Kozhikode to Bangalore Night Bus | ബസ് തടഞ്ഞുനിർത്തി കൊമ്പന്മാർ | Ksrtc bus trip | Airavat | free20

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 49

  • @sangeeth857
    @sangeeth857 4 місяці тому +17

    കാലുനീട്ടി വെച്ച് ചാരി കിടന്ന് ഉറങ്ങി കുലുക്കം ഒട്ടുമില്ലാതെ സുഖക്കരമായ യാത്ര' ഗ്ലാസ്സിലൂടെ തെളിഞ്ഞ കാഴ്ച കണ്ട് ആസ്വദിച്ച് പോവാം ഐരാവത് സൂപ്പറാ.

    • @shujahbv4015
      @shujahbv4015 4 місяці тому +1

      Good കമന്റ്‌ ശെരിക്കും നല്ല confort അല്ലെ നല്ല കാടിന്റെ കാഴ്ചകൾ കണ്ടു പോവുകയും ചെയ്യാം ഇതിന് എത്രയാ കറക്റ്റ് charge

  • @zakariyaafseera333
    @zakariyaafseera333 4 місяці тому +8

    അന്യായ വൈബ് ബ്രോ 15 മിനിറ്റ് പോയതറിഞ്ഞില്ല.. ഈ റൂട്ട് ഒരു സ്വർഗമാണ് പ്രതേകിച്ചു കാട്ടിലൂടെ രാത്രി യാത്ര കൂടി ആവുംമ്പോൾ.. please keep it it The Ride Bro ❤🎉

  • @bineesh.viswanath_vp
    @bineesh.viswanath_vp 4 місяці тому +4

    ഞാൻ പോയിട്ടുണ്ട് .. നല്ല യാത്ര ആയിരുന്നു. ബസ് ന് അധികം sound ഇല്ലാത്തോണ്ട് കൊറേ ആന sighting കിട്ടിയിരുന്നു...ഈ മൺസൂണിൽ ഇനിയും പോകണം എന്നുണ്ട്

    • @nandudictoz1273
      @nandudictoz1273 4 місяці тому +2

      വണ്ടിയുടെ ഉള്ളിൽ ആയത് കൊണ്ടാണു sound ഇല്ലാത്തത് 😂

  • @kuruvi37
    @kuruvi37 4 місяці тому +3

    നല്ല വീഡിയോ. വളരെ നല്ല വിവരണം.

  • @abijithabi9328
    @abijithabi9328 4 місяці тому +1

    Oru ressyumilla bro polli speeddddd wera level brooo🥰🥰🥰🥰🥰🥰🥰

  • @noufalkhanbilal439
    @noufalkhanbilal439 4 місяці тому +4

    പൊളി വീഡിയോ ❤, അങ്ങ് പ്രവാസത്തിൽ നിന്നും ഒരു പ്രവാസി 🥰

  • @aswinviswanathan2297
    @aswinviswanathan2297 4 місяці тому +1

    2 manikk gundalpett polum ethatha bus 3.25 aayapo mysore pidicho🔥🔥🔥🔥🔥🔥🔥

  • @srens125
    @srens125 4 місяці тому +3

    Chettan ee poye routil KA 57 F 2487 ENNA volvo bus ayirunallo regular service,bus matiyo, Conductor basavaraj anna ne kandappazha manasillaye

    • @Free20
      @Free20  4 місяці тому

      Ipol scania annu

  • @rajukolakkattu5171
    @rajukolakkattu5171 3 місяці тому

    Njanum kereetund kengeri to Mysore.Manglore bus ayirunnu.pinne mysore nnu koozhikode nu mari keri nammude ksrtc l.airavath poli anu

  • @kunnamballi2008
    @kunnamballi2008 Місяць тому +1

    Oh super ❤

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam4932 4 місяці тому +1

    യാത്രി ക നായ യാ (ത കാര താങ്കൾ സൂപ്പറാ❤

  • @milushilu7915
    @milushilu7915 Місяць тому

    ഹംബുകളൊക്കെ ഒഴിവാക്കിയോ..

  • @thomasvt6086
    @thomasvt6086 4 місяці тому +1

    India's number one bus transport government bus is KARANATAKA STATE ROAD TRANSPORT CORPORATION is the best in India as every village of karanataka is linked by the buses. It has the largest fleet of Volvo buses and also largest fleet of buses too connecting almost every remote area

    • @hinditamiltelegump3channel224
      @hinditamiltelegump3channel224 2 місяці тому

      Even they provide free transport for all students 60 KM TO AND FRO FROM COLLEGE.NOT ONLY THIS KMF KSDL KPTCL ETC ARE TOP NOTCH IN ENTIRE INDIA

  • @nixonkkochappan5569
    @nixonkkochappan5569 4 місяці тому

    ചേട്ടാ എറണ്ടാകുളത്ത് നിന്നും ഇതു പോലെ വണ്ടികൾ പോകുന്നുണ്ടോ

  • @User-ct4nh
    @User-ct4nh 4 місяці тому +2

    Chettan ippo poye bus scania alle ,volvo businu alle night pass ullathu,njan ee same time thane anu poyathu appo volvo bus ayirunallo 2487

    • @Free20
      @Free20  4 місяці тому

      Ipol scania annu

    • @Free20
      @Free20  4 місяці тому

      Ipol scania annu

    • @Digitalltechy10-10
      @Digitalltechy10-10 4 місяці тому

      Njanum 2487 volvo bus ill aanu poyathu ,ippol scania annu service ,chilappa 2487 veendum Calicut depot leku varumayirikum,businu mechanical works undavum athukondayirikum

  • @ahammedfasil8612
    @ahammedfasil8612 2 місяці тому

    Bro Kozhikode evideya

  • @pushpavathym.v1344
    @pushpavathym.v1344 4 місяці тому +1

    ആന സൂപ്പർ

  • @kunchusshameer7664
    @kunchusshameer7664 4 місяці тому +1

    റീൽസ് കണ്ടു വന്നവർ ലൈക് അടിച്ചു പൊയ്ക്കോ 😄

  • @akhilanappara95
    @akhilanappara95 4 місяці тому +2

    Ithrayum speedil pokaamo avde

  • @thebrightside8324
    @thebrightside8324 4 місяці тому

    Videography edukkan best aayttulla seat ethaan e busil??

    • @Free20
      @Free20  4 місяці тому

      First seat

  • @jckvlogger5200
    @jckvlogger5200 4 місяці тому +1

    😍😍😍👌👌

  • @midhuncnarayanankutty
    @midhuncnarayanankutty 4 місяці тому +2

    Im FIRST❤❤❤❤

  • @skak81
    @skak81 2 місяці тому

    super

  • @user-or5wx6cl2n
    @user-or5wx6cl2n 4 місяці тому +1

    കോഴിക്കോട് രാത്രി ബസ്

  • @sajimuhammedh3848
    @sajimuhammedh3848 4 місяці тому +1

    Thirichu ഈ റൂട്ടിൽ പകൽ സമയത്ത് ബസ് ഉണ്ടോ?

  • @Vishnuprasad2024
    @Vishnuprasad2024 4 місяці тому +1

    😊❤

  • @jaihanuman0910
    @jaihanuman0910 4 місяці тому

    Bro Scania seating capacity is 48

  • @winwin.1755
    @winwin.1755 4 місяці тому

    49 seat alle...?

  • @imthu_art
    @imthu_art 4 місяці тому +1

    bro ,bro yude work enthaanu?job

    • @Free20
      @Free20  4 місяці тому

      Wedding album designer

  • @itshowtime7698
    @itshowtime7698 4 місяці тому +1

    എങ്ങനെയാ book ചെയ്യുന്നത്

  • @jitheshperingode6903
    @jitheshperingode6903 4 місяці тому

    ശരിക്കും കാട്ടിലൂടെ എത്ര കിലോമീറ്റർ യാത്രയുണ്ട് ബ്രോ?

  • @arunbhaskarmulamoottil2076
    @arunbhaskarmulamoottil2076 4 місяці тому +2

    29 സീറ്റ്‌????

  • @ArunArun-i2k
    @ArunArun-i2k 2 місяці тому

    ആരാ ബസ് തടഞ്ഞത്. 😡😡