എടാ തന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. നല്ല helpful ആണ്. ഈ video നല്ല കഷ്ടപ്പെട്ട് ചെയിതു കാണിച്ചു തന്നു. നന്നായിട്ടുണ്ട്. നന്നായി വരും. Thank u so much❤️❤️❤️❤️❤️
ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നേ ബ്യൂട്ടീഷൻ ആവാൻ കുറെ സർട്ടിഫിക്കറ്റും കയ്യിൽ വച്ച് നടക്കുകയാണ്. എനിക്ക് എവിടെയാണ് മിസ്റ്റേക്ക് പറ്റുന്നെ എന്ന് അറിയുന്നില്ല. ഒരു ചാനൽ തുടങ്ങിയത് തന്നെ അതിനുവേണ്ടി..... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് പ്രൗഡ് തോന്നി.... സൂപ്പർ എക്സ്പ്ലനേഷൻ. അതിനിടയിൽ അടിപൊളിയായിട്ട് ചെയ്തു.... നല്ല ഭംഗിയുണ്ട് കാണാൻ തന്നെ.. ഒരുപാട് അഭിനന്ദനങ്ങൾ... ഒരുപാട് ഇഷ്ടം. ഞാൻ ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤❤❤❤❤❤❤
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം പറയാം. ഞാൻ റിയലൈസ് ചെയ്തതാണ് ട്ടോ. നമ്മൾ വലിയ മാലയിടുന്ന സമയത്ത്. വട്ടത്തിലുള്ള കമ്മൽ ചൂസ് ചെയ്യാനെങ്കിലും അടിപൊളി ആയിരിക്കും. സിമ്പിൾ മാലയാണ് ഇടുന്നതെങ്കിൽ വലിയ കമ്മലിട്ടാൽ അത് വേറെ ലെവൽ
ഞാൻ ആലോചിക്കുവാ ഇത്ര യൊക്കെ സാധങ്ങൾ മുഖത്തു ഇ ടേണ്ടതുണ്ടോ 😊😊 ഇതിന്റെ പേര് പഠിക്കാൻ തന്നെ വേണം ഒരു മാസം അയ്യോ നമ്മളൊക്കെ ഒരു ഫെയർ ആൻഡ് ലൗലിക്രീം ആകെ ഇടുന്ന സാധനം 😁😂😂
ഇങ്ങനെ ഒരു look ചെയ്യാൻ നല്ല hardwork ഇടണം. സ്വന്തമായി hair style ചെയുമ്പോൾ കൈ കുഴയും. ഞാൻ സ്വന്തമായി വീഡിയോ ക്ക് വേണ്ടി hair style ചെയ്യാൻ നോക്കിട്ട് ആ ശ്രമം ഉപേക്ഷിച്ചു 😂
Chechi njan oru makeup artist Ann simple makeover alla Njan cheyithath HD makeup look Ann cheyithath ath Chechik thumbnail nokiyal manasilavillee.pine njan video cheyunath Enik ariyavuna arivukal ellarilekum ethikan Ann kuraye athikam alukalak Ente videos helpful akunund Enik ath mathi.pine oru kariyam Njan oru program attend cheyan vendiyala Egane oru makeover cheyithath photo shot cheyan Ann Chechik videos ishtapettilakil Kannada problem kazhinjalo 🤗ok byeeee
Makeup ne patti oru mana kona ariyathavare ingane parayu. Chechik simpl make up mathiyengil കുട്ടികൂറ പൌഡർ വാങ്ങി ഇട്ടോണ്ട് പൊയ്ക്കോ 😂. ഞങ്ങളെ പോലെ ഉള്ളവർക്കു ഇത് വളരെ ഹെൽപ്ഫുൾ ആണ്. വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ 👍🏻എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയണേ. ആ കുട്ടി ഒരു ഉപകാരമുള്ള കാര്യമല്ലേ ചെയ്യണേ. കഷ്ട്ടം
Really appreciate chechiii padicha karyakal njakalkum paranjutharunathinuuuuu thankyouuuuuuuu❤
🥰🫂
Crimping cheyathe shampoo wash cheythitt setting spray use cheythal hair set ayitt nikkuo... nikkanagil thanne long last cheyuo
എടാ തന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. നല്ല helpful ആണ്. ഈ video നല്ല കഷ്ടപ്പെട്ട് ചെയിതു കാണിച്ചു തന്നു. നന്നായിട്ടുണ്ട്. നന്നായി വരും. Thank u so much❤️❤️❤️❤️❤️
🫂🥰
elf primer nalladano? Eead skin aan use cheyyan pattta?
Iyal superaa.... Itrak you tube videos kandathil vech u r d best❤... Really gud dear... Lov uuuuuuuuuu
🥰🫂
കണ്ണിന്റെ അടിയിൽ highlight ചെയ്യാൻ യൂസ് ചെയ്ത brush ഏതാണ്?
Thank you so much❤adipowii video
Thank you chechi❤chechiyude videos yella bayakara helpful aan yella videos kaanarund makeup nte abcd ariyaan meellayunnu ipol yella okey aayi❤❤❤❤ thank you chechi
@@Justnaazhhh14 😍🫂
Hello dear, stick sunscreen primary sunscreen aayit idan Padilla. Stick sunscreen reapplicationu matramanu. Adyam normal sunscreen use cheydit venm reapply cheyyumbo stick sunscreen use cheyyan 😇 hope that helps ❤
Thank you for the information ❤️
❤Ithara detailed ayi explanation tharunna verarum undavilla 🫂❤️😘keep going.
😍
Adipoli aayittundu.. 🥳🥳🥳🥳🥳 no words... Hairstyle okke polichu 🎉
Thank you 🥰
Adipoli aayittundu..💎💎💎💎💎💎💎💎
Chechi bridesin use cheyyunna foundation detailed video cheyyo .... Nan upcoming makeup artist ahn😊❤
Orupaad ishtaayi🥰
Chechi.. Ee Curl's mix cheyyanathinde oru vedio cheyyuo pls..
Hi jossutty,
Video ottiri ishttapettu.
Pne use cheyunna productntey link onnu idamo. Enke 2 cheeksilum pigmentation undu.annerm concealer ittittu foundation ittal pigmentation kanethilley.
Pne nalla voluminous ayulla mascara eathu anu? Mascarayudey primer paryamo?
Curl last cheyan hairil first enthu cheyanom mol super ❤
ചേച്ചി primer പോലെയുള്ള products ഒക്കെ പറയുമ്പോൾ dry skin കാരെ കൂടി പരിഗണിക്കണേ 😢.. Oil skin കാർക്ക് gel type എന്ന് പറഞ്ഞു. For dry skin?
Normal type cream based
Makeup brush eatha use cheyyunnath chechi❤
ഞാൻ ആദ്യം ആയിട്ട് ആണ് കാണുന്നേ ബ്യൂട്ടീഷൻ ആവാൻ കുറെ സർട്ടിഫിക്കറ്റും കയ്യിൽ വച്ച് നടക്കുകയാണ്. എനിക്ക് എവിടെയാണ് മിസ്റ്റേക്ക് പറ്റുന്നെ എന്ന് അറിയുന്നില്ല. ഒരു ചാനൽ തുടങ്ങിയത് തന്നെ അതിനുവേണ്ടി..... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് പ്രൗഡ് തോന്നി.... സൂപ്പർ എക്സ്പ്ലനേഷൻ. അതിനിടയിൽ അടിപൊളിയായിട്ട് ചെയ്തു.... നല്ല ഭംഗിയുണ്ട് കാണാൻ തന്നെ.. ഒരുപാട് അഭിനന്ദനങ്ങൾ... ഒരുപാട് ഇഷ്ടം. ഞാൻ ഇപ്പോൾ തന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ❤❤❤❤❤❤❤
@@josbeautytricks6135 🥰🫂
Njan curl cheythal sheriyakilla last cheyilla enthu beautiful ayittunde orungiyathe❤
സൂപ്പറായിട്ടുണ്ട്❤
എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം പറയാം. ഞാൻ റിയലൈസ് ചെയ്തതാണ് ട്ടോ. നമ്മൾ വലിയ മാലയിടുന്ന സമയത്ത്. വട്ടത്തിലുള്ള കമ്മൽ ചൂസ് ചെയ്യാനെങ്കിലും അടിപൊളി ആയിരിക്കും. സിമ്പിൾ മാലയാണ് ഇടുന്നതെങ്കിൽ വലിയ കമ്മലിട്ടാൽ അത് വേറെ ലെവൽ
🥰
പറഞ്ഞതു ശരിയാണെന്ന് എനിക്ക തോന്നിയിട്ടുണ്ട്❤
adipoli ayirunnu❤
Chechi nalla coverage ulla foundation under 500 onn paryuo mainly oxidize avathath
Chechi combination skin nu same primer ano. Pinne kurachu affordable best eye makeup brushes parayamo...
how many foundation needed for a beginner makeup artist
Foundation evidunn ane medichath chechi. Price parayavo
Subi chechiyude face cut❤
Adipoli super ❤
Hi😊...chechidel ulla vega de straightener model edhanu...share ako..nk vaganmn indarnu
Nalla highcoverage foundation affordable parayamo chechi?
Maybelline fit me
Super ❤
Lip crayone aano use cheythirikunne
Chechi use chayuna brush set athanne parayo pls
എനിക്ക് ആഗ്രഹം ഉണ്ട് മെയികപ്പ് ഇട്ടു പുറത്ത് പോവാൻ പക്ഷെ എന്ത് അങ്ങനെ ഒരു ഐഡിയ ഇല്ല.
Chechi musilm brid make-up look cheyyaavo
തന്റെ വീഡിയോ എല്ലാം ഇഷ്ടം ആണെടാ 😘
🥰🫂
Chechi pac nte okke nalla rate ullathalle..affordable ayitulla nalla productsukal ille..athoke vchu oru vdo chey
മുടിയിൽ ഏതു colour aanu ചെയ്തിരിക്കുന്നത് matrix aano.shade no.
L’Oréal, magenta red
അടിപൊളി makeup👌🏽👌🏽👌🏽
സൂപ്പർ മോളു നന്നായിട്ടുണ്ട്
Chechi sugar 172 lipstick evidenna mediche onn parayo.online aano..chechi reply thanne plz🙂🙂
Online allada Njan Ekm Kallarackal shopil ninum Ann medichee
@@Itsmejossuty chechii ee shade light skin warm undertoninu
Dark aavuo
Ee shade verunne lipstick just mention chyamo❤
Foundation name and rate?
You’re amazing
Chechi products price parayuvo. Foundation price ethraya
Brush eathanu use cheyunne
Lip super ❤
Adyam apply cheida lipstick shade
Spf link pls
Orange cle crctr ad conceleralle??ad kaaninde mel ittode?
Dear Lipstick link pls
അടിപൊളി 🔥🔥🔥🔥
ഇഷ്ടപെട്ടു
So pretty❤❤
Oily skin tab chayunea moisture cream
Kollam
Cheek ൽ ഇട്ട conceler ഏതു shade ആണ് 40 or 50
Gel eyeliner pleas replyright ethra
Tarte concealer amazon l kitto
Nooo
കൊള്ളാം 🤍
Eath brush set aanu use cheythe
Extension evidunnan
Link undoo
Hey mam another vdeo la neega use pana blush shade ?
Makeup revolution blush shade?
❤adipoli
Nallasapporta
Kammal over aayii poyii , cheriya kammal aarnenkil cheruvayirunnu
Spf name please
Supet❤
Hello chechi. I really love your video.
Oro productum eduth paranjel orupaad thanks
GLASS SKIN MAKEUP Tutorial cheyaamo idhpole products mention cheydhukond
🥰🫂 cheyatetoo
Hair extensions evideya undakuka da
Ellathinten link kodukaavo
Before skin care kaniko
❤
Use cheytha hair extention online available ano link tharo
Online available alladaa
സൂപ്പർ മോളേ 🥰dry skin karkulla video onnu idan sremikane
Super 💯
Bridal makeup product kaniko
Yes
Super mo
Lens evdunna vngiye chechi
Chechi enik online vazhi make up class paranju tharumo
Pls do more self make up videos like this.
Ok🥰
Hilighter use cheyyaillea
Njan Kuravan use cheyar
Setting spray kazhinjano highlight cheyyunne
Egane anakilum problem illa but bridesin cheyumbo last setting spray kodutha mathi
Adipoli
👌👌👌
Nail polish ethanu
Brush etha use cheyyunne?
Eye makeup:pac
Foundation:mars
Super dry skinkarkulla video edamo pls
ഞാൻ ആലോചിക്കുവാ ഇത്ര യൊക്കെ സാധങ്ങൾ മുഖത്തു ഇ ടേണ്ടതുണ്ടോ 😊😊 ഇതിന്റെ പേര് പഠിക്കാൻ തന്നെ വേണം ഒരു മാസം അയ്യോ നമ്മളൊക്കെ ഒരു ഫെയർ ആൻഡ് ലൗലിക്രീം ആകെ ഇടുന്ന സാധനം 😁😂😂
😂
Ayyo chechi endhina fair and lovely adhum idathe poykude 😂😂
ഇങ്ങനെ ഒരു look ചെയ്യാൻ നല്ല hardwork ഇടണം. സ്വന്തമായി hair style ചെയുമ്പോൾ കൈ കുഴയും. ഞാൻ സ്വന്തമായി വീഡിയോ ക്ക് വേണ്ടി hair style ചെയ്യാൻ നോക്കിട്ട് ആ ശ്രമം ഉപേക്ഷിച്ചു 😂
@@nadzmakeover keep doing 😁
Kis hair extension number parayo
Good👍🏻.... I like it🫰🏻😍
Onn chirich present cheyyu kanunnavark kandirikan thonnande
Ok chechi
കണ്ണിനെ ഇങ്ങനെ ഉപദ്രവിക്കാതെ എന്റെ കുട്ടി
ഇതെല്ലാം വാരി തേച്ചോണ്ട് പുറത്തേക്കല്ലേ പോകേണ്ടത്. ഡ്രാമക്കല്ലല്ലോ
ഇത് ഓവർ മേക്കപ്പ് ആണ്
Pottuvekyayirunnu
😂😂😂😂
ഇപ്പോൾ കണ്ടാൽ പെയിന്റ് മുഖത്തു അടിച്ചു വെച്ചപോലെ ഉണ്ട്. കുട്ടി ഇങ്ങനാണോ ഏതെങ്കിലും പരിപാടിക്ക് പോകുന്നത്. എങ്കിൽ മഹാ ബോറാണ്
Chechi njan oru makeup artist Ann simple makeover alla Njan cheyithath HD makeup look Ann cheyithath ath Chechik thumbnail nokiyal manasilavillee.pine njan video cheyunath Enik ariyavuna arivukal ellarilekum ethikan Ann kuraye athikam alukalak Ente videos helpful akunund Enik ath mathi.pine oru kariyam Njan oru program attend cheyan vendiyala Egane oru makeover cheyithath photo shot cheyan Ann Chechik videos ishtapettilakil Kannada problem kazhinjalo 🤗ok byeeee
കലക്കൻ റിപ്ലേ 👍🏻@@Itsmejossuty
Makeup ne patti oru mana kona ariyathavare ingane parayu. Chechik simpl make up mathiyengil കുട്ടികൂറ പൌഡർ വാങ്ങി ഇട്ടോണ്ട് പൊയ്ക്കോ 😂. ഞങ്ങളെ പോലെ ഉള്ളവർക്കു ഇത് വളരെ ഹെൽപ്ഫുൾ ആണ്. വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ 👍🏻എന്തിനാ ഇങ്ങനെ നെഗറ്റീവ് പറയണേ. ആ കുട്ടി ഒരു ഉപകാരമുള്ള കാര്യമല്ലേ ചെയ്യണേ. കഷ്ട്ടം
@@vasukivasu8496 🫂
@@ItsmejossutyParayunnavar parayatte chechii enikk chechi de make up ellaam nallonam use full aanu chechii❤