വെന്ത പരിപ്പിൽ ശർക്കര ചേർത്ത് വരട്ടുന്നത് എളുപ്പമുള്ള കാര്യമല്ല. ഉരുളിയിൽ നിന്ന് വിട്ടു പോരാൻ തുടങ്ങുന്നതു വരെ കൈയ്യെടുക്കാതെ ഇളക്കണം. വരട്ടൽ നന്നാകും തോറും രുചി കൂടും. ഇതിനു നല്ല തോതിൽ സമയം എടുക്കും.
ലക്ഷ്മി നായറിനെ പോലേ അവരുടെ പുരാണങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് കാര്യത്തിലേക്ക് കടക്കുക അപ്പോഴേക്കും മണിക്കൂർ കഴിഞ്ഞിരിക്കും.' പക്ഷേ താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപെട്ടു. ഞാൻ ടെസ്റ്റ് ചെയ്ത് നോക്കി അടിപൊളിയായിട്ടുണ്ട്. താങ്കൾക്ക് എന്റെ പൂർണ്ണമായ അഭിനന്ദനം അറിയിക്കുന്നു.🙏🙏🙏🙏🙏👍👍👍👍👍👍❤❤❤❤❤🎉🎉🎉🎉🎉
പരിപ്പ് വറക്കുമ്പോൾ ഒരു കഷ്ണം വാഴയില ഇടാം അത് റോസ്റ്റ് ആവുമ്പോൾ പരിപ്പും റോസ്റ്റ് ആയിരിക്കും ഇതാണ് എന്റെ മുത്തശ്ശി പറഞ്ഞ കണക്ക് അത് പ്രകാരം തന്നെയാണ് ഞാനും ചെയ്യാറ്
സാമ്പാറിന് എല്ലാ പരിപ്പും പറ്റും തുവര പരിപ്പ് (toor dal) ആണ് സാധാരണ ഉപയോഗിക്കുക.. പായസത്തിനു ഉപയോഗിക്കുന്നത് തൊലി കളഞ്ഞു സ്പ്ലിറ്റ് ചെയ്ത ചെറുപയർ ആണ്, ചെറിയ പരിപ്പ് (moong dal)
ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം. അഭിനന്ദനങ്ങൾ.
എന്റെ 37 വയസിനിടയിൽ ഞാൻ വിചാരിച്ചു പരിപ്പ് പായസം ഉണ്ടാക്കുവാൻ വലിയ പാടായിരിക്കും എന്ന്, പക്ഷെ ഈ വീഡിയോ കണ്ടതിനു ശേഷംസിബളായി പായസം ഉണ്ടാക്കി.സുപ്പർ
Njan same age recipie thappi vannatha
@@rejurider5213 👍👍
വെന്ത പരിപ്പിൽ ശർക്കര ചേർത്ത് വരട്ടുന്നത് എളുപ്പമുള്ള കാര്യമല്ല. ഉരുളിയിൽ നിന്ന് വിട്ടു പോരാൻ തുടങ്ങുന്നതു വരെ കൈയ്യെടുക്കാതെ ഇളക്കണം. വരട്ടൽ നന്നാകും തോറും രുചി കൂടും. ഇതിനു നല്ല തോതിൽ സമയം എടുക്കും.
Its not an easy ..
പരിപ്പ് പായസം ഉണ്ടാക്കാൻ എളുപ്പം അല്ല, ജോലി ഒത്തിരി ഉണ്ട്, ഇപ്പോൾ യൂട്യൂബിൽ എത്ര പ്രയാസം ഉള്ള ജോലിയും പത്തു മിനിറ്റിൽ കഴിയും
ആ പായസം പോലെ മധുരമാർന്ന presntation, താങ്ക്സ് ചേച്ചി ❤
എനിക്ക് ഭയങ്കര ഇഷ്ട്ടം പരിപ്പ് പായസം 😋😋
ലക്ഷ്മി നായറിനെ പോലേ അവരുടെ പുരാണങ്ങൾ മുഴുവൻ പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് കാര്യത്തിലേക്ക് കടക്കുക അപ്പോഴേക്കും മണിക്കൂർ കഴിഞ്ഞിരിക്കും.' പക്ഷേ താങ്കളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടപെട്ടു. ഞാൻ ടെസ്റ്റ് ചെയ്ത് നോക്കി അടിപൊളിയായിട്ടുണ്ട്. താങ്കൾക്ക് എന്റെ പൂർണ്ണമായ അഭിനന്ദനം അറിയിക്കുന്നു.🙏🙏🙏🙏🙏👍👍👍👍👍👍❤❤❤❤❤🎉🎉🎉🎉🎉
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പായസം 👍👍👍
Nice very beautifully explained
Thanks for sharing
എനിക്കും ഇത് പോലെ ഉണ്ടാക്കി നോക്കണം
നാളെ ഓണത്തിന് ആക്കാൻ വേണ്ടി കാണുന്നവർ
Ennitt aakkiyo
@@Krishna99-k5w ഇല്ല 😀
@@AtoZ76411 😁😁😁
Kamdittu kothiyavunnu, onathinu enthayalum parippu payasam vekkanam
പരിപ്പ് വറക്കുമ്പോൾ ഒരു കഷ്ണം വാഴയില ഇടാം അത് റോസ്റ്റ് ആവുമ്പോൾ പരിപ്പും റോസ്റ്റ് ആയിരിക്കും ഇതാണ് എന്റെ മുത്തശ്ശി പറഞ്ഞ കണക്ക് അത് പ്രകാരം തന്നെയാണ് ഞാനും ചെയ്യാറ്
Thank you for the tip.
താങ്ക്സ് ❤
I like very much your style of presentation and definitely prepare this pradhaman.
Nicely explained. Thanks for sharing ❤❤❤
👍🏻👍🏻
Great recipe।।। love's 💕
Nice video, looks simple. very concise.
Super ❤
നല്ല അവതരണo🌹
സൂപ്പർ
Supar❤❤
Nice presentation
Tried and tested. Adipoli ❤
Superb sisy
Simple presentation 🎉 nice
Presentation super❤❤❤payasam adipoli❤❤❤❤❤
മനോഹരം
Super
Super Perfect Recipe....❤❤❤❤
Thank you
👌
Best റെസിപ്പി
♥️
Nice presentation ❤
My favorite payasam👌👌❤
Varukkumbol one spoon ghee charthi varukkuka
Appol kazhukumbol ghee povillae
40 perde payasathin olla ingredientsinte measurements parayamo
1 kilo parippu 24 -25 glass niraye payasam undakum.. 1.6kg parippu 3kg sarkkara.. 12 thenga oke vendi varum..
Looks delish!!!
ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി 🥰🥰🥰
ഇത് സാമ്പാർ പരിപ്പ് ആണോ അതോ ചെറുപയർ പരിപ്പോ 🤔🤔
ചെറുപയർ പരിപ്പ് @@Sindhu-gf1nc
Who's watching this on the day of Onam 😂 ek like hojaye
can i replace the coconut milk with cow's milk?
തേങ്ങാ പാലാണ് ടേസ്റ്റി
Thegga paalinu munp cover paal use cheyyamo
Cover paalum edukkarund.. thengapaal aanu kurachoote taste nallathenne ullu..
Amazing❤
പരിപ്പ് പായസഠ
വളരെ നല്ലത് മനോഹരഠ
Semma❤
Woow
Cheru payar rost alle ithu
😃😃😃😃😃😃👌👌👌👌
Super 😊
പീസ് പരിപ്പ് കൊണ്ട് ഉണ്ടാക്കിയാൽ taste ഉണ്ടാവുമോ
ചെറിയ പരിപ്പ് ആണ് ടേസ്റ്റ് നല്ലത് (moong dal).. അല്ലേൽ കടല പരിപ്പും പറ്റും (chana dal). പീസ് പരിപ്പ് അറിയില്ല....
അടി poli
🥰👍🏻❤️
Simple and quick ❤
👍👍👍👍
സൂപ്പറ്
👌🏻👌🏻👌🏻❤❤
Thank youu❤
👍
Hi, can we use toor dal to make this payasam?
Moong dal aanu nallath.. Toor dal eduthal taste mattam varum..
Chechi 500gm parupu payasam athara perike kodukam
500g alavil 3 litre payasam undakum
👏👏👏👏👏👏👏🎉🎉
പെരിഞ്ജീരകം aano
Cheriya jeerakam, cumin seeds
സധാ ജീരകം
നല്ലജീരകം
Cow milk പറ്റില്ലേ ?
വേണമെങ്കിൽ ചേർക്കാം.. പക്ഷെ ശർക്കര ചേർക്കുന്ന പായസത്തിൽ തേങ്ങാപാൽ ആണ് കൂടുതൽ രുചി..
ചുക്കുപൊടി ചേർത്തിട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ
ഇല്ലെങ്കില് ചേർക്കേണ്ട കുഴപ്പമില്ല ( ഇഞ്ചി ചെറുതായിട്ട് കട്ട് ചെയ്തു വെയിലത്ത് ഉണക്കി പിടിച്ചെടുത്ത വീട്ടിൽ തന്നേ ഉണ്ടാക്കാം നമുക്ക് )
Thanks
സൂപ്പർ❤❤❤❤🎉🎉🎉🎉👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Entha paalu piriyunnath
Aaa🤷🏻♀️.. choodu kootuthal aayit aavam
❤😅
Super അവതരണം
Hai
Disruption il quantity കുടി മെൻഷൻ ചെയ്യതാൽ അല്ല നമ്മുക്ക് കുക്ക് ചെയ്യാൻ പറ്റു മാഡം 🤦♂️🤦♂️🤦♂️🤦♂️🤦♂️
👍New sub
👌👌👌 ലൈക് ചെയ്യണേ
ഒരു കഥളിപ്പഴം കൂടി ചേർക്കണം
അല്ലെങ്കിൽ ഒരു ഡയറി മിൽക് ചോക്ലേറ്റ് കൂടി ചേർക്കൂ സൂപ്പറാവും
ഇത് സാമ്പാർ പരിപ്പ് ആണോ 🙄🙄🤔
Alla cheruparippu / split moong dal
@@Keralarecipesbynavaneetha ok
Alla
Cumin Eath
Nalla jeerakam / cumin small
ചെറുപയർ പരിപ്പ് എന്നു പറയുന്നത് സാമ്പാർ പരിപ്പ് aano
സാമ്പാറിന് എല്ലാ പരിപ്പും പറ്റും തുവര പരിപ്പ് (toor dal) ആണ് സാധാരണ ഉപയോഗിക്കുക.. പായസത്തിനു ഉപയോഗിക്കുന്നത് തൊലി കളഞ്ഞു സ്പ്ലിറ്റ് ചെയ്ത ചെറുപയർ ആണ്, ചെറിയ പരിപ്പ് (moong dal)
അല്ല ...
പായസ പരിപ്പ്
alla..kichadipparipp
Alla
തേങ്ങ പാലിന് പകരം തേങ്ങ അരച്ച് ചേർക്കാമോ.
@@santhoshkumar-yt7mu അളവ് അല്പം കുറഞ്ഞാലും തേങ്ങാപാല് ആയിട്ട് ചേർക്കുന്നതാ നല്ലതേ ... അരച്ചു ചേർത്താൽ ടേസ്റ്റും കുറയും നല്ല തിക്ക് ആയും ഇരിക്കും ..
Super
Supper❤
സൂപ്പർ
❤👍
Super ❤
Super ❤
❤
👍👍👍👍👍
Super
Super ❤❤
Supper
Super
Super❤