ആരും മാറിപ്പോയ ആളെപ്പറ്റി വിശദമായി ഒന്നും പറയുന്നില്ല.. വിഷ്ണു പോകാനുള്ള കാരണം എന്താണെന്ന് ആർക്കെങ്കിലും അറിയുമോ? ഒരാളുടെ തൊഴിൽ അല്ലെ നഷ്ട്ടപെട്ടത്... ഒന്നിൽ നിന്നിറങ്ങി പെട്ടന്ന് തന്നെ അടുത്ത ആനയിലേക്ക് ഓടി കയറാൻ ഇത് അമ്പത് വർഷം പുറകിലെ കാലമല്ലന്ന് ഓർക്കണം.. വിരലിലെണ്ണാൻ മാത്രമുള്ള രീതിയിലേക്ക് ആനകൾ കുറഞ്ഞിരിക്കുന്നു... ഇറങ്ങിയ ആള് വേറേ ഏതെങ്കിലും ആനയിൽ ചുമതല ആയോ? അതോ ഈ പണി തന്നെ നിർത്തി പോയതാണോ?
"മനോജ്‌തന്നെയാണല്ലോ ഒന്നാമൻ"..
അനീഷ് ചേട്ടാ ഇനി ഇട്ടേച്ചു പോകരുത്. നിങ്ങളുടെ രാശിയാണ് കേശവൻ...
🥰
ലജജാവതി വീഡിയോ എഡിറ്റ് ചെയ്യുന്ന തിരക്കിലാണ്
ലജ്ജാവതി എവിടെ പോയോ... 🤔🤔
🥰🥰❤️
😍🙌🏻
അനിഷ് ഏട്ടൻ വീണ്ടും തിരിച്ചുവന്നു
🥰
18 ne njagale naatile ayinum 🥹
👍🏻
അനീഷേട്ടൻ വീണ്ടും എത്തിയോ
എത്തി
Vishnu missing 😢
😐
ആരും മാറിപ്പോയ ആളെപ്പറ്റി വിശദമായി ഒന്നും പറയുന്നില്ല.. വിഷ്ണു പോകാനുള്ള കാരണം എന്താണെന്ന് ആർക്കെങ്കിലും അറിയുമോ? ഒരാളുടെ തൊഴിൽ അല്ലെ നഷ്ട്ടപെട്ടത്... ഒന്നിൽ നിന്നിറങ്ങി പെട്ടന്ന് തന്നെ അടുത്ത ആനയിലേക്ക് ഓടി കയറാൻ ഇത് അമ്പത് വർഷം പുറകിലെ കാലമല്ലന്ന് ഓർക്കണം.. വിരലിലെണ്ണാൻ മാത്രമുള്ള രീതിയിലേക്ക് ആനകൾ കുറഞ്ഞിരിക്കുന്നു... ഇറങ്ങിയ ആള് വേറേ ഏതെങ്കിലും ആനയിൽ ചുമതല ആയോ? അതോ ഈ പണി തന്നെ നിർത്തി പോയതാണോ?
വേറെ ആനയിൽ കേറി
ന്തൊരു caring
@@hogkilladi7671 ഓക്കെ 👍
@@mukeshma1528 മനുഷ്യർ അങ്ങനെ അല്ലെ.... സഹജീവികളെ കരുണയോടെ ശ്രദ്ധിക്കണം
@@hogkilladi7671Eath aanayil
കമ്മറ്റി കാരോട് ഡ്രസ്സ് എടുക്കുക ആണെങ്കിൽ മൂന്നു പേർക്കും കൊടുക്കണം അല്ലാതെ ഒരാൾക്ക് മാത്രം അത് ശരിയല്ല
Ithra waight ulla thdamb onnum padula thu vinnnal oinne aanaki per ayi oinne agane agne orj preshnagal
👍🏻
സത്യമാണോ ലജ്ജവതി എവിടെ പോയി
Lajavathi Mari bro
Rajeev Chettantta kuda