പിടിക്കടാ ഇവനെ... ഹർത്താൽ അനുകൂലിയെ ബൈക്കിൽ നിന്ന് വലിച്ചിറക്കി പൊലീസ്...

Поділитися
Вставка
  • Опубліковано 14 жов 2024

КОМЕНТАРІ • 3,2 тис.

  • @amjadsd7
    @amjadsd7 2 роки тому +393

    പ്രവർത്തകർക്ക് എതിരെ ആക്ഷൻ എടുത്ത പോലീസ്‌ക്കാർക്ക് അഭിനന്ദനങ്ങൾ❤

    • @ammudigital875
      @ammudigital875 2 роки тому

      രാജ്യദ്രോഹികളായ എസ്ഡിപിഐ തീവ്രവാദികൾക്കെതിരെ ശക്തമായ നടപടികൾ തന്നെ വേണം.
      ഒന്നും വെളിച്ചം കാണരുത് എല്ലാത്തിനെയും ഇരുട്ടറയിൽ അടയ്ക്കണം.

  • @rasinmuhammed2720
    @rasinmuhammed2720 2 роки тому +2318

    ഹർത്താലിനെതിരായ ഇത്തരത്തിൽ ശക്തമായ നടപടികൾ സ്വാഗതാർഹമാണ്... അക്രമികളായ എല്ലാ പാർട്ടികൾക്കും ബാധകം ആകണം

    • @hakkeemkeem7
      @hakkeemkeem7 2 роки тому +64

      അല്ലെങ്കിൽ തന്നെ കൊറോണ കാരണം ഷഡി കീറി ഇരിക്കുവാണ്. ഇനി ഹർത്താലിന്റെ കുറവ് മാത്രമേ ഉള്ളൂ. പട്ടിണി കിടന്ന് ചവാൻ വയ്യ കുട്ടികൾ ഉണ്ട്.

    • @subindas6659
      @subindas6659 2 роки тому +3

      Athe.

    • @nasardoha8758
      @nasardoha8758 2 роки тому +2

      Correct

    • @anixsabu705
      @anixsabu705 2 роки тому +6

      @@hakkeemkeem7 theevaravadhi harthal

    • @basilpvarghesepv
      @basilpvarghesepv 2 роки тому

      Ithippo kedrathil ninnum kodathill ninnum wayaru nirach kittiyathunte sheenam mattanulla prahasanam alle allenkil avare ithu ravile thanne cheythirunu enkil ithryum kelkendi varillayirunu

  • @BJ-vl1ur
    @BJ-vl1ur 2 роки тому +1

    വെരി ഗുഡ് Insha അല്ലാഹ്

  • @suk5385
    @suk5385 2 роки тому +146

    എന്തിനാണ് നമ്മുടെ നാട്ടിൽ ഹർത്താലുകൾ ഇതുവരെ ഹർത്താൽ ആയതുകൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടായിട്ടുണ്ടോ. ഇനിമുതൽ ഏത് പാർട്ടിക്കാർ ആയാലും നമ്മൾ ജനങ്ങൾ അതിനെതിരെ ശക്തമായി എതിർക്കണം ബുദ്ധിയുള്ളവർ മാത്രം.

    • @nufalmaliyakkal8962
      @nufalmaliyakkal8962 2 роки тому

      നാട്ടിൽ full ജാളിയാണ്. എല്ലാരും നാട്ടിൽ ഉണ്ടാവും

  • @itsme-er4yl
    @itsme-er4yl 2 роки тому +3762

    എൽഡിഎഫ് ആയാലും, കോൺഗ്രസ് ആയാലും , ബിജെപി ആയാലും ഏത് കോത്തയത്തെ പാർട്ടിക്കാർ ആണെങ്കിലും ഹർത്താൽ വെച്ചൽ ഒരുപോലെ പ്രതികരിക്കണം....

    • @nishraghav
      @nishraghav 2 роки тому +178

      🔥 ഇങ്ങനൊരു കമന്റ്‌ കണ്ടതിൽ സന്തോഷം തോന്നുന്നു...👍🏻

    • @JitzyJT
      @JitzyJT 2 роки тому +75

      congressinte harthal orikkalum akramasakthamo allenkil pothumuthal nashipikkunna tharathilo aayathayi njan kanditilla

    • @rohanmadhav6179
      @rohanmadhav6179 2 роки тому +31

      @@JitzyJT athinu congress ill vellakkuppayam chuliyatha nethakkan maar allea ollu

    • @b4u338
      @b4u338 2 роки тому +8

      Corect👍🏻

    • @hajrbto16xghf
      @hajrbto16xghf 2 роки тому +3

      1 week munb arikanam.njan innalle banglure pokan ticket eduth ath modako ille. Avishyam ayirn

  • @muslihsulfikar10
    @muslihsulfikar10 2 роки тому +56

    പൊതുജനത്തെ ബുദ്ധിമുട്ടിക്കുന്ന ഹർത്താലിനെതിരെ ഇത്തരം നടപടികൾ സ്വീകരിക്കണം.... 🙂👍🏻

  • @ArunKumar-br7wh
    @ArunKumar-br7wh 2 роки тому +3085

    രാവിലേ ഇങ്ങനെ പോലീസ്‌ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ എത്ര നാശനഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു....

    • @johnsamuel1602
      @johnsamuel1602 2 роки тому +141

      എവിടെയൊക്കെ പോയി പിടിക്കും പാവങ്ങൾ, 200 എണ്ണത്തിനെ അറസ്റ്റ് ചെയ്ത് രാവിലെ തന്നെ ഇന്നലെ തന്നെ 100 എണ്ണത്തിനെ കരുതൽ തടങ്കൽ ആണ്, പണിയെടുക്കുന്ന പോലീസിനെ കുറ്റം പറയല്ലേ സഹോ

    • @adhithyaak90
      @adhithyaak90 2 роки тому +21

      Parayan kodathy vendi vannu

    • @abhivythiri1081
      @abhivythiri1081 2 роки тому +60

      ചെയുമ്പോൾ ചെയുന്നതിനെ വിമര്ശിക്കാതെ നല്ലതു പറഞ്ഞു പിന്തുണ നൽകൂ. സല്യൂട്ട് keralapolice

    • @akhil6672
      @akhil6672 2 роки тому +10

      Athinu cpim bhayi bhayi parti alle

    • @Kl52KARAKKADAN
      @Kl52KARAKKADAN 2 роки тому +32

      കേൻസർ ബാധിച് 70 വയസ്സായ ഒരു ആളെ പോലും ഇന്നലെ പോലീസ് കൊണ്ടുപോയി അറസ്റ്റ് ചെയ്ത് ഡൽഹിയിലേക്ക് കൊണ്ടുപോയി... അപ്പൊ അവര് ഹർത്താൽ നടത്തുന്നതിലും നടത്താതിരുന്നതിലും ഒരു കുഴപ്പവും ഇല്ല... നടത്തി എന്ന് വെച്ച് ഒരു കുറവും ആണ്കുട്ടികൾക്ക് തോന്നില്ല

  • @mentos8217
    @mentos8217 2 роки тому +217

    ഇതു പോലെ മറ്റു പാർട്ടികളെയും ചെയ്യാനുള്ള ധൈര്യം ഉണ്ടാവണം

    • @sreeleshiyyad1419
      @sreeleshiyyad1419 2 роки тому +9

      Mattulla partti poleyano pop

    • @jikkubabu
      @jikkubabu 2 роки тому +4

      Avide vvargiyatha illa

    • @sabinsathyansabinsathyan8151
      @sabinsathyansabinsathyan8151 2 роки тому +9

      മറ്റു പാർട്ടികൾ പോലെ അല്ല സുഡാപ്പികൾ 😂

    • @kabeerthasni4772
      @kabeerthasni4772 2 роки тому +1

      കോപ്പ് ഉണ്ടാവും ഈ...... മക്കൾക്കു

    • @kabeerthasni4772
      @kabeerthasni4772 2 роки тому +3

      @@sabinsathyansabinsathyan8151 sudappikalk enthada ചാണകം തിന്നുന്നവനെ

  • @marymathew7864
    @marymathew7864 2 роки тому +84

    ആഹാ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. നമസ്കാരം സാറന്മാരെ. 🙏

    • @sibivechikunnel3529
      @sibivechikunnel3529 2 роки тому

      കാട്ടാകട.സംഭവത്തിലും.പൊലീസ്.ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ.നല്ലതായിരുന്നു

  • @varughesejames6522
    @varughesejames6522 2 роки тому +257

    ഇതുപോലെ എത് പാർട്ടിയുടെ ഹർത്താൽ വന്നാലും പോലീസ് ഇതുപോലെ ചെയ്താൽ കേരളം നന്നായെനേം

    • @nv3336
      @nv3336 2 роки тому +3

      അത് ചെയ്യില്ല

    • @SHAMEERCP-bk6oo
      @SHAMEERCP-bk6oo 2 роки тому +1

      Rss ഹർത്താൽ വെച്ചാൽ ഇങ്ങനെ cheyyumo🤩

    • @darveshkp1273
      @darveshkp1273 2 роки тому +5

      ഇതു പോലെ വേറെ പാർട്ടിയുടെ. ഹർത്താൽ വന്നാൽ ഒന്നും ചെയ്യില്ല അതിനുള്ള ആണത്തം പോലീസ് കാർക്ക് ഇല്ല

  • @rajeshrajan3124
    @rajeshrajan3124 2 роки тому +371

    ജനങ്ങളുടെ അവകാശങ്ങളെ തടഞ്ഞിട്ട് , ജനാധിപത്യത്തെ നിഷേധത്തെ പറ്റി പറയുന്നതിൽ
    യാതൊരു കഴമ്പും ഇല്ല എന്ന് എല്ലാ
    രാഷ്ട്രീയ പാർട്ടികളും സംഘടനകളും മനസിലാക്കിയാൽ നല്ലത്

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 2 роки тому

    ഒരായിരം. നന്ദി. സർ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +5

    Big സല്യൂട്ട് ⚡️⚡️⚡️⚡️കേരള പോലീസ്

  • @aliiub1182
    @aliiub1182 2 роки тому +834

    Sdpi ആയാലും ബിജെപി ആയാലും കമ്മ്യൂണിസ്റ് ആയാലും ഇങ്ങനെയാവണം ചെയ്യേണ്ടത് 🔥

    • @yuvathurki6291
      @yuvathurki6291 2 роки тому +12

      അല്ല bjp ക്കു ഇത് ബാധകം അല്ല bjp ക്ക് എന്തും ചെയാം

    • @tomandjerry5453
      @tomandjerry5453 2 роки тому

      മേത്തപാർട്ടികൾ ആണെങ്കിൽ ഒന്നും നോക്കണ്ട മൈരനെയൊക്കെ അടിച്ച് കൊതം കീറണം

    • @muhmmedhh5264
      @muhmmedhh5264 2 роки тому +1

      ഇത് carrect

    • @barbiedoll1540
      @barbiedoll1540 2 роки тому +34

      ഭാഗ്യം.. ചേട്ടൻ കോൺഗ്രസിന് ഇളവ് തന്നിട്ടുണ്ട് 😜

    • @arj2263
      @arj2263 2 роки тому +1

      Sdpi ഒരു ഭീകര സംഘടനയാണ്. മറ്റുള്ളവ രാഷ്ട്രീയ പാർട്ടികളാണ്

  • @nidhinkmurali2449
    @nidhinkmurali2449 2 роки тому

    നല്ല കാര്യം..👍

  • @user-sd4wq2wt1i
    @user-sd4wq2wt1i 2 роки тому +42

    എല്ലാ പാർട്ടികാർ ചെയ്താലും
    പോലീസ് ഇതുപോലെ ചെയ്യണം. ഈ ശുഷ്‌കാന്തി കാണിക്കണം. അത്രമാത്രം

  • @sevenstars8196
    @sevenstars8196 2 роки тому +835

    എല്ലാ പാർട്ടികളുടെ ഹർത്താലുകളും ജനങ്ങൾ ഇതുപോലെ നേരിട്ടാൽ കേരളം ഹർത്താൽ മുക്തമാകും. ഇതൊരു തുടക്കമാകട്ടെ. പാർട്ടീനോക്കാതെ ഗവണ്മെന്റും,പോലീസും ഇതുപോലെ സഹകരിക്കണം.

    • @johnywalker2192
      @johnywalker2192 2 роки тому

      😂😂😂😂😂😂😂🎉

    • @naufalpm1457
      @naufalpm1457 2 роки тому +54

      ഈ ആവേശം മറ്റ് ഹർത്താലുകളിൽ കാണില്ല

    • @adhithyaak90
      @adhithyaak90 2 роки тому +12

      @@naufalpm1457 vere harthalonnum ravle thanne ksrtc adch polikarilla.... Polikanel ang kendrathil poi polikk... Nmde naatile sadnm poliknne enthinaa... Avde kanichal polichavn jeevchirikilla... Vedivech kollum delhi police

    • @muhammedsalman.s8305
      @muhammedsalman.s8305 2 роки тому +23

      എല്ലാ
      ഹർത്താൽ വരുമ്പോളും ഇങ്ങനെ തന്നെ കാണിക്കണം

    • @nasheejashams222
      @nasheejashams222 2 роки тому

      @@adhithyaak90 Namukku pinne Nyaayeekaranm enthinum undaavumallo😏ithu aadyam aanallo harthal anukoolikal nashanashttam varuthunnath.. Next oru Harthaal police , & Janagal engine behave cheyyumennu kaathirunnu kaanaam

  • @shaneejahameed8836
    @shaneejahameed8836 2 роки тому +12

    വല്ലാത്ത ആവേശം പോലീസ് ഇത് പോലേ എല്ലാ പാർട്ടിക്കാരുടെയും ഹർത്താലിന് ഈ ആവേശം ഉണ്ടാവണം

    • @akhilkaka9111
      @akhilkaka9111 2 роки тому +1

      Illa theevravadha party k ethire mathre undko😁

  • @User-20571
    @User-20571 2 роки тому +39

    വേദനയോടെ ആണ് മീഡിയ വൺ ഇത് കണ്ട് നിന്നത് .....

  • @jsjs6691
    @jsjs6691 2 роки тому +9

    അമിത് ഷാ നേരിട്ട് വിളിച്ചു പറഞ്ഞിട്ടുണ്ടാവും അതാണ് ഇത്ര ശുഷ്കാന്തി.... അല്ലെങ്കിൽ ഇതിനുമുമ്പും നാട്ടിൽ ഹർത്താൽ നടന്നിട്ടുണ്ടല്ലോ

  • @fmk7309
    @fmk7309 2 роки тому +14

    ആര് ഹർത്താൽ വെച്ചാലും ഈ ആവേശം കണ്ടാൽ മതിയേനു 👍

    • @nazriyafathima303
      @nazriyafathima303 2 роки тому +2

      അതെങ്ങനെ undavan ആ time മോഡി പോലീസ് ഹർത്താൽ നടത്തുന്നവർക്ക് കുടപിടിക്കും

    • @travelwild1720
      @travelwild1720 2 роки тому

      ഇത് മുൻകൂട്ടി അറിയിക്കാതെ ഉണ്ടാക്കിയ ഹർത്താൽ ആണ്

  • @Force5265
    @Force5265 2 роки тому +194

    ഇത്രയും മനോഹരമായ കാഴ്ച്ച....
    എന്റമ്മോ....
    ഒരു രക്ഷയും ഇല്ല...
    😝😝😝
    കേരളാ പോലീസിലും
    രാജ്യതാത്പര്യം ഉള്ളവർ ഉണ്ട്...

    • @anjali5233
      @anjali5233 2 роки тому +1

      അതേ രോമാഞ്ചം...

    • @Rajan-ur8ip
      @Rajan-ur8ip 2 роки тому +3

      എടപ്പാൾ ഓട്ടത്തിന്റെ അത്ര പോരാ??

    • @Rajan-ur8ip
      @Rajan-ur8ip 2 роки тому

      ഡെല്ലി പോലീസ്ന് ഉള്ള അത്രയും രായ താല്പര്യം കാണില്ല... അതിനാൽ RSS ഇടക്ക് കലാപം നടത്തും, ന്യുനപക്ഷത്തിലെ സ്ത്രീകളെ ബലാൽ സംഘം ചെയ്യും, കൊള്ളി വയ്പ് നടത്തും....ഇതെല്ലാം രായ താല്പര്യം മാത്രം മുൻനിർത്തി ആണ്

    • @അപ്പു-ഹ2ജ
      @അപ്പു-ഹ2ജ 2 роки тому

      അതെ സന്ദോഷം 🤣🤣🤣🤣

    • @aboobakershamsudheen3526
      @aboobakershamsudheen3526 2 роки тому

      ജയ് Rss

  • @georgekapprassery
    @georgekapprassery 2 роки тому +1067

    ഹർത്താലിൽ ഉണ്ടായ നഷ്ടം മുഴുവൻ ആ സംഘടനയിൽ നിന്നും ഈടാക്കണം,

    • @abduoiii
      @abduoiii 2 роки тому +34

      Anganayanallo eppolum onn podey

    • @zainudheenpk7558
      @zainudheenpk7558 2 роки тому +19

      പകുതിപോരേ?

    • @muhammedanas2858
      @muhammedanas2858 2 роки тому +12

      അത് ഞാൻ ഏറ്റു

    • @rajeshkkraj1080
      @rajeshkkraj1080 2 роки тому +6

      Aa Snghadanaye Kabadakki...Ini Illa

    • @tommy.shelbi
      @tommy.shelbi 2 роки тому +49

      @@abduoiii എന്താടാ നീ അക്രമത്തെ ന്യായീകരിക്കുന്നോ

  • @docalbi1573
    @docalbi1573 2 роки тому

    Nannayiii👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @sportsworld4843
    @sportsworld4843 2 роки тому +5

    വളരെ നന്നായി

  • @maxkochi
    @maxkochi 2 роки тому +137

    എത്ര നല്ല ഒരു യുവാവ് അവന്റെ മനസിൽ എന്തായിരിക്കും ലക്ഷ്യം കഷ്ടം നമ്മുട യുവതലമുറ എങ്ങോട്ടാ 🙏

    • @sreekanth4594
      @sreekanth4594 2 роки тому +1

      അവൻ കൂടുതൽ വൈരാഗ്യത്തോടെ തിരിച്ചു വരും

    • @ramyachithra6
      @ramyachithra6 2 роки тому

      Enthu nalla unni🤭🤭🤭🤭

    • @manojmruduna244
      @manojmruduna244 2 роки тому

      Swargam

    • @rajeshk3203
      @rajeshk3203 2 роки тому

      @@sreekanth4594ഒവ്വ അവൻ്റെ തീവ്രത പിഴിഞ്ഞെടുത്ത് തിരിച്ചുവിടും.

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 роки тому

      ഇതാണ് മനുഷ്യന്റെ ബാഹ്യ സൗന്ദര്യം കണ്ടു വിലയിരുത്തരുത് എന്ന് പറയുന്നത്. എത്ര നല്ല യുവാവ് പോലും

  • @johnsonnj3629
    @johnsonnj3629 2 роки тому +1

    എന്ത് മനോഹരമായ കാഴ്ച

  • @hardybravo6258
    @hardybravo6258 2 роки тому +71

    സീരിയസ് ആയൊരു ഹർത്താൽ നടത്തിയതാണ് കോമഡി ആയിപോയി...

    • @allwynbabujoseph9934
      @allwynbabujoseph9934 2 роки тому +1

      😂😂

    • @rinashp8275
      @rinashp8275 2 роки тому

      Koppanu,harthal strong tanneyanu ellayidathum

    • @Sudheeshkt-l9g
      @Sudheeshkt-l9g 2 роки тому +6

      @@rinashp8275 🤣🤣🤣🤣 sheriyanu naattukaarude kayyinn nallonam strong ayitt kittunnund🤣🤣🤣🤣 sudappikalkk

    • @hardybravo6258
      @hardybravo6258 2 роки тому +3

      @@rinashp8275 yes bro double strong... ഹർത്താൽ അല്ല നാട്ടുകാരുടെയെയും പോലീസുകാരുടെയും ഇടി

    • @shajinsurendran4859
      @shajinsurendran4859 2 роки тому

      @@rinashp8275 olakede mood aanu poling nikkunna

  • @ammu2800
    @ammu2800 2 роки тому +248

    പോലീസിന്റെ ഈ തിടുക്കം എല്ലാ ഹർത്താലിലും കണ്ടാമതിയായിരുന്നു

    • @jithinrajujithin7175
      @jithinrajujithin7175 2 роки тому

      തീവ്രവാദികളെ നോക്കിയതിനു വെച്ച ഹർത്താൽ ആണ് ഒരു പൗരനും ഇതിൽ അനുകൂലിക്കേണ്ട ആവശ്യം ഇല്ല

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 2 роки тому

      Curact

    • @hummingbird1756
      @hummingbird1756 2 роки тому +12

      Mattulla harthal polle alla eth. Thivravathikal harthal vacha pinne entha cheyanna.

    • @remyas1419
      @remyas1419 2 роки тому +8

      @@hummingbird1756 athe correct anu ivar oru avashyavum illathe anu inn harthal vachath.

    • @aaronrnair1681
      @aaronrnair1681 2 роки тому +1

      ഇതൊരു തുടക്കം ആവട്ടെ

  • @akhilkakhilk5299
    @akhilkakhilk5299 2 роки тому

    അതെന്തായാലും കലക്കി പോലീസ് കാർക്ക്കിരിക്കട്ടെ ഒരു സല്യൂട്ട് 💥💥💥💥💥

  • @ittuor1
    @ittuor1 2 роки тому +44

    സിനിമയിലായാലും ജീവിതത്തിലായാലും വൈകിയേ എത്തു.... ❤️

  • @manuppakthodi
    @manuppakthodi 2 роки тому +658

    ഇവർ കാണിച്ച അക്രമങ്ങൾക്കുള്ള നഷ്ടപരിഹാരം ഇവരുടെ സ്വത്തുക്കൾ വിറ്റിട്ടായാലും ഇവരിൽ നിന്നും ഈടാക്കണം 🙏🏻

    • @aslanehla0983
      @aslanehla0983 2 роки тому

      Rss thulayanam ennal ee nad nannsvum

    • @ruksanaruksanaruksana8063
      @ruksanaruksanaruksana8063 2 роки тому +7

      Yes

    • @jafarjazz5780
      @jafarjazz5780 2 роки тому +6

      Onnu poda

    • @Samson-ce4bm
      @Samson-ce4bm 2 роки тому +31

      @@jafarjazz5780 where. ,,,afgan. ,,Pak. ,,,,think. ,💯

    • @manuppakthodi
      @manuppakthodi 2 роки тому +40

      @@jafarjazz5780 അതെന്താ നിങ്ങളീ തോന്നിവാസങ്ങൾക്ക് കൂട്ടുനിക്കുന്നവനാണോ? തെമ്മാടിത്തരം ആര് കാട്ടിയാലും അതിനെ എതിർക്കണം 👍🏻 അല്ല എന്തിനാണ് കേരളത്തിൽ ഇങ്ങനെ അക്രമങ്ങൾ കാണിക്കുന്നത്? എന്തിന് വേണ്ടിയാണ് ഹർത്താൽ 🤔

  • @amminichankaramchath5306
    @amminichankaramchath5306 2 роки тому +1

    അഭിനന്ദനങ്ങൾ

  • @amalraazamal6874
    @amalraazamal6874 2 роки тому +99

    പാവം 😂😂😂 ഒരു പാർട്ടിക്കാരും സപ്പോർട് ചെയ്യൂല 😂😂😂😂😂😂

    • @safe...9213
      @safe...9213 2 роки тому +3

      Oru partyum support cheyyanda.ninteyoke veettil kayari nerangbol kidannu mongendi varum.amith shante themmaditham ningaloke angeekarichal ithilum valuth kaanendi varum...ee partye illathakkan aaru sremichaalum nadakilla.oru thelivumillathe NlA vannu nerangunnu themmaditham maathram...janamahaa sammelanam kandu pe ilakiyathaan kendrethile thalapathullavark.....

    • @thwahatv8155
      @thwahatv8155 2 роки тому +1

      എന്തിന് സപ്പോർട്ട് 🙄

    • @gazzalippgazzali5111
      @gazzalippgazzali5111 2 роки тому

      @@safe...9213 🔥🔥🔥🔥

    • @amalraazamal6874
      @amalraazamal6874 2 роки тому +2

      @@safe...9213 അതിന് ഇവിടത്തെ ജനങ്ങളെ എന്തിന് ബുദ്ധിമുട്ടിക്കണം എത്ര പൊതുമുതൽ നശിപ്പിച്ചു കടകൾ അടപ്പിച്ചു നിങ്ങൾ ചിലവിന് കൊടുക്കുന്നുണ്ടോ അവര്ക് ഇല്ലല്ലോ

    • @hi-iam-anil
      @hi-iam-anil 2 роки тому +1

      @@safe...9213 NIA പെട്ടെന്ന് വന്നു നിരങ്ങിയതല്ല. എല്ലാവന്റേയും പുറകെ തന്നെ ഉണ്ടായിരുന്നരിക്കും അവർ. ഇനി അഴിച്ചു വിട്ടാൽ ഈ നാട് കുട്ടിച്ചോർ ആകും എന്ന് അവർക്ക് മനസിലായപ്പോ അവർ ഇറങ്ങി നിരങ്ങി അത്രെ ഒള്ളു. NIA പറഞ്ഞിട്ട് വരാൻ, വിരുന്നു വന്നത് ഒന്നും അല്ലല്ലോ

  • @AveragE_Student969
    @AveragE_Student969 2 роки тому +64

    ഇതെന്റെ മീഡിയവൺ അല്ല, എന്റെ മീഡിയാവൺ ഇങ്ങനെയല്ല! 😩😝

  • @vkv9801
    @vkv9801 2 роки тому +1

    അൽഹംദുലില്ലാഹ് ഞമ്മന്റെ എല്ലാം കോത രാഷ്ര സുന്നത് വാദികൾക്കും എന്റെ വക കോത ഹലാൽ പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sjsignature3156
    @sjsignature3156 2 роки тому +15

    ഹൈകോടതിയ്ക്ക് സല്യൂട്ട് ❤️❤️❤️❤️

  • @sumeshkrishnan346
    @sumeshkrishnan346 2 роки тому +265

    Media one ഇത് എങനെ കണ്ട് നിന്ന് 🤣🤣🤣

    • @Anil-bi6lg
      @Anil-bi6lg 2 роки тому +11

      Sathyam

    • @afsalshazz5996
      @afsalshazz5996 2 роки тому

      Maire muslingal ellam sufapikal enn karuthenda

    • @suresh.puthalth7239
      @suresh.puthalth7239 2 роки тому +13

      മുറിയൻ ചാനൽ അല്ലെ...

    • @noufalrasak2022
      @noufalrasak2022 2 роки тому +56

      Ellarum malam tv ye pole allallo chaanakame 😂

    • @saijunaid1564
      @saijunaid1564 2 роки тому +1

      @@noufalrasak2022 😂 പോലീസിനെ ട്രോളി വാർത്ത സൃഷ്ട്ടിച്ച റിപ്പോർട്ടർ പൊളിയാണ്😂😂😂

  • @sudarsanank2574
    @sudarsanank2574 2 роки тому

    എല്ലാ പാർട്ടിക്കാർക്കും ഇത് ബാധകമാകണം. ജനങ്ങളെ ഉപദ്രവിക്കുന്ന ഏതുപാർട്ടിയാണെങ്കിലും ശക്തമായിത്തന്നെ പ്രതികരിക്കണം.

  • @ഫൈസൽമുക്കം
    @ഫൈസൽമുക്കം 2 роки тому +497

    എല്ലാ ഹർത്താലും പോലിസ് ഈ വി ര്യത്തോടെ നേരിടണം -

    • @noufidasharaff5596
      @noufidasharaff5596 2 роки тому +9

      Athundagillaa

    • @vineethjoshy4819
      @vineethjoshy4819 2 роки тому +4

      aano ?

    • @alexmathew6786
      @alexmathew6786 2 роки тому +7

      Ye tevaravadeykalla undakunna harthalla.

    • @babeeshlal2981
      @babeeshlal2981 2 роки тому +7

      Ethu.. Matha. Rajyam. Undakkan. Nokkunna.party.ude.. Harthal. Anu.. Athanu. Problom....

    • @certified.Sociopath
      @certified.Sociopath 2 роки тому +30

      ഞമ്മള ഹർത്താൽ മൂഞ്ചിയല്ലോ നാഥാ🤲😂😂

  • @Amzlog2.0
    @Amzlog2.0 2 роки тому +61

    കേരള പോലീസ് ❤

  • @qatardoha5156
    @qatardoha5156 2 роки тому +2

    എല്ലാ ഹർത്താലിലും പോലീസിന്ന് ഈ ആത്മാർത്ഥ വേണം

  • @thankammasachu8097
    @thankammasachu8097 2 роки тому +453

    ഇതാണ് തൂക്കിയെടുത്ത് വണ്ടിയിൽ ഇടുക എന്നത്.
    പോലീസുകാര, ബിഗ് സല്യൂട്ട്.💪🙏🌹

    • @താന്തോന്നി-യ6ഫ
      @താന്തോന്നി-യ6ഫ 2 роки тому +11

      എന്നാലും എടപാൾ ഓട്ടം ഓടിയില്ലല്ലോ

    • @jkexports8590
      @jkexports8590 2 роки тому

      @@താന്തോന്നി-യ6ഫ baakiyulla muriyandi koodi pokaathe nokiko

    • @sajukatty406
      @sajukatty406 2 роки тому +1

      Thankachee yellaipozhum venam mm

    • @aneeshaedwin850
      @aneeshaedwin850 2 роки тому

      🤣🤣🤣🤣

    • @shaf480
      @shaf480 2 роки тому +1

      പ്രായമുള്ളവരയാണോ തൂക്കിയെടുക്കുന്നത്..😀

  • @straightline3192
    @straightline3192 2 роки тому +27

    കാണാൻ എന്ത്‌ രസം 🥰

  • @ranjithjithu1229
    @ranjithjithu1229 2 роки тому

    Nannayi...

  • @ponnuponnu5649
    @ponnuponnu5649 2 роки тому +7

    ഏവൻ ഹർത്താൽ നടത്തിയാലും പോലീസ് ഇങ്ങനെ പ്രവർത്തിക്കണം

  • @aneeshkkuttan8810
    @aneeshkkuttan8810 2 роки тому +174

    ഇങ്ങനെ വേണം പൊതുമുതൽ നശിപ്പിച്ചതിൻ്റെ എല്ലാ നഷ്ടവും ഇവമ്മാരുടെ നേതാക്കളിൽ നിന്നും ഈടാക്കണം

    • @rishadrishad2867
      @rishadrishad2867 2 роки тому +1

      🤣🤣🤣🤣

    • @abhilashkr3287
      @abhilashkr3287 2 роки тому +3

      നശിപ്പിക്കുന്നവന്റെ വീട്ടിന് തന്നെ എടുക്കണം എങ്കിലേ നഷ്ടപെടുന്നവന്റെ വേദന അവരറിയൂ

    • @majeeshaa7133
      @majeeshaa7133 2 роки тому

      ഇവന്റെ ഒക്കെ തറവാട്ടിന്ന് കൊണ്ട് വന്നതന്നോ പൊതു മുതൽ . ഇവൻമാരുടെയും ഇവരുടെയും കൈയിൽ നിന്നും ഈടാക്കണം

  • @ranjith56850
    @ranjith56850 2 роки тому

    സന്തോഷം ❤️

  • @rishiraj2005
    @rishiraj2005 2 роки тому +22

    ഇന്ന് വരെ ഹർത്താൽ നടത്തിയത് കൊണ്ട് എന്തെങ്കിലും പ്രശ്നം നേരെ ആയിട്ടുണ്ടോ?
    🤔

  • @hanaroseshibu2406
    @hanaroseshibu2406 2 роки тому +40

    കാലത്തു മുതൽ ഇങ്ങനെ കുറച്ചു visuals കാണിച്ചിരുന്നെങ്കിൽ എല്ലാം മാളത്തിൽ ഒളിച്ചേനെ

  • @joyjintojoseph7835
    @joyjintojoseph7835 2 роки тому

    അടിപൊളി 🥰👍

  • @aneesh823
    @aneesh823 2 роки тому +144

    ഹൈക്കോടതി വടി എടുത്തത് കൊണ്ട് ഇത്രയെങ്കിലും ചെയ്യുന്നു.''' നട്ടെല്ലുള്ള അഭ്യന്തരൻ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ഹർത്താൽ ഉണ്ടാകുമായിരുന്നില്ല ....

    • @jijinapramod2024
      @jijinapramod2024 2 роки тому +1

      സത്യം

    • @babuthayyil7485
      @babuthayyil7485 2 роки тому +2

      ഇന്നലെതന്നെ വേണ്ടപോലെ നീങ്ങിയിരുന്നെങ്കിൽ ഇത്രയും അക്രമസക്തമാകില്ലായിരുന്നു.

    • @bilalhamsa4418
      @bilalhamsa4418 2 роки тому

      എന്നിട്ട് vere aarum ഈ മണ്ണിൽ ഹർത്താൽ വെക്കുന്നില്ലലോ

    • @hummingbird1756
      @hummingbird1756 2 роки тому

      @@bilalhamsa4418 mattu harthal pole alla thivravathikale support cheyth nadathunna harthal

    • @bilalhamsa4418
      @bilalhamsa4418 2 роки тому

      @@hummingbird1756 apol rss ബിജെപി നടത്തുന്ന ഹർത്താലും ഇതിൽ പെടില്ലേ.. രണ്ടും ഈ രാജ്യം നശിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ടവർ അല്ലേ.. അതെന്താ നിങ്ങൾ പറയാത്തത്... രണ്ടും oru നാണയത്തിന്റെ ഇരു വശം.. No ഡൌട്ട്

  • @nijikrish1723
    @nijikrish1723 2 роки тому +14

    പോലീസ് നടപടി പൊളി 💪🏻💪🏻💪🏻💪🏻

  • @kiranmithra9816
    @kiranmithra9816 2 роки тому +2

    Big salute 👍🏼👍🏼

  • @justinjustin6019
    @justinjustin6019 2 роки тому +102

    അങ്ങനെ കേന്ദ്ര സേനക്കൊപ്പം കേരള സേനെയും തിളങ്ങി 👏👏

    • @babeeshlal2981
      @babeeshlal2981 2 роки тому +3

      Pinu... Swaha...

    • @gazzalippgazzali5111
      @gazzalippgazzali5111 2 роки тому +9

      എന്ന് ഒരു മരമണ്ടൻ ക്രിസംഘി 🤣🤣🤣

    • @abidrahman7203
      @abidrahman7203 2 роки тому

      അറസ്റ്റ് മൈരാണ് ഓക്കേ കാണാൻ പോകുന്നെ ഉള്ളൂ

    • @justinjustin6019
      @justinjustin6019 2 роки тому +3

      @@gazzalippgazzali5111 🍌

    • @aseemwayanad7486
      @aseemwayanad7486 2 роки тому

      Haaaaaaaaaaaa

  • @sahayathrikan...8515
    @sahayathrikan...8515 2 роки тому +4

    കേരളത്തിൽ നടക്കുന്ന ആദ്യത്തെ ഹർത്താലാണോ '''ഇങ്ങനെ ഒരു ഇളക്കം '''ഇതൊക്കെ പൊതുജനം വിലയിരുത്തും ''മാമാ പണിയെടുക്കുന്നവരെ തിരിച്ചറിയുന്നുണ്ട്

  • @maheshmaheshmahi5472
    @maheshmaheshmahi5472 2 роки тому

    അടിപൊളി എല്ലാത്തിനും കിട്ടണം

  • @Dileepkumar-jc6em
    @Dileepkumar-jc6em 2 роки тому +88

    പോലീസിന് ഒരു സെല്യൂട്ട് 👨‍✈️👨‍✈️👏👏👏👍

    • @dhanyakochery8022
      @dhanyakochery8022 2 роки тому +1

      Paavam police.arokke evidokke enganokke kaattikoottiyalum police karkk erikkaporuthiyillatha paniyanu🙏

    • @Dileepkumar-jc6em
      @Dileepkumar-jc6em 2 роки тому +1

      @@dhanyakochery8022 അതു അങ്ങനെ അല്ലെ

  • @sachinkrishnav3420
    @sachinkrishnav3420 2 роки тому +10

    വീട്ടിലിരിക് അപ്പാപ്പാ! പെട്രോൾ ബോംബ് എറിയാൻ നടക്കേണ്ട!

  • @akhils1478
    @akhils1478 2 роки тому +4

    പ്രശംസനീയം...... ഇതുപോലെ ഭരണപക്ഷത്തെ തൊടാൻ പറ്റുമോ......?????

  • @jameelamanikoth4390
    @jameelamanikoth4390 2 роки тому +4

    വിവേചനം പാടില്ല.
    എല്ലാഹർത്താലും ഇതേപോലെ കൈകാര്യം ചെയ്യണം.

    • @vaishnavs.m4313
      @vaishnavs.m4313 2 роки тому +3

      ഒരുവിബേജനവും ഇല്ല ഇതൊക്ക ഒരു ആവശ്യവും ഇല്ലാത്ത കാര്യത്തിനാ ഈ സമരം

  • @dasjr8211
    @dasjr8211 2 роки тому +34

    ആ ഇൻസ്‌പെക്ടർക്കും പോലീസിനും എന്റെ വക ഒരു സ്പെഷ്യൽ സല്യൂട്ട് , ഹി കോടതി ഇടപെട്ടതിന്റെ എഫ്ഫക്റ്റ് ആണിത്

    • @thesignatur8264
      @thesignatur8264 2 роки тому

      മുടിയാണ് ഡാഷ് മോനെ

    • @dasjr8211
      @dasjr8211 2 роки тому +2

      @@thesignatur8264 പിറകെ മനസിലായിക്കോളും മടിയാണോ വേറെ വല്ലതും ആണ് എ

    • @praseedadevi
      @praseedadevi 2 роки тому

      @@thesignatur8264 കാന്തപുരത്തിൻ്റെ കയ്യിൽ ഉള്ള മുടി ആണോ??

    • @thesignatur8264
      @thesignatur8264 2 роки тому

      @@praseedadevi - അല്ല നിന്റെ കാലിന്റെ ഇടയിലെ മുടി 😂😂

    • @thesignatur8264
      @thesignatur8264 2 роки тому

      @@dasjr8211 -Never mind ,

  • @sajnaismaillove8561
    @sajnaismaillove8561 2 роки тому +1

    എല്ലാ പാർട്ടികൾക്കെതിരെയും വേണം ഇങ്ങനെ

  • @ajithkumars2891
    @ajithkumars2891 2 роки тому +13

    That's really great work! Congrats to the police team!

  • @noorrahman2916
    @noorrahman2916 2 роки тому +68

    പോലീസ് അഭിനന്ദനങ്ങൾ ❤️❤️❤️

  • @sree9432
    @sree9432 2 роки тому

    സൂപ്പർ

  • @MrParappallil
    @MrParappallil 2 роки тому +497

    എത്ര കുളിർമ്മയുള്ള കാഴച. കുറ്റക്കാർ പിടിക്കപ്പടുന്നു. കേരളത്തിൽ അപൂർവ്വം.

    • @sameerpaph4606
      @sameerpaph4606 2 роки тому +27

      Ethupole kure krisangikaleyum pidich edanam appo naad nannayi 🤪

    • @naufalpm1457
      @naufalpm1457 2 роки тому +26

      @@sameerpaph4606
      അത് കേന്ദ്രത്തിന്റെ അജണ്ടയിലുള്ള കാര്യമാണ് ഉടനെ ഉണ്ടാവും
      പഴുത്ത ഇല കൊഴിയുമ്പോൾ പച്ച ഇല ചിരിക്കുന്നു കുറച്ച് കഴിഞ്ഞ് അതിനും വരുന്ന അവസ്ഥ അത് തന്നെ

    • @allwynbabujoseph9934
      @allwynbabujoseph9934 2 роки тому

      Correct 💯
      തീവ്രവാദി മൈരുകളെ പിടിച്ച് അകത്തിടുക തന്നെ ചെയ്യും 👍🏻

    • @nila7860
      @nila7860 2 роки тому +1

      Yes 🥰

    • @masakkali499
      @masakkali499 2 роки тому +16

      @@sameerpaph4606 athinu krisangikal ningale pole Thallahu Kakbeer vilichu pottitherikkan pokaarillalo....

  • @blueworldcartoongame9149
    @blueworldcartoongame9149 2 роки тому +9

    എല്ലാറ്റിനും കാരണം ഭീകരവാദി വിഷകല 😒😒

  • @georgekapprassery
    @georgekapprassery 2 роки тому +5

    ഹർത്താലിൽ ഉണ്ടായ നഷ്ടം മുഴുവൻ ആ സംഘടനയിൽ നിന്നും ഈടാക്കണം, passport should block

  • @Mystatusvb
    @Mystatusvb 2 роки тому +38

    വനവാസം കഴിഞ്ഞു ഇനി പട്ടാഭിഷേകം 😂
    കേരളപോലീസ് 🔥

    • @dheera9672
      @dheera9672 2 роки тому +1

      Its true?സേട്ടാ സിരിപ്പിക്കല്ലേ😂

  • @AAKASHADOOTH
    @AAKASHADOOTH 2 роки тому

    എല്ലാ ഹർത്താലിനും പോലീസ് ഇതുപോലെ പ്രതികരിക്കണം .. ഹർത്താൽ പ്രഖ്യാപിക്കാൻ പാർട്ടിക്കാർ പേടിക്കണം

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 роки тому +4

    മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും ആണ് കേരളത്തില് ഏറ്റവും കൂടുതൽ ബനധും ഹർത്താലും നടത്തിയത്..... അന്നൊന്നും കാണാത്ത ഉഷാർ പോലീസിന് ഇന്ന് മാത്രം എവിടുന്നു വന്നു,,, ഉത്ത മാ 🥰🥰🥰🥰🥰

    • @snstories5851
      @snstories5851 2 роки тому

      Uniting against terrorist

    • @shajinsurendran4859
      @shajinsurendran4859 2 роки тому

      Petrol bomb eringum kaanunna busukal muzhuvan raavile muthal adoch pottikunna harthal njangal kanditilla

  • @rasheednelliyil6660
    @rasheednelliyil6660 2 роки тому +368

    പോലീസ്‌കാരെ ഇങ്ങിനെ എല്ലാ ഹർത്താലിന്നും പ്രവർത്തിക്കണം... വിവേചനം പാടില്ല....

    • @JitzyJT
      @JitzyJT 2 роки тому +40

      mattu harthalukal theevravadhathinu vendi alla....pinne minnal harthalukalkku ethire ingane thanne venam

    • @kp-xn9sh
      @kp-xn9sh 2 роки тому +29

      Sudapiyude rodhanam 🤣🤣

    • @jijujiji245
      @jijujiji245 2 роки тому +28

      കരഞ്ഞിട്ട് കാര്യമില്ല നേതാക്കളെ അറസ്റ്റ് ചെയ്തേക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്നതിനു അല്ല. രാജ്യദ്രോഹം ആണ്. എന്നിട്ട് അതും പോരാഞ്ഞിട്ട് ഹർത്താൽ നടത്തി വെല്ലുവിളി.

    • @borntoinspire3405
      @borntoinspire3405 2 роки тому +7

      Nallonam pollunnundalle

    • @rvinayak3358
      @rvinayak3358 2 роки тому +14

      നടന്നുപോകുന്ന ആളുടെ ദേഹത്തേക്ക് പെട്രോൾ ബോംബ് എറിയുന്നതാണോടാ വിവേചനം

  • @sathiajitht1567
    @sathiajitht1567 2 роки тому +1

    അതിരാവിലെ ഉണർന്ന് പോലീസ് പ്രവർത്തി ആരംഭിക്കേണ്ടത് ആയിരുന്നു. 👌

  • @ygtechworld4751
    @ygtechworld4751 2 роки тому +398

    congratulations police.. ഈ ഹർത്താൽ പൂർണമായും ഇല്ലാത്ത ഒരു കേരളം ...എൻ്റെ കേരളം.

    • @ms_dude3047
      @ms_dude3047 2 роки тому +1

      ithe chethathe correct ahn ennaaahl police kaaar ellavareeyum onnu poohle kananam

    • @shahulvdm
      @shahulvdm 2 роки тому

      Eniyum harthalundavum ath chilappo gomatha appikku vendi ayirikum apolum e %&$ dilog undavanam

    • @ms_dude3047
      @ms_dude3047 2 роки тому +2

      @@shahulvdm Oo da aliyaa namal evadey thanney kaaanum niyum kananam

    • @ms_dude3047
      @ms_dude3047 2 роки тому +1

      @@shahulvdm Oo da namal ohkkey evada thanney kaanum ninna kandamathi

    • @aadhi3867
      @aadhi3867 2 роки тому +3

      @@shahulvdm njn oru doubt chodichoyte ningalk okke engane ee party de per prnj adi ondakan patten 😹(ath ningalde personal karyam ann enkilm)enik ee party nn kellkanat tanne estam alla, atene yeth avanmarde anelum 😐 engana adi indakit entan kettune. Bro yod matram alla njn totally prnjata 😶

  • @vinayannair6882
    @vinayannair6882 2 роки тому +29

    വളരെ വിഷമത്തോടെ ന്യൂസ്‌ റിപ്പോർട് ചെയേണ്ടി വരുന്ന അവസ്ഥ 🤭

    • @thesignatur8264
      @thesignatur8264 2 роки тому

      പോടാ നായര് കൂട്ടികൊടുപ്പ് കാരാ

    • @shameer8158
      @shameer8158 2 роки тому +1

      🤣🤣

    • @saijunaid1564
      @saijunaid1564 2 роки тому +2

      ഹഹഹഹ എന്നാലും ആ എടപ്പാൾ ഓട്ടം 😂😂😂😂

    • @jasim4955698
      @jasim4955698 2 роки тому

      ഹായ് പുലയാടി

    • @shajinsurendran4859
      @shajinsurendran4859 2 роки тому

      @@jasim4955698 hai kundanadi

  • @ashrafmy6961
    @ashrafmy6961 2 роки тому +6

    നിർബന്ധിച്ച് കടം അടപ്പിക്കേണ്ട കാര്യമെന്താണ്

  • @sparrown8278
    @sparrown8278 2 роки тому +7

    സ്വാഭാവികം, അനാവശ്യ ഹർത്താൽ....

  • @24x7sonu
    @24x7sonu 2 роки тому

    ഹർത്താൽ അനുകൂലികൾ ഹഹഹ.....mediaone ന് അനുകൂലികൾ ആയിരിക്കും നമ്മൾ മലയാളികൾക്ക് അവർ കലാപകാരികൾ ആണ്

  • @arunvarghese6469
    @arunvarghese6469 2 роки тому +446

    വയസ്സ് കാലത്ത് ഓരോ കഴപ്പിന്റെ വേദന ❤❤❤❤❤❤

    • @dasjr8211
      @dasjr8211 2 роки тому +44

      ഇനി കോടതി വരാന്ത നിറങ്ങാം കൊറേ കാലം

    • @Jose-pm8vn
      @Jose-pm8vn 2 роки тому +28

      എത്ര വയസ്സായാലും അവരുടെ പ്രമാണം അവർ അനുസരിക്കും

    • @farmologist3427
      @farmologist3427 2 роки тому +4

      😂

    • @johnywalker2192
      @johnywalker2192 2 роки тому +3

      😀😀😀😀😂

    • @Fayis1341
      @Fayis1341 2 роки тому +3

      😂

  • @BINU_K
    @BINU_K 2 роки тому +4

    ഇത് പൊളിച്ചു, പോലീസ് ഇങ്ങനെ action എടുക്കണം

  • @shilupg
    @shilupg 2 роки тому

    Nannayi

  • @georgevarghese2735
    @georgevarghese2735 2 роки тому +10

    ആവശ്യമില്ലാതെ ഏത് പാർട്ടിക്കാർ ഹർത്താൽ നടത്തിയാലും പോലീസ് ഇതുപോലെ പെരുമാറണം

    • @hashiftm9531
      @hashiftm9531 2 роки тому

      Eth party aanu bro divide aavishyam eth konakathe party aayalum kayyittu vaaran maathre ariyathullu

  • @newsnfun7832
    @newsnfun7832 2 роки тому +32

    ഇരട്ട നീതി അവരെ വളർത്തുകയെ ഉള്ളൂ, തളർത്തില്ല

  • @nizarsamadsamad9576
    @nizarsamadsamad9576 2 роки тому

    എല്ലാവരുടെയും ഹർത്താലിന് പോലീസ് ഇതുപോലെ ആകണം

    • @pavithrans8180
      @pavithrans8180 2 роки тому

      എടോ ഹർത്താൽ നടത്തിയതിനല്ല പോക്രിത്തരവും റൗഡിസവും കാണിച്ചതിനാണ് പോടാ പോ

  • @moosivlog442
    @moosivlog442 2 роки тому +83

    ഇനി അങ്ങോട്ടുള്ള എല്ലാ ഹർത്താലിനും ഇത് പോലെയാണോ എന്ന് നമുക്ക് കണ്ടറിയാം
    എല്ലാവരും ചോദിക്കാൻ റെഡിയായി നിന്നോ പാർട്ടി മാറുമ്പോൾ പോലീസ് എങ്ങനെ അവരോട് പെരുമാറുന്നു എന്ന് ഹർത്താൽ എങ്ങനെ കൊണ്ട് പോകുന്നു എന്ന് കാത്തിരുന്നു കാണാം 👍

    • @whitewolf12632
      @whitewolf12632 2 роки тому +2

      ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാൻ വാ പൊളിക്കരുത്

    • @remyas1419
      @remyas1419 2 роки тому +1

      Thettu cheythavare arrest cheythathinu harthal vaykkenda oru karyavumilla. Pinne ithuvare nadannittulla harthalukal areyengilum kolappeduthiyathino, petrol vila kuttiyathino, salary kodukkathathino, vendiyokkeyanu allathe rajya droham cheythathinalla

  • @babythomas942
    @babythomas942 2 роки тому +26

    ഇവനെയൊന്നും വിടരുത്, ജനങളുടെ ബുദ്ധിമുട്ട് എന്തുകൊണ്ട് ഇവർ മനസിലാക്കുന്നില്ല, ഏത് പാർട്ടി ആണെങ്കിലും ജനജീവിതം സ്ഥമ്പിപ്പിക്കാൻ പാടില്ല 🙏🙏🙏

  • @user-di7id4pe8q
    @user-di7id4pe8q 2 роки тому

    Polichu

  • @നെൽകതിർ
    @നെൽകതിർ 2 роки тому +376

    സുടാപ്പി ഹർത്താൽ പോലെ എല്ലാ ഹർത്താലും പോലീസ് ഇത് പോലെ കൈകാര്യം ചെയ്യണം കോടതിയും .സ്വെമേധയാ കോടതി കേസ് എല്ലാ ഹർത്താൽ ആഹ്വന നേതാൾക്കും എതിരെ എടുക്കണം എല്ലാവരും ചെയ്യുന്ന പണി ഇത് തന്നെ ആണ്

    • @arafafu1235
      @arafafu1235 2 роки тому +38

      എല്ലാ ഹർത്താൽ കാരെയും ഇങ്ങനെ കൈകാര്യം ചെയ്യാൻ ധൈര്യം കാണിക്കണം അല്ലാതെ siadapikalodu മാത്രം ആകരുത്.
      സംഖി,കമ്മി,സുടപി എല്ലാവർക്കും നിയമം ഒരു പോലെ ആകണം

    • @lightningwave7801
      @lightningwave7801 2 роки тому

      ഇത് ഇസ്ലാമിക തീവ്രവാദി ഹർത്താൽ

    • @NM-zi5kx
      @NM-zi5kx 2 роки тому +1

      @@arafafu1235 കൊങ്ങികളെ ഒഴിവാക്കിയോ.

    • @AzeezTk-bk5kf
      @AzeezTk-bk5kf 2 роки тому +25

      Rss.. നു എന്തും ആവാം... ഇസ്‌ലാംഫോബിയ വരില്ല അവിടെ....

    • @machomajooo
      @machomajooo 2 роки тому +9

      @@arafafu1235 ബാക്കി പാർട്ടികൾ ഇതുപോലെ ആക്രമണം അഴിച്ചുവിടാറില്ല

  • @johnjohn8158
    @johnjohn8158 2 роки тому +3

    Hats off Kerala police 🚓🚨 💐💐✌️

  • @suryasunil9885
    @suryasunil9885 2 роки тому +4

    ഇനി ഒരുപാർട്ടിയും വേണ്ട ഭരിക്കാൻ പട്ടാളം വരട്ടെ ആക്രമികളെ വെടിവച്ചു കൊ ല്ലുന്ന നിയമം വരണം 😡

  • @rafeeqpk692
    @rafeeqpk692 2 роки тому +111

    ഈ ആവേശം ഒന്നും എപ്പോഴും കണറില്ലല്ലോ ഇതൊക്കെ യാണ് ഇത്തരം സംഘടനകൾക് ഇന്ധനം

    • @user-lj4nr8nw3g
      @user-lj4nr8nw3g 2 роки тому

      Poda myre oompathe

    • @ajz4368
      @ajz4368 2 роки тому +4

      Petrolinta vila kurakkanalla harthal cheyyunath

    • @ന്യൂസഫാരി
      @ന്യൂസഫാരി 2 роки тому

      ത്രീ വ്ര വാതം സുടാപ്പി മുറിയാടി 👍കൂട്ടം 🤣

    • @footballloverlover6922
      @footballloverlover6922 2 роки тому +5

      @@rahuldeepp4650 ഈ രാഷ്ട്രവിരുദ്ധ പ്രവർത്തനം എന്നത് കൊണ്ട് അണ്ണൻ ഉദ്ദേശിച്ചത് എന്താണ്? 🤔

    • @abidthalangara5462
      @abidthalangara5462 2 роки тому

      @@rahuldeepp4650 അണ്ടി

  • @shanavasp6005
    @shanavasp6005 2 роки тому

    ഇങ്ങനെ തന്നെ,

  • @chemmu3535
    @chemmu3535 2 роки тому +13

    ഇത് പോലെ ഏത് പാർട്ടി ഹർത്താൽ നടത്തിയാലും ജനങ്ങളെ ദ്രോഹിക്കുന്നവരെ പോലീസ് നടപടി എടുത്താൽ വളരെ നല്ലത്

  • @manojpranam9450
    @manojpranam9450 2 роки тому +7

    ഒരുത്തനെയും വെറുതെ വിടരുത്..

  • @lovetoday9635
    @lovetoday9635 2 роки тому

    Great job 👌👏👍

  • @jabbrufun7377
    @jabbrufun7377 2 роки тому +5

    ഹർത്താൽ നടത്തുന്ന എല്ലാം പാർട്ടികർകും നടുവിരൽ നമ്മക്സ്കാരം

  • @muhammadshareef3223
    @muhammadshareef3223 2 роки тому +29

    ഇനിയും നമ്മുടെ നാട്ടിൽ ഹർത്താലുകളും ബന്ധുക്കൾ ഒക്കെ വരും ഇതുപോലെ പോലീസ് സജീവ് ആവണം എന്ന് മാത്രം

    • @Dikambaranriddles
      @Dikambaranriddles 2 роки тому

      ആന്നു ഉറക്കം മായിരുന്നു

    • @jinnu780
      @jinnu780 2 роки тому

      Hatts off police,,,good job

    • @alexrejin4073
      @alexrejin4073 2 роки тому

      Adich ellathintaeyum shaddi keerieanna kelkkunne 😅😅

    • @1Dimensional.
      @1Dimensional. 2 роки тому +1

      ഇതൊരു തുടക്കം ആകട്ടെ ഒരു ഹർത്താലും ഇനി വേണ്ട മനുഷ്യനെ ബുദ്ധിമുട്ടിക്കാൻ

  • @joseyabraham5958
    @joseyabraham5958 2 роки тому

    Very good excellent job

  • @returnwalker1664
    @returnwalker1664 2 роки тому +14

    അയാൾ വിളിച്ചാലും വരുമായിരുന്നല്ലോ പ്രായമായ ഒരാളെ ഇങ്ങനെ ഒക്കെ വലിച്ഛ് കൊണ്ടുപോകണ്ട ആവശ്യമുണ്ടോ പോലീസെ..

    • @sreelekshmi9897
      @sreelekshmi9897 2 роки тому +7

      ഇയാളെ പോലെ ഉള്ളവർ യാതൊരു വിധ പരിഗണനയും അർഹിക്കുന്നില്ല. പ്രായം ഉണ്ടെങ്കിലും അതിന്റെ ബോധമോ വിവരമൊ ഇയാൾ കാണിച്ചോ?? രണ്ട് എണ്ണം കിട്ടിയാലേ ഇയാളെ പോലെ ഉള്ളവർ നന്നാവു. പാവപെട്ട മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന ഒരുത്തന്മാരെയും വെറുതെ വിടരുത്

    • @jinnu780
      @jinnu780 2 роки тому +2

      Ivane ingane treat cheyyenam,,,,

    • @jane7686
      @jane7686 2 роки тому

      തെണ്ടിത്തരം കാണിച്ചാൽ നല്ല പൂശും കൂടി കൊടുക്കും , ന്തേ നിനക്ക് പുടിച്ചീല്ലേ സുഡാപ്പീ

    • @alexrejin4073
      @alexrejin4073 2 роки тому

      Prayam undel entho moonjana immathiri parupadikk irangiyath