КОМЕНТАРІ •

  • @selinthankachan2009
    @selinthankachan2009 5 місяців тому +3

    എല്ലാ കാര്യങ്ങളും നന്നായി പറഞ്ഞു തന്നു thankyou 🙏

  • @anilkollam2850
    @anilkollam2850 Рік тому +122

    ഈ വീഡിയോ കാണുന്ന എല്ലാവരോടും എനിക്ക് സത്യസന്ധമായി പറയുവാനുള്ളത് ഈ ഡോക്ടറും, അദ്ദേഹവും പറയുന്നത് വളരെ സത്യമായ കാര്യങ്ങളാണ് 🙏. ഇത്രയൊന്നും വിശദമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല, 2016 ൽ ഡിസ്ക് ബൾജിന്റെ 3 സ്റ്റെജിൽ സർജറി ചെയ്ത വ്യക്തിയാണ് ഞാൻ, ഫിസിയോ തെറാപ്പിയും, വൈദ്യൻമാരെയും ഒക്കെ കാണിച്ചിട്ട് മാറാതെയാണ് ഞാൻ സർജ്ജറി ചെയ്തത്, അതു ഒരു അബദ്ധം ആയി പോയെന്നു എനിക്ക് മനസിലാക്കാൻ 2 വർഷം എടുത്തു. വീണ്ടും എനിക്ക് വേദന വന്നു, അതിനു ശേഷം പലയിടത്തും പോയി പല വൈദ്യന്മാരെയും വീണ്ടും കാണിച്ചു. പിന്നീട് ഇതിനെ കുറിച്ച് ഞാൻ കൂടുതൽ മനസിലാക്കുകയായിരുന്നു 🤭, അനുഭവം ആണല്ലോ ഗുരു 😊, ഏറ്റവും പ്രധാനം നല്ലൊരു ട്രീറ്റ്മെന്റ് കിട്ടുന്ന സ്ഥലം കണ്ടെത്തുക എന്നുള്ളത് തന്നെയാണ്, ഹോസ്പിറ്റലിൽ ചെന്നാൽ ഉറപ്പായും അവർ സർജറി അല്ലാതെ മറ്റൊന്നും പറയില്ല, എന്റെ സ്റ്റേജും അതുപോലെ തന്നെ ആയിരുന്നെ 🤭, ഫിസിയോ തെറോപി എല്ലാവരും നല്ലതുപോലെ അറിയാവുന്നവരുമില്ല, എനിക്ക് അങ്ങനെയും കുറേ കാശു പോയി, ഇപ്പോൾ ഞാൻ പിടിച്ചു നിൽക്കുന്നത്, പൂർണമായി വേദന ഇല്ല എന്നല്ല, എന്നാലും എഴുനേറ്റു നിൽക്കുകയും നടക്കുകയും വണ്ടി ഓടിക്കുന്നതുമെല്ലാം ആയുർവേദ ഹോസ്പിറ്റലിലെ കിഴിയും ചികിത്സകളും കൊണ്ട് മാത്രമാണ് 🙏. ശേരിക്കും ഇനിയൊരു ജീവിതം സന്തോഷത്തോടെ ഉണ്ടാവില്ല എന്നു കരുതിയതാണ് 😢. ആർക്കും ഇതിനെപറ്റി അറിയാതെ അബദ്ധങ്ങളിൽ ചെന്ന് ചാടുവാൻ ഞാൻ അനുവദിക്കില്ല, അസുഖമുള്ളവരെല്ലാം ഇതിനെ പറ്റി കൂടുതൽ മനസിലാക്കി സെരിയായ ട്രീറ്റ്മെന്റ് തന്നെ എടുക്കുക 👍🏻, ഇങ്ങനൊരു വീഡിയോ ചെയ്ത ഇദ്ദേഹത്തിനും ഡോക്ടർക്കും നന്ദി അറിയിക്കുന്നു 🙏

    • @SAKALAM
      @SAKALAM Рік тому +1

      😍😍😍

    • @abduttypp210
      @abduttypp210 Рік тому

      @@SAKALAM p) 3

    • @shafi4077
      @shafi4077 Рік тому +5

      Anil sir ningalude number onn tharaamo?

    • @SUFISABI
      @SUFISABI Рік тому +2

      ഞാനും സർജറി ചെയ്തത് കാരണം പ്രയാസപ്പെടുകയാണ്.

    • @shafi4077
      @shafi4077 Рік тому +4

      Anatomy explain cheyaan arinjaal pora. Iyal pora. Anubavam guru

  • @jawharape9393
    @jawharape9393 2 роки тому +9

    Very Useful... 👍..

  • @amanamohamed9294
    @amanamohamed9294 Рік тому +10

    This is Chiropractic treatment, Thank you Continue more and more valuable treatment,I am also Chiropractor. God bless you

  • @siddeequepm9745
    @siddeequepm9745 Рік тому +3

    Valare upakaram ningalude same avasthayila ipo ullath

  • @cpakbar8755
    @cpakbar8755 Рік тому +33

    ചേലോൽത് ശെരിയാവും ചേലോൽത് ശെരിയാവില്ല

  • @jessyjose2086
    @jessyjose2086 5 місяців тому +2

    Very good information🙏👍👌I too am a patient.. L4L5 disc bulge moderate level. Consulted ortho doctor. Treatment. Medicine, physiotherapy,exercises and rest since one month. Still difficult to walk and sit longer. What remedy again?

  • @Nichooooszz
    @Nichooooszz Рік тому +17

    ഈ ചേട്ടൻ പറയുന്ന എല്ലാം ഇപ്പോൾ ഞാൻ ഓരോ ദിവസവും അനുഭവിക്കുന്നു. അലോപ്പതി കഴിച്ചു എനിക്ക് ഡിപ്രെഷൻ ആയി. ഇപ്പോൾ ഹോമിയോ കഴിക്കുന്നു. ഇപ്പോളും വേദന മായി മുന്നോട്ട് പോകുന്നു. യു ട്യൂബിൽ sciatic nerve compression. Video kandu egane pokunnu.😢😢. Oro vedio കാണുമ്പോൾ അതിൽ comment കാണുന്പോൾ ഒരു സമാദാനം 😢

    • @chandradas9404
      @chandradas9404 6 місяців тому +5

      എനിക്കും ഉണ്ട് ഇത് കാരണം ഡിപ്രെഷൻ വരും എന്നത് സത്യമാണ്

    • @user-sy4ie9dc8r
      @user-sy4ie9dc8r 5 місяців тому

      ua-cam.com/video/btfP9JKW-6A/v-deo.htmlsi=J_PRKZDwLUKP2h8y edhelay pole cheyyu mattam und

    • @Turbo-ld7ll
      @Turbo-ld7ll 4 місяці тому +2

      ബ്രോ siyatika വേദന കാരണം നിക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥ ആണ് രാത്രി ഒക്കെ കുറെ നേരം കരയും വേദന കാരണം 🥹

    • @saleemkdl
      @saleemkdl Місяць тому

      ningade numbar tharumo

  • @Njnunuvlogs
    @Njnunuvlogs Рік тому +24

    എല്ലാ കാര്യങ്ങളും എല്ലാവർക്കും വളരെ മനസിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നു താങ്ക്സ് doctor..

    • @nidhaln800
      @nidhaln800 Рік тому

      No അയച്ചു തരുമോ

  • @kunjolktkl7314
    @kunjolktkl7314 Рік тому +6

    എനിക്ക് ഈ പറഞ്ഞപോലെ ഉള്ള എല്ലാ വേദനയും ഉണ്ട് ടിസ്കിന് പൃഷ്നം ആണ് 10കൊല്ലം ആയി ഇപ്പോൾ മരുന്ന് ഇല്ല റെസ്റ്റ് ഇല്ല മരുന്ന് കുറെ കുടിച്ചു ഇന്ന് ഒന്നും ഇല്ല ഇപ്പോഴും വേദന കൊണ്ട് നടക്കുന്നുണ്ട്

  • @Sreelalk365
    @Sreelalk365 2 роки тому +10

    ഇതുപോലെ ഉപകാരം ഉള്ള വീഡിയോ ഇനിയും വേണം..... ഒരാൾക്ക് എങ്കിലും ഉപകാരപ്പെട്ടാലോ.... സൂപ്പർ

    • @SAKALAM
      @SAKALAM 2 роки тому

      😍😍😍😍

  • @shojinas1317
    @shojinas1317 4 місяці тому +5

    ഒരു മാസമായിട്ടു എനിക്ക് നടുവിനും കാലിനും നല്ല വേദന ഉണ്ടായിരുന്നു. MRI എടുത്തപ്പോൾ ഡിസ്ക് തള്ളി നിൽപ്പുണ്ട്. ഞരമ്പ് അതിൽ ജാമായീ ഇരിക്കുവാണ് എന്നാണ് പറഞ്ഞത്. ഡോക്ടറുടെ നമ്പർ കിട്ടുമോ

  • @jasarpovvalvloger9773
    @jasarpovvalvloger9773 Рік тому +32

    ഞാൻ പോയിരുന്നു.. ഇതുപോലെ യൂട്യൂബ് വീഡിയോ കണ്ടു തന്നെയാണ് ആദ്യം ബന്ധപ്പെട്ടതും... പരിശോധിച്ചശേഷം അദ്ദേഹം എന്റെ നട്ടല്ലിന്റെ നിലവിലെ ഡിസ്ക് സംബന്ധമായ പ്രശ്നം വളരെ കൃത്യമായി പറഞ്ഞു തന്നു...
    ഏകദേശം പത്തായിരം രൂപയിലധികം എനിക്ക് അവിടെ പോയി ചെലവായിട്ടുണ്ട്
    എന്നോട് ഒരു മാസത്തെ കണ്ടിന്യൂ എക്സസൈസ് തന്നിരുന്നു... പക്ഷേ എനിക്ക് അത് കൃത്യമായ രീതിയിൽ ഫോളോപ്പ് ചെയ്യാൻ സാധിച്ചില്ല...
    ഇന്നും എന്റെ നടുവേദന അതുപോലെ നിലനിൽക്കുന്നു....

    • @mohassenbabu8440
      @mohassenbabu8440 Рік тому +1

      Same me also

    • @muhammedkutty6048
      @muhammedkutty6048 Рік тому +7

      ഇതെല്ലാം ഉടായിപ്പ് ആണ് 😄

    • @beenakbk3116
      @beenakbk3116 Рік тому +2

      Udaipp

    • @sam75723
      @sam75723 Рік тому +2

      ഉടായിപ്പ് പരിശോധന യ്ക്കു 10000 രൂപ അടിപൊളി ഒരു ഓർത്തോ ഡോക്ടർക്കു 500

    • @Mekhamalhar123
      @Mekhamalhar123 Рік тому

      ​@@mohassenbabu8440 same...
      Excercise njn cheythu

  • @muneerap6050
    @muneerap6050 Рік тому +2

    മുനീർ എപി ഈ ഡോക്ടർ പറയുന്ന exercise ചെയ്തു എനിക്ക് വളരെ അധികം കുറവുണ്ട് 95%👍 താങ്ക്സ് ഡോക്ടർ 👍

    • @jjrlove2786
      @jjrlove2786 3 місяці тому

      എവിടെ യാണ് dr ഉള്ളത്

  • @anshadkayamkulam1268
    @anshadkayamkulam1268 Рік тому +20

    എനിക് പറയാൻ ഉള്ളത് നടുവേദന വന്നാൽ ആ വേദന മാറണമെങ്കിൽ ജോലി ഒന്നും ചെയ്യാതെ, ശരീരത്തിന്റെ ഭാരം കുറച്ചും,പടികൾ കയറതെയും,വെയിറ്റ് എടുക്കാതെയും ഇരുന്നാൽ വേദന കുറവുണ്ടാകും.
    അല്ലാതെ മരുന്ന് കൊണ്ട് നാടു വേദന മാറാൻ ചാൻസ് വളരെ വളരെ.... കുറവാണ്

  • @fathima7769
    @fathima7769 Рік тому +1

    Thank you Docter

  • @pravu__premi7509
    @pravu__premi7509 Рік тому +3

    Satyam. Gud

  • @ZoomBookViews
    @ZoomBookViews 2 роки тому +4

    Good information thanks

  • @johndbritto1826
    @johndbritto1826 Рік тому +4

    Epdural enhoru procedure ipol indu
    Ganga rex hospital coibatore il indu

  • @balachandrankartha6134
    @balachandrankartha6134 10 місяців тому +1

    Congratulations

  • @sudheermv3064
    @sudheermv3064 Рік тому +5

    ഇത് എവിടെയാണ് സ്ഥലം എന്താണ് ഡോക്ടറുടെ പേര് എനിക്കൊന്ന് അസുഖത്തിന് കാണിക്കണമായിരുന്നു

  • @FasalMusicAndVlog
    @FasalMusicAndVlog Рік тому +3

    Good information,

  • @safeenaismail8111
    @safeenaismail8111 Рік тому +3

    Sathyam

  • @shafeeqc488
    @shafeeqc488 2 роки тому +7

    Good👍🏻

  • @adeebfisalpottananchali2152
    @adeebfisalpottananchali2152 Рік тому +13

    അപകടമായ ചികിത്സ തേടി
    തളർന്ന് കിടക്കുന്നവരുമുണ്ട്
    ശ്രദ്ധിക്കുക പറ്റീട്ട് പറഞ്ഞിട്ട് കാര്യല്ല

  • @MohammedAli-gj1vf
    @MohammedAli-gj1vf Рік тому +9

    അലോപ്പതി ആണെങ്കിലും ഓപ്പറേഷൻ ആണെങ്കിലും ആയുർവേദം ആണെങ്കിലും തെറാപ്പി ആണെങ്കിലും എല്ലാവർക്കും ഗുണം കിട്ടി എന്ന് വരില്ല. അത് കൊണ്ട് ആ ചികിത്സാ രീതി മോശ മാണെന്ന് ഇല്ല.

  • @Mohamadmusthafap
    @Mohamadmusthafap 4 місяці тому

    Ee dr poli👌👌 aanu super

  • @SuhailkcOfficial
    @SuhailkcOfficial 2 роки тому +2

    👍👍👍

  • @kombanadanhobbies2273
    @kombanadanhobbies2273 Рік тому +2

    Details please

  • @radhakrishnanmc4173
    @radhakrishnanmc4173 2 роки тому +3

    Daivame ente wife ithu anubhavichu kondu irikkunnu 7years ayittu.bhayankara vedana anu.kazhinja aazhcha hospitalil poyi.docter ithu pole okke cheythu.ippol kurachu pain kuravundu

    • @JOHNZCOCHIN
      @JOHNZCOCHIN Рік тому +1

      ഡോക്ടർ സംസാരിച്ചു കൊണ്ട് വരച്ചു കാണിച്ചു തരുമ്പോൾ.... അത്. കാണുന്നവർക്ക് മനസ്സിലാക്കാൻ ആണ്‌ വര ച്ചു കാണിക്കുന്നത്... അത് ക്യാമറ ഫോക്കസ് ചെയ്യാതെ..... ഡോക്ടർ ന്റെ. മുഖം കാണിച്ചു കൊണ്ടിരിക്കുന്ന .... ഇത് ഇവിടുത്തെ ക്യാമറ മാനാണ്...???

  • @shajusalim6141
    @shajusalim6141 Рік тому +3

    Bro physyotherapy bone setting mathramalla nala ayurveda medicinum kazhikku

  • @user-kz7hf9wk2t
    @user-kz7hf9wk2t 4 місяці тому +1

    ചേട്ടാ എനിക്കും ഡിസ്ക് വേദന ഉണ്ട് പിന്നീട്‌ ആ വേദന കാലിലോട്ടു ഇറങ്ങും ഞാൻ ഇപ്പോ 4 വർഷംകൊണ്ട് ഈ വേദദന അനുഭവിക്കുവാ .

  • @shinojmelvin7731
    @shinojmelvin7731 Рік тому +5

    Address

  • @shubhababushubhababu886
    @shubhababushubhababu886 9 місяців тому +1

    👍

  • @jollypoulose5897
    @jollypoulose5897 3 місяці тому +1

    Very good

    • @sujathagopi119
      @sujathagopi119 3 місяці тому

      E sahodarande avasthayanu enikum .opreshan stejanu .valare nanni

  • @angle075
    @angle075 Рік тому +4

    Feesvathraya

  • @aswathishiju513
    @aswathishiju513 2 роки тому +8

    Stalam -മലപ്പുറം (dist ) കൂരിയാട്

  • @SatheeshKumar-mw4qt
    @SatheeshKumar-mw4qt Рік тому +2

    Avidaya satllam

  • @geethugeethu2676
    @geethugeethu2676 27 днів тому

    Any treatment for coccydynia

  • @advshafeequehashimi2016
    @advshafeequehashimi2016 Рік тому +5

    I, Adv. Muhammed Shafeeque, am practising in Mumbai. I was suffering from severe back pain for years. Because I did get no relief from my treatment by eminent doctors over there, some of my friends in Kerala called me for seeking treatment for SPS. But since I was there, I couldn't do the same. But soon after I shifted to Kerala for treatment purposes temporarily, I went for SPS as my first option. And without any surgeries or operations, I found 90 per cent of relief from it. Because Dr Sreeraj Panicker did a lot of research to provide me with better treatment. Despite this, I keep consulting him constantly. So I am damn sure that the comments above are baseless and have ill-ritten intentions.

  • @renjur1827
    @renjur1827 4 місяці тому +2

    Evde anu e centre

  • @user-gx5rb1et2c
    @user-gx5rb1et2c 6 місяців тому

    🙏🙏🙏👍👍👍ഈ ഡോക്ടർ ൻ്റേ ഹോസ്പിറ്റൽ എവിടെയാണ്..bro?!

  • @Milo-Luja
    @Milo-Luja Рік тому +4

    Sps kooriyad malappuram

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +84

    ഈ ചിത്സ എവിടെയാണ് സ്ഥലവും നബ്ബറും കൊടുക്കൂ അന്നാലെ ജനങ്ങൾക്ക് അങ്ങോട്ട് എത്താൻ കഴിയൂ

  • @nimithasahadevan819
    @nimithasahadevan819 2 роки тому +8

    Thank you for sharing this video, which will give awareness to society. When people know more about physical therapy and it’s chances, we can build a painfree life easily.

  • @AbithaKottavayal-un7sg
    @AbithaKottavayal-un7sg Рік тому +3

    Njanum ente husbantum ee treatment cheytathathane .oralk 2500rs ane fees.ithu vheythathodkoodi ippo nadakan vayatha avasthayan.body full pain ayi.husbantinum vedana kuravill.arum poyi cash kalayanda.

  • @muneera4140
    @muneera4140 Рік тому +2

    ഇത് നല്ല ചികിത്സൻ ഞാൻ ഇത് ചെയ്തതാണോ എനിക്ക് മാറീട്ടുണ്ട് ഇതിന് ഞാൻ ഫുൾ സപ്പോട്ട

    • @naseefn4344
      @naseefn4344 6 місяців тому

      Ivarude condact number undo

  • @Mohamadmusthafap
    @Mohamadmusthafap 4 місяці тому

    Ith evidey dr hospital parayumo

  • @ibrahimkunju3446
    @ibrahimkunju3446 Рік тому +2

    ഇത് എവിടെ യാണ്. അത് പറഞ്ഞില്ല

  • @zains3378
    @zains3378 2 роки тому +6

    Good thing👍

  • @RamadevanCB
    @RamadevanCB Місяць тому

    🙏🙏🙏

  • @adarshpreman4713
    @adarshpreman4713 10 місяців тому +1

    Disc protrusion case treatment undo sirnde aduthu please reply😢

  • @smartmedia8213
    @smartmedia8213 Рік тому

    great information 👍👍👍👍

  • @j_4799
    @j_4799 Рік тому

    Tell me loction

  • @rasheedamuhammadali3511
    @rasheedamuhammadali3511 Рік тому +9

    മൂന്ന് മാസമായി എനിക്കും ഉണ്ട് വേദന പൈസ ഇല്ലാത്തവർ എന്ത് ചെയ്യും

    • @shamsp6363
      @shamsp6363 2 місяці тому +1

      😢ente avastha

  • @devadevuse9212
    @devadevuse9212 Місяць тому +1

    Place evideyanu

  • @rasheedpmna
    @rasheedpmna Рік тому +34

    എത്ര വലിയ ഡീസ്ക്ക് പ്രോബ്ലം ആണെങ്കിലും കൊയബത്തൂർ ഗംഗ ഹോസ്പ്പിറ്റലിൽ പോയാൽ ചെറിയ പൈസ കൊണ്ട് ട്രീറ്റ് മെൻ്റ് ചെയ്ത് ശരിയായി തിരിച്ച് പോരാം
    കേരളത്തിലെ ഹോസ്പ്പിറ്റലുകൾ കൊള്ളകാർ ആണ്

    • @augustinetj5430
      @augustinetj5430 Рік тому

      ഈ ഡോക്ടറുടെ ഫോൺ നമ്പർ ദയവായി അറിയിക്കുക

    • @suchandchandran7649
      @suchandchandran7649 Рік тому +2

      ഇദ്ദേഹം പറഞ്ഞത് ശെരി ആണ് Ganga hospital Coimbatore is a specialised hospital for orthopaedics and spine. Spine department is number one in India Hod name is Dr Ajoy Prasad

    • @aizinsworld9439
      @aizinsworld9439 Рік тому

      ഞാൻ ഗംഗ യിൽ ആണ് കാണിക്കുന്നത്

    • @navasvnt4182
      @navasvnt4182 Рік тому

      Nigald sugamayo
      Eppo pain undo

    • @aizinsworld9439
      @aizinsworld9439 Рік тому

      @@navasvnt4182 നല്ല മാറ്റം ഉണ്ട്. നല്ലത് പോലെ റസ്റ്റ്‌ വേണം ഇതിന്

  • @abdulsalamabdul7021
    @abdulsalamabdul7021 Рік тому +2

    ഈ ചികിത്സ ലോകത്ത് പല ഇടത്തും ഉണ്ട് ഇതിൻ്റെ പൊര്kairo തെറാപ്പിക്ക് എനാണ് ഇത് വളരെ പുരാതന ചികിത്സയാണ്

  • @manojpuramchirayil6575
    @manojpuramchirayil6575 6 місяців тому

    Entey nadu vedhana mari eppol entey right padam melilekku uyarillaa

  • @AjayanAjayKrishnan
    @AjayanAjayKrishnan 2 дні тому

    പരത്തു വയലിൽ സൂപ്പർ ട്രീറ്റ്മെന്റ് എല്ലാവരും പോയി അവിടെ നോക്കൂ

  • @musthafaaqsa
    @musthafaaqsa 2 роки тому +2

    👍👍

  • @athifreading8139
    @athifreading8139 Рік тому +4

    Evideyanu sthalam plz

  • @renyreji1990
    @renyreji1990 Рік тому

    എനിക്ക് ഇപ്പോൾ ഇതേ പ്രോബ്ലം ഉണ്ട്. ഞാൻ ഒരു സ്ഥലം nokkiyirikkuva

  • @shareenakpshareena7485
    @shareenakpshareena7485 9 місяців тому +1

    ഇതെവിടെയാണ് സ്ഥലം

  • @aliasthomas9220
    @aliasthomas9220 Рік тому +5

    ഡോക്ടറുടെ പേരും നമ്പറും സ്ഥലവും കൂടി അറിയിക്കുമൊ ?

  • @iqbalkm9489
    @iqbalkm9489 Рік тому +5

    Play back speed അടിച്ചാൽ വേഗം കേൾകാം

  • @muhammadrafi9126
    @muhammadrafi9126 Рік тому +2

    No: കിട്ടുമോ

  • @jamijameela2573
    @jamijameela2573 5 місяців тому

    എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

  • @manojdarshan9631
    @manojdarshan9631 Рік тому +2

    Etta ithu evideya plss number tharuo

  • @abdulshameel4461
    @abdulshameel4461 4 місяці тому

    9 മാസം ആയി എല്ലാ ട്രീറ്റ്മെൻ്റ് ഞാൻ എടുക്കുന്നു.വേദന സഹിക്കാൻ പറ്റാത്ത അവസ്ഥയിൽ ആണ് ഞാൻ ഇപ്പോഴും.എന്നാല് ഒരു കാര്യം പറയാം .ഞാൻ മനസ്സിലാക്കിയത് ഒരിക്കലും ചിറോ treatment ഡിസ്ക് ബൾഡ്ജ് ആയതിനു നല്ലത് അല്ല.ഇയാള് ഇയാൾക്ക് എന്തൊ ഭാഗ്യത്തിന് ശേരിയായത് പറയുന്നതായിരിക്കും.എല്ലാവർക്കും അങ്ങനെ ആവണം എന്നില്ല.ഓപ്പറേഷൻ എന്നോടും പറഞ്ഞതാണ്.ഞാൻ ഇപ്പൊൾ ഒരു decompression therapy ആലോചിക്കുന്നു

  • @sherlykochappan
    @sherlykochappan 22 дні тому

    സർ ഇത് എവിടെയാണ് സ്ഥലം ഒന്നു പറയാമോ

  • @ASHRAFbinHYDER
    @ASHRAFbinHYDER Рік тому +5

    ഇതാണോ CHIROPRACTIC TREATMENT

  • @SAstonework8367
    @SAstonework8367 Місяць тому

    Place evda

  • @muralidharan4647
    @muralidharan4647 Рік тому +4

    കോണ്ടാക്ട് നമ്പർ കൂടി കൊടുത്താൽ ഇതുപോലെ പ്രശ്നം ഉള്ള രോഗികൾക്കും ഉപകാരമാകും

  • @abdurahman6598
    @abdurahman6598 3 місяці тому

    Ynik l4 l5 s3 problm aanu

  • @mohamedalikunhi7756
    @mohamedalikunhi7756 Рік тому +2

    Kooriyad evide? Kakkad aduthanno

  • @babymain9621
    @babymain9621 Рік тому

    എനിക്ക് Dr കാണിക്കണം എന്നുണ്ട് phnom എങ്ങിനെ കിട്ടും

  • @Asifkhan-cy9uz
    @Asifkhan-cy9uz Рік тому +5

    What is the treatment name?
    Not able to catch the name...

  • @abdulraman2082
    @abdulraman2082 Рік тому +1

    ഈ സ്ഥലം എവിടെ നമ്പർ തരു

  • @user-ml7bp2bk1m
    @user-ml7bp2bk1m 9 місяців тому +1

    ബെൽറ്റ്‌ ഇട്ടാൽ ഇതു maruo

  • @user-ml9ml3bq3n
    @user-ml9ml3bq3n 5 місяців тому

    ഈ ഡോക്ടറുടെ ക്ലിനിക് എവിടെയാണ് അദ്ദേഹത്തിൻറെ മൊബൈൽ നമ്പർ തരൂ

  • @sreekantans1536
    @sreekantans1536 Рік тому +2

    Etu yavedeyanu salam? Cash yatra aakum

  • @MahinS-yf4lp
    @MahinS-yf4lp Місяць тому

    Raite engana

  • @stanelyribello1109
    @stanelyribello1109 4 місяці тому +1

    ഈ സ്ഥലം എവിടെ പറ പണ്ടാരങ്ങളെഈ സ്ഥലം

  • @lmlm7479
    @lmlm7479 Рік тому +1

    This contact no. is always switch off. What is the use then

  • @Georgekj7
    @Georgekj7 Рік тому +3

    Evda stalam

  • @shihabmedia
    @shihabmedia Рік тому +1

    ഭേദമായ ആരുടെയെങ്കിലും നമ്പർ തരൂ ❓️

  • @naseerabeevi4027
    @naseerabeevi4027 Рік тому +2

    ഇത് സ്ഥലം എവിടെ ആണ് ഫോൺ no തരുമോ

  • @vimalraj45
    @vimalraj45 6 місяців тому +1

    കൈ തരിപ്പ് മാറ്റാൻ കഴിയുമോ

  • @nayanasaina5022
    @nayanasaina5022 Рік тому +7

    ഇത്‌ നല്ല ട്രീറ്റ്മെന്റ് ആണ് എനിക്കും ച്യ്തു disc കംപ്ലൈന്റിന് ഇപ്പോൾ നടുവേദനയെ ഇല്ല 😁😁ഞാൻ കോട്ടയം തിടനാട് ജോർജ് വൈദ്യരെ ആണ് കണ്ടത്

  • @devaprasadd207
    @devaprasadd207 Рік тому

    Thattu marmam

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 Рік тому +4

    പോയാൽ ഉള്ള ഗുണം പോയിട്ട് നോക്കിയാൽ മതി

  • @freefireaccountsailing5563
    @freefireaccountsailing5563 Місяць тому +1

    ഇത് എവിടെയാണ് നബർ കെടുക്കും

  • @muneerap6050
    @muneerap6050 2 роки тому +8

    സയാട്ടിക്ക എന്നതിനുള്ള ട്രീറ്റ്മെന്റ് ഉണ്ടോ?. അറിയിക്കുക.

    • @SAKALAM
      @SAKALAM 2 роки тому

      ആ നമ്പറിൽ ബന്ധപ്പെടുക

    • @hashimvp8710
      @hashimvp8710 2 роки тому

      എനിക്കും sayatica

    • @SanthoshS-wt6dg
      @SanthoshS-wt6dg Рік тому

      എനിക്കുംസയാറ്റിക്ക

  • @Milo-Luja
    @Milo-Luja Рік тому

    Enik nalla ooravedanayrnnu. Avidepoyitt nalla kuravund. Exercise correct cheyyanam treatment kazhinj.

  • @pbharathan5553
    @pbharathan5553 3 місяці тому

    Sir,please give me the details of doctor,place of clinic and mobile number. I am a patient of disc complaint and sciatic problem.

  • @SunilSunil-pk9zm
    @SunilSunil-pk9zm 6 місяців тому

    ഇത് എവിടെയാണ് സ്ഥലം

  • @user-kz7hf9wk2t
    @user-kz7hf9wk2t 4 місяці тому

    സ്ഥലം എവിടെയാ ഇത്

  • @akhilakhi4355
    @akhilakhi4355 6 місяців тому

    ഈ dr സ്ഥലം എവ്ടാണ്?

  • @muhammedkutty6048
    @muhammedkutty6048 Рік тому +6

    ഫുൾ ഉടായിപ്പ് ആണ്.. ഒരാൾക്ക് പോലും ഊര വേദന മാറൂല... എന്റെ പൈസ പോയി.. ഒരു പ്രാവശ്യം ചെയ്യാൻ 2000 കൊടുത്തു.. ഊര വേദന മാറാൻ 5പ്രാവശ്യം ചെയ്യേണ്ടി വരും എന്ന് പറഞ്ഞു..10000 പോയി.... 😄ആരും പോയി cash കളയണ്ട...

    • @babukoodal4221
      @babukoodal4221 4 дні тому

      നിങ്ങൾ എവിടെയാണ് ഈ ട്രീറ്റ്മെന്റിനു പോയത്