Ouseppachan talks about the song 'Rappadi Kezhunnuvo'

Поділитися
Вставка
  • Опубліковано 12 вер 2024
  • Playlist- • Playlist
    This episode of JB Junction features a chat with music director Ouseppachan. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

КОМЕНТАРІ • 62

  • @sidheek4194
    @sidheek4194 7 років тому +82

    thanx ഔസേപ്പച്ചൻ സാർ, ഇങ്ങനെ ഒരു പാട്ട് തന്നതിൽ

  • @tiyababy5207
    @tiyababy5207 3 роки тому +28

    ഇതൊക്കെയാണ് നമുക്ക് ഇന്ന് ശരിക്കും miss ആകുന്നത്.. ഒരു പടമോ പാട്ടോ ഒക്കെ വിജയിക്കാൻ കുറെ കോടികൾ ഒന്നും ആവശ്യമില്ല... വർഷങ്ങൾക്കപ്പുറവും, ആരുടെ എങ്കിലുമൊക്കെ മനസ്സിൽ ആ കഥയും കഥാപാത്രങ്ങളും, ഈണവുമൊക്ക, ജീവിക്കുക എന്നതാണ് really അതിന്റെ success... അല്ലെ 🙏

  • @unni2453
    @unni2453 4 роки тому +138

    കരഞ്ഞു പണ്ടാരമടങ്ങിയ പടം

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 роки тому +43

    Ouseppachan sir true legend ♥️♥️

  • @sajeeshrpillai1157
    @sajeeshrpillai1157 3 роки тому +49

    എപ്പോൾ കണ്ടാലും കരഞ്ഞു ഉപ്പാട് വരും.

  • @abdulrahim418
    @abdulrahim418 3 роки тому +57

    അങ്ങനെ പറയാൻ പറ്റില്ല ഈ പാട്ടും ഈ പടം വിജയിക്കാൻ വലിയ ഒരു ഘടകം ആണെന്ന് പറയാൻ സാധിക്കും ഈ സിനിമ ഇറങ്ങിയ ആദ്യ നാളുകളിൽ ആരും പടം കാണാൻ കയറിയില്ല... പിന്നെ സംഭവിച്ചത് ചരിത്രം ✌️

    • @blessonphilip001
      @blessonphilip001 Рік тому +2

      Sathyam .. songs n BGM vere level aayirunnu 😍😍😍Ouseppachan magic

  • @Lekshmi12344
    @Lekshmi12344 3 роки тому +20

    I cried my heart out watching this movie

  • @sojivs5580
    @sojivs5580 4 роки тому +33

    Sir ur said curect. Ee filim inu igane oru song & egane oru Tune allathe vere onnum mach akumennu thonunnilla.eppo kandalum kannu nirakkunna filim & songs 😍😍😍

  • @jithinnidumpoyil379
    @jithinnidumpoyil379 3 роки тому +21

    ഈ പാട്ട് ഇപ്പോൾ കണ്ടാലും കരയും അത്രക്ക്....

  • @soundfocustechnosound9103
    @soundfocustechnosound9103 3 роки тому +23

    മൂഡ് പറഞ്ഞുകൊടുത്താൽ പാട്ട് ഉണ്ടാക്കുക.... അതും ഇമ്മാതിരി... അതൊരു മാരക കഴിവുതന്നെയാ .. നമിച്ചു 🙏🙏🙏🙏

  • @abhisdubai
    @abhisdubai 5 років тому +27

    Pure gold 👌

  • @preethanair8349
    @preethanair8349 5 років тому +24

    He is a genius

  • @prasanthprakasan1688
    @prasanthprakasan1688 3 роки тому +11

    One and only Dennis Joseph🥲🥲

  • @adhilnajeeb6745
    @adhilnajeeb6745 3 роки тому +23

    അറിയാതെ കരഞ്ഞു പോയ ഒരേയൊരു പടം.😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

  • @ameenashahansha3794
    @ameenashahansha3794 6 років тому +16

    Real True Mr.

  • @midhunraj4294
    @midhunraj4294 3 роки тому +14

    Story
    Screenplay
    Dennis joseph ❤❤❤

  • @subinsubi9618
    @subinsubi9618 6 років тому +46

    കരയിച്ച സിനിമ

  • @sabnadiaries3160
    @sabnadiaries3160 2 роки тому +2

    Ee patt krnm aan cnema vjyichth enn prnjuda, dennisinte shakthamaya thirakkadha innm aarde nenjm thkrthukalaynna oru content
    And the song was enough to make u cry

  • @bhavadasc.m7345
    @bhavadasc.m7345 2 роки тому +5

    ഈ സിനിമ ഇതുവരെ എനിക്ക് മുഴുവനായി കാണാൻ പറ്റിയിട്ടില്ല😥😥😥😥😥😥😥😥😥😥😥😥
    ഇന്നെനിക്ക് മൂന്ന് മക്കളുണ്ട്
    ഇനി തീരെ പറ്റുമെന്ന് തോന്നുന്നില്ല
    ആലോചിക്കുമ്പോ വിങ്ങലാണ്

  • @arunlinjuarunlinju6594
    @arunlinjuarunlinju6594 Рік тому +1

    Njan adhyamayi kandu karanja...cinema...i never forget....

  • @sneha8161
    @sneha8161 4 роки тому +29

    Ee paatt illayirunnu engil ee film vijayikkilla ennu parayan pattilla.... With or without this song film is exlent

    • @nandhu476
      @nandhu476 Рік тому +1

      Pakshe songnu nalla pankund

  • @halkainfocareers5576
    @halkainfocareers5576 5 років тому +27

    Emotional song😢

  • @rishadrishu3957
    @rishadrishu3957 4 роки тому +11

    Songs ellam sooper

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +16

    എന്നെ കരയിപ്പിച്ച സിനിമ

  • @jerinadoor1
    @jerinadoor1 2 роки тому +3

    രണ്ടാമതും ഒന്ന് കാണാൻ ആഗ്രഹിക്കാത്ത ഒരു സിനിമ... 😞

  • @user-fr3xy5uo6y
    @user-fr3xy5uo6y Рік тому +2

    2022 ഈ സിനിമ കാണുന്നവർ ഉണ്ടോ

  • @Rimsan555
    @Rimsan555 4 роки тому +8

    Kandum kettum karanju

  • @izaan9560
    @izaan9560 4 роки тому +6

    Gold

  • @justinjose8506
    @justinjose8506 6 років тому +18

    kannu nirayunnu

  • @sarathkp8185
    @sarathkp8185 Рік тому

    Dennis Joseph sirrrrrrr❤❤❤❤❤❤❤❤❤

  • @divyagokul1912
    @divyagokul1912 3 роки тому +8

    Eppozum e movie kandal njan karayum

  • @jithinmchandan4458
    @jithinmchandan4458 5 років тому +10

    😘😘😘😘😘👌

  • @jerinkottaram
    @jerinkottaram 3 роки тому +13

    04:27 Vidyasagar

    • @ansara8467
      @ansara8467 7 місяців тому

      വിദ്യാജി ano conduct cheydhe?

  • @abybilly
    @abybilly 3 роки тому +4

    dennis sir😥😥😥

  • @sk36918
    @sk36918 3 роки тому +4

    💞

  • @syamkumar1699
    @syamkumar1699 3 роки тому +5

    Epole sir paraunathu kekumbole thanae ullu vengi pottunu sir😥😟

  • @jobinsamudra2218
    @jobinsamudra2218 4 роки тому +8

    ലോഹി &സിബി

    • @HariKrishnan-vf3eq
      @HariKrishnan-vf3eq 4 роки тому +13

      ആകാശ ദൂത് സ്ക്രിപ്റ്റ് ഡെന്നിസ് ജോസഫ്

    • @sreekumar3606
      @sreekumar3606 4 роки тому +5

      Dennis joseph

    • @sarathksgd8034
      @sarathksgd8034 4 роки тому +1

      @@HariKrishnan-vf3eq yes

  • @Chrisrona147
    @Chrisrona147 Рік тому +1

    🥰🥰

  • @antonystastytales
    @antonystastytales 3 роки тому +2

    JB JUNCTION pewer

  • @renjithrajendran1170
    @renjithrajendran1170 2 роки тому +1

    Ipozhum kanan pediyanu..

  • @user-zh8xt4pw9d
    @user-zh8xt4pw9d 2 роки тому +1

    😘😘😘😘

  • @bindusajeev1696
    @bindusajeev1696 2 роки тому +3

    Kurachu respective samsarikku Anger

  • @jijitgangadharan1114
    @jijitgangadharan1114 3 роки тому +11

    Britas ന്റെ ഡയലോഗ് സിനിമക്ക് അപമാനം

  • @Chrisrona147
    @Chrisrona147 Рік тому +2

    Britasne adym edth eriyanam

  • @jereeshta1245
    @jereeshta1245 8 місяців тому

    ഡെന്നിസ് ❤️

  • @gigeeshmathew2157
    @gigeeshmathew2157 7 років тому +22

    Ispired by the hit song ever.."apki nazaro ne samjah...😂

    • @MrKlgd
      @MrKlgd 6 років тому

      Gigeesh Mathew Good observation

    • @AnoopSubi
      @AnoopSubi 11 місяців тому +1

      നിർമാതാവ് പറഞ്ഞിട്ട് ആണ് അങ്ങനെ tune ഇട്ടത്

  • @Abidhrincy
    @Abidhrincy 22 дні тому

    പിന്നിലാവും മാഞ്ഞുപോയി...
    നീ വന്നു വീണ്ടും
    ഈ വഴി
    വിട ചൊല്ലുവാനായി മാത്രമോ
    നാം ഒന്നു ചേരും
    ഈ വിധം

  • @ajithg503
    @ajithg503 Рік тому

    Malayaliye ithupole karayicha mattoru padamundo?

  • @user-fr3xy5uo6y
    @user-fr3xy5uo6y Рік тому +1

    2022 ഈ സിനിമ കാണുന്നവർ ഉണ്ടോ