Thottal Pookum Poovo HQ Video Song 1080p | Moz & Cat (2009) |Swetha | DD (5.1)

Поділитися
Вставка
  • Опубліковано 16 тра 2023
  • Movie: Moz & Cat (2009)
    Singer: Swetha
    Music: Ouseppachan
    Lyrics: Kaithapram
    Urukumen azhalinu thanalu thookuvan | Thottal pookum short cover | Arunima venugopal | Abil Das |
    Thottal Poookkum Poovo Neee
    En Omana Rajatheee
    Thritha Poovo Then Thaliro Nin
    Meniyilazhakeki
    Njan Ariyathen Yilenno..
    Nee Nadamadiyoraa Nadanam
    Unarumen Ormakalil..Annum Minnum
    Ennil Sruthi Layamunarumoranupama Nadanam
    Thottal Pookkum..
    Urukumenn Azhalinu Thanalu Thoovuvaan
    Mazhamukilay Vannu Neee
    Kadanam Nirayunna Veedhiyiloru Cheru Kadhayumai Vannu Neee
    Ente Swapnangalil...Ente Dukhangalil
    Oru Ponthoovalai Thottu Thazhukunnu Neee
    Neeyum Njanum Oru Chediyile Iru Malar Oru Manam..
    Thottalll Poookkum..
    Thalirani Meniyil Azhaku Paakuvan
    Malarithalai Vannu Njan
    Pulari Viriyunna Kadamizhi Konile Kavithayai Vannu Njan
    Prana Sangeethamai Jeevathalangalai
    Ninne Ariyunnu Njan..Ennilaliyunnu Neee
    Njanum Neeyum Piriyaruthini Iravilum Pakalilum..
    Thottal Poookkum Poovo Neee
    En Omana Rajatheee
    Thritha Poovo Then Thaliro Nin
    Meniyilazhakeki
    Njan Ariyathen Yilenno..
    Nee Nadamadiyoraa Nadanam
    Unarumen Ormakalil..Annum Minnum
    Ennil Sruthi Layamunarumoranupama Nadanam

КОМЕНТАРІ • 378

  • @edwinkt6316
    @edwinkt6316 11 місяців тому +592

    ഞാൻ ഒരു സ്റ്റാറ്റസും ,reelsum കണ്ട് വന്നതല nostu അടിച്ച് വന്നതാണ് ചെറുപ്പത്തിലേ ഈ പാട്ട് വളരെ ഇഷ്ടമായിരുന്നു അതിലുപരി ഇതിലെ നടി എൻ്റെ childhood crush ആണ് 🙌

  • @Ghbihlo
    @Ghbihlo Рік тому +561

    ഉരുക്കുമെൻഅഴലിനു തണലു തൂകുവാൻ മഴമുഖിലായി വന്നു നീ ✨️കതനം നിറയുന്ന വീത്തിയിൽ ഒരു ചെറു കഥയുമായ് വന്നു നീ 👌 എന്റെ സ്വപ്നങ്ങളിൽ......... എന്റെ ദുഃഖങ്ങളിൽ........😍 എന്തൊരു ഫീൽ ആണ് ഈ പാട്ടിന്.

  • @anupalex1455
    @anupalex1455 11 місяців тому +260

    സിനിമ യിൽ അത്രയും ശ്രദ്ധിക്കപ്പെട്ടില്ല
    .. പക്ഷെ ഇപ്പോഴോ ഇൻസ്റ്റാഗ്രാം തുറന്നാൽ ഇതു മാത്രേ ഉള്ളു....
    What a feel...

  • @Aparna_Remesan
    @Aparna_Remesan 11 місяців тому +211

    ഈ നടിയെ പണ്ട് ഒത്തിരി ഇഷ്ട്ടം ആയിരുന്നു.🤗🥰 നായിക ഇട്ടിരുന്ന ചുരിദാർ അന്നത്തെ Trend dress❤

    • @Prasanth322
      @Prasanth322 10 місяців тому +4

      ❤❤❤❤❤❤❤❤jeevan tv anchor ആയിരുന്നു

    • @parissbound8535
      @parissbound8535 10 місяців тому +2

      വേറെ സിനിമയിൽ വന്നില്ല 😢

    • @VK-oo7oi
      @VK-oo7oi 9 місяців тому

      ​@@Prasanth322name

    • @akhilaantony2852
      @akhilaantony2852 7 місяців тому +1

      aswathy angane entho aanu peru

    • @Prasanth322
      @Prasanth322 7 місяців тому

      @@akhilaantony2852 aswathi ashok

  • @parissbound8535
    @parissbound8535 9 місяців тому +129

    *ഇങ്ങനെയുള്ള പാട്ടുകളൊന്നും 2014 ന് ശേഷം ഇല്ല,ausepachan magic*

    • @greenmedia4034
      @greenmedia4034 6 місяців тому +7

      ശിക്കാരിശംഭു,,,മഴ song..
      Edakkad battalian...നീ ഹിമമഴയായ്
      ,,

    • @parissbound8535
      @parissbound8535 6 місяців тому

      @@greenmedia4034 നീ ഹിമ മഴയായി slow ആണ്

    • @user-bo9fe2bt7y
      @user-bo9fe2bt7y 5 місяців тому +2

      ​@@greenmedia4034ഇല്ലാ അതിന് ഒന്നും ഇത്രേം vibe ഇല്ല

    • @studyonly9994
      @studyonly9994 4 місяці тому

      @@greenmedia4034that is not good

  • @AREntertainment1235
    @AREntertainment1235 Рік тому +164

    കുട്ടിക്കാലത്ത് കണ്ടപ്പോൾ ഈ പാട്ട് ഇഷ്ടായില്ല ഇപ്പോൾ All Time Favorite 😘💞 Especially ഉരുകുമെന്ന് അഴലിനു എന്ന വരി 🥰🤍

  • @febin6926
    @febin6926 Рік тому +195

    14 കൊല്ലം കഴ്ഞ്ഞു ഹിറ്റാവുന്ന പാട്ട് 😍😜

  • @jithinantony1520
    @jithinantony1520 Рік тому +126

    ഈ സോങ്, ഈ ഫിലിം റിലീസ് ആയപ്പോൾ മുതൽ ഇഷ്ടമായതാണ്. ആകെ ഈയൊരു പാട്ട് മാത്രമേ ഈ ഫിലിമിൽ ഒരു plus ആയിട്ടുള്ളു...

  • @Aparna_Remesan
    @Aparna_Remesan 11 місяців тому +85

    അന്ന് ഈ പാട്ട് എനിക്ക് അത്ര ഇഷ്ടമല്ലായിരുന്നു ഇപ്പോ ആണ് ഇഷ്ടം ആയത് 🤗🥰

  • @skid-dh3rg
    @skid-dh3rg Рік тому +75

    ഈ പടം 2009 ൽ 2 ഹരിഹർ നഗർ ന്റെ കൂടെ ഇറങ്ങി പൊട്ടിയതാണ്.... പക്ഷെ ഈ പാട്ട് അന്നേ നല്ല രസം ആയിരുന്നു കേൾക്കാൻ, പക്ഷെ കുറച്ചു കൂടെ ഹിറ്റ് ആയത് "5 സ്റ്റാർ 2" എന്ന പാട്ടായിരുന്നു.... എന്റെ ഒരു കൂട്ടുകാരൻ അന്നേ ഈ പാട്ട് സ്ഥിരം പാടി നടക്കുമായിരുന്നു.. ഇന്ന് ഈ പാട്ട് വീണ്ടും ഹിറ്റ് ആയപ്പോൾ അവനെ ഓർത്തു പോകുന്നു ❤️✌

    • @akshayvijayan9341
      @akshayvijayan9341 Рік тому +4

      Avan ippozhum undo 😂😂

    • @akhilpnair3646
      @akhilpnair3646 Рік тому +4

      😁

    • @skid-dh3rg
      @skid-dh3rg Рік тому +8

      @@akshayvijayan9341 ചത്തിട്ടില്ല.... കാനഡയിലോ മറ്റോ ആണെന്ന് കേട്ടു 😀

    • @sarathkrishnan8656
      @sarathkrishnan8656 11 місяців тому +3

      Ithile ella pattum superaa❤❤️

  • @sarathkrishnan8656
    @sarathkrishnan8656 Рік тому +100

    2009🥺,5 ക്ലാസ്സിലെ സമ്മർ വെക്കേഷൻ❤️, That time, sweet memories🥺❤️

  • @maneshmadhu3327
    @maneshmadhu3327 Рік тому +1348

    Reels കണ്ടു വന്നവര്‍ ഉണ്ടോ

  • @farisfaris1803
    @farisfaris1803 Рік тому +60

    ❤❤❤ ഇന്ന് റീൽസ് സോങ് ആയി കാലം ഒന്നും മറന്നു പോകില്ല

  • @muhammedshakir7955
    @muhammedshakir7955 11 місяців тому +92

    1:21 ❤this line 💎

  • @sreejithpanicker3785
    @sreejithpanicker3785 4 місяці тому +14

    2024 ൽ ഈ സുന്ദരഗാനം കേൾക്കാൻ വന്നവരുണ്ടെങ്കിൽ ഇവിടെ like ചെയ്യുക..❤👍🏻😍

  • @sa34w
    @sa34w Місяць тому +8

    Listen 0.75x speed, thank me later 😂

  • @navya1469
    @navya1469 11 місяців тому +46

    Swetha voice ❤
    Fazil sir nte movies le actress nlla stylish costumes aanu 😍 itile salwars oke pandu trend ayrnu 😍

    • @user-jk6co4zj2y
      @user-jk6co4zj2y 11 місяців тому +2

      ഇപ്പൊ അതൊന്നും കാണാനേ ഇല്ല

    • @user-jk6co4zj2y
      @user-jk6co4zj2y 11 місяців тому +1

      😄♥️

    • @Alistairdam
      @Alistairdam 11 місяців тому +3

      ​@@user-jk6co4zj2ypullikari ittekkunath ippolathe trending aliacut anu

  • @jithinsuresh4404
    @jithinsuresh4404 11 місяців тому +42

    മനോഹരമായ വരികളും ആ വരിയോട് പ്രെണയം പങ്കുവെക്കുന്ന ആലാപനവും 👍🏻👍🏻

  • @lajkl9198
    @lajkl9198 11 місяців тому +33

    That heroine is absolutely gorgeous. And its a beautiful song

  • @vishnupriyaCM
    @vishnupriyaCM 4 місяці тому +10

    തൊട്ടാൽ പൂക്കും പൂവോ നീ എൻ ഓമന രാജാത്തി
    തൃത്താപ്പൂവോ തേൻ കണിയോ നിൻ മേനിയിലഴകേകി
    ഞാനറിയാതെന്‍ വേദിയിലെന്നോ
    നീ നടമാടിയൊരാ നടനം
    ഉണരുമെന്‍ ഓര്‍മ്മകളില്‍
    കുളിരേകുന്നൊരു താളലയം. (തൊട്ടാൽ..)
    ഉരുകുമെന്നഴലിനു തനലു തോന്നുവാൻ
    മഴമുകിലായ് വന്നു നീ
    കദനം നിറയുന്ന വീഥിയിലൊരു ചെറുകഥയുമായ് വന്നു നീ
    എന്റെ സ്വപ്നങ്ങളിൽ എന്റെ ദുഃഖങ്ങളിൽ
    ഒരു പൊൻ തൂവലായ് തൊട്ടു തഴുകുന്നു നീ
    നീയും ഞാനും ഒരു ചെടിയിലെ ഇരുമലരൊരുമലർ (തൊട്ടാൽ...)
    തളിരണിമേനിയിൽ അഴകു പാകുവാൻ
    മലരിതളായ് വന്നു ഞാൻ
    പുലരി വിരിയുന്ന കടമിഴിക്കോണിലെ കവിതയായ് വന്നു ഞാൻ
    പ്രാണ സംഗീതമായ് ശിവതാളങ്ങളായ്
    നിന്നെ അറിയുന്നു ഞാൻ എന്നിലലിയുന്നു നീ
    ഞാനും നീയുമ്പിരിയരുതിനിയിരവിലും പകലിലും (തൊട്ടാൽ...)

  • @musiczonecollections2533
    @musiczonecollections2533 11 місяців тому +45

    *1:20** the lyrical feel😍😚*
    *Miss u ponnaahh......💋🤗*

  • @ManyaMartin-di4bv
    @ManyaMartin-di4bv 5 місяців тому +12

    1990. ൽ ജനിച്ച പിള്ളേർക്ക് ഇതുപോലെ പല പാട്ടുകളും ഉണ്ട് ജീവത്തിന്റെ ഒപ്പം പിടിക്കാൻ.. അതൊന്നും റീൽ കണ്ടിട്ട് ഉണ്ടാകുന്നത് അല്ല.. ❤️
    1990kids 🎀🙂

    • @studyonly9994
      @studyonly9994 4 місяці тому +1

      Even early 2000 kids also! I didn’t see any reels

  • @sreeragssu
    @sreeragssu 11 місяців тому +25

    ജീവൻ TV il ശുഭരാത്രി എന്ന പ്രോഗ്രാം ന്റെ സ്ഥിരം anchor ആയിരുന്നു ഇവർ അശ്വതി..
    അതിലൂടെ സിനിമ il എത്തി.. Movie വിജയിച്ചെങ്കിൽ ചിലപ്പോ തുടർന്നും നല്ല chances കിട്ടിയേനെ.. ദിലീപ് ന്റെ നായിക ആയി വന്നവരിൽ കൂടുതൽ പേരും നല്ല career ഉണ്ടായവരാണ്

    • @askarpmr
      @askarpmr 6 місяців тому +1

      Thirai thendral ആയിരുന്നു പ്രോഗ്രാം

    • @sreeragssu
      @sreeragssu 6 місяців тому +3

      @@askarpmr ശുഭരാത്രി ilum ഉണ്ടായിരുന്നു njn കണ്ടിട്ടുണ്ട്

  • @dd-pv1hp
    @dd-pv1hp 11 місяців тому +27

    ഹാവൂ ഈ പാട്ടിൻ്റെ quality ഉള്ളത് കിട്ടി 😌school il പഠിക്കുമ്പോള് തീയേറ്റർ ന്നു കണ്ട പടം first half ഇഷ്ട്ടപ്പെട്ടു second half കുളം ആക്കി 😞

    • @satheeshkumarps281
      @satheeshkumarps281 2 місяці тому

      😂സത്യത്തിൽ ഞാൻ ഇറങ്ങി പോയി

  • @79784
    @79784 5 місяців тому +28

    ഞാൻ കുട്ടി ആയിരുന്നപ്പോൾ tv യിൽ എപ്പോൾ വന്നാലും കാണും ഈ movie "mos and cat ".അന്ന് എനിക്ക് 8വയസ്സ് ഉണ്ടാവുള്ളൂ .ഇന്ന് എനിക്ക് 21വയസ്സ് ആയി.

  • @JisuNj-hi6bf
    @JisuNj-hi6bf Місяць тому +2

    എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ചേച്ചിപെണ്ണിനെ ഓർമ വരും ഈ സോങ് കേൾക്കുമ്പോ.. രക്തബന്ധം ഒന്നും ഇല്ലങ്കിലും വല്ലാത്തൊരു ഹൃദയബന്ധം ആയിരുന്നു ഞങ്ങൾ തമ്മിൽ.. ചേച്ചി എപ്പോഴും പറയുവായിരുന്നു ഈ സോങ് കേൾക്കുമ്പോ മോളെ നിന്നെ ആണു ഞാൻ എപ്പോഴും ഓർക്കാറുഉള്ളത് എന്ന്. അന്ന് ഞാൻ ഇത്പോലെ കുറച്ചു ഗുണ്ടു ഒക്കെ ആയിട്ട് ഉള്ള കുസൃതികുട്ടി ആയിരുന്നു. ഞാൻ 10 കഴിഞ്ഞപ്പോ അവര് അവിടുന്നു വീട് മാറി പോയി. എന്നും രാവിലേ വാതിൽ തുറന്നാൽ കാണുന്ന ആ വീട്ടിൽ എന്റെ ചേച്ചിപെണ്ണ് ഇല്ല എന്ന സത്യം എനിക്ക് സഹിക്കാൻ പറ്റുന്ന ആയിരുന്നില്ല.. അന്ന് ഒരുപാടു കെട്ടിപിടിച്ചു കരഞ്ഞു ഞങ്ങൾ.. ഇന്ന് 11 വർഷത്തിൽ കൂടുതൽ ആയി ഞങ്ങൾ തമ്മിൽ കണ്ടിട്ട്.. ഇടക്ക് വിളിക്കും സംസാരിക്കും.. പിന്നെ ഇടക്ക് ഈ പാട്ട് കേൾക്കുമ്പോ ഞാൻ ആ പഴയ കുട്ടി ആയിപോകും.. ഇടക്ക് കണ്ണുകൾ നിറഞ്ഞു പോകും.. ചില ബന്ധങ്ങൾ അങ്ങനെ ആണ് ഹൃദയത്തിൽ കുടുങ്ങി കിടക്കും

  • @fuhad228
    @fuhad228 Місяць тому +2

    My favourite movie ❤😊 song ❤

  • @samuelmathew3179
    @samuelmathew3179 8 місяців тому +44

    01:20 This part hits different ❤

  • @sonasoja1840
    @sonasoja1840 11 місяців тому +6

    Oru rekshyum illa song🥰💕 adipoli🥰

  • @pretheeshvarghese8447
    @pretheeshvarghese8447 11 місяців тому +22

    Best song of that year❤️

  • @vipinlal4491
    @vipinlal4491 Рік тому +44

    Song തപ്പി വന്നവർ ഉണ്ടോ... 😁😁😁

  • @d4infotainment
    @d4infotainment Рік тому +57

    1:21 മുതൽ 0.75x speed കേൾക്കണം ❤️

    • @mahesh3932
      @mahesh3932 Рік тому +6

      0.75x

    • @d4infotainment
      @d4infotainment Рік тому +1

      ​@@mahesh3932 Yeah bro
      മാറിപ്പോയി 😂👍🏻

  • @anandhurajeev8476
    @anandhurajeev8476 Рік тому +10

    Ousepachen🔥
    Kaithapram ❤

  • @keerthanaprakash2254
    @keerthanaprakash2254 Рік тому +13

    Ithrem Kalam kittatha oru bhangi ippol reels kand vannappo❤️

  • @mkr6365
    @mkr6365 4 місяці тому +6

    Reels കണ്ടു വരാൻ ഞങ്ങൾ 2k പുള്ളേർ അല്ല... Nostu പണ്ടേ ഈ പാട്ട് കേൾക്കുമായിരുന്നു ❤❤

    • @Pav_iee
      @Pav_iee 4 місяці тому +2

      Reel kand varunna 2k kids mathram allaivide allathe nostu adich varunna 2k kidsum ndeyy!!🥹🖖

  • @user-bx2iz2fu1e
    @user-bx2iz2fu1e 11 місяців тому +8

    അടിപൊളി സോങ് ❤️❤️

  • @musingsoflostsoul
    @musingsoflostsoul 4 місяці тому +4

    9 അം ക്ലാസിൽ tour പോയപ്പോ ആദ്യം ആയി ഈ ഷൂട്ട് കണ്ടത് ഓർക്കുന്നു. അശ്വതി അന്ന് 9-10 take എങ്കിലും പോയി ആ ആദ്യത്തെ 4 വരി ചെയ്യാൻ.. അവസാനം കിടന്നു കരഞ്ഞു .. ഫാസിൽ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു... !പിന്നെ വീണ്ടും എടുത്തു.

  • @nikhilsadanandan393
    @nikhilsadanandan393 11 місяців тому +20

    Thirai thendral ജീവൻ ടി വി യിലെ പ്രോഗ്രാമിലൂടെ ഫേമസ് ആയ അശ്വതി ആദ്യമായി നായികയായി അഭിനയിച്ച സിനിമ 😍😍😍😍😍

    • @vichnukoman
      @vichnukoman 11 місяців тому

      അവസാനത്തെയും film 😅

    • @Shah_Rah_th19
      @Shah_Rah_th19 4 місяці тому +1

      ഗോഡ്ഫാദറിലെ ഇന്നസെന്റിന്റെ കുട്ടി ❤

    • @nikhilsadanandan393
      @nikhilsadanandan393 4 місяці тому

      @@vichnukoman അല്ല വേറെ സിനിമയിലും ഉണ്ട്

  • @sreedevu7042
    @sreedevu7042 10 місяців тому +8

    ഈ നടി ഗോഡ്ഫാദർ ഫിലിമിൽ innocent kpac ലളിത ഇവരുടെ ഇളയ മക്കളായി അഭിനയിച്ചതാണെന്ന് ഈ നടി തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ സിനിമ ഇറങ്ങിയപ്പോൾ ഈ നടിയെ. പക്ഷെ എന്തുകൊണ്ടോ ശ്രദ്ദിക്കപ്പെട്ടില്ല

    • @Prasanth322
      @Prasanth322 10 місяців тому +1

      ആദ്യ സിനിമ പരാജയം ആയാൽ പിന്നെ ചാൻസ് അന്നത്തെ കാലത്ത് കിട്ടില്ല...ഇൻസ്റ്റാഗ്രാം youtube ഒന്നും അന്ന് ഇല്ല ...അത് കൊണ്ട് തന്നെ സ്വയം promote ചെയ്യാൻ ചാൻസ് ഇല്ലായിരുന്നു...ഇന്ന് reels ചെയ്തു ഓരോ ആൾക്കാർ സിനിമയിൽ സീരിയൽ chance നേടുന്നു...

    • @sruthysnair78
      @sruthysnair78 5 місяців тому +1

      Mazhayethum Munpeyilum undu, Mammoottyude molu aayittu

  • @hamalkh9903
    @hamalkh9903 11 місяців тому +3

    reels നു മുന്നേ fav വര്ഷങ്ങളായി ♥️😌

  • @shreedevg2714
    @shreedevg2714 Рік тому +32

    2010 il ee paattu kettavar ingott vanno😌

  • @adarshnambiar8611
    @adarshnambiar8611 11 місяців тому +9

    Oussepachan magic...

  • @user-ey7if3hh1r
    @user-ey7if3hh1r 8 місяців тому +5

    ശ്വേത മോഹൻ എന്റമ്മോ ..... Voice ❤ parayaan വയ്യ നമിച്ചു

  • @iamvkabhinav25
    @iamvkabhinav25 10 місяців тому +2

    Ith 2009 il kanda orma aanu pinne angane ee song kettilla ippo dhe insta reels veendum trend aaki
    Ee song ippo repeat kelknn😊❤

  • @akashm476
    @akashm476 Рік тому +5

    Ore poli

  • @samuelmathew3179
    @samuelmathew3179 8 місяців тому +16

    01:00 Those beats and that Dileep dance tho ❤

  • @sreechandanas965
    @sreechandanas965 10 місяців тому +25

    2:42 line..... Always fvt♥️

  • @abhinrn
    @abhinrn 2 місяці тому +3

    Thottal Poookkum Poovo Neee
    En Omana Rajatheee
    Thritha Poovo Then Thaliro Nin
    Meniyilazhakeki
    Njan Ariyathen Yilenno..
    Nee Nadamadiyoraa Nadanam
    Unarumen Ormakalil..Annum Minnum
    Ennil Sruthi Layamunarumoranupama Nadanam
    Thottal Pookkum..
    Urukumenn Azhalinu Thanalu Thoovuvaan
    Mazhamukilay Vannu Neee
    Kadanam Nirayunna Veedhiyiloru Cheru Kadhayumai Vannu Neee
    Ente Swapnangalil...Ente Dukhangalil
    Oru Ponthoovalai Thottu Thazhukunnu Neee
    Neeyum Njanum Oru Chediyile Iru Malar Oru Manam..
    Thottalll Poookkum..
    Thalirani Meniyil Azhaku Paakuvan
    Malarithalai Vannu Njan
    Pulari Viriyunna Kadamizhi Konile Kavithayai Vannu Njan
    Prana Sangeethamai Jeevathalangalai
    Ninne Ariyunnu Njan..Ennilaliyunnu Neee
    Njanum Neeyum Piriyaruthini Iravilum Pakalilum..
    Thottal Poookkum Poovo Neee
    En Omana Rajatheee
    Thritha Poovo Then Thaliro Nin
    Meniyilazhakeki
    Njan Ariyathen Yilenno..
    Nee Nadamadiyoraa Nadanam
    Unarumen Ormakalil..Annum Minnum
    Ennil Sruthi Layamunarumoranupama Nadanam

  • @rahmathchulliyil9599
    @rahmathchulliyil9599 25 днів тому

    അടിപൊളി സോങ് കേൾക്കാൻ നല്ല രസമുണ്ട് ❤️❤️❤️❤️

  • @madhavvlog3591
    @madhavvlog3591 11 місяців тому +14

    ദീലിപ് ഏട്ടൻ ❤️❤️

  • @christoraj5484
    @christoraj5484 11 місяців тому +5

    Calicut apsara theatre il kanda padam 😅 ❤ ee song anu ithil kolavunna oru Ith anum innum ennum ❤

  • @btsarmy-vr1yt
    @btsarmy-vr1yt 11 місяців тому +11

    ഞാൻ പണ്ട് കൂടുതലും ശ്രദ്ധിച്ചത് നടിടെ ആ ക്കോസ്ടുംസ് ആരുന്നു അന്നത്തെ അനാർക്കലി ടൈപ്പ് ഹോ നൊസ്റ്റു വന്നേ

  • @ananthu1038
    @ananthu1038 Рік тому +6

    Nice workk.. Orupadkaalathe kaathiripinu viraaamam❤‍🩹💯

  • @Azardexe
    @Azardexe 11 місяців тому +2

    Super songa ethu ee song ente amma eniku eppazhum paditarum 🥰🥰

  • @irfanhabeeb9146
    @irfanhabeeb9146 Рік тому +7

    💯.. Good

  • @ayrinvtb8432
    @ayrinvtb8432 11 місяців тому +3

    Reels kandu vannathaan. Othiri ishttapettu

  • @babum8837
    @babum8837 4 місяці тому +11

    2009 ഏപ്രിലിൽ ആണ് കൊല്ലം കണ്ണനല്ലൂരിൽ വച്ച് ഈ പാട്ട് ഷൂട്ട് ചെയ്തത്.

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 4 дні тому

    ഇന്ന് 30/ 5/ 2024 ഈ സിനിമ ടീവിയിൽ ഉണ്ടായിരുന്നു അപ്പോൾ ഞാൻ youtube ിൽ search cheidh nokkiyadhaan appol njaanum reel kandu. പഴയ കുട്ടി കാലം ഓർത്ത് പോയി.. ഞാൻ ഇപ്പൊൾ m.a എത്തി.

  • @artico724
    @artico724 5 місяців тому +2

    എന്താ സൗണ്ട് ക്വാളിറ്റി ❤

  • @canadian_style
    @canadian_style Місяць тому +1

    Fav one ❤❤❤

  • @auprielle1866
    @auprielle1866 11 місяців тому +16

    01:21💖 Fav✨️.... Actress is really beautiful 💖

  • @akhileshpalayil2366
    @akhileshpalayil2366 11 місяців тому +4

    Beautiful song

  • @parissbound8535
    @parissbound8535 9 місяців тому +17

    *1:28** to **1:37** നായിക ഈ പാട്ടിനോട് 💯 ശതമാനം നീതി പുലർത്തി പ്രണയാർദ്രമായ വശ്യ നോട്ടം ദിലീപും❤*

  • @vvskuttanzzz
    @vvskuttanzzz 10 місяців тому +17

    ശ്വേത ചേച്ചിടെ voice🥰👌🏻

  • @nitheeshelavumkal1454
    @nitheeshelavumkal1454 10 місяців тому +8

    അടിപൊളി song😍😍👌🏻👌🏻

    • @ShynuVs
      @ShynuVs 5 місяців тому

      1000❤

  • @Varshanandhan1
    @Varshanandhan1 11 місяців тому +3

    Swetha mohande manas kulirkkunna ganagalil onn❤️

  • @adithya.s10d77
    @adithya.s10d77 3 місяці тому +1

    One of my favourite song❤

  • @filmyroom2299
    @filmyroom2299 Рік тому +8

    Quality 🔥♥️♥️

  • @mohanchandra9001
    @mohanchandra9001 Місяць тому

    Thottaal pookkum❣️

  • @sreeragssu
    @sreeragssu 11 місяців тому +16

    2009 വിഷു റിലീസ്.. മോസ് and ക്യാറ്റ്
    ദിലീപ് - ഫാസിൽ ആദ്യമായി ഒന്നിക്കുമ്പോൾ നല്ല പ്രതീക്ഷ ആയിരുന്നു പക്ഷെ movie box ഓഫീസിൽ പരാജയം ആയി. പക്ഷെ e song അന്നും സൂപ്പർ ഹിറ്റ്‌ ആയിരുന്നു 😍🥰

    • @akhilkrishna7117
      @akhilkrishna7117 11 місяців тому

      അപ്പൊ പിന്നെ സുന്ദരകില്ലാടി ഷാജി കൈലാസ് ആയിരിക്കും ലേ എടുത്തത്. 😒 ഇവൻ ആരടാ 😏

    • @Prasanth322
      @Prasanth322 10 місяців тому +1

      😢😢മോശം കഥ...ഫാസിൽ എന്ന ഡയറക്ടർക്ക് ചെയ്യാൻ ഇതിൽ ഒന്നും ഇല്ല...തട്ടി കൂട്ടി എടുത്ത cinema

    • @parissbound8535
      @parissbound8535 10 місяців тому +1

      I think it’s last movie of fasil

    • @midhunraj5638
      @midhunraj5638 Місяць тому

      Aadyamayalla first film sundarakkiladi (1998)

  • @ridhinr0y.
    @ridhinr0y. 11 місяців тому +4

    Ah movie kande kaalam njn urkkunnu🚶🏻😊

  • @vishnumk107
    @vishnumk107 7 місяців тому +2

    👌🏻🤗💙

  • @ayrinvtb8432
    @ayrinvtb8432 11 місяців тому +4

    Reel kandu vannu ishttapettu. Padam onnude kandu😅

  • @user-lb2zu6hc2d
    @user-lb2zu6hc2d Місяць тому

    Fav song❤

  • @MAXGAMING-on8yr
    @MAXGAMING-on8yr 17 днів тому

    My favorite🎵🎵 song❤❤

  • @narkosgamingff7752
    @narkosgamingff7752 Місяць тому

    ❤❤❤❤ 🔥🔥🔥

  • @cheers_sharingandreceiving8309
    @cheers_sharingandreceiving8309 11 місяців тому +10

    Ee actress (Aswathi) aahn Godfather enna malayalam cinemayile, lnnocentinteyum Kpac Lalithayudem makalayi,,
    Lalithammayude okkathirikkunna aa kunjuvava enn ariyamo arkkenkilum 😅❤️

    • @iamvkabhinav25
      @iamvkabhinav25 10 місяців тому +2

      Ooh appo cheruppathil thotte abhinayikknd alle

    • @sruthysnair78
      @sruthysnair78 5 місяців тому

      Mazhayethum Munpeyilum undu.Mammoottyudeyum Aaniyudeyum molu aayittu

    • @shrutimohan8908
      @shrutimohan8908 5 місяців тому

      Pavithram

  • @msubfilmsmalayalam
    @msubfilmsmalayalam 11 місяців тому +14

    ഇപ്പൊ ഇതാണല്ലേ ട്രാൻറ്റ് പാണ്ട് കേട്ടപ്പോൾ ഒന്നും തോന്നിയില്ല ബട്ട്‌ ഇപ്പൊ റീൽസിൽ ഉരുകുമെൻ അഴലിനു kettappol കേട്ടപ്പോൾ ഒടുക്കത്തെ ഫീൽ ❤️❤️❤️❤️ ആരാണാവോ അത് remix ചെയ്തത്

    • @chromental
      @chromental 10 місяців тому +1

      Arunima venugopal

    • @msubfilmsmalayalam
      @msubfilmsmalayalam 10 місяців тому

      @@chromental ok

    • @parissbound8535
      @parissbound8535 9 місяців тому +1

      അനുപല്ലവിയും സൂപ്പർ ആണ് വരികൾ ,ഇനി ഇപ്പൊ നിങ്ങൾ ശ്രദ്ദിക്കാൻ അതും ആരേലും reels ആകേണ്ടി വരും

  • @nikhilks7428
    @nikhilks7428 11 місяців тому

    Supper song

  • @Vismayah_143
    @Vismayah_143 Рік тому +25

    My favourite song ❤❤🎉

  • @jayakrishnansnair7378
    @jayakrishnansnair7378 4 місяці тому +2

    ❤❤

  • @Dewdrops868
    @Dewdrops868 Рік тому +5

    ❤❤❤

  • @deepakgopalakrishnan3438
    @deepakgopalakrishnan3438 Рік тому +6

    Slowed version super

  • @ajinthomas5489
    @ajinthomas5489 4 місяці тому

    Nice song

  • @oneminute2782
    @oneminute2782 Рік тому +19

    സ്റ്റാറ്റസ് കണ്ടപ്പോൾ song ഏതാന്ന് തപ്പി വന്നതാ അന്യായ സാധനം

  • @user-jk6co4zj2y
    @user-jk6co4zj2y 11 місяців тому +3

    ❤feel

  • @sherinjohn6
    @sherinjohn6 Місяць тому +1

    I like this actress ❤

  • @midhunkrishnavt3983
    @midhunkrishnavt3983 Рік тому +3

    ❤️

  • @AjAy-rk9mt
    @AjAy-rk9mt 10 місяців тому +3

    Memories.. Childhood...

  • @Jilly-qh5bd
    @Jilly-qh5bd 10 місяців тому +2

    Dance 🥰

  • @kunjimon7612
    @kunjimon7612 9 місяців тому

    Urukumennazhalinu thanalu thuukuvan mazhamukhilaay vannu neee🥰🥰🥰🥰

  • @anuragtinadatta9397
    @anuragtinadatta9397 7 місяців тому +2

    Uff dileep look..🖤🖤

  • @sinupv-me5wm
    @sinupv-me5wm 4 місяці тому +1

    ❤❤❤❤

  • @SindhuSarkaran-eu9rq
    @SindhuSarkaran-eu9rq 10 місяців тому +4

    Aswathy Ashok
    Dileepettan🥰😍👍

  • @cisilychittupparambanjosep1740
    @cisilychittupparambanjosep1740 4 місяці тому +1

    love you the best song ever ❤❤❤❤❤😂😂😂😂😂❤❤❤❤😂😂

  • @amrithaarun2822
    @amrithaarun2822 5 днів тому

    2024 ലും കേൾക്കുന്നു 😍

  • @athiraps557
    @athiraps557 22 дні тому

    ❤️❤️❤️❤️

  • @jamsheerjamshi7011
    @jamsheerjamshi7011 5 місяців тому

    Song ❤

  • @sunnypreewtha8599
    @sunnypreewtha8599 9 місяців тому +2

    Ea pattu ethra kandalum mathiyakilla

  • @bibinpaul93
    @bibinpaul93 29 днів тому +2

    2009 വിഷു കാലഘട്ടം