Missoni wave review idu bro❤ oru die hard perfume lover aan especially ningalude videos orupad ishtom aan curly fragrance,perfumenss,monika colognes,tltg reviews these are my favourite perfume review chanel❤
I m not sniffed yet , but as per your description it’s going to the line of JPG Le male in between davidoff Hot water and ton of Malton notes ? Like Baccarat tonic ?
ബ്രോ ഈ അടുത്തിടയായിട്ട് സ്കിന്നിൽ പെർഫ്യൂം അടിക്കരുത് എന്ന് പറയുന്നത് പല വീഡിയോകളിൽ ആയി കേൾക്കുന്നു. ഞാൻ നോർമലി പൾസ് പോയിൻ്റിൽ ആണ് അടിക്കാറുള്ളത്. അങ്ങനെ ചെയ്യാൻ പാടില്ലേ.
Nalla brand perfumes onnum adikunnatinu kozhappamilla.Locally created fragrances we dont know what are the ingradients,so can even leads to heavy metal poisoning and long term problems sometimes.So fragrance regulatory body approve cheyta ingradients oke list cheyta companies ayirikkum better
India and GCC regulatory body is slightly weaker in perfume standard. do stick with IFRA compliance perfumes whether it’s in India , gcc , Europe . you can buy blindly. Europe and USA has strict IFRA parameters in each year so they can’t use banned materials or restricted items above the parameters .
നല്ലൊരു റിവ്യൂവർ ആയിരുന്നു അദ്ദേഹത്തിന്റെ സ്വന്തം പെർഫ്യൂം ലോഞ്ച് ചെയ്യുന്നതിന് മുമ്പ് വരെ. ഇപ്പൊ പണം വാങ്ങി റിവ്യൂ ചെയ്യുന്നു. ഇന്ന് പറയുന്നതല്ല പുള്ളി നാളെ പറയുന്നത്.
ഒരു കാലത്ത് അദ്ദേഹം പണം മുടക്കി പെർഫ്യൂം വാങ്ങി റിവ്യൂ ചെയ്തു, അദ്ദേഹം ഫേമസ് ആയപ്പോൾ ഡിസൈനർ ബ്രാൻഡ്സുകളും എന്തിന് നീഷ് ബ്രാൻഡുകളടക്കം കൊട്ടക്കണക്കിന് ഫ്രീയായിട്ട് പെർഫ്യൂം അയച്ചുകൊടുത്തു തുടങ്ങിയപ്പോൾ മുതൽ അദ്ദേഹം ചുവട് മാറ്റി. ☹️
WhatsApp 9995600671
Love how you dive right into the content, no unwanted lengthy intros! Keep it up❤
@@a35261 thank you brother 😊
Ithrayum hype kittiya perfueme ingane nirashapeduthumenn orikkalum vijarichilla
Njanum use cheyyunnu. Good one ...
Missoni wave review idu bro❤ oru die hard perfume lover aan especially ningalude videos orupad ishtom aan curly fragrance,perfumenss,monika colognes,tltg reviews these are my favourite perfume review chanel❤
@@ansifptb3445 thank you bro, missoni wave njan cheyyam
What about longevity & projection?
Very good
going to place an order based on this review. was looking for a good freshie.
@@inzi27 😍
Mancera
Aoud Lemon Mint
വീഡിയോ ചെയ്യുമോ
@@hariskv6389 will try bro 😊
നല്ല Sandal Perfume ഏതാണ്?
Indian Study / Santal +++ Miller et Bertaux, Dyptique tam dao edp
Missoni wave or nitro red which is better
Performance um vilayum nokkumbo nitro
@@Perfumenssmissoni wave endha ppad usharano?
Better hawas more long lasting
Brother, how is The Man Company EDP? Is it safe to use?
Ithuvare njan try cheythittilla bro
@Perfumenss oh! Ok bro.
I m not sniffed yet , but as per your description it’s going to the line of JPG Le male in between davidoff Hot water and ton of Malton notes ? Like Baccarat tonic ?
Hawasine kalum super aano?
@@ajimshaa6579 എന്നോട് ചോദിച്ചാൽ yes.. ഇപ്പൊ hawas പോരാ
@Perfumenss alif teenagersin pattoyathona?
@@ajimshaa6579 age ethrayanu?
@@Perfumenss 25 😁
ബെസ്റ്റ് ഇതാണോ teenage? ഇത് കെട്ടിക്കാൻ പ്രായം ആയല്ലോ 😂 alf ധൈര്യമായി വാങ്ങിച്ചോ.. 👍🏻
Perfumens fans ❤😅😊
@@Adi-kr1zu 😍
How to buy
WhatsApp me bro
Oru nalla citrus fragrance suggest cheyyo?
Try any clone of Creed Aventus !!
@@francisbenson6654 armaf cdnim pure parfum
Enkil pinne ini onnum nokkan illa orennam enikkum edukk❤
@@Basuuka WhatsAppil hi ayakk bro 😉
Bro try paradise garden best of bests fresh fragrance i ever own
Jpg de alle bro?
@ athe
❤❤❤
❤ +60 ക് പറ്റിയ ഒരു ഡിസൈനർ പെർഫ്യൂം below 10000/ longlasting ആവണം. Suggest ചെയ്യാമോ. യൂണിക് ആയാൽ നന്നായിരുന്നു
@@gopalakrishnank8115 Terre d'hermes
id evide kittum
@@alshualamobile1695 WhatsApp me
Hai bro
Black afgano perfum എങ്ങനെ ഉണ്ട്? ഇതിനു പറ്റിയ ഒരു movie character ഏതാ?
@@syamvolga9495 LUCIFER LE MOHANLAL
Am using this perfume. His review is genuine 💯 Thoroughly reviewed and presented exceptionally well. ❤❤💯
Thank you brother 🔥
Yeah man review cheyuvo
@@wulfyGaming ath ysl y edp de clone alle
I’m using it. Lasting und 1 day oke kitty.. but no projection .. smell is 75% similar
Rasasi Hawas more long lasting..
Price difference indd
@ yes uae il ullavaranel almost same price thanneya ippo hawas normalinu price kuranyitund hawas ice irangiyappo
ഞാൻ പൊതുവെ റെഡ് കളർ പെർഫ്യും കുറെ വാങ്ങി നിരാശനായ ഒരാളാണ്.
ഇത് ശരിക്കും ഫ്രഷ് ടൈപ് ആണോ?
@@unity001 ഫ്രഷും സ്വീറ്റും മിക്സ് ചെയ്ത ഒരു പെർഫ്യൂം
ബ്രോ ഈ അടുത്തിടയായിട്ട് സ്കിന്നിൽ പെർഫ്യൂം അടിക്കരുത് എന്ന് പറയുന്നത് പല വീഡിയോകളിൽ ആയി കേൾക്കുന്നു. ഞാൻ നോർമലി പൾസ് പോയിൻ്റിൽ ആണ് അടിക്കാറുള്ളത്. അങ്ങനെ ചെയ്യാൻ പാടില്ലേ.
Nalla brand perfumes onnum adikunnatinu kozhappamilla.Locally created fragrances we dont know what are the ingradients,so can even leads to heavy metal poisoning and long term problems sometimes.So fragrance regulatory body approve cheyta ingradients oke list cheyta companies ayirikkum better
India and GCC regulatory body is slightly weaker in perfume standard. do stick with IFRA compliance perfumes whether it’s in India , gcc , Europe . you can buy blindly. Europe and USA has strict IFRA parameters in each year so they can’t use banned materials or restricted items above the parameters .
Azha ഓഷ്യൻ ബ്രീസ് വല്ലാതെ. തള്ളുന്നുണ്ടല്ലോ 😆ജെർമി. ഫ്രഷ് പെർഫ്യൂം ആണ് budget ഫ്രെണ്ട്ലീ ആണ് ട്രൈ ചെയ്തിരുന്നു
നല്ലൊരു റിവ്യൂവർ ആയിരുന്നു അദ്ദേഹത്തിന്റെ സ്വന്തം പെർഫ്യൂം ലോഞ്ച് ചെയ്യുന്നതിന് മുമ്പ് വരെ. ഇപ്പൊ പണം വാങ്ങി റിവ്യൂ ചെയ്യുന്നു. ഇന്ന് പറയുന്നതല്ല പുള്ളി നാളെ പറയുന്നത്.
@ സത്യം. ippo ഫുൾ paid pramotion ആണ്