അടിപൊളി സൈക്കിളുകൾ, ഒറ്റ ചാർജിൽ 60 km ഓടും

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 326

  • @dialkerala123
    @dialkerala123  2 роки тому +69

    ഷോപ്പിന്റെ എല്ലാ ഡീറ്റയിൽസും വിഡിയോയിൽ പറയുന്നുണ്ട്. തൊടുപുഴയിൽ ആണ് കളിപ്പാട്ടം എന്ന ഷോപ്പ് സ്‌ഥിതി ചെയ്യുന്നത്. ഇതാണ് വാട്‌സ്ആപ്പ് നമ്പർ 7034449997

    • @dude-to2tg
      @dude-to2tg 2 роки тому +4

      "കളിപ്പാട്ടം, " ആണോ.. 😁😁😁

    • @rafimonu8379
      @rafimonu8379 2 роки тому

      Mobile number kittumo?

    • @raheemmankadajeelani4766
      @raheemmankadajeelani4766 2 роки тому

      വാട്സ് ആപ്പ് നമ്പർ പറഞ്ഞില്ല

    • @anilkumarg7013
      @anilkumarg7013 2 роки тому +2

      @@dude-to2tg good morning 🙏

    • @theworldinanutshell7321
      @theworldinanutshell7321 2 роки тому

      Suspension seat post available ano for F3I MODEL

  • @Satheeshn04
    @Satheeshn04 2 роки тому +37

    എന്റെ കുട്ടിക്കാലത്ത് ഇതുപോലത്തെ വണ്ടികൾ കാണുമ്പോ കൊറേ കൊതിച്ചിട്ടുണ്ട് 😔😔😔

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 роки тому +76

    നമ്മളെ പോലെ ഉള്ള കുന്നും മലയുടെയും ഒക്കെ ഇടയിൽ താമസിക്കുന്നവർക്ക് ഇത്‌ പറ്റും എന്ന് തോന്നുന്നില്ല... ടൗണിൽ താമസിക്കുന്നവർക്ക് പൊളിയായിരിക്കും.... പിന്നെ കടയും കൊള്ളാം കടയുടെ പേര് കൊള്ളാം കളിപ്പാട്ടം 👍 കാണുമ്പോ കൊതിയാകുന്നു എന്തോരും കളിപ്പാട്ടങ്ങളാ... 😁കുട്ടികളുടെ സ്വർഗം...

    • @dude-to2tg
      @dude-to2tg 2 роки тому +7

      സ്വാമിജി ഏതു കുന്നിലാ താമസിക്കുന്നത്.... 😁😁😁

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 2 роки тому +5

      @@dude-to2tg കേരളത്തിൽ ഇഷ്ടം പോലെ കുന്നും മലയും ഉണ്ടല്ലോ അതിൽ കോട്ടയം ജില്ലയിലെ ഒരു കുന്നിൻ മുകളിലാ താമസം.... 😁

    • @dude-to2tg
      @dude-to2tg 2 роки тому

      @@swami-prahalanandhaa-vanayaha 😁😁👍👍

    • @forest7113
      @forest7113 2 роки тому

      @@swami-prahalanandhaa-vanayaha 😁

    • @forest7113
      @forest7113 2 роки тому

      @@dude-to2tg 👍

  • @mspc84
    @mspc84 2 роки тому +43

    എന്റെ കുട്ടിക്കാലത്തു 500 രൂപയുടെ ചൈന സൈക്കിൾ ഇറങ്ങുന്നുണ്ട് എന്ന് പറഞ്ഞുകേട്ടു കൊല്ലങ്ങളോളം കാത്തുനിന്നു നിന്ന് അവസാനം ഞാൻ വലുതായി... അങ്ങനെ സൈക്കിൾ എന്ന കടുത്ത ആഗ്രഹം തേഞ്ഞു മാഞ്ഞുപോയി....😪

    • @yuvizvlogzz8480
      @yuvizvlogzz8480 Рік тому

      സത്യം 😂 ഞാനും കേട്ടിരുന്നു

    • @sarathkumar-ke9yr
      @sarathkumar-ke9yr Рік тому

      eniyum samayam undu swapnagal pinthudaraaan ** cycle **

    • @floccinaucinihilipilification0
      @floccinaucinihilipilification0 Рік тому +2

      മോഹങ്ങൾ മുരടിച്ചു....
      മോതിരക്കൈ മുരടിച്ചു....
      പക്ഷേ
      മനസ്സ് മാത്ര൦.... മനസ്സ് മാത്ര൦.... 😢

    • @SajuJustin-io9cc
      @SajuJustin-io9cc 7 місяців тому

      അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു ഞാൻ കണ്ടിട്ടുള്ളതാ

    • @kolilakkam...9083
      @kolilakkam...9083 6 місяців тому

      90s kid analle, njanum Kure agrahichatha, 500 rs cycle katha😢

  • @ashiqueash6950
    @ashiqueash6950 2 роки тому +48

    എന്റെ കുട്ടിക്കാലം ഒരുപാട് ആഗ്രഹിച്ചു ഒരു seconand സൈക്കിൾ എങ്കിലും കിട്ടുവാൻ. കൂട്ടുകാർക്ക് എല്ലാം ഉണ്ടായപ്പോഴും ഒന്ന് ഓടിക്കുവാൻ പോലും കൊതിച്ച കാലം.
    ഇന്ന് കാറും ബൈക്കും എല്ലാം ആയി.
    ഇപ്പോൾ വിചാരിക്കാറുണ്ട് അതിയായ ആഗ്രഹം ഉള്ള കുട്ടികൾക്ക് വേടിച്ചു നൽകണം എന്ന്.

  • @vvsu6502
    @vvsu6502 2 роки тому +29

    Hero orginal websiteil പറയുന്നത് less than 45km only on throttle and less tha 55 on pedal assistant, അങ്ങനെ company പറഞ്ഞാല്‍ തന്നെ oru 30/35 Km കിട്ടും average......! Charging time 6 hours....! വീഡിയോ ചെയ്യുമ്പോള്‍ പഠിച്ച് പോകൂക... there should be a filter , ജനങ്ങളെ പറ്റിക്കരുത്....! New consumer protection Act അനുസരിച്ച് പരസ്യം ചെയ്യുന്നവനും damages കൊടുക്കേണ്ടി വരും... please its a request...! Costumer is king don't cheat them...!

  • @Anu-ew1fn
    @Anu-ew1fn 2 роки тому +11

    ഇലക്ട്രിക്കൽ സൈക്കിൾ മോഷണം പോകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ലോക്ക് ചെയ്ത് വെക്കുന്നതിനുള്ള കാര്യങ്ങളെക്കുറിച്ചും, രാത്രി യാത്രയിൽ ലൈറ്റും ഇൻഡിക്കേറ്റർ സംവിധാനങ്ങളും ഇതിനെക്കുറിച്ച് ഒന്നും പറയുന്നില്ലല്ലോ

    • @thomaspta573
      @thomaspta573 10 місяців тому

      Bro please ck above comment for night riding & Thefting

  • @harisshadhil
    @harisshadhil 2 роки тому +22

    ചെറിയ മക്കളുടെ സ്വാർഗം 😍😍😍പൊളി ഷോപ്പ് കളിപ്പാട്ടം 😍😍😍😍😍😍😍

  • @m.rafi.bava.m
    @m.rafi.bava.m 2 роки тому +28

    മിടു മിടുക്കൻ 👍👌ബിസിനസ് മാൻ 👍

  • @adarshts13
    @adarshts13 2 роки тому +3

    Adipowli avatharanam... Payyan powlikkum..

  • @ramkrishnancherayath3924
    @ramkrishnancherayath3924 2 роки тому +8

    Great man.. Nice explanation..
    All the best for you. 🙏

  • @Masterpower-o1b
    @Masterpower-o1b 27 днів тому

    Super bro♥️ ഇതുപോലെയുള്ള വീഡിയോകൾ ഇനിയും വേണം😊

  • @TravelMap
    @TravelMap Рік тому +6

    65 years shop.. Initially their shop was named 'Hameedia Cycles'.. I still remember I bought my first cycle in 90s from this shop

    • @harikrishna3227
      @harikrishna3227 Рік тому

      ഇത് എവിടെ ആണ്

    • @TravelMap
      @TravelMap Рік тому

      @@harikrishna3227 mangattu kavala - shappumpadi bye pass

  • @sanilvarghese7465
    @sanilvarghese7465 2 роки тому +5

    Bro കലക്കി. ഇഷ്ടപ്പെട്ടു. മിടുക്കൻ

  • @shubinedwin3954
    @shubinedwin3954 2 роки тому +7

    അടിപൊളി വിശദീകരണം 👍👍👍👍👍

  • @learntodriveall3848
    @learntodriveall3848 Рік тому +1

    Ellavarudeyum ishta vahanam aanu Cycle. Kunjhughal muthal valiya aalukalkku vare oodikkam. 👌👌 good point

  • @vinayarajsreedharan6892
    @vinayarajsreedharan6892 3 місяці тому +1

    Best information and products. Thank you for the initiative.

  • @shafeeqpokody
    @shafeeqpokody Рік тому +1

    ingane oru salesman undenkil aa shop success il aayirikkum...good explanation

  • @azeelkerala
    @azeelkerala 2 роки тому +5

    Battery വാറണ്ടി കഴിഞ്ഞാൽ എത്ര Rate വരും.

  • @shajimash
    @shajimash 2 роки тому +3

    60 km ഓടുന്ന സൈക്കിളിന് Extra ബാറ്ററി കിട്ടുമോ? എത്രയാണ് തുക

  • @hotelhaneefakollengode4420
    @hotelhaneefakollengode4420 2 роки тому +11

    ബ്രോ ബാറ്ററി സൈക്ലിന്റെ ബാറ്ററി സിംപിൾ ആയി അഴിച്ചെടുക്കാമെന്നു പറഞ്ഞു. അങ്ങിനെയാണെങ്കിൽ ബാറ്ററി മാത്രം ആരെങ്കിലും അടിച്ചു മാറ്റില്ലേ. 🤔🤔🤔
    സേഫ്റ്റി ഇല്ലല്ലോ.
    എപ്പോഴും ബാറ്ററി അഴിച് കയ്യിൽ വെക്കേണ്ടി വരുമോ.

    • @repozit6524
      @repozit6524 2 роки тому +1

      അതിനു lock ഉണ്ട് bro.

  • @reshmasujithsiva2451
    @reshmasujithsiva2451 2 роки тому +7

    Ladybird cycle ethupole batteryil kittumo?

  • @MalluHunter
    @MalluHunter 2 роки тому +3

    നല്ല വണ്ടി യാണ് സൈക്കിൾ

  • @anandprasad9663
    @anandprasad9663 2 роки тому +29

    ചവിട്ടുന്ന സുഖം അത് ഒന്ന് വേറെ തന്നെയാ

  • @rojiuthuppan5406
    @rojiuthuppan5406 2 роки тому +3

    Is it useable On raining season?
    Is it made in India?

  • @MM-se7di
    @MM-se7di Рік тому +2

    36v 12ah lithium battery undo bro ethra ആകും വില

  • @retnamony5516
    @retnamony5516 2 роки тому +2

    Trivandrethe or branded thudangialo

  • @hussainkp8329
    @hussainkp8329 Рік тому +2

    അടിപൊളി എനിക്കും വേണം ഇതുപോലത്തെ ഒരു സൈക്കിൾ ഇൻഷാ അള്ളാഹ്

  • @adilsamad248
    @adilsamad248 Місяць тому +1

    ഇതിന്റെ പ്രൈസ് എത്ര

  • @jayaprakashprakash9524
    @jayaprakashprakash9524 2 роки тому +3

    അടിപൊളി വിവരണം

  • @naseebikka
    @naseebikka 2 роки тому +3

    ആ Toy Forklift എന്താ വില?

  • @Sibivalara
    @Sibivalara 2 роки тому +1

    പൊളി 👍👍

  • @jayaprasad4937
    @jayaprasad4937 4 місяці тому +1

    Km എത്ര കിട്ടും

  • @saheershapa
    @saheershapa 2 роки тому +12

    കിടിലൻ കളക്ഷൻസ് ആണല്ലോ. ഷോപ്പ് അടിപൊളി.

  • @anishgopalakrishnan9630
    @anishgopalakrishnan9630 2 роки тому +6

    സംഭവം കിടു ഇതൊക്കെ എവിടെ ഓടിക്കും കേരളത്തിൽ....

  • @AshrafKoomanna
    @AshrafKoomanna 5 місяців тому

    ഹലോ സഹോദരാ ഈ ഇലക്ട്രിക് സൈക്കിൾ വയനാട് ചുരം കയറുവോ

  • @rojiuthuppan5406
    @rojiuthuppan5406 2 роки тому +2

    It is good for local roads

  • @ghostraider1328
    @ghostraider1328 2 роки тому +8

    കരണ്ട് ബില്ല് പേടിക്കണം അല്ലോ 🤣

  • @KunjimohammedKunnummal
    @KunjimohammedKunnummal 6 місяців тому

    MOBIL നമ്പർ കിട്ടുമൊ ഏതു കയറ്റവും കയറുമോ

  • @KahonaPyaar-vy2md
    @KahonaPyaar-vy2md Рік тому

    ലൈസൻസ് ഇല്ലാത്ത എനിക്ക് ഇത് മതി 🥰

  •  6 місяців тому

    സ്ട്രോക് വന്ന ആൾക്ക് ഈ എലെക്രിക്സൈക്കിൾ ഓടിക്കാൻ പറ്റുമോ

  • @Inumaki-SENPAI01
    @Inumaki-SENPAI01 10 місяців тому

    Electric nte price??

  • @abdullatheef5033
    @abdullatheef5033 Рік тому

    നിങ്ങളുമായി ബന്ധപ്പെടാനുള്ള മോബൈൽ നമ്പർ എത്രയാണ്

  • @manumanu9082
    @manumanu9082 2 роки тому +2

    ഒരു 7, 10 വയസ്സ് വരെ ഉപയോഗിക്കാൻ പറ്റിയ സൈക്കിൾ റൈറ്റ്... സ്ഥലം എവിടെ

    • @manumanu9082
      @manumanu9082 2 роки тому +1

      വേറെ ഏതെങ്കിലും കടയില് നിന്ന് എടുത്തസൈക്കിൾ നിങ്ങൾ വാങ്ങുമോ പഴയത്

  • @aboobackerbatheri144
    @aboobackerbatheri144 2 роки тому +1

    ഹീറോ ഇലക്ട്രിക് സൈക്കിൾ കയറ്റം കയറുമോ ?

  • @jamesjoji505
    @jamesjoji505 Рік тому

    Motor Sycle carrier support ondo

  • @kingsspinningmill3240
    @kingsspinningmill3240 2 роки тому +10

    Aa cycle ntey rate ethrayaanu?

    • @shafi610
      @shafi610 2 роки тому +1

      Only 29 k 🤑💸😂

  • @biniltb6562
    @biniltb6562 5 місяців тому +1

    👍👍👍🙏

  • @alivm4831
    @alivm4831 2 роки тому

    Eavndy.kayattam.kayarumo...bro

  • @manimoosad986
    @manimoosad986 Рік тому +1

    ഈ സൈക്കിളിന് എന്താണ് വില

  • @nazerkanhirani8050
    @nazerkanhirani8050 Рік тому

    Jeepnte charger kittumo

  • @saranz1667
    @saranz1667 2 роки тому +2

    Stunding items undo?

  • @sivamahadev-fy2uj
    @sivamahadev-fy2uj Рік тому

    truck lift price paranjillallo

  • @majeednajran6260
    @majeednajran6260 10 місяців тому

    ഷോപ്പിലെ മൊബൈൽ നമ്പർ ഇടുമോ?

  • @sumeshjohn-ms9en
    @sumeshjohn-ms9en Рік тому

    Shop Address.

  • @ഉണ്ണിഏലപ്പാറ

    എത്ര വില....
    എലപ്പാറ ചപ്പാത്തിൽ എത്തിച്ചു തരുമോ

  • @anukg1
    @anukg1 2 роки тому

    F6i ku pakaram vere option undo

  • @sayedkocherisayed77
    @sayedkocherisayed77 Рік тому

    Vere is this shop

  • @IDF-j1n
    @IDF-j1n 6 місяців тому

    Price parayunnundu.....
    Genuine.....

  • @Valsala-dw4co
    @Valsala-dw4co 24 дні тому

    ഇതിൻറ. വിലാഏത്രാആണ്..

  • @varghesegeorge9549
    @varghesegeorge9549 2 роки тому

    Rate pls

  • @Indianblogger72
    @Indianblogger72 2 роки тому +1

    Ithupolulla expensive Cycles vangikumbo sherikum aalochichtu vangikuka.njan oru expensive Cycle oru aagrham kondu vangichirnu. 2 week usw cheytha shesham thanne athinte back hub cup poti vazhiyil kidanu. Bhaagyam kond enik onum pateela. Athu showroom ninu hub maati kity. Pinned 1 maasathinu shesham athinte freewheel cassette complaint vannu.. athum maari. 3 maasathinu shesham back wheele veendum loose aavan thudangi. Aliment correct allathe wheele odunnath. 4 maasam aayapo athinte chain poti. Chain pottum. joint cheyum..pinneyum pottum idum.angane avasanam new chain maari itu. Enitum edaku edaku pottum. Oru 6 maasam aayapo athinte freewheel veendum complaint.athum maari. Athu kazhinjapo front fork suspension complaint.😠😠. Oru manushyanu sahikaan patunna vare njan sahichu..avasanam aa cycle njan verum 7500rs vitu.
    Cycle price 25000rs
    Enik chilayava repair cost 2000rs
    Time waste. Don't go for this.

  • @MohammadMo-p8n
    @MohammadMo-p8n 5 місяців тому

    Betarei saical vila etra

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Рік тому

    Favron signature dx Single speed cycle .... താങ്കളുടെ ഷോ പ്പിൽ ഉണ്ടോ ....????

  • @ahmadkutty7081
    @ahmadkutty7081 2 роки тому +2

    വലിയ വർക്ക് ഓടിക്കാൻ പറ്റുന്ന സൈക്കളാണോ

  • @joypc7108
    @joypc7108 2 роки тому +1

    ബോയ്സിന്റെ സൈക്കിൾ എന്തു വില ആണ്

  • @rojiuthuppan5406
    @rojiuthuppan5406 2 роки тому

    But it is very dangerous for children if they ride on Kerala road. Because day by day there are many accidents happening in our roads, there will be no safety. Especially Lorries are very Recklessly Driving. Due to competition it won't be safe for school children especially in School season.battery cycle is good .but for road use it would be a problem.

  • @ShahulHameed-qf5vq
    @ShahulHameed-qf5vq Рік тому

    ഞാൻ കണ്ണൂർ ഉള്ള ആൾ എനിക്ക് ഇലക്ട്രിക്കൽ സൈക്കിൾ വാങ്ങാനുള്ള ആഗ്രഹം ഉണ്ട് അവിടെ വന്നാൽ സൈക്കിൾ ട്രയൽ തരുമോ വാങ്ങിച്ചാൽ ഹോം ഡെലിവറി തരാൻ പറ്റുമോ

  • @rajuen4022
    @rajuen4022 2 роки тому

    സാദാ സൈക്കിൾ ഇലക്ടിക് ആക്കി തരുമോ?

  • @ratheeshalphonse3869
    @ratheeshalphonse3869 2 роки тому

    How much?

  • @pratheepalexander6462
    @pratheepalexander6462 Рік тому

    Great

  • @martinjohn9141
    @martinjohn9141 2 роки тому +1

    അറുപതിനായിരം വിലയുള്ള സൈക്കിലിന്റ പിറകിൽ എത്ര കിലോ ലോഡ് കൊണ്ട്പോകുവാൻ പറ്റും....

  • @MrALAVANDAN
    @MrALAVANDAN 2 роки тому +4

    ലോക്ക്ഡൌൺ പീരിയഡിൽ സൈക്കിൽ റൈഡിങ് ഒരു ട്രെൻഡ് ആയിരുന്നു.. ഇപ്പൊ അതെല്ലാം വിൽക്കാനാണ് തിരക്ക് കൂട്ടുന്നത്

  • @azeelkerala
    @azeelkerala 2 роки тому

    Service എവിടെ കിട്ടും.

  • @VijayanCheliya-pw9gw
    @VijayanCheliya-pw9gw 7 місяців тому

    നല്ല കടയാണ് ഇതെല്ലാം ശരിയാണ്

  • @lifeinindiakerala4220
    @lifeinindiakerala4220 Рік тому +1

    ഇതിനേക്കാൾ നല്ലതു ഇലട്രിക് സ്കൂട്ടി അല്ലേ ഈ വിലക്ക്

  • @usmantharammal5380
    @usmantharammal5380 Рік тому

    E സർക്കിൾ എത്രയാണ് വില.....?

  • @daisythomas5632
    @daisythomas5632 2 роки тому

    Rate?

  • @Twezyyt
    @Twezyyt 2 роки тому +6

    മച്ചാനെ ഞാൻ അവിടെ നിന്നാണ് hydraulic brake മേടിച്ചത്

  • @zion7185
    @zion7185 2 роки тому

    തൊടുപുഴ യിൽ എവിടെ ആയിട്ടാണ്..

    • @k.p3033
      @k.p3033 2 роки тому

      Shapum padi bypassil.

  • @Dileepdilu2255
    @Dileepdilu2255 2 роки тому +2

    പൊളി

  • @_rx_infected_soul_
    @_rx_infected_soul_ Рік тому

    Salman 😊

  • @nadeerajaleel719
    @nadeerajaleel719 2 роки тому

    പുരുഷന്മാർ ഓടിക്കുന്ന ഇലക്ട്രിക് സൈക്കിൾ വില എത്രയാണ്?

  • @Mohammad_fadhi
    @Mohammad_fadhi Рік тому

    Exltter. Ger tep undo

  • @ashrafppSaaf
    @ashrafppSaaf Рік тому

    Hero rechargeable cycle after discount എത്രയാകും വില ... Kannur ലേക്ക് delivery ചെയ്യുമോ?
    Please reply

  • @jaleel2246
    @jaleel2246 2 роки тому

    Price parayoo bai

  • @syamar7209
    @syamar7209 2 роки тому +2

    എന്റെ കയ്യിൽ ഹീറോ ഇലക്ട്രിക്ക് സൈക്കിൾ ഉണ്ട്.....എനിക്ക് servicing ഒന്നും കിട്ടുന്നില്ല.....ഇപ്പൊ ഉപയോഗിക്കാതെ വെറുതേ വെച്ചക്കാ

    • @alikunjuareekal3922
      @alikunjuareekal3922 2 роки тому

      വാങ്ങിയഷോപ്പില്‍സര്‍വീസ്കിട്ടുമല്ലൊ

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 Рік тому +1

      അത് എനിക്ക് തരുമോu

  • @സ്നേഹദൂതൻ

    Tvm കിട്ടുമോ

  • @hamsa0123
    @hamsa0123 Рік тому

    ഈ വിലകൊടുത്താൽ ഇലട്രിക് സ്കൂട്ടർ വാങ്ങാലോ

  • @AmladYusuf
    @AmladYusuf Рік тому

    നിങ്ങൾ ഖത്തർ ഡിലവരി ജയ്യുമു

  • @adhithyansd1045
    @adhithyansd1045 2 роки тому

    Place evideyanu

  • @binoycvijayan304
    @binoycvijayan304 2 роки тому

    Price

  • @ibrahimkutty4184
    @ibrahimkutty4184 2 роки тому +1

    ഇപ്പോൾ സൈക്കിൾ വ്യയായാമത്തിനാണ് ഓടിക്കുന്നത്
    മോട്ടോർബൈക്കിൽ ഒക്കെ ഇത്ഒരു
    പാഴ് വേല

    • @safeersaju1128
      @safeersaju1128 2 роки тому

      വ്യായാമത്തിന് മോട്ടോർ ഓഫ് ചെയ്ത ഓടിക്കാം.. അസിസ്റ്റീവ് മോഡിൽ ചെറിയ സപ്പോർട്ടോടു കൂടി സൈക്കിൾ ചവിട്ടാം..

  • @moideencp547
    @moideencp547 2 роки тому

    ഒരു സാദാ ഇലക്ട്രിക് വണ്ടി വേണമായിരുന്നു ഗീറില്ലാ താത്ത ത് എന്താ കും അറിയിക്കൂ ഞാൻ മഞ്ചേരിയിൽ ആണ് ഒരു 2.3ഒക്കെ വണ്ടിയുടെ വിവരങ്ങൾ തരിട്ടോ

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 роки тому +2

    സത്യം പറഞാൽ ഇതുപോലെ ഉള്ള ഉപകാരം ഉള്ള content ഇടുന്ന channel aanu Dial Kerala.
    Super ലക്ഷദ്വീപിലേക്ക് വന്നു jnaghlde പല ഫിഷ് ഇട്ടംസും ഉണ്ട് തിൻ്റെ ഒക്കെ making video okke ivide വന്നാൽ സന്തോഷം ആകും

  • @rishiraj2005
    @rishiraj2005 2 роки тому +1

    വില എത്രയാ?

  • @krishnadasanp9614
    @krishnadasanp9614 2 роки тому

    സൂപ്പർ. 👍

  • @naseerbarma4090
    @naseerbarma4090 Рік тому

    👍👍👍👍👌😍😍😍😍😍

  • @jeevijeevi3627
    @jeevijeevi3627 2 роки тому +1

    എത്ര വില

  • @abulkadareliaskunjunoushad
    @abulkadareliaskunjunoushad Рік тому +1

    ഇലക്ട്രിക്കൽ ഇലക്ട്രിക്കൽ സൈക്കിൾ വേണമായിരുന്നു മാസം എത്ര രൂപ അടയ്ക്കേണ്ടി വരും എൻറെ നാട് പാലോട് പെരിങ്ങമ്മല യിലാണ് തിരുവനന്തപുരം ഇല്ല ഓൺലൈൻ ആയിട്ട് കിട്ടുമോ എങ്ങനെയാണ്