മുത്ത് നബിയുടെ മാതാപിതാക്കൾ നരകത്തിലാണെന്ന് പറയുന്ന മുജാഹിദുകൾക്ക് മറുപടി | Shafi saquafi mundambra

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 27

  • @jaseerpmmavval2750
    @jaseerpmmavval2750 4 роки тому +16

    അല്ലാഹുവിന്റെ ഹബീബ് സല്ലല്ലാഹു അലൈവസല്ലം തങ്ങളുടെ പൊന്നു മാതാപിതാക്കളെ ബർകത്ത് കൊണ്ട് അള്ളാഹു ഞമ്മളെ ആ പൊന്നു മാതാപിതാക്കളോടപ്പം സ്വർഗത്തിൽ കടത്തട്ടെ ആമീൻ

    • @fofausy7869
      @fofausy7869 4 роки тому

      ആമീൻ യാ അല്ലാഹ്

  • @mohammadrafi7696
    @mohammadrafi7696 4 роки тому +5

    മാഷാ അള്ളാഹ്

  • @yoonusiringalloor1286
    @yoonusiringalloor1286 4 роки тому +5

    Masha Allah 👌👌👌😢

  • @jaseerpmmavval2750
    @jaseerpmmavval2750 4 роки тому +6

    അല്ലാഹുവിന്റെ ഹബീബ് സല്ലല്ലാഹു അലൈവസല്ലം തങ്ങളുടെ മാതാപിതാക്കളെ കുറ്റം പറഞ്ഞവർ ആദിയം നരകത്തിൽ കടക്കും.

  • @abdulfathahfathah9328
    @abdulfathahfathah9328 4 роки тому +4

    Maasha allah

  • @shakirsuroor8442
    @shakirsuroor8442 Рік тому +1

    മുത്ത് നബിയോട് ഹൃദയത്തിൽ സ്നേഹം ഉള്ളവർ മുത്ത് നബിയുടെ മാതാപിതാക്കളെ കുറിച്ച് നല്ലത് മാത്രം പറയൂ.... ♥️

  • @v.moinudheenvaliyakath3352
    @v.moinudheenvaliyakath3352 4 роки тому +1

    ََاللَّهُمَّ صَلِّ عَلىَ سَيِّدِنَا مُحَمَّدِ ۞ الفَاتِحِ لِمَااُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِالحَقِّ بِالحَقَّ ۞ وَالهَادِى إلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى اَلِهِ حَقَّ قـدْرِهِ وَمِقْدَارِهِ العَظِيمِ ۞
    അല്ലാഹുവേ അടക്കപ്പെട്ട വാതായനങ്ങളെ തുറന്നു തരുന്ന വരും മുൻ കടന്ന തായ കാര്യത്തെ അവസാനിപ്പിച്ച വരും സത്യം കൊണ്ട് സത്യത്തെ സഹായിക്കുന്നവരും നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്ന വരുമായ നമ്മുടെ നേതാവ് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ മഹത്തായ പദവിയുടെയും സ്ഥാനത്തിന്റെയും തോതനുസരിച്ച് അവിടുത്തെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടിയ അനുഗ്രഹം വർഷിപ്പിക്കേണമേ.

  • @zatanpsycho9728
    @zatanpsycho9728 4 роки тому +2

    മാഷാ അല്ലാഹ്, അല്ഹംദു ലില്ലാഹ്

  • @ummerfarooq9909
    @ummerfarooq9909 4 роки тому

    aameen
    yaa rabbal aalameen

  • @emraanaziez456
    @emraanaziez456 4 роки тому +1

    💚💖👑💚💖👑💚💖👑💚💖👑

  • @sakkeerskr4157
    @sakkeerskr4157 4 роки тому +1

    നബിയുടെ മാതാപിതാക്കളുടെ പരമ്പര പ്രസംഗം കിട്ടുമോ..മുൻപ് you ട്യൂബിൽ ഉണ്ടായിരുന്നു.ഇപ്പോൾ കിട്ടുന്നില്ല..speach ഷാഫി സഖാഫി

  • @anu1024
    @anu1024 Рік тому

    ഉസ്താദേ ഒരു സംശയം നബിയുടെ ഉപ്പാക് എങ്ങനെ അബ്‌ദുല്ല എന്ന് പേര് എങ്ങനെ കിട്ടി

  • @strigtway1382
    @strigtway1382 3 роки тому +1

    Verily, a person said: Messenger of Allah, where is my father? He said: (He) is in the Fire. When he turned away, he (the Holy Prophet) called him and said: Verily my father and your father are in the Fire.
    حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا عَفَّانُ، حَدَّثَنَا حَمَّادُ بْنُ سَلَمَةَ، عَنْ ثَابِتٍ، عَنْ أَنَسٍ، أَنَّ رَجُلاً، قَالَ يَا رَسُولَ اللَّهِ أَيْنَ أَبِي قَالَ ‏"‏ فِي النَّارِ ‏"‏ ‏.‏ فَلَمَّا قَفَّى دَعَاهُ فَقَالَ ‏"‏ إِنَّ أَبِي وَأَبَاكَ فِي النَّارِ ‏"‏ ‏.‏
    Reference : Sahih Muslim 203
    In-book reference : Book 1, Hadith 408
    USC-MSA web (English) reference : Book 1, Hadith 398
    (deprecated numbering scheme)
    Report Error | Share

  • @strigtway1382
    @strigtway1382 3 роки тому +2

    ‏ حَدَّثَنَا ‏ ‏يَحْيَى بْنُ أَيُّوبَ ‏ ‏وَمُحَمَّدُ بْنُ عَبَّادٍ ‏ ‏وَاللَّفْظُ ‏ ‏لِيَحْيَى ‏ ‏قَالَا حَدَّثَنَا ‏ ‏مَرْوَانُ بْنُ مُعَاوِيَةَ ‏ ‏عَنْ ‏ ‏يَزِيدَ يَعْنِي ابْنَ كَيْسَانَ ‏ ‏عَنْ ‏ ‏أَبِي حَازِمٍ ‏ ‏عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏اسْتَأْذَنْتُ رَبِّي أَنْ أَسْتَغْفِرَ لِأُمِّي فَلَمْ يَأْذَنْ لِي وَاسْتَأْذَنْتُهُ أَنْ أَزُورَ قَبْرَهَا فَأَذِنَ لِي
    അബൂ ഹുറൈറ നിവേദനം : നബി(സ) പറഞ്ഞു : എന്റെ ഉമ്മയുടെ പാപം പൊറുക്കുന്നതിന് ദുആ ചെയ്യുവാന്‍ ഞാനെന്‍റെ റബ്ബിനോട് അനുവാദം ചോദിച്ചു . എന്നാല്‍ എനിക്ക് അതിനവന്‍ അനുവാദം തന്നില്ല. എന്നാല്‍ അവരുടെ ഖബര്‍ സിയാറത്ത് ചെയ്യാന്‍ ഞാന്‍ അനുവാദം ചോദിച്ചപ്പോള്‍ അവന്‍ എനിക്ക് അനുവാദം നല്‍കി . സ്വഹീ ഹ് മുസ്ലിം : 976

    • @user-gp2wm5eg2s
      @user-gp2wm5eg2s 3 роки тому

      ഖബ്ർ സിയാറത്ത് ചെയ്യുന്നതിന് നീ എതിരല്ലല്ലോ?

    • @muhammedfasilk283
      @muhammedfasilk283 3 роки тому +1

      ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
      നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

  • @khaderbaipk9171
    @khaderbaipk9171 Місяць тому

    വഹാബികൾക്ക് നേരം velukkanam ankil കുറെ കാലം പിടിക്കും

  • @abdulsalamorayil5850
    @abdulsalamorayil5850 4 роки тому +2

    റംലി ഇമാമിന്റെ ഫതാവാ ഒന്ന് വായിക്ക്. ഇമാം റംലി കണ്ടാമൃഗമാണോ?

  • @arcanegamer1397
    @arcanegamer1397 4 роки тому +1

    അപ്പൊ ഹദിസ്?

    • @salih4377
      @salih4377 4 роки тому +3

      അബൂലഹബ് കാഫിറും മുശ്രികും ആണ്, നീ പറഞ്ഞ ബാക്കി എല്ലാരും തൗഹീദ് ഉള്ളവർ ആണ്, അൽപ്പജ്ജനം മഹാവിപത്. ഇബ്രാഹിം നബിയുടെ വാപ്പ താറഹ് ആണ്, ആസർ വളർത്തുപിതാവ് ആണ്, നബിയുടെ ഉമ്മയും വാപ്പയും കാഫിർ ആണെന്ന് ഏത് ഖുറാനിലും ഹദീസിലും ആണ് ഉള്ളത്, നബിയുടെ ഉമ്മയും വാപ്പയും കാഫിർ ആയിട്ട് നരകത്തിലും ഉമ്മത്ത് ആയ താങ്കൾ സ്വർഗ്ഗത്തിലും കഷ്ടം, നബിക്ക് അല്ലാഹു അനുഗ്രഹങ്ങൾ തരും അപ്പോൾ തങ്ങൾ തൃപ്തിപ്പെടും എന്ന് പറഞ്ഞു, അപ്പോൾ ഉമ്മ വാപ്പയെ നരകത്തിൽ ഇട്ടട്ട് ആണോ ത്രിപ്തിപെടുത്തുന്നത്. കഷ്ടം തന്നെ വിശ്വാസത്തിൽ അബത്തം പറ്റിയ ബിദഈ കളെ

  • @abdulsalamorayil5850
    @abdulsalamorayil5850 4 роки тому

    അബ്ദുൽ മുത്തലിബ് കാഫിറും മുശ്രികുമായിരുന്നു. ഇബ്രാഹീം നബിയുടെ അച്ഛൻ കാഫിറായിരുന്നു. മുഹമ്മദ് നബിയുടെ അച്ഛനും അമ്മയും കാഫിറുകളും മുശ്രികുകളുമായിരുന്നു. ഫതാവാ റംലി പഠിക്ക് മനുഷ്യാ

    • @salih4377
      @salih4377 4 роки тому +5

      അബൂലഹബ് കാഫിറും മുശ്രികും ആണ്, നീ പറഞ്ഞ ബാക്കി എല്ലാരും തൗഹീദ് ഉള്ളവർ ആണ്, അൽപ്പജ്ജനം മഹാവിപത്. ഇബ്രാഹിം നബിയുടെ വാപ്പ താറഹ് ആണ്, ആസർ വളർത്തുപിതാവ് ആണ്, നബിയുടെ ഉമ്മയും വാപ്പയും കാഫിർ ആണെന്ന് ഏത് ഖുറാനിലും ഹദീസിലും ആണ് ഉള്ളത്, നബിയുടെ ഉമ്മയും വാപ്പയും കാഫിർ ആയിട്ട് നരകത്തിലും ഉമ്മത്ത് ആയ താങ്കൾ സ്വർഗ്ഗത്തിലും കഷ്ടം, നബിക്ക് അല്ലാഹു അനുഗ്രഹങ്ങൾ തരും അപ്പോൾ തങ്ങൾ തൃപ്തിപ്പെടും എന്ന് പറഞ്ഞു, അപ്പോൾ ഉമ്മ വാപ്പയെ നരകത്തിൽ ഇട്ടട്ട് ആണോ ത്രിപ്തിപെടുത്തുന്നത്. കഷ്ടം തന്നെ വിശ്വാസത്തിൽ അബത്തം പറ്റിയ ബിദഈ കളെ

    • @muhammedfasilk283
      @muhammedfasilk283 3 роки тому

      ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
      നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

    • @muhammedfasilk283
      @muhammedfasilk283 3 роки тому

      @@salih4377
      ഒരാൾ നബി ( സ്വ ) യുടെ സമീപത്തു വന്ന് എന്റെ പിതാവ് എവിടെയാണെന്ന് ചോദിച്ചു . നബി ( صلى الله عليه وسلم) മറുപടി പറഞ്ഞു . നരകത്തിൽ , ഇതുകേട്ട് തിരികെ നടന്ന് അദ്ദേഹത്തെ വിളിച്ചുവരുത്തി നബി ( സ്വ ) പറഞ്ഞു .
      നിശ്ചയം എന്റെ പിതാവും നിന്റെ പിതാവും നരകത്തിലാണ് . ( മുസ്ലിം :302 )

    • @reallifeherobyabi6224
      @reallifeherobyabi6224 2 роки тому +1

      @@muhammedfasilk283 അത് നിന്റെ വാപ്പാനെ കുറിച്ചാ