രാത്രിയിൽ മല ഇടിഞ്ഞു വീണ് ഞങ്ങൾ വഴിയിൽ കുടുങ്ങി/Manipur during war/Night hitchhiking to Mizoram

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 79

  • @GEETHASINEESH
    @GEETHASINEESH 10 місяців тому +6

    ഈ യാത്രയില്‍ ഞാന്‍ ശ്രദ്ധിച്ച ഒരു കാര്യം അരുണിമ മിക്കവാറും എല്ലാ videos ലും പൊട്ട് thottittund
    .so beautiful 😍

  • @godmaker5681
    @godmaker5681 10 місяців тому +14

    പ്രശ്ന കലുഷിതമായ പ്രദേശത്തെ ഗൗരവം ഉൾക്കൊള്ളാതെ നിങ്ങളുടെ യാത്ര അനുചിതവും മരണവീട്ടിൽ ഓടിക്കളിക്കുന്ന പക്വതയില്ലാത്ത കുട്ടികളെപ്പോലെ തമാശ നിറഞ്ഞതുമാണ് സാഹചര്യങ്ങളെക്കുറിച്ച് കുറിച്ച് മിനിമം ധാരണയെങ്കിലും ഉണ്ടാവണം❤

    • @cvbinu
      @cvbinu 10 місяців тому +1

      💯

    • @malluinmysuru
      @malluinmysuru 10 місяців тому +3

      കോണം.....അല്പം റിസ്ക് ഇല്ലാത്ത വീഡിയോ ആണെങ്കിൽ വേറെ ചാനെലിൽ പോവു. ഇത് നമ്മടെ പെങ്ങൾ കുട്ടി. അവള് പൊളിക്കും...പോയി വരട്ടെ ..

    • @godmaker5681
      @godmaker5681 10 місяців тому

      @@malluinmysuru ua-cam.com/video/T1GbxbjusOU/v-deo.htmlsi=pLtd76IAfM8ls7KQ

  • @Rajan-sd5oe
    @Rajan-sd5oe 10 місяців тому +17

    മ്മെളെ,സുരേഷ്‌ഗോപിയുടെ ഭാഷയിൽ മണിപ്പൂരിലെ കാര്യം അവിടുത്തെ ആൺകുട്ടികൾ നോക്കിക്കോളും എന്ന് പറഞ്ഞപ്പോൾ ഇങ്ങിനെയാണ് അവിടുത്ത "ആൺകുട്ടികളുടെ" സർക്കാർ ആയ ബിജെപി സർക്കാർ നോക്കിയത് എന്ന് മനസി ലാവുമ്പോൾ,ഇതാണ് മണിപ്പൂർ എന്ന ഇന്ത്യൻ സ്റ്റേറ്റിന്റെ അവസ്ഥ എന്നത് എത്രത്തോളം ഭീദിതമാണ്!ഒരു സംവരണപ്രശനം എടുത്തിട്ട് ഒരു ജനവിഭാഗത്തിന്റെ ഹൃദയത്തിൽ ഭിന്നിപ്പിന്റെ, വിദ്വേഷ ത്തിന്റെ വിത്ത് വിതച്ച കഥ!🤔🤔🤔🤔🤔🤔

    • @vishnusajeevan2288
      @vishnusajeevan2288 10 місяців тому +4

      ഓ അതിന്ടെ അകത്തുങ്കൂടെ വർഗീയത രാഷ്ട്രീയം കുത്തി കേട്ടാൽ.... അവടത്തെ 2 ഗോത്രങ്ങൾ തമ്മിൽ ഉള്ള പ്രശനം ആണ്... ഇന്നോ ഇന്നലെയോ തുടങ്ങിയത് അല്ല... ഇന്ദിര ഗാന്ധിടെ കാലം തോറ്റു und

  • @rangithpanangath7527
    @rangithpanangath7527 10 місяців тому +11

    ഭയാനകമായ കാഴ്ചകൾ ആണ് മണിപ്പുരിലേതു നിങ്ങളുടെ ഈ യാത്രയെ സമ്മതിക്കണം hitchaking ആയതുകൊണ്ട് 🙏🙏🙏🙏🙏

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 місяців тому +2

      അരുണിമയുടെ പല എപ്പിസോഡുകളും ഞാൻ കണ്ടു. ആഫ്രിക്കയിൽ റോഡിൽ കൂടി തനിച്ച് നടക്കുന്നതു കണ്ടപ്പോൾ എനിക്ക് പേടി തോന്നി . പക്ഷേ മണിപ്പൂരിൽ എത്തിയെന്ന് കേട്ടപ്പോൾ അതിനേക്കാളും ഭയം തോന്നി . ആഫ്രിക്കയിൽ മോദി ഭരണം ഇല്ല . പക്ഷേ ആയിരക്കണക്കിന് ബലാത്സംഗക്കേസുകൾ ഒതുക്കിക്കളഞ്ഞ ബിജെപി ഭരണം ആണ് മണിപ്പൂരിലേത് . മോളേ ദൈവം രക്ഷിക്കട്ടെ . സംഘിക്കുട്ടൻമാരുടെ കയ്യിൽ പെടാതെ .

    • @yessayJay
      @yessayJay 4 місяці тому

      അരുണിമ ഇങ്ങനെ എല്ലാം പറ ഞ്ഞുകാണിച്ചു തരുന്ന തുകൊണ്ട് ഞങ്ങളും നാടു മുഴുവൻ കറങ്ങിയപോലെ തോന്നുന്നു.

  • @tomythomas6981
    @tomythomas6981 10 місяців тому +1

    Hai Arunima 🎉🎉🎉 Manipur very dangerous plase 😮come back soon 😢😢Tomy Veliyannoor ❤❤❤

  • @natarajanktn3659
    @natarajanktn3659 10 місяців тому +2

    WOW SUPER nice atipoli 🥰😁❤️😂😂😂😂🙏வாழ்த்துக்கள்

  • @cvbinu
    @cvbinu 10 місяців тому +4

    വംശീയ വിദ്വേഷം വർഗീയ വിദ്വേഷം ആകി മുതലെടുപ്പ് നടത്തിയതിൻ്റെ ഫലം അണ് ഇന്ന് മണിപ്പൂർ. ക്രിസ്റ്റ്യൻ പള്ളികൾ വ്യാപകം ആയീ നശിപ്പിക്കപ്പെട്ടു.
    സർകാർ കുകി വിഭാഗത്തിന് എതിരേ പ്രവർത്തിച്ചു, കുകികൾ ക്രിസ്റ്റ്യൻ വിഭാഗക്കാരാണ്.
    നാഗ വിഭാഗത്തോട് എല്ലാവർക്കും നല്ല പേടി അന്നു. അവരുടെ കൈയിൽ നല്ല ആയുധങ്ങൾ ഉണ്ട്....

  • @malluinmysuru
    @malluinmysuru 10 місяців тому +1

    @arunima, പഴകിയ food kazhichal mathralla വയറു trouble varuka. I m used to hotel food, whenever i go to Kerala and have mango or jack fruit which is fresh....i used to get either vomiting or a diarrhoea

  • @anithageorge4657
    @anithageorge4657 10 місяців тому +3

    Ee yathra sammathikkanam...enthayalum..avarum Arunimayude koode undallo...athu nannayi

  • @vishnusajeevan2288
    @vishnusajeevan2288 10 місяців тому +3

    എന്റെ മോനെ.. ഇതൊക്കെ ആണ് ലൈഫ്

  • @sanivinod-uv9ce
    @sanivinod-uv9ce 10 місяців тому +3

    It is not good Arunima,you carry your bag

  • @lijalr8058
    @lijalr8058 10 місяців тому +1

    Athoke adipolii paatoke paadi🎉🎉

  • @riyaaneesh6623
    @riyaaneesh6623 10 місяців тому +2

    Chechiyod enik respect thonnunnu enik 27 age ay eth vare ernakulam vit ottakk oridathum poyitilla,,vykit 6.30 kàzhinju ottakk travel cheyyunnathum pediya,,ennu vare cheythittilla,,night 11 manik shesham husband koode polum purathiraghunnath pediya ernakulam ayit polum,,,chechiye sammathichirikkunnu, parentsineyum makalk freedom koduthanallo valarthunnath

    • @rajanp6577
      @rajanp6577 10 місяців тому

      27..22 which is big

  • @devasiamangalath4961
    @devasiamangalath4961 10 місяців тому +3

    യാത്ര സൂപ്പർ👌👌👌

  • @krishnashyam1287
    @krishnashyam1287 10 місяців тому +2

    സൂപ്പർ അടിച്ച പൊളിക്ക്

  • @shinivarghese8100
    @shinivarghese8100 10 місяців тому +2

    How can you take food from those poor people.especally these time

  • @shajiputhan905
    @shajiputhan905 10 місяців тому +6

    ഇത് കണ്ട് ട്ട് തൃശ്ശൂർ കൊടുക്കണോ മക്കളെ 🤣

    • @malluinmysuru
      @malluinmysuru 10 місяців тому

      ഡാ ഡാഷ് മോനെ ....നിനക്ക് കണ്ണ് മാത്രേ ഉള്ളൂ ? അതോ അവള് പയുന്നത് kelkunnundo

  • @vibjiyor...8015
    @vibjiyor...8015 9 місяців тому

    എനിക്കും അങ്ങനെ ആണ്... എന്റെ 3 വയസ്സുള്ള മോൻ ഉണ്ടെങ്കിൽ ഏത് പാതിരാത്രിയും ഞാൻ പുറത്തിറങ്ങും 😆😆പുറത്ത് ഉറങ്ങേണ്ട എന്തേലും ആവശ്യം വന്നാൽ ഞാൻ അവനെ ആണ് വിളിക്കുക 😂😂

  • @k.c.thankappannair5793
    @k.c.thankappannair5793 10 місяців тому +1

    Best wishes for a happy journey 🎉

  • @aakkamon7492
    @aakkamon7492 10 місяців тому +2

    .....❤❤😂😂😂 ഞാനും എത്തിട്ടോ അരുണി മ 😂😂

  • @abdulsakkeer6365
    @abdulsakkeer6365 10 місяців тому +2

    Dannyvaad അല്ല shukriya പറയണം

  • @malluinmysuru
    @malluinmysuru 10 місяців тому +1

    Arunima, don't feel bad. Your confidence while speaking Hindi is the same that i use when i use to fart in volvo bus to Bangalore 😂😂

  • @SunilKumar-jf3jg
    @SunilKumar-jf3jg 10 місяців тому +1

    Amazing video

  • @shibuak3643
    @shibuak3643 10 місяців тому

    ഡാ സൂപ്പർ ❤❤❤❤

  • @anishkalexander8525
    @anishkalexander8525 10 місяців тому

    ❤❤love u dear ❤❤love

  • @sebastianmathew156
    @sebastianmathew156 10 місяців тому

    Very nice

  • @kuttanmanjeri692
    @kuttanmanjeri692 10 місяців тому

    വഴി കണ്ടിട്ട് പേടിയാകുന്നു 😮

  • @prashanthas7278
    @prashanthas7278 10 місяців тому +3

    YOU SHOULD NOT HAVE GONE

  • @Sree12024
    @Sree12024 10 місяців тому +3

    njn innu full arunimade videos kanuarnnu.ennekalum 1vayasu elder anu arunima.sis inte videos kanumpo,sherkum njnm avidekoode travel cheyane oru feel anu.ee videokk vendi katta waiting ayirunnu.sis ne pole,travel cheyyanulla daryam enik illa.ennepole travel cgeyan pattatha koreperund.sherikum oru inspiration anu arunima.malayalathil njn kanunna one and only lady travel vloggger iyalu anu.have a good journey,stay safe dears😍🥰

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 10 місяців тому

      അരുണിമ ആഫ്രിക്കയിൽ പോയി തിരിച്ചു വന്നു എന്ന് കേട്ടപ്പോൾ സന്തോഷം തോന്നി . പക്ഷേ മണിപ്പൂരിൽ ആഫ്രിക്കയേക്കാളും അപകടം ആണ് , പെൺകുട്ടികളേ കാത്തിരിക്കുന്നത് . കാരണം അവിടെ ബിജെപി ആണ് ഭരിക്കുന്നത് . വടക്കേ ഇന്ത്യ മുഴുവൻ ചാണകസംഘികൾ ബലാത്സംഗം കൊണ്ട് പൊറുതി മുട്ടിച്ചു.

    • @backpackerarunima2466
      @backpackerarunima2466  10 місяців тому +1

      😍😍thank you 😍😍

  • @unneenmp
    @unneenmp 10 місяців тому +1

    Hi

  • @googlemalayalam3292
    @googlemalayalam3292 10 місяців тому

    ഹായ് ചേച്ചി

  • @raneeshck9149
    @raneeshck9149 10 місяців тому

    Super

  • @gayathrip3965
    @gayathrip3965 10 місяців тому +1

    എന്തായാലും അരുണിമാ നിൻ്റെ കൂടെയുള്ള കുട്ടികളെ സമ്മതിയ്ക്കണം അത്രയ്ക്ക് Caring ഉള്ള കുട്ടികൾ

  • @shakeebshazz3198
    @shakeebshazz3198 10 місяців тому

    ❤first

  • @salimali6307
    @salimali6307 4 місяці тому

    എനിക്ക്‌ വിശക്കുന്നു 😂😂😂😂

  • @shoukatreef3384
    @shoukatreef3384 10 місяців тому

    ❤❤❤🙏🙏🙏

  • @mukkilanilkumarp6304
    @mukkilanilkumarp6304 10 місяців тому

    💞

  • @mashirt6749
    @mashirt6749 10 місяців тому

    ith engane peachaanaa?😉😉😉

  • @jayaraj-bs3tm
    @jayaraj-bs3tm 10 місяців тому +1

    Arunima thanichu ulla video... Mathram nokkan thaliprayam..😒ഇത് ജസ്റ്റ്‌ നോക്കിയത്

  • @Ajeeshvc
    @Ajeeshvc 10 місяців тому

    😃👍

  • @shareefm1092
    @shareefm1092 10 місяців тому

    👍👍👍😂

  • @sonyt1076
    @sonyt1076 10 місяців тому

  • @ashrafniram4902
    @ashrafniram4902 10 місяців тому +6

    മണിപ്പൂരില്‍ സംഘർഷം തുടങ്ങിയിട്ട് കാലം കുറെ ആയി. നിങ്ങളൊന്നും അറിയുന്നില്ലേ. പാർലമെന്റിൽ ഭയങ്കര ഒച്ചപ്പാടുകൾ ഉണ്ടായി. പ്രധാനമന്ത്രി പോലും ഇവിടം സന്ദർശിച്ചിട്ടില്ല.

  • @cvbinu
    @cvbinu 10 місяців тому

    മണിപ്പുരിൽ ഇത്രയും പ്രശ്നം ഉണ്ടെന്ന് അറിഞ്ഞില്ല എന്നും പറയുന്നത് ഭയങ്കര വിചിത്രം ആയിപ്പോയി. ഇത്രയും വലിയ കൂട്ടകൊല , കൂട്ട ബലാൽസംഗം നാട്ടിൽ നടക്കുന്നത് അറിഞ്ഞില്ല എന്നത് ഭയങ്കരം ആയീ പോയീ.
    അവിടെ ജീവനും സ്വത്തും നഷ്ട്ട പെട്ട ആൾക്കാരുടെ ഇടയിൽ പോയീ കോമാളിത്തരം കാണിക്കാൻ പോയത്പോലെ ഉണ്ട് നിങ്ങളുടെ യാത്ര.
    Unsubscribed.....

  • @paulpgeorge1
    @paulpgeorge1 10 місяців тому +5

    മണിപ്പൂരിന്‍റെ ഇപ്പോഴത്തെ അവസ്ഥയെപറ്റി നിങ്ങള്‍ക്കറിയില്ലായിരുന്നു എന്നു പറയുമ്പോള്‍ നിങ്ങളുടെ ബോധാവസ്ഥയെ പറ്റി നല്ല സംശയം തോന്നുന്നു..ഇങ്ങനെ ചെല്ലുന്നേടം പി.ഓ.ആയി നടക്കുന്നതല്ല ട്രാവല്‍ വ്ലോഗ്ഗിംങ്..😢😊

  • @salmansalman2555
    @salmansalman2555 10 місяців тому

    അരുണിമ മണിപ്പൂരിൽ പൊട്ട് തൊടാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നുന്നത്😂 ജീവൻ വേണ്ടേ

  • @hareeshmadathil6843
    @hareeshmadathil6843 10 місяців тому

    Super

  • @Sindhu_vijayan__
    @Sindhu_vijayan__ 10 місяців тому +1

    ❤🎉

  • @abhilashul3527
    @abhilashul3527 10 місяців тому

    👍👍👍

  • @balucbabu3138
    @balucbabu3138 10 місяців тому +1

    👍👍👍👍👍

  • @rajaneeshat2081
    @rajaneeshat2081 10 місяців тому

    👍👍👍👍

  • @manojpk6201
    @manojpk6201 10 місяців тому +1

    👍👍👍

  • @shajik560
    @shajik560 10 місяців тому

    ❤❤❤❤❤❤❤❤❤

  • @cvenugopal6112
    @cvenugopal6112 10 місяців тому

    👍👍👍👍

  • @sidheeqthnveer
    @sidheeqthnveer 10 місяців тому

    ❤❤❤❤

  • @amithaamithae2654
    @amithaamithae2654 10 місяців тому

    ❤❤❤

  • @nitheeshp4407
    @nitheeshp4407 10 місяців тому

  • @appumtappumt1349
    @appumtappumt1349 10 місяців тому