Theru There Official Video Song HD | Film Role Models | Fahadh Faasil | Namitha Pramod

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 1 тис.

  • @naushunaushu9950
    @naushunaushu9950 5 років тому +1902

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവരുണ്ടോ? ❤️❤️😋😋🙂🙂💔💔

  • @Nithinjohnthomas
    @Nithinjohnthomas 3 роки тому +712

    _എപ്പോൾ കേട്ടാലും പ്രത്യേകം ഒരു ഫീൽ കിട്ടുന്ന ഒരു പാട്ട് ♥️_
    Any one 2024😌

  • @Nidheesh7361
    @Nidheesh7361 4 роки тому +1108

    😍
    എന്തോ ഒന്ന് ഉണ്ട് ഈ പാട്ടില്‍.. 💙❤️
    പക്ഷേ അത്
    എല്ലാര്‍ക്കും കിട്ടില്ല 💞💓💙

  • @jerinvkm7643
    @jerinvkm7643 Рік тому +180

    "പാതയോരം വീണുപോകും ഓർമ തൻ തൂവലിൽ "🥰🥰❤❤❤❤

  • @shiljovarghese6700
    @shiljovarghese6700 5 років тому +573

    പാതയോരം വീണു പോകും ഓർമ്മതൻ തൂവലെൻ
    നെഞ്ചിനുള്ളിൽ പാറി വീണു പിന്നെയും ഈ വഴി മൂകമുരുകും ജീവശിലയിൽ ഗാനമൊഴുകി

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому

      shiljo varghese vxdggcftdffygffdfgtfrrrfdftgu

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому

      shiljo varghese stgrdetrdrtfytrgbtrgtbtgggdrbgggvfvgggfdffrf6rftetefeefrrtrrre
      Trfrtfeytegtrg

    • @nidhinnidhin2717
      @nidhinnidhin2717 4 роки тому

      shiljo varghese ndfhfu

    • @shiljovarghese6700
      @shiljovarghese6700 4 роки тому

      @@nidhinnidhin2717 😲

    • @alpha5291
      @alpha5291 4 роки тому +7

      Athil oru prathyekatha feel aan

  • @D-B_AESTHETICS
    @D-B_AESTHETICS 5 місяців тому +23

    Anyone in 2024🥲💔

  • @deepunambiar4626
    @deepunambiar4626 5 років тому +341

    ഫ്രണ്ട് സ്റ്റാറ്റസ് ഇട്ട് കണ്ടു വന്നതാ ഇപ്പോഴാ ഈ പാട്ട് കേട്ടതും കണ്ടതും.. എന്തോ ഉണ്ട് ഈ പാട്ടിൽ പക്ഷേ എല്ലാർക്കും കിട്ടില്ല 🤗🤗🤗

  • @IMettymetty
    @IMettymetty 3 роки тому +61

    0:58 എന്റമ്മോ 👌😚
    ഒരു രക്ഷ ഇല്ല ഈ ഒരൊറ്റ വരിയിൽ അഡിക്റ്റ് ആയി

  • @nanikaishu3563
    @nanikaishu3563 4 роки тому +141

    പാതയോരം വീണുപോകും ഓർമ്മതൻ തൂവലീൻ......... 💞💞💞💘💘💘
    ശരിയാണ് ഈ song ൽ എന്തോ ഒന്നുണ്ട്
    അത് എല്ലാർക്കും കിട്ടണമെന്നില്ല
    സ്റ്റാറ്റസ് കണ്ട് വന്നതാണ്.
    തനിച്ചിരുന്നു ഹെഡ്സെറ്റും വെച്ചു mp3 കേൾക്കുമ്പോ ഒരു പ്രത്യേക ഫീലിംഗ് ആണ്💖💖🎧🎼🎶

  • @thasnishan123
    @thasnishan123 4 роки тому +114

    ഞാൻ സിംഗിൾ ആണ് ബട്ട് എനിക്ക് ഈ പാട്ട് വയങ്കര ഇഷ്ടാണ്.. നിങ്ങൾ പറയുന്ന ഫീൽ എനിക്ക് kittindo???????

  • @SafnaMrym
    @SafnaMrym 7 місяців тому +18

    2024 kelkunnavar undo

  • @_jo.___jo__6711
    @_jo.___jo__6711 3 роки тому +254

    ഈ പാട്ട് കേട്ട് ഫീൽ ആയി കരഞ്ഞവർ ഉണ്ടോ കിട്ടാതെ പോയ പ്രണയം മനസ്സിലേക്ക് ഓടി വന്നോ ❣️❣️

  • @sneha.3662
    @sneha.3662 3 роки тому +58

    ഈ മൂവി കണ്ടത് 9th classil വെച്ച് ടൂർ പോയപ്പോൾ aanu അത് കൊണ്ട് ഈ song കേൾക്കുമ്പോൾ അന്നത്തെ day ഓർമ വരുന്നു 😢.

  • @heven303...
    @heven303... 4 роки тому +39

    ഇതിന് മാത്രം അവകാശപ്പെടാൻ എന്തോ ഒന്ന് ഉണ്ട്....

  • @shabeervp795
    @shabeervp795 5 місяців тому +11

    പമ്പിൽ പെട്രോൾ അടുക്കാൻ കയറിയപ്പോൾ പാട്ട് കേട്ട് അവിടെ നിന്ന് തന്നെ mob എടുത്തു search ചെയ്യാൻ നോക്കിയപ്പോൾ അവിടെ ഉള്ള ചെക്കൻ പറഞ്ഞു mob ഉപയോഗിക്കരുത് എന്ന്.. നോക്കിയപ്പോൾ അവൻ അവന്റെ mob ൽ ആണ് പാട്ട് വെച്ചിരിക്കുന്നത്😢.... ഏതായാലും തപ്പി പിടിച്ചു കിട്ടി

  • @harshadkalarikkalclt2102
    @harshadkalarikkalclt2102 7 років тому +207

    പടം കഥ എന്ന്.പറയാൻ.ഒന്നുമില്ല
    ചിരിക്കാനുണ്ട്.
    ഈ song പൊളിച്ചു

  • @afsaladkam3515
    @afsaladkam3515 4 роки тому +69

    സംഗീതം കൊണ്ട് അനുഗ്രഹിതമായൻ ഗോപിയേട്ടന് ഈണം നല്കിയപ്പോൾ ഹരിയേട്ടൻ വരികൾ കൊണ്ട് വിസ്മയം തീർത്തു😘💖

    • @alameen9362
      @alameen9362 3 роки тому

      അപ്പോൾ ആരൊക്കെ ആണ് പാടിയിരിക്കുന്നത്

  • @rajeevks5779
    @rajeevks5779 4 роки тому +57

    Nice song ..! നേർത്ത മഴയിൽ കാറിൽ പോകുമ്പോൾ കേൾക്കാനെന്തു സുഖം ..!നല്ല feel

  • @jrmedia9316
    @jrmedia9316 6 років тому +228

    തെരു തെരെ ഓരോരോ നിനവിലും വന്നു
    അനുദിനം മായാതെ എന്നെ തേടി..
    മറവിതന്‍ മഞ്ഞോലും ഇലകളില്‍ പൂവില്‍
    പ്രണയമേ നീ തൊട്ടു തെന്നല്‍പോലെ
    മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
    വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
    പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
    നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
    മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി..
    തെരു തെരെ ഓരോരോ നിനവിലും വന്നു
    അനുദിനം മായാതെ എന്നെ തേടി....
    നീ അറിയാവാനം നിന്‍ ഉയിരായി ചേരാന്‍
    ഞാന്‍ അലയുന്ന മേഘം.. ഇന്നീ വഴിയെ
    കരയെഴാ കടലു നീ സുഖമെഴും മുറിവു നീ
    ചിതറിടാ ഇതളെഴും അനുരാഗ നിലാ പൂവേ
    ഹൃദയ മധുര ചഷകം
    ഓരോ നിമിഷം അതില് നിറയാന്‍
    നീയെന്‍ എന്നില്‍ വീണ്ടും
    വീണ്ടും പൊഴിയെ
    തെരു തെരെ ഓരോരോ നിനവിലും വന്നു
    അനുദിനം മായാതെ എന്നെ തേടി (2)
    മറവി തന്‍ മഞ്ഞോളം ഇലകളില്‍ പൂവില്‍
    പ്രണയമേ നീ വന്നു തെന്നല്‍ പോലെ
    മാഞ്ഞു പോയൊരാ നാളിന്‍ നേര്‍ത്ത പുഞ്ചിരി
    വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി
    പാതയോരം വീണുപോകും ഓർമ്മതന്‍ തൂവലെന്‍
    നെഞ്ചിനുള്ളില്‍ പാറി വീണു പിന്നെയും ഈ വഴി
    മൂകമുരുകും ജീവശിലയില്‍ ഗാനമൊഴുകി

  • @fizzu3839
    @fizzu3839 4 роки тому +33

    ചെലോൽക് മനസിലാവും ചേലോൽക് മനസ്സിലാവൂല ഇന്ക് മനസ്സിലായില്ല അയ്ന് ഇന്കോര് കൊയ്‌പ്പില്ല 🥰

  • @Jahan_Mubarak
    @Jahan_Mubarak 7 років тому +168

    Najim Arshad 👌👌😉

  • @shamynavas553
    @shamynavas553 6 років тому +97

    A special feel when i hearing this song. How many of u feel that?

  • @jishmajish9270
    @jishmajish9270 3 роки тому +74

    Meaningful lyrics ☺👌+magical feeling😌

    • @taringsissena6938
      @taringsissena6938 Рік тому

      Don't even know the language... Just love to it ❤️

  • @sanuandrews9610
    @sanuandrews9610 2 роки тому +22

    ഫഹദ് ഇക്കാടെ എല്ലാ റൊമാന്റിക് സോങ്‌സിനും ഒരു പ്രതേക ഫീലാണ് 💗❤️🧡💛💚

  • @shivani2434
    @shivani2434 7 років тому +346

    something special while hearing this song
    like if u agree

    • @itsmeabhilash5410
      @itsmeabhilash5410 7 років тому

      😉

    • @basilsiddiq9695
      @basilsiddiq9695 7 років тому +1

      realy sivani... what a punchy bass through out......

    • @darkafraz
      @darkafraz 7 років тому +1

      Shivani m.b

    • @darkafraz
      @darkafraz 7 років тому

      Basil Siddiq

    • @rajt8866
      @rajt8866 6 років тому +1

      Really it's melodious. I taste honey via my ears

  • @yesiam8832
    @yesiam8832 4 роки тому +62

    പാദയോരം വീണുപോകും ഓർമ്മതൻ തൂവലെൻ 💞💓

    • @hananiooo
      @hananiooo 3 роки тому +2

      Best line in this song

  • @ajmiyarasheed8534
    @ajmiyarasheed8534 3 роки тому +18

    Anyone in 2021?
    ❤stilll.....💯

  • @sujasuja4744
    @sujasuja4744 5 місяців тому +4

    ഞാനും സ്റ്റാറ്റസ് കണ്ടേ വന്നതാ

  • @prudhvirajkashyap1904
    @prudhvirajkashyap1904 4 роки тому +26

    Am frm andhra, i love this song,
    The fact is music didnt need any language to understand
    Telugu valu unteh like karo,

  • @Sam2tak
    @Sam2tak 3 роки тому +18

    Ee pattu kelkkumpol ntho ullil oru sad pole matrall oru happiness undu this my favorite song superb 💞💞💞💞💞

  • @hashim8457
    @hashim8457 4 роки тому +26

    0:47 to 1:09 vere level

  • @sabooraanas596
    @sabooraanas596 3 роки тому +20

    ❤️പാതയോരം വീണു പോകും ഓർമ്മതൻ തൂവേലൻ Fahadh Fasil- ISHTAM❤️

  • @ayshameharin4263
    @ayshameharin4263 4 роки тому +23

    E song kelkubol oru vallathaa feeling ane 😥😥

  • @akhil_nrd8132
    @akhil_nrd8132 3 роки тому +13

    Eee pattt 2021 lum kelkunnavar undo 😂❤️

  • @ajaycjose5195
    @ajaycjose5195 3 роки тому +23

    One of my fav...Entho oru feel ee paattil und😍💙🎼🎶

  • @ajmalbabukalathingal9617
    @ajmalbabukalathingal9617 7 років тому +52

    najim powlichu... keralathile #arjith_sing

  • @neethuku2269
    @neethuku2269 2 роки тому +14

    ജീവിതത്തിലെ എല്ലാം ഓർക്കാൻ പറ്റിയ ഒരു പാട്ട് ❤️❤️❤️ enthaaaa feeel.. ഓരോ വരിയിലും.. 2022 kelkunavar indo..

  • @_Navyah_
    @_Navyah_ Рік тому +6

    Any one in 2023....👀🥀

  • @naushunaushu9950
    @naushunaushu9950 4 роки тому +56

    സിനിമയും പൊളിച്ചു, പാട്ട് പിന്നെ പറയണ്ടാലോ 💕song ഒരു രക്ഷയില്ല

    • @vahidek7106
      @vahidek7106 4 роки тому +2

      അയ്യേ തല്ലിപ്പൊളി സിനിമ

    • @alameen9362
      @alameen9362 3 роки тому +3

      @@vahidek7106 പോടാ nee ഈ സിനിമ നന്നായി കണ്ടിട്ടുണ്ടോടാ
      ആദ്യം മുതൽ അവസാനം ഒരു
      ബോർ പോലും തോന്നാത്ത രീതിയിലാണ് സിനിമ മുന്പോട്ട് പോകുന്നത് friendship എങ്ങനെ ആയിരിക്കണം എന്ന message തരുന്ന movie ആണ്

    • @vahidek7106
      @vahidek7106 3 роки тому

      @@alameen9362 എടാ പോട എന്നൊക്കെ നീ വീട്ടിൽ പോയി വിളിച്ചാൽ മതി കെട്ടോ

    • @martincdominickrozam7883
      @martincdominickrozam7883 3 роки тому

      Sheriya

  • @farhanapm1577
    @farhanapm1577 2 роки тому +14

    എന്റെ 10th ലൈഫ് ഓർമിപ്പിക്കുന്ന ഒരേ ഒരു song എന്നും.. എന്റെ ഈ +2 lifel -2022 ഇപ്പൊഴും ഞാൻ ഈ പാട്ടിനെ പ്രണയിക്കുന്നു

  • @hananiooo
    @hananiooo 3 роки тому +8

    Only 1.8 M Views ?

  • @shaijured5
    @shaijured5 7 років тому +20

    Gopiyettan vere level anu............polichu machane....!!!!!

  • @MuhammadArshad-qx2qm
    @MuhammadArshad-qx2qm 5 років тому +39

    2019 കാണുന്നവർഉണ്ടോ like

  • @fazilafazi3170
    @fazilafazi3170 Рік тому +7

    ഞാൻ എനിക്ക് ഏത് വിഷമം വന്നാലും ഈ പാട്ട് കേക്കും
    ഒരു ഫില്ലിംഗ്

  • @_jo.___jo__6711
    @_jo.___jo__6711 3 роки тому +5

    കമന്റ്‌ ബോക്സ്‌ ഞാൻ ഇങ് എടുക്കുവാ ❣️❣️എടുത്തോട്ടെ ഗൈസ് 😂😂

  • @Safvan11-x7h
    @Safvan11-x7h 2 роки тому +2

    Do youstilllhearthis song?? ?

  • @sanjaysunilkumar3720
    @sanjaysunilkumar3720 7 років тому +215

    HIT LIKE FAHADH FAASIL FANS..!!!!

  • @rif6280
    @rif6280 Рік тому +2

    2023 l kelkunnnavar ivde varu...like adikuu

  • @anniegrace5009
    @anniegrace5009 6 років тому +13

    ith kekkumbo nthoo oru special feel aanuu.... superr songg..
    like if u agree

  • @noushadnellikuth9535
    @noushadnellikuth9535 9 місяців тому +2

    2023 l kelkkunnavarndo 2023 l ee songn addict aayorndo😊

  • @sharankumar3297
    @sharankumar3297 2 роки тому +9

    Enthoo oru feeling 😊
    My fav fa fa song 😍😍
    Gopi sunder magic trick 🥰🙏

  • @vishnuv.m3542
    @vishnuv.m3542 2 роки тому +4

    2022 dec masam kelkkan thalpariyam ullvar poratte

  • @gireeshmurali5649
    @gireeshmurali5649 7 років тому +25

    Polichu,,,, 😘😘😘

  • @neolee555
    @neolee555 7 років тому +21

    Superb song super film

  • @josephphilip4291
    @josephphilip4291 5 років тому +44

    Who still hearing in 2019??

    • @andrinissac
      @andrinissac 4 роки тому +3

      Still hearing in 2020 !!

    • @farhana3847
      @farhana3847 4 роки тому

      Still hearing now 2020😍

  • @noufalkt844
    @noufalkt844 3 роки тому +41

    Truly underrated song.... deserves more views....

  • @jeraldjohn707
    @jeraldjohn707 7 років тому +21

    super song . parayan vaaakukalilaaaa

  • @sanusanil4788
    @sanusanil4788 Рік тому +10

    Najim arshad magical voice 😍✨

  • @Nfpl557
    @Nfpl557 3 роки тому +8

    Super song aanu❤️aadyamai kettappo thott ishtamanu❤️❤️❤️

  • @rayayisharayayisha8380
    @rayayisharayayisha8380 7 років тому +45

    😊❤💯👏🎶🎵 eee song njan oru 200vattam kettu

  • @vinodvijayan3304
    @vinodvijayan3304 7 років тому +39

    addicted❤

  • @madhavkrishna7806
    @madhavkrishna7806 6 років тому +14

    By all namitha and fahad fan's
    Super song. It is feeling but more than this song the movie is feeling. Like if you feel the song.

  • @സിനിമഭ്രാന്തൻ-ര2ഝ

    Gopi annan ishtam......What a composer..... Bass guitar ,flute violin mix , saxophone chance ille.... Namichu.....

  • @naushunaushu9950
    @naushunaushu9950 4 роки тому +27

    തെരു തെരെ ഓരോരോ നിനവിലും വന്നു, അനുദിനം മായാതെ എന്നെ തേടി. 💔💔💕💕

  • @ponnusaniyaram1447
    @ponnusaniyaram1447 2 роки тому +6

    പാതയോരം വീണ് പോവും...🎵🎵
    ആ വരിയിൽ വീണ് പോയവരുണ്ടോ💕💕

  • @Apeariamotorspalakkad
    @Apeariamotorspalakkad 10 місяців тому +2

    2023 ലാസ്റ്റ് ❤ കേൾക്കുന്നവർ ഉണ്ടോ 🥰

  • @sanigaanna
    @sanigaanna 3 роки тому +14

    There is something special feel to listening this song. expecialy pathayaroram ..... ganamozhuk lines💖💯. Magic of music 💖💕

  • @nithinjoseph6651
    @nithinjoseph6651 7 років тому +67

    loved this song very much

  • @Maggie-gc7bv
    @Maggie-gc7bv 2 роки тому +7

    *പാതയോരം വീണു പോകും ഓർമ്മതൻ തൂവലായി🦋❤️*

  • @ramshad2312
    @ramshad2312 Рік тому +3

    2022 December anyone?

  • @muhammednabhan7200
    @muhammednabhan7200 3 роки тому +6

    നജിം ക്ക ശ്രേയ രാഘവ് ❤️ vocal 🔥

  • @Nazriya12
    @Nazriya12 3 роки тому +7

    ഈ പാട്ടിൽ എന്തോ ഉണ്ട് 💕💕
    Like a " Love"💔🌈

  • @fathimathulzuharabizora7418
    @fathimathulzuharabizora7418 3 роки тому +4

    ലാസ്റ്റ് സീൻ വല്ലാത്ത feel

  • @afiyaafi8484
    @afiyaafi8484 3 роки тому +2

    2021 kelkkunnavrundoo ❤️😋🎵🎼🎵🎵🎵🎼🎼🎼🎼🎼🎼🎵🎵🎵🎵🎧🎧🎧🎧🎧🎧🎧🎵🎵🎵🎧🎵🎧poliyann

  • @mamithafanboy5701
    @mamithafanboy5701 7 місяців тому +3

    ഈമൂവി ഇറങ്ങി യ time തൊട്ട് എന്റെ ഫേവറേറ്റ് song 03:14💞❤

  • @peter.grifin_7
    @peter.grifin_7 2 роки тому +1

    I pattu 2053 ഇലും കേൾക്കുന്നവൂർ ഉണ്ടോ ❤

  • @shaheenshihab
    @shaheenshihab 7 років тому +50

    Najim Arshad ♥️♥️♥️♥️♥️ ! Female voice not suiting song !

    • @akhilc.kuriakose938
      @akhilc.kuriakose938 5 років тому +2

      I felt the same. Female voice is low pitched and not well suited.

  • @roby-v5o
    @roby-v5o 2 роки тому +4

    *റോൾ മോഡൽസ് എന്ന സിനിമയിലെപാട്ടൊക്കെ അടിപൊളി ആണ്🥰🥰*

  • @aminasujaha6022
    @aminasujaha6022 5 років тому +35

    Miss a lot expecialy while hearing thiz song..if anyone also miss someone like thizz ..like comment😭😭

  • @riyaandrea4878
    @riyaandrea4878 2 роки тому +5

    Something special 🎵song... Missing someone... Huh... 🥰😔

  • @dynamite7181
    @dynamite7181 2 роки тому +3

    എന്തോ ഒരു feel... 💕
    .
    .
    .2.7 M ❤️
    Still 2024 😌💜

  • @Th_b.z_
    @Th_b.z_ Місяць тому +2

    Theru There Ororoo
    Ninavilum Vannu..
    Anudhinam Mayaathe
    Enne Thedi
    Maravithan Manjolam
    Ilakalil Poovil..
    Prenayame Nee Thottu
    Tennal Pole..
    Maanjupoyora..
    Naalin Nertha Punjiri
    Veenju Thulliyaay…
    Uthirum Veendumithiri..
    Paathayoram Veenupokum..
    Ormathan Thoovalen..
    Nenjinullil Paariveenu..
    Pinneyum Ee Vazhi…
    Moogamurukum Jeevashilayil
    Gaanamuruki..
    Theru There Ororoo
    Ninavilum Vannu..
    Anudhinam Mayathe
    Enne Thedi…
    Nee Ariyaavaanam Nin Uyiraay Cheran
    Njaan Alayunna Megham Eee Vazhiye
    Karayizha Kadalu Nee..
    Sukhamezhum Murivu Nee..
    Chitharidaam Ithalezhum..
    Anuraaga Nilaa Poove…
    Hridaya Madhura Chashakam…
    Oro Nimishavum Athilnirayaan…
    Nee Yen… Ul… Veendum..
    Veendum Pozhiye…
    Theru There Ororoo
    Ninavilum Vannu..
    Anudhinam Mayathe
    Enne Thedi..
    Theru There Ororoo
    Ninavilum Vannu…
    Anudhinam Mayathe
    Enne Thedi..
    Maravithan Manjolam
    Ilakalil Poovil..
    Prenayame Nee Thottu
    Tennal Pole..
    Maanjupoyora…
    Naalin Nertha Punjiri
    Veenju Thulliyaay..
    Uthirum Veendumithiri..
    Paathayoram Veenupokum..
    Ormathan Thoovalen…
    Nenjinullil Paariveenu…
    Pinneyum Ee Vazhi…
    Moogamurukum Jeevashilayil
    Gaanamuruki…

  • @SkullIsland790
    @SkullIsland790 7 років тому +45

    IKKA SUPERB SONG..........

  • @Shibin94566
    @Shibin94566 Рік тому +2

    Ee song 2023 il kekunnar indoo ☺️❤️

  • @btsarmy-ye8oo
    @btsarmy-ye8oo 3 роки тому +5

    Ee paatte vallaatha feeling ane
    Namakke kittaan pattaatha Ella memoriesum ee songiloode anubhavikkaan pattunnu🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺
    I like it😘😘😘😘😘

  • @_jo.___jo__6711
    @_jo.___jo__6711 3 роки тому +4

    ഇതിൽ ആരെയാ നിങ്ങൾക്ക് ഇഷ്‌ടം ഫഹദ് /വിനായകൻ /ഷെർഫുദീൻ❤️❤️

  • @hiba10blog14
    @hiba10blog14 4 роки тому +5

    Ee paad ishttam indavar undo

  • @kasthu_ria
    @kasthu_ria Рік тому +6

    Im tamil.i can't understand the lyrics..but I mermarize Everytime when hear this song♥️♥️
    Paathayaram veenu pogum🥰🔥♥️

  • @anzalka111
    @anzalka111 4 роки тому +7

    റ്റിക്റ്റോക് ഇൽ കേട്ടു വന്നതാ...😍

  • @esafvan
    @esafvan 4 місяці тому +1

    മൂവി ക്ലൈമാക്സ്‌ ഒത്തിരി ഇഷ്ട്ടായി.. "മാഞ്ഞു പോയരാ നാളിൻ നേർത്ത പുഞ്ചിരി വീഞ്ഞ് തുള്ളിയായി ഉതിരും വീണ്ടും ഇത്തിരി,"🎉❤️‍🩹💞

  • @jishmajish9270
    @jishmajish9270 3 роки тому +8

    😌feeling special while listening to this song

  • @aju9147
    @aju9147 4 роки тому +2

    FAgath fans like chayyu

  • @sscreations2504
    @sscreations2504 3 роки тому +4

    2021 IL song kelkkñ vannavar ondo🥰🥰🥰

  • @ameenbava2763
    @ameenbava2763 3 роки тому +1

    ejjadhi paat oru rakshayum illa....idak idak kelkan thonnum😍

  • @jishmajish9270
    @jishmajish9270 3 роки тому +6

    Najim &sreya🎶🎵💝👌

  • @anjanasanthosh900
    @anjanasanthosh900 4 роки тому +6

    Anyone in 2020

  • @RagJyothi2011
    @RagJyothi2011 7 років тому +27

    Loved the song!Repeat mode on..Najim & Sreya super feel guys...Sreya ..way to go ...You have a classy voice dear!!!Gopi Sundar's another romantic melody...Fahad & Namitha beautiful acting...Harinarayan's lyrics 👌🏻👌🏻👏🏻👏🏻👍🏻

  • @jithumanaluvila5636
    @jithumanaluvila5636 Рік тому +1

    25/10/2022😍😍 ഇപ്പോഴും കാണുന്നവരുണ്ടോ?

  • @Iamtherealhero747
    @Iamtherealhero747 Рік тому +3

    2023 ✌️

  • @wrightbrothersgaming1131
    @wrightbrothersgaming1131 4 роки тому +2

    ഈ പാട്ട് ചിലർക്ക് ശരിയാകും
    ചിലർക്ക് ശരിയാവൂല
    എനിക്ക് ശരിയായി.
    എന്തോ ഒന്നു ശരിയാക്കുന്നപോലെ.
    😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😘😘😘😘😘😘😘😂😂🤩😂