" Sir.. I'm poor English.. Studying in Malayalam medium..!! എന്നാ മലയാളത്തിൽ പറ " ... എനിക്ക് ഈ Talk കാണുമ്പോൾ ഓർമ വരുന്ന രണ്ടു Sentence ആണിത്.... മറ്റുള്ളവർ വളരെ നന്നായി English സംസാരിച്ചു... ഞാൻ ഉറപ്പ് തരുന്നു ഒരു തവണ ഈ talk കണ്ടവരായണെങ്കിൽ ഈ dialogues ആയിരിക്കും ഓർമ വരുന്നത്.... Language is just a medium.. 💯❤️💯
എക്കാലത്തെയും മഹാനായ പ്രസിഡന്റ്. കുട്ടികളുടെ മഹാനായ അധ്യാപകൻ. അദ്ദേഹം രണ്ടാമതും ഇന്ത്യയുടെ പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മഹത്വം കാണാതെ പോയ കോൺഗ്രസ് നെയും സിപിഎം നെയും ഓർത്തു സഹതപിക്കുന്നു. ഒരവസരം കൊടുത്ത വജ്പെയിയെയും A K ആന്റണി യേയും ആദരവോടെ ഓർക്കുന്നു.
ഈ മനുഷ്യൻ ശരിക്കും ഒരു അത്ഭുതം തന്നെയാണ് . He is the only man with zero number of haters.എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത് ഇദ്ദേഹം ജനിച്ച രാജ്യത്തുതന്നെ എനിക്കും ജനിക്കാൻ സാധിച്ചു എന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമായി ഞാൻ കാണുന്നത് ഇദ്ദേഹത്തെ ഒരു തവണയെങ്കിലും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചില്ലലോ എന്നതാണ്. Realy miss you Sir, miss you a lot
ഇന്ത്യയുടെ തീരാനഷ്ടം എ.പി.ജെ. നാടിന്റെ പുരോഗതി ഓരോ വീടുകളിൽ നിന്നും തുടങ്ങണം എന്ന് പറഞ്ഞ് പഠിപ്പിക്കാൻ ഇനി അങ്ങില്ലല്ലോ എന്നത് വേദനാജനകം. അങ്ങയുടെ ഓർമ്മകൾ മാത്രം മതി ജീവിക്കാനുള്ള പ്രചോദനമാവാൻ. പ്രണാമം മാഹാത്മൻ 🌹🌷⚘🌻🙏
@@NEHRUVIAN_14 TN ശേഷനായിരുന്നു അന്ന് അബ്ദുൽ കലാമിനെതിരെ കോൺഗ്രസ് നിർത്തിയ രാഷ്‌ട്രപതി സ്ഥാനാർഥി ശെരിയാണോന്നു അറിവുള്ളവരോട് ചോദിക്ക് കോൺഗ്രസ് സ്ഥാനാർഥി 8 നിലയിൽ പൊട്ടിപ്പോയി...
We need teachers like APJ to ignite the young minds. So how to stop corruption ? As long as Indian politics and govt officers has uneducated, un empathetic, illetrate people this will continue (Not all , exceptions ). Once Indian democracy is beyond partiality, caste , religion, rich, poor then that will decrease corruption and India starts to grow. Quality education is important.Yes India is Young. Jai Hind.
Don't worry, language is only a media, You try hard to achieve your goals, by the time every thing will support you including language. Thank you and admire your honesty.
എനിക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ പരിമിധിയുണ്ടെന്ന് പറഞ്ഞ കുഞ്ഞിനെ വളരെ കാരുണ്യത്തോടെ പുകഴ്ത്തി അവന്റെ ചോദ്യത്തോട് പ്രതികരിച്ച മഹാന്‌ഭാവ അങ്ങാണ് ഹീറോ 😢😢
ഒരുപക്ഷേ നെഹ്‌റുവിനെക്കാൾ കുട്ടിക്കളെ സ്നേഹിച്ച -ഇഷ്ട്ടപ്പെട്ട മഹത്വ്യക്തി, എന്നും ലോകം ആദരിക്കുന്ന ഇഷ്ട്ട ശാസ്ത്രഞ്ജൻ 🙏🙏🙏
Orupakshe alla, urappayum
💯💯
True
മഹാനായ മനുഷ്യൻ... ഒരു നിമിഷം കൂടി ജീവിച്ചിരുന്നെങ്കിൽ അത്രയും മെച്ചം നമുക്ക് ഉണ്ടായേനെ എന്ന് ആഗ്രഹിച്ചു പോകുന്നു '.. യഥാർത്ഥ ഭാരത പുത്രൻ.....
Satyam
പകരം വെക്കാൻ ആകാത്ത അതുല്യ പ്രതിഭ...The legend.💯..such a great person I have ever seen...❤
Yes 😢😢
ഇന്ത്യക്ക് നഷ്ട്ടം എന്ന് ഒരു സംശയവും കൂടാതെ പറയാൻ പറ്റുന്ന ഒരേ ഒരു person. Legend.. APJ❤️
" Sir.. I'm poor English.. Studying in Malayalam medium..!! എന്നാ മലയാളത്തിൽ പറ " ... എനിക്ക് ഈ Talk കാണുമ്പോൾ ഓർമ വരുന്ന രണ്ടു Sentence ആണിത്.... മറ്റുള്ളവർ വളരെ നന്നായി English സംസാരിച്ചു... ഞാൻ ഉറപ്പ് തരുന്നു ഒരു തവണ ഈ talk കണ്ടവരായണെങ്കിൽ ഈ dialogues ആയിരിക്കും ഓർമ വരുന്നത്.... Language is just a medium.. 💯❤️💯
എക്കാലത്തെയും മഹാനായ പ്രസിഡന്റ്. കുട്ടികളുടെ മഹാനായ അധ്യാപകൻ.
അദ്ദേഹം രണ്ടാമതും ഇന്ത്യയുടെ പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ മഹത്വം കാണാതെ പോയ കോൺഗ്രസ് നെയും സിപിഎം നെയും ഓർത്തു സഹതപിക്കുന്നു.
ഒരവസരം കൊടുത്ത വജ്പെയിയെയും A K ആന്റണി യേയും ആദരവോടെ ഓർക്കുന്നു.
2:36 എപ്പോൾ കണ്ടാലും രോമാഞ്ചം തരുന്ന ഒരേ ഒരു സീൻ! 👏
Malayalathil pary💙
*ആ വേദിയിൽ ഇരിക്കാനുള്ള ഭാഗ്യം ലഭിച്ചതിൽ ഞാൻ അതിയേറെ കടപ്പെട്ടിരിക്കുന്നു... ദൈവത്തോട്* 😍
മലയാളം മിഡിയം കാർ ഇവിടെ ലൈക് ചെയ്യു
ഈ മനുഷ്യൻ ശരിക്കും ഒരു അത്ഭുതം തന്നെയാണ് . He is the only man with zero number of haters.എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത് ഇദ്ദേഹം ജനിച്ച രാജ്യത്തുതന്നെ എനിക്കും ജനിക്കാൻ സാധിച്ചു എന്നതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമായി ഞാൻ കാണുന്നത് ഇദ്ദേഹത്തെ ഒരു തവണയെങ്കിലും നേരിൽ കാണാനും പരിചയപ്പെടാനും സാധിച്ചില്ലലോ എന്നതാണ്. Realy miss you Sir, miss you a lot
എന്റെ മകനെ നിനെ കുറിച്ചു പറയാൻ എനിക്ക് വാക്കുകൾ ഇല്ല 👏👏👏👏🌹🌹🌹🌹
ഞാനും മലയാളം മീഡിയം.... ഒന്നാന്തരം ഒരു സർക്കാർ സ്കൂൾ.....
സർ അങ്ങയുടെ നഷ്ട്ടം ഞങ്ങളെ വല്ലാദേ വേദനിപ്പിക്കുന്നു..
Right
ഇന്ത്യക്ക് എക്കാലവും അഭിമാനിക്കാവുന്ന രാഷ്‌ട്രപതി 😍😍😍😍🔥
The great Kalam sir..... മികച്ച രാഷ്ട്രപതി...
💯
എ.പി.ജെ അബ്ദുൽ കലാം മരിച്ചിട്ടില്ല
അദ്ദേഹം നമ്മളിലൂടെ ജീവിക്കുന്നു...
എത്ര കാലം കഴിഞ്ഞാലും ഈ മഹാ വ്യക്തിയെ മറക്കില്ല
🙌🏼🙌🏼🙌🏼🙌🏼
ഇങ്ങിനെ അധികം ആരും ഉണ്ട കില്ല
അത് അബ്ദുൽ കലാം മാത്രം
കുട്ടികളോടുള്ള അദ്ദേഹതിൻ്റെ സംസാരവും ആദരവും മതി അദ്ദേഹതേ നമ്മുക്ക് എന്നും ഓർക്കാൻ ...
ഇതൊക്ക ഇവിടുത്തെ രാഷ്ട്രീയ കാരെ കാണിക്കണം...... ഇതുപോലെ ആവണം നേതാവ്.......
ഇന്ത്യയുടെ തീരാനഷ്ടം എ.പി.ജെ. നാടിന്റെ പുരോഗതി ഓരോ വീടുകളിൽ നിന്നും തുടങ്ങണം എന്ന് പറഞ്ഞ് പഠിപ്പിക്കാൻ ഇനി അങ്ങില്ലല്ലോ എന്നത് വേദനാജനകം. അങ്ങയുടെ ഓർമ്മകൾ മാത്രം മതി ജീവിക്കാനുള്ള പ്രചോദനമാവാൻ. പ്രണാമം മാഹാത്മൻ 🌹🌷⚘🌻🙏
ഈ മനുഷ്യനെ അല്ലേ തെറ്റ് കൂടാതെ രാഷ്ട്രപതി എന്ന് വിളിക്കാൻ പറ്റുന്നത്
💯
ഈ വ്യക്തി യെ രാഷ്ട്ര പതിയാക്കിയ ബിജെപി, യെ അഭിനദിക്കുന്നു....
@@ramesanks8902 🤢🖕🏾 ഒന്ന് പോടെയ്
@@ramesanks8902
Bjp മാത്രമല്ല,
INC അടക്കമുള്ള മറ്റു പാർട്ടികളും പിന്തുണച്ചതു കൊണ്ടാണ് APJ രാഷ്ട്രപതിയായത്.
@@NEHRUVIAN_14 TN ശേഷനായിരുന്നു അന്ന് അബ്ദുൽ കലാമിനെതിരെ കോൺഗ്രസ് നിർത്തിയ രാഷ്‌ട്രപതി സ്ഥാനാർഥി ശെരിയാണോന്നു അറിവുള്ളവരോട് ചോദിക്ക് കോൺഗ്രസ് സ്ഥാനാർഥി 8 നിലയിൽ പൊട്ടിപ്പോയി...
വിനയവും അറിവും സമ്മേളിച്ച... ഇന്ത്യൻ... മാതൃക.... APJ
എഴുതി വച്ചു വായിക്കുന്ന ഒരു ജനതയെ ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു സ്കൂൾ ❤
ഈ വീഡിയോ എത്ര തവണ കണ്ടാലും മതിവരില്ല
2:38 മലയാളത്തിൽ പറയ് ♥️♥️
APJ ♥️♥️
My inspiration ❤
The legend... there is no one equal to him... our APJ sir 🌹🌹🌹🌹🌹🌹🌹🌹
none of the questions are from heart,but the answers are from empty to infinity,APJ❤
exactly
Great meat up.... nice talk....
മനസ്സിന്റെ നിർമ്മല പ്രതലത്തിൽ പതിക്കുന്ന കിരണം പോലെ ....
Gokul .K comments As noticed ....
ഇനി ഒരിക്കലും പിറക്കില്ല ഇതുപോലൊരു ഇത്തിഹാസം
ഇവരൊക്കെ ഈ രാജ്യത്ത് ജീവിച്ചതാണ് നമ്മൾ ഇപ്പഴും അനുഭവിക്കുന്ന നേട്ടം
He is still living in every heart of India ❤️ legend who thought young Indians to dream🙏
Aksharam thettathe saaare enn vilikkan pattiya oreeeoru.....😍
നികത്താൻ ആവാത്ത നഷ്ടം എന്നാൽ ഇതൊക്കെയാണ്.ഇന്നും രാഷ്‌ട്രപതി എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മിക്കുന്നത് കലാം സാറിനെ മാത്രം
Very Good and so sweet.Thank you very much for this good Program.
Thanks sir you are the greatest president in India I never seen like you sir.we realy miss you sir😥😥😥
We need teachers like APJ to ignite the young minds.
So how to stop corruption ? As long as Indian politics and govt officers has uneducated, un empathetic, illetrate people this will continue (Not all , exceptions ). Once Indian democracy is beyond partiality, caste , religion, rich, poor then that will decrease corruption and India starts to grow. Quality education is important.Yes India is Young. Jai Hind.
ഈ ഡിസ്‌ലൈക്ക് അടിച്ചവന്മാർ സ്കൂളിൽ പോയിട്ടില്ല എന്ന് തോന്നുന്നു 🤔
അന്ന് വിജ്ഞാനമാണ് രാജ്യത്ത് നിറഞ്ഞതെങ്കിൽ, ഇന്ന് വർഗീയതയാണ്.
കലാം സർ...... ഒരിക്കൽ മാത്രം പിറവി എടുക്കുന്ന മഹാ പ്രതിഭാസം ❤
Sir i am poor English 😍
Don't worry, language is only a media, You try hard to achieve your goals, by the time every thing will support you including language. Thank you and admire your honesty.
ആ പയ്യൻ ഇപ്പൊ വലിയ ജോബിൽ ആയിരിക്കും
Samshayando🙂
@@zaynmaliq7232 ഇല്ല
@@sdavlogs3793 🙌🏻
ഏഷ്യാനെറ്റ് നിങ്ങൾക്ക് അബ്ദുൽ കലാമിനോട് ചോദ്യങ്ങൾ ചോദിക്കുന്ന. ആ ജോബിനെ ഒന്ന് കാണിച്ചു തരാൻ പറ്റുമോ 😍
Asianet newsinte oru paripadikku kalam sir, great asianet 👍👍👍👍👍
Celebrate his birthday as students day...who loved students and mankind
ഇന്നും ഉണ്ടായിരുന്നെങ്കിൽ........ Love You Uncle.... JESUS Loves You More ..
Great president,, Great human❤️
മലയാളം മീഡിയം ആണെങ്കിൽ എന്ന നല്ലൊരു ചോദ്യം തന്നെയല്ലേ ചോദിച്ചേ , ചോദിച്ചതിൽ വെച്ച് ഏറ്റവും നല്ല ചോദ്യം
Thank you
ഇന്ത്യയുടെ
ഇപ്പോഴത്തെ
പ്രസിഡന്റ് ആരാ മക്കളെ...🤗
അങ്ങനെ ഒന്നും ഒണ്ടോ
M
ഗോവിന്ദ് അണ്ണൻ 😌😌ഓൻ ഉറക്കം ആവും
ശരിക്കും ആരാ?
APJ ക്ക് ശേഷം പ്രസിഡണ്ടിന്റെ പേരുകൾ അറിയില്ല
ആ...
Kalam Sir😔❤️
The great man
179 കമാന്റിൽ ഒരു കമൻറ് പോലും മൂപ്പർക്ക് എതിരെ ആരും എഴുതിയിട്ടില്ല അത്ഭുതം
apj🥰🥰🥰🥰
A real hero 🔥
I Salute you Sir, Great man of Great India
He motitivetd me 😉
Poor english എന്ന് പറഞ്ഞ ആ കുട്ടിയെ കണ്ടെത്തി ഒരു ഇന്റർവ്യൂ ഉണ്ടാകു ☺️
Vallya nilel etheendaavum Avrokke💙
The great leader 😍
What a wonderful human being...
ഇത് പഴക്കം ഉണ്ട് എന്നാലും ഈ ചോദ്യം ചോദിച്ച മക്കൾ എവിടെ എനദ് എവിടെ അറിയാനുള്ള ആഗ്രഹം
This is in Ernakulam, Kerala.
Always inspiration.💯
miss you Sir😭😭😭💯
നമ്മുടെ ഇന്ത്യൻക്ക് ഇതു പോലെ ഒരു മഹാനായ പ്രതിഭയെ കിട്ടുമോ 🌹
Ath kittumennu thonnunnilla
evdn 😌
Good👍👍👍
A nation dies without vision
Great man👍
Thangal paracha pole dream num vendi uragam unarnirikunu u are great misss u sir,,
🖒😍
Goosebumps 😍😍😍
Govt school ൽ പടിക്കുന്നവർക്ക് സ്വപ്നങ്ങളൊന്നും ഇല്ലേ Asianet...................
Such a truthful soul!! I wish he would live another century!
ഭാഗ്യം ചെയ്ത കുട്ടികൾ ആണു നിങ്ങൾ... ആമഹാനോട് ഒന്ന് സംസാരിക്കാൻ കഴിഞ്ഞല്ലോ..
❤️💙💙❤️❤️❤️❤️❤️
,,😍😍😍🥰🥰😭
Miss
Real INDIAN ❤️🙏
Love you sir
I miss u sir ji 💓
The legend...great person💯❤️
🙏🙏🙏🙏🙏🙏
😍😍😍😍😍🙏🙏🙏🙏
Onnum koodi jeeevichiruneynkil😢❤
🙏🙏🙏
🙏 sir you’re only deserved it
ആ പയ്യൻ ഇപ്പൊ എവിടാ ആണോ എന്തോ
👌👌👌
ഞാൻ മരിച്ചാൽ അന്ന് ഇന്ത്യയിൽ ഒരാൾക്ക് പോലും അവധി കൊടുക്കരുത് ...കാരണം അത്രേം എന്റെ രാജ്യത്തിൻറെ വികസനം കുറയും എന്ന് പറഞ്ഞ മഹാ വ്യക്തിത്വം
The great legend,the greatest son of india. We miss u sir
😭😭😭
Dr APJ Abdul Kalam real Indian President
Miss u sir😥🌹🌹🌹
💖💖💖
the ultra legend .What a man
உங்களை நினைத்து ரொம்ப பெருமையை இருக்கும் ஜயா தமிழன் 🔥
Ethpoloru rashtrapathiye india miss cheyyunille...?
👍👍👍👍👍
😍😍😍
ദൈവത്തിൻ്റെ സ്പർശം!
The Man who is responsible for the present India 🫡❤️