Automatic Water Level Controller

Поділитися
Вставка
  • Опубліковано 28 вер 2024
  • ഈ ഡിവൈസ് ആവശ്യമുള്ളവര്‍ക്ക് ലഭിക്കാന്‍ 8129353020 എന്ന വാട്ട്സാപ്പ് നംബറില്‍ കോണ്ടാക്റ്റ് ചെയ്യുക
  • Наука та технологія

КОМЕНТАРІ • 585

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  4 роки тому +5

    വിജയികള്‍ ആരെന്നറിയാന്‍ ഈ വീഡിയോ കാണുക.അതിനു ശേഷം ആ വിജയികള്‍ നിങ്ങളെ ബന്ധപ്പെടാനുള്ള വിവരം ഇവിടെ കമന്റ് ഇടുക ua-cam.com/video/NMgOBMu81XU/v-deo.html

  • @sreejithsree8994
    @sreejithsree8994 5 років тому +10

    വോൾടേജ് ഇല്ലാത്തപ്പോൾ വെള്ളം കുറഞ്ഞാൽ ഇതു വർക്ക്‌ ചെയ്യുമ്പോൾ മോട്ടർ കംപ്ലയിന്റ് വരില്ലേ?

  • @illuminandi_payasam
    @illuminandi_payasam 5 років тому

    വളെരെ ഉപകാരപ്രദമാണ് ഇത്, പലപ്പോഴും കുളിക്കുമ്പോഴും മറ്റും വെള്ളം പെട്ടെന്ന് കഴിയുമ്പോഴുള്ള ബുദ്ധിമുട്ട് പറയേണ്ടതില്ലല്ലോ, തീർച്ചയായും വലിയ ഉപകാരം ഉണ്ടാകും, 😍😍😘

  • @nilavetv
    @nilavetv 5 років тому

    ഇത് (ഈ ഉപകരണം ) ഉപകാരപെടും . Gift ഇല്ലേലും ഇതു ഷെർ ചെയും കാരണം ഭുരിഭാഗം ആൾകാർക്കും ഈ ഒരു പ്രഷ്നം നേരിടുന്നുണ്ട് THANKS '''''

  • @CryptoAashaan
    @CryptoAashaan 5 років тому +24

    *ഈ Giveaway കിട്ടിയിട്ട് വേണം അമ്മയ്ക്ക് കൊടുക്കാൻ* ❣️

  • @ShahulHameed-qo2xv
    @ShahulHameed-qo2xv 5 років тому

    എന്റെ വീട്ടിൽ ഓട്ടോമാറ്റിക് ആയി മോട്ടോർ on, off ആകുന്നതു കുറെ വർഷങ്ങളായി ഉപയോഗിച്ചു വരുന്നു.എന്നാൽ ഇതു പുതിയൊരു മോഡൽ ആണെന്ന് മനസ്സിലാവുന്നു.കിണറ്റിൽ വെള്ളം ഇല്ലെങ്കിൽ തനിയെ മോട്ടോർ ഓഫ്‌ ആകുന്നതു അതിനാൽ ഞാ ൻ ഇതു വാങ്ങാൻ തീരുമാനിച്ചു.നന്ദി.

  • @2004dsp
    @2004dsp 5 років тому

    Superb product and I will buy one and I hope it's better than V Guard water level controller which I installed 17 years back and after 2 years it didn't work and I couldn't find any body to repair the same.Hope this product will have technical support and I prefer this because of the product being a Kerala startup

    • @rajanvarghese8156
      @rajanvarghese8156 2 роки тому

      ATHE.15 VARSHAM MUNPU NJA V- GUARD VAANGICHU.ONNARA VARSHAME WORK CHEYTHULLU! REPAIRING AARKKUM ARINJU KOODAAYIRUNNU.ATNU POYI!

  • @ccchandran7170
    @ccchandran7170 5 років тому

    മിക്ക വീടുകളിലും മോട്ടോർ on ആക്കി വെള്ളം ടാങ്ക് നിറഞ്ഞു പുറത്ത് പോകാറുണ്ട്, അവർക്കൊക്കെ ഉപകാരപ്രദമായ ഒരു ഉപകരണം തന്നെയാണ്..

  • @shine9542
    @shine9542 5 років тому +3

    ഹൊ! കൊള്ളാം എന്തായാലും.ഓരോ ടെക്നോളജി😌😌

  • @rasheedalikutty9499
    @rasheedalikutty9499 5 років тому

    ratheesh chetta enikku va.ishttamayi janathinu ubakaramulla nalla oru video thanks. onnukittiyal entte nattil demo kanikamayirunnu

  • @graspro
    @graspro 5 років тому +1

    ചേട്ടാ ഈ device നു എത്രത്തോളം സെക്യൂരിറ്റി കാണും. ഏതെങ്കിലും തരത്തിൽ ഒരു short-circuit ഇഷ്യൂ ഉണ്ടായാൽ. വെള്ളം ആണ് എല്ലാരും ഷോക്ക് അടിച്ചു ചത്തു പോകും.... ബാറ്ററിയിൽ വർക് ചെയ്യുന്ന ഒരു സംവിധാനം ആയിരിക്കും നല്ലതു. ഇത്രേം വയറിങ്ങും വരില്ലല്ലോ...👍

  • @lavakushans4539
    @lavakushans4539 5 років тому

    പറഞ്ഞു തന്നതിന് വളരെ ഉപകാരം

  • @abubackerps
    @abubackerps 5 років тому +10

    ഇതൊക്കെ വാങ്ങുന്നതിന് മുമ്പ് ആദ്യം ആ ടാങ്ക് ഒന്ന് കഴുകുന്നത് നന്നായിരിക്കും...

  • @jaisonjoseph5477
    @jaisonjoseph5477 5 років тому

    കൊള്ളാം.കരളക്കരൻ.ഗുഡ്

  • @suryasurya-lo7ps
    @suryasurya-lo7ps 4 роки тому

    നമസ്കാരം. നന്ദി.

  • @althuelectronics5158
    @althuelectronics5158 4 роки тому

    Sensor വയർ പൊട്ടിയാൽ മോട്ടോർ ഓഫ് ആഗിലാ സൂക്ഷിക്കണം
    Good video Sir

  • @sindhusajeevansajeevan4218
    @sindhusajeevansajeevan4218 5 років тому

    Very useful device.thanks enganeyoru device parchayapeduthiyathinu.share chaythittund.sammanamyi kittimo ennu nokkatte ellel onnu theerchayayum vangum

  • @sonuchinnuu747
    @sonuchinnuu747 5 місяців тому

    Enik 3motor full automatic akanam athil onnu submersible anu ith fully automatic akan otta device kittumo

  • @rijeshparavoor
    @rijeshparavoor 5 років тому +1

    എനിക്ക് ചേട്ടൻ ഇട്ട t-shirt മതി.. കൊള്ളാം ... ഒരു t-shirt lover ന്റെ ആഗ്രഹം 😂😂

    • @rijeshparavoor
      @rijeshparavoor 5 років тому

      പറയാൻ വിട്ട് പോയി.. ഈ വാട്ടർ ലെവൽ കൺട്രോളർ സിസ്റ്റം അടിപൊളി ആണ്.. എന്റെ ഓഫീസിൽ ഉണ്ട് വേറെ കമ്പനിയുടെ ആണെന് മാത്രം

  • @thomasjoy
    @thomasjoy 3 роки тому

    എന്റെ വീട്ടില് വാട്ടർ ലെവൽ കൺട്രോളർ ഓട്ടോമാറ്റിക്കിൽ ഇട്ടാൽ beam beam എന്നാ ശബ്ദം കേൾക്കുന്നു. ഇത് എന്ത് കൊണ്ടാണ്? ഇതിന് ശരിയാക്കാൻ പറ്റുമോ?

  • @ijazmuhammed7237
    @ijazmuhammed7237 5 років тому

    Anne kiduuueee ethu poliyaaa

  • @rrahul1378
    @rrahul1378 5 років тому +13

    ഷെയർ ചെയ്തൂന്ന് പറയാൻ വേണ്ടി കമന്റും ചെയ്തു

  • @bijukumar12345
    @bijukumar12345 5 років тому

    Valare nalla upakarapradham

  • @MuhammedZanjabeel
    @MuhammedZanjabeel 5 років тому

    Best nice video

  • @cryptonomical
    @cryptonomical 5 років тому +1

    Share ചെയ്തിട്ടുണ്ട് ratheesh ഏട്ടാ

  • @udayazone
    @udayazone 5 років тому

    Oru kaaryam koodi., Aa water tank kaanaan nalla bhangiyunde....

  • @shefn302
    @shefn302 5 років тому

    Pwolu vedio

  • @JERRYJERIN
    @JERRYJERIN 5 років тому +7

    എനിക്ക് ഇത് വേണം
    നിങ്ങൾ എനിക്ക് ഇത് തരണം
    ഞാൻ ഇതിങ്ങു എടുക്കുവാ...

  • @PraveenKumar-ix1uu
    @PraveenKumar-ix1uu 5 років тому

    നല്ലൊരു ഉല്പന്നം ആണ്‌. ✌️✌️✌️✌️✌️

  • @visakhvlogz
    @visakhvlogz 5 років тому

    Poli saathanam

  • @music4miracle415
    @music4miracle415 5 років тому +2

    Polikkk iniyum bro

  • @vishnubkumar3225
    @vishnubkumar3225 5 років тому

    Look polichu

  • @muhammed_saheed
    @muhammed_saheed 5 років тому

    Nice

  • @faizalpmajeed9917
    @faizalpmajeed9917 5 років тому

    Nice innovation With affordable price 👌

    • @manunampoothiri2374
      @manunampoothiri2374 4 роки тому

      ഞാൻ payment ചെയ്തിട്ട് 11ദിവസം കഴിഞ്ഞിട്ടും item കിട്ടിയില്ല വിളിച്ചിട്ട് ഇപ്പോൾ ഫോൺ എടുക്കുന്നുമില്ല... ഇത് തട്ടിപ്പ് ഒന്നുമല്ലെന്ന് ഉറപ്പാണെല്ലോ അല്ലേ ഭായ്

  • @sanjaync
    @sanjaync 5 років тому

    Super video

  • @renjithpv3945
    @renjithpv3945 5 років тому

    Usefull

  • @ad5029
    @ad5029 4 роки тому

    Good

  • @RijuTechy
    @RijuTechy 5 років тому +1

    Ratheshetta video first thane mass akki product kollam full suport❤

  • @shamnaskk756
    @shamnaskk756 5 років тому

    Super

  • @TheTruth-xo2cr
    @TheTruth-xo2cr 5 років тому

    Adipoli

  • @arshadarshad8325
    @arshadarshad8325 5 років тому +7

    AQUA 24 Is a BEST PRODUCT

    • @musammilalumthara2498
      @musammilalumthara2498 5 років тому

      Correct

    • @rajuram78085
      @rajuram78085 5 років тому

      Baaki products use cheythatundo?

    • @maheenelectrical8130
      @maheenelectrical8130 5 років тому +1

      Ithilum nallath Amazon kittim viliyum kurava sensors anu

    • @MsMathewp
      @MsMathewp 4 роки тому

      Ithilum kooduthal samvidhanam ullathu ithilum vilakuravil onlinil kittum

    • @catwalk100
      @catwalk100 3 роки тому

      @@maheenelectrical8130 തകരാറായാൽ എവിടെ പോ കും ഫിറ്റിംഗ് മെറ്റീരിയലുംചാ ർജ്ജും നൽകേണ്ടേ ! ഇതത്ര വിലയൊന്നുമല്ലല്ലോ !

  • @statusquilon4619
    @statusquilon4619 5 років тому

    കൊള്ളാം ഇത് നല്ലാ ഉപകരണമാണ്

  • @ghat4958
    @ghat4958 5 років тому +1

    പൊളിച്ചു പൊളിച്ചു

  • @drmathew3799
    @drmathew3799 5 років тому

    Very good divice... very useful

  • @AmalGeorge1423
    @AmalGeorge1423 5 років тому

    സൂപ്പർ

  • @cmshameer
    @cmshameer 5 років тому

    വര്ഷങ്ങളായി വിഡിയോണിന്റെ പ്രോഡക്റ്റ് മാർക്കറ്റിൽ ഉണ്ട്‌.. നല്ല ബിൽഡ് ക്വാളിറ്റിയും ആണ്. ഞാൻ ഒന്ന് വച്ചു കഴിഞ്ഞ കൊല്ലം.. 3000 രൂപക്ക്.

    • @emilgeorge1234
      @emilgeorge1234 5 років тому

      V guard ന്റെയും ഉണ്ട്

  • @KilleR-jy4vi
    @KilleR-jy4vi 5 років тому

    Pwoliye

  • @munirmunir4768
    @munirmunir4768 4 роки тому

    best work

  • @godtech4u472
    @godtech4u472 5 років тому

    Good.

  • @pubgfun1517
    @pubgfun1517 5 років тому

    ഇത്‌ ഒരു നല്ല ഒരു അറിവ് ആണ്

  • @pmshareef6336
    @pmshareef6336 5 років тому

    Sooooper

  • @harikrishnan7155
    @harikrishnan7155 5 років тому +29

    എന്റെ വീട്ടിൽ ഏറ്റവും കൂടുതൽ നേരിടുന്ന ഒരു പ്രശ്നം ആണ് ഇത് 😘

  • @sreeshmat4994
    @sreeshmat4994 5 років тому

    Nice

  • @anasu23
    @anasu23 5 років тому

    Good

  • @aranmula754
    @aranmula754 5 років тому

    Adipoli

  • @AmalGeorge1423
    @AmalGeorge1423 5 років тому

    അടിപൊളി

  • @travelhunter2795
    @travelhunter2795 2 роки тому +1

    ഇത് വീട്ടിൽ ഉണ്ടാക്കി എടുക്കാം ഒരു 500rs മാക്സിമം ചിലവ്

  • @pssuresh1
    @pssuresh1 5 років тому +1

    ഇതിപ്പോ അറിയുന്നതെ ഉള്ളോ എത്രയോ വർഷമായി ഇറങ്ങിയിട്ടു, ഒരു കുഴപ്പമേയുള്ളൂ എപ്പോഴും ഓണക്കിയിടണം കറണ്ട് ചാർജ് കൂടും.

  • @sajikumar947
    @sajikumar947 5 років тому +1

    Motor ഉള്ള മിക്ക വീടുകളിലെയും പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന് തോന്നുന്നു . ഒരു സംശയം ഉണ്ട് രെതീഷ് , നിലവിൽ മോട്ടോറിന് ഒപ്പം ഒരു പാനൽ ബോർഡ് ഉണ്ടല്ലോ അതിനെ ഒഴിവാക്കി ആണോ കണക്ട് ചെയ്യേണ്ടത്.

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 років тому +9

    *AQUA 24 ഭീകരനാണവൻ കൊടും ഭീകരൻ🤓🤓🤓💕💕💕*

  • @machinghalbappu7784
    @machinghalbappu7784 5 років тому +1

    രതീഷ് ഏട്ടാ.. അത് പൊളിച്ചു ഇനി ബാത്റൂമിലിരുന്നു ഉമ്മാ വെള്ളം തീർന്നു വിളിച്ചു പറയണ്ടാലോ.... അല്ല പൈപ്പിലൂടെ കറന്റ് വന്നു കിളി 😝🐦പാറോ??? !!!!😝😘

  • @shoukath8803
    @shoukath8803 5 років тому +4

    1000 രൂപയ്ക്ക് ആണെങ്കിൽ മേടിക്കാം അതിൽ കൂടുതലാണെങ്കിലും മേടിക്കാൻ മുതലാവില്ല

    • @rahulkk5388
      @rahulkk5388 5 років тому

      Correct

    • @astromedia4836
      @astromedia4836 5 років тому +1

      750 രൂപയ്ക്കു ആമസോണിൽ കിട്ടും

    • @incredibleindia_1995
      @incredibleindia_1995 3 роки тому

      @@astromedia4836 athil indication mathram alle ollu full automatic allallo

  • @mjd2877
    @mjd2877 5 років тому +1

    👍👍👍👍😘😘😘

  • @Liyaelectricals
    @Liyaelectricals 3 роки тому +1

    Super

  • @munshikmm1560
    @munshikmm1560 5 років тому +1

    Good

  • @nestkart
    @nestkart 5 років тому

    ഇത് പുതിയ പ്രോടെക്ട് ഒന്നും അല്ല. പക്ഷേ ഇൗ റേറ്റിൽ ഇത്ര സിംപിൾ ആയി ഇൻസ്റ്റാൾ ചെയ്യാവുന്ന ഡിവൈസ് ആദ്യാമാണ് കാണുന്നത്.

  • @shibuspilla2312
    @shibuspilla2312 5 років тому +8

    മോട്ടറിന്റ വയർ കട്ട്ചെയ്യുന്നതിന് മുൻപ് മെയിൻ സ്വിച്ച് ഓഫാക്കുന്നത് നല്ലതാണ്

  • @sijinsijin5166
    @sijinsijin5166 5 років тому +4

    എന്തിനാണ് സാറെ തൊപ്പി വെച്ച് വിഡിയോ ചെയ്യുന്നത് പഴയ കാലം ഒക്കെ പോയി ഇപ്പോൾ "കഷണ്ടി "രാജകലയാണ്

  • @mahroof023
    @mahroof023 5 років тому +5

    ഇത് പോലെ രാത്രി റൂം തണുത്തു കഴിഞ്ഞാൽ ഓഫ്‌ ആക്കുന്ന ഫാൻ ഉണ്ടായിരുന്നു വെങ്കിൽ. ഞാൻ എന്നും നേരിടുന്ന പ്രശ്നം. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു ഫാൻ ഓഫ്‌ആക്കുന്ന അവസ്ഥ.

    • @radhakrishnant.n.3829
      @radhakrishnant.n.3829 5 років тому +1

      Simple, you can fit a timer

    • @haseenavc1387
      @haseenavc1387 5 років тому

      ഒരുടൈമർസ്വിച്ച്ഘടിപ്പിച്ചാൽമതി

    • @sudheeshp126
      @sudheeshp126 4 роки тому +1

      Bldc fan remotil timer off und...superfan.. atomberg bldc etc

  • @sivakumar.pkumar8091
    @sivakumar.pkumar8091 5 років тому +1

    രണ്ടു ടാങ്ക് ഉണ്ടെങ്കിൽ രണ്ടു അക്വാ ഫിറ്റ് വെക്കണോ

  • @omkarvlogs2926
    @omkarvlogs2926 5 років тому +1

    Super

  • @russellj9265
    @russellj9265 5 років тому +3

    Brother, ഈ system വളരെ മുന്നേ തന്നെ v-guard aquatron എന്ന പേരിലും , sinicon എന്ന കമ്പനിയും വിപണിയിൽ ഇറക്കിയിട്ടുണ്ടല്ലോ. ഒരു 20 വര്ഷം മുന്നേ തന്നെ .

    • @usmaniya1
      @usmaniya1 5 років тому

      നിങ്ങൾ 20 വർഷം മുമ്പേ വാങ്ങി അല്ലെ?

  • @rakhilkrish
    @rakhilkrish 5 місяців тому

    4 വർഷം ആയില്ലേ. ഇപ്പോഴത്തെ അഭിപ്രായം എന്താണെന്ന് പറയോ.

  • @sam7095
    @sam7095 6 місяців тому

    കംപ്രസ്സർ പമ്പ് ഉപയോഗിക്കുമ്പോൾ ഇത് ഫിറ്റ് ചെയ്യാൻ പറ്റുമോ ? സ്റ്റാർട്ട് ആയി മിനിമം 3 മിനിറ്റ് കഴിഞ്ഞേ അതിൽ വെള്ളം വരികയുള്ളു

  • @renjithvijayan1860
    @renjithvijayan1860 4 роки тому

    Nigaludey vedio ikku, njan Itta comment mathram kandilla thangal... athu vimarshnam ayathu kondu ayirikkum...

  • @abdurahimanc6909
    @abdurahimanc6909 Рік тому

    Vellam alpam kurangan thanne ithu onakum.ithu chilappol prasnamakum.

  • @rajeeshkarayil2936
    @rajeeshkarayil2936 3 роки тому

    Nyan vere company upayogichittunde
    Ithupole simple alla ath nyan order cheythu

  • @umeer2316
    @umeer2316 5 років тому

    ഞാൻ 20 വർഷം ആയി ഈ ഉപകരണം സ്വന്തം ഉണ്ടാക്കി ഉപയോഗക്കുന്നുണ്ട്

  • @nazar_mithirmala
    @nazar_mithirmala 4 роки тому

    search ചെയ്തപ്പോള്‍ out of stock എന്നു കാണുന്നു. എന്താ ചെയ്യേണ്ടത്?

  • @hasanulbennakp9409
    @hasanulbennakp9409 4 роки тому

    സർ ആ കോർപ്പർ കമ്പനി എത്ര മീറ്ററാണ് തരുന്നത് അത് ജോയന്റ് ചെയ്യാൻ പറ്റുമോ സാധാരണ കിച്ചണിലാണ് ഇത് പോലെയുളളത് വെക്കാറ് അവിടെയല്ലെ സ്വിച്ച് പ്രവർത്തിപ്പിക്കാറ് അതാണ് ചോദിച്ചത്.

  • @MSGALLERYzSaf
    @MSGALLERYzSaf 5 років тому

    Kidu idupwolikkum support ratheeshatta

  • @arabianarts630
    @arabianarts630 5 років тому +4

    നല്ലത്
    ഉപകാരമുള്ളത്🙂
    ഒരു തുള്ളി പോലും കളയരുത്👍

  • @epa100epbapu5
    @epa100epbapu5 5 років тому

    വില കൂടുതലാ കുറച്ചു കൂടി വില കുറയുബോൾ വാങാം

  • @THAIVLOGS66
    @THAIVLOGS66 5 років тому

    Ratheesh. Ettan Oru poliyaanu , good Ratheesh Etta

  • @sumalraj4485
    @sumalraj4485 5 років тому

    Bro njan oru karyam parayaam replay tharanee plzzz endhennu vechaal phone heck chaithaa phone restar cheithaa full clin aagille onnum replay tharane plzzz

  • @abworld6746
    @abworld6746 5 років тому

    എനിക്കു കിട്ടുമോ... കുറച്ചു ലേറ്റ് ആയി.

  • @prich3081
    @prich3081 4 роки тому

    ആണിയിൽ പൂപ്പൽ പിടിച്ചാൽ വർക്ക്‌ ചെയ്യില്ല. ഞാൻ ഫിറ്റു ചെയ്തു പണി കിട്ടി

  • @fidelcastro2404
    @fidelcastro2404 5 років тому

    Ningal pinarayiyepole uracha nilapadanu

  • @harismsm
    @harismsm 5 років тому +2

    വളരെ ഉപകാരപ്രദമായ ഉപകരണം. ഫിറ്റിംഗും ലളിതം. നല്ല പ്രോഡക്റ്റ്

  • @keralacyberhunters3409
    @keralacyberhunters3409 3 роки тому

    Elwer ithinekaalum ussar aanu

  • @fasil7421
    @fasil7421 5 років тому

    Chettante chanell supparanuto

  • @petersalimkumar5487
    @petersalimkumar5487 4 роки тому

    ആ ടാങ്ക് ഒന്ന് കഴുകി വൃത്തി യാക്കൂ.

  • @sajants7298
    @sajants7298 4 роки тому

    Ratheesh chetra kothipikalle

  • @sajisvlogs4646
    @sajisvlogs4646 Рік тому

    Ithu ipol available ano

  • @krishnakumarkollam1028
    @krishnakumarkollam1028 5 років тому

    Nalla upakara ulla post

  • @die9392
    @die9392 5 років тому +3

    *രതീഷ് ഏട്ടാ കുറച്ച് സൈനീഡ് എടുക്കട്ടെ*

  • @ontrendingmalayalam525
    @ontrendingmalayalam525 5 років тому +1

    Poli

  • @SABIKKANNUR
    @SABIKKANNUR 5 років тому +4

    *_ഇത് പൊളിക്കും_* 🙆🙆✌✌✌😍😍👍

  • @prtmmachans593
    @prtmmachans593 5 років тому

    Upakaraprathamaya divice anithu

  • @musthu5151
    @musthu5151 5 років тому

    ummamark upakarapedum