This issue needs to be addressed. However, the local population who enjoyed benefits from IRE in the form of Nokkukooli and labour is equally culpable. This raises questions about their moral right to protest.
Gireesh Jay don't say location population. Political parties and government authorities are enjoying the benefits from IRE. And few Civil workers leaders also.
എല്ലാം ലാഭം മാത്രം, എന്തായാലും നിങ്ങൾ നേര് പറഞ്ഞതിന് ഒരുപാട് നന്ദി. ഇത്രയെങ്കിലും ചെയ്തല്ലോ
Save alappad
വഴിപാട് ആണെങ്കിലും ഇത്രയെങ്കിലും നിങ്ങൾ പറഞ്ഞല്ലോ. അതിന് നന്ദി..
ആലപ്പാട്ട്‌നെ രക്ഷിക്കുക കേരളത്തെ സംരക്ഷിക്കുക . ഖനനം നിർത്തിവെക്കുക.
#save alappad stop mining
Ellavarum ethu onnu support cheyyanam njagalude nadi nashichu kond erikukayanu.
#save alappad
#stop mining
Save Alappad stop mining
ഇപ്പോലെങ്കിലും പോയല്ലോ....
save alappadu
സമരം 200 ദിവസങ്ങളിൽ kazinju എല്ലാരും മറന്നു എന്നു തോന്നുന്നു ഇപ്പോൾ പഴയ ഗതി തന്നെ ആരും നോക്കാനും kananaum ഇല്ല ... ഇനി എന്തയാൽ എന്താ അല്ലെ
This issue needs to be addressed. However, the local population who enjoyed benefits from IRE in the form of Nokkukooli and labour is equally culpable. This raises questions about their moral right to protest.
Gireesh Jay don't say location population. Political parties and government authorities are enjoying the benefits from IRE. And few Civil workers leaders also.
ഗൾഫിലും സിങ്കപ്പൂരിലും കടൽ കരയാക്കുന്നു. കേരളത്തിൽ കര കടലാക്കുന്നു വിരോധാഭാസം