സനൂപ് നിങ്ങൾ സ്ഥിരമായി വീഡിയോ ചെയുന്ന സ്ഥലം അല്ലേ പിന്നെ എന്തിനാണ് 9min indrodution 😢 സ്ഥിരമായി കാണുന്ന പ്രേക്ഷകൻഎന്ന രീതിയിൽ പറഞ്ഞതാണ് highlight short ആകണം 👍 🫂
മലബാർ മേഖലയിൽ ആണ് സാധാരണ വണ്ടികൾക്ക് വിലക്കുറവുണ്ടാക്കാറ് ഇങ്ങിനെ യാണ് നിങ്ങളുടെ പോക്ക് എങ്കിൽ കറുത്ത കോഴിയുടെ വെളുത്ത മുട്ടയിൽ പണി കിട്ടും മലബാറുകാരോട് കളിച്ചാൽ
എടോ താൻ തങ്ങളുടെ ആൾക്കാരുടെ കാര്യം മാത്രം നോക്കിയാൽ പോരെ ഇന്ത്യയിലെ ഏത് പൗരനും ബിസിനസ് ചെയ്യാനുള്ള അവകാശമുണ്ട് ഹിന്ദുവായാലും ശരി ക്രിസ്ത്യൻ ആയാലും ശരി മുസ്ലിം ആയാലും ശരി വിലകുറച്ചു വിൽക്കുകയും വില കൂട്ടി വിൽക്കുകയും ചെയ്യും നിന്നെക്കൊണ്ട് കഴിവുണ്ടെങ്കിൽ എൻജിൻ പണി ഉള്ളതോ എൻജിൻ വർക്ക് ഇല്ലാത്തത് ഇതുപോലെ വിലകുറച്ചു വിൽക്കു ഒന്ന് കാണട്ടെ....😍👍
ഇവന്മാര് വണ്ടി ഫീൽഡ് തകർത്തു കയറി വരും.. ബെസ്റ്റ് ഷോപ്പ് 💖 മാന്യമായ വില 🫂
നല്ലൊരു മെക്കാനിക്കിനികൊണ്ട്പോയി എടുത്താൽ നല്ല ലാഭംമാണ് 👍🏻all the best
സനൂപ് നിങ്ങൾ സ്ഥിരമായി വീഡിയോ ചെയുന്ന സ്ഥലം അല്ലേ പിന്നെ എന്തിനാണ് 9min indrodution 😢 സ്ഥിരമായി കാണുന്ന പ്രേക്ഷകൻഎന്ന രീതിയിൽ പറഞ്ഞതാണ് highlight short ആകണം 👍 🫂
അല്ല പിന്നെ വെറും സമയം തിന്നാൻ ... ☹️
അതെ ഇൻഡ്രൊഡക്ഷൻ കുറയ്ക്കുക
Correct aa
പൊളിച്ചു ബ്രോ പാവപ്പെട്ടവർക്ക് ഉപകാരപ്പെടുന്ന വില നല്ല അവതരണം..സൂപ്പർ...❤❤
മാന്യമായ വിലയ്ക്ക് നല്ല വണ്ടി👌ഇങ്ങനെ വേണം വീഡിയോ ഇടാൻ
സാധാരണക്കാർക്ക് എടുക്കാൻ പറ്റിയ വാഹനങ്ങൾ 👌👌👌
എന്നെങ്കിലും വണ്ടി എടുക്കുന്നെങ്കിൽ ഇവിടുന്ന് തന്നെ 👍👍👍😊
മുമ്പ് ഇതുപ്പോലെ ആയിനും second choice pavangad വീഡിയോ കാണുമ്പോൾ കരുതിയത്. ഇപ്പോൾ അവിടെ rate ആയി, കുറച്ച് കയിഞ്ഞാൽ ഇവിടെയും മാറും 😅
ഇവിടെ ഇനിയും video ചെയ്യൂ bro
സാധാരണക്കാർക്ക് പറ്റിയ എമൗണ്ട് 👍🏻👌🏻
Good ❤❤❤ low rate cars loved it ..... I would like to buy from there....
സാധാരണ കാരന്റെ കട 👍 മാന്യമായ വെല
Sanoooop പൊളിക് നിങ്ങ വീഡിയോ സൂപ്പർ
thanks bro
രണ്ട് പേരും സൂപ്പർ 😇👍👊❤😄
കച്ചവടകാരൻ മാന്യൻ ആണ് ഇഷ്ടമായി വണ്ടി നോക്കുന്നുണ്ട് 6 മാസം കഴിഞ്ഞിട്ട് എന്തായാലും ഇവിടുന്ന് തന്നെ എടുക്കും
ഡാ മോനെ പൊളി ❤️❤️
ഒരുപാട് വണ്ടികൾ ഉണ്ടെന്ന് പറയും വർത്തമാനം പറഞ്ഞ് പകുതി സമയവും കളയും മൂന്നോ നാലോ വണ്ടികൾ മാത്രം കാണിക്കും
സനൂപിച്ചേട്ടാ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് മുസ്തഫ കോഴിക്കോട്
❤❤
👍അടിപൊളി സൂപ്പർ 👍
കൊള്ളാം സനൂപ് ബ്രോ
ഇതിനേക്കാൾ നല്ല വണ്ടി കൾ പൊളിക്കാനുള്ള സ്ഥലത്ത് പേപ്പർ ഒക്കെ ഉള്ള സ്ഥലത്ത് കിട്ടും
Enal thangal poi edutholu..
Please go and buy , low cost vehicles have their own problem , second hand is always second hand
Alla. Asamsakal
Scorpio XUV5OO etc
Snoop cheattan samsarikunnathu sadharanakarku veandiyanu.mattu volagger arum ithrayum samsarikila❤
അടിപൊളി, നല്ല വില. പൂർണ്ണമായും നിങ്ങൾ ചെക്ക് ചെയ്ത് തന്നാൽ സന്തോഷം മാണ്
2015 model mele swift, wagon r ilayingil eco, unda?
Vidummm !! Kureyy share akkyyii pavapetta nammudayy kutukkarkkuu!!
അടിപൊളി...❤
Ennenkilum orennam edukkanam😊
Next video എപ്പോ വരും...ഇന്നായ❤
മച്ചാനെ ഹാപ്പി ക്രസ്തുമസ്
മലബാർ മേഖലയിൽ ആണ് സാധാരണ വണ്ടികൾക്ക് വിലക്കുറവുണ്ടാക്കാറ്
ഇങ്ങിനെ യാണ് നിങ്ങളുടെ പോക്ക് എങ്കിൽ
കറുത്ത കോഴിയുടെ വെളുത്ത മുട്ടയിൽ
പണി കിട്ടും മലബാറുകാരോട് കളിച്ചാൽ
Enthonn🙄
എടോ താൻ തങ്ങളുടെ ആൾക്കാരുടെ കാര്യം മാത്രം നോക്കിയാൽ പോരെ ഇന്ത്യയിലെ ഏത് പൗരനും ബിസിനസ് ചെയ്യാനുള്ള അവകാശമുണ്ട് ഹിന്ദുവായാലും ശരി ക്രിസ്ത്യൻ ആയാലും ശരി മുസ്ലിം ആയാലും ശരി വിലകുറച്ചു വിൽക്കുകയും വില കൂട്ടി വിൽക്കുകയും ചെയ്യും നിന്നെക്കൊണ്ട് കഴിവുണ്ടെങ്കിൽ എൻജിൻ പണി ഉള്ളതോ എൻജിൻ വർക്ക് ഇല്ലാത്തത് ഇതുപോലെ വിലകുറച്ചു വിൽക്കു ഒന്ന് കാണട്ടെ....😍👍
@@prasanthk177പുള്ളി ഒരു തമാശ പറഞ്ഞതാ...😅
Super Banna banni Telugu
നിങ്ങൾ അവിടെ വീഡിയോ എടുക്കാൻ വന്നപ്പോൾ i10 എടുത്ത പട്ടാളക്കാരൻ ആണ്, ഇത് വരെ കുഴപ്പമില്ല, owner ഒരു response ഇല്ല, ഒരു 50 പൈസ കുറവ് ആണ്,
@@ram3828 😆😆😆
പൊളിയ്ക്കാൻ കൊടുക്കുന്ന വണ്ടികളാണെന്നാ കണ്ടിട്ട് തോന്നുന്നത്
അല്ലാതെ ഈ വിലക്ക് കിട്ടുമോ? 🤓
പൊളിക്കാൻ കൊടുത്താലും 20000 കിട്ടും
Super bro 😊
Ningal poliyanu man❤❤❤
Anikkum nattil varambam our vandi venam
അപ്പോ തിങ്കളാഴ്ച കാണാം
Automatic ക്ഷാമം! 😮💨
പൊളിക്കാൻ എടുക്കുന്ന വണ്ടികൾ
😃😂🤣😜🤪
ഇതൊക്ക 2018 ലെ പ്രളയത്തിന്റെ വെള്ളം കേറിയതാണോ അണ്ണാ
നല്ല വീഡിയോ. മാന്യമായ വില.
കാണാൻ കൊള്ളാവുന്ന കസ്റ്റമർ..😅
Bro njhan ee kanunna numberil bandhappettirunnu but not responsible 😮
Intro enthorum time anu bro kurachu kurakki
ഒരു ജടായു ഇല്ലാത്ത മുതലാളി എല്ലാം തുറന്നു പറഞ്ഞു, അതുപോലെ കൃമറമാനു ( എനിക്ക് ഒരു വണ്ടി വേണം)
santro kaanichillallo
Good
കണ്ടിട്ട് ഏതോ പോലീസ് സ്റ്റേഷനിലെ വണ്ടിയാണെന്നാ തോന്നുന്നത്
Cheatta ECCO true value polum sale akunnila
Pinnea enthina nigale athu eduthu thalayil vachathu❤😂
Video stars here 9:05
thank me later 🎉
👍👍
🎉🎉🎉
Ponneeeeee ❤❤❤
Vilikkan number thannillallo sanupe😊
ഞാനും ഒരു വണ്ടി എടുത്തിരുന്നു വർക്ക്ഷോപ്പിൽ കാണിച്ചപ്പോൾ പറഞ്ഞു ക്ലച്ചും ഷോക്ക് അബ്സർ കംപ്ലൈൻറ് ആണെന്ന് പറയുന്ന വിലയ്ക്കുള്ള മുതൽ ഉണ്ട് അത്രമാത്രം
👍
Tirupur delivery kittumo bro please reply extra charge I will pay you
അതിൽ കാണുന്ന നമ്പറിൽ വിളിച്ച് നോക്കു ചേട്ടാ ❤️❤️
@uptodayvlogs5246 brother malayalam padikka varille english le riply cheiyulanum please
@@abira22 ok. Place contact the number
Yes please contact
എല്ലാം അടുത്ത വർഷം ടെസ്റ്റ് ഉള്ള വണ്ടി 😂കേൾക്കുമ്പോ കുറവെന്ന് തോന്നും വാങ്ങുന്നവർ തൊട്ടടുത്ത വർഷം 15-20k മുടക്കേണ്ടി വരും
👍👍👍❤
എങ്ങനെയാണ് ഇത്രയും വില കുറച്ചു കൊടുക്കുന്നത്
Jeotheesh Kumar Saudi
Bro ekadhesham 10 minute samsarichu poyi.....athonnu ozhivakanam....
അനിയാ ലാഗ് അടിപ്പിക്കാതെ ആ സമയം കൂടെ കൂടുതൽ വണ്ടികൾ കാണിക്കാൻ നോക്ക്.... സമയത്തിനൊക്കെ വിലയുള്ള കാലമല്ലേ 😂
❤❤
സനൂപ്: എൻജിൻറൂം പക്ക യാണോ ഡാ
മുതലാളി: ഫാൻസി നമ്പർ ഉണ്ട് 😂
19:55 വേറെ ചാനലിൽ 1:18 ആണല്ലോ പറഞ്ഞത്
@@torpidotorpido3081 അത് പറഞ്ഞു കുറപ്പിച്ചതാണ് 🫰🫰
കൂട്ടുകാരാ 17 ന്റെ car എറണാകുളത്തു നിന്നും തരുമോ തൃശ്ശൂരിൽ നിന്നാണ് മെസ്സേജ് അയക്കുന്നത്
അതിൽ കാണുന്ന നമ്പറിൽ വിളിക്കു ചേട്ടാ ❤️❤️
Nice super
9mint കയിഞ്ഞു വീഡിയോ കണ്ടാൽ 9മിനിറ്റ് ലാഭിക്കാം
Supera sir
Avrk msg cheythaa rplly ella
athe
കൊല്ലം തിരുവനന്തപുരം ഇവിടെയൊക്കെ സെക്കൻഡ് വണ്ടിക്ക് ഒരുപാട് ക്യാഷ് ആണ് ആ ധാരമാണ് ഇവർ മാറ്റിയത്🥰👍
തെ ക്കന്മാര് ഇടപാടിൽ ചതിക്കും
വേറെ കുഴപ്പമൊന്നുമില്ല
Kozhikode malapuram Kannur. Over priced ane elam used cars show room
നിങ്ങൾ ഈ ഷോറൂം ഇൽ വരും munp വേറെ ഒരാൾ എപ്പോളും വന്നു വീഡിയോ ചെയ്യുന്നുണ്ട്... അതുകൊണ്ട് പുതുമ തോന്നില്ല 😂
പക്ഷേ ഈ വിഡിയോയിൽ details കൂടുതൽ ആയിട്ട് കാണിക്കും.
@@UA-camfanpage-123-d6m ❤️❤️
@@sivakumarsivakumar2907 രണ്ടും കണ്ടുനോക്കു ഏറ്റവും നല്ലത് കാണു 🥰🥰
അയാളോട് 1.20,പറഞത് നിങ്ങളോട് 125ആണ് സ്വിഫ്റ്റ് nu പറഞത് എന്ന് എനിക് തോനുന്നു
I requested for an exchange with my KWID 2016, 48000 KM running. I need your Corolla for 1L, 5000 only. Can you make a message for me
ഇപ്പൊ കിട്ടും നോക്കി ഇരുന്നോ ?😢
ആദ്യത്തെ പത്തു മിനിറ്റ് വേസ്റ്റ് ആയി 🙄
ഇവരുടെ whatsupil msg അയച്ചാൽ reply കിട്ടില്ല , നമ്മൾ പ്രവാസികൾക്ക് വിളിക്കാൻ പ്രയാസമാണ് 😢
എനിക്ക് 20 k യുടെ ഒരു സാൻട്രോ കാര് വേണം ഞാൻ ഒരു പാവപെട്ട ദുബായ് ക്കാരൻ ആണ് പാവം പ്രവാസി
🤭🤭🤭
ഇൻറേ വളരെ നീണ്ടു പോയി
Myrnamr oru kaalathum vilichal edukulla
ഷോപ്പ് കൊള്ളാം
❤❤