വി.അൽഫോൻസാമ്മയെ തൊട്ടറിഞ്ഞ സി. ജോസറ്റയും രോഗസൗഖ്യം ലഭിച്ച ജിനിലും |FEAST OF ST. ALPHONSA|GOODNESS TV

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 142

  • @georgem3014
    @georgem3014 3 роки тому +8

    ഞങ്ങളുടെ വീട്ടിൽ വിരിഞ്ഞ ഒരു താറാവ് കുഞ്ഞ് ഭക്ഷണവും വും വെള്ളവും എടുക്കാൻ പറ്റാതെ വളരെ ബുദ്ധിമുട്ട് ആയിരുന്നു. കഴുത്ത് പുറകോട്ട് തിരിഞ്ഞ്, മറിഞ്ഞു വീഴുന്നത് കണ്ടപ്പോൾ വളരെ പ്രയാസം തോന്നി. അൽഫോൻസാമ്മയുടെ മാധ്യസ്ഥം യാചിച്ചു .ഇന്ന് ദൈവം സഹായിച്ച് അത് പൂർണ ആരോഗ്യവതിയായി കാണുന്നു .തീറ്റയും വെള്ളവും എടുക്കുന്നുണ്ട് .യേശുവേ സ്തോത്രം യേശുവേ നന്ദി .

  • @minijoy9919
    @minijoy9919 3 роки тому +4

    അൽഫോൻസാമ്മേ എന്റെ മകന്റെ സ്വഭാവം നന്മയിലേക്ക് വരാൻ പ്രാർത്ഥിക്കണമേ.

  • @salyjoy3224
    @salyjoy3224 3 роки тому +18

    അല്ഫോന്സാമ്മേ എന്നെയും മക്കളെയും എല്ലാ രോഗത്തിൽ നിന്നും സുഖപ്പെടുവാനും വേണ്ടിപ്രാര്ഥിക്കണമേ

  • @elcil.1484
    @elcil.1484 3 роки тому +8

    വിശുദ്ധ അൽഫോൻസാമ്മേ, ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർഥിക്കണമേ. ശാരീരികവും മാനസികവുമായ അസുഖങ്ങൾ മാറി സൗഖ്യം കിട്ടുവാൻ വേണ്ടി പ്രാർഥിക്കണമേ. മക്കൾക്ക് ദൈവവിശ്വാസം ഉള്ള ജീവിതപങ്കാളികളെ കൊടുക്കണമേ തമ്പുരാനേ. 🙏🌹🙏

    • @prayertime3615
      @prayertime3615 3 роки тому +1

      Alphonsamme Martin parishudhathmavu nirayan padanam anugrahamakan nalla vijayam kittan madyapanam maran Nohayude Chevy sughappedan sambathika klasham maran prardhikkaname

  • @bindhuraphel7389
    @bindhuraphel7389 3 роки тому +2

    എന്റെ അൽഫോൻസാമ്മേ എന്റെ ജീവിതപങ്കാളിയുടെ തലവേദനയും പെടലി വേദനയും മൂത്ത മകന്റെ ശ്വാസംമുട്ടലും മകളുടെ മൈഗ്രേൻ തലവേദനയും അമ്മയുടെ കബറിടത്തിങ്കൽ സമർപ്പിക്കുന്നു ഈശോയിൽ നിന്ന് സൗഖ്യം വാങ്ങിച്ചു തരേണമേ

  • @poulinegeorge6027
    @poulinegeorge6027 3 роки тому +11

    കുടുംബത്തിൽ സമാധാനവും പരസ്പര സ്നേഹവും ബഹുമാനവും നൽകി ഞങ്ങളെയും എല്ലാ കുടുംബങ്ങളെയും അനുഗ്രെഹിക്കണമേ

  • @minijoy9919
    @minijoy9919 3 роки тому +2

    Exammin പഠിച്ചുകൊണ്ടിയ്ക്കുന്ന എന്റെ മക്കളെ സഹായിക്കണമേ അവൾക് വേണ്ടി പ്രാർത്ഥിക്കണമേ.

  • @shejanimolp2394
    @shejanimolp2394 Рік тому +1

    വിശദദ്ധേ അൽഫോൻസാമ്മേ ആന്റണിയെന്ന സഹാഭരണ പ്രത്യേകം സമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്തുവാൻ സഹായിക്കണമേ

  • @jeenageorge9462
    @jeenageorge9462 3 роки тому +1

    St. Alphonsa ammeaa njangalkkuveanddii prarthikkeaanameaa🙏🙏🙏🙏🙏🙏

  • @avanthikap935
    @avanthikap935 3 роки тому +4

    അൽഫോൻസാമ്മേ എനിക്ക് ഒരു ഭവനം തന്നു സഹായിക്കണമേ അനുഗ്രഹിക്കപ്പെട്ട കുടുംബജീവിതവും തന്നു അനുഗ്രഹിക്കണമേ എനിക്കാറുമില്ല അമ്മെ എന്നെ കൈവിടരുതേ Amen

  • @roysonsebastian579
    @roysonsebastian579 3 роки тому +1

    St.Alphonsamme njangade makkalkku vendi prarthikkaname,molude kaline sukapeduthaname.

  • @shejanimolp2394
    @shejanimolp2394 Рік тому +1

    വിശുദ്ധ അൽഫോൻസാമ്മേ ഞങ്ങളെ സഹായിച്ചുകെണ്ടിരിക്കുന്ന എല്ലാവരേയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണ

  • @leelathomas2656
    @leelathomas2656 3 роки тому +1

    വി.അൽഫോസമേ എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @gracythomas6418
    @gracythomas6418 3 роки тому +4

    വിശുദ്ധ അൽഫോൻസാമ്മേ എന്റെ കുടുംബത്തിന് വേണ്ടിയും ഞങ്ങളെപ്പോലെ എല്ലാ അർത്ഥത്തിലും പ്രയാസമനുഭവപ്പെടുന്ന എല്ലാ കുടുംബങ്ങൾക്ക് വേണ്ടിയും സ്വർഗീയ പിതാവിനോട് മാധ്യസ്തം വഹിക്കണമേ

  • @manu..13
    @manu..13 5 місяців тому

    അൽഫോൻസമ്മേ എന്നെ സുഖപ്പെടുത്തേണമേ

  • @Alps_1111
    @Alps_1111 3 роки тому +7

    അൽഫോസാമ്മേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ.

  • @babut4613
    @babut4613 2 роки тому +1

    അമ്മേ എനിക്ക് സൗഖ്യതതിനായി പ്രർത്ത്ക്കേനമെ

  • @shallynelson4925
    @shallynelson4925 3 роки тому +2

    വിശുദ്ധ അൽഫോൺസാമ്മേ എന്റെ ബ്രസ്റ്റിലും യൂട്രസിലും ഉള്ളമുഴകളെല്ലാം മാറ്റി എന്നെ സുഖപ്പെടുത്തണമേ🙏

  • @jishajose9966
    @jishajose9966 3 роки тому +8

    St. Alphonsa, pray for us

  • @lalijoseph1466
    @lalijoseph1466 3 роки тому +1

    മൂത്ത കുട്ടി ജനിച്ച് 12 വയസ്സായ സമയത്താണ് രണ്ടാമത്തെ കുട്ടി ഇല്ലാത്ത അസ്വസ്തത പറയാൻ പറ്റില്ല പക്ഷേ ഒരു നോർമൽ പ്രസവം ആയിരുന്നു വയസ്സ് 38 അമ്മ തന്ന അനുഗ്രഹം മോനേയും കിട്ടി കുഞ്ഞിന്റെ ഒരു വയസ്സിൽ ഒരു വീടും കിട്ടി മകനെ അമ്മയുടെ കബറിടത്തിൽ കൊണ്ടുവന്നു കിടത്തി
    പിന്നേയു എന്റെ അനിയത്തിക്കും കിട്ടി ഒരു മകനും ഒരു വിടും അൽഫോൺസാമ്മ തന്നു നന്ദി അമ്മേ

  • @renybiju1296
    @renybiju1296 3 роки тому +1

    Alphonsaamme please pray for me to get a complete cure from severe gas trouble.

  • @shijishiji1237
    @shijishiji1237 3 роки тому +1

    st ALPHONSA Ammae Please pray for us

  • @krishnanpr1600
    @krishnanpr1600 3 роки тому +2

    അമ്മേ ഹിന്ദുവായ എനിക്ക് സൗഖ്യം തരാൻ വൈകല്ലേ, എനിക്കും പെട്ടെന്ന് അമ്മയുടെ ഖബറിടത്തിൽ വന്ന് സാക്ഷ്യം പറയണം.ഈ നിമിഷം മുതൽ അമ്മയുടെയും ഈശോയുടെയും ശക്തി എന്നിൽ പ്രയോഗിച്ചു തുടങ്ങണം, ഞാൻ പൂർണമായി എന്നെ തന്നെ വിട്ടുതരുന്നു.

  • @sebastianthomas8406
    @sebastianthomas8406 3 роки тому +1

    St. Alphonsamme pray for🙏🙏🙏🙏 us to get new job to son at the earliest

  • @shajuthomas9089
    @shajuthomas9089 3 роки тому +2

    Alphonsamme pray for my daughters., bless us, pray for my daughter to have an education loan 🌹🙏🌹

  • @littleflower4472
    @littleflower4472 2 роки тому +1

    St Alphonsamma pl pray for all world

  • @marychittamadathil7210
    @marychittamadathil7210 3 роки тому +1

    St. Alphonsamme please pray for all the youngsters and all the people to get released from alkoholism and pray for them to live with faith and prayers.We like to come to your tomp in Baranamganam with our son and family.Please pray for our family.

  • @gracemaryedward6137
    @gracemaryedward6137 3 роки тому +4

    Alponsama pray for us Amen please help my son good job and good life Amen Hallelluyu Glory Holy

  • @pennammajoseph7325
    @pennammajoseph7325 Рік тому

    ആൽപോൺസമേ ഒരു വേറിട്ട അവസ്യങ്ങൾ ആണ് ഈ ഞാൻ ചോദിക്കുന്നു റിജോയുട മനസാന്ത്രം, റിനിയുട സൻപത്തിക കഷ്‌ടപ്പാടുകൾ എന്റെ വിശുദ്ധിക്കു എതിരായിട്ടുള്ളതെല്ലാം ഞങ്ങൾക് മാറ്റിത്തരേണമേ വിശുദ്ധയായ അൽപ്പോൻസമേ പ്രാർത്ഥിക്കണമേ 😭😭😭🙏🙏🙏🌹🌹🌹❤❤❤

  • @roysebastian9530
    @roysebastian9530 3 роки тому +2

    I am Priyamol in my childhood my father had urine problems. Blood came together with urine. I pray to Alphonsamma .Next day he cured.

  • @rosammageorge4452
    @rosammageorge4452 8 місяців тому

    Vishudha Alphonsamme, ente makkalude swabhava roopikaranam nadakkaname. 🙏

  • @JoshykJoseph
    @JoshykJoseph 3 місяці тому

    Alphonsamme prardhikaname jolikayi prardhikunnu

  • @jessychacko2071
    @jessychacko2071 3 роки тому

    അൽഫോൻസമ്മേ അച്ചാച്ചിയെ തൊടണമെ വിശുദ്ധികരിക്കണമെ. വായിൽക്കൂടി വെള്ളം കുടിക്കാനും വിശുദ്ധ കുർബ്ബാന സ്വീകരിക്കാനുള്ള കൃപ ഈശോയിൽ നിന്ന് വാങ്ങിത്തരണമെ മൂക്കിലെ റ്റ്യൂബ് മാറ്റാനും കരുണ തോന്നണമെ

  • @somanrakku2239
    @somanrakku2239 3 роки тому +1

    St.Alphonsa please pray for me and my family Amen Amen and Amen

  • @sophyjose1182
    @sophyjose1182 3 роки тому +1

    Joshi yude manasigha rogham matti tharane. Amme.... Aa kudubhathe rakshikaname....

  • @lisiajose418
    @lisiajose418 2 роки тому +1

    St.alphonsapray for us

  • @georgethomas9589
    @georgethomas9589 3 роки тому +1

    Alphonsamme please ppray for annumol to deliver from knees problems Alphonsamme please pray to your manavalan Easu

  • @marychittamadathil7210
    @marychittamadathil7210 3 роки тому

    St.Alphonsamme pray for the world to get released from the sinn and to get released from the evil viruses and evil relegious criminals.

  • @mercydevassy6700
    @mercydevassy6700 3 роки тому

    Alphonsa amme Ente sareeraga rogangal matti tharename.

  • @hazelgladistan624
    @hazelgladistan624 3 роки тому +1

    St. Aphonsa, pray for my husband to come out of his alcoholism.

  • @somanrakku2239
    @somanrakku2239 3 роки тому

    St.Alphonsa please pray and touch and heal my both Leg sickness Amen Amen and Amen

  • @MRBROBOY3
    @MRBROBOY3 3 роки тому

    Ente Esoye jeevithapankalliyil idapedanname maanasaandaram nalkenname thettukal ettu parayuvanulla kripa nalkenname ammen

  • @lissyjames5598
    @lissyjames5598 3 роки тому

    Enta alphonsamma enta kunjugalayum kudumbathayum thottu ssugspeduthanama esoya pithave parisuthanmave😭😭😭😭🙏🙏🙏🙏🙏🙏

  • @ashrafkukku5627
    @ashrafkukku5627 11 місяців тому

    Alphonsaamme..yendeponmakkaludejeevidam..nannaayitheeraanum..nallamakkalaayitheeraanum..nallajoliyum..nalla..deyivathi..ishtamulla..inagale..kittaanum..yellaa..shathrukkalilninnum..kannerugalilninnum..yellaavishamangalilninnum..rogangalilninnum..rakshakittaanum..Ammayude..madyasthayil..deyivathinde..apaaramaaya..anugrahavum..kaavalumkittaanum..koodeyindaavanamee..yellaarkum..yennumeennum..🙏🥰🤲🤲🤲🤲🤲

  • @TheAjivarghese
    @TheAjivarghese 3 роки тому +1

    St alphonsa pray for us to get home loan and help Dominic to do well in maths.

  • @rosilychacko6187
    @rosilychacko6187 3 роки тому +1

    St Alphonsa please pray for Edwin

  • @MRBROBOY3
    @MRBROBOY3 3 роки тому

    Ente Esoye makkallil maanasaandaram nalkenname anuthapathinte karunna ozhukanname.njangallude kudumbathilekku yesuve varanname

  • @roysonsebastian579
    @roysonsebastian579 3 роки тому

    St.Alphonsamme njangalude kudumbathinu vendi prarthikkane

  • @minimolmn4136
    @minimolmn4136 3 роки тому

    Ente Alphonsamme Enikkuvendi kudumbathinum vendi Prarthikkenamme

  • @edwindavis9854
    @edwindavis9854 3 роки тому

    ...St.Alphonsa Pray for us...

  • @jessymathew3144
    @jessymathew3144 3 роки тому +3

    അൽഫോൻസമ്മേ എന്റെ കാല് വേദന മാറ്റി തരണമെ പാപിയായ എന്നോട് ക്ഷമിക്കണമെ

  • @daisy6620
    @daisy6620 3 роки тому

    St Alphonsamme papikalaya enikkum bharthavinum makkalkum lokam muzhuvanum vendi Maadyastham apekshikkename

  • @MRBROBOY3
    @MRBROBOY3 3 роки тому

    Ente Esoye makkallil nirayanname paapabodhavum pachathapavum nirakkanname yesuve yesuve yesuve varanname

  • @jessybristow4452
    @jessybristow4452 3 роки тому +2

    St.Alphonsamma, pray for my son Steffin Antony to get a good job.

    • @kuriakoseku1727
      @kuriakoseku1727 3 роки тому

      അല്ഫോന്സാമ്മേ ജെസ്റ്റിന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @ranigeorge1262
    @ranigeorge1262 3 роки тому +1

    Pray for Rosy to get good Partner

  • @mercymathew9457
    @mercymathew9457 3 роки тому +3

    Plz pray for my family and cure mysugar bp and cholestrol amme yenne kaividaruthe

  • @muttomshine1129
    @muttomshine1129 3 роки тому +1

    Amme njagalkkayi prathikkane amen praise the lord the lord. Pray of my family amen 🕯🕯🕯🕯🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘⚘

    • @sheebaantony3002
      @sheebaantony3002 7 місяців тому

      Blessed Alphonsa please pray for us to receive the holy spirit and do the will of the Lord

  • @thomaskutty6986
    @thomaskutty6986 3 роки тому

    Amenamme

  • @sfamily548
    @sfamily548 3 роки тому +2

    St Alphonsama anta monta asugam paripoonamayi matti tarana 😭🙏

  • @krishnanpr1600
    @krishnanpr1600 3 роки тому +1

    അമ്മയെ അൽഫോൻസാമ്മേ, എനിക്കും രോഗസൗഖ്യം പെട്ടെന്ന് തരണേ . ആരോരുംആശ്രയമില്ലാത്ത എന്നെ കൈവിട്ടു കളയരുതേ. എൻറെ അമ്മയ്ക്ക് ഞാൻ മാത്രമേ ഉള്ളൂ, എൻറെ കിഡ്നികൾ രണ്ടും അമ്മയുടെ പ്രാർത്ഥനയാൽ യേശുവിൻറെ നാമത്തിൽ പൂർണ്ണമായി സൗഖ്യ പ്പെടുത്തണം, എൻറെ അപേക്ഷ ഉപേക്ഷിക്കല്ലേ,,

  • @gracemaryedward6137
    @gracemaryedward6137 3 роки тому +2

    Please help my brother bless my brother Amen heal my beloved brother and bless him Amen

  • @vijayammapn6343
    @vijayammapn6343 3 роки тому +1

    Please pray for sudhakaran to cure cancer

  • @shaiksumiya1598
    @shaiksumiya1598 3 роки тому +1

    ST ALPHONSAMME PRAY FOR MY FAMYLY. 🙏🙏🙏🌹🌹

  • @jebinjames9593
    @jebinjames9593 3 роки тому +1

    Ammea.. pray for us amen 🙏🙏🙏

  • @mariathomas8060
    @mariathomas8060 3 роки тому

    St. Alphonseamme pray for us

  • @salammaalexander5908
    @salammaalexander5908 3 роки тому

    അമ്മേ please pray for the end for pandamic from the world and recovery of kerala

  • @JameskuttyMarattilVehicleInsur
    @JameskuttyMarattilVehicleInsur 3 роки тому +1

    St Alphodamma Pray for my son Paulvin and wilfin

  • @p.o.mammen2916
    @p.o.mammen2916 3 роки тому

    Vishudha Alphonsamme, keep us in your prayers.

  • @jancygeorge8504
    @jancygeorge8504 3 роки тому

    Alphosammeh enteh makkaleh anugrahikkaneh

  • @sisilythomas6795
    @sisilythomas6795 3 роки тому

    Alphonsamme pray for us,🙏🙏

  • @ranigeorge1262
    @ranigeorge1262 3 роки тому +1

    Pray for Ambily.

  • @lillikuttilillikutti4493
    @lillikuttilillikutti4493 3 роки тому

    Amme, njan moolam aarkum oru drokavum varuthalle amme ente ബാങ്കിലെ രണ്ടു ബാങ്കിൽ ഉള്ള കേസിൽ നിന്നും എന്നെ,rahikane

  • @daisyjacob6369
    @daisyjacob6369 3 роки тому +1

    Amen 🙏

  • @selinavincent1888
    @selinavincent1888 3 роки тому +1

    Pls pray for us st.അൽഫോൻസാമ്മ ❤️🔥🙏🌹

  • @maryponmankal2623
    @maryponmankal2623 3 роки тому +2

    Alphonsamma yude madhyasthatal nsg. Admission labhichathine Orth nanni parayunnu.

  • @minimolsimon5893
    @minimolsimon5893 3 роки тому

    Alphonsamme njagalkuvendi prarthikane

  • @marykuriakose9587
    @marykuriakose9587 3 роки тому

    Visutha. Alponsamammé. Prarthikkaname

  • @Nature789-t7p
    @Nature789-t7p 2 роки тому

    Please pray for my son 🙏. Bless me with my new job.

  • @mercydevassy6700
    @mercydevassy6700 3 роки тому

    Alphonsa amme Ente aniyathee Sr.Celin nte brest cancer matti tharename.

  • @godislove6146
    @godislove6146 3 роки тому +1

    Pray for us

  • @sreekalachadran254
    @sreekalachadran254 3 роки тому

    Please blessing to all. 🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @MrSMPPP
    @MrSMPPP 2 роки тому

    St Alphosa pray for Us...

  • @thomasthevalakkara4509
    @thomasthevalakkara4509 3 роки тому

    St. Alphonsamme pray for my family.

  • @amruthatp3119
    @amruthatp3119 Рік тому +1

    ,,🙏

  • @laisaxaviour9921
    @laisaxaviour9921 3 роки тому +2

    Ente amme, jayakrishnan nete Kalinu belam kodukkane

  • @hazelgladistan624
    @hazelgladistan624 3 роки тому

    St. Alphonsa pray for me.

  • @lizzya2189
    @lizzya2189 3 роки тому

    Amma pl pray for us .we are in crisis amen.

  • @memythomas1321
    @memythomas1321 3 роки тому +1

    Please give me Good health. Please bless my children.

  • @mathewchacko3131
    @mathewchacko3131 3 роки тому

    Alponsamme njangalkkai prathikkanamee🙏🙏🙏

  • @vinodjohn2985
    @vinodjohn2985 3 роки тому

    Ave🌹Maria

  • @kcvijayakumari6806
    @kcvijayakumari6806 3 роки тому

    Shatrudhoshattal 40 varshamayi valaukayanu amma nangaluda kudumbatta racshikkanama

  • @sabugeorge1039
    @sabugeorge1039 3 роки тому +1

    Kunjungal Ellatha ellavarkkum vendi prathikkunnu oru vishwasi

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      Nothing is from Eternal Creator is predictable i.e. birth and natural death. These two aspects are utmost important in One’s Life. 1. Knowing Own Creator. 2. Good Deeds. Either One thing is not enough!
      It is Not Apt and Not possible to take care eternal Creator and World together!!
      Avoid This FAKE of Men made One Thing To Be Successful In Life |
      It is Not Apt and Not possible to take care eternal Creator and World together!!
      Whether do you to know the difference between Men made God and eternal creator? You may not understand that also. Men made Religions = 225+, Men made God = 330 - 350 Millions including yours, Allahu, etc. Out of these numerous numbers all are may be holy? Or Which Men made God is holy and Spirit business owner? Eternal Creator = 1 (Creator of you) (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.)
      Eternal Creator = Eternal i.e. Heaven, Soul (Creator)
      World = internal i.e. World or Earth or Body or Men Made Religions!!
      Now you know the fact! Think!! Whether you want to be with Crowd or want to be Original or Men make Religion and God or your eternal Creator? .

  • @apsarakurian3101
    @apsarakurian3101 3 роки тому +2

    🙏🙏🙏🙏🙏🙏🙏😇🙏

    • @kuriakoseku1727
      @kuriakoseku1727 3 роки тому

      പരിശുദ്ധ അല്ഫോസമമേ മകൻ ജെസ്റ്റിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകേണമേ

  • @jaiaugustine4390
    @jaiaugustine4390 3 роки тому

    pray for our daughter Helen pancreasene sugapeduthaenme

  • @antonypd411
    @antonypd411 3 роки тому +1

    🙏

  • @lijisijo5072
    @lijisijo5072 3 роки тому

    Nothing impossible with Him

  • @salyraju942
    @salyraju942 3 роки тому +2

    alphonsamme othiri nanni ante makanu 2 cheviyum potty ozhukumayerunnu 4varsham ayi pzhuppu varumayerunnu marunnukal othiri kazhichu oru kuravum ellayerunnu njangal oru pravashym avide palliyl pokukayum ammede kabaridathil kidathy prarthichu annu thottu kunjine chevide vedana marukayum pazhuppu varunnathu nilkukayum cheyethu eppol 25 varsham ayi oru kuzhappam ella operetion venam ennu dr paranjathu

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      Nothing is from Eternal Creator is predictable i.e. birth and natural death. These two aspects are utmost important in One’s Life. 1. Knowing Own Creator. 2. Good Deeds. Either One thing is not enough!
      It is Not Apt and Not possible to take care eternal Creator and World together!!
      Avoid This FAKE of Men made One Thing To Be Successful In Life |
      It is Not Apt and Not possible to take care eternal Creator and World together!!
      Whether do you to know the difference between Men made God and eternal creator? You may not understand that also. Men made Religions = 225+, Men made God = 330 - 350 Millions including yours, Allahu, etc. Out of these numerous numbers all are may be holy? Or Which Men made God is holy and Spirit business owner? Eternal Creator = 1 (Creator of you) (1 Sky, 1 earth, 1 breeze, 1 Thunder, 1 lightening, 1 Rain, 1 water, etc.)
      Eternal Creator = Eternal i.e. Heaven, Soul (Creator)
      World = internal i.e. World or Earth or Body or Men Made Religions!!
      Now you know the fact! Think!! Whether you want to be with Crowd or want to be Original or Men make Religion and God or your eternal Creator? .

    • @jessypoulose8624
      @jessypoulose8624 3 роки тому

      🙏🙏🙏🙏

    • @knowthetruthtruthonlycanhe6007
      @knowthetruthtruthonlycanhe6007 3 роки тому

      @@jessypoulose8624 മത ആളുകൾ, രാഷ്ട്രീയ പാർട്ടി - രാഷ്ട്രീയക്കാരും, കള്ളന്മാർ മനുഷ്യവർഗത്തെ വിഭജിച്ച് ഭരിക്കുക!! അടിമത്തം!!
      Please know the difference between YOUR eternal Creator, who has created us. But we worship Men made God, Lord, Jesus, Jehowa and Allahu, etc. we have left our eternal Creator. Our ignorance!!
      ഭൂമിയിൽ മതങ്ങൾ = 225+, ദൈവങ്ങൾ, യേശു, യെഹോവ, അല്ലാഹു മുതലായവ = 330 - 350 ദശലക്ഷം ഇവ ശരിയാണെങ്കിൽ, 225+ ഭൂമികൾ, ആകാശം, സമുദ്രങ്ങൾ മുതലായവ ഉണ്ടായിരിക്കണം. ബൈബിളിന് മുമ്പ് മോശയുടെ ന്യായപ്രമാണം ഉണ്ടായിരുന്നു. മോശെ സ്രഷ്ടാവിനെ കണ്ടുമുട്ടി, സീനായ് പർവ്വതം ഇപ്പോഴും അവിടെയുണ്ട്. ഇസ്ലാം ശരിയാണെങ്കിൽ 1400 വർഷം മുമ്പ് മുസ്ലീങ്ങൾ ഉണ്ടായിരുന്നു. മറ്റെല്ലാവരും ഭൂമിയിൽ മതങ്ങൾ ഉണ്ടാക്കിയത് വളരെ വൈകി

    • @elcil.1484
      @elcil.1484 3 роки тому

      🙏🙏🙏🙏🌹🌹🌹

  • @josephmolby5251
    @josephmolby5251 3 роки тому

    Please pray for my family

  • @jancygeorge8504
    @jancygeorge8504 3 роки тому

    Eshoye enteh urkkamillyma matti tharneh

  • @ansammasebastian4954
    @ansammasebastian4954 5 місяців тому

    അൽഫോൻസാമ്മയെ തൊട്ടറിഞ്ഞ സിസ്റ്ററിന്റെ ഓർമ്മകളെല്ലാം ശേഖരിക്കാമോ? ഒന്നും നഷ്ടപ്പെടാതെ....❤