സർ... കോഴിക്കോട് deletion അടിസ്ഥാനത്തിൽ ആണോ cutoff പറഞ്ഞത്... Deletion വന്നപ്പോ തന്നെ 5മാർക്കോളം പോയി കിട്ടി... അതൊഴിച്ചുള്ളനെഗറ്റീവും കൂടി ആയപ്പോ എല്ലാം തവിടുപൊടി... ആരെക്കിലും ഈ അവസ്ഥയിൽ?????😢
2021 exam out of 100 aayirunu...ithil oro stage ilum orupadu deletions undu...it is not out of 100....and the difficulty level is different for different stages..and the competetion is different...then how can u simply add 10 to previous year cutoff...dont misguide the aspirants
വലിയ list ഒക്കെ ആണേൽ പിന്നെയും സാധ്യത ഉണ്ട്. ഇതിപ്പോ വെട്ടി ചുരുക്കി ആണ് 500-600 പേരുടെ list ഇടുന്നത്. Abow average students ന് പോലും 60 below mark ഇല്ല. So cut off കൂടും. കുറയണം എന്ന് ആഗ്രഹമുണ്ട്. നോക്കാം
@@vpopzienz8502cut off kudam...kazija varshate question Ella districtum same anu .IPO anganalla....kazinja LD vech compare chyt ee examinte cut off engana predict chyum
sc ആയതുകൊണ്ട് supli ലിസ്റ്റിൽ ഉണ്ടെങ്കിലും ജോലി പ്രതീക്ഷിക്കാം. But ranklist വരാതെ ഒന്നും പറയാൻ പറ്റില്ല. ഈ പറയുന്ന മാർക്ക് prediction ഒക്കെ പൊട്ടക്കണ്ണന്റെ മാവിൽ ഏറു ആണ്. 53-68 cutoff വരൂ എന്നത് minimum ബുദ്ധിവെച്ചു ആർക്കും പറയാം. ബാക്കി ഒക്കെ ഒരു adjustment അല്ലെ. So ranklist വരുന്ന വരെ പ്രതീക്ഷ കൈവിടാതെ തുടർന്നും പഠിക്കു. 👍👍👍
സർ 10th Prelims Syllabus അനുസരിച്ച് ക്ലാസ് ചെയ്യാമോ? ഇപ്പോൾ ചെയ്ത യൂറോപ്യൻ മാരുടെ ആഗമനം Prelims ൻ്റെ Syllabusil വരുന്നതാണോ? ആദ്യം prelims ൻ്റെ ക്ലാസുകൾ ചെയ്യാമോ? Pls
Enikk ldc ലാസ്റ്റ് ചാൻസ് ആയിരുന്നു.... കോഴിക്കോട് 67 mark കിട്ടി 92 ൽ... 8 questions delete ആക്കിയത് കൊണ്ട് 71 ഉണ്ടായിരുന്നത് ആണ് 67 ആയത്....കിട്ടോ എന്തോ 😥
@@salmasn483ബാക്കിയുള്ള districts വെച്ച് നോക്കുമ്പോൾ tvm, klm കോമ്പറ്റിഷൻ കൂടുതൽ ആണ്. ഉദ്യോഗാർഥികൾ കുറച്ചൂടെ മികച്ച നിലവാരം പുലർത്തുന്നവർ ആയിരിക്കും. So cutoff കൂടുതൽ ആയിരിക്കും.
@@Sikarthika ആര് പറഞ്ഞു എന്നതല്ല. അങ്ങനെയാണ് അതിന്റെ procedure. ( എന്നാണ് എനിക്കു തോന്നുന്നത് 😌) ആദ്യം prelims എഴുതിക്കഴിഞ്ഞു short list വരും. പിന്നെ main exam എഴുതി അത് pass ആയവർക്ക് സർട്ടിഫിക്കറ്റ് upload ചെയ്യാനും പിന്നെ verification ഉം വേണ്ടി profile ൽ msg വരും. Verification കഴിഞ്ഞ് main list അഥവാ ranked list വരും. ഇതാണ് അതിന്റെ ഒരു procedure. ഇപ്പൊ LDC യ്ക്ക് ഒരു EXAM അല്ലെ ഉള്ളു. So ഈ exam pass ആയവർക്ക് ഇനി certficate upload ചെയ്യാൻ msg വരും. അത് കഴിഞ്ഞ് verification ന് വിളിക്കും. അത് കഴിഞ്ഞ് ranklist വരും. ( short list ഉണ്ടാവില്ല. എന്റെ അറിവിൽ ഇല്ല. )
@@rij5293 അതൊരു angle ഇത് വേറൊരു angle '😀😀inner angle ഉം outer angle ഉം ഇല്ലേ... പക്ഷേ എങ്ങനെ നോക്കിയാലും total 180 വരണമെന്ന rule സാർ മറന്നു പോയി കാണും. Oh... ചിലപ്പോൾ outer angle te 360 വച്ചായിരിക്കും ആദ്യ calculation 😀😀. . ഒക്കെയും prediction അല്ലേടോ. ഇതൊക്കെ വെറുതെ video reach അല്ലേ... ഇതിനെ അന്ധമായി വിശ്വസിച്ചിരിക്കാതെ അടുത്ത exam ന് prepare ചെയ്യ് ' വെറുതെ ഒരു തമാശയ്ക്ക് ഇതൊക്കെ നോക്കാം. നോക്കുക അപ്പോൾ തന്നെ വിടുക . അല്ലാണ്ട് അതും പിടിച്ചിരിക്കരുത്. ഇതെന്നല്ല ഒരാളുടേയും. Reality PSC യ്ക്കു പോലുമറിയില്ല അത് candidates ൻ്റെ exam appearance നെ depend ചെയ്തേ ഇരിക്കൂ ഈ പറയുന്നത് എൻ്റെ experience ൽ നിന്നാ.ആരേയും കളിയാക്കാനല്ല.
Join Telegram PDF note 👉t.me/psc1clickpsc
സർ... കോഴിക്കോട് deletion അടിസ്ഥാനത്തിൽ ആണോ cutoff പറഞ്ഞത്... Deletion വന്നപ്പോ തന്നെ 5മാർക്കോളം പോയി കിട്ടി... അതൊഴിച്ചുള്ളനെഗറ്റീവും കൂടി ആയപ്പോ എല്ലാം തവിടുപൊടി... ആരെക്കിലും ഈ അവസ്ഥയിൽ?????😢
Enikb8mark poi....1 mark koodthal kitty😢
Njan kottayam ayirunnu.. 5.33 poyi
ഡിലീഷൻ ഒന്നും കട്ടോഫിനെ ബാധിക്കില്ല ബ്രോ... കാരണം മാർക്ക് കുറയുന്നവരും കാണും ... കൂടുന്നവരും ഉണ്ട്......കട്ടോഫ് Max 2,3മാർക്ക് കുറഞ്ഞാൽ ഭാഗ്യം..യൂണിവേഴ്സിറ്റി lgs കണ്ടില്ലേ....
@@kgf61 bhaadhikum
@@kgf61ath statewide,churukkiya list ... compare cheyyanda
2021 exam out of 100 aayirunu...ithil oro stage ilum orupadu deletions undu...it is not out of 100....and the difficulty level is different for different stages..and the competetion is different...then how can u simply add 10 to previous year cutoff...dont misguide the aspirants
വലിയ list ഒക്കെ ആണേൽ പിന്നെയും സാധ്യത ഉണ്ട്. ഇതിപ്പോ വെട്ടി ചുരുക്കി ആണ് 500-600 പേരുടെ list ഇടുന്നത്. Abow average students ന് പോലും 60 below mark ഇല്ല. So cut off കൂടും. കുറയണം എന്ന് ആഗ്രഹമുണ്ട്. നോക്കാം
@ambiguous21 exactly
@@vpopzienz8502cut off kudam...kazija varshate question Ella districtum same anu .IPO anganalla....kazinja LD vech compare chyt ee examinte cut off engana predict chyum
@@salmasn483 അതെ.
Sir, ernakulam SC 61 mark. Kittan chance undo.
Sir.. LDC നിലവിലെ ലിസ്റ്റിലെ നിയമന നിലയും ഇനി എത്ര rank വരെ നിയമന സാധ്യതയും ഉണ്ടെന്ന് ഒരു വീഡിയോ ചെയ്യാമോ?
Yas
@@1CLICKPSC Thank you.
62 marks Palakkad
Cut off nekal 8 marksokke koodi nilkanammallee....
Appo ithum poyiiii😢
@@kiddies9848 verified groupil undo ?
Thalli vidukyanu....
Ethuvare OC poyavarude mark cutoff +6/5 aanu....pinne 9 mnth und athil oru bulk retirement masam koode
cut off nekal 8 mark koodiyal top 50 rank kittum
Thank you sir
Thanks ❤❤
Sir LDC short list eppozhakum
54.67 Sc ആലപ്പുഴ എന്തെങ്കിലും Hope ഉണ്ടോ സാർ 97 ൽ ആണല്ലോ replay തരണേ സർ
sc ആയതുകൊണ്ട് supli ലിസ്റ്റിൽ ഉണ്ടെങ്കിലും ജോലി പ്രതീക്ഷിക്കാം. But ranklist വരാതെ ഒന്നും പറയാൻ പറ്റില്ല. ഈ പറയുന്ന മാർക്ക് prediction ഒക്കെ പൊട്ടക്കണ്ണന്റെ മാവിൽ ഏറു ആണ്. 53-68 cutoff വരൂ എന്നത് minimum ബുദ്ധിവെച്ചു ആർക്കും പറയാം. ബാക്കി ഒക്കെ ഒരു adjustment അല്ലെ. So ranklist വരുന്ന വരെ പ്രതീക്ഷ കൈവിടാതെ തുടർന്നും പഠിക്കു. 👍👍👍
😢mm🙏🏽@@captainnikhil1055
58 Mlpm. Handicaped reservation chance undo ?
58 sc tvm chance undo?
സർ 10th Prelims Syllabus അനുസരിച്ച് ക്ലാസ് ചെയ്യാമോ? ഇപ്പോൾ ചെയ്ത യൂറോപ്യൻ മാരുടെ ആഗമനം Prelims ൻ്റെ Syllabusil വരുന്നതാണോ? ആദ്യം prelims ൻ്റെ ക്ലാസുകൾ ചെയ്യാമോ? Pls
Xam padulla klm jillak 62-64 cut off varumo?😢
🤣🤣.....
Varum iyal anallo psc.. oru coconut um ariyathe ulla vaaythalam adi.. pillere pattikan oro udayip ayi irangum 😂
ഇടുക്കി 600 വന്നിട്ട് കാര്യം ഇല്ല ജോലി കിട്ടില്ല
Question paper level and level of performers determines cut off
And also vacany
ഇതാണ് സത്യം
👌👌👌
Enikk ldc ലാസ്റ്റ് ചാൻസ് ആയിരുന്നു.... കോഴിക്കോട് 67 mark കിട്ടി 92 ൽ... 8 questions delete ആക്കിയത് കൊണ്ട് 71 ഉണ്ടായിരുന്നത് ആണ് 67 ആയത്....കിട്ടോ എന്തോ 😥
Kollam 56.എന്തേലും hope ഉണ്ടോ sir
Sir, Tvm ldc (Muslim category ) mark 68.33 any scope...?
@@hassanMmhassanMm-fv4hh supply il undavum
Idukki 58 mark.Chance?
❤️❤️❤️
Sir❤❤40 k subscribers❤❤❤
നിങ്ങൾ തന്ന സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് നന്ദി🥰👍
Tenth prelims syllabuswise oru playlist akki edamo sir pls,rank file vayichittu onnu kananayirunnu
Yas ok 👍
Mlp (vk) 57...any hope
ernakulamkar arulle?ldc ranklist epo varum?
August 2025
@@1CLICKPSCHe atrem tamasm indo
Kazinja ldc ellam same question paper ayrunn . Ipo oro stagum oro level anu...pazee cut off vech vilayirutan patylla
Sariyanu cut off parayan bhudimuttaanu possibility paranju athe pole question patten udyogarthikal range ellam vech athre ollu
@@1CLICKPSC etavum toughest exam kollam,kannur.+ 9 deletion+ 1 ans change...ennitm highest cut off 64.67 enna paranjat.
@@salmasn483ബാക്കിയുള്ള districts വെച്ച് നോക്കുമ്പോൾ tvm, klm കോമ്പറ്റിഷൻ കൂടുതൽ ആണ്.
ഉദ്യോഗാർഥികൾ കുറച്ചൂടെ മികച്ച നിലവാരം പുലർത്തുന്നവർ ആയിരിക്കും.
So cutoff കൂടുതൽ ആയിരിക്കും.
@@captainnikhil1055 tvm paranja cut off kuravayita tonniya..exam elupamayrunnu..kollam enik kudutalayita tonniyat....
@@captainnikhil1055😂😂 Athokkae pandoru kaalam ipol kuravaanu
Nik ariyana ellavarkum 65+ ind ...cutoff onnum ithra thazilla
49 obc kannur
സർ.... 10 th prelims prelims ഇനും mains ഇനും വേണ്ടി എങ്ങനെ പഠിക്കണം എന്നൊരു വീഡിയോ ചെയ്യാമോ??
Sir short list ennathekk varum
Kannur 59 marks any hope sir
Kannur group undo
Sir kottayam66.67 viswakarma last chance ayirunnu... Job kittan valla chanceum undo?
😂
@@akishss3446 ah vannallo ente commentinu thazhe comment idan
52 mark sc kannur, any hope?
Oru govt job swapnam anenkil study continue ok
ldc result ennayirikkum sir
Sir oc ഇടുക്കി 66 മാർക്ക് പ്രതിക്ഷ വെക്കാമോ
Ys
61 sc കോഴിക്കോട്.
കിട്ടു
Idukki 61 any chance
Yes 150-200
Alappuzha 65@@akhil3364
Iduki 55 mark sc
Yas hope und
1st
Kkd 70.66 obc ..joli kittaan chance ndo
Ys sure 👍
സർ, SC, Age 41, last ചാൻസ്... EKM 67 mark.. പ്രതീക്ഷയ്ക്ക് വകയുണ്ടോ....
Ys sure 👍
Sure
Sure❤
Sir short list ennu varum
August list idum athinu 3 months before
Hsst physics notification aduth ini eppozha undavuka
👍
Sir...LGS ithupole cheyyaamo
Ys
@@1CLICKPSC thank you sir
Thrissur cut off please
57+ Ayirikkum...58.or 59
👍🏻
Kottayam 67😢 job kittumo
കോട്ടയം verified ഗ്രൂപ്പിൽ undo
@@harisree1637 Yes
@@BabithaBabu-t2u link undo??
or engna search chyyandath??
@@RH-wj4ji
@harisree95 anna idyil MSG ayacha mathi... verified groupil join cheyyan thalpryam undennu paranj...hall ticket ayach kodukkanam telegram il
@@RH-wj4ji
@harisree95 anna idyil telegramil MSG ayacha mathi.. verified groupil join cheyyan thalpryam undennu paranj...hall ticket ayach kodukkanam
Tvm 67 general
@@gopikachithu9917 next examinu padikku...
@@Adithyankalavaraethra mark und
സർ ഷോർട്ട് ലിസ്റ്റ് ഡിസംബറിൽ വരുമോ?
ഇനി ഷോർട് ലിസ്റ്റ് കാണില്ല. Main Ranklist മാത്രേ കാണു.👍
😂😂😂@@captainnikhil1055
ആര് പറഞ്ഞു
🤣🤣🤣🤣@@captainnikhil1055
@@Sikarthika ആര് പറഞ്ഞു എന്നതല്ല. അങ്ങനെയാണ് അതിന്റെ procedure.
( എന്നാണ് എനിക്കു തോന്നുന്നത് 😌)
ആദ്യം prelims എഴുതിക്കഴിഞ്ഞു short list വരും. പിന്നെ main exam എഴുതി അത് pass ആയവർക്ക് സർട്ടിഫിക്കറ്റ് upload ചെയ്യാനും പിന്നെ verification ഉം വേണ്ടി profile ൽ msg വരും. Verification കഴിഞ്ഞ് main list അഥവാ ranked list വരും. ഇതാണ് അതിന്റെ ഒരു procedure. ഇപ്പൊ LDC യ്ക്ക് ഒരു EXAM അല്ലെ ഉള്ളു. So ഈ exam pass ആയവർക്ക് ഇനി certficate upload ചെയ്യാൻ msg വരും. അത് കഴിഞ്ഞ് verification ന് വിളിക്കും. അത് കഴിഞ്ഞ് ranklist വരും.
( short list ഉണ്ടാവില്ല. എന്റെ അറിവിൽ ഇല്ല. )
Malappuaram 73 alle aadhyam paranne..
അതെ ബ്രോ. ഇയാൾ confusing akunnu
@@rij5293 അതൊരു angle ഇത് വേറൊരു angle '😀😀inner angle ഉം outer angle ഉം ഇല്ലേ... പക്ഷേ എങ്ങനെ നോക്കിയാലും total 180 വരണമെന്ന rule സാർ മറന്നു പോയി കാണും. Oh... ചിലപ്പോൾ outer angle te 360 വച്ചായിരിക്കും ആദ്യ calculation 😀😀. . ഒക്കെയും prediction അല്ലേടോ. ഇതൊക്കെ വെറുതെ video reach അല്ലേ... ഇതിനെ അന്ധമായി വിശ്വസിച്ചിരിക്കാതെ അടുത്ത exam ന് prepare ചെയ്യ് ' വെറുതെ ഒരു തമാശയ്ക്ക് ഇതൊക്കെ നോക്കാം. നോക്കുക അപ്പോൾ തന്നെ വിടുക . അല്ലാണ്ട് അതും പിടിച്ചിരിക്കരുത്. ഇതെന്നല്ല ഒരാളുടേയും. Reality PSC യ്ക്കു പോലുമറിയില്ല അത് candidates ൻ്റെ exam appearance നെ depend ചെയ്തേ ഇരിക്കൂ ഈ പറയുന്നത് എൻ്റെ experience ൽ നിന്നാ.ആരേയും കളിയാക്കാനല്ല.
@@simiskumar3675 entha പറയാൻ വീഡിയോ idunnavark oru bhodham vende......
Ah marks ullavar safe zone aaanu ok nammal paranjathil vannathanu extremely sorry 🙏
58 Mlpm. Handicaped reservation chance undo ?
Kozhikode verified group ഉണ്ടോ
Yas
@@abdullamp6032 link plz
Telegramil search cheyyu
Ldc short list epozhayirrikkum expected
August 2025 list publish 3 miths before
എന്താ @@1CLICKPSC
@@dhanyak8716അടുത്ത ലിസ്റ്റ് നിലവിൽ വരുന്നത് 2025 ഓഗസ്റ്റ് 1 ന് ആണ്. So അതിനു 3 മാസം മുൻപ് main list വരും എന്നാണ് പറഞ്ഞത്. 👍
Thrissur 56.33 chance undo sir
Chilapol pratheeshikkaamm list not sure
👍
👍