മീൻ ഇല്ലാത്ത മീൻ കറി|വഴുതനങ്ങ കറി|Vazhuthanaga Curry|Meen Illatha Meen Curry|Brinjal Curry | 753

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 141

  • @mercyvarghese5150
    @mercyvarghese5150 Рік тому +3

    ഞാൻ ഇന്ന് കറി പരീക്ഷിച്ച് നോക്കി. അടിപൊളി വഴുതനങ്ങ കൂട്ടാത്തവർ കൂടി കഴിച്ചു സൂപ്പർ taste

  • @rehnar2748
    @rehnar2748 Рік тому +2

    I tried this today...it was awesome..thanks a lot for this recipe....I have a small kitchen garden on rooftop...Daily I gets lot of brinjal..but nobody likes..but this curry changed everyone's attitude towards brinjal...

    • @NEETHASTASTELAND
      @NEETHASTASTELAND  Рік тому

      Thank you dear

    • @AathiraaA-q9c
      @AathiraaA-q9c Рік тому

      Super njan try chaithu😊nannayirunnu thank you very nice othiri ishtapettu ❤❤❤❤❤❤❤thank you chachi 😊😊😊😊

  • @adidevsooryadev8516
    @adidevsooryadev8516 3 роки тому +2

    ഒന്നും പറയാനില്ല ചേച്ചി സൂപ്പർ സൂപ്പർ കറി ഞങ്ങൾക്ക് എല്ലാവർക്കും വളരെയധികം ഇഷ്ടമായി

  • @leenavarghese4444
    @leenavarghese4444 4 місяці тому

    Njan ഉണ്ടാക്കി.... Super taste 🥰👍🏻

  • @sisut2727
    @sisut2727 3 роки тому +1

    അടിപൊളി ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം അറിയിക്കും ok

  • @greejoseph7314
    @greejoseph7314 3 роки тому +18

    ചേച്ചി, ഞാൻ ഇന്നലെ ഈ കറി ഉണ്ടാക്കി. തേങ്ങ അരച്ചാണ് ചേർത്തത്. പറയാൻ വാക്കുകൾ ഇല്ല. അത്ര ടേസ്റ്റി ആരുന്നു. വീട്ടിലെ എല്ലാവർക്കും ഇഷ്ടം ആയി. 👍👍👍👍👍

  • @KrishnaKumar-ci8rx
    @KrishnaKumar-ci8rx 2 роки тому +1

    ഇഥ്റയും നല്ലെഒരു കറി. സൂഫ്ഫർ.

  • @AlmostAll_in_One
    @AlmostAll_in_One 3 роки тому +1

    Chechee. e.. I tried this n today.... Nannayittundu... Tto... Dunkuuuu somuch

  • @Alfaz-l8l
    @Alfaz-l8l 5 місяців тому

    innu njan undakki ..very tasty curry..must try❤

  • @Dyahqwerty_--
    @Dyahqwerty_-- 4 роки тому +2

    ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാർക്കും ഇഷ്ടപ്പെട്ടു.👌👌

    • @dhanyadayan7880
      @dhanyadayan7880 4 роки тому

      It to see in its jooking is I Niki on I can be in IOU Wii Vikki Vikki is not is is it I inuk is is it if. By

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      മീനില്ല മീൻ പീര എങ്ങനെ ഉണ്ടാക്കാം
      ua-cam.com/video/kSkUkC0WMuM/v-deo.html

  • @ajuyesudas6506
    @ajuyesudas6506 4 роки тому +23

    തേങ്ങാപ്പാൽ പിഴിയാൻ നിന്നില്ല.... അരചങ് ചേർത്ത്... പൊളിച്ചു....✌️✌️✌️✌️✌️👍

  • @minus3669
    @minus3669 Рік тому

    ഈ കറി ഇന്ന് try ചെയ്തു, Super ആണ് ട്ടൊ...😊

  • @rejimathewrichureji4d393
    @rejimathewrichureji4d393 Рік тому

    Njanun oru thavana undakki😂😂 ellavarkkum istamayitto 😊 nale onnukoode undakkanam athinayi nokkan vannathanu good recepie🎉

  • @seethaprakash8788
    @seethaprakash8788 2 роки тому +1

    Super taste.I tried today.Thank you

  • @sajmishebin3543
    @sajmishebin3543 4 роки тому +2

    ചേച്ചി ഞാനും ഉണ്ടാക്കി നോക്കി. സംഭവം കിടു ആണുട്ടോ

  • @anandusmukundan3507
    @anandusmukundan3507 Рік тому +2

    I tried this and came out so yummy! Thanks a lot chechi

  • @leenavarghese4444
    @leenavarghese4444 4 місяці тому

    Thanks dear

  • @vimala-ec8eo
    @vimala-ec8eo Рік тому

    Cheachi ee curry undakkinokki nannayittundayirinnutto

  • @BabvaShihabudheen
    @BabvaShihabudheen 5 місяців тому

    Super❤❤

  • @sreelakshmicb6884
    @sreelakshmicb6884 7 місяців тому

    Super must try

  • @hridyadas4862
    @hridyadas4862 3 роки тому

    Njaanum indaaki nokki ...spr

  • @lathu7591
    @lathu7591 2 роки тому

    njan undakki superrrrr

  • @shilpajayadeep334
    @shilpajayadeep334 4 роки тому +5

    This dish is too yummy.Thank you

  • @shanifariyaskhan1297
    @shanifariyaskhan1297 3 роки тому +3

    അടിപൊളി ആയിരുന്നു ഞാൻ ഉണ്ടാക്കി 😘😘🥳🥳🥳👍🏻👍🏻

  • @sobhal3935
    @sobhal3935 4 роки тому +2

    മീനില്ലാ മീൻകറി എനിക്ക് വലിയ ഇഷ്ടമാണ്. നീതയുടെ റെസിപ്പി ആദ്യം ഞാൻ ഉണ്ടാക്കി നോക്കിയത് ചേമ്പുകൊണ്ടുള്ള മീനില്ലാ മീൻകറിയാണ്. ഇതും പരീക്ഷിച്ചു നോക്കും

    • @NEETHASTASTELAND
      @NEETHASTASTELAND  4 роки тому

      Thank You Chechi

    • @angelandmummykitchen9598
      @angelandmummykitchen9598 4 роки тому

      മീനില്ല മീൻ പീര എങ്ങനെ ഉണ്ടാക്കാം
      ua-cam.com/video/kSkUkC0WMuM/v-deo.html

  • @manjulanishanth1462
    @manjulanishanth1462 Рік тому

    Sambarpuli use chethoode

  • @shafeenaapz2052
    @shafeenaapz2052 2 роки тому

    അടിപൊളി നല്ല ടേസ്റ്റ്
    ഒന്നും പറയാനില്ല👍

  • @thanviyaworld5787
    @thanviyaworld5787 4 роки тому +1

    നല്ലരുചി

  • @elizebathjoselin6285
    @elizebathjoselin6285 4 роки тому +1

    Super try cheyuthunokkam

  • @shivanjaliuyir2838
    @shivanjaliuyir2838 2 роки тому

    Njan undaki noki adi poli ayirund thanku chechi

  • @lucypaul6418
    @lucypaul6418 4 роки тому

    Nallapresentation aanu.meenillakariyum.nallatha.iniyum Varane.

  • @Hridyaanoop1178
    @Hridyaanoop1178 Рік тому

    Super aayirunnu

  • @remeshbabu2438
    @remeshbabu2438 Рік тому

    ഗുഡ്..... 👍

  • @bijibiju2495
    @bijibiju2495 2 роки тому

    Try cheyyatto

  • @sangeethasasidharan5752
    @sangeethasasidharan5752 3 роки тому +1

    👌👌👌👌Adipoli taste aanu..👍👍👍

  • @lissyjoseph2055
    @lissyjoseph2055 2 роки тому

    സൂപ്പർ ആണ്

  • @prameethaxavier7893
    @prameethaxavier7893 2 роки тому +1

    സൂപ്പർ 👍👍👍👍🥰🥰🥰

  • @renukasunil841
    @renukasunil841 Рік тому

    ❤❤ സൂപ്പർ

  • @sambhas999
    @sambhas999 4 роки тому

    An innovative substitute in lieu of Meen Curry.... Kaxhichittu bakki...

  • @sivansarcosivansarco4803
    @sivansarcosivansarco4803 2 роки тому

    Good 👍

  • @bindumathew6722
    @bindumathew6722 4 роки тому +2

    Super.Thank you

  • @pivotauh9197
    @pivotauh9197 Рік тому +1

    Sooper chechi , jan violet brinjal 🍆 anu undakkiyath.

  • @storybite8015
    @storybite8015 4 роки тому +1

    chechi super

  • @jayasreepoduval1437
    @jayasreepoduval1437 4 роки тому

    തക്കാളി ഞാൻ ഉണ്ടാക്കിയിരുന്നു ,നല്ല taste ഉണ്ടായിരുന്നു .ഇതും try ചെയ്യാം

  • @umasunith3389
    @umasunith3389 3 роки тому

    Music 🥳🥰

  • @talentsgallery1800
    @talentsgallery1800 4 роки тому

    Try cheythu super

  • @rajivvijayarajan6968
    @rajivvijayarajan6968 2 роки тому

    Superb

  • @minnup.k3262
    @minnup.k3262 Рік тому

    👍👍👍

  • @shahabanappu4143
    @shahabanappu4143 4 роки тому

    Good

  • @saranyabiju3278
    @saranyabiju3278 4 роки тому +2

    Chechi poliatto

  • @ValsalaP-hg3cs
    @ValsalaP-hg3cs 8 місяців тому

    👍

  • @sisut2727
    @sisut2727 2 роки тому

    ഇന്ന് ഉണ്ടാക്കി നോക്കിട്ട് അഭിപ്രായം പറയാം

  • @thecitizenview3494
    @thecitizenview3494 4 роки тому +2

    Plz give recipe details in writing too

  • @rizwana9385
    @rizwana9385 4 роки тому +1

    Super chechi.njan ippo thanne undakki.adipoliyayittund

  • @Vinuathi
    @Vinuathi 3 роки тому

    Chechi kudampuliku pakaram kol puli upayodgikmo??

    • @NEETHASTASTELAND
      @NEETHASTASTELAND  3 роки тому +1

      Upayogikkam dear

    • @Vinuathi
      @Vinuathi 3 роки тому

      @@NEETHASTASTELAND njn curry vachuttah. Nannyit und Thq ✌✌☺☺

  • @beenasatish5485
    @beenasatish5485 3 роки тому

    👌

  • @sindhusureshkumar8036
    @sindhusureshkumar8036 4 роки тому +1

    Super trycheyyam 😎😎

  • @anjushappiness
    @anjushappiness 4 роки тому +2

    Ma favt...njn undakkarund..

  • @lijitharajeev4069
    @lijitharajeev4069 4 роки тому +1

    ഗുഡ്മോർണിംഗ് ചേച്ചി try ചെയാം

  • @muhamednavas3769
    @muhamednavas3769 4 роки тому +1

    Subsribe ചെയ്തിട്ടുണ്ട് 👌

  • @rajivtv1244
    @rajivtv1244 4 роки тому

    Super👍👍👌👌

  • @ramanithy6087
    @ramanithy6087 4 роки тому

    Njn indaakki

  • @jithunisthar7459
    @jithunisthar7459 3 роки тому

    കത്തിരിക്ക ഉപയോഗിക്കാമോ

  • @priyaani2845
    @priyaani2845 4 роки тому +1

    Super

  • @somakumarkalarickalkumaran6210
    @somakumarkalarickalkumaran6210 4 роки тому +2

    Nalikeram ethra venam?

  • @babudineshbabu8057
    @babudineshbabu8057 4 роки тому

    കൊള്ളാം

  • @sowminivijayan1279
    @sowminivijayan1279 4 роки тому

    Tasty curry

  • @aradhyacreations-theworldo143
    @aradhyacreations-theworldo143 4 роки тому +1

    👌👌👌

  • @sidhikvenghadan8285
    @sidhikvenghadan8285 4 роки тому

    Super..........

  • @krishnadaspv3996
    @krishnadaspv3996 4 роки тому +1

    Kudampulikku pakaram sadharana puli pattumo.

  • @majeedop4430
    @majeedop4430 4 роки тому +1

    Njanonnu undaki nokkatte ennittu parayam

  • @jaseenacpy7235
    @jaseenacpy7235 Рік тому

    ഞാൻ എന്ത് കറി ഉണ്ടാക്കുമ്പോഴും ആദ്യം തപ്പുന്നത് Neethas tasteland ആണ്. ഞാൻ വിചാരിച്ച കറി അതിലില്ലെങ്കിൽ മാത്രമേ വേറേ നോക്കാറുള്ളൂ .... വലിച്ചു നീട്ടി വെറുപ്പിക്കാതെ സിംപിൾ ആയി ഉണ്ടാക്കാറുണ്ട്.

  • @raguuusrutzz9605
    @raguuusrutzz9605 4 роки тому +1

    meen kariyil tengapal vendalo....

  • @manojkanakkassery9937
    @manojkanakkassery9937 4 роки тому

    Try ചെയ്യട്ടോ നാളെ ഇതാണ് കറി

  • @dijumohandijumohan5880
    @dijumohandijumohan5880 4 роки тому +6

    ഉരുണ്ടത് വഴുതനയല്ല 'കത്തിരിക്ക '

  • @manojkanakkassery9937
    @manojkanakkassery9937 4 роки тому +1

    ശബ്ദം എന്താ പറ്റിയെ

  • @rahimshajna9016
    @rahimshajna9016 4 роки тому

    S

  • @suharagafoor6612
    @suharagafoor6612 4 роки тому +3

    ഞാൻ ഉണ്ടാക്കി ഇരുന്നു ചെറിയ ഉള്ളി മാത്രമേ ഉപയോഗിച്ചുള്ളു

  • @anugrahasr6025
    @anugrahasr6025 4 роки тому

    വഴുതനങങ ക്കു പകരം വേറെ എന്ത് ചേർക്കാം🤔

  • @naseemabappidi3812
    @naseemabappidi3812 4 роки тому +1

    Super👍👍

  • @shynik5655
    @shynik5655 2 роки тому

    purple colour ullu vazhuthanaga e curry k use cheyyamo?

  • @jyothimanoj2968
    @jyothimanoj2968 4 роки тому

    👌👌

  • @adithyanakhil3633
    @adithyanakhil3633 4 роки тому +1

    Supper

  • @ishoozishu5702
    @ishoozishu5702 3 роки тому

    Super

  • @lissydavis8604
    @lissydavis8604 3 роки тому +1

    Super

  • @aswathygp0308
    @aswathygp0308 2 роки тому

    Super

  • @ValsalaP-hg3cs
    @ValsalaP-hg3cs 8 місяців тому

    Super