ഇന്ന് ജമാ:ആഖിർ രണ്ടാം വെള്ളി രാവ്... 1 തവണ ഈ സ്വലാത്ത് ചൊല്ലിയാൽ 4 ലക്ഷം സ്വലാത്ത് ചൊല്ലിയ പുണ്യം

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ •

  • @malayil5668
    @malayil5668 День тому +30

    ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ

  • @salamtp6502
    @salamtp6502 День тому +23

    എന്റെ മനസ്സിൽ ഒരുപ്പാട് വിഷമമുണ്ട് അതൊക്ക്കെ മാറാൻ ഉസ്താദ് ദുഹാ cheyane😢😢🤲

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 День тому +23

    ഉസ്താദേ മക്കൾ സ്വാലീഹിങ്ങളാവാൻ ദുആ ചെയ്യണേ

  • @jasminnizar6670
    @jasminnizar6670 День тому +9

    സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲

  • @ShafeekAshraf-g2r
    @ShafeekAshraf-g2r 21 годину тому +6

    മക്കൾ നന്നാവാനും പരീക്ഷയിൽ വിജയിക്കാനും ദുഅഃ ചെയ്യണം ഉസ്താദ്

  • @shylasalim5566
    @shylasalim5566 16 годин тому +4

    അൽഹംദുലില്ലാഹ് 🤲 എന്നും ഓതാറുണ്ട് ഉസ്താദേ ഇനിയും അള്ളാഹു അതിന് തൗഫീഖ് നൽകട്ടെ 🤲🤲

  • @ShahedaCari
    @ShahedaCari 23 години тому +3

    ഇന്ന് വെള്ളിയാഴ്ച ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ കുട്ടികൾ നിസ്ക്കാൻ തുടർന്ന് പോക്കാം

  • @Juvairia-od9vs
    @Juvairia-od9vs День тому +7

    ഉസ്താദേ,, 12വർഷമായി കുട്ടികളില്ല, ദുആയിൽ ഉൾപെടുത്തണേ🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t День тому +6

    🕋 ഉസ്താദേ ❤️ ഉസ്താദിന്റെ ❤️ വിലപ്പെട്ട ദുആയിൽ ഞങ്ങൾക്കും ഫാമിലിക്കും വേണ്ടപ്പെട്ട വർക്കും ബറക്കത്തിനും ആഫിയത്തിനും ദീർഘായുസ്സിനും ഞങ്ങളി ൽ നിന്നും മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്‌ പാവങ്ങൾ മാപ്പാക്കാനും സ്വർഗം കിട്ടാനും മറക്കാതെ ദുആയിൽ ചേർക്കണേ ദുആ വസിയത്തോടെ 🕋

  • @gafoorgafoor8267
    @gafoorgafoor8267 15 годин тому +2

    🤲🏻🕋Ameen🤲🏻 ഉസ്താദ് ഉസ്താദ് പറഞ്ഞതെന്ന് അറിവുപ്രകാരം ഞാൻ ഇപ്പോൾ എന്നും ആയത്തിൽ കുറിച്ച് ഓതാറുണ്ട് നമ്മുടെ ഈ മജ്‌ലിസ് റബ്ബ് സ്വീകരിക്കട്ടെ ആമീൻ🤲🏻🤲🏻🤲🏻🤲🏻🤝🏻🐠🐠🏄🏻‍♀️🤲🏻🤲🏻 എന്റെ മക്കൾക്ക് മനസ്സമാധാനം കിട്ടാൻ ചെയ്യണം 🤲🏻🤲🏻😭🕋🤲🏻

  • @naseebalatheef9675
    @naseebalatheef9675 День тому +31

    ഉസ്താദെ എൻ്റെ മോൻക്ക് പരീക്ഷയാണ് 8 ക്ലാസിലാണ് പരീക്ഷ എളുപമാകാൻ ദുആ ചെയണെആമീൻ🤲🤲🤲

  • @AnzilAnu-om9uz
    @AnzilAnu-om9uz День тому +4

    കൊടുത്ത പൈസ തിരിച്ചു കിട്ടാൻ ദുഹാ ചെയ്യണേ കടം കാരണം മനഃസമാദാനം ഇല്ല ഉസ്താദേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭😭😭😭😭

  • @Aishabeevi-n3t
    @Aishabeevi-n3t День тому +4

    🕋❤️അസ്സലാമു അലൈക്കും വ റഹുമത്തു ള്ളാഹി വ ബറക്കാത്തുഹു അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിനും❤️ കുടുംബത്തിനും ഉസ്താദിന്റെ ❤️ സഹപ്രവർത്തകർക്കും അള്ളാഹു ബറകത്തും ഐശ്വര്യവും സന്തോഷവും ഇരുലോക വിജയവും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ🕋

  • @FathimathRazana
    @FathimathRazana 21 годину тому +2

    അസ്സലാമുഅലൈക്കും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം അൽഹംദുലില്ലാ അൽഹംദുലില്ലാ അൽ🤲🏻🤲🏻💚🕋🤲🏻🤲🏻😪ഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @fathimajaleel3527
    @fathimajaleel3527 17 годин тому +2

    മക്കൾ സ്വാലയങ്ങൾ ആവാൻ ദുആ ചെയ്യണം ഭർത്താവിന്റെ സ്വഭാവം നരയാവാൻ പ്രത്യേകം ദുആ ചെയ്യണം

  • @RizuRizwana-ke3gw
    @RizuRizwana-ke3gw 20 годин тому +4

    ദുഹാ ചെയ്യണം ഉസ്താദേ എന്റെ ഭർത്താവ് എന്നോട് മിണ്ടുവവൻ സ്നേഹത്തിലാവാൻ പ്രതേകം ദുഹാ ചെയ്യണം കാസറഗോഡ് ഞാൻ എന്നും ഉസ്താദിന്റെ വീഡിയോ കാണാറുണ്ട്

  • @Rukkiya-o6z
    @Rukkiya-o6z День тому +2

    ബിസ്മില്ലാഹി റഹ്മാനി റഹീം ഉസ്താദേ ഞങ്ങളേയം ദുഹാമാൽ ഉൾപ്പെടുത്തണമേ ഇബ്ലീസിൻ്റെ ശനിൽ നിന്നും ചദിയിൽ നിന്നും മാറിക്കിട്ടാനും എല്ലാ അസുഗങ്ങളും സുദിമുട്ടുഗളമോറിക്കാട്ടാനുഹലാലായജീവി ദനയിക്കാനു അള്ളാ ഹുവിനോട് ദുഹാ ചെയ്യണമേ ആമീൻ

  • @FathimaSuhra-ie6jg
    @FathimaSuhra-ie6jg День тому +12

    ദുആയിൽ ഉൾപെടുത്തുക 🤲🏻ഭർത്താവിന്റെ കടം വീടാൻ 🤲🏻മക്കൾ പഠിക്കാൻ 🤲🏻പലപ്രശ്നത്തിലും ആണ് 🥲

  • @fathimaps2210
    @fathimaps2210 День тому +3

    അൽഹംദുലില്ലാഹ് ദുഹാ യിൽ ഉൾപെടുത്തുണം ഉസ്താദ് ❤️എന്റെ മോനെ ക് നല്ല ഒരു ജോലി ശരി യായെ ഇ kettuvan ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️

  • @Zeenath-v4z
    @Zeenath-v4z 21 годину тому +1

    ഞങളുടെഹലാലായ എല്ലാമുറാദ്ക്കളും ഹാസിലാവുവാൻ വേണ്ടി ദുആ ചെയ്യണേഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @Aishabeevi-n3t
    @Aishabeevi-n3t День тому +2

    الحمد لله الحمد لله الحمد لله ألف مرة ❤️

  • @SachuKs-dx1sj
    @SachuKs-dx1sj День тому +1

    ഉസ്താദ്. എൻ്റെ ഇക്ക ആക്സിഡൻ്റ് ആയി കിടക്കുകയാണ്.എനിക്ക് ഒരു നല്ല ജോലി കിട്ടുവനും ഇക്കാക്ക് വേഗം ഷിഫയകുവാനും മക്കളുടെ പരീക്ഷ എളുപ്പമകനും ദുഅഃ ചെയ്യണേ

  • @fathimaSheikha879
    @fathimaSheikha879 13 годин тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @Ayshabi-rb3pv
    @Ayshabi-rb3pv День тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹുവേ നമ്മുടെ മജ്‌ലിസിനെ സ്വീകരിക്കാണം അള്ളാ ഉസ്താദ് എന്റെ മകന്റെ വീട് പണിയാണ് ഉസ്താദ് ദുആ ചെയ്യണം അവന്റെ കാര്യത്തിലും വീട് പണി എളുപ്പത്തിൽ പൂർത്തിയാകാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദിന്റെ വീടുപണി എന്തായി കഴിഞ്ഞോ ഒന്നും അറിയാൻ കഴിയുന്നില്ല ഉസ്താദിന്റെ പെങ്ങളുടെയും അനുജന്റെയും കാര്യം ഒക്കെ റാഹത്ത് അല്ലേ ഉസ്താദിനും നമുക്കും എല്ലാവർക്കും എല്ലാ കാര്യത്തിനും അല്ലാഹ റാഹത്തിൽ ആക്കി തരട്ടെ ഇവിടെ ഇന്ന് എട്ടുപണിക്കാറുണ്ട് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @JannathSalim
    @JannathSalim 22 години тому +1

    എന്റെ ഉമ്മാക്ക് ശ്വാസംമുട്ടാണ് ആശുപത്രികൾ അഡ്jമിറ്റ് ആണ് ഉസ്താദ് ദുആ ചെയ്യണം ഓക്സിജൻ കുറവാണ് ആണ്🤲🤲🤲

  • @BALKEES.KMOIDUTTY.K
    @BALKEES.KMOIDUTTY.K День тому +2

    ഉസ്താദേ മരുമകൻ കിഡ്നി മാറ്റിവെച്ചു ഹോസ്പിറ്റലിൽ ആണ് എത്രയും വേഗം സുഖം പ്രാപിച്ചു വരാൻ ദുആ ചെയ്യണേ

  • @Ijas-lb7rg
    @Ijas-lb7rg День тому

    അൽഹംദുലില്ലാഹ് 🤲വെള്ളിയാഴ്ച ദിനത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാലാ നൽകട്ടെഈ അമലുകളെല്ലാം ചെയ്യാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ എല്ലാപ്രയാസങ്ങളും വിഷമങ്ങളും മാറാൻ ഉസ്താദ് ദുഹാ ചെയ്യണം ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @SulaikhaAkSulaikhaAk
    @SulaikhaAkSulaikhaAk 21 годину тому

    ആമീൻ യാ റബ്ബൽ ആലമീൻ ❤ഉസ്താദ് ദുആയിൽ ചേർക്കണേ ❤

  • @SaleemSali-ox2cu
    @SaleemSali-ox2cu День тому +1

    ഉസ്താദ് മോൻ ജോലി പോകാൻ ദുഹാ വാസി യ ത്ത അസ്സലാമു അലൈകും ആമീൻ ആമീൻ ആമീൻ

  • @Bsm-ov9ce
    @Bsm-ov9ce День тому +3

    ഞങ്ങളെയും ദുആയി ൽ ഉൾപെടുത്തണേ ഉസ്താതെ

  • @sahalkenz6611
    @sahalkenz6611 День тому +1

    ഉസ്താദ് എൻറെ മോന്ക്ക് പരീക്ഷയാണ് പ്ലസ് ടു എളുപ്പമാകാൻ ഉസ്താദ് ദുആ ചെയ്യണം

  • @SabunissaSm
    @SabunissaSm День тому +1

    എന്റെ മോൾക്ക് പരീക്ഷയാണ് ഉസ്ദാതെ ദുഹ ചെയ്യണ

  • @muhammedJiduvan
    @muhammedJiduvan День тому

    Bhayhavinu ഖൈറായ ജോലി ലഭിക്കാനും
    മക്കൾക്ക് പരീക്ഷയിൽ ഉന്നത വിജയം ലഭിക്കാനും മാതാ പിതാക്കളുടെ അസുഖം ഷിഫയാക്കാനും ദുആ ചെയ്യണേ ഉസ്താതെ

  • @navasullanam8119
    @navasullanam8119 23 години тому +1

    ദുആ ചെയ്യണം എന്റെ കൂട്ടുകാരിയുടെ ഭർത്താവിന് സുഖമില്ല രണ്ടുദിവസമായി ബോധം പോയിട്ട് വെന്റിലേറ്ററിൽ ആയിരുന്നു ഇന്നലെ റൂമിലേക്ക് ആക്കിയിട്ടുണ്ട് പ്രതീക്ഷയില്ല അതുകൊണ്ടാണ് റൂമിലേക്ക് ആക്കുന്നത് എന്ന് ഡോക്ടർ പറഞ്ഞു വളരെ വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @ShafeekAshraf-g2r
    @ShafeekAshraf-g2r 21 годину тому +1

    മരണപ്പെട്ടവർക്ക് വേണ്ടി dua ചെയ്യണം ഉസ്താദ്

  • @parisaezak6078
    @parisaezak6078 День тому +2

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @RukiyaKp-mg8wt
    @RukiyaKp-mg8wt День тому +1

    🌹ഉസ്താതേ ഞാൻ റുക്കിയ തവനൂർ 🌹 എന്റെ വീട്ടിൽ ബർക്കത്ത് ഉണ്ടാവാനം. എന്റെ മോൾക്ക് മക്കളുണ്ടാവാനും മരണപെട്ട . എന്റെ ഇക്കാക്ക് വേണ്ടിയും ഇന്നത്തെ മജ്ലിസിൽദു ആ ചെയ്യണം ഉസ്താതേ🌹

  • @shinushinuz8113
    @shinushinuz8113 23 години тому +1

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മകന്റെ CMA യുടെ പരീക്ഷനടന്നുകൊണ്ടിരിക്കുകയാണ് ഉസ്താദ് ദുആ ചെയ്യണേ ഉന്നത വിജയം കിട്ടുവാൻ 🤲🏻🤲🏻🤲🏻🕋🕋🕋🕌🕌🕌

  • @sheejanazar3215
    @sheejanazar3215 День тому +1

    ഉസ്താദ് എന്റെ മോന് നല്ല ഒരു ജോബ് കിട്ടിട്ടുണ്ട് അതു ഹായ്ററാ ക്കി കിട്ടാൻ ദുആയിൽ ഉൾപെടുത്തുക

  • @sheebasharif
    @sheebasharif 13 годин тому

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആയിരം സ്വലാത്ത് മദീനയിലേക്ക് ചൊല്ലി റസൂലുള്ള പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് സുഖമില്ല ഗ്യാസിന്റെ അസുഖമാണ് വയറ്റിനുള്ളിൽ ഭയങ്കര വേദന നീറ്റലും ആണ് കണ്ണീരോടെ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🥲🥲🥲🥰

  • @RukiyaKp-mg8wt
    @RukiyaKp-mg8wt День тому

    🌹 ഞങ്ങൾക്ക് വേണ്ടി ഇന്നത്തെ മജ്ലിസിൽ പ്രത്യഗം ദുആ ചെയ്യണം ഉസ്താതേ . ഉസ്താതിനും കുടുബത്തിനും വേണ്ടി ഞങ്ങളും ദുആ ചെയ്യാം🌹 ഒരു പാട് ഇഷ്ടമാണ് ഉസ്താതിന്റെ മജ്ലിസ്🌹

  • @MohammedJadeer-n3l
    @MohammedJadeer-n3l 23 години тому

    അൽഹംദുലില്ലാഹ് രോഗം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @shailaali5090
    @shailaali5090 21 годину тому +1

    ദുആ ചെയ്യണേ ഉസ്‍തതെ എന്റെ monu റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 😭😭😭🤲🤲😂

  • @FaseelaFaisal514
    @FaseelaFaisal514 18 годин тому +1

    ഇൻെറ മകൾ 10 ലാണ് നല്ലതു പോലെ പ൦ികാനുഠ പരീക്ഷ എളുപ്പമാവാനു൦ ദുഹാ ചെയണേ

  • @IchamiMv
    @IchamiMv 20 годин тому

    ദുആയിൽ എന്നെയും കുടുബത്തിന്നും ഉൾപ്പെടുത്താൻ രോഗങ്ങൾ ഷിഫയാകാ൯

  • @FathimaRiyas-f9z
    @FathimaRiyas-f9z 22 години тому

    അൽഹംദുലില്ലാഹ് 🤲ദുഃആ 🥲🥲🥲ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @Cartogame_yt
    @Cartogame_yt День тому +3

    ദുആ യിൽ ഉൾപ്പെടുത്തണം

  • @nabeesanabeesa6650
    @nabeesanabeesa6650 День тому +1

    Aameen Aameen Aameen 🤲🤲🤲

  • @jeenasaleem3955
    @jeenasaleem3955 День тому +2

    Alhamthulilla 🤲🤲🤲🤲

  • @anasch1841
    @anasch1841 23 години тому

    സ്വാലിഹായ santhanathe കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @sahlamujeeb3016
    @sahlamujeeb3016 13 годин тому

    ഉസ്താദേ കടങ്ങൾ വീടാൻ ദുആ ചെയ്യണേ .

  • @JasminAshraf-nh4th
    @JasminAshraf-nh4th День тому +1

    Aameen Aameenn yaa rabbal aalameeennn 🤲🏻🤲🏻🤲🏻 dua cheyyane usthade ❤

  • @SaleemSali-ox2cu
    @SaleemSali-ox2cu День тому

    ഉസ്താദ് ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @ashikna-cx3hd
    @ashikna-cx3hd 20 годин тому

    മക്കൾ സ്വാലിഹിങ്ങൾ ആകാൻ ദുആ ചെയ്യണേ ആമീൻ 🤲

  • @shareefashihab2978
    @shareefashihab2978 10 годин тому

    ഭർത്താവിന് ചൊറിയാൻ മാറാൻ ദുആ ചെയ്യണം ഗൾഫിൽ നിന്ന് ക്യാൻസൽ ആക്കി വരികയാണ് നല്ല രീതിയിൽ ഹയർ ആയ ജീവിതം കിട്ടാത്ത ദുആ ചെയ്യണം

  • @sahalkenz6611
    @sahalkenz6611 День тому

    ഊ അസ്സലാമു അലൈക്കും ഉസ്താദ് എൻറെ മോന്ക്ക് പ്ലസ് ടു പരീക്ഷയാണ് നല്ല മാർക്കോട് കൂടി വിജയിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @BLACKFC4X4
    @BLACKFC4X4 15 годин тому +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @safasulaikha4028
    @safasulaikha4028 17 годин тому +1

    🤲🏼🤲🏼🤲🏼

  • @LailaL-r3r
    @LailaL-r3r 23 години тому

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @MuhammadSabir-u1z
    @MuhammadSabir-u1z 17 годин тому

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲ആമീൻ 🤲🤲🤲🤲🤲

  • @sarafunnisa3572
    @sarafunnisa3572 День тому +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲

  • @SafiyaV-y3p
    @SafiyaV-y3p День тому +1

    Dhua cheyyaneeee ....

  • @yahabeebee1361
    @yahabeebee1361 День тому

    അൽഹംദുലില്ലാഹ്.. 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @ShamnanNoufal
    @ShamnanNoufal День тому

    മക്കൾ എഴുതുന്ന പരീക്ഷ എളുപ്പംആവാൻ ദുആ ചെയ്യണം ഉസ്താദ് 🤲

  • @ajinaskh4881
    @ajinaskh4881 23 години тому

    ദുആ ചെയ്യണേ ഉസ്താദ് 🕋🕋🕋🤲🤲🤲🤲

  • @shamseerdj8825
    @shamseerdj8825 День тому

    Alhamdulillah alhamdulillah alhamdulillah

  • @nafihnafih3065
    @nafihnafih3065 20 годин тому

    അസ്സലാമു അലൈകും ഞാൻഒമാനിൽ ഇന്ന ലെദുആ യിൽഉൾപെടുത്തുക ഉസ്താദ് കച്ച്വാട o കൂറി നു പോഹ് ഉസ്താദ്ദുആ ചെയ്യണം 🤲🏻🤲🏻😭😭👀👀

  • @jamshiss9047
    @jamshiss9047 21 годину тому

    Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @beenamujeeb1843
    @beenamujeeb1843 День тому

    എനിക്ക് ഒരുപാട് മാനസികവിഷമങ്ങൾ ഉണ്ട്... അതും സ്വന്തം കൂടപ്പിറപ്പിന്റയും,മകളുടെയും കയ്യിൽ നിന്നാണ്...😢... ദുആ ചെയ്യണേ ഉസ്താദേ....

  • @SuharaM-dx8yl
    @SuharaM-dx8yl День тому

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @Shahina-123
    @Shahina-123 22 години тому

    Aameen duayil ulpeduthane usthade 🤲🤲🤲

  • @hafsasainudheen7937
    @hafsasainudheen7937 23 години тому

    അൽഹമ്ദുല്ലാഹ്.. ആമീൻ... ആമീൻ... ആമീൻ.. യാ റബ്ബി യാ അള്ള ഹ്

  • @Bushra_Chullalam
    @Bushra_Chullalam День тому

    അൽഹംദുലില്ലാഹ് ആമീൻ യ റബ്ബൽ ആലമീൻ

  • @kunjumonkavitha5515
    @kunjumonkavitha5515 День тому +1

    Aameen aameen aameen

  • @SirajEK-nr4di
    @SirajEK-nr4di День тому +1

    Aameen

  • @RajeenaAkbar-y3s
    @RajeenaAkbar-y3s День тому

    ഞങ്ങളെയും ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @AyishaLubana
    @AyishaLubana 21 годину тому

    Ente makkalk aaroghya Mulla deergayusin vendiyum padikanulla budhiyum shakthikum vendi dua cheyyune usthade

  • @sabeenakidirmohamed4543
    @sabeenakidirmohamed4543 11 годин тому

    Aameen Aameen Aameen Aameen 🤲🤲🤲🤲

  • @Arshida-s4h
    @Arshida-s4h 13 годин тому +1

    8 month pregnant aan.usthade dua cheyyane swalihayoru aankuttiyavanamennoru aagrahamundayirunnu
    Sukaprasavam aavanum

  • @subaidakaka6434
    @subaidakaka6434 23 години тому

    ഇൻഷാ അള്ളാ ഇന്ഷാ അല്ലാഹ്

  • @Salma-n7s
    @Salma-n7s 21 годину тому

    Alhamdulillah 🥰 aameen aameen 🤲 aameen 🤲 aameen 🤲🤲

  • @ShalurafeeqShalurafeeq
    @ShalurafeeqShalurafeeq День тому

    Alhamdulillah ameen yarappalalameen😊

  • @Aneesanu-t7k
    @Aneesanu-t7k 19 годин тому

    Duayil ulpeduthane usthathe. Kadangal veedanum sandhoshavum samadhanavum ulla kudumba jeevithathinum vendiii

  • @Mashaallha557
    @Mashaallha557 18 годин тому

    Veed pani Poorthi avanum bankile kadagal Veedanum barthavinte kaal vedana maranum gulfil joli shari avanum dua cheyyanam usthathe 🤲

  • @nachusnachu2760
    @nachusnachu2760 23 години тому

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @SafiyaSulaiman-z7m
    @SafiyaSulaiman-z7m 15 годин тому

    ഉസ്താദിന്റെ ദുആയി ൽ ഉൾപടുത്തണേ

  • @ramlaabdullakutty
    @ramlaabdullakutty 18 годин тому

    Aameenyarabbalaalameen❤

  • @ameerameer8704
    @ameerameer8704 15 годин тому

    Usthade dua cheyyane 🤲🏻🤲🏻🤲🏻

  • @AYISHAChundakkandi
    @AYISHAChundakkandi 22 години тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @irfanasuhil8497
    @irfanasuhil8497 23 години тому

    Aameen yaa rabbel aalameen 🤲🏻 Maasha Allah
    Alhamdulillah

  • @MRahmath-r4x
    @MRahmath-r4x День тому

    Ameen ameen yarabbalàalameen duailulpeduthanam usthade

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q День тому

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @noorjimohamed6402
    @noorjimohamed6402 19 годин тому

    Aameen Alhamdulillah 🤲🤲🤲🤲👍👍

  • @fathimaak5630
    @fathimaak5630 16 годин тому

    ദുആ ചെയ്യണേ ഉസ്താദേ

  • @muhammedhashir9405
    @muhammedhashir9405 23 години тому

    Usthady entey magal pathamclasilan pareekshakkfull mark kittanvendy duhacheyaney aameen 🤲🤲

  • @AyishaLubana
    @AyishaLubana 21 годину тому

    Jeevithathil oru paad preshnagal ind athil ninnelam raksa kittan vendi dua cheyyane usthade

  • @jamshiss9047
    @jamshiss9047 21 годину тому

    Al hamdhu lillah 🤲 ♥️ ❤️ 💙

  • @HashimPilathara
    @HashimPilathara День тому

    ഹലാലായ murathukal
    നടക്കാൻ ദുആ ചെയ്യണേ

  • @hashim3719
    @hashim3719 День тому

    ആമീൻ ആമീൻ യാ അല്ലാഹ്

  • @MohammedJadeer-n3l
    @MohammedJadeer-n3l 23 години тому

    ആമീൻ യാറബ്ബൽ ആലമീൻ