2 ഉത്തരങ്ങൾ ചലഞ്ച് ചെയ്യണം 1- ഫ്യൂഡൽ സമ്പ്രദായം ഇന്ത്യയിൽ നിലനിന്ന ഭൂവുടമ സമ്പ്രദായം തന്നെയാണ് എന്നതാണ് സത്യം. മറ്റേത് മൂന്നും പഠിച്ചു എന്ന് വെച്ച് ഇത് ശരിയാണെങ്കിൽ എന്തിന് ഇത് ഒഴിവാക്കണം എന്ന് ചിന്തിച്ചു ഉത്തരം എഴുതിയവർ മണ്ടൻമാർ അല്ല. 2-' രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം വ്യവസായ മേഖല വളർത്താൻ ആസൂത്രണ കമ്മീഷൻ തീരുമാനിച്ചു' എന്ന കാര്യം പറയാത്തത് കൊണ്ട് ഘന വ്യവസായത്തിലെ പൊതു മേഖല നിക്ഷേപം ഉണ്ടാവാനുള്ള കാരണം കൃത്യമായ വിശദീകരണം അല്ല. അതിൽ option B ആണ് ഉത്തരം. ( ശരിയാണ് പക്ഷേ കൃത്യമായ വിശദീകരണം അല്ല എന്നത് option B ആണ്)
@@kaketaku423 UA-cam ൽ PSC question chalenge ചെയ്യുന്നത് എങ്ങനെയാണ് എന്ന് സേർച്ച് ചെയ്താൽ വീഡിയോ കിട്ടും. പിന്നെ 10 th , +1 ആണോ +2 ആണോ എന്നറിയില്ല "ആധുനികലോകം " എന്ന ചാപ്റ്ററിലും പിന്നെ Google ൽ fownsheld act എന്ന് സേർച് ചെയ്താൽ details കിട്ടും . പിന്നെ qus ലെ 4 statement തെറ്റാണ്. ഈ നീയമം townsheld ൻ്റെ പേരിൽ നടപ്പാക്കിയെന്നെ ഉള്ളു. നടപ്പിലാക്കിയത് townsheld അല്ല.
@@deepasunil8115 ഉപഭോക്തൃ സംരക്ഷണ നിയമം ,2019 എന്നാണ് ഈ നീയമം അറിയപ്പെടുന്നത്. അല്ലതെ 2019 ൽ നിലവിൽ വന്നപ്പോൾ ഉള്ള പരിതിയല്ല qus ൽ ചോദിച്ചത്. ചോദ്യം ഇങ്ങനെയാണ് " ഉപഭോക്തൃ സംരക്ഷണ നിയമം 2019 പ്രകാരം " എന്നാണ് തുടങ്ങുന്നത് . ഉപഭോക്തൃ സംരക്ഷണ നിയമം അറിയപ്പെടുന്നത് ഉപഭോക്തൃ സംരക്ഷണ നിയമം , 2019 എന്നാണ്. സംശയമുണ്ടെങ്കിൽ Act എടുത്ത് പരിശോഭിക്കാം. ഇതിനു മുമ്പേ നിലവിൽഉണ്ടായിരുന്ന നിയമം അറിയപ്പെട്ടിരുന്നത് "ഉപഭോക്തൃ സംരക്ഷണ നിയമം ,1986" എന്നാണ്. ഗവൺമെൻറ് പാസാക്കുന്ന എല്ലാ നിയമങ്ങളടെയും കൂടെ പാസാക്കപ്പെടുന്ന വർഷവും ഉണ്ടാവും. ഈ നിയമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് അതറിയം. പിന്നെ ചലഞ്ച് ചെയ്യുമ്പോൾ അതിൻറെ പ്രൂഫ് കാണിക്കണം. ആദ്യം നിങ്ങൾ ഈ നിയമമെന്ന് എടുത്തുനോക്കൂ സുഹൃത്തെ. 2021 ലെ ഭേദഗതിയിലൂടെയാണ് 50 ലക്ഷം ആക്കുന്നത് എന്നത് ശരിയാണ്.ഉപഭോക്തൃസംരക്ഷണ നിയമം, 2021 എന്നെല്ല നീയമം അറിയപ്പെടുന്നത്.
PSC യുടെ പുതിയ അപ്ഡേറ്റുകൾക്കും കറണ്ട് അഫയേഴ്സ്നുമായി HARSHITHAM EDUTECH ടെലഗ്രാം ചാനലിൽ ജോയിൻ ചെയ്യാം👇🏻
t.me/harshithamedutech
HR commission actually 3 and 70 alle
Ys 3/70 according to 2019 amdt. From 1993 it is 5/70@Kpbattmann
@@athiras.k.5322 അപ്പൊ ആ question invalid ആവോ?
Plz ഈ question വിട്ടുകളഞ്ഞവർ ചലഞ്ച് ചെയ്യൂ... ഒരു മാർക്ക് വെറുതെ ആരും കളയല്ലേ.
Engane anu challenge cheyyendathu
Miss, code C ile Q5 nte ans d alle. Abhikendra bhalavum abhakendra bhalavum karanamakunnille
2 ഉത്തരങ്ങൾ ചലഞ്ച് ചെയ്യണം
1- ഫ്യൂഡൽ സമ്പ്രദായം ഇന്ത്യയിൽ നിലനിന്ന ഭൂവുടമ സമ്പ്രദായം തന്നെയാണ് എന്നതാണ് സത്യം. മറ്റേത് മൂന്നും പഠിച്ചു എന്ന് വെച്ച് ഇത് ശരിയാണെങ്കിൽ എന്തിന് ഇത് ഒഴിവാക്കണം എന്ന് ചിന്തിച്ചു ഉത്തരം എഴുതിയവർ മണ്ടൻമാർ അല്ല.
2-' രണ്ടാം പഞ്ചവത്സര പദ്ധതി പ്രകാരം വ്യവസായ മേഖല വളർത്താൻ ആസൂത്രണ കമ്മീഷൻ തീരുമാനിച്ചു' എന്ന കാര്യം പറയാത്തത് കൊണ്ട് ഘന വ്യവസായത്തിലെ പൊതു മേഖല നിക്ഷേപം ഉണ്ടാവാനുള്ള കാരണം കൃത്യമായ വിശദീകരണം അല്ല. അതിൽ option B ആണ് ഉത്തരം. ( ശരിയാണ് പക്ഷേ കൃത്യമായ വിശദീകരണം അല്ല എന്നത് option B ആണ്)
Sheriyaanu ith 2 um thettanu... challenge cheythal answer maarum
Yes.engane ith 2 um challenge cheyyande.proof? Plz inform me
ncert 11 economics page 38.. athil und india socialist model aayakond aanu private sector avaganiche enn..ath vech challenge cheyyam@@sahlavakeri1050
Third question townsheld alle shels allallo... Challenge cheyyan patuo ath miss reply tharane
മതിയായ കാരണം കാണിക്കുവാണെൽ qus ഡിലിറ്റ് ആവും. Townsheld ആണ് . ചലഞ്ച് ചെയ്യു
Ys athu 1 weekilullil kodukkem venam
@@aparnnavishnu-k4e 5 ദിവസമല്ലെ ഉള്ളു.
@@aparnnavishnu-k4e egane anu kodukkune oru model parayamo
@@kaketaku423 UA-cam ൽ PSC question chalenge ചെയ്യുന്നത് എങ്ങനെയാണ് എന്ന് സേർച്ച് ചെയ്താൽ വീഡിയോ കിട്ടും. പിന്നെ 10 th , +1 ആണോ +2 ആണോ എന്നറിയില്ല "ആധുനികലോകം " എന്ന ചാപ്റ്ററിലും പിന്നെ Google ൽ fownsheld act എന്ന് സേർച് ചെയ്താൽ details കിട്ടും . പിന്നെ qus ലെ 4 statement തെറ്റാണ്. ഈ നീയമം townsheld ൻ്റെ പേരിൽ നടപ്പാക്കിയെന്നെ ഉള്ളു. നടപ്പിലാക്കിയത് townsheld അല്ല.
14:21 ഇടയ്ക്ക ഇല്ലേ?
👍👍
65 answer final key yil 5o lakh kodukkumaayifikkum alle
Yes mattum, kottayam ldc mattiayirunnu
Athu challenge cheyyende
@@aparnnavishnu-k4e venam
❤❤
Feudal system indiail illayirunnu ennnorikkalum parayan pattillallo
55 malappuram . Hope ilalo😢
Consumer 50L aane
👍🏾
Mlp. Obc 68
Me too
Mlp obc 78
@@hibapt83 hope vekkano nmml
@@rajeeshkuttur8220 okke kandariyam😢
@@aparnnavishnu-k4e😂😂😂 swopnathil akum
Idukki 52-53 cut off varan chance undu
Athil koodum 6 0 plus varum. Chilapom 65 plus☹️
@@DeviHere-vb3zp 😀😀😀52 maximum
Mlp 68
Misse rank file page challenging proof aayitt vekkan pattumo
@@The._Moon._Stone valid alla.. Sceert ncert government publications gov resources
57 chance undo
Yes
Ma'am sec oa batch fee etraya
Harshitham Edutech appil store enna optionil eduthu nokkiyaal ella course detailsum kittum
HR 3 yr delete aakum
Chechi 20/10/24 nu nadana high court OA de answer key edumo
2019 പ്രകാരം ആയത് കൊണ്ട് 1 കോടി ആണ് Answer
Kozhikode ldc final key 50 lakhs
ഉപഭോക്തൃ സംരക്ഷണപ്രകാരം എന്ന് മാത്രമല്ലേ Question.
ഇത് 2019 ലെ എന്ന് പറഞ്ഞിട്ടുണ്ടല്ലോ അതാവും
@@deepasunil8115 yes bro 2019 nu kandathu konda njn 1 cr adiche
@@ananthu324 ഞാനും

❤❤❤