ഇതൊക്കെയും നാട്ടിൽ നടപ്പു ഉള്ള കാര്യം ആണ് പണം വാങ്ങി യും അല്ലാതെ യും വാഹനങ്ങൾ കൊടുക്കാറുണ്ട് കാലാവസ്ഥ യും ആ കുഞ്ഞുങ്ങളുടെ വിധിയും എല്ലാം ഘടകം ആണ് ആ മക്കളുടെ മാതാപിതാക്കളുടെ ഉറ്റവരുടെ ഒക്കെ വേദനയി ൽ നമുക്കും ചേർന്നു നിൽക്കാം പ്രാർത്ഥിക്കാം
അദ്ദേഹത്തെ കുറ്റപ്പെടുത്തീട്ട് ഒരു കാര്യവും ഇല്ല. ഇങ്ങനെ കേരളത്തിൽ ആയിരകണക്കിന് ആളുകൾ വാഹനം സുഹൃത്തുക്കൾക്കുകൊടുക്കലുണ്ട്.. ഇതൊക്കെ സാധാരണ നാട്ടിൽ നടക്കുന്ന കാര്യമാണ്.. അൻവർ സാദത്ത് കിനാലൂർ
What is the BIG DEAL if the Vehicle is given to someone?? If the Vehicle is Mechanically Fit and the Driver has got License what makes it illegal? If NOT rented Private Vehicle Owner need not be implicated. How the owner knows more people are carried than the capacity.
ഫോൺ call പരിശോധിക്കും നാട്ടുകാരോട് അന്വേഷിക്കും rent നു കൊടുക്കൽ പരിപാടി ഉണ്ടോ എന്നു തെളിഞ്ഞ ൽ മാറ്റി പറയാം പറ്റില്ല 1000 രൂപ one night നു കൊടുത്തു അതല്ലേ സത്യം ഇന്നോവ 5മണിക്കൂർ നേരത്തേക്ക് 1500 ആണ് rent
ഇനി 24വക enquiry, ഇനി പുള്ളി മനപ്പൂർവം ഇങ്ങനെ ഉണ്ടാകാൻ കൊടുത്തു എന്നു കൂടി.. പറഞ്ഞു വയ്ക്കു. വാർത്ത കേട്ടതിന്റെ നടുക്ക0 മാറിയിട്ടില്ല,റേറ്റിംഗ് കൂട്ടനുള്ള തിരക്കാ 🙏🙏
കേരളത്തിലെ എല്ലാ ജില്ലകളിലും സ്വന്തം കാർ ( private rent a car ) വാടകയ്ക്ക് നൽകുന്ന പരിപാടിയുണ്ട് പ്രത്യേകിച്ച് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും. There is nothing new in this .
പരിചയം ഒരു ദിവസമാ യാലും, മെഡിക്കൽ കോളേജിൽ N. B. B. S. പഠിക്കാൻ വന്ന കുട്ടിയല്ലേ.. വിശ്വസിച്ചു, അസുഖം വന്നാൽ ഒരു സുഹ്ർത്തായ ഡോക്ടർ ആകും എന്നു കരുതി കൊടുത്തിരിക്കാം 👌 ഉടമസ്ഥൻ. 👍 കുറ്റക്കാരൻ ആണെങ്കിൽ കഷ്ടം തന്നെ... 🙏 നിരപരാധിയെ ശിക്ഷിക്കരുത് കഷ്ടം ആണ്.
വാടകക്ക് നൽകിയത് അല്ല എന്ന മൊഴി ശരിക്കും ശുദ്ധ കളവ് ഒരിക്കലും പണം വാങ്ങാതെ ഇത്രയും ആളുകൾക്ക് വാഹനം വാടകയ്ക്ക് നൽകില്ല റെൻ്റിന് കൊടുക്കുന്ന പരിപാടിയെ ഇല്ല 😅😅😅 വാപ്പ പത്തായത്തിലും കൂടിയില്ല എന്നതിന് സാമ്യം
അയാൾ വാഹനം സാധാരണ വാടകക്കൊടുക്കാറുണ്ടോ എന്ന് നാട്ടു കാരോട് ചോദിച്ചാൽ അറിയാം. ചിലർക്ക് രണ്ടു ദിവസത്തെ പരിചയപ്പെടൽ കൊണ്ടു പോലും ആളെ കയ്യിലെടുക്കാൻ കഴിയും. ജബ്ബാർ ഒരു പക്ഷെ അത്തരക്കാരനാവാം
പരിചയത്തിൻ്റെ പേരിൽ കൊടുത്തത് ആയിരിക്കും അതിനെന്താ കുഴപ്പം പരിചയപ്പെടാൻ രണ്ട് മാസം ഒന്നും ആവശ്യമില്ലല്ലോ ഇനി റെൻ്റിന് കൊടുക്കുന്നില്ലേ എല്ലാവരും അവരെ കയ്യിൽ നിന്ന് അപകടം ഉണ്ടായാൽ അതിന് ഉത്തരവാദി അവർ തന്നെയാണ് ഏത് വണ്ടിയും ഓടിച്ചു പോകുമ്പോൾ ശരിക്ക് നോക്കണം അതിൻ്റെ കണ്ടീശൻ നല്ലതാണോ എന്ന് ബ്രേക്ക് മുതലയവ എന്നിട്ടേ വേഗതയൊക്കെ കൂട്ടാൻ പാടുള്ളൂ
Useless media should not mislead the people. What difference is there if the vehicle is a rental or was just borrowed? Does it change the fact that wreckless driving was the cause of accident???
ഒരാളുമായി പരിചയപ്പെടാൻ എന്തിനാ രണ്ടുമാസം ഒറ്റ കൂടിക്കാഴ്ച മതി സാഹചര്യം പോലെ irukkum പിന്നെ അതിൽ ഒരാളുടെ ചേട്ടന് വിളിച്ച് കാര്യങ്ങൾ തിരക്കി എന്നല്ലേ പറഞ്ഞത് അയാളുടെ മൊഴിയെടുക്കുക ആ ചേട്ടൻറെ മൊഴിയെടുത്ത് പുള്ളിയോട് കാര്യങ്ങൾ ചോദിച്ചാൽ വ്യക്തമാകുമല്ലോ ആ സമയത്ത് ചേട്ടനെ വിളിച്ചു എന്ന് പറഞ്ഞത് ആ മൊബൈൽ നോക്കിയാൽ അതും മനസ്സിലാകും😂😂😂😂 പോലിസിന് ഇത്രക്ക് bhutthi ഇല്ലെ ആവോ ആട്ടയിൽ ചേട്ടനെ വിളിച്ചു എന്ന് അറിയാമോ 😊😮
ന്യൂസ് ചാനലിന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അത് വ്യകതമായിട്ട് പറയണം... അല്ലാതെ 2 മാസം കൊണ്ട് ഒരാളെ പരിചയപ്പെട്ടത് കാർ കൊടുക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ എന്ത് വസ്തുത വിരുദ്ധത് ആണ് ഉള്ളത്..... 18 വയസ് പൂർത്തി ആയ ആൾക്ക് ലൈസൻസ് ഉണ്ടെങ്കിൽ വാഹനം ഓടിക്ക്കാം....പിന്നെ എന്ത് മഹാ അപരാധം ആണവോ ഈ വാഹന ഉടമ ചെയ്തത്.....
വാഹനം ഇടിച്ചതിന് ഉടമ എന്ത് പിഴച്ചു.. കഷ്ട്ടം 😮😮
tyre mattilenkil vandi thennum..
Pothaka സ്നേഹം കാണും
Car kuduthathu thettu
ഇതെല്ലാം നാട്ടു നടപ്പ് ആണ്.
ഇനി അപകടം ഇയാളെ പേരിലാക്കിയിട്ട് എന്ത് കാര്യം.
വാഹനം ഓടിച്ചത് ലൈസെൻസ് ഉള്ള ആളും.
അപകടം നടന്നിട്ട് നടപടി തിരക്കൽ അല്ല
ഇനി വാഹന ഉടമയുടെ നേരെ കേറ് പാവം മനുഷ്യൻ അയാളെ ക്രൂശിച്ചോ
Rental car rental registering chyenum
@@navinbpalathingal അതിന്.. അയാളെ കുറ്റം പറയാൻ പറ്റുമോ
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
ഉപകാരം ഉപദ്രവമായി മാറി 🥺
എന്തു പണിയാ കാണിച്ചത് പിള്ളേർ ഇത്രയും പേർ കൂടി പോകാൻ ശ്രമിച്ചത് വണ്ടിയുടെ ഉടമയെകുറ്റം പറഞ്ഞിട്ട് എന്ത് കാര്യം😢
ഇതൊക്കെയും നാട്ടിൽ നടപ്പു ഉള്ള കാര്യം ആണ് പണം വാങ്ങി യും അല്ലാതെ യും വാഹനങ്ങൾ കൊടുക്കാറുണ്ട് കാലാവസ്ഥ യും ആ കുഞ്ഞുങ്ങളുടെ വിധിയും എല്ലാം ഘടകം ആണ് ആ മക്കളുടെ മാതാപിതാക്കളുടെ ഉറ്റവരുടെ ഒക്കെ വേദനയി ൽ നമുക്കും ചേർന്നു നിൽക്കാം പ്രാർത്ഥിക്കാം
വിധി അല്ല -ഓവർ സ്പീഡ് ആണ്... കാരണം 👍🏻
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
വാഹനം സ്പീഡിൽ ഓടിക്കുന്നതിൽ അല്ല, സൂക്ഷിച്ചു ഓടിക്കുന്നതിൽ ആണ് കാര്യം... സിനിമ അല്പം താമസിച്ചു ആയാലും കാണാം... ആദരാഞ്ജലികൾ 💐🙏🏻
പറ്റിയത് പറ്റി ഇനി വണ്ടിയുടെ ഓണറേ അകത്താക്കിയെ മാപ്രകൾ അടങ്ങു..
ഓ ഞാൻ കൊടുക്കാറില്ല എന്ത് സ്നേഹം ഉള്ള മനുഷ്യൻ
ഒരാളെ പുറത്ത് കുറ്റം ചാർത്താൻ 24 ന്യൂസ് നു എന്താ ഇത്ര ധൃതി... കഷ്ടം
കുട്ടികൾ ഓവർലോഡ് കയറ്റിയത് അപകട സാധ്യത കൂട്ടി പ്രത്യേകിച്ച് മഴ സമയം, ഓവർ ലോഡ് വാഹനം നിയന്ത്രിക്കാൻ പ്രയാസമായിരിക്കും 😢😢😢😢😢
24 ന്റെ കാർ തട്ടി 2 കുട്ടികൾ മരിച്ചത് ഓർമയില്ലേ..... ഇത് പോലെ ഒന്നും ഓടി നടന്നു വാർത്ത ചെയ്യുന്നത് കണ്ടില്ല
ഇനി നിങ്ങൾക്ക് ഇയാളെ കുടുക്കണം ആയിരിക്കും ല്ലെ
പാവം അയാളുടെ വാഹനവും പോയി ഇപ്പോൾ സമാധാനവും പോയി😢
പുള്ളി വേറേ ഒരു ന്യൂസ് il പറഞ്ഞത് ജബ്ബാറിൻ്റെ ചേട്ടൻ വിളിച്ചു പറഞ്ഞു പിള്ളേർക്ക് കൊടുക്കാൻ എന്ന്.ഇതിൽ പറയുന്നു ജബ്ബാർ പറഞ്ഞു എന്ന്.
വാടക കാര്‍ നൂറ് ശതമാനം..
Athinu enthanu? Vaadakaku koduthondu vandi accident aayathano?
അവർ ശ്രദ്ധയില്ല്ലാതെ ഓടിച്ചതിന് ഉടമ എന്ത് പിഴച്ചു
Evanu rent cqr nadathanulla license ella
അദ്ദേഹത്തെ കുറ്റപ്പെടുത്തീട്ട് ഒരു കാര്യവും ഇല്ല. ഇങ്ങനെ കേരളത്തിൽ ആയിരകണക്കിന് ആളുകൾ വാഹനം സുഹൃത്തുക്കൾക്കുകൊടുക്കലുണ്ട്.. ഇതൊക്കെ സാധാരണ നാട്ടിൽ നടക്കുന്ന കാര്യമാണ്..
അൻവർ സാദത്ത് കിനാലൂർ
Kalla Taxi kar Karanam insurance polumndeny cheyuna reethi ulathu kondupolice investigation nadathtee
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
What is the BIG DEAL if the Vehicle is given to someone?? If the Vehicle is Mechanically Fit and the Driver has got License what makes it illegal? If NOT rented Private Vehicle Owner need not be implicated. How the owner knows more people are carried than the capacity.
പ്രൈവറ്റ് വാഹനമായിരിക്കും അതുകൊണ്ടായിരിക്കും വാടകക്കല്ല കൊടുത്തത് എന്ന് പറയുന്നത്
ഫോൺ call പരിശോധിക്കും നാട്ടുകാരോട് അന്വേഷിക്കും rent നു കൊടുക്കൽ പരിപാടി ഉണ്ടോ എന്നു തെളിഞ്ഞ ൽ മാറ്റി പറയാം പറ്റില്ല 1000 രൂപ one night നു കൊടുത്തു അതല്ലേ സത്യം ഇന്നോവ 5മണിക്കൂർ നേരത്തേക്ക് 1500 ആണ് rent
Yes mostly
അത് അത്ര വലിയ തെറ്റ് അല്ല. റെൻ്റ് എ കാർ ഒക്കെ നാട്ടിൽ സർവ്വ സാധാരണ ആണല്ലോ.
അയാൾ പറയുന്നത് ശെരി ആയിരിക്കും,....
Eee paavam enthu cheyyana
ഇനി 24വക enquiry, ഇനി പുള്ളി മനപ്പൂർവം ഇങ്ങനെ ഉണ്ടാകാൻ കൊടുത്തു എന്നു കൂടി.. പറഞ്ഞു വയ്ക്കു. വാർത്ത കേട്ടതിന്റെ നടുക്ക0 മാറിയിട്ടില്ല,റേറ്റിംഗ് കൂട്ടനുള്ള തിരക്കാ 🙏🙏
അയാൾക്ക് അങ്ങനെ അല്ലേ പറയാൻ കഴിയൂ 😫
ഇയാൾ രണ്ടിന് കൊടുക്കുന്ന ആൾ തന്നെയാണ് എൻറെ കൂട്ടുകാരൻ മുൻപേ എടുത്തിട്ടുണ്ടായിരുന്നു 10 ദിവസത്തിന് 5000 രൂപ
aaanoooo... sathyamaannengilmaathram parayuga
Ninta Thanthakku aano ?
@@Abraham-vargheese നിങ്ങൾ എന്തിനാ അയാളുടെ തന്തക്ക് വിളിക്കുന്നത്.. അയാൾക്ക് അറിയുന്ന കാര്യം ആയിരിക്കില്ലേ അയാൾ പറഞ്ഞത്.
Pranamam 🙏🌹
അയാളെ പറഞ്ഞിട്ട് എന്താ കാര്യം...
Super Katha
കേരളത്തിലെ എല്ലാ ജില്ലകളിലും സ്വന്തം കാർ ( private rent a car ) വാടകയ്ക്ക് നൽകുന്ന പരിപാടിയുണ്ട് പ്രത്യേകിച്ച് പ്രവാസികൾക്കും വിദ്യാർത്ഥികൾക്കും. There is nothing new in this .
അത് ലീഗൽ അല്ല ബ്രോ .. ഇങ്ങനെ വല്ലതും വന്നാൽ കേസ് ആവും
ആ സിനിമ ഡയറക്ടർ ക്ക് എതിരെ അല്ലെ കേസ് കൊടുക്കേണ്ടത്
ഭാവി ഡോക്ടർ എന്ന നിലയിൽ കൊടുത്തതായിരിക്കും.
😂
Nothing to do with car owner...
Ini udamaye paranja mathi.kashtam.ath avarude vidhi
Policekar mandanmar allalo,ayalude messagesum accountnte transaction history nokyalum pore cashnte dealings ndonn aryan
എന്തോ ഒരു പന്തികേട് ഇല്ലേ.😮
റെന്റ് കാർ ആണേൽ ലൈസൻസ് ഒക്കെ വേണം നമ്പർ കറുപ്പിൽ yellow ആണ്
"അത്യാവശ്യമായിട്ട് ഒന്ന് സിനിമക്ക് പോണം... " വിശ്വസിച്ചു അണ്ണാ...
Ini engane koduthalum vahanam odichad iyal allalo,pinne endin bahi ningal ayalude pirakil koodunnad
Eni ellam ayalude talyil kettivwkknanm.vandi kodukkal okke sadranan nadkkunna sambvam alle
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
പരിചയം ഒരു ദിവസമാ യാലും, മെഡിക്കൽ കോളേജിൽ N. B. B. S. പഠിക്കാൻ വന്ന കുട്ടിയല്ലേ.. വിശ്വസിച്ചു, അസുഖം വന്നാൽ ഒരു സുഹ്ർത്തായ ഡോക്ടർ ആകും എന്നു കരുതി കൊടുത്തിരിക്കാം 👌 ഉടമസ്ഥൻ. 👍 കുറ്റക്കാരൻ ആണെങ്കിൽ കഷ്ടം തന്നെ... 🙏 നിരപരാധിയെ ശിക്ഷിക്കരുത് കഷ്ടം ആണ്.
വാടകക്ക് നൽകിയത് അല്ല എന്ന മൊഴി ശരിക്കും ശുദ്ധ കളവ്
ഒരിക്കലും പണം വാങ്ങാതെ ഇത്രയും ആളുകൾക്ക് വാഹനം വാടകയ്ക്ക് നൽകില്ല
റെൻ്റിന് കൊടുക്കുന്ന പരിപാടിയെ ഇല്ല 😅😅😅
വാപ്പ പത്തായത്തിലും കൂടിയില്ല എന്നതിന് സാമ്യം
vadakayk urappan..vandiyude pazhakam potte tyre Avastha check cheyanam
ഉടമ എന്ത് ചെയ്യാൻ? ഓടിച്ചവർ സൂക്ഷിച്ചില്ല
ഉടമക് എതിരെ കേസ് എടുക്കണം.....
Similarities with 🔵 box... Palaghat..
അയാൾ വാഹനം സാധാരണ വാടകക്കൊടുക്കാറുണ്ടോ എന്ന് നാട്ടു കാരോട് ചോദിച്ചാൽ അറിയാം. ചിലർക്ക് രണ്ടു ദിവസത്തെ പരിചയപ്പെടൽ കൊണ്ടു പോലും ആളെ കയ്യിലെടുക്കാൻ കഴിയും. ജബ്ബാർ ഒരു പക്ഷെ അത്തരക്കാരനാവാം
mone insurance kittu ellaa athu allee...rent koduthal avar paisa tharuellaa
alignment issue karanm an accident undayath
പരിചയത്തിൻ്റെ പേരിൽ കൊടുത്തത് ആയിരിക്കും അതിനെന്താ കുഴപ്പം പരിചയപ്പെടാൻ രണ്ട് മാസം ഒന്നും ആവശ്യമില്ലല്ലോ ഇനി റെൻ്റിന് കൊടുക്കുന്നില്ലേ എല്ലാവരും അവരെ കയ്യിൽ നിന്ന് അപകടം ഉണ്ടായാൽ അതിന് ഉത്തരവാദി അവർ തന്നെയാണ് ഏത് വണ്ടിയും ഓടിച്ചു പോകുമ്പോൾ ശരിക്ക് നോക്കണം അതിൻ്റെ കണ്ടീശൻ നല്ലതാണോ എന്ന് ബ്രേക്ക് മുതലയവ എന്നിട്ടേ വേഗതയൊക്കെ കൂട്ടാൻ പാടുള്ളൂ
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
Ys boys pettan company avum within a week so agne car kodukalo
അദ്ദേഹം പരിചയത്തിന്റെ പേരിൽ വാഹനം കൊടുത്തു എന്താ തെറ്റ് ഇതൊക്കെ നാട്ടിൽ നടക്കുന്നതാ മാപ്ര
ഏജ് difference
ഇപ്പൊ പോലും ഈ ഏജ് ഉള്ള ഫ്രണ്ട്സ് എനിക്കില്ല
How they got his contact
അങ്ങിനെ വാഹനം കൊടുക്കുന്നത് നിയമപ്രകാരം തെറ്റാണ്, പരിണിതഫലം അനുഭവിക്കേണ്ടി വരും. അത്രയേ ഉള്ളൂ...ഇനി കേസിന്‍റെ വഴിയേ കുറച്ച് നടക്കേണ്ടി വരും.
Yada ulupp yendodaaaa
Useless media should not mislead the people. What difference is there if the vehicle is a rental or was just borrowed? Does it change the fact that wreckless driving was the cause of accident???
Wait and see.... സത്യം പുറത്തു വരും.. ഏതു കുറ്റകൃത്യവും കണക്റ്റഡ് ആണ്.. വയലിനിസ്റ്റ് മരിച്ച സംഭവം തന്നെ ഉദാഹരണം..
his words enough to build trust?"
ഈ ന്യൂസ് ചാനലിന്റെ car ഇടിച്ചു രണ്ടു പിള്ളേര് മരണപ്പെട്ടിലെ??....ഇവന്മാർ ആ കുടുംബത്തിന് വേണ്ടി എന്തു ചെയ്തു...
റെൻ്റിന് കൊടുത്തതാവും ഉറപ്പാണ്
ഇതു അത്ര വിശ്വാസം പോരാ
അവിശ്വസിക്കാൻ ഒന്നുമില്ല വാടകക്ക് തന്നെ 😂 ആണെന്ന് പറഞ്ഞാൽ പെടുലെ... 😄 ഇതൊക്കെ നടക്കുന്നതല്ലേ അയാള് ജീവിക്കട്ടെ
Pulli enthu cheythu
ആയാൾ മൂസൽമാൻ ആയിപ്പോയി അതാണ് ഇവർഗീയചാനലിന് പ്രശനം
ഉടമ അങിനെ കുറ്റം പറയാൻ പറ്റുമോ
Parichayapedan divasangal madhi 24 e
😊
പരിചയത്തിന് മാസകണക്കുണ്ടോ വെറുതെ കുത്തി തിരിപ്പു ഉണ്ടാക്കല്ലെ
വിശ്വസിച്ചു
kaariyam ariyaatheyaan iyaal news parayunnath jabbaarinte brotherinte sammathathodeyaanu car koduthadh
ഏജ് difference
ഇപ്പൊ പോലും ഈ ഏജ് ഉള്ള ഫ്രണ്ട്സ് എനിക്കില്ല
How they got his contact
Just watch avesham movie😌
ഒരാളുമായി പരിചയപ്പെടാൻ എന്തിനാ രണ്ടുമാസം ഒറ്റ കൂടിക്കാഴ്ച മതി സാഹചര്യം പോലെ irukkum പിന്നെ അതിൽ ഒരാളുടെ ചേട്ടന് വിളിച്ച് കാര്യങ്ങൾ തിരക്കി എന്നല്ലേ പറഞ്ഞത് അയാളുടെ മൊഴിയെടുക്കുക ആ ചേട്ടൻറെ മൊഴിയെടുത്ത് പുള്ളിയോട് കാര്യങ്ങൾ ചോദിച്ചാൽ വ്യക്തമാകുമല്ലോ ആ സമയത്ത് ചേട്ടനെ വിളിച്ചു എന്ന് പറഞ്ഞത് ആ മൊബൈൽ നോക്കിയാൽ അതും മനസ്സിലാകും😂😂😂😂 പോലിസിന് ഇത്രക്ക് bhutthi ഇല്ലെ ആവോ ആട്ടയിൽ ചേട്ടനെ വിളിച്ചു എന്ന് അറിയാമോ 😊😮
Eyal vandi vadkyike kodukkunnayal ane
24 ne bahishkarikkuka.
വാഹനം കൈമാറാൻ ഇത്ര ദിവസത്തേപരിജയം വേണം എന്ന നിയമ്മം വല്ലതും ഉണ്ടോ?
റെന്റ് no no, വാടകക്ക് ok
പോയത് പോയി
Seems to be lying
കള്ളം പറയുന്നതാണെന്ന് അദ്ദേഹത്തിൻറെ ശരീരഭാഷയിൽ തന്നെ മനസ്സിലാവും.
Rent nu koduthal apakadam undakkenda കാര്യം ഇല്ലല്ലോ....
ദൂരെ നിന്ന് മക്കളല്ലെ ഒരു പക്ഷ ബന്ദു കന്നും അടുത്തില്ലാത്ത കുട്ടികൾ നാളെ ഭാവിയിലെ Drന്മാരം ഒരു പക്ഷ കോടുത്തു കൂടായ്കയില്ല തീർച്ച
ന്യൂസ് ചാനലിന് വേറെ എന്തെങ്കിലും ഉദ്ദേശം ഉണ്ടെങ്കിൽ അത് വ്യകതമായിട്ട് പറയണം...
അല്ലാതെ 2 മാസം കൊണ്ട് ഒരാളെ പരിചയപ്പെട്ടത് കാർ കൊടുക്കാൻ കഴിയില്ല എന്ന് പറയുന്നതിൽ എന്ത് വസ്തുത വിരുദ്ധത് ആണ് ഉള്ളത്.....
18 വയസ് പൂർത്തി ആയ ആൾക്ക് ലൈസൻസ് ഉണ്ടെങ്കിൽ വാഹനം ഓടിക്ക്കാം....പിന്നെ എന്ത് മഹാ അപരാധം ആണവോ ഈ വാഹന ഉടമ ചെയ്തത്.....
സിനിമ കാണാൻ വേണ്ടി മാത്രം.. ആരെങ്കിലും കാർ rent നു എടുക്കുമോ
Ellatha nunaparanchu koothuttiruppundakuna nigalkeillathnuna parayuka vahanaudamay kesilkudukki rasikanam perunokiynu vimarsanm
Kallan
ഇയാള് ആദ്യം ഇങ്ങനെ അല്ലല്ലോ പറഞ്ഞത്.... ഉടായിപ്പ്
പിന്നെ എങ്ങിനെയാ പറഞ്ഞത്
MDMA
കളവ്
Ee paavathane jeevikaan anuvadikuu
Rent nu kodthaal endha naattil ellaarum kodkkunnille
Rules und As per motor law
Verude onnum parayan padilya
Ningal onnum kutthi ketanda
ഇവനെ വിടരുത്
ചെറിയ കാറുകൾ ഓടിക്കുന്നവർക്ക് ടവേര കയ്യിൽ നിൽക്കില്ല...
പാവം, വാഹന ഉടമയുടെ കഷ്ടകാലം. എല്ലാം പോയി. ഇനി എന്തുപറയാനാ.
ഞമ്മന്റെ ആളുകൾ ഒരു പ്രാവശ്യം പള്ളിയിൽ കണ്ടുമുട്ടിയാൽ മതി. രണ്ടു മാസം ഒന്നും വേണ്ട.
ഈ പറഞ്ഞത് കള്ളം ആണ് എന്ന് തോന്നുന്നു ഫോൺ റെക്കോർടുകൾ പരിശോതിക്കുക ഫോൺ ഗൂഗിൾ പേ മറ്റു പണം ഇടപാടുകളും 🙏🏻🙏🏻🙏🏻
ഇനി വാടകക്ക് ആണെങ്കിൽ തെന്നെ
ഉടമ എന്ത് പിഴച്ചു
ഇങ്ങിനെ റി ന്റ് കാർ എടുത്ത്12 ആളും കയറിക്കോളിം എന്ന് അഉടമക്കാരൻ പറഞ്ഞൊ നിയമം അങ്ങിനെയാണൊ എന്താ ഈ പറ ണത്