്! നിങ്ങൾക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട Method comment ചെയ്യണേ🤗
Components used 👇👇👇
Halonix Smart Lamp Purchesing Link Rs 599/-
amzn.to/3yh3RP2
Wipro Smart lamp
amzn.to/3oNcI7M
Philips Smart Lamp
amzn.to/3rZR6qR
Amazon alexa offer!!
amzn.to/3s0c6h6
രണ്ടാമത്തെ മെത്തേഡിലെ ഓട്ടോമാറ്റിക്ക് ബൾബ് ഒളിപ്പിച്ചു വെച്ച് എത്ര ചോദിച്ചിട്ടും പറഞ്ഞു തരാതെ സ്റ്റാർ ഫ്ലാഷ് ചെയ്യിച്ചിരുന്ന ഒരു ഫ്രണ്ടു ണ്ടായിരുന്നു എനിക്ക് കുട്ടിക്കാലത്ത് ❤️ താങ്കളുടെ അവതരണം വളരെ സൂപ്പറാണ് ബ്രോ ❤️❤️❤️
Thanks Bro🥰
സാറേ, ഓരോ പ്രാവശ്യവും വെറൈറ്റി വെറൈറ്റി വീഡിയോ സ് ആണല്ലോ
Powly❤️❤️❤️😍😍
Thank you TP for your great support 😍😍Also share to your new friends !!
@@ANANTHASANKAR_UA ok sir👍👍
അവസാനത്തെ ഒഴിച്ചു ബാക്കി എല്ലാം പരീക്ഷണം നടത്തിയതാണ് കൂടുതൽ ഓട്ടോമാറ്റിക് ബൾബ് ആണ് ഉപയോഗിച്ചിട്ടുള്ളത്. അത് നല്ല ഒരു ഓർമ്മകൾ
Thanks sinoj🤗if you like the video please share to your friends too✌️
@@ANANTHASANKAR_UA oo sure
Njanum, nostalgia 😄
എന്റെ കുട്ടിക്കാലത്ത് രണ്ടാമത്തെ സർക്യൂട്ട് ഒത്തിരി ഉണ്ടാക്കി യിട്ടുണ്ട് 👍
Sure bro .....It's very nostalgic ✌️
👌
Good video bro!, expected one with relays which works with both led and incandescent
Sure bro!
നിങ്ങൾ പിന്നേയും collar Mic വെച്ചില്ലല്ലേ 🤦♂️ please remove echo and reverb from audio on your next recording.
Sure bro! Thanks for your suggestion..I have placed order for it ✌️
Audio clear ആണല്ലോ പിന്നെന്താ പ്രശ്നം
🤔
കോളർ മൈക്ക് ആണേലും അല്ലേലും നമുക്ക് ഓഡിയോ ക്ലാരിറ്റി അല്ലെ നോക്കേണ്ടതുള്ളൂ?
Echo ക്റക്റ്റ് ആയി തന്നേ add ചെയ്തിട്ടുണ്ട്. ഓവർ ആയി തോന്നിയില്ല.
വീഡിയോയും അടിപൊളിയാണ് 👍
എനിക്ക് ഇഷ്ടായി
അലമ്പൊന്നും തോന്നിയില്ല
@@monuttieechuttan210 താങ്കൾ പറഞ്ഞത് ശരിയാണ്... എനിക്കും ഓഡിയോ ക്ലാരിറ്റിയിൽ കുഴപ്പം ഒന്നും തോന്നിയില്ല!! എനിക്ക് സംശയം തോന്നിയിട്ട് എൻ്റെ കൂട്ടുകാർക്കും അയച്ചുകൊടുത്തു, They also says No problems in audio...🤗
@@monuttieechuttan210 ഇത്രയും നന്നായി ഒരു അവതരണം ചെയ്യുമ്പോൾ അതിന് നല്ല audio മികവ് കിട്ടാൻ വേണ്ടിയാണ് ഞാൻ എൻ്റെ അഭിപായം പറഞ്ഞത്.നിങ്ങൾക്ക് വിത്യാസം അറിയണമേങ്കിൽ വോറെ ഏതേങ്കിൽ famous UA-camrsന്റെ video earphones വെച്ച് compare ചെയ്ത് നോക്കുക.എന്റെ suggestion പറഞന്നേ ഉള്ളു.
@@insight997 നിങ്ങളുടെ അഭിപ്രായത്തെ കളിയാക്കിയതല്ല. കോളർ മൈക്ക് വെച്ചാലേ സൗണ്ട് ക്വാളിറ്റി കിട്ടു എന്നുള്ള അഭിപ്രായത്തിലെ അപാകത പറഞ്ഞെന്നേയുള്ളൂ. പലരും കോളർ മൈക്ക് വെച്ച് ചുമ്മാ gain കൂട്ടി പോപ്പ് അപ്പ് നോയ്സ് വരുത്തിയാണ് റെക്കോർഡ് ചെയ്‌യുന്നത്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് ഗംഭീരമായി തന്നേ ചെയ്തിട്ട്ടുണ്ട്. ഇവിടെ പിന്നെ ഓഡിയോയെക്കാൾ പ്രാധാന്യം അവതരിപ്പിക്കുന്ന കണ്ടെന്റിനാണ് എന്നത് കൊണ്ട് ഇച്ചിരി അഡ്ജസ്റ്റ് ക്വാളിറ്റിയുടെ കാര്യത്തിൽ വന്നാൽ തന്നെയും അതൊരു പ്രശ്നമല്ല. എന്നുകരുതി തീരെ വോളിയവും വ്യക്തതയും വേണ്ടാ എന്നല്ല
ഓർഡിനറി ചാനലുകളിൽ നിന്നും തീർത്തും ഉയർന്ന നിലവാരത്തിലാണ് ഈ വീഡിയോയുടെ ഓഡിയോ ചെയ്തിരിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടത്. ഇതെന്റെ വ്യക്തിപരമായ അഭിപ്രായമാണ് 🙏. ഇനി ഇതിൽ കൂടുതൽ ക്വാളിറ്റിയിൽ ചെയ്യാൻ ഒക്കില്ല എന്നൊന്നും ഇല്ല. പക്ഷേ അതിന്റെ അത്യാവശ്യം ഇല്ല എന്നെ ഉദ്ദേശിച്ചുള്ളു. പൊതുവിൽ പലരുടെയും ഓഡിയോ ക്വാളിറ്റി പോരാ എന്ന് നിങ്ങളെ പോലെ പരാതി പറയാറുള്ള ഒരാളാണ് ഞാനും 😃🤪. പക്ഷേ ഇതിന് അങ്ങനൊരു അഭിപ്രായത്തിന്റെ പ്രസക്തിയില്ല എന്ന് തോന്നി. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ 👍.
അടിപൊളി ബ്രോ
സ്റ്റാർട്ടിങ്ങിലെ കീബോർഡും പൊളി 😍😃🤪👌💐
Thanks dear 😍
Enikku chettane othiri ഇഷ്ടം ആണ് ❤️❤️❤️❤️😇😇😇😇🙂🙂😁😁😍😍😊😊😊😊,,, star polichu
Thank you so much Nandhu ❤️❤️❤️Also share this to your friends ✌️✌️😃
@@ANANTHASANKAR_UA ❤️❤️❤️❤️ ok share njn cheyyam
thank you very much ...
Thank you
You're welcome
വാട്ടർ പമ്പ് റിലെ എത്ര ആമ്പിയർ സർക്യൂട്ട് കാണിക്കാമോ
ഔട്ട്പുട്ട് ഒന്ന് കുറച്ചു ഒരു relay module use ചെയ്യുആണേൽ എത്ര ലോഡ് വേണേലും connect ചെയ്യാം !
Can U explain detailed bldc technology pls
വാട്ടർ പമ്പ് റിലേ സർക്യൂട്ട് കാണിക്കാമോ
Adipowliyeeee🎉❤️
വാട്ടർ പമ്പ് റിലെ എത്ര ആമ്പിയർ നിന്റെ സർക്യൂട്ട് ഒരു വീഡിയോ ചെയ്യുമോ
Super🤩💥
Driveril ninn എത്ര voltage വരും
Around 60-180v
1:06 nigal poli aanu 🥳🥳🥳
🎶🎹🎹🎶
@@ANANTHASANKAR_UA adipoli aayitund 🥳🥳
@@anugrahkumar3060 Thanks dear 🤗
Eppozhathe led bulbnte box onnum work cheyiunilea 2 days work cheyithitu athu kedaayi pogunudu pandathea bulbnte box undu athu 15 year pazhakamundu eppozhum work cheyiyundu athil 4 line undaavum athil 1000 watts varea kathichu nokiyitundu eppo athil 4 100 nte bulbanu edunathu
Yes bro pandathe atra quality ippo ullathinilla!!
വാട്ടർ പമ്പ് റിലേ എത്ര ആമ്പിയർ വേണം
polichu machane...
ചേട്ടാ ഞാൻ കഴിഞ്ഞ വീഡിയോയിൽ ഒരു കമൻറ് ഇട്ടിട്ടുണ്ടായിരുന്നു ഒരു സ്റ്റെപ്പ് കൺവെർട്ടർ നെ കുറിച്ച് അത് ചേട്ടൻ പറഞ്ഞു സൈറ്റിൽനിന്ന് ഓർഡർ ചെയ്തിരുന്നു പക്ഷേ വളരെയധികം ക്യാഷ് ആണ് അവരെ സൈറ്റിൽ പറയുന്നത് 200രൂപ എടുത്താണ് പറയുന്നതെങ്കിലും ഓർഡർ ചെയ്ത സാധനം വീട്ടിലെത്തിയപ്പോൾ 600 രൂപയാണ് ചോദിക്കുന്നത് അതുകൊണ്ട് ത്രൂ ഹോളിൽ ചെയ്യാൻ പറ്റുന്ന ഏതെങ്കിലും circuit ഷെയർ ചെയ്യാമോ
അങ്ങനെ ആണെങ്കിൽ 555 ഉപയോഗിച്ചുള്ള ഈ ഒരു സർക്യൂട്ട് പരീക്ഷിച്ചു നോക്കാവുന്നതാണ്, Transistor replace ചെയ്തു MOSFET connect ചെയ്യ്താൽ മതി
images.app.goo.gl/VLHvP4C73c5Z92Fv6
അടിപൊളി ,👌👍
Aa cheser circuitil rand relayyum circutum use cheythu watts koodiya bulb ittoode
Thanks for showing interest in my video But relay is operated only with on/off conditions , not suitable for dimming. For that we can use TRIAC
Sheriyan bro
Triac uese cheythulla circuit vdo cheyyumo
@@vijiljoy5125 sure !! Here the ckt.www.electroschematics.com/light-chaser-circuit/
Diagram onnu check cheyyumo
Wow 👍😮
Super bro
Sir keyboard vaayikkumo
Athiyavisam kurach okke🤗
Sir ente keyboard basic model aanu athil MP3 player , aux in, mic input cheyyaaan pattumo
Modification
Keyboard il ethokke modification possible aanu ennu oru video cheyyumo
Poli 🔥
Thanks Abin😍Also share to friends 👍👍
@@ANANTHASANKAR_UA oru 2 to 4 decoder AND gatum NOT gatum vechu cheyyamo
Enikku athinte connection manasilayilla athu konda 🙂
pwliye
WITH YOU ANATHASANKAR,
this year 's CHRISTMAS will
Be more colourful,
Though I am not
Now in INDIA. I
WOULD LIKE TO
KNOW YOUR
CONTACT DETAILS
FOR FUTURE reference. THANKS.
KGR NAIR.
Thanks sir for your feedback!! My insta id: instagram.com/ananthasankar_ua?
Nice presentation brother 💕
Thanks bro!! Also share to your friends!!
നൈസ്.... ഉപകാരപ്രദം ആണ് 👍
അടിപൊളി
Discription Box evida
Below the video like button
ഇതിന് ഉള്ളില്‍ microcontroller ഉണ്ടോ??
Yes ofcourse 👍 small application specific programmed ic
@@ANANTHASANKAR_UA thank you 😊
Super
ചൈന ബൾബിന്റെ യൂനിറ്റ് ഉപയോഗിച്ച് ഉണ്ടാക്കിയപ്പോൾ 3 മത്തെ വയർ എന്ത് ചെയ്തു എന്ന് പറഞ്ഞില്ല.
One common (black) and next 2 ones for 2 lamps
Very informative sir...!
adipolli
Nostalgia
👍👍
Nice
Helonix ൻ്റെ ബൾബ് വാങ്ങിയായിരുന്നു' പക്ഷേ എത്ര ശ്രമിച്ചിട്ടും connect ആകുന്നില്ല'
3 times on off aayi blink mode aakiyarunno
@@ANANTHASANKAR_UA 3 times ചെയ്തു blink mode ആക്കിയായിരുന്നു. Add Device button ൽ പോയ ശേഷo Bulb Add ആക്കാൻ നോക്കുമ്പോൾ താങ്കൾ video ൽ കാണിച്ച ടcreen അല്ല വരുന്നത്. പകരം Reset Device എന്നാണ് Screen ൽ കാണിക്കൂന്നത്. അതുമായി മുന്നോട്ട് പോകുമ്പോൾ wifi connect ആക്കാനും Password enter ചെയ്യാനും Screen വരും. പിന്നീട് Bulb blink ചെയ്യുമ്പോൾ connect ചെയ്യന്നത് പോലെ വരുമെങ്കിലും 100 ശതമാനം എത്തുമെങ്കിലും Failed എന്ന് കാണിക്കുന്നു . ഇതിന് പരിഹാരം ഉണ്ടോ?
@@mathewdixon9549 WiFi Hotspot 2.4GHz aano atho 5GHz aano? WiFi password number matram aaki onnu try cheydhu nokkano ? Allenkil phonil hotspot set aaki onnu nokkamo..I think it will work
@@ANANTHASANKAR_UA Thank you so much. ഇപ്പോൾ ശരി ആയി.
Super,🔥🌠
Good for Christmas season..Al the best
Thank you !! Also share your friends🤗
Keep going🧡❤️🧡
Thanks for your support 😍✌️
GOOD VIDEO
സത്യം parayanam ee video edukkan orupaadu കഷ്ടപെട്ടു അല്ലേ 😊😊😊😊
തീർച്ചയായും. 2 ആഴ്ച്ച Work chydhu
@@ANANTHASANKAR_UA ❤️❤️❤️❤️❤️❤️❤️❤️❤️
@@ANANTHASANKAR_UA chetta ee relay modulinte work entha,,😊onnu paranjutharumo plzzz❤️❤️😁😁😁❤️😀😀😊😊😀
100w etal speed l change akum 🌃😅
👍
👌👌💯💯
👌👌👌👌👌👍👍
SUPER MEIN VERY LIKE YOU
❄️
⚡⚡⚡👍👍👍👍👌👌👌👌👌🙏
അന്വേഷിച്ചിട്ട് ആർക്കും ഇതിനെക്കുറിച്ച് അറിയില്ല അതുകൊണ്ടാണ്
Electronics പഠിക്കുന്ന കുട്ടികൾക്ക് ഉപകാരപ്രദമാണ്.
Hai
👏👏👏👏👏
Smart lamp 19:00 ദുരന്തം
അപ്പൊ അടുത്ത കാലത്ത് പ്രത്യക്ഷപെടില്ലേ.
ഇത് ഒക്കെ കുറെ വർഷം മുൻപ് ഉണ്ടാക്കിയതാ
എടോ.. ചങ്ങായി. ഇങ്ങനെയൊന്നും മെനക്കെടേണ്ട ഒരാവര്യവും ഇല്ല, വലിയ ചിലവില്ലാതെ നല്ല അടിപൊളി നക്ഷത്രങ്ങളും, മറ്റ് LED ലൈറ്റ് കളും ഇന്ന് ഇഷ്ടം പോലെ വാങ്ങാൻ കിട്ടും, തൻ്റെ ഒരു ക്ലാസ്സെടുക്കൽ - വേറെ എന്തങ്കിലും പണിക്ക് പോയി കൂടെ സുഹൃത്തെ !
എടോ ചങ്ങായി... സ്വന്തമായി കഷ്ടപ്പെട്ട് ഒരു സംഗതി നിർമ്മിച്ചെടുത്ത് പ്രവർത്തിച്ചു കാണുമ്പോൾ കിട്ടുന്ന ആ ഒരു സന്തോഷം റെഡിമെയ്ഡ് ആയി കാശ് കൊടുത്ത് വാങ്ങുമ്പോൾ കിട്ടില്ല , സ്വന്തമായി ഒരു സംഗതി അഴിച്ചു പണിതു പഠിക്കുമ്പോളേ പുതിയതായി എന്തെങ്കിലും ഒക്കെ കണ്ടുപിടിക്കാൻ സാധിക്കത്തോള്ളു..മെനക്കെടാതെ ജീവിതത്തിൽ ഒന്നും നേടാൻ സാധ്യമല്ല!!
@@ANANTHASANKAR_UA താനങ്ങനെ ആയിക്കോളു, തെറ്റില്ല!പക്ഷെ എല്ലാ വരുംഅങ്ങിനെ ആകണമെന്നില്ല - എനിക്ക് എൻ്റെ അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്.ഞാനത് പറഞ്ഞു. ഞാനൊരു ഇലക്ട്രീഷ്യനാണ്. നിങ്ങൾക്ക് | നിങ്ങളുടെ അഭിപ്രായം പറയാൻ സ്വാതന്ത്യം ഉണ്ട്. ആ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു -
താൻ കാണേണ്ട വേണ്ടവർകാണും തനിക്ക് എന്താ കുത്തല്
@@Music.rootofficial ആർക്കാ വേണ്ടത്? ഒരു കുത്തലും, ചീറ്റലും ഇല്ല, അഭിപ്രായം പറയാൻ ആർക്കും സ്വാതന്ത്രമുണ്ട്. അത് പറയുക തന്നെ ചെയ്യും.ഒന്ന് പോടൈയ് - ..
@@dasd5410 ഉം ഒരു വർഷം കഴിഞ്ഞിട്ടും ഈ വിഡിയോ എല്ലാം ആളുകൾ കണുണ്ട് ഞാൻ ഇന്ന് ആണ് ഇത് കണ്ട്ത്
Super.👌