🔴 Turbo review | turbo theatre review | turbo theatre response | turbo movie review | mammooty

Поділитися
Вставка
  • Опубліковано 20 вер 2024

КОМЕНТАРІ • 90

  • @mohammadbasheer2384
    @mohammadbasheer2384 4 місяці тому +55

    തീ ആണ് മക്കളെ ടിക്കറ്റ് എടുത്തോളൂ മമ്മൂട്ടി കമ്പനി ഒരിക്കലും ചതിക്കില്ല 🔥🔥🔥

  • @muhammedashid-z5r
    @muhammedashid-z5r 4 місяці тому +43

    അവസാനിപ്പിക്കാൻ കഴിയാത്തതൊന്നും ജോസ് തുടങ്ങി വെക്കാറില്ല🔥🤙
    Turbo ജോസ്😎🔥

  • @abidmtd4032
    @abidmtd4032 4 місяці тому +19

    കഥയും ലോജിക്കും തിരഞ്ഞ് ആരും തിയറ്ററിൽ കയറണ്ട അതിന് വേദ ഗ്രന്ഥം വായിച്ച് വീട്ടിലിരിന്നോണം .... ഇത് ലെവൽ വേറെ🔥🔥🔥🔥

  • @ഞാനൊന്നുപറയട്ടെ007

    അടിപൊളി സൂപ്പർ മൂവി ഒരു രക്ഷയുമില്ല മമ്മൂക്ക വൈശാഖ് ❤ TURBO 2

  • @dericabraham8981
    @dericabraham8981 4 місяці тому +6

    72 കാരൻ്റെ അഴിഞ്ഞാട്ടം 🔥🔥 മമ്മൂക്ക 😘🔥🥵🥵
    Acting 🔥
    Direction 🔥
    എടുത്ത് പറയേണ്ടത് ഈ പടത്തിലെ കാസ്റ്റിംഗ് ആണ് ഒര് രക്ഷയില്ല എല്ലാവരും തകർത്തു 🔥🔥
    Fight , Bgm pwoli🥵🔥🥵
    Action , Comedy എല്ലാം ഉള്ള് സൂപ്പർ പടം 🔥🔥

  • @saleemabdul1613
    @saleemabdul1613 4 місяці тому +3

    പുറത്ത് പെരുമഴ അകത്ത് ഇടിയുടെ പൂരം മഴ. ജോസേട്ടായി..... ❤❤❤❤ തീയേറ്റർ ആകെ ടർബോ പ്രളയം🔥🔥🔥🔥

  • @fasilsebaan4290
    @fasilsebaan4290 4 місяці тому +18

    ടർബോ കണ്ട് കഴിഞ്ഞു. നല്ലൊരു സ്റ്റോറിയെ മാസ്സ് എലമെന്റ്സ് കൊണ്ടും അസാധ്യ മേക്കിങ്ങും കൊണ്ട് പ്രേസേന്റ് ചെയ്തപ്പോൾ കിട്ടിയത് വളരെ നല്ലൊരു സിനിമ അനുഭവം.ഏറെക്കാലത്തിന് ശേഷം തിയേറ്ററിൽ നിന്ന് വിസിലടിച്ചു ആഘോഷിക്കാൻ പറ്റിയ ഒരു പക്കാ മാസ്സ് മസാല പടം. അതിലെ നായകൻ മാസ്സ് പടങ്ങളുടെ തമ്പുരാൻ മമ്മൂക്ക ആയപ്പോൾ മലയാളികൾക്ക് കിട്ടിയത് ഒരു എക്സ്ട്രാ ഓർഡിനറി വിഷ്വൽ ട്രീറ്റ്‌.
    എനെർജിറ്റിക് പെർഫോമൻസും കിടിലം സ്ക്രീൻ പ്രെസെൻസ് കൊണ്ടും ഇക്ക നിറഞ്ഞാടി. തിയേറ്ററിൽ നിന്ന് തന്നെ കാണണ്ട മികച്ചൊരു പൈസ വസൂൽ എന്റർടൈൻമെന്റ് പടം തന്നെയാണ് ടർബോ!💥

    • @Sarath-or8uu
      @Sarath-or8uu 4 місяці тому +1

      കണ്ടിരിക്കാം അത്ര ഉള്ളു അല്ലാതെ ഇയാൾ തള്ളുന്ന pole onnu ഇല്ല

  • @akhileshakhilesh7267
    @akhileshakhilesh7267 4 місяці тому +17

    72 വയസ്സുകാരന്റെ വിളയാട്ടം മലയാള സിനിമയിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും നല്ല ബ്യൂട്ടിഫുൾ മൂവി

    • @noushadnoushar8186
      @noushadnoushar8186 4 місяці тому

      ​@@rajeshkiran7084സീഗ്രേഡ് ചാണക പുഴുക്കളെ കാക്ക കൊത്തി കടലിലിട്ടു ടർബോ ബഹിഷ്കരിച്ച് മഹാ വിജയമാക്കിയ സങ്കികൾക്ക് നന്ദി

    • @noushadnoushar8186
      @noushadnoushar8186 4 місяці тому

      ​ ഡീ ഗ്രേഡ് ചാണക പുഴുക്കളെ കാക്ക കൊത്തി കടലിലിട്ടു ടർബോ ബഹിഷ്കരിച്ച് മഹാവിജയമാക്കിയ സങ്കികൾക്ക് നന്ദി

    • @HasinAsli
      @HasinAsli 4 місяці тому

      @@rajeshkiran7084theeta sanghi ethiyallo 😅

    • @valiyaveetil
      @valiyaveetil 4 місяці тому

      Oscar level

    • @shijumanoj5737
      @shijumanoj5737 4 місяці тому

      Vayasilonnum oru kaaryavumilla sukurthe.

  • @princenayarambalam816
    @princenayarambalam816 4 місяці тому +12

    ലാസ്റ്റ് ഒരു ഡയലോഗ് ഉണ്ട്... ഇതൊക്കെ ഇത് എവിടുന്ന് വരുന്നു.. ഇതിനൊന്നും ഒരു അവസാനം ഇല്ലേ..😂... എന്റെ പൊന്നോ ആക്ഷൻ പൊളി....

  • @SiyadS-i1s
    @SiyadS-i1s 3 місяці тому +1

    73വയസുള്ള മമ്മൂട്ടി. ഇന്റർവെൽ ന്ന് ശേഷം ഹോളിവുഡ് മോഡൽ കാർ ചേസ്, ബിജിഎം മ്യൂസിക്, പോലീസ് സ്റ്റേഷൻ ആക്ഷൻ, ക്ലൈമാക്സ്‌ ആക്ഷൻ. എല്ലാം സൂപ്പർ 👍🏾👍🏾

  • @anandhuvadakkan1591
    @anandhuvadakkan1591 4 місяці тому +4

    ഓരോ പടത്തിലൂടെ മമ്മുക്ക വീണ്ടും വീണ്ടും വിത്യസ്ത തെളിയിച്ചു കൊണ്ടിരിക്കുക ആണ്

  • @jasimshan2284
    @jasimshan2284 4 місяці тому +18

    200 cr loading 🥵💥

  • @vishnuvishnu.u-cc6df
    @vishnuvishnu.u-cc6df 4 місяці тому +16

    Ikkka polichu

  • @abdulsalamabdulsalam2461
    @abdulsalamabdulsalam2461 4 місяці тому +11

    Mammookka ❤🔥

  • @mtfsopnam6807
    @mtfsopnam6807 4 місяці тому +1

    പറയാൻ, വാക്കി ല്ല, മോനേ തകർത്ത് തിമിർത്താടി💯🔥🔥🔥🔥✌️✌️✌️

  • @vishnuvishnu.u-cc6df
    @vishnuvishnu.u-cc6df 4 місяці тому +15

    Poli movie 🔥🔥🔥🔥🔥🔥🔥🔥

  • @faryadmedia4036
    @faryadmedia4036 4 місяці тому +5

    Kidiloski padam.... Thakarppan hit.... Mammookka polichuu....

  • @thetruth9584
    @thetruth9584 4 місяці тому +3

    എന്താ മോനേ മമ്മൂട്ടി യൂത്തൻ മാരെ അറിഞ്ഞു മനസിലാക്കി സിനിമ എടുത്ത്ട്ടുണ്ട് കിക്കിടിലം❤️‍🔥❤️‍🔥
    റേറ്റ് - 4.7 / 5🙏

  • @DifferentTake-mi4bv
    @DifferentTake-mi4bv 4 місяці тому +1

    ടർബോ സൂപ്പർ ❤️❤️കണ്ടു 👍👍ഇനി ഒരു വട്ടം തീയേറ്ററിൽ എത്താൻ ടർബോ കാരണമായി 👍👍

  • @nizzuneshuuk4510
    @nizzuneshuuk4510 3 місяці тому +2

    മമ്മുക്ക🔥🔥🔥🔥🔥🔥

  • @videon3649
    @videon3649 4 місяці тому +6

    ഇജ്ജാതി ഒരു മുതൽ 🥰🥰🥰

  • @Gafoor-pr9vh
    @Gafoor-pr9vh 4 місяці тому +3

    Mammookka TURBO 👍👍👋💪💪👍

  • @HolyWarrior-4U
    @HolyWarrior-4U 4 місяці тому +4

    ജനങ്ങളുടെ തള്ള് കൊണ്ട് തിയേറ്ററുകൾ പൊളിഞ്ഞു വീഴുന്നു

  • @videon3649
    @videon3649 4 місяці тому +3

    പൊളിയാൻ ഇത് ഉക്രി യുടെ കഥ അല്ല മക്കളെ... ധൈര്യമായി കണ്ടോ..

  • @Vivekditto
    @Vivekditto 4 місяці тому +6

    സിനിമ സൂപ്പർ മക്കളെ🔥⚡

  • @ajmal800
    @ajmal800 4 місяці тому +4

    73വയസ്സ് കിടിലൻ ഫൈറ്റ്

  • @vivencysalon7873
    @vivencysalon7873 4 місяці тому +3

    നല്ല സിനിമ 🔥

  • @basheerav1267
    @basheerav1267 4 місяці тому +7

    Super action movie

  • @khaderabdul3101
    @khaderabdul3101 4 місяці тому +5

    Kidu

  • @അജു-ajsal.x
    @അജു-ajsal.x 4 місяці тому

    Kidu ❤🔥💥

  • @IndianArmyR723
    @IndianArmyR723 4 місяці тому +1

    Romanjam🔥♥️🤩

  • @rajesh-fd2of
    @rajesh-fd2of 4 місяці тому +1

    👍👍❤️❤️❤️❤️

  • @Mearunraju
    @Mearunraju 4 місяці тому +4

    🎉🔥🔥🔥🔥

  • @ShebeerChinju
    @ShebeerChinju 4 місяці тому

    Megastar mammookka 🔥 🔥🔥🔥 nthaa vendee idi aaaaa tharaaaaaaaaammmmm 💪💪🔥🔥🔥

  • @crismathew
    @crismathew 4 місяці тому +1

    Kidu❤

  • @babumohammed2060
    @babumohammed2060 4 місяці тому

    ❤mammooka ❤✌️TURBO 👌👌👌👍

  • @Cinephile.I
    @Cinephile.I 4 місяці тому +1

    Last 30mints🔥🔥💀🥵🥵🥵🥵

  • @mvrasheedmvrasheed3017
    @mvrasheedmvrasheed3017 4 місяці тому

    Mammokka.R.B.shetty.verelevel.🔥🔥🔥🔥

  • @siddiqueparambil
    @siddiqueparambil 4 місяці тому

    മമ്മൂട്ടി ചിന്തിക്കാൻ സമയമായില്ലെ

  • @sonasiby7457
    @sonasiby7457 4 місяці тому

    പിന്നെ എങ്ങനെ കളിക്കണം

  • @alanjacob5593
    @alanjacob5593 4 місяці тому +1

    Malayalthilum Balaa ayaa 😂😂😂😂 bomb

    • @iphone9217
      @iphone9217 4 місяці тому

      അതു നടക്കില്ല ബ്രോ. .already ഒരു കോംപ്ലികണ്ടം kerala ലാലയ്യ ഉണ്ട് ഇവിടെ 😂

  • @bijoyz432
    @bijoyz432 4 місяці тому +1

    പൊളി പടം ആണോ... അതോ അടിപൊളി ആണോ 🤔

  • @KnanayaAD345
    @KnanayaAD345 4 місяці тому +3

    Aswath kok nu innu agosha raaav.....padam moonji.....😊

  • @lijupr5733
    @lijupr5733 4 місяці тому +3

    Superr🔥🔥

    • @shibuthambai1282
      @shibuthambai1282 4 місяці тому

      ഇക്കാ കലക്കി എന്തൊരു പെർഫോമൻസ്

  • @jintoFrancis-m3o
    @jintoFrancis-m3o 4 місяці тому

    Best

  • @believe186
    @believe186 4 місяці тому

    ആയാ കാലത്തു fight ചെയ്യാൻ അറിഞ്ഞൂടാ അപ്പോഴാ 100 പേരെ തല്ലുന്നത് 😂. കട്ടപ്പന വന്ന ഒരുത്തൻ റോക്കി പോലെ വെടി പൊട്ടിക്കുന്നു 😂 വയ്യാത്ത കാലത്തു വല്ല വാത്സല്യം chyethu ജീവിച്ചൂടെ

  • @valiyaveetil
    @valiyaveetil 4 місяці тому

    ബാലയ്യ

  • @sonasiby7457
    @sonasiby7457 4 місяці тому

    ചുമ്മാ തള്ളുന്നതിന് ഒരു പരിധി ഇല്ലേ

  • @reloaded6610
    @reloaded6610 4 місяці тому +2

    Phoenix prabhu aanu makkale fight seen 🥵🔥

  • @SudheeshPsudhan-fe1hq
    @SudheeshPsudhan-fe1hq 4 місяці тому +1

    moonji

  • @Adhi-y5s
    @Adhi-y5s 4 місяці тому +3

    Padam vijayichal 17 kaaran aayi
    Padam pottiyal ahh 72 vys aayi pullikk 😂😂😂😂😂😂

    • @Ameehhhh289
      @Ameehhhh289 4 місяці тому

      Enn oru kodavayarn kilavan mandhappan fen 😂

    • @Adhi-y5s
      @Adhi-y5s 4 місяці тому

      @@Ameehhhh289 ayikotte mohanlal fan annennu karuthiya mandhappanalle nee 🤣🤣🤣🤣🤣

    • @sreeneshk-be4rg
      @sreeneshk-be4rg 4 місяці тому

      ​@@Ameehhhh289അടിക്കാൻ പോലും ശേഷിയില്ലാതെ ഡ്യൂപ്പ് വെച്ച് ഫൈറ്റ് ചെയ്യുന്ന മമ്മുണ്ണിയുടെ ബുദ്ധിയില്ലാത്ത പൈതൽ

    • @MinnuO-eg3sj
      @MinnuO-eg3sj 4 місяці тому

      ​@@Adhi-y5spoda myre lalappante andi thacholi nayinte mone myre lalappante andi poori mone jimitinte poor myra

    • @pranavprasanth9557
      @pranavprasanth9557 4 місяці тому

      ​@@Ameehhhh289കുണ്ടൻ കിളവൻ mammupaappa

  • @rasheedkondotty9146
    @rasheedkondotty9146 4 місяці тому

    തല്ലിപ്പൊളി പടം.. തിയേറ്റർ നിശ്ചലം.. കൊക്കിന് ചാകര😅😅😅

  • @ratheeshr2094
    @ratheeshr2094 4 місяці тому +2

    ഇതിലും നല്ലത് വല്ല പാണ്ടിപ്പടം കാണുന്നതാണ് 😂😂😂

    • @noushadnoushar8186
      @noushadnoushar8186 4 місяці тому

      ഡീ ഗ്രേഡ് ചാണക പുഴുക്കളെ കാക്ക കൊത്തി കടലിലിട്ടു - ഇനി മാറി നിരുന്നു തൂറി മെഴുകിക്കൊ

  • @muhammedsaheersaheer137
    @muhammedsaheersaheer137 4 місяці тому +1

    Supper.hi.njan.kandu

  • @Keralalover115
    @Keralalover115 4 місяці тому

    സൂപ്പർ ഡ്യൂപ്പർ ബ്ലോക്ക്‌ ബ്ലൂസ്റ്റർ 👌

  • @rajeshkiran7084
    @rajeshkiran7084 4 місяці тому +2

    🐷🐷🐷🐷ബോംബ് 😂😂😂

    • @ajscrnr
      @ajscrnr 4 місяці тому +2

      ബോംബ് നേരത്തെ പൊട്ടിയല്ലോ..മലയിൽ നിന്ന് കൊണ്ട് വന്നത്..