കൈ തൊടാതെ ഇനി കറപിടിച്ച പാത്രങ്ങൾ പുത്തനാക്കാം|ടൈൽസ് ഇനി വെട്ടി തിളങ്ങും

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 73

  • @ShibiliShibili-e7h
    @ShibiliShibili-e7h 7 місяців тому +1

    നനച്ചു കുളിക്ക് useful ആയ good tip👍🏻

  • @erindavid3722
    @erindavid3722 8 місяців тому +2

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ഇത് മാജിക്പോലെ തന്നെ

  • @zeenathk1020
    @zeenathk1020 8 місяців тому

    വളരെ നല്ല ടിപ്പുകൾ നന്ദി

  • @najilaahmed5794
    @najilaahmed5794 8 місяців тому +3

    Chlorine direct touch cheyyaruth. Toxic anu. Pinne ith swasichal lungsinu problem, breathing problem okke undakum. So upayogikumbol gloves and mask use cheyyanam, cherya amount mathrame edkavu

  • @aishathohoora9861
    @aishathohoora9861 8 місяців тому +3

    Useful.. thank u

  • @saraswathigovindasree6460
    @saraswathigovindasree6460 8 місяців тому +2

    അടിപൊളി❤

  • @megamalayalamdubbing5840
    @megamalayalamdubbing5840 8 місяців тому +3

    Very good idea

  • @clchinnappan5110
    @clchinnappan5110 8 місяців тому

    അടിപൊളി ഐഡിയ.❤

  • @minhafathima1940
    @minhafathima1940 8 місяців тому +8

    വെറുതെ നോക്കി നിൽക്കുമ്പോൾ തന്നെ പാത്രങ്ങൾ വെട്ടി തിളങ്ങുന്നത് കാണാൻ നല്ല രസം മുറത്തിൻറെ ചേഞ്ച് സൂപ്പർ

  • @marymetteldajohn9764
    @marymetteldajohn9764 8 місяців тому

    Rin fabric chlorine is very expensive..here locals selling on bycycle which is verycheap andgood concentrated one.needs to put or or two tablespoon.but keep chlorine in glass/good plastic bottle.

  • @sheelasrecipee
    @sheelasrecipee 8 місяців тому +1

    Super tips👍🏻💕

  • @hafsafasal8358
    @hafsafasal8358 8 місяців тому +4

    കെമിക്കൽ ഐറ്റം ( ഡിഷ്‌വാഷ് ലിക്വിഡ് കൂട്ട്, സോപ്പ് പൊടി കൂട്ട്, ഹാർപിക് കൂട്ട്..... etc.)വിൽക്കുന്ന കടയിൽ നിന്നും 1 ലിറ്റർ 30₹ ക്ക് കിട്ടും.ഞാൻ 6 കൊല്ലമായി ഈ സാധനം യൂസ് ചെയ്യുന്നുണ്ട്.ഡ്രെസ്സിലൊന്നും വീഴാതെ ശ്രദ്ധിക്കണം.

  • @sijisunny7944
    @sijisunny7944 8 місяців тому

    Super idea 🥰🥰🥰

  • @ShinyMol-b8r
    @ShinyMol-b8r 8 місяців тому +2

    Very.very.very.very.good

  • @somalatha8905
    @somalatha8905 8 місяців тому

    Super tips👍👍👍

  • @safamarva4024
    @safamarva4024 8 місяців тому

    Clorex mathi spr avum

  • @reemasiju5834
    @reemasiju5834 8 місяців тому +1

    ❤❤❤❤❤ thanks dear

  • @lehanshaigi9926
    @lehanshaigi9926 8 місяців тому

    Super idea

  • @daisygeorge7740
    @daisygeorge7740 8 місяців тому

    Very good 👍👍👍

  • @Latha392
    @Latha392 6 місяців тому

    Aluminium pathranghal pattumo

  • @Rushgaming249
    @Rushgaming249 8 місяців тому

    Verygood

  • @knightkthachil4098
    @knightkthachil4098 8 місяців тому

    👌👌👌👌 very very good information

  • @marykuttygeorge2776
    @marykuttygeorge2776 8 місяців тому

    Good tips

  • @johnsonkoruthu363
    @johnsonkoruthu363 8 місяців тому +4

    Liquid chlorine evide kittum
    Supermarketilum valakadayilum illa

  • @mariyamshaiza5297
    @mariyamshaiza5297 8 місяців тому +3

    ഇന്നുതന്നെ ഞാൻഇതുപോലെ ചെയ്യും എൻറെ മുറം വളരെ വൃത്തികേടായി ഇരിക്കേണ്

  • @lissymalayattoor6361
    @lissymalayattoor6361 8 місяців тому

    Very effective

  • @sainusalee4628
    @sainusalee4628 7 місяців тому

    👍👍👍

  • @rosammajohny5426
    @rosammajohny5426 8 місяців тому +1

    Clorin evide kittum

  • @vijayakumarp7593
    @vijayakumarp7593 8 місяців тому

    Where you get Chlorine liquid. Please share link.
    Will this have pungent fumes when you pour in water in bucket or rub on the Morum?

  • @loriyaalbert8196
    @loriyaalbert8196 8 місяців тому

    Chechee kidilan muram puthanayallo

  • @sudhagnair3824
    @sudhagnair3824 8 місяців тому

    ക്ലോറിൻ ആയതു കൊണ്ട് പേടിക്കാനും ഇല്ല. കിണർവെള്ളം എല്ലാം clean akan എടുക്കുന്നതും annalo

  • @Shaninoushad-m3r
    @Shaninoushad-m3r 8 місяців тому

    👌👌👌

  • @nirmalamercy4115
    @nirmalamercy4115 8 місяців тому +2

    Chlorine evide vanghan kittum

  • @JadeeraAbdulJaleel-kc9kr
    @JadeeraAbdulJaleel-kc9kr 8 місяців тому

    Very good ansi

  • @nuchunuchushahi8517
    @nuchunuchushahi8517 8 місяців тому +1

    Ithpole ulla sandanagal upayokichu vrithiyakkiya patrangal upayokichal nammude vayarinn valla asugangal varumo🤔

    • @ansisvlog7683
      @ansisvlog7683  8 місяців тому

      No dish wash use cheythu clean cheythittu use aakku dear no worry no problem

  • @premalekshmir3177
    @premalekshmir3177 8 місяців тому

    Velli pathnam ithu pole clean cheyyavo

  • @vineethprakash43
    @vineethprakash43 8 місяців тому

    Super

  • @mayookhamani6669
    @mayookhamani6669 8 місяців тому

    👌👌👌🥰🥰

  • @anniejoseph9192
    @anniejoseph9192 8 місяців тому

    Bottle nallathu pole kanichilla, peru vayikkan pattiyilla

  • @ummukulsuummukulsu9591
    @ummukulsuummukulsu9591 7 місяців тому

    ക്ലോറസ് പറ്റുമോ

  • @sujasujus2472
    @sujasujus2472 8 місяців тому

    ക്ലോറിൻ പൗഡർ കലക്കിയാൽ മതിയോ

  • @hafsafasal8358
    @hafsafasal8358 8 місяців тому +2

    മിക്സി ജാറിന്റെ ചുവട് ഭാഗത്ത് കുറച്ചു നേരം ഒഴിച്ചു വെച്ചാൽ അഴുക്കുകൾ പൂർണമായി ഇളകി വരും.നന്നായി ക്ലീൻ ആക്കാം.

  • @mariammathomas8326
    @mariammathomas8326 8 місяців тому +1

    Aluminiathil use cheyyan pattumo

    • @ansisvlog7683
      @ansisvlog7683  8 місяців тому

      Steel pathrangal kkanu njan cheyyarullathu

  • @mgamer4451
    @mgamer4451 8 місяців тому

    Ambambo kidilan

  • @fathimacp4791
    @fathimacp4791 7 місяців тому

    ക്ളോറിൽ കിട്ടുന്നില്ല ഇത് എവിടെ നിന്ന് കിട്ടു ക എല്ല വളം ടിപ്പോയിലും പോയി അവിടെ ഒന്നും ഇല്ല -

  • @lekha817
    @lekha817 8 місяців тому

    Idea super chlorine avide kittum valam kada annu njan kandu medical storil.kitumo njan Mumbaiyala atha dout chodichat please reply

    • @ansisvlog7683
      @ansisvlog7683  8 місяців тому +1

      Njan valam vilkkunna oru shopil ninnanu vangarullathu

    • @ansisvlog7683
      @ansisvlog7683  8 місяців тому

      Cheythu nokku vellathil aavaan mathram Kari illallo

  • @resifiros3199
    @resifiros3199 8 місяців тому +1

    Aluminum cooker clean cheyyamo ee solution vechu.

    • @ansisvlog7683
      @ansisvlog7683  8 місяців тому

      Steel pathrangal kkanu njan cheyyarullathu

    • @hafsafasal8358
      @hafsafasal8358 8 місяців тому

      Clean ചെയ്യാം.എപ്പോഴും പറ്റൂല്ല.

    • @saloojasabee4413
      @saloojasabee4413 8 місяців тому +1

      Lemon pizhinja bakki todu kurchu cooukeril ittu kurachu vellam ozhichu oru visil ittal nannnayi clianakum

    • @resifiros3199
      @resifiros3199 8 місяців тому

      @@saloojasabee4413 thanks..

  • @indirabaiamma5815
    @indirabaiamma5815 8 місяців тому +1

    ഇതിലെ അഴുക്ക് വെള്ളത്തിൽ ഒന്നും കാണുന്നില്ലല്ലോ. വെള്ളം ക്ലിയർ.

  • @sumascookbook3492
    @sumascookbook3492 8 місяців тому

    Can we use this for white clothes?

  • @reemasiju5834
    @reemasiju5834 8 місяців тому

    ഇത് എവിടെ കിട്ടും..pls reply

  • @valsageorge761
    @valsageorge761 8 місяців тому

    ഓട്ട യാകൊ?😮

  • @kuttybeevio9397
    @kuttybeevio9397 8 місяців тому +2

    ദ്വാരം വീഴോ.

    • @ansisvlog7683
      @ansisvlog7683  8 місяців тому

      No water mix cheythu dilute akkeettalle use aaakkunnathu so no problem

  • @sarammayacob4822
    @sarammayacob4822 8 місяців тому +2

    ഇതിൽ അഴുക്ക് ഒന്നും ഇല്ലല്ലോ വെള്ളം നല്ല നിറം

    • @ansisvlog7683
      @ansisvlog7683  8 місяців тому

      Cheythu nokku vellathil aavaan mathram Kari illallo

  • @lucyjose9201
    @lucyjose9201 8 місяців тому

    👍👍👍👍