КОМЕНТАРІ •

  • @pinchoftastebyalice8793
    @pinchoftastebyalice8793 22 дні тому +2

    അമ്മേ മാതാവേ എന്റെ മക്കൾക്കു നല്ലരോരു ജോലി ഉറപ്പാക്കണമേ ആമേൻ 🙏🙏🙏🙏

  • @user-nf4wo5vm1j
    @user-nf4wo5vm1j 22 дні тому +1

    മാതാവേ ഒരു തടസവു ഇല്ലാതെ എന്റെ കല്യാണം നടത്തി തരണമേഅമ്മേ

  • @SaijuAswathy
    @SaijuAswathy 22 дні тому +1

    amme മാതാവേ എന്റെ കുടുബത്തെ കാത്തോളണേ ❤❤❤എന്റെ sabathinkam എന്നിൽ വരേണം ❤❤❤amme മാതാവേ ❤❤❤❤❤❤

  • @lekhagt4970
    @lekhagt4970 22 дні тому +1

    പരിശുദ്ധ അമ്മേ എനിക്കും മക്കൾക്കും തുണയായിരിക്കണമേ 🙏🙏🙏

  • @user-lm6ur8ee3p
    @user-lm6ur8ee3p 22 дні тому

    അമ്മേ മാതാവേ ഞങ്ങളുടെ വീടിന്റെ പണി വേഗം തിർത്തു തരണമേ 🙏🙏🙏🙏🙏

  • @DHE_VOX_20_24
    @DHE_VOX_20_24 21 день тому

    അമ്മേ മാതാവേ ഞങളുടെ സ്ഥലം വില്പന്ന നടക്കണമേ 😢

  • @JishnuBc-qp4zd
    @JishnuBc-qp4zd 22 дні тому +3

    അമ്മേ അസുഖം പെട്ടെന്ന് മാറ്റി തരേണമേ.. കാത്തോളണേ 🙏

  • @kochumolm9474
    @kochumolm9474 20 днів тому

    എന്റെ മാതാവേ എന്റെ ഭർത്താവ്, മകൾ എന്നിവർക്കായി പ്രാർത്ഥിക്കുന്നു 🙏🏻

  • @sivahari3852
    @sivahari3852 22 дні тому

    അമ്മേ എന്റെ കടബാധിത തീർത്തു തരണേമേ 🙏🏼🙏🏼

  • @seenasubramanian190
    @seenasubramanian190 21 день тому

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ സാധിക്കണേ. എനിക്ക് ലഭിക്കാനുള്ള രൂപ എത്രയും വേഗം കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @GajajGajaj
    @GajajGajaj 22 дні тому +1

    അനുഗ്രഹിക്കണമേ കടബാധ്യതകൾ തീർത്തു തരണേ ലോൺ അടയ്ക്കാൻ പൈസ തരണം തരണമേ

  • @GajajGajaj
    @GajajGajaj 22 дні тому

    അമ്മേ മാതാവേ എൻറെ മക്കളുടെ മൂന്നുപേരുടെ ശരിയാണ് ഇക്കാമ ശരിയാണ്

  • @mollybaby1063
    @mollybaby1063 22 дні тому

    അമ്മേമാതാവേ ടീന യുടെ അസുഖം മാറ്റി അവൾക്ക് പൂർണ സൗഖിയം നൽകി അനുഗ്ഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @GajajGajaj
    @GajajGajaj 22 дні тому

    നല്ല കച്ചവടം ഇന്ന് കടയിൽ കിട്ടണം എല്ലാം പൈസ കൊടുക്കണം യേശുവേ സ്തോത്രം

  • @aniashokan8609
    @aniashokan8609 22 дні тому +1

    എന്റെ യും എന്റെ ഭർത്താവിന്റെയും രോഗങ്ങൾ മാറ്റി തരേണമേ, എന്റെ കുടുംബത്തെ അനുഗ്രഹിച്ചു രക്ഷിക്കേണമേ സാമ്പത്തികമായി അനുഗ്രഹിക്കണമേ കട ഭാരങ്ങൾ മാറ്റി തരേണമേ വരുമാന മാർഗ്ഗങ്ങൾ അനുഗ്രഹിച്ചു തരേണമേ 🙏

  • @valsammasebastian9853
    @valsammasebastian9853 22 дні тому +2

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗങ്ങളിൽ അമ്മ ഇടപെടണമേ കൈവിടല്ലേ സഹായിക്കണമേ🙏🙏😭🙏🙏🌹

  • @aniashokan8609
    @aniashokan8609 22 дні тому +1

    എന്റെ മകൻ അനന്തുവിനെ അനുഗ്രഹിക്കണമേ നല്ല തൊഴിൽ തന്ന് അനുഗ്രഹിക്കണമേ, എന്റെ മരുമകൾ എഞ്ച് ലിനെ അനുഗ്രഹിക്കണമേ അവൾക്കു സുഖപ്രസവം കൊടുത്തു രക്ഷിക്കേണമേ 🙏

  • @user-tq9hi8sm5z
    @user-tq9hi8sm5z 21 день тому

    അമ്മേ മാതാവേ എൻ്റെ മകളുടെ തലവേദന ഈ നിമിഷം അമ്മ ഏറ്റെടുത്ത് മാറ്റണം അമ്മേ മാതാവേ അവളെ അമ്മ തൊട്ട് സൗഖ്യമാക്കേണമേ

  • @jayadavid6293
    @jayadavid6293 22 дні тому +3

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 21 день тому

    അമ്മേ മാതാവേ ആമേൻ ആമേൻ ആമേൻ 🙏

  • @minijohn7348
    @minijohn7348 22 дні тому +1

    Amme mathave ente kudumbathe kaathukollaname

  • @elsyk2120
    @elsyk2120 22 дні тому +1

    Thank you Jesus and Mother Mary for all the blessings Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-iy4ed4jw6t
    @user-iy4ed4jw6t 22 дні тому

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏❤️❤️

  • @anithaesbal9182
    @anithaesbal9182 21 день тому

    Amma mathave enta niyogagangal sadhichu tharaname nanni amma mathave 🌹🙏

  • @sindhuvikram6124
    @sindhuvikram6124 21 день тому

    അമ്മേ മാതാവേ നാളെ എന്റെ കടബാധ്യത കൊടുത്തു തീർക്കാൻ ഒരു വഴി കാണിച്ചു തരണേ കൈവിടല്ലേ അമ്മേ എന്റെ അമ്മേ വല്ലാതെ മനസ്സ് തകർന്ന അവസ്ഥയിലാണ് രക്ഷിക്കണേ അമ്മേ ആമേൻ 🙏🙏🙏🙏🌹🌹🌹

  • @shinyantony2477
    @shinyantony2477 22 дні тому +2

    ഈശോയെ നന്ദി സ്തുതി സ്തോത്രം ഹാലേലൂയ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aniashokan8609
    @aniashokan8609 22 дні тому

    അമ്മേ മാതാവേ എന്റെ കൊച്ചു മകൻ ആരോമകിനെ അനുഗ്രഹിക്കണമേ അവനു പഠിക്കുവാനുള്ള കൃപ കൊടുകേണമേ ഈശോയെ യുടെ ന്യായവും നീതിയും അന്യോക്ഷികുന്ന മകനാക്കി മറ്റേ ണമേ സർവ്വ ദുസ്വാഭാവാങ്ങളും എടുത്തു മറ്റെന്മേ അവനെ പ്രാർത്ഥിക്കാൻ പഠിപ്പിക്കേൺമെ 🙏

  • @mathewvarghese6386
    @mathewvarghese6386 22 дні тому

    Oh Mother Mary pray for us remove every financial crisis from us Amen 🙏

  • @kdthomas5892
    @kdthomas5892 22 дні тому

    Palavidhamaaya asukathalum paniyalum bharapedunna ellavarkum swokyam kodukkename amme

  • @cicilyjames5408
    @cicilyjames5408 21 день тому

    Amme mathave ente kumbathe anugrahikanameamen

  • @sheejaraphael2686
    @sheejaraphael2686 21 день тому

    എനിക്ക് education loan fifteen lakh ഉണ്ട് അത് വീട്ടാൻ അമ്മേ എന്നെ സഹായിക്കണേ

  • @theodosiamaria745
    @theodosiamaria745 22 дні тому

    Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘

  • @theodosiamaria745
    @theodosiamaria745 22 дні тому

    Jesus bless me and give me Your Holy Spirit and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖

  • @aniashokan8609
    @aniashokan8609 22 дні тому

    വിദേശത്ത് ജോലി ചെയുന്നഎന്റെ മകൾ അഹല്യ അനുഗ്രഹിക്കണമേ അവളുടെ ജോലി സ്ഥലത്തെ ശത്രുകളെ യും പീഡകളിൽ നിന്നും രക്ഷിക്കേണമേ അവളുടെ ആരോഗ്യം അനുഗ്രഹിക്കണമേ ഈശോയെ പ്രാർത്ഥിക്കാനുള്ള കൃപ കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ നിത്യവും അവളുടെ കരം പിടിച്ചു നടത്തേണ്മേ

  • @sheejasuresh8564
    @sheejasuresh8564 22 дні тому

    Daivame enne kaividalle cherthupidikkename 🙏🏻 njan aake thakarnnu poyirikkunnu amme kaividalle

  • @binduk9555
    @binduk9555 21 день тому

    Amme mathave ente prarthana kelkename amen🙏🙏

  • @jojojoseph2612
    @jojojoseph2612 21 день тому

    Entaum enta kudubathientaum kadagal okke thiruthu tharanee ammeeee🙏🙏🙏🙏

  • @cicilyjames5408
    @cicilyjames5408 21 день тому

    Amme mathave enteyum 2 makkaludeyum visayude fine matti kittaname veedinte rente kodukkanulla cash kittanum sahayikaname amen

  • @shinyantony2477
    @shinyantony2477 22 дні тому

    മാതാവേ അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.. ജെസ്റ്റിന് ജോലി തടസ്സം മാറ്റി തരണമേ... ജോയൽ നു mca ക്കു admission തരണമേ 🙏🙏🙏🙏🙏🙏

  • @lathap3812
    @lathap3812 22 дні тому +3

    ആമേൻ അമ്മേ മാതാവേ എൻ്റെ പൂർത്തി ആവതെ കിടക്കുന്ന വീടു പണിതീർത്ത് കിട്ടാൻവേണ്ടി പ്രാർത്ഥിക്കുന്നു 17 ലക്ഷം രൂപയും വാങ്ങിയ കൺട്രാക്ക് പണി തീർത്ത് തരുന്നില്ല അമ്മേ പൂർത്തിയാക്കിത്തരണമേ ലോൺ അടക്കാൻ ഉള്ളതാ അനുഗ്രഹിക്കണമേ എൻ്റെ രോഗങ്ങൾ സൗഖ്യം നൽകേണമേ ആമേൻ🙏🙏🙏🙏🌹🌹🌹🙏🙏🙏♥️♥️♥️🙏🙏

  • @SalijajoyJoy
    @SalijajoyJoy 21 день тому

    Eshoye njangalude yatraye anugrahikkename🙏🙏🙏🙏🙏🙏🙏

  • @vaishnavisvijay-bl3hf
    @vaishnavisvijay-bl3hf 22 дні тому

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തു കൊള്ളണമേ. എന്റെ ഏട്ടനെ കാത്തു രക്ഷക്കേണമേ. ഒരു ആപത്തും ഉണ്ടാകരുതേ. ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തു തരണേ. ആഗ്രഹിക്കുന്ന കാര്യങ്ങൾ നടത്തി തരേണമേ. എന്റെ അണ്ണനെയും അമ്മയെയും അച്ഛനെയും അമ്മമ്മയെയും. എല്ലാവരെയും കാത്തു രക്ഷിക്കേണമേ. എന്റെ അണ്ണന്റെ കല്യാണം വേഗം നടക്കേണമേ.ആർക്കും ഒരു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകരുതേ. ആമേൻ 🙏

  • @kdthomas5892
    @kdthomas5892 22 дні тому

    Ente amme ente thondacke aswosthatha mattitharename amme

  • @KkBabu-i2j
    @KkBabu-i2j 22 дні тому +3

    ❤❤❤

  • @renjinik81
    @renjinik81 21 день тому

    അമ്മേ ഇന്നത്തെ ബിസ്സിനെസ്സ്ൽ നഷ്ടം ആയ തുക നാളെ ഏഴു ഇരട്ടി ആയി തിരിച്ചു തരണേ 🙏🏻🙏🏻🙏🏻എന്റെ അശ്രെധ കൊണ്ട് സംഭവിച്ചു പോയി അമ്മേ 🙏🏻🙏🏻🙏🏻

  • @Neena12313
    @Neena12313 22 дні тому

    Amen 🙏 matave ❤ ennu enik kadam teerkanulla cash kitaname enne anugrahikaname amen 🙏 ❤

  • @dimpleanand3291
    @dimpleanand3291 22 дні тому +1

    Ave Maria vazhga

  • @lekhas3211
    @lekhas3211 21 день тому

    Amma ente veedinte pany poorthiyakan anugrahikkane ammayuday sannidyam undayirikkane pany cheyyunnavarkku aogiavum nalki anugrahikkane

  • @kdthomas5892
    @kdthomas5892 22 дні тому

    Amen

  • @GajajGajaj
    @GajajGajaj 22 дні тому

    എൻറെ കാലിൻറെ മുറിവ് പെട്ടെന്ന് കഴിഞ്ഞു ഈ വൈറ്റ് എരിച്ചിൽ ഗ്യാസ് മാറ്റി തരണേ

  • @shynubabu715
    @shynubabu715 21 день тому

    Yente Monte stomach problems yellam matti tharename amme athupole yente husbandinte vericose painnu matti kodukkename amme mathave anugrahikkename amen amen amen

  • @GajajGajaj
    @GajajGajaj 22 дні тому

    നീ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണേ കുഞ്ഞുങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങൾക്ക് മൂന്നുപേർക്കും നല്ലൊരു ഭാവി ഒരുക്കി കൊടുക്കണേ അവർക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണേ

  • @MollyMathew-ke7oc
    @MollyMathew-ke7oc 22 дні тому

    Monday my daughter, s driving license test second chance please pray bless and help her amen

  • @amminiabraham5301
    @amminiabraham5301 21 день тому

    Amme Mat have AmmenAmen Amen❤😢❤

  • @user-ui1ek8vk4w
    @user-ui1ek8vk4w 21 день тому

    Amen❤️❤️

  • @user-hk4vk5ln4c
    @user-hk4vk5ln4c 21 день тому

    Nalay eaniku kittanulla cash. Kittanay karthavi❤❤❤❤❤111

  • @manojjose1274
    @manojjose1274 21 день тому

    Amen 🙏

  • @bossdevasia7850
    @bossdevasia7850 22 дні тому

    Amen🙏🙏🙏

  • @srikanthkrishna2590
    @srikanthkrishna2590 20 днів тому

    Amme bless us

  • @rubysherry2571
    @rubysherry2571 21 день тому

    Yeasuva natha enta heartnu oru kuzhappum illa annu anuggerikana

  • @simonabraham9645
    @simonabraham9645 21 день тому

    Amme mathave nhangalude kadabharam neekki samadanam tharename amme daivamathave ente unniyude shramangale Amma anugrahikename sabhalamakkename 💔💔😢😢👏👏🙏👏✝️✝️🌷🌹

  • @Suma...5696
    @Suma...5696 21 день тому

    Amen ❤❤🙏🙏🌹

  • @sabusuni-sl7hj
    @sabusuni-sl7hj 22 дні тому

    Amen,amen,a men

  • @lekhas3211
    @lekhas3211 21 день тому

    Ente kudumbatheymammayuday karangalil arppikkunnu

  • @GajajGajaj
    @GajajGajaj 22 дні тому

    പഠിക്കാൻ ബുദ്ധിമുട്ടാണ് നിൻറെ അച്ഛൻറെ അസുഖം എല്ലാം മാറ്റി കൊടുക്കണേ ആരോഗ്യ വല്ലോം കൊടുക്കണേ ആരോഗ്യം കൊടുക്കണം

  • @TajuDeen-mx5ks
    @TajuDeen-mx5ks 22 дні тому

    God bless you 🌹🌹🌹🌹❤❤🙏

  • @JosephPA-ld1od
    @JosephPA-ld1od 21 день тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏💗💗

  • @GajajGajaj
    @GajajGajaj 22 дні тому

    എൻറെ പൊന്നു മോനെ വലിയ പ്രത്യേകത ഇല്ലാത്ത പോലെ മുടി കളിക്കണം കാലു തൊട്ടു സൗഖ്യ പ്പെടുത്തണം ഒരു കല്യാണം നടത്തി തരണേ നന്മയായ രീതിയിൽ കുടുംബജീവിതം നയിക്കണം സന്തോഷ് സമാധാനവും കൊടുക്കണേ

  • @user-vk8fz6us3y
    @user-vk8fz6us3y 21 день тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjanakadampanad3422
    @anjanakadampanad3422 21 день тому

    🙏🏾🙏🏾🙏🏾

  • @aliy895
    @aliy895 22 дні тому

    Amme mathavee ende salary with high promotion thanathinuu.ende presentation ammaa edapedanum.ende amme mathavee

  • @minecraftgamers1581
    @minecraftgamers1581 21 день тому

    🙏

  • @kdthomas5892
    @kdthomas5892 22 дні тому

    Desalinte chuma maattitharename amme

  • @kdthomas5892
    @kdthomas5892 22 дні тому

    Ente kripasanam amme ee veettil ellavarkkum paniyum chumayuma poornasowkym thannu pazhayapole innichu nadannu joli cheyyuvan sahaayickenamee ini onnude hpl pokuvan i ida varalle amme

  • @somachacko6109
    @somachacko6109 22 дні тому

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay exam ezhuthan sahayikkanay, kochumonchayantay fever ellam mattitharanay amen 🙏

  • @user-mt7ki9nf7i
    @user-mt7ki9nf7i 22 дні тому

    Amme mathve philip... 1..28 nt pornamaya procetion nalkan pry 4 me. Pls. 👌👌👌4👌😘😘

  • @jacobjoben2406
    @jacobjoben2406 21 день тому

    Dear Jesus kindly Bless Our Family members AND Save Us From Devil Spirit AND Give Us Pease In Our Home 🙏
    Dear Jesus kindly Protect Us From All Problum
    Dear Mother Mary AND St Joseph Kindly Pray for Our Children To Pray AND Study Well 🙏
    THANK YOU JESUS PRAISE YOU JESUS AMEN AMEN 🙏 ❤❤❤❤❤❤❤❤❤❤

  • @sheejasuresh8564
    @sheejasuresh8564 22 дні тому

    Enikku munnl ini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu enikku vazhy thurannu kanichutharename 🙏🏻

  • @sreejayam5261
    @sreejayam5261 21 день тому

    Amme rakshikkane,ante monu govt joly sthiramayi l kittane, vicharicha ee listil interview kazhinju select akanme.

  • @maryvc562
    @maryvc562 22 дні тому

    Entamathava enta kukuvinta alergy cough lunghs related disease pani ellam mattitharanama mathavinta anugrahathal. Shooting anugrahamaytu nadakuvan krapa cheyanama

  • @manilalk4685
    @manilalk4685 22 дні тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vc amen vc amen vc amen

  • @user-kn8yk7br7w
    @user-kn8yk7br7w 22 дні тому

    Amma enta moi donak pet exam July 20 anu avalk reeding l B part C part budimutanu lisaning lB part C part budimutanu Amma enda makalk athu manasilakikodukanama

  • @theodosiamaria745
    @theodosiamaria745 22 дні тому

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @KkBabu-i2j
    @KkBabu-i2j 22 дні тому +1

    ❤❤❤