ഇനി ഭക്തി മാർഗം സ്വീകരിക്കാം | Insta Viral Girl | Shree Naval Kishori | Troll Video | illuminati 2.0

Поділитися
Вставка
  • Опубліковано 5 вер 2024
  • ഇനി ഭക്തി മാർഗം സ്വീകരിക്കാം | Insta Viral Girl | Shree Naval Kishori | Troll Video | illuminati 2.0
    This video is for an entertainment purpose only. Just a troll video to make you guys laugh , not intended to hurt anyone.
    For Business Enquiries & Promotions👇
    Email : illuminatitrolls4u@gmail.com
    Follow us on
    Instagram: www.instagram....
    Facebook : m.facebook.com...
    ⛔⛔⛔DISCLAIMER⛔⛔⛔
    This Channel DOES NOT Promote or Encourage Any Illegal Activities,All Contents Provided By This Channel Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting,teaching, scholarship and research.Fair use is a use permitted by copyright statue that might otherwise be infringing.Non profit, educational or personal use tips the balance in favour of fair use.
    #troll #latestupdate
    LIKE | SHARE | SUBSCRIBE
  • Розваги

КОМЕНТАРІ • 56

  • @uthralikkavu
    @uthralikkavu 2 місяці тому +39

    ഈ റീൽസും മറ്റും വരുന്നതിന് മുൻപ് വൈകിട്ട് വിളക്ക് വച്ചിട്ട് ഭക്തിഗാന സീഡികൾ കണ്ടിരുന്നവർ ഉണ്ടോ 😂

  • @itsmegopikavasudev
    @itsmegopikavasudev 2 місяці тому +83

    കേരളത്തിലെ മൊത്തം ആണുങ്ങളെ ഭക്തിയിൽ നയിച്ചവൾ 😂

    • @uthralikkavu
      @uthralikkavu 2 місяці тому +4

      പണ്ട് വൈകിട്ട് വീട്ടുകാർക്കൊപ്പം ഭക്തിഗാന cd കൾ കണ്ടിരുന്നവരെകുറിച്ച് അറിയില്ലായിരിക്കും ല്ലേ😂 (നൊസ്റ്റു 😍)

    • @itsmegopikavasudev
      @itsmegopikavasudev 2 місяці тому +2

      @@uthralikkavu ഞാൻ കണ്ടിട്ടുണ്ട്

    • @uthralikkavu
      @uthralikkavu 2 місяці тому +3

      @@itsmegopikavasudev mm അന്നത്തെ പലരുടെയും crush ഗോപിക അനിൽ ആയിരുന്നിരിക്കണം... ആ കുട്ടിയെ കാണാൻ വേണ്ടി വൈകിട്ട് മാത്രം അല്ല ഒഴിവു ദിവസങ്ങളിൽ പകലും ഇട്ട് കാണാറുണ്ട് 😂

    • @itsmegopikavasudev
      @itsmegopikavasudev 2 місяці тому

      @@uthralikkavu chance ulle

  • @user-hf4ov1lf4z
    @user-hf4ov1lf4z 2 місяці тому +18

    ഈ കുട്ടി കാരണം കേരളത്തിലെ ബോയ്സ് മുഴുവൻ ഭക്തി മാർഗത്തിൽ ആണല്ലോ ഇനി ഞങ്ങൾ നന്നായോ 😊😊😊😊😅😅😅😅

  • @മോൺസൺ
    @മോൺസൺ 2 місяці тому +15

    പ്രാർത്ഥന ചൊല്ലുമ്പോ ശൃങ്കാരത്തിന് കുറവൊന്നും വേണ്ട

  • @minukarunakaran7894
    @minukarunakaran7894 2 місяці тому +49

    ഇത് മുസ്ലിം പെൺകുട്ടി ആളാഹു എന്ന് പറഞ്ഞു ചെയ്താൽ ആഹാ എന്താ അതിൽ insha അള്ളാ,, എന്നും പറഞ്ഞു കമന്റ് നിറയും 😂🤣🤣🤣. ഹിന്ദു പെൺകുട്ടി ചെയ്തപ്പോൾ അത്‌ drol ആയി മാറി.
    എന്തായാലും ആ പെൺകുട്ടി ഇതിന് വേണ്ടി എങ്കിലും നാമം ജെബിച്ചല്ലോ.
    🕉️🔱❤️🙏

    • @whaleblue833
      @whaleblue833 2 місяці тому

      Poyi oombada thalle olii....🤦‍♂️🤦‍♀️🤦

    • @jakkucr75
      @jakkucr75 Місяць тому

      Bro is she muslim😢

    • @sayyidnaeemulhaquemayankak1627
      @sayyidnaeemulhaquemayankak1627 Місяць тому +2

      നല്ല അറിവ് ആണല്ലോ ..അറിവിൻ്റെ ഗോപുരം എന്ന് പറഞ്ഞോട്ടെ 😂😂😂

    • @Anjali-jh8hj
      @Anjali-jh8hj Місяць тому +2

      Vere oru panim illalle kashttam

    • @Agastyakv_108
      @Agastyakv_108 Місяць тому +1

      ​@@Anjali-jh8hjavan paranjathil entha thettu. Athu thanne alle nadakkaru

  • @fantom1010
    @fantom1010 2 місяці тому +33

    ഈ girls അങ്ങോട്ട് തിരിയുന്നതും ഇങ്ങോട്ട് തിരിയുന്നതും ആയിട്ടുള്ള videos ഒക്കെ കാണുമ്പോൾ എനിക്ക് cringe 😬🤢വരും .also This type videos .
    Troll ആയതുകൊണ്ട് മാത്രം ഞാൻ full കണ്ടു😌❤🙂

    • @respectnolimit3552
      @respectnolimit3552 2 місяці тому +3

      🏳️‍🌈

    • @respectnolimit3552
      @respectnolimit3552 2 місяці тому +6

      Aa koch pattu padunnathil enthado cringe🥴

    • @fantom1010
      @fantom1010 2 місяці тому +2

      @@respectnolimit3552 Athinde Voice allallo eth😂

    • @respectnolimit3552
      @respectnolimit3552 2 місяці тому +6

      @@fantom1010 Nee athinte id nokk bro
      Aa kutty thanneya paadunne🙂

    • @ajithasajith618
      @ajithasajith618 2 місяці тому

      ​@@respectnolimit3552ക്രിങ്ങിഫിക്കേഷൻ ആണ്... വെറും cringe അല്ല.. ഓരോരോ കോമാളികൾ

  • @TGA_chilanthiii
    @TGA_chilanthiii 2 місяці тому +5

    Entee bhagavathi yeee ammee mahamayee🙏🙃

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    0:26 ente sree venkatesha🙏👀👀🤣

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    0:40 😂😂❤❤❤

  • @music_band_aghori_
    @music_band_aghori_ 2 місяці тому +19

    Ethrayum kaalam sigma aaayi nadanna njn eppol😹😹

  • @raj_kiccha
    @raj_kiccha Місяць тому +2

    Her age 😍

  • @soorajs2644
    @soorajs2644 2 місяці тому +7

    Bro Oru Particular Religion Na patti Ano All Other Religions Senata Cases Ethu Thanta Ano Troll Policy 🤔🤔🤔

    • @Agastyakv_108
      @Agastyakv_108 Місяць тому

      Valla muslim penkuttikalum quran choluna ittal ivan onum cheyila. Athinte thaazhe insha allah. Ameen oke idum.

  • @sivaguru9974
    @sivaguru9974 2 місяці тому +3

    Bhakthi❤vm

  • @AmazingStoriesHD
    @AmazingStoriesHD 2 місяці тому +1

    3:16 movie etha

  • @HariprasadKS
    @HariprasadKS 2 місяці тому +9

    insta കണ്ടിട്ട് ഭതന്മാർ അയവർ ലൈക് അടിക്കുക 😂

    • @minukarunakaran7894
      @minukarunakaran7894 2 місяці тому +3

      മുസ്ലിം പെൺകുട്ടികൾ അവരുടെ അള്ളാഹു എന്ന് വിഡിയോ ചെയ്താൽ അത്‌ അള്ളാഹുവിന്റെ karunnayathe നിറച്ചു കൊണ്ട് കമന്റ്. ഹിന്ദു പെൺകുട്ടി ചെയ്തപ്പോൾ അത്‌ ഹിന്ദു പെൺകുട്ടികൾക് പോലും കോമഡി അല്ലെ മോളെ. കൊള്ളാം.
      🕉️🔱❤️🙏

    • @HariprasadKS
      @HariprasadKS 2 місяці тому +1

      ഇത് ഒരു കോമഡി പെണ്ണു അല്ല കേരളത്തിലെ യുവാക്കളെ എല്ലാം ഭതിമാർഗത്തിൽ സഞ്ചരിക്കാൻ പഠിപ്പിച്ച ദേവത 🥰🐔🐔

    • @Agastyakv_108
      @Agastyakv_108 Місяць тому

      Naanamilleda ninakkonum swantham samskarathe kaliyakumbol koottu pidikan.

  • @music_band_aghori_
    @music_band_aghori_ 2 місяці тому +3

    Ennnee uranthiya aaadhya loga vekthi

  • @adameve628
    @adameve628 2 місяці тому +4

    Ivar harekrishna devotees ano

  • @user-if1fc9zi8z
    @user-if1fc9zi8z 2 місяці тому +4

    😅

  • @64kerala
    @64kerala 2 місяці тому +3

    😄😄😄

  • @music_band_aghori_
    @music_band_aghori_ 2 місяці тому +1

    Ennne unarthy😂😂😂

  • @Varnareghu
    @Varnareghu 2 місяці тому +1

    Enthaaan aaah penninte mughath kolamvaracha pole 😂

  • @ecshameer
    @ecshameer 2 місяці тому +2

    😂😂😂

  • @binumtbinumt4182
    @binumtbinumt4182 2 місяці тому +1

    🤣

  • @Agastyakv_108
    @Agastyakv_108 Місяць тому

    Eda ninaku muslim mathakkarude idan dhairyam undo?

  • @gkaudiopscsscupscbank6707
    @gkaudiopscsscupscbank6707 2 місяці тому +1

    This girl is AI. not real

    • @shyamshanks7621
      @shyamshanks7621 2 місяці тому +2

      No. She has been posting since May 2023. Midjourney, etc for image generation came in Dec 2023, and SORA model for video generation came in Feb 2024.

  • @mhdafsalp
    @mhdafsalp 2 місяці тому +2

    Troll al orupaad kandu eval aaraanu please evalude munBULLAkalm eekadesshM Pidikitti 😂evalude old reels aanan enthaa maargam🤥🤥🤥

  • @abhi7705
    @abhi7705 Місяць тому

    മുത്ത് നബി 6 വയസുളള ആയിഷയെ കെട്ടി ആ കഥ പറയാം

  • @syammohansyam4014
    @syammohansyam4014 2 місяці тому +3

    ഇതെന്താ സംഭവം... ആരാണ് ഇവൾ???

    • @asvlin97
      @asvlin97 2 місяці тому

      Aha 😂

    • @diya1086
      @diya1086 2 місяці тому

      She is a singer

    • @alice-yl1nu
      @alice-yl1nu 2 місяці тому +1

      ival aara? Nadi annieye pole..

  • @sidharthsuresh333
    @sidharthsuresh333 Місяць тому +1

    0:40 😂😂❤❤❤

  • @harshchokli6349
    @harshchokli6349 2 місяці тому +2

    😂😂😂😂😂