Omane nin Kavil | ഓമനേ നിൻ കവിൾ |K J Yesudas |Ragatharangini |Vidhyadharan Master|Yousafali Kecheri
Вставка
- Опубліковано 6 лют 2025
- Song : Omane Nin
Album : Ragatharangini
Lyrics : Yousafali Kecheri
Music : Vidhyadharan Master
Singer : K J Yesudas
Year : 1987
ഓമനേ നിൻ കവിൾ കുങ്കുമം കണ്ടപ്പോൾ
സായം സന്ധ്യയ്ക്ക് മുഖം കറുത്തു
ഈറൻ മുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ
ഈ നല്ല രാവും വെളുത്തു
ഇരുളാണെങ്കിലും നിൻ മുഖം കണ്ടാൽ
ഈ മണിയറയിൽ സൂര്യോദയം
പകലാണെങ്കിലും നീയൊന്നു ചിരിച്ചാൽ
എൻ കരളിരുളിൽ ചന്ദ്രോദയം
ജീവിത യാത്രയിൽ നീ കൂടെ വന്നാൽ
ഋതുഭേദമെവിടെ പ്രാണസഖി
അല്ലെങ്കിൽ നീ തന്നെ ഋതുകന്യമാരുടെ
സമന്വയമല്ലേ ഹൃദയേശ്വരീ
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
നമ്മുടെ പ്രണയത്തെ തൊട്ടുണർത്തുന്ന dasettan🙏
Supper. Song. I. Like. It
ഡൽഹി കരോൾ ബാഗിലെ നല്ല ഓർമ്മകൾ❤❤❤
ഓമനേ നിൻ കവിൾ കുങ്കുമം കണ്ടപ്പോൾ
സായം സന്ധ്യയ്ക്ക് മുഖം കറുത്തു
ഈറൻ മുടിക്കെട്ടിൻ നീലിമ കണ്ടപ്പോൾ
ഈ നല്ല രാവും വെളുത്തു
ഇരുളാണെങ്കിലും നിൻ മുഖം കണ്ടാൽ
ഈ മണിയറയിൽ സൂര്യോദയം
പകലാണെങ്കിലും നീയൊന്നു ചിരിച്ചാൽ
എൻ കരളിരുളിൽ ചന്ദ്രോദയം
ജീവിത യാത്രയിൽ നീ കൂടെ വന്നാൽ
ഋതുഭേദമെവിടെ പ്രാണസഖി
അല്ലെങ്കിൽ നീ തന്നെ ഋതുകന്യമാരുടെ
സമന്വയമല്ലേ ഹൃദയേശ്വരീ
Super song
❤❤❤❤🙏🙏🙏🙏🙏supear🥰🥰🥰🥰🥰🥰❤️❤️❤️❤️
My Sweet..Hit 👌🏻
👌🏻👌🏻
👍
🙏🙏🙏❤️❤️❤️❤️❤️❤️👌👌👌👌👌🥰🥰🥰🥰❤️❤️❤️
എനിക്ക് ഒരു song .....
മയിൽ അയ് പറന്നു വാ.......
കുചക്കബോബൻ... മൂവി...
ശരിക്കും അതേ രീതി.... അല്ലേ