Star Magic | Flowers | EP

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 2,5 тис.

  • @ashikhrahmanp9911
    @ashikhrahmanp9911 3 роки тому +2803

    ശ്രീജേഷ് ചേട്ടൻ എന്തൊരു വിനയമാണ് .അഭിമാനമാണ് ഇങ്ങനെ കലാബോധമുള്ള ഒരു ഒളിമ്പിയനെ കിട്ടിയതിൽ .

  • @akshay_seena
    @akshay_seena 3 роки тому +4768

    ശ്രീജേഷ് ചേട്ടാ ഒരു ബിഗ് സല്യൂട്ട് ഉണ്ട്... ഒരു ഒളിമ്പിക്സ് മെഡൽ ജേതാവ് ആയിട്ടും ഇത്രയും വിനയത്തോടു കൂടി പെരുമാറാൻ സാധിക്കുന്നു ഉണ്ടല്ലോ...❣️❣️❣️❤️❤️❤️🤞🤞

    • @ShanMuhammadSainudheen
      @ShanMuhammadSainudheen 3 роки тому +16

      👍👍🥰🥰🥰

    • @sahinsharafsharaf8826
      @sahinsharafsharaf8826 3 роки тому +12

      Athe correct

    • @trendingcomedian1845
      @trendingcomedian1845 3 роки тому +7

      1k ആകാൻ 50 subscriber's കൂടെ വേണം ഒന്ന് സഹായിച്ചു കൂടെ😌

    • @amalanto4374
      @amalanto4374 3 роки тому +7

      @@trendingcomedian1845 1K ആയാൽ പൈസ കിട്ടോ...??
      നിങ്ങൾ ആദ്യം subscribers hide മാറ്റ്

    • @muhammedsahad6381
      @muhammedsahad6381 3 роки тому +3

      👍👍👍

  • @gaminghunt1196
    @gaminghunt1196 3 роки тому +1129

    എന്തൊരു സിംപിൾ ആയിട്ടുള്ള മനുഷ്യൻ 💯💖 ഇന്ത്യയുടെ അഭിമാനം❤️❤️💝💝🇮🇳🇮🇳 ശ്രീജേഷ് ചേട്ടൻ❤️

  • @Hjkioofti99o
    @Hjkioofti99o 3 роки тому +290

    ഒരു സീരിയൽ നടൻ ആയാൽ എന്തൊരു ജാഡ ആണ് ചിലർക്ക്... ലോകം അറിയുന്ന ഈ മനുഷ്യന് എന്തൊരു എളിമ ആണ്.. ഇതാവണം ഒരു സെലിബ്രേട്ടി.. അതും സ്വന്തം പ്രയത്നത്തിലൂടെ.. ശെരിക്കും ആ മെഡൽ കണ്ടപ്പോൾ രോമാഞ്ചം.. എന്റെ ഇന്ത്യ.. എനിക്ക് അഭിമാനം.. സല്യൂട്ട് ഒളിമ്പ്യൻ ശ്രീജേഷ് സർ.🙏💐

  • @asifchelembra6489
    @asifchelembra6489 3 роки тому +251

    ഒളിമ്പിക്സ്. മെഡൽ നേടി യ ആളായിട്ടും ഒട്ടും അഹങ്കാരം ഇല്ലാത്ത. ശ്രേജേഷ്... ചേട്ടൻ ❣️❣️❣️
    ഇനിയും വലിയ വലിയ നേട്ടങ്ങൾ തേടിയെത്തട്ടെ....

  • @anubabu932
    @anubabu932 3 роки тому +886

    ഇതിൽ വരുന്ന ഗസ്റ്റ് പൊളി ആണ്... Art's ayalum sports ayalum👌👌👌👌❤️❤️❤️ ശ്രീജേഷ് ചേട്ടൻ ❤️❤️❤️❤️❤️😍😍😍😍 വിനയം അതാണ് ഇത്രോം ഉയർത്തിൽ എത്തിച്ചത്....... കേരളത്തിന്റെ അഭിമാനം ആണ് 😍😍😍😍😍, ഇത് പോലെ ഇന്ദിരൻസ് ചേട്ടനെ കൂടി കൊണ്ട് വന്നാൽ നന്നായിരുന്നു

    • @cr8114
      @cr8114 3 роки тому

      ua-cam.com/video/hjh2JPy-3IMh/v-deo.htmlttps://ua-cam.com/video/hjh2JPy-3IM/v-deo.html

    • @vibilraj5050
      @vibilraj5050 3 роки тому

      Srintha ozhichu

    • @Mr.unknown.K
      @Mr.unknown.K 3 роки тому

      ua-cam.com/video/TOinxfMzp_8/v-deo.html

  • @rajeshkarayil4947
    @rajeshkarayil4947 3 роки тому +421

    കണ്ട് പഠിക്കേണ്ടതാണ് ആ എളിമ വിനയം എല്ലാം ഒളിംപ്യൻ നിങ്ങൾ കൂടു കൂട്ടിയത് എന്റെ ഹൃദയത്തിൽ 💞💞💞💞💞💞💞💞💞

  • @sivaprasadramachandranpill3004
    @sivaprasadramachandranpill3004 3 роки тому +369

    ശ്രീജേഷിന്റ ആ വിനയത്തോടുള്ള സംഭാഷണം ഒരുരക്ഷയുമില്ല. എത്ര അഭിമാനം. ജയ്‌ഹിന്ദ് വന്ദേ മാതരം 🙏മനസ് നിറഞ്ഞു കണ്ടൊരു എപ്പിസോഡ്.

  • @jabir381
    @jabir381 3 роки тому +114

    കണ്ടതിൽ വെച്ച് one of the best എപ്പിസോഡ്....... ശ്രീജേഷേട്ടാ ബിഗ് സല്യൂട്ട്

  • @KM-gy2tq
    @KM-gy2tq 3 роки тому +74

    ലക്ഷങ്ങൾ ഒരു സിനിമയ്ക്ക് പ്രതിഫലമായി പറ്റുന്ന സിനിമ നടന്മാരെ അല്ല നമ്മുടെ രാജ്യത്തിൻറെ അഭിമാനമായി മാറിയ ഇവരെ പോലുള്ള ആളുകളെയാണ് നമ്മൾ നെഞ്ചിലെയറ്റേണ്ടത് ലോകത്തിൻറെ നെറുകയിൽ എത്തിയിട്ടും എജ്ജാതി മനുഷ്യൻ 🔥🔥

  • @sasikumarsasikumar3786
    @sasikumarsasikumar3786 3 роки тому +524

    എല്ലാ എപ്പിസോടും കാണാറുണ്ടങ്കിലും ഇത് ഒരിക്കലും മറക്കില്ല ശ്രീജേഷ് അത്രയധികം മനസ്സിൽ കുടിയേറി

  • @binugbinugopal3688
    @binugbinugopal3688 3 роки тому +385

    നമ്മുടെ ഒളിമ്പ്യനുമായുള്ള കറച്ചു സമയം അടിപൊളി' സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു പോയി എൻ്റെ .!!!!,,

  • @khalidlirar7043
    @khalidlirar7043 3 роки тому +380

    ഈ എപ്പിസോഡ് ശ്രീജേഷ് കൊണ്ടുപോയി ❤️❤️ബിഗ് സല്യൂട്ട് ഒളിമ്പ്യൻ 🌹🌹🌹🌹

    • @jithin3069
      @jithin3069 3 роки тому +1

      Ayalu assadyam anu. First entha size pinne skill,pinne down to earth. Ayal orupad uyarangalil ethatte.

    • @githinneethumol6084
      @githinneethumol6084 3 роки тому

      8ap
      P

    • @jithin3069
      @jithin3069 3 роки тому

      @@githinneethumol6084 vyakthamayilla😁

    • @githinneethumol6084
      @githinneethumol6084 3 роки тому

      O my God, my little baby did this wrong message, she was operating my mobile then maybe click the wrong way

  • @siyjugeorge9755
    @siyjugeorge9755 3 роки тому +84

    ഇത്രയും വിനയത്തോടെ സംസാരിക്കുന്ന ഒളിബിയൻ ജേതാവേ ഇനിയും കുറേ ഉയരങ്ങ ലിലത്താൻ ദൈവം അനുഗ്രഹിക്കട്ടെ

  • @sahad2222
    @sahad2222 3 роки тому +2248

    നമ്മുടെ ഇൻഡ്യ യുടെ അഭിമാനം കാത്ത ശ്രീജേഷിനു ഇരിക്കട്ടെ ഇന്നത്തെ ലൈക്‌

  • @asifkayakkodi7110
    @asifkayakkodi7110 3 роки тому +653

    വന്ന വഴി മറക്കാത്ത ശ്രീജേഷിനും അപകടത്തിൽ പരിക്ക് പറ്റിയിട്ടും സ്റ്റാർമാജിക്കിൽ വന്ന ശ്രീവിദ്യക്കും അഭിനന്ദനങ്ങൾ ❤😍

  • @mursimursu4901
    @mursimursu4901 3 роки тому +335

    ശ്രീജേഷ് ചേട്ടനെ കൊണ്ടുവന്ന
    അനൂപേട്ടനിരിക്കട്ടെ ഒരു കുതിര പവൻ❤️❤️❤️

  • @shajilemmicreations971
    @shajilemmicreations971 3 роки тому +128

    ശ്രീജേഷിനു നവ്യ കൊടുത്ത respect, എടുത്തു പറയേണ്ട ഒന്നാണ്.

  • @ulee789
    @ulee789 3 роки тому +192

    മലയാളികളുടെ അഭിമാനം നമ്മുടെ സ്വന്തം ശ്രീജേഷ്😘😘😘😍😍😍😍

  • @shamet666
    @shamet666 3 роки тому +200

    അസീസീക്ക ഇല്ലാത്ത നല്ല ഗ്യാപ് feel ചെയ്യുന്നുണ്ട് ഒരു വൈബില്ല... And നമ്മുടെ ശ്രീജേഷ് ഏട്ടൻ ഫ്ലോറിനു പറ്റിയ മുതലാണ് ♥

  • @prashobk6904
    @prashobk6904 3 роки тому +443

    ആദ്യമായിട്ടാ ഒരു ഗസ്റ്റ് സ്റ്റാർ മാജിക് കാണുന്നുടെന്ന് പറഞ്ഞപ്പോൾ വിശ്വാസം ആയെ ശ്രീജേഷ് നമ്മുടെ സ്റ്റാർ മാജിക്കിന് പറ്റിയ ആളാണ്.സംസാരം കേട്ടിരിക്കാനേ നല്ല രസം😍😍😍

  • @lindamarylinda803
    @lindamarylinda803 3 роки тому +328

    ഒളിമ്പ്യൻ ശ്രീജേഷിലൂടെ ഇന്ത്യയ്ക്ക് സ്വർണം കിട്ടാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @spartans_vlogs1016
    @spartans_vlogs1016 3 роки тому +121

    സ്റ്റാർ മാജിക്കിനു കിട്ടിയ ഏറ്റവും വലിയ അംഗീകാരം ആണ് ഈ എപ്പിസോഡ് ❤❤❤🥰🥰🥰🥰🥰അഭിമാനം കൊണ്ട് കണ്ണ് നിറഞ്ഞാണ് ഈ എപ്പിസോഡ് കണ്ടത് ❤️❤️❤️❤️

  • @fbstatusmidia3504
    @fbstatusmidia3504 3 роки тому +309

    ഈ വെങ്കാലം അടുത്ത ഒളിമ്പിക്സിൽ സ്വർണ്ണം ആവട്ടെ 😍

  • @mohammedfaiz6648
    @mohammedfaiz6648 3 роки тому +220

    കായിക താരങ്ങളെ ആദരിക്കുന്നതിൽ വളരെ അതികം സന്തോഷിക്കുന്നു 💕🇮🇳 p r ശ്രീജേഷ് sir

  • @itsmebibinpopz3077
    @itsmebibinpopz3077 3 роки тому +146

    ശ്രീജേഷ് സാർനെ കണ്ടാലേ അറിയാം ഒരു പാവം മനുഷ്യൻ ശ്രീജേഷ് സാറിനെ കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി സഹായിച്ച സ്റ്റർമാജിക് പൊളി ❤❤ നിങ്ങൾ പൊളി ആണ് 😍😍😍

  • @teamofchakpazam7424
    @teamofchakpazam7424 3 роки тому +389

    കരളു പങ്കിടാൻ വയ്യന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി...ഈ "Star majic" 💘

  • @FunOnlyworld
    @FunOnlyworld 3 роки тому +81

    വാക്കുകൾക്കതീതമാണ് ശ്രീജേഷ്.. ഭാരതംബയുടെ പുത്രൻ.. ഒരുപാട് അഭിമാനം 😘😘😘😘

  • @Adi-nk6vs
    @Adi-nk6vs 3 роки тому +171

    തോൽക്കുമ്പോൾ ടീമിനെ വിട്ട് പോകുന്ന ലീഡർ അല്ല ഞാൻ ✌️🔥💪 ശ്രീജേഷ്

  • @jithuk2503
    @jithuk2503 3 роки тому +175

    ശ്രീജേഷ് ചേട്ടനെ ഇവിടെ കൊടുന്ന അനൂപേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
    " അനൂപേട്ടൻ ആണ് എന്റെ ഹീറോ"💞

  • @Alex-ek1wo
    @Alex-ek1wo 3 роки тому +599

    അഭിമാനം തോന്നിയ നിമിഷം ...ലോകത്തിന്റെ ഒളിമ്പ്യനെ മലയാളിയുടെ starmagic floril കൊണ്ട് വന്ന ടീമിന് കോടി thanks...😍😍😍

    • @ushaabraham2391
      @ushaabraham2391 3 роки тому +3

      A big salute to star magic team for bringing an Olympic medalist who is so simple and humble. Hats off to Sreejeesh

    • @unaisarafath3736
      @unaisarafath3736 3 роки тому

      @@ushaabraham2391 ty=oki
      O
      Hj(jkkkkk(lllkkjjjjjkikkkkkkkkoppeftghgrrpe2t60...,
      Kanditee u hmm unionist

    • @unaisarafath3736
      @unaisarafath3736 3 роки тому

      @@ushaabraham2391 F 8th looks less

  • @fnanamjad
    @fnanamjad 3 роки тому +595

    ശ്രീജേഷ് എന്തു കൊണ്ടും starmagic ന് പറ്റിയ ആളാണ് ട്ടോ 🥰

    • @voiceofras8621
      @voiceofras8621 3 роки тому +1

      *520* *avan* *sahayikkoo* *plzz* ❤️❤️💖💖 ..... ...

    • @sifinashibi6639
      @sifinashibi6639 3 роки тому +1

      അതെ

    • @Amalkrishna_ytc
      @Amalkrishna_ytc 3 роки тому

      40 ആക്കാൻ സഹായിക്കുമോ pls

  • @sherifkareekkunnan6963
    @sherifkareekkunnan6963 3 роки тому +51

    ഒളിമ്പിയൻ ശ്രീജേഷ് പറഞ്ഞത് അങ്ങേരുടെ എല്ലാ statements ഉം ഒരുപാട് ഇഷ്ടായി.

  • @georgemathew561
    @georgemathew561 3 роки тому +83

    അഹങ്കാരം നിറഞ്ഞ ചില local സെലിബ്രിറ്റികൾ നമ്മുടെ ശ്രീജേഷ് ചേട്ടനെ കണ്ടു പഠിക്കണം 🤗🤗🤗🤗🤗🤗🥰🥰🥰🥰

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 3 роки тому +292

    എന്താല്ലേ ഇത്രയും ഉയരങ്ങൾ കീഴടക്കിയ ആ മനുഷ്യന്റെ എളിമ

  • @wing5848
    @wing5848 3 роки тому +52

    ബഹു : ഒളിമ്പ്യൻ ശ്രീജേഷ് .... ബഹുമാനവും ആദരവും ഒരുമിച്ചു തോന്നുന്നു....... എന്തൊരു എളിമ .....
    നല്ല സ്വഭാവം..... ബിഗ് സല്യൂട്ട് .....

  • @prasanthkottayi4971
    @prasanthkottayi4971 3 роки тому +285

    ടെൻഷൻ ഫ്രീ ആയതുകൊണ്ടാണ് ഞങ്ങൾ എല്ലാവരും പറയുന്നത് സ്റ്റാർ മാജിക് ആഴ്ചയിൽ എല്ലാ ദിവസവും വേണമെന്ന് സ്റ്റാർ മാജിക് ഇഷ്ടം ❤️❤️❤️

    • @rathileshtr8420
      @rathileshtr8420 3 роки тому

      പറഞ്ഞു പറഞ്ഞു മടുത്തു

  • @arshadkappa5578
    @arshadkappa5578 3 роки тому +190

    കേരളത്തിലെ തിളക്കം നഷ്ട്ടപെട്ടുപോകുന്ന എല്ലാ കായിക താരങ്ങളെയും guest ആയി കൊണ്ടുവരണം.....

  • @abidali8383
    @abidali8383 3 роки тому +117

    ജാടയില്ലാത്ത ഒളിമ്പ്യൻ ശ്രീജേഷ് ..
    നമ്മുടെ അഭിമാനം ...

  • @mukeshadwaith5076
    @mukeshadwaith5076 3 роки тому +115

    ശ്രീജേഷ് ഇത്രക്ക് simple ആണെന്ന് അറിഞ്ഞില്ല... നമ്മുടെ കേരളത്തിന്റ സ്വന്തം മുത്തിനെ കൊണ്ട് വന്നതിനു ഒരുപാട് നന്ദി 🙏

  • @aseemjuntion
    @aseemjuntion 3 роки тому +159

    നവ്യ ചേച്ചി + ശ്രീജേഷ് സാര്‍ ഫുള്‍ ഓണ്‍ ഫുള്‍ പവര്‍...!!!!

    • @cr8114
      @cr8114 3 роки тому

      ua-cam.com/video/hjh2JPy-3IMh/v-deo.htmlttps://ua-cam.com/video/hjh2JPy-3IMh/v-deo.htmlttps://ua-cam.com/video/hjh2JPy-3IMh/v-deo.htmlttps://ua-cam.com/video/hjh2JPy-3IM/v-deo.html

  • @technician6431
    @technician6431 3 роки тому +194

    ആ കളി ലൈവ് ആയിട്ട് കണ്ടപ്പോൾ തന്നെ എന്തൊരു രോമാഞ്ചം ആയിരുന്നു.പറഞ്ഞറിയിക്കാൻ കഴിയാത്ത രോമാഞ്ചം.

  • @fbstatusmidia3504
    @fbstatusmidia3504 3 роки тому +39

    ആ ചാട്ട അടി വാങ്ങാൻ കാണിച്ച മനസിന് ഇരിക്കട്ടെ എന്റെ ഒരു കുതിര പവൻ 😍

  • @karthu1989
    @karthu1989 3 роки тому +25

    Thank you star magic team for introducing this great man..ലക്ഷ്മി പറഞ്ഞപോലെ ഇത്രേം ഉയരങ്ങളിൽ എത്തിയിട്ട് ഒരു ജാടയും അഹങ്കാരവും ഇല്ലാത്ത വലിയ മനുഷ്യൻ തന്നെ. Simple and humble... 👏👏👏👏👏👏

  • @sadaku0079
    @sadaku0079 3 роки тому +159

    ശ്രീജേഷ് ചേട്ടൻ എന്തൊരു പാവം മനുഷ്യന ❤️അഭിമാനിക്കുന്നു

  • @arunsudheendran2475
    @arunsudheendran2475 3 роки тому +61

    Star magic കണ്ടതിൽ വെച്ചു ഏറ്റവും നല്ല എപ്പിസോഡ്.... ശ്രീജേഷേ ഉമ്മ ❤️❤️😍😍😍

  • @Agnostic6889
    @Agnostic6889 3 роки тому +83

    18:05 എന്റെ പൊന്നു ശ്രീജേഷ് ഭായ് , വല്ലാത്തൊരു punch dialogue ആയിപ്പോയി അത് 👏👏👏💕💕

  • @jumanafathima3731
    @jumanafathima3731 3 роки тому +70

    ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ ep 🥰🥰🥰😍ശ്രീജേഷേട്ടൻ വന്നതിൽ ഏറ്റവും സന്തോഷം 😍😍😍😍😍🥳🥳🥳🤝✌🏻👌🏻

  • @linshak5915
    @linshak5915 3 роки тому +26

    ശരിക്കും രോമാഞ്ചം വന്നു... ശ്രീജേഷേട്ടന്റെ പ്രകടനവും ഔട്ടോഗ്രാഫിയും വാക്കുകളും എല്ലാം എല്ലാം.... കണ്ടപ്പോൾ... 😍🥰😍

  • @AJSAL_
    @AJSAL_ 3 роки тому +203

    Nirmal ഏട്ടനെ കണ്ടപ്പോ hareesh കണാരൻ ചേട്ടനെ കൂടി ഓർമവന്നു

  • @sajimon3716
    @sajimon3716 3 роки тому +125

    അസീസും തങ്കു ഉണ്ടെങ്കിൽ സ്റ്റാർ മാജിക്കിൽ സ്ട്രോങ്ങ് ഉള്ളൂ

  • @varundas7569
    @varundas7569 3 роки тому +217

    ശ്രീജേഷ് പറഞ്ഞു ലാലേട്ടനും മമ്മുക്കയും നമ്മടെ രണ്ടു കണ്ണുപോലെ ആണെന്ന്..അതിനു ഒരു സല്യൂട്ട്..❤️❤️❤️all successful persons are polite..he is an example..

  • @sshahnaahh
    @sshahnaahh 3 роки тому +79

    ഒളിമ്പ്യൻ ആണെന്ന ഒരു അഹങ്കാരം ജാഡ ഇല്ലാത്ത മനുഷ്യൻ. ഇന്ത്യൻ ആയതിൽ അഭിമാനിക്കുന്നു 💥💥💥💥🔥🔥🔥🔥🔥💞

  • @രജപുത്ര
    @രജപുത്ര 3 роки тому +131

    ഞാൻ അങ്ങനെ തോൽകുമ്പോ ടീമിനെ ഇട്ടിട്ട് പോകുന്ന ഒരു ലീഡർ അല്ല 😍😍😍😍😍 അമ്പോ കിടു രോമാഞ്ചം നിമിഷം

  • @vipzzzp7929
    @vipzzzp7929 3 роки тому +145

    ശ്രീജേഷിനെ കുറച്ച് ദിവസം കൂടെ ആ വേദിയിൽ കാണാൻ ആഗ്രഹം ♥️

  • @123-RUN
    @123-RUN 3 роки тому +66

    ശ്രീജേഷ് sir ബിഗ് സല്യൂട്ട്..
    തങ്കു.. ഷാഫി miss ആകുന്നുണ്ട് ട്ട 😍😍

  • @actionmovies7725
    @actionmovies7725 3 роки тому +281

    ശ്രീജേഷ്ചേട്ടൻ👍🔥
    ആരൊക്കെ കൊണ്ടുവന്നാലും
    രാഷ്ട്രീയക്കാരെ മാത്രം കൊണ്ടുവരല്ലേ പ്ലീസ്‌🙏

  • @renjithrajan1431
    @renjithrajan1431 3 роки тому +44

    18:07 That words from our hero.... 🔥🔥🔥🔥🔥🔥🔥🔥
    Goosbumps😘😘😘😘😘😘😘

  • @vijayvj2339
    @vijayvj2339 3 роки тому +28

    മഞ്ജുവാരിയേറെ സ്റ്റാർ മാജിക്കിൽ ഗസ്റ്റായി കൊണ്ടുവരണമെന്നു ആഗ്രഹിക്കുന്നു 👍👍👍

  • @salimmonu3890
    @salimmonu3890 3 роки тому +75

    അസീസ്ക്കയെ നന്നായി. Miss cheyyunnu
    അസീസ്ക്ക ഇഷ്ടം 😘💞❤️

  • @arshadarshu7571
    @arshadarshu7571 3 роки тому +103

    Star magic കാണാൻ തുടങ്ങീട്ട് ഒരു പാട് കാലം ആയി. But ഇത്രയും മനസു നിറഞ്ഞു കണ്ട മറ്റൊരു episode ഇല്ല. 𝐈 𝐋𝐎𝐕𝐄 𝐘𝐎𝐔 𝐒𝐇𝐑𝐄𝐄𝐉𝐄𝐒𝐇𝐄𝐓𝐓𝐀💖

  • @Melanophile_786
    @Melanophile_786 3 роки тому +26

    സത്യം ആയിട്ട് പറയുവാ star magic tension free capsule തന്നെയാണ്. Proud moment ശ്രീജേഷ് ചേട്ടാ🇮🇳🇮🇳🇮🇳🇮🇳

  • @rajinareji811
    @rajinareji811 3 роки тому +56

    എന്തൊരു +ve വൈബാണ് ശ്രീജേഷ് സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ആ സംസാരവും ചിരിയും ✌️✌️

  • @noufalnoufal2353
    @noufalnoufal2353 3 роки тому +39

    ശ്രീ ജേഷ് ചേട്ടാ അടിപൊളി നിങ്ങൾ നല്ല മനസിന്റെ ഉടമയാ 💐💐👍👍👍👍👍👍💐💐💐💐👍👍💐💐👍👍

  • @vidhyavinod677
    @vidhyavinod677 3 роки тому +28

    തങ്കു ചേട്ടാ വേഗം സ്റ്റാർ മാജിക് ലേക്ക് തിരിച്ചു വരൂ. 🥰
    I miss you 😔

  • @faastrendsnrecipes954
    @faastrendsnrecipes954 3 роки тому +62

    അസീസ്‌ക മിസ്സ്‌ യു, തങ്കു മിസ് യു, all are sprb👍🏻😍💯

  • @Iblis-ov1uy
    @Iblis-ov1uy 3 роки тому +68

    ശ്രീജേഷേട്ടൻ വന്നപ്പോൾ ഗസ്റ്റിന്റെ സീറ്റ്‌ വരെ മാറിയല്ലോ 🖤🖤🖤🖤
    ശ്രീജേഷേട്ടൻ നമ്മുടെ അഭിമാനം 🖤🖤🖤🖤

  • @fanmedia8410
    @fanmedia8410 3 роки тому +76

    ശ്രീജേഷ് ചേട്ടന്റെ വിനയവും പക്വതയും ആ സ്റ്റേജിൽ കാണിച്ചത് നവ്യ ആണ് സംസാരവും പക്വതയോടുള്ള പെരുമാറ്റവും എത്ര നന്നായിരിക്കുന്നു ബാക്കിയുള്ള പൊങ്ങന്മാർ വില കുറഞ്ഞ തമാശകൾ ആവശ്യമില്ലാത്തിടത്തെല്ലാം പറയുന്നു ഹോക്കിയെ ക്കുറിച്ച് പറഞ്ഞു തരുമ്പോൾ അതിനെ ക്കുറിച്ച് പറയുമ്പോൾ അതിനിടയിൽ കേറി വളിച്ച കോമെഡിയും പറഞ്ഞു പ്രേക്ഷകരെ ബുദ്ധി മുട്ടിക്കുകയാണ് ലക്ഷ്മിയുടെ പെർഫോർമൻസ് നല്ല രീതിയിൽ പോകുന്നുണ്ട് ഇത് ശ്രദ്ധിക്കണം ok

  • @athiras6287
    @athiras6287 3 роки тому +35

    ഒളിബിക്സ് കിട്ടിയട്ടും നല്ല പോലെ സംസാരിക്കുന്നെ ശ്രീജേഷ് ചേട്ടാ ബിഗ് സല്യൂട്ട് 💞💞💞

  • @chanthutkl
    @chanthutkl 3 роки тому +29

    ഒളിമ്പിയൻ ശ്രീജേഷ് 🇮🇳🇮🇳🥰
    എപ്പിസോഡ് സൂപ്പർ ഐഷുവിന്റെ വെളുത്തുള്ളി കോമഡി കൊള്ളാം 😆😆🥰 ഐഷുവിന് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😆😆
    ശ്രീജേഷ് 🇮🇳 അഭിമാനം ബിഗ് സല്യൂട്ട്

  • @lijintuttu4117
    @lijintuttu4117 3 роки тому +67

    ശ്രീജേഷ് കിടു ❤എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്. 🥰

    • @Love_Angel46
      @Love_Angel46 3 роки тому +1

      ua-cam.com/video/kdQ7PceG4Yk/v-deo.html❣❣

  • @nivinvcnivin963
    @nivinvcnivin963 3 роки тому +37

    തങ്കു , ഷാഫി, അസീസ് miss ചെയുന്നു

  • @shahinsalim2455
    @shahinsalim2455 3 роки тому +174

    അസീസ് ഇക്കാ... ഇക്കാ ടെ കുറവ് നല്ലതു pole അറിയുന്നുണ്ട്.... One Man Army... ശ്രീജേഷ് ന്റെ episode il നിങ്ങൾ കൂടി വേണമായിരുന്നു... അസീസ് / തങ്കു ❤❤❤❤

  • @life4muzic866
    @life4muzic866 3 роки тому +8

    ഇങ്ങേരു എന്ത്‌ മനുഷ്യൻ ആടോ🥰🥰🥰🥰🥰.... ഭയങ്കര സ്നേഹം 😍😍😍😍😍 salute😍😍🙏

  • @abidasahirabidasahir6427
    @abidasahirabidasahir6427 3 роки тому +33

    ഒളിമ്പിക്സിൽ വിജയം കൈവരിച്ചിട്ട് ആ medal കൊണ്ടുവന്ന് star magic താരങ്ങൾക്ക് touch ചെയ്യാൻ കൊടുത്ത നിങ്ങളാണ് perfect man pig salute

  • @rajeevkumarc7247
    @rajeevkumarc7247 3 роки тому +230

    പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഇത്രയും സിമ്പിൾ ആയി ഇടപെടുന്ന ശ്രീജേഷ് തന്നെ ആണ് യഥാർത്ഥ താരം🥰🥰🥰🥰

  • @diamond04able
    @diamond04able 3 роки тому +119

    അഭിമാനം & അവസാനം കുറച്ചു കണ്ണ് നനഞ്ഞു പോയി proud ആയിട്ട്.....

  • @rinujoseph5945
    @rinujoseph5945 3 роки тому +174

    അടിപൊളി എപ്പിസോഡ്. ഗെയിം പൊളിച്ചു. ശ്രീവിദ്യ മുത്തുമണി ഇഷ്ടം. മുത്തുമണി ഉയിർ.#AKSC

  • @vaigaarts6597
    @vaigaarts6597 3 роки тому +29

    സ്റ്റാർ മാജിക് കണ്ട് എന്നും ചിരിക്കാറേ ഉള്ളു പക്ഷെ ഇന്നത്തെ ഈ എപ്പിസോഡ് അവസാനം വല്ലാതെ കണ്ണ് നിറച്ചു കളഞ്ഞല്ലോ 🙏🙏🙏ശ്രീജേഷേട്ടാ 🥰🥰❤️❤️

  • @shufaidck9043
    @shufaidck9043 3 роки тому +8

    തങ്കച്ഛൻ എവടെ... തങ്കച്ഛൻ ഇല്ലാതെ ഒരു രസം ഇല്ല.... 😐😐😐😐

  • @arshadashraf4294
    @arshadashraf4294 3 роки тому +114

    സ്റ്റാർ മാജിക്കിലെ ഏറ്റവും ബെസ്റ്റ് അതിഥി ഒളിമ്പ്യൻ പി. ആര്‍ ശ്രീജേഷ്...❤️❤️❤️

  • @adwaithvava433
    @adwaithvava433 3 роки тому +96

    സ്റ്റാർ മാജിക്കിനു ഇതിനപ്പുറം മറ്റൊരു അംഗീകാരം കിട്ടാനില്ല 😇😊😊

  • @shortfilimonly4847
    @shortfilimonly4847 3 роки тому +498

    ഇന്ദ്രൻസ് ഏട്ടനെ സ്റ്റാർ മാജികിൽ കൊണ്ടു വരണം എന്ന് ആഗ്രഹിക്കുന്ന ആരുണ്ട് ഇവിടെ🤗🤗🤗🤗🤗

  • @dennispaulvakkottil8139
    @dennispaulvakkottil8139 3 роки тому +9

    ശ്രീജേഷ് ചേട്ടാ അങ്ങ് അത്ഭുതപ്പെടുത്തി.. അങ്ങയുടെ വിനയമാണ് അങ്ങയുടെ വിജയം.. എല്ലാവിധ പിന്തുണകളും പ്രാർത്ഥനകളും.. നിറഞ്ഞ സ്നേഹം

  • @sheebashyju5718
    @sheebashyju5718 3 роки тому +16

    എളിമയുടെ നിറകുടമായ നമ്മുടെ ഒളിബ്യന് എല്ലാ വിധ ആശംസകളും നേരുന്നു

  • @parvathichandran1061
    @parvathichandran1061 3 роки тому +116

    ഐഷു മുത്തേ കൗണ്ടർ പൊളിച്ചു അതു കൊള്ളാം മുത്തേ😂😂😂😂 അടുത്ത എപ്പിസോഡിലും മുത്തുമണി കൗണ്ടർ പറയണം.. ഐഷു മുത്തേ😍

  • @yellamyellam6397
    @yellamyellam6397 3 роки тому +115

    തങ്കച്ചൻ വിതുരാ എന്ന ഞങ്ങളുടെ തങ്കു വിനെ ഒരുപാട് മിസ് ചെയുന്നു കഴിഞ്ഞ നാല് എപ്പിസോഡ് ആയി തങ്കു വന്നിട് കൊടുവരൂ തങ്കു വിനെ തങ്കു തങ്കു ❤❤❤❤

    • @nikhilagomukhath2462
      @nikhilagomukhath2462 3 роки тому +4

      Ysss

    • @shamseerhashim
      @shamseerhashim 3 роки тому

      അയാളെ സിനിമ അഭിനയിക്കാനും വിടില്ല 😀

  • @trolltpba5707
    @trolltpba5707 3 роки тому +243

    ശ്രീജേഷ് സർ ഒരു രക്ഷയും ഇല്ല തോറ്റ ടീമിനെ ഒഴിവാക്കിപോവുന്ന ഒരു ലീഡർ അല്ലാ എന്ന് എന്ന്‌ പറഞ്ഞപ്പോൾ ഉണ്ടായ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @fahimfahu430
    @fahimfahu430 3 роки тому +16

    രോമാഞ്ചിഫിക്കേഷൻ തോന്നിയ എപ്പിസോഡ് 🔥🔥
    #ശ്രീജേഷ് ഓളിംബിയൻ ❤🥰
    ഗെയിംയിൽ #ഐഷുനെ കള്ളിപ്പികാം ആയിരുന്നു.. എന്നാ പൊളിച്ചനെ ❤🥰
    #ഐഷു കുട്ടി പൊളി അല്ലെ 🔥🔥

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +12

    18:10 ശ്രീജേഷേട്ടന്റെ ആ വാക്കുകളിൽ തന്നെ ഉണ്ട് ആ ലീഡർന്റെ പവർ 🔥🔥🔥🔥🔥🔥🔥
    നിങ്ങൾ സൂപ്പറാ ശ്രീജേഷേട്ടാ
    👌👌👌👌👌👌

  • @shymol2284
    @shymol2284 3 роки тому +41

    ഇപ്പളാണ് ശെരിക്കും star മാജിക്‌ ആയതു a big salute for our ശ്രീജേഷേട്ടാ

  • @risashamna6879
    @risashamna6879 3 роки тому +26

    ശ്രീജേഷ് ❣️ചേട്ടന് സ്റ്റാർ മാജിക് നൽകിയ സ്നേഹത്തിന് ❤ ഇരട്ടിയായി സ്നേഹം തിരിച്ചു നൽകിയ ശ്രീജേഷ്💕 ഏട്ടന് ഒരു ബിഗ് സല്യൂട്ട്🥰.

  • @vinayakcr7185
    @vinayakcr7185 3 роки тому +36

    ശ്രീജിത്ത് നിങ്ങളുടെ ആച്ചിരി 🤩
    Smile Super Thank You Starmagic 👍

  • @muhsinsanu2089
    @muhsinsanu2089 3 роки тому +12

    ശ്രീജേഷ് ചേട്ടൻ പൊളിച്ചു, അസീസീക്കയും thanguvum ഉണ്ടായിരുനെങ്കിൽ പൊളിച്ചേനെ

  • @GAMINGWITHKOOK
    @GAMINGWITHKOOK 3 роки тому +58

    ജസീല ഇന്ത്യന്‍ ടീമില്‍ കളിച്ചിരുന്നെന്ന് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് വിരിഞ്ഞ വികാരം അഭിമാനമായിരുന്നു പക്ഷേ അവർ അർഹിച്ച ഒരു പ്രശംസ ആരും കൊടുത്തില്ല...

  • @commentonly3456
    @commentonly3456 3 роки тому +68

    അസീസ്ക്കയെ ഭയങ്കരമായി Miss ചെയ്ത episode❤️😓

  • @aseemjuntion
    @aseemjuntion 3 роки тому +191

    കേരളത്തിന്‍റെയും ഇന്ത്യയുടെയും അഭിമാനം...!! സ്റ്റാര്‍ മാജിക്കിന്‍റെയും അഭിമാനം...!!

  • @sajicworld9076
    @sajicworld9076 3 роки тому +30

    ശ്രീജേഷ് ചേട്ടൻ ബിനു ചേട്ടന്റെ ടീമിൽ തന്നെ നിന്നു🔥ഭയങ്കര സിമ്പിൾ ആണ് അസീസ്ക്ക കൂടി വേണം ആയിരുന്നു ഗൈമിൽ ✌️

  • @akhiakko1794
    @akhiakko1794 3 роки тому +21

    What a magical moment and I was really proud this episode..........

  • @userdigest1325
    @userdigest1325 3 роки тому +4

    Mr.ശ്രീജേഷ് പറഞ്ഞത്‌ 100% ശരിയാണ്.ഞങ്ങൾ വിദേശത്ത് ജോലി ചെയ്യുന്നവർക് സ്ട്രെസ് കുറയ്ക്കാനും അൽപം സന്തോഷിക്കാനും സ്റ്റാർ മാജിക് വളരെയധികം സഹായിക്കുന്നു. We support.🤝🤝🤝 അതുപോലെ ഒരു ഒളിമ്പ്യന്റെ യാതൊരുവിധ പരിവേഷമോ ജാഡയോ ഒന്നുമില്ലാതെയുള്ള ആ സ്റ്റേജ് ബിഹേവിയർ എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. Big Salute MR. SREEJESH.💕🇮🇳