LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക. Fee - 999 ☎Whatsapp - wa.me/message/354B2YW43755O1
Dont lose your confidence. Venel 1 month kond padich pass akan pattum. All you have to remember is that there is only 100 questions that you need to answer in 90 mins. Keep repeating that in your mind. Padichath varum ennu vichaarich padikuka. At the end of the day thats the only thing you can do. 300 days padichalum 30 days padichalum padichath chodichille pyu. Allenkil pettennu recollect cheyyan pattiyillelum poyi. Allel thanne PSC de trick adhikam padikathirikuka ennathanu.
എത്ര പഠിച്ചിട്ട് പോയാലും അവിടെ പോയി ചിലത് കറക്കി കുത്താൻ തോന്നും because cutoff കൂടുമെന് കരുതി. പിന്നെ പഠിച്ചിട്ട് തീരുന്നില്ല 😞 ഒരു ടോപ്പിക്ക് പടി ച്ചോണ്ടിരിക്കുമ്പോൾ തോന്നും ഇത് ചോദിക്കുമോ പഠിച്ചത് വേസ്റ്റ് ആകുമോ എന്നൊക്ക
ഇതൊക്കെ അവിടെ ഇരിക്കട്ടേ സാർ എന്താ Ldc വീഡിയോ ക്ലാസ്സ് ഇടാത്തത്?????? ഞാൻ കാലത്ത് എന്നും നടക്കാൻ പോവുബോൾ സാറിന്റെ ക്ലാസ്സ് കേട്ട് ആണ് പോവുന്നത്. ക്ലാസ്സ് ചെയ്യുമോ തിരുവിതാംകൂർ സിബിഐ കോഡ് ഓക്കെ ഓർമ്മ ഉണ്ട് അതുപോലത്തെ ക്ലാസ്സ് ഇനിയും വേണം. പരീക്ഷയിക്ക് ഡിസംബർ അപ്ലൈ ചെയ്തു ആ ദിവസം മുതൽ ഇന്ന് വരെ ആത്മർത്ഥമായി പഠിച്ചു എക്സാം ഡേ വരെ പഠിക്കും. എനിക്ക് കിട്ടും സാർ കാരണം കഴിഞ്ഞ ഡിസംബർ മുതൽ നല്ലപോലെ പണിയെടുക്കുണ്ടുണ്ട്. 6 മണിക്കൂർ ഉറക്കം കുട്ടുകാരെ ഓക്കെ കണ്ടിട്ട് കാലങ്ങൾ ആയി എന്തിന് ഇന്നലെ നടന്ന വേൾഡ് കപ്പ് കാണാതെയാണ് ഇരുന്ന് പഠിച്ചത്. ഞാൻ ഇത്ര ആത്മാർത്ഥമായി പഠിച്ചത് പടച്ചോൻ കാണാതെ ഇരിക്കില്ല😊 സാർ മര്യാദയ്ക്ക് ക്ലാസ്സ് വീണ്ടും എടുക്കണം സ്പോർട്സ് സയൻസ് ഹിസ്റ്ററി എടുക്കാത്ത ഭാഗം വീഡിയോ ചെയ്യണേ. 999 കൊടുത്ത് ആപ്പ് എടുക്കാൻ ഒന്നും ക്യാഷ് ഇല്ലെടാ ഉവ്വേ. സാലറി ക്രെഡിറ്റ് ആയി രണ്ട് ദിവസം അക്കൗണ്ടിൽ ഉണ്ടാവില്ല അതാണ് അവസ്ഥ. സാർ ചെയ്യാത്ത ടോപ്പിക്ക്സ് ക്ലാസ്സ് ഇടും എന്ന് പ്രതീക്ഷിക്കുന്നു സെപ്റ്റംബർ 07 നാണ് എക്സാം ഇനിയും 2 മാസം ഉണ്ട്. സുഖമായി റിവിഷൻ ചെയാം👍 അഹങ്കാരം ഒന്നും അല്ല സാറേ ജോലിക്ക് പോവുന്ന മുൻപും ജോലിക്ക് കഴിഞ്ഞും 3 4 മണിക്കൂർ കുത്തി ഇരുന്ന് പഠിച്ചതിന്റെ ചെറിയ confidence ആണ്👍
@safnanazar3341സുജേഷ് സാർ റാങ്ക് മേക്കിങ് ബുക്ക് ഫോളോ ചെയ്യുന്നുണ്ട് So scertc 10 th എല്ലാ ചാപ്റ്റസ് കവർ ചെയ്തു ബാക്ക് സൈഡിൽ ഉള്ള pyq ചെയ്യുന്നുണ്ട്. അപ്പോഴും എന്റെ വില്ലൻ മാത്‍സ് ആണ്. സ്കൂൾ ടൈം മുതൽ ഞാനും ജോജിയും അടിച്ച് പിരിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ പണി കിട്ടി. മലയാളം ഇംഗ്ലീഷ് CA GK കട്ടയിക്ക് ഇരുന്ന് പഠിക്കുന്നുണ്ട്. ക്ലോക്ക് ദിശ ബ്ലഡ് റിലേഷൻ മാത്രം മാത്‍സ് അറിയുന്നത്. താങ്കൾ എപ്പോഴാണ് എക്സാം സിലബസ് കംപ്ലറ്റ് ചെയ്തോ?
@@rafeedam.p5374 topic or Time ano chodhikkunathu? Ldc anu enkil nammude Sir yutubil ldc playlist und athil thiruvithamkoor rajavamsham Computer English ellam nalla class und athu note ezhuthi padikkuka pinne enike pradeep sir orupad isstam anu njh sir class ellam kannum. Pinne Facebook groups und athil eppozhum qustins varum. Athu answer cheyum. Joli illatha divasam full time padikkum. Joli undenkil ravile 06. 00 mani muthal 09. 00 padikkum. Rathri 10.00 muthal 12.00 manivare padikkum pinne jolikku povubozhum varubozhum time kittubozhellam padikkum👍 kuduthal ariyanam enkil Facebook nokkiyal mathi psc trolls ittittundu👍
Dear, work hard.. Padichath nannayi revise cheyuka.. Previous questions and related facts padikuka.. Hot topics nokuka.. Max effort iduka.. Confudent ayi poyi exam attend cheyu.. U can.. 🫂
Ldc sep 7 നു ആണ്. Up ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു, കുറെ ടോപ്പിക്ക് കവർ ചെയ്തിട്ടുണ്ട് ബാക്കിയുള്ളത് രണ്ടു മാസം കൊണ്ട് പഠിച്ചു തീർക്കാൻ കഴിയില്ലേ? Ldc കിട്ടിയേ തീരു എന്ന mindset ഇൽ ആണ്. Lakshya റാങ്ക് file + scert നോക്കിയാൽ മതിയാകില്ല?
ചേട്ടാ ഈ LGS -ൽ computer operating പഠിക്കേണ്ട ആവശ്യമുണ്ടോ?? ഞാൻ പ്ലസ് ടു കഴിഞ്ഞതേയുള്ളൂ എനിക്ക് ഒക്ടോബർ മാസത്തിലെ 18 വയസ്സ് ആകു.ഈ വർഷം നടക്കുന്ന നവംബറിലെ LGS എക്സാം എനിക്കെഴുതാൻ സാധിക്കുമോ.അപേക്ഷയ്ക്കുള്ള അവസാന തീയതി എന്നാണ്
ee video paranja aa smart work follow cheyt nok. Maths english current affairs daily padikuka. Gk ee video yil paranja reetil padik. Athanu njan suggest cheyyunnat
ഒരു കാര്യം ചോദിച്ചാൽ അഹങ്കാരം ആയിട്ട് കരുതരുത് pls, ഞാൻ പ്രൈവറ്റ് സ്കൂളിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോ കഴിഞ്ഞ KTet എക്സാം എഴുതി നല്ല മാർക്ക് ഉണ്ട് ഇനി വരുന്ന HSA എഴുതി High school ടീച്ചർ ആവണം എന്നാണ് ആഗ്രഹം പക്ഷെ എന്റെ സബ്ജെക്ട് ഇനി psc HSA വിളിക്കണം എങ്കിൽ രണ്ട് വർഷം കൂടി കഴിയണം, അഥവാ LDC ആയി ജോലിക്ക് കയറിയാലും എനിക്ക് പിന്നീട് ടീച്ചിംഗ് test കൾ psc എഴുതുന്നതിന് എന്തെങ്കിലും തടസ്സം ആവുമോ?
LDC പരീക്ഷക്ക് തയ്യാറെടുക്കാൻ ഈ വീഡിയോയിൽ പറഞ്ഞ പ്രകാരമുള്ള കോഴ്സ് വേണ്ടവർ 9645871289 എന്ന നമ്പറിൽ WHATSAPP ചെയ്യുക. Fee - 999
☎Whatsapp -
wa.me/message/354B2YW43755O1
Fees?
Fee ethraya
Sir please
fees onn parayumo. Fees ennekondu pattunna amount aanel msg ayachal mathiyallo enn karuthiya
Fee 999
Sir,
Veto ldc last minute book എങ്ങനെ ഉണ്ട് എന്നു ഒന്ന് പറയാമോ @@hearthenotespsc
30 yr നു മുകളിൽ ഉള്ളവർ ഉണ്ടോ 😰
S
Mm njan
31😂
34
Vere valla panikkum pode listl vnnllun job nnum kittlla
Sr anikku September annu exam english maths sad annu. Last chance annu.... Sir ന്റെ വാക്ക് kettappol സമാധാനം തോന്നുന്നു.... എന്തായാലും ചേരാം 👍🏼
Dont lose your confidence. Venel 1 month kond padich pass akan pattum. All you have to remember is that there is only 100 questions that you need to answer in 90 mins. Keep repeating that in your mind. Padichath varum ennu vichaarich padikuka. At the end of the day thats the only thing you can do. 300 days padichalum 30 days padichalum padichath chodichille pyu. Allenkil pettennu recollect cheyyan pattiyillelum poyi. Allel thanne PSC de trick adhikam padikathirikuka ennathanu.
90 minutes ille...
@@sreelakshmividhun4465 Corected. Tanq u.
🔥🔥
Well said thanku❤❤
എത്ര പഠിച്ചിട്ട് പോയാലും അവിടെ പോയി ചിലത് കറക്കി കുത്താൻ തോന്നും because cutoff കൂടുമെന് കരുതി. പിന്നെ പഠിച്ചിട്ട് തീരുന്നില്ല 😞 ഒരു ടോപ്പിക്ക് പടി ച്ചോണ്ടിരിക്കുമ്പോൾ തോന്നും ഇത് ചോദിക്കുമോ പഠിച്ചത് വേസ്റ്റ് ആകുമോ എന്നൊക്ക
Sathyam
Athe enikum thonum
Same.😢
Sathym
Exactly
First time exam എഴുതാൻ പോകുന്നവർ ഉണ്ടോ
Yya🤗
S
Ss
Ys
Ys
Thankuuu chettaa....valare athyavashyam ayiruna video ayirunu...thankzzz
ഞാൻ ആദ്യമായിട്ടാണ് PSC പരീക്ഷ എഴുതുന്നത്
Innu muthal thudanguvaa... Subscribers il njanum undu
Njan first time anh exam eyuthan pokunnath athinte oru tenstionund njan ennum sarintey class kandanh padikkarh❤️
Thank You Sir👍
ഇതൊക്കെ അവിടെ ഇരിക്കട്ടേ സാർ എന്താ Ldc വീഡിയോ ക്ലാസ്സ് ഇടാത്തത്?????? ഞാൻ കാലത്ത് എന്നും നടക്കാൻ പോവുബോൾ സാറിന്റെ ക്ലാസ്സ് കേട്ട് ആണ് പോവുന്നത്. ക്ലാസ്സ് ചെയ്യുമോ തിരുവിതാംകൂർ സിബിഐ കോഡ് ഓക്കെ ഓർമ്മ ഉണ്ട് അതുപോലത്തെ ക്ലാസ്സ് ഇനിയും വേണം. പരീക്ഷയിക്ക് ഡിസംബർ അപ്ലൈ ചെയ്തു ആ ദിവസം മുതൽ ഇന്ന് വരെ ആത്മർത്ഥമായി പഠിച്ചു എക്സാം ഡേ വരെ പഠിക്കും. എനിക്ക് കിട്ടും സാർ കാരണം കഴിഞ്ഞ ഡിസംബർ മുതൽ നല്ലപോലെ പണിയെടുക്കുണ്ടുണ്ട്. 6 മണിക്കൂർ ഉറക്കം കുട്ടുകാരെ ഓക്കെ കണ്ടിട്ട് കാലങ്ങൾ ആയി എന്തിന് ഇന്നലെ നടന്ന വേൾഡ് കപ്പ് കാണാതെയാണ് ഇരുന്ന് പഠിച്ചത്. ഞാൻ ഇത്ര ആത്മാർത്ഥമായി പഠിച്ചത് പടച്ചോൻ കാണാതെ ഇരിക്കില്ല😊 സാർ മര്യാദയ്ക്ക് ക്ലാസ്സ് വീണ്ടും എടുക്കണം സ്പോർട്സ് സയൻസ് ഹിസ്റ്ററി എടുക്കാത്ത ഭാഗം വീഡിയോ ചെയ്യണേ. 999 കൊടുത്ത് ആപ്പ് എടുക്കാൻ ഒന്നും ക്യാഷ് ഇല്ലെടാ ഉവ്വേ. സാലറി ക്രെഡിറ്റ് ആയി രണ്ട് ദിവസം അക്കൗണ്ടിൽ ഉണ്ടാവില്ല അതാണ് അവസ്ഥ. സാർ ചെയ്യാത്ത ടോപ്പിക്ക്സ് ക്ലാസ്സ് ഇടും എന്ന് പ്രതീക്ഷിക്കുന്നു സെപ്റ്റംബർ 07 നാണ് എക്സാം ഇനിയും 2 മാസം ഉണ്ട്. സുഖമായി റിവിഷൻ ചെയാം👍 അഹങ്കാരം ഒന്നും അല്ല സാറേ ജോലിക്ക് പോവുന്ന മുൻപും ജോലിക്ക് കഴിഞ്ഞും 3 4 മണിക്കൂർ കുത്തി ഇരുന്ന് പഠിച്ചതിന്റെ ചെറിയ confidence ആണ്👍
Nannai sramik. Aduta revision class ee week varum
@@hearthenotespsc താങ്ക്സ് സാർ ഞാൻ റിവിഷൻ ക്ലാസ്സ് കട്ട വെയ്റ്റിംഗ് ആണ്❤️😍😘 കല സാഹിത്യം സയൻസ് സ്പോർട്സ് കൂടെ ഉൾപെടുത്താണേ സാർ🤝👍
@safnanazar3341സുജേഷ് സാർ റാങ്ക് മേക്കിങ് ബുക്ക് ഫോളോ ചെയ്യുന്നുണ്ട് So scertc 10 th എല്ലാ ചാപ്റ്റസ് കവർ ചെയ്തു ബാക്ക് സൈഡിൽ ഉള്ള pyq ചെയ്യുന്നുണ്ട്. അപ്പോഴും എന്റെ വില്ലൻ മാത്‍സ് ആണ്. സ്കൂൾ ടൈം മുതൽ ഞാനും ജോജിയും അടിച്ച് പിരിഞ്ഞു പോയതുകൊണ്ട് ഇപ്പോൾ പണി കിട്ടി. മലയാളം ഇംഗ്ലീഷ് CA GK കട്ടയിക്ക് ഇരുന്ന് പഠിക്കുന്നുണ്ട്. ക്ലോക്ക് ദിശ ബ്ലഡ് റിലേഷൻ മാത്രം മാത്‍സ് അറിയുന്നത്. താങ്കൾ എപ്പോഴാണ് എക്സാം സിലബസ് കംപ്ലറ്റ് ചെയ്തോ?
Hlo
Enganokkeya padikkunne
@@rafeedam.p5374 topic or Time ano chodhikkunathu? Ldc anu enkil nammude Sir yutubil ldc playlist und athil thiruvithamkoor rajavamsham Computer English ellam nalla class und athu note ezhuthi padikkuka pinne enike pradeep sir orupad isstam anu njh sir class ellam kannum. Pinne Facebook groups und athil eppozhum qustins varum. Athu answer cheyum. Joli illatha divasam full time padikkum. Joli undenkil ravile 06. 00 mani muthal 09. 00 padikkum. Rathri 10.00 muthal 12.00 manivare padikkum pinne jolikku povubozhum varubozhum time kittubozhellam padikkum👍 kuduthal ariyanam enkil Facebook nokkiyal mathi psc trolls ittittundu👍
Thank you sir ,good information
നന്നായി പടിച്ചോണ്ട് പോയാലും ശരിയായത്, ശെരിയല്ലാത്തത് എന്ന് വരുന്ന question ശ്രദ്ധിക്കാതെ 4 mark ഓളം veruthe പോകാറുണ്ട്
Valiya upakkaram sir
Sir ee examinintey result exam kayinjh eppaya ariyuka
Sir. Exam ezhuthan ipol samayam thikayunnilla. Ezhuthenda reethi onn parayumo? Aadyma ezhuthendath angane
athumayi bandhapett oru video cheyyam
Bro oru confidence Vanna pole ind class ketapo❤
സർ, ഞാൻ ഇന്നലെ കഴിഞ്ഞ ലപ്പ്പ് എഴുതിയ ആളാണ്.മലയാളം, eng പ്രതീക്ഷിച്ചപോലെ അല്ലായിരുന്നു.😢
Last ചാൻസ് 🙋🏻♂️
Chettayik etra vayas und enak 25.
@@mattswrrldhii
Valla panikkum po
Gud info
Ini ennad adutha ldc exam apply cheyanulla date video cheyyumoo
Sr. Lp ini july 20നാണു.. സർ. Pls oru video cheyyamo.. Njn ippol Utubil videos oke kandanu. Padikkunnath.. Pyq videoa kanunnath nallatahlel
Yess video cheyam
@@hearthenotespsc thnku🥰🥰somuch sr🥺
@@hearthenotespsc up july 7 nanu.. Appol ath engne lp kk helpful akum ennukoode...
Sir..Wcpo exam analysis cheyavo
Up kaxinj LDC padikam annu karthi.but annu thott tudangiya pani series ituvare mareetilla😢
Ipozhum sir nte timetable follow cheyyunna njan. VFA listilum und
Eath time table
Confirmation kodukkan maranne poyavare ondo😭
Sir... Njan begginner aanu from malappuram. Ldc ella district um exam apply cheyan ulla time kazhinjo
200 മത്തെ എക്സാം എഴുതുന്നവർ ഉണ്ടോ??
Enikki October il aanu exam....chila issues kaaranam padickkan saadichillarnnu ini padichaal syllabus cover cheyyan saadikkumo...pls reply
No, 8-9month aayitt prepare cheyyunnavarokke und bro🙂
എനിക്ക് ഈ മാസം 27 ന് ഞാൻ ഇനി പഠിക്കാൻ പോകുന്നതേ ഉള്ളൂ 😂
@@trendytrends7066_7അത് നന്നായി 😂
Sure..... Kittunna time vech nallonm work cheytha complete cheyyam 😊
തളർത്താൻ പലരും ഉണ്ടാവും. കഷ്ടപ്പെട്ട് പഠിച്ചാൽ കിട്ടും
Model exam എഴുതുമ്പോൾ മാർക്ക് 50 വരെ നില്ക്കാന്....koodunnilla ..എന്താ ചെയ്യണ്ടേ
60 ഒകെ കിട്ടിയലിം ld ലിസ്റ്റ് varum
അപ്പോൾ നിങ്ങൾക്ക് കിട്ടില്ല എന്നാണ് അർത്ഥം
വെറുതെ try ചെയ്യണ്ട 🙂
Dear, work hard.. Padichath nannayi revise cheyuka.. Previous questions and related facts padikuka.. Hot topics nokuka.. Max effort iduka.. Confudent ayi poyi exam attend cheyu.. U can.. 🫂
@@artifex7376... 🤣🤣🤣
🎉സത്യം
Sir mal, eng,maths, gk ozhike baaki ellam ee limited timil pyq vech padicha mathioo
35 mukalil ullavar undo
Thanku sir
Sir njn oru ttc student aanu. Enik ldc venam ennagraham ind ini padichal enik psc kittumo?
Sir anik agust 31 annu exam e pattern follow chithal anik job urapalle???
Teerchayayum nannait padich aathmarthamay padichal result undakum 👍🏼
Enikum aug 31
Njan Wayanad aanu maashe koduthath . Njan ipo padich thudangiyal enik enthengilum oru upakaraam undaavo.ente aathyathe psc exam aan
ith thanne kittan sramik. Atha ente opinion.
Ldc sep 7 നു ആണ്. Up ക്കു വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്നു, കുറെ ടോപ്പിക്ക് കവർ ചെയ്തിട്ടുണ്ട് ബാക്കിയുള്ളത് രണ്ടു മാസം കൊണ്ട് പഠിച്ചു തീർക്കാൻ കഴിയില്ലേ? Ldc കിട്ടിയേ തീരു എന്ന mindset ഇൽ ആണ്. Lakshya റാങ്ക് file + scert നോക്കിയാൽ മതിയാകില്ല?
Exam date vanno
@@sanvi1997 s, September vareyulla dates vannittund. Pkd sep 7
Sir September ill anu exam ee rethiyil padichal ldc crack cheyyan pattuvo
Yess time und. Nannai sramik👍🏼
Njn um,pkd
Confirmation kodukenda time kazhinjo
Kazhinjittillanna thonunney.
ചേട്ടാ ഈ LGS -ൽ computer operating പഠിക്കേണ്ട ആവശ്യമുണ്ടോ?? ഞാൻ പ്ലസ് ടു കഴിഞ്ഞതേയുള്ളൂ എനിക്ക് ഒക്ടോബർ മാസത്തിലെ 18 വയസ്സ് ആകു.ഈ വർഷം നടക്കുന്ന നവംബറിലെ LGS എക്സാം എനിക്കെഴുതാൻ സാധിക്കുമോ.അപേക്ഷയ്ക്കുള്ള അവസാന തീയതി എന്നാണ്
Sky☺️
Sathyam🤗
Fees thran illathavark notes kittille😢
Ithavana statement q kanumo. Pls replay anyone😢
Sir psc booklet nte name enthaanu.. Pls reply
Topic wise padikunnathano atho mixed aayit padikkunnathano nallath, pls anyone..
Hi sir.... Psc bulletin 25000 qn illa vajrajubili edition ano sir parayunne
aa special edition useful aakumm
Sir what about SCERT
Sir ennaan ldc 2024 exam
priliminary exam undo?
Illa
Sir ldc notification vannapol thanne 2025 aug1nu puthiya list varum ennalle paranje apo, next junil oke short list varuo
Ipo nilavil ulla ldc rank list nte kaalavadhi theerunnathinte pitte divasam aanu putiya rank list varunnat. Means ee nadakkan pokunna exam nte list
Main list psc publish cheyyunnathinu munne nthayalum short list idum.. Ath chilappo June /July okke aayirikkum
Ok sir@@hearthenotespsc
വികലാംഗപരീക്ഷാർത്ഥികൾക്ക് എത്ര മാർക്ക് വേണം വിവരിക്കാമോ?
Sir padikunud..... Beginner annu.... Nalla tension und.... Nammale kalum orupad experience ullavr oke undakumalo... Cut off kudumo?? Ethkoke annu tension.... History geographi oke select ayittt nthan padikande??
✌🏻✌🏻✌🏻✌🏻
Beginner...experienced yanonnum nokanda ketto...1 mark negative adichal apx 300 rank backilott pokum yanna parayunne...experienced person 1 mark negative adichu nammal ath seri akkiyallo...athre ullu 😊...1% luck kude namuke venam...chilapol exam tte annu kanda class ill ninnu question varum...yallam seri akum padichal mathi namuke 1 vacancy mathi joliyill kayaran
Same😂
@@aravinds2992ആഹ് 1 vacancy ഒന്ന് കാണിച്ചു തെർമോ
തുടക്ക ക്കാർക്ക് എന്തിന് ടെൻഷൻ പ്രായം കഴിയാറാകുമ്പോഴല്ലേ ടെൻഷൻ
Study materials downloadable ano???
Sir Ekm confirmation varumbol parayane
Sir മലപ്പുറം വരുമ്പോൾ പറയണേ
Apply ചെയ്യേണ്ടതായ സമയം കഴിഞോ ?
Yes.
ഞാൻ nexറ്റ് month ക്ലാർക്ക് എക്സാം എഴുതുന്നുണ് സിർ എവിടെ നിന്ന സ്റ്റാർട് ചെയ്യേണ്ടത് എങ്ങനെയാ padiykkendath
ee video paranja aa smart work follow cheyt nok. Maths english current affairs daily padikuka.
Gk ee video yil paranja reetil padik. Athanu njan suggest cheyyunnat
Conformation koduthilla sir tvm 34 age ane
4.00
July 18 Ambulance assistant mains und.. Sthalath illathath kond ath ezhuthan pattilla angane vannal profile block aakumo
Illa
Eni padichal kittumooo 😊
Bro LDC, police constrable oke 10th level aaano
സാർ എനിക്ക് September ആണ് Exam syllabus പകുതി തീർന്നു ബാക്കി ഇനിയും പഠിക്കാനുള്ള സമയം കിട്ടുമോ please reply
2 maasam samayam undallo. Maximum ee samayam kond video yil paranja oru reetil sramich nokk.
Thank you
🙏🙏🙏
Ee ldc ezhuthaan kayiyilla.adutha ldc eppota varuka ariyumo
Prelims എക്സാം ഇപ്പോൾ നിലവിലുണ്ടോ
Thank you sir❤
20markinu cA veroo
50 mark score cheythal mathiyo rankil ethan
Malayalam pdf ebidunnu kittum
Ini padichal listil kayarumo sir..july 27 xm
Pattumm ine angottt nannayi padichal marakkilaaaa..
Smart wrk cheyu....
Yes❤@@neelimamanu1811
July 27n ano exam ithuvare hall ticket nte message vannal
പറ്റും 👍👍
@@Lotus-d5p daily ethra hour ini angot venam
♥️♥️👌
Interview ille
Kollam exam nu ee course pattumoo
Sir sirinte special topic otta video elle ath nj kandit poi enik spcl ellam kitty thank you sir ❤️🩹
happy to hear this
Link onnu tharumo
Vedio link ayakumo
@@AksharaAkshita2K23 e sir ethil und
😍😍😍🎉🎉🎉
Psc open chayan pattunila
ഗ്രേറ്റ്
34 .. Ith last chance alle? 😢
Sir,njnn obc aan,e reservation njngalkk bhadhagam aano?
Ningalkalle 36 vacancy in 100
Aaa courseil ullavark eee note kittuvo
Last chance 🥵🥵🥵
Ethra fees
Tvm 25 daysss
Sir scert puthiya text vannille.. Appo ini athum nokkano.. Reply sir..
Vendi varulla,pazhayadh thaney.ini next year ayirikum pudhiua text nn thonnunnu
Ath vendaaa.... Ippo ullath thnane padicha mathy
Date enn
ഇനി പഠിച്ചാൽ ldc കിട്ടുമോ
🔥താങ്ക്സ് sir🔥🔥
❤❤❤
Fees ethraya
Malappuram ജില്ലയിൽ ഏതു മാസം ആണ് എക്സാം
October
Next lpup exam epozhakum
after 3 years
after 5 years
❤🙏
Ethraya fee
999
Comfmation vano malappuram
Illa
ഒരു കാര്യം ചോദിച്ചാൽ അഹങ്കാരം ആയിട്ട് കരുതരുത് pls, ഞാൻ പ്രൈവറ്റ് സ്കൂളിൽ ആണ് വർക്ക് ചെയ്യുന്നത് ഇപ്പോ കഴിഞ്ഞ KTet എക്സാം എഴുതി നല്ല മാർക്ക് ഉണ്ട് ഇനി വരുന്ന HSA എഴുതി High school ടീച്ചർ ആവണം എന്നാണ് ആഗ്രഹം പക്ഷെ എന്റെ സബ്ജെക്ട് ഇനി psc HSA വിളിക്കണം എങ്കിൽ രണ്ട് വർഷം കൂടി കഴിയണം, അഥവാ LDC ആയി ജോലിക്ക് കയറിയാലും എനിക്ക് പിന്നീട് ടീച്ചിംഗ് test കൾ psc എഴുതുന്നതിന് എന്തെങ്കിലും തടസ്സം ആവുമോ?
No
@@FAMILIVIOGERThanks 🙏🏻
Sir ethi year aanu ini hsa psc exam varuka pls reply 2027 il aano ? Natural science inte eppazhanu ennu ariyumo
34
Icds crash course cheyyunnundo ??sir pls reply
Ldc matre ullu ipo
@@hearthenotespsc ok sir
Sir study material fees ethraya
999