അവർക്കു നിങ്ങളെ ആവശ്യം വരും! | They will need you! |

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 376

  • @sanithasoman7061
    @sanithasoman7061 6 місяців тому +21

    Mam,enne kanan vannu ,kure sry paraju ,enni orikkalum vittu poykilla ennu paraju...mam paraja pole thanne aanu ellam sambhavichathu

    • @pk9083
      @pk9083 6 місяців тому +1

      Positive response ellarkum indakatteiu❤️🥺✨

    • @rasheedapa1794
      @rasheedapa1794 6 місяців тому

      Alhamdulillah

    • @MeghaMalhaar369
      @MeghaMalhaar369 6 місяців тому

      God blessed you both , 🧚🍀 life long happy ayit koode undavatte 💛

    • @shivapriya1101
      @shivapriya1101 6 місяців тому

      Ur soo lucky ❤

  • @minnuprasannan5061
    @minnuprasannan5061 6 місяців тому +20

    മേടം പറഞ്ഞതല്ല 100% ശരിയായ കാര്യങ്ങളാണ്🤗. ഒരുനാൾ മേടത്തിന്റെ വീഡിയോ കണ്ട അന്ന് പുള്ളി എന്നെ വിളിച്ചിരുന്നു. പക്ഷേ ഞാൻ യൂണിവേഴ്സിനോട് നിങ്ങളോടും എല്ലാം നന്ദി പറയാൻ മറന്നുപോയി. തിരക്കിലായിപ്പോയി അതുകൊണ്ടാണ് മറന്നതല്ല😔. പക്ഷേ പിന്നീട് പുള്ളി എന്നെ വിളിച്ചില്ല😔. ഇപ്പോൾ നിങ്ങൾ പറയുന്നതുപോലെ ഭയങ്കരമായിട്ടുള്ള വിഷമമാണോ എന്താണ് എന്ന് പറയാൻ അറിയാത്ത ഒരു ഫീലിംഗ് ആണ് ഉള്ളത്... ഭയങ്കരമായ മാനസിക അസ്വസ്ഥതയാണ് ഉള്ളത്😔. പിന്നെ ദൈവങ്ങളെ കുറ്റപ്പെടുത്തൽ എല്ലാം മേടം പറയുന്നതുപോലെ മനസ്സിൽ പറയുന്നുണ്ട്. ഉറങ്ങാൻ പോലും പറ്റുന്നില്ല😩😩. മേടത്തിന്റെ സംസാരം കേൾക്കാൻ വളരെ രസമുണ്ട് 😍. ഇത്രയും നേരം വളരെ മൂഡ് ഓഫ് ആയിരുന്നു പക്ഷേ ഇത് കേട്ട് കഴിഞ്ഞപ്പോൾ ഒരുപാട് ഒരുപാട് കോൺഫിഡൻസ് വരുന്നു👍🏻. നല്ല ഒരു മോട്ടിവേഷൻ തന്നെയാണ് നിങ്ങളുടെ സംസാരം 🤗😘. ഇപ്പോഴാണ് ഒരു ഉണർവ് വന്നത് 🤗.മേടം പറഞ്ഞതുപോലെ അവൻ തിരിച്ചു വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു ഒരുപാട് നന്ദിയുണ്ട് മാഡം🙏🏻. താങ്ക്യൂ യൂണിവേഴ്സ്🙏🏻 താങ്ക്യൂ എയ്ഞ്ചൽസ് 🙏🏻

  • @RekhaAR-yz7yb
    @RekhaAR-yz7yb 6 місяців тому +3

    ഈ അവസ്ഥ എന്റേതാണ്‌ കേസിന്റെ അവസാനത്തെ സ്റ്റേജിൽ ആണ് മേഡത്തിന്റ വാക്കുകൾക്ക് നന്ദി യൂണിവേഴ്സിനും നന്ദി എല്ലാർക്കും എപ്പോഴും പൂർണ്ണമായി നല്ലത് മാത്രം വരട്ടെ അദ്ദേഹത്തിന്റെ അമ്മ എല്ലാത്തിനും കൂട്ടുനിന്നു അവസാനം എന്റെ അടുത്ത് നിന്നും കൂട്ടിട്ടുപോയി നെഞ്ചിൽ താങ്ങാൻ പറ്റാത്ത വേദന ഉണ്ട് സാരമില്ല എല്ലാം നല്ലതിന് വേണ്ടി യാണ് ഈശ്വരന് നന്ദി

  • @sajiss9780
    @sajiss9780 6 місяців тому +4

    ഞാൻ വളരെ വിഷമത്തോടെ ആണ് ഇത് കാണുന്നത്,,,, മാഡത്തിന്റെ വാക്കുകളിൽ ഞാൻ വിശ്വസിക്കുന്നു. 🙏എനിക്ക് അനുകൂലമാകാൻ സാധ്യമാക്കണേ.. Thank you 🥰

  • @swapnarajesh2235
    @swapnarajesh2235 6 місяців тому +1

    Thank you Mam 🥰🥰.. മനസിന് വലിയ സമാധാനം ആണ് കേട്ടു കഴിഞ്ഞപ്പോൾ.. Mam പറഞ്ഞപോലെ ഭയങ്കര തലവേദന ആയിരുന്നു.ഇതിൽ പറയുന്ന എല്ലാം പോസിറ്റീവ് ആയ എല്ലാം കാര്യവും ഞാൻ എന്നിലേക്ക്‌ attract ചെയ്യുന്നു.. പൂർണമായും ഞാൻ വിശ്വസിക്കുന്നു ❤

  • @libamunawar1313
    @libamunawar1313 3 місяці тому

    Love you chechi ..love you.....100%correct മനസ്സിനൊരുപാട് ആശ്വാസം..maranath e ചിന്തിച്ച് നിക്കേർന്നു

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Tank you Univeris 🥰💚💯❤️💚💯🥰😍💯💚❤️😍🥰🥰🥰🥰🥰💚💯💚💯💚💯🖤💙❤🥰💚💯

  • @mohananma3219
    @mohananma3219 5 місяців тому

    അവനെഎന്റടുത്തേക്ക്കിട്ടിയൈല്ലെങ്കിലോംവേണ്ടില്ല,അഎഹന്അധികംനൊമ്പരങ്ങൾകൊ 30:42 ടുക്കല്ലേഭഗവേനേ,യൂണിവേഴ

  • @mohananma3219
    @mohananma3219 5 місяців тому

    അവനെഎന്റടുത്തേക്ക്കിട്ടിയൈല്ലെങ്കിലോംവേണ്ടില്ല,അഎഹന്അധികംനൊമ്പരങ്ങൾകൊ 30:42 ടുക്കല്ലേഭഗവേനേ,യൂണിവേഴ

  • @PrakashiniT
    @PrakashiniT 4 місяці тому

    വരും എനിക്കു വിശ്വാസം ഉണ്ട് അത്രയും എന്നെ ഇഷ്ട്ടമാണ് ❤❤❤❤

  • @vilasinipk376
    @vilasinipk376 5 місяців тому +1

    എന്നെ ഇന്നലെ വിളിച്ചു രാത്രി ഡ്യൂട്ടി ആണ് അതിനാൽ സമയം മില്ല വിളിക്കാൻ ഇവിടെ ഇല്ല ഇലക്ഷൻ ഡ്യൂട്ടി ആണ്
    രണ്ട് മാസം മായി വിളിച്ചിട്ട് വിളിച്ചപ്പോൾ ഒത്തിരി സന്തോഷം ബ്ലോക്ക്‌ അഴിച്ചു ഞങ്ങൾ വഴക്ക് കൂടാറില്ല പിണങ്ങാറില്ല ഞാൻ ഒന്നും മിണ്ടാറില്ല എന്റെ പേർസന്റെ ഇഷ്ടം മാത്രം നോക്കാറുള്ളു ബുദ്ധിമുട്ട് ഉണ്ടാക്കാറില്ല
    Thank you universe 🙏

  • @jayaullas1030
    @jayaullas1030 6 місяців тому +2

    ഇതിൽ പറഞ്ഞിരിക്കുന്ന പോസിറ്റിവ് കാര്യങ്ങൾ എല്ലാം ഞാൻ ഞങ്ങളുടെ ജീവിതത്തിലേക്ക് അട്രാക്റ് ചെയ്യുന്നു 🙏🙏thanku u univers 🙏നന്ദി univers 🙏നന്ദി univers 🙏🙏thank u മാം 🙏🙏എല്ലാം യൂണിവേഴ്സിനെ ഏൽപ്പിക്കുന്നു 🙏🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏🙏ഓം ഭദ്രകാളിയെ നമഃ 🙏ഓം ഭദ്രകാളിയെ നമഃ 🙏ഓം ഭദ്രകാളിയെ നമഃ 🙏🙏

  •  4 місяці тому

    സ്വാഗതം മോളു എന്റെ ഹൃദയത്തിലേക്കു......ഞാൻ സ്നേഹിക്കുന്നെങ്കിൽ അത് നിന്നെ മാത്രം അത്രയ്ക്കും deep... ആയിട്ട് നിന്നെ ഞാൻ സ്നേഹിക്കുന്നു ❤️❤️❤️❤️❤️❤️❤️

  • @sherlythomas5438
    @sherlythomas5438 5 місяців тому

    ഇത് serikkum എനിക്കുള്ള reading thanks universe 🎉🎉🎉

  • @soumyac4811
    @soumyac4811 6 місяців тому +3

    🙏🙏🙏. I claim this positive energy in my life ❤. ലൈഫ് ഒരു സ്റ്റക് സിറ്റുവേഷനിൽ ആണ്. ചില സമയത്തു നെഗറ്റീവ് എനർജി ഉണ്ടാവുന്നു. ഒറ്റപെട്ടു പോയല്ലോ എന്നാലോചിച്ചു കരയും. I need justice. ഞാൻ എന്താണ് അനുഭവിച്ചതെന്നു അയാൾക്കു മനസിലാവാണമെങ്കിൽ അയാൾ ആ സിറ്റുവേഷനിൽ കൂടി കടന്നു പോണം. അയാൾക്കു തിരിച്ചറിവ് വന്നാൽ സന്തോഷം.

  •  4 місяці тому

    എനിക്ക് നിന്നെ വേണം എന്റെ പ്രിയപ്പെട്ട സ്നേഹിതേ ♥️♥️♥️♥️🌹🌹🌹

  • @sajisaji3761
    @sajisaji3761 4 місяці тому

    മക്കളും Hus എൻ്റെയും മക്കളെയും കൂടെ തന്നെ നിൽക്കണം അദ്ദേഹവും മക്കളും അവിടെയും ഞാനും മക്കളും ഇവിടെയും നിൽക്കുന്നത് എല്ലാം വരും ഒരുമിച്ച് ജീവിക്കാൻ വേണ്ടി മാത്രം പ്രർത്ഥിക്കണം
    എൻ്റെ ജോലികളുടെ കാര്യവും ഒന്ന് നടത്തി തരണം മാം

  • @nishantht.r371
    @nishantht.r371 6 місяців тому +2

    ചേച്ചി 🌷💓ഓരോ റീഡിങ്ങും 100% എനിക്ക് സത്യം ആയിട്ടുള്ള റീഡിങ് ആണ്.. 💓

  • @SuSu-e8f4h
    @SuSu-e8f4h 5 місяців тому

    എന്റെ പേഴ്സൺ തിരിച്ചു വരാൻ univers സഹായിക്കുമെന്ന് വിശ്വാസമുണ്ട്

  • @sd.pillaipillai2271
    @sd.pillaipillai2271 6 місяців тому +1

    Sd. Pillai. Thiruvonam. Tvm.

  •  4 місяці тому

    എനിക്കെന്റെ പഴ്സണിന്റെ ശബ്‍ദം കേൾക്കാൻ കൊതിയായി 🌹🙏🏼🙏🏼🙏🏼

  • @USHASASIDHARAN-zm4jq
    @USHASASIDHARAN-zm4jq 6 місяців тому

    Thank you mam........ente ettan vilikkunnathum varunnathum nokki njan jeevitham munnote kond pokunnu.......third party unde.....prarthikane mam

  • @Spartanking11196
    @Spartanking11196 6 місяців тому

    Connected reading 🌹

  • @prabhanambiar1999
    @prabhanambiar1999 6 місяців тому +1

    Perfect reading 🙏🏻🙏🏻🙏🏻🤝🤝

  •  4 місяці тому

    എന്റെ പെണ്ണില്ലാതെ ഞാനെങ്ങനെ മുന്നോട്ട് പോവും ♥️♥️🌹🌹🌹❤️❤️💕💕💕💕❤️❤️❤️❤️

  • @SunandhaKv-n1v
    @SunandhaKv-n1v 6 місяців тому +1

    അത് എങ്ങനെ സംഭവിക്കും ചേച്ചി അയാളെ എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കോൺടാക്ട് ബ്ലോക്ക് മാറ്റിയിട്ടുണ്ട്😢 എത്രയും വേഗം ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണേ😢😢😊

  • @JITHUFF_123
    @JITHUFF_123 6 місяців тому

    Thank you..God...thank you universe...

  • @limyagovind8469
    @limyagovind8469 5 місяців тому +1

    എന്റെ മോനെ അവന്റെ അച്ഛൻ മനസറിഞ്ഞു സ്നേഹിക്കണം thanku യൂണിവേഴ്സ്

  • @sujivlogs3266
    @sujivlogs3266 Місяць тому

    മനസ് വിഷമിക്കുമ്പോൾ മാം വീഡിയോ കാണുമ്പോൾ ഭയങ്കര ആശ്വാസം... കിട്ടുന്നു

  • @sruthimohanmu7933
    @sruthimohanmu7933 6 місяців тому

    11:11 thank you, universe ❤thank you, mam.

  •  4 місяці тому

    മാഡം..... നമ്മളെ ഒന്നിക്കാൻ പ്രാർത്ഥിക്കേണമേ 🙏🏼🙏🏼🙏🏼

  • @BindhuAngel-n7s
    @BindhuAngel-n7s 6 місяців тому

    Ellam univers nadathitharatte thanks mam

  • @noufeenanasimnoufeenanasim9401
    @noufeenanasimnoufeenanasim9401 5 місяців тому

    മാം. ജീവിതത്തിൽ ഉള്ള തടസ്സങ്ങൾ മാറാൻ എന്താണ് ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ

  • @ajithamk3125
    @ajithamk3125 6 місяців тому +1

    Prayar ൽ എങ്ങനെ join ചെയ്യും.

  •  4 місяці тому

    എന്റെ ജീവിതത്തിൽ നീയല്ലാതെ വേറൊരാൾ ഇല്ല...... 💕💕💕❤️❤️❤️❤️❤️❤️❤️💕💕💕❤️❤️❤️♥️♥️♥️🌹🌹

  • @sheebafathima1869
    @sheebafathima1869 5 місяців тому

    Thanku univers ❤❤❤❤thanku maam ❤❤❤❤

  • @anilv1297
    @anilv1297 5 місяців тому

    താങ്ക്സ് യൂണിവേഴ്സ് ❤

  • @HajiraHaju-uo4wc
    @HajiraHaju-uo4wc 6 місяців тому +1

    Enta person vilichu mam Ithu kand kazhinjappo Thank you universe ❤️❤️❤️❤️

  • @saradaraveendran8924
    @saradaraveendran8924 5 місяців тому

    എനിക്കും ചേരണം എങ്ങനെയാണ് ഇതിൽ പങ്കെടുക്കുന്നതെന്ന് പറയാമോ മേടം ഞാനെപ്പോഴും വൃതം ഒക്കെ നോക്കുന്ന ആളാണ് എന്നെയും കൂടെ ഉൾപ്പെടുത്തണം എങ്ങനെയാണെന്ന് പറഞ്ഞാൽ ഞാനും ഉണ്ട് 🙏🙏🙏

  • @SiniVinesh-fx3kw
    @SiniVinesh-fx3kw 6 місяців тому

    അവര് ബ്ലോക്ക്‌ ചെയ്തുവച്ചിരിക്കുവാന് മേഡം പിന്നെങ്ങനെ വിളിക്കുക

  • @anikgeorge2966
    @anikgeorge2966 6 місяців тому +1

    Tanks GOD😮😮😊

  • @ashakr5050
    @ashakr5050 6 місяців тому

    Thank you universe

  • @ushapt-sg3ky
    @ushapt-sg3ky 6 місяців тому

    എന്റെ പേഴ്സൺ തിരിച്ചു വന്നിട്ടുണ്ട്.. ഇനി എന്നെ വിട്ട് പോകല്ലേ യൂണിവേഴ്സ് 🙏🙏

  • @sajithapr6644
    @sajithapr6644 6 місяців тому

    Mam 3ird party influence ജീവിതം വഴി മുട്ടിയ അവസ്ഥ ആണ്.. 🙏plz help

  • @shimaykrishnashimay8851
    @shimaykrishnashimay8851 3 місяці тому

    thanku
    universe
    thanku
    divine🙏🙏🙏🏻

  • @snehasuresh5595
    @snehasuresh5595 6 місяців тому

    Mam thank you so much ❤I got the result ❤️you are really awesome ❤

  • @SanthaKumari-e5f
    @SanthaKumari-e5f 23 дні тому

    എന്റെ ആള് തിരിച്ച് വരട്ടെ യു ണി വേ ഴ് സ് നന്ദി നന്ദി നന്ദി🌹🌹🌹

  • @vilasinipk376
    @vilasinipk376 6 місяців тому

    Reading correct 👍
    Thsnk you universe 🙏
    Thank you universe 🙏
    Thank you divin 🙏

  • @mahi...7346
    @mahi...7346 6 місяців тому

    താങ്ക്സ് യൂണിവേഴ്സ്

  • @shalujestin9933
    @shalujestin9933 6 місяців тому

    Thankyou universe ♥️♥️♥️🙏🙏🙏🙏🙏🙏 prayer cheyyunnu 🙏🙏🙏🙏Trust cheyyunnu 🙏🙏🙏🙏♥️

  • @modernprinters6187
    @modernprinters6187 6 місяців тому

    ഇന്ന് ഏപ്രിൽ ഒന്ന് എന്റെ ഭാര്യ ആറു വർഷ മായി എന്നിൽ നിന്നും വേർപിരിഞ്ഞിട്ട് ഒരു കോണ്ടക്റ്റും ഇല്ല കേസിൽ ആണ് ഒരു നടപടിയും ആയിട്ടില്ല തിരിച്ചു വരും എന്ന പ്രതീക്ഷിക്കുന്നു 🙏🙏🙏😊

  • @raveendranadhannairkulanji3538
    @raveendranadhannairkulanji3538 6 місяців тому

    Thank you universe ❤

  • @josnajoy2396
    @josnajoy2396 5 місяців тому

    Thank you universe ❤

  • @remyarathish9949
    @remyarathish9949 6 місяців тому

    മാം പറയുന്നത് ഒക്കെ currect ആണ്. താങ്ക്, you univerese 🙏

  • @sherlythomas5438
    @sherlythomas5438 5 місяців тому

    Maaminu ദൈവാനുഗ്രഹം ഉണ്ട്. അതാണ് reading 💯 correct ആവുന്നത് ❤❤❤

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 6 місяців тому

    Madem paranjatu satyamanu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meeramt4233
    @meeramt4233 6 місяців тому

    ഓം നമഃ ശിവായ ❤️🙏
    Thank you Universe❤️🙏
    Thank you mam❤️🙏
    Love you ❤️🙏

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 6 місяців тому +1

    Ma'am പ റഞ്ഞത്പോലെ എല്ലാ positivity yum nadakkatte.ende lifil matram alla ,ee reading kanunna ഓരോരുത്തർക്കും എല്ലാ happiness um undakatte. പ്രതീക്ഷകൾ പൂവണിയട്ടെ.എല്ലാവരും happy aavatte. എല്ലാവരും happy aakumbozhanallo നമ്മളും happy ആകുന്നത്. ഗോഡ് bless all dears❤.. absorb all positive energies..love you all.❤❤❤

  • @pankajakshannair7390
    @pankajakshannair7390 6 місяців тому

    O,my God
    Thank you divine
    Thank you mam,ok
    Your nowlege is very hayer and
    Very soopper

  • @Achuuzz9955
    @Achuuzz9955 4 місяці тому

    Eallam sathyamavatte ❤️❤️❤️ thankuu universe ❤️❤️❤️🙏🙏🙏

  • @deepanair6904
    @deepanair6904 6 місяців тому

    Mam
    Waiting for todays video

  • @AthiAthi-c4d
    @AthiAthi-c4d 6 місяців тому

    Thank you❤🌹🙏 for your hod work my angels🙏 universe🌌🙏 divine🙏 angels🙏 claim this reading🙏 very strongly positive energy reunion🙏 thank you❤🌹🙏 for your reading🙏 om nama shivaya🙏🪔🪔

  • @Sunukbaby
    @Sunukbaby 3 місяці тому

    No condactil ayirunnu ente wife condactil vannu pinnidu oru vazhekkundayi (calling ) athinu sesham condactil vannittilla veendum avel condact cheyum ennu njan viswosikkunnu universe njangele veendum onnipikkum njan universe I'll viswosikkunnu madem , madethinte reading njan viswosikkunnu

  • @HahahsgsvwBsvavwvw
    @HahahsgsvwBsvavwvw 6 місяців тому

    Madem parayunatu sharikkum daiweekamaya karyamanu🙏satyamaya vakkukal madem🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @psrajan6702
    @psrajan6702 6 місяців тому

    Changed No Contact
    but never called me
    Thank you Univers
    Thank you god

  • @gayatrim.r1220
    @gayatrim.r1220 6 місяців тому

    Ellam sheriyavum enn urach viswsikunu I strongly claimed this positive energy I strongly claimed reunion with my person ( abhilash) I strongly claimed marriage with my person Thank u angels Thank u universe Thank u god ❤❤

  • @amruthaammu440
    @amruthaammu440 6 місяців тому

    Thank u universe thank u god

  • @BindhuAngel-n7s
    @BindhuAngel-n7s 5 місяців тому

    Maduthu mam ellam University samarppikkunnu

  • @leneendrancc561
    @leneendrancc561 6 місяців тому +2

    🙏 എത്രയും പെട്ടെന്ന് എൻ്റെ പേഴ്സൻ എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ് ഞങ്ങളുടെ റീയൂണിയൻ സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ്🙏

    • @ShylonShylon
      @ShylonShylon 6 місяців тому

      Thank you Universe thank you universe🙏👍

  • @janakiramdamodar
    @janakiramdamodar 5 місяців тому

    യൂണിവേഴ്സ് സത്യം രതിശ്രീ എന്നിലേക്ക് വരും.

  • @ArjunArjun-ps8li
    @ArjunArjun-ps8li 6 місяців тому +2

    Communication undu. Vannu enneyum മക്കളെയും കണ്ടിണ്ട്‌ പോകും. ഫിനാൻഷ്യലി ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ട് പോകാൻ വയ്യ.

  • @sree33377
    @sree33377 6 місяців тому

    Thank you universe ❤️
    Thank you so much ചേച്ചി 💛
    I strongly claim it positive energy🩷🫂

  • @ambilyprajith3688
    @ambilyprajith3688 6 місяців тому

    Thank u universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mayapraveen9527
    @mayapraveen9527 6 місяців тому

    E paranja ellakariyaglum ente lifil vannatha thannneyanu ente mol varumennu vishosikunnu

  • @leyajames4246
    @leyajames4246 6 місяців тому

    Njan oru divorcy ahn njanum husbandum ottum agrahich pirijathalla pirijitum eppazhum manasil aalu mathram ollu. Ende husband ende aduthek thanne thirich varumoo 😔

  • @lisavallavanatt4510
    @lisavallavanatt4510 6 місяців тому

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @rishanarichu
    @rishanarichu 6 місяців тому

    Thirich vannall mathiyayirunu Mam paranjath oke sathyam ann😢Thank you universe thank you angels thank you mam🥰

  • @MeghaMalhaar369
    @MeghaMalhaar369 6 місяців тому

    Thank you mam , Thank you unuverse, mam parayunnathu ellam ente life il nadakkarund, pakshe ente hus ippolum 3rd partyde pidiyil thanne aanu , aalk thirichadi kitti , ente aduthek thanne varum ennu enik urappund, Universe nu ariyam sathyam , anubavikyatte avar , thirichadikal kittatte , Thank you god 🙏🧚🍀💛💙🤗 mam nte prarthanayil enikkum ,ente achanum ,ammakkum vendi prarthikkanam , ❤️

  • @Anglevavaa
    @Anglevavaa 6 місяців тому +1

    Thanks universe 🙏🙏 black magic ചെയ്തു അവനെ മനസ്സ് മാറ്റിയിരിക്കുവാ...

  • @prabhanambiar1999
    @prabhanambiar1999 6 місяців тому

    I claim togetherness strongly deeply positively and unconditionally. 🙏🏻🙏🏻
    Thanks to Universe 🙏🏻🙏🏻🙏🏻

  • @rajaniyesod6276
    @rajaniyesod6276 6 місяців тому

    Thank you Universe🎉Thank you Devine 🎉Thank you Angels 🎉

  • @alimaalimamk7196
    @alimaalimamk7196 Місяць тому

    Anne blok cheyitirunnu njana arengilum phonil ninn vilikaar but on vilikann paranjit vilikarilla one ndoo cheyititt vere mereg kazippichu mam njan nda cheyya one kitaan

  • @jamshiyarasheed6727
    @jamshiyarasheed6727 4 місяці тому

    Mam yenikk hope thannu pogum njan age diprashanayi yenne vilich samsarikkanam yenne mis cheyyanam😢

  • @bindukadekkal
    @bindukadekkal 6 місяців тому

    Mam thirdpartyye ozhivakkan entha cheyyuka?

  • @sujimolv.s1053
    @sujimolv.s1053 6 місяців тому

    Madam i want personal reading

  • @rajasreesanthosh4489
    @rajasreesanthosh4489 6 місяців тому

    Thank you universe.
    Expecting a reunion . He is in a third party situation..Im expecting him to get back soon.eventhough he comes home daily but we are not leading a peaceful and a happy life..Hope we will get him back very soon..

  • @SwathiHaridas-m5i
    @SwathiHaridas-m5i 6 місяців тому

    I strongly claim this positive energy.❤ Thank you universe ❤️

  • @Sudha-t7m
    @Sudha-t7m 6 місяців тому

    Univers avan ennilekku thirichu varename 🙏🙏🙏

  • @DeepaKP-j7l
    @DeepaKP-j7l 6 місяців тому

    Thank you യൂണിവേസ് ❤thank you യൂണിവേസ് ❤thank you യൂണിവേസ് ❤

  • @sithufadhi8935
    @sithufadhi8935 6 місяців тому

    Mone kanarud call cheithu ...but ene kanunath esttamila .

  • @mohananma3219
    @mohananma3219 5 місяців тому

    ആരോരാവിലെതന്നെ5000രൂപവിഷുകൈനീട്ടമായികിട്ടി.ബാങ്കിലേക്ക്.ആരാണെന്നറിയില്ല.യനാറെഭഗവാൻതന്നെയാണത്.നന്ദീഭഗവാനേ,നന്ദിയൂണിവേഴ്സ്,നന്ദിമാലാഖമാരേ.

  • @RJP-mu2ld
    @RJP-mu2ld 4 місяці тому

    🙏 Communication onnum illa madom complaint alla. Ente vishamam paranju enne ulloo. ❤️🤔

  • @RajaniCp-n8d
    @RajaniCp-n8d 6 місяців тому

    Thank you univers 🙏🙏🙏❤❤❤thank you mam 🙏🙏🙏❤️❤️❤️❤️101% ശരിയാണ് 🙏🙏🙏thank you🙏🙏🙏 thank you
    🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 6 місяців тому +1

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @kirandavid6878
    @kirandavid6878 6 місяців тому

    Thank u... Univers.... Praying

  • @anjuashok351
    @anjuashok351 6 місяців тому

    I claim the permanent reunion with my person❤Thank you universe❤

  • @sheelabernard936
    @sheelabernard936 6 місяців тому +1

    Thank you God, angels, universe, ancestors and thank you Ma'am for this positive reading and guidance and I strongly claim this beautiful energy.🙏🙏🙏❤️❤️❤️❤️❤️

  • @sanjitpuzhavakkath1839
    @sanjitpuzhavakkath1839 6 місяців тому +1

    Thank You Universe
    Thank You Angels
    Thank You Divine Energy

  • @sajisaji3761
    @sajisaji3761 4 місяці тому

    ഒരു ജോലി വേണം കടങ്ങൾ കുറെ ഉണ്ട് എൻ്റെ Hus ഉം മക്കളും എൻ്റെ കൂടെ വേണം
    അലെങ്കിൽ എന്നെ അവരുടെ അടുത്തോക്ക് വരാൻ പറഞ്ഞലും മതി ഞാൻ ഓടി എത്തും എനിക്ക് ഒന്നും വേണ്ട കൂടെ ഉണ്ടായൽ മതി

  • @RuthmakkuRuthmakku
    @RuthmakkuRuthmakku 6 місяців тому +1

    മേടം പറഞ്ഞത് എല്ലാം പെട്ടന്ന് തന്നെ ദൈവം നടത്തി തരുവാൻ ഞാൻ പ്രാർത്ഥിക്കുന്ന ഇന്നത്തെ മെസ്സേജ് എന്റെ മനസ്സിന് ഒരുപാട് സമാധാനം കിട്ടിയപോലെ തോന്നുന്നു 💔🤍🤍🤍God bless you 😘Thank you Universe 🙏🙏🙏