Vivekananda Rock Memorial Kanyakumari By Jithin Hridayaragam

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 273

  • @sajeeshsajeesh2000
    @sajeeshsajeesh2000 2 роки тому +10

    കുറെ പ്രാവശ്യം പോയിട്ടുണ്ട്, ഇവിടെത്തെ കാറ്റു കൊണ്ട് ഈവെനിംഗ് മണ്ഡപത്തിന് സമീപം ഇരുന്നാൽ, ❤വേറെ ലെവൽ

  • @vimalal8664
    @vimalal8664 3 роки тому +80

    വിവേകാനന്ദപാറ അതിസുന്ദരമായ സ്ഥലം. ഒരിക്കൽ പോയവർ പിന്നെയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലം. മറക്കാൻ കഴിയില്ല . കടലിന്റെ സൗന്ദര്യം.

  • @anoop9147
    @anoop9147 3 роки тому +32

    ആര് വിശ്വസിച്ചാലും ഇല്ലങ്കിലും അവിടെ പോയി നിൽക്കുന്ന സമയത്ത്, മനസ് വേറെ ലോകത്തിലേക്ക് പോകും,, പോയി തന്നെ അറിയണം

  • @sivaparakashs3968
    @sivaparakashs3968 3 роки тому +5

    വിവേകാനന്ദ ആശയങ്ങൾ എല്ലാ വരിലും എത്തുമാറാകട്ടെ

  • @HarryPotter-hg3qv
    @HarryPotter-hg3qv 3 роки тому +5

    Sir..(Happybirthday Dec 23❤️💐🥰)

  • @-._._._.-
    @-._._._.- 3 роки тому +8

    video കാണട്ടെ ഇടിയും മഴയും ആയതിനാൽ ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത്,,ഏതായാലും വിവേകാനന്ദപാറ കണ്ടിട്ട് വരാം👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      മുഴുവൻ കണ്ടിട്ട് കുറവുകൾ പറയണേ.

    • @unitricks5711
      @unitricks5711 3 роки тому

      @@jithinhridayaragam enth kuravu poliyanu poli sherinz vlog pole😘

  • @justinrajkesari1083
    @justinrajkesari1083 3 роки тому +4

    Historical place informative ☑️☑️☑️

  • @kumaranen5554
    @kumaranen5554 3 роки тому +1

    സൂപ്പർബ് very good

  • @sathyanparappil2697
    @sathyanparappil2697 3 роки тому +28

    സ്വാമിയുടെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് വള്ളം തുഴയുന്ന ആൾ സ്വാമിയെ കൊണ്ടു പോയില്ല പാറയിലേക്ക് സ്വാമി അവിടേക്ക് നീന്തി പോകുകയാണ് ഉണ്ടായത് അവിടെ ഇരുന്നു് സ്വാമി ധ്യാനിച്ചിരുന്നു എന്നതാണ് ചരിത്രം കന്യകമാരിയെ കൃസ്ത്യൻ മിഷണറി മാർ കന്യകാ മേരി എന്ന് ആക്കി ബോർഡ് സ്ഥാപിച്ചു RSS ന്റെ പ്രവർത്തകർ അത് എടുത്തു കളഞ്ഞു സ്വമി യുടെ പേരിൽ അറിയപ്പെട്ടു വി വേകാനന്ദ പാറ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹

    • @vinodbhaskar4843
      @vinodbhaskar4843 5 місяців тому

      സ്വാമി ധ്യാനം ഇരുന്ന സ്ഥലം ആയതു കൊണ്ടാണ് RSS ബോർഡ്‌ മാറ്റിയത്. മാറ്റിയില്ല എങ്കിൽ അവിടെ ചർച്ച് വരുമായിരുന്നു

  • @remirenjith7021
    @remirenjith7021 3 роки тому +2

    Enik orupad ishtanu ee place......

  • @sureshkumarrp4095
    @sureshkumarrp4095 2 роки тому +1

    Bro thangalude vivaranavum chithreekaranavum oru palpayasam kudikkumpole aswadhyakaramane; thanksalot bro!

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰 ഒരുപാട് നന്ദി കൂട്ടുകാരാ

  • @mcmalayalicraft
    @mcmalayalicraft 2 роки тому +2

    8:03 bro avide sunsire calendar und aa photo edukunnidath poyi tazhek nokanam

    • @jithinhridayaragam
      @jithinhridayaragam  2 роки тому +1

      2 വർഷം മുൻപ് നടത്തിയ യാത്ര ആണ്‌. അവിടം മറന്നു

    • @mcmalayalicraft
      @mcmalayalicraft 2 роки тому +1

      @@jithinhridayaragam 🥲

  • @anandus169
    @anandus169 3 роки тому +2

    Kidilan photo shoot 😁

  • @abhishekt.a2255
    @abhishekt.a2255 3 роки тому +1

    jithin bro njan avide poyitund 2018l ann poyath.poliyan

  • @sarathpavan5531
    @sarathpavan5531 3 роки тому +2

    Enthoru badiya monu

  • @sanjaysanjay4098
    @sanjaysanjay4098 3 роки тому +1

    Adipoliyanu ponney kanan kazhiyaney my god E ...paara ..

  • @B4Vibes
    @B4Vibes 3 роки тому +1

    video കണ്ടു bro.. Presentation സുപ്പർ

  • @rajesweri5054
    @rajesweri5054 3 роки тому +12

    ഞാൻ 3 പ്രവസ്സ്യം പോയിട്ടുണ്ട് അവിടെ പോയി കണ്ണ് അടച്ചു കുറച്ചു ഇരുന്നാൽ ഒരു പ്രത്യേക എനർജി കിട്ടും അത് സത്യം അണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹

    • @arunparamel2730
      @arunparamel2730 2 роки тому +1

      എത്ര പ്രാവസ്യം.....

    • @rajesweri5054
      @rajesweri5054 2 роки тому +1

      @@arunparamel2730 3pravassyam

    • @arunparamel2730
      @arunparamel2730 2 роки тому +2

      @@rajesweri5054 ഞാൻ 2 തവണ , ഈ Aug 14,15 മുഴുവൻ അവിടെ

    • @musafirmalabari6814
      @musafirmalabari6814 Рік тому

      നാം ബഹുമാനിച്ച് ആദരിക്കുന്ന ഏത് സ്ഥലത്ത് പോയാലും അങ്ങനെ തന്നെ എന്നാണ് സൈകോളജി

  • @latham3555
    @latham3555 Рік тому +1

    Evide poyittullavar like adi 👍🏻👍🏻

  • @sreekumarks7437
    @sreekumarks7437 3 роки тому +1

    അടിപൊളി നമ്മുടെ നാട്ടിലേക്കു വാ വീഡിയോ ചെയ്യാൻ

  • @vayalorameast9270
    @vayalorameast9270 3 роки тому +31

    വിവേകാനന്ദൻ ദൈവത്തെ കാണാൻ വേണ്ടിയല്ല വിവേകാനന്ദപ്പാറയിൽ ഇരുന്നത് വിവേകാനന്ദൻ ചരിത്രം ശരിക്കും വായിച്ചു മനസ്സിലാക്കൂ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +5

      എങ്കിലും എന്തിനാണെന്ന് പറഞ്ഞുതരുമോ pls

    • @adarshkm5761
      @adarshkm5761 3 роки тому +1

      Sarikkum vayich manasilaya thankalk paranju tharamo...patilel maari irunn..😌

    • @textmemanu
      @textmemanu 3 роки тому

      @@jithinhridayaragam adhehithinu daivam aru enula chodyathinu poorna athmanirvathi kityathu ee sthalthu vechanu! Daivam aru enu chodiyathu uthram kandathiyale ale namal bharatiyar daivathulyan ayit anu kanune.. athithi tott ella jeevajlangledeyum ullil an daivam enu namde bhartiya samskaram paryune! Ithu aaa manshyun ormikanm samrikanam adethodolu bahumanm kondan ingnoru smarkam ondakiyekunu!🙂

  • @suchikasargod9028
    @suchikasargod9028 3 роки тому +1

    Wowwwwwwwwwwww suuuuuuuuuper

  • @pmyt5090
    @pmyt5090 3 роки тому +1

    Enikku vivekanandha para sandarshikkan Ulla maha bhagyam lebhichu

  • @sherin6324
    @sherin6324 3 роки тому +1

    ബ്രോ ട്രാവൽ സീരീസ് ഇനിയും തുടങ്ങണം സൂപ്പർ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😍😍😍😍😍😍
      ഈ support കാണുമ്പോൾ 🌹🌹🌹🌹
      🌹🌹

  • @ashalathikag6237
    @ashalathikag6237 3 роки тому +6

    സ്വാമി വിവേകാനന്ദനെപ്പറ്റി പറയുമ്പോൾ ഒരു പുശ്ചം ചെറിയ രീതിയിലെങ്കിലും കാട്ടിയാൽ ആരുടെ എങ്കിലും സപ്പോർട്ട് കൂടുതൽ കിട്ടുമോ ഈശ്വരനെ കാണാനല്ല പാറയിൽ ധ്യാനത്തിനു പോയത് അത് മനസ്സിലാക്കണമെങ്കിൽ ആത്മീയ തലത്തിൽ ജ്ഞാനം വേണം എങ്കിലും ഇത്രയും ഒരു വീഡിയോ ഇട്ടതിന് നന്ദി.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      കമന്റ്‌ വായിച്ചു. നന്ദി 🌹

  • @rajeshpannicode6978
    @rajeshpannicode6978 3 роки тому +20

    സ്വാമി വിവേകാനന്ദൻ ഷിക്കാഗോ പ്രസംഗത്തിന് വേണ്ടി പോകുന്നതിന് മുൻപ് തൻ്റെ ലക്ഷ്യത്തിനെപ്പറ്റിയും മാർഗ്ഗത്തെപ്പറ്റിയും മാതൃരാജ്യത്തിൻ്റെ ഭാവിയേയും പറ്റി മനനം ചെയ്യുന്നതിന് ഏകാന്തമായി ധ്യാനം ചെയ്യുന്നതിനാണ് ഈ സ്ഥലം തിരഞ്ഞെടുത്തെന്നാണ് അറിയുന്നത് . അല്ലാതെ ദൈവത്തിനെ കാണാൻ വേണ്ടിയല്ല അദ്ദേഹം ഇങ്ങോട്ട് വന്നത്.

  • @varshavarsha3203
    @varshavarsha3203 3 роки тому +1

    അവിടെ കുറെ കാഴ്ചകൾ ഉണ്ട് ഞാനും പോയതാ പൊളിയാ

  • @ivachansssworld1989
    @ivachansssworld1989 3 роки тому +1

    Njangal evide family tour poyittund

  • @emil8239
    @emil8239 3 роки тому +7

    ബ്രോക്ക് 500 സുബ്സ്ക്രൈബേഴ്സിൽ താഴെ ഉള്ളപ്പോൾ അതിൽ ഉള്ള ഒരാൾ ആയിരുന്നു ഞാൻ. 11k ആയതിൽ സന്തോഷം

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      😍😍😍😍😍😍
      ഇതിനാണ് കട്ട support എന്ന് പറയുന്നത് 😍😍

  • @shazinameen7344
    @shazinameen7344 3 роки тому +3

    10K subscribers ആയലോ. Congrats

  • @mukeshcv
    @mukeshcv 3 роки тому +1

    Great

  • @jishashinu6860
    @jishashinu6860 3 роки тому +1

    Super........👍👍👍👍

  • @anun5056
    @anun5056 2 місяці тому

    അവിടെ cloak റൂം ഉണ്ടോ luggage വെക്കാൻ?

  • @sojacsadan
    @sojacsadan 3 роки тому +2

    Ur videos are super.. especially Munnar dam video's...
    I'm also interested to take traveling vlogs. But some cases we ll get copy right claim?... How ll u approach the authorities of this concerned places ?

  • @rajunk2795
    @rajunk2795 3 роки тому

    Super

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому

    Adipoli

  • @nammudayatra3576
    @nammudayatra3576 3 роки тому +1

    സൂപ്പർ

  • @tvmvishnu
    @tvmvishnu 3 роки тому

    Tanks for the video

  • @Gaming_With_JL_YT_6048
    @Gaming_With_JL_YT_6048 Рік тому +1

    Happy birthday dec 23🌹😄

    • @jithinhridayaragam
      @jithinhridayaragam  Рік тому

      😱😱😱😱 കണ്ടു പിടിച്ചു
      ❣️❣️❣️🥰🥰🥰നന്ദി

  • @sagivekumarmachad6019
    @sagivekumarmachad6019 3 роки тому +34

    ഇപ്പോഴും rss നു കീഴിൽ വിവേകാനന്ദ കേന്ദ്രം എന്ന സ്ഥാപനം തന്നെ ആണ് നോക്കി നടത്തുന്നത്

    • @Ishamoo
      @Ishamoo 6 місяців тому

      Ad kondaayirukum moodiji ikuri thirannadup tandrathine thabas avidaak maathiyad

  • @rkpsctales3517
    @rkpsctales3517 3 роки тому +41

    മണ്ടത്തരം പറയരുത് വളരെ ചെറിയ പ്രായത്തിൽ വിവേകാനന്ദ സ്വാമികൾ ഈശ്വരനെ അന്വേഷിച്ചിരുന്നു അദ്ദേഹം ശ്രീരാമകൃഷ്ണസ്വാമിയെ കൽക്കട്ട യിൽ കണ്ടു മുട്ടി ഈശ്വരനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു ഞാൻ നിന്നെക്കാണുന്ന പോലെ ഈശ്വര നെ കാണുന്നു നി ന്നോട് സംസാരിക്കുമ്പോൾ ഈശ്വരനോടും സംസാരിക്കുന്നു എല്ലാവരിലും ഈശ്വര ചൈതന്യം കുടികൊള്ളുന്നു എന്നു മറുപടി നൽകി അത് ഉദാത്തമായ ഗുരുശിഷ്യ ബന്ധത്തിന്റെ തുടക്കമായിരുന്നു മനസ് കലുഷിതമായിരുന്ന സമയത്ത് തന്റെ ജീവിതലക്ഷ്യമറിയുവാൻ ധ്യനത്തിലിരുന്നസ്ഥലമാ ണ് വിവേകാന്ദ പ്പാറ ഇതിനു ശേഷമാണ് അദ്ദേഹം ചിക്കാഗോ യിൽ പോയതും സർവമത സമ്മേളനത്തിൽ അ മേരിക്ക യിലെ എന്റെ സഹോദരി സഹോദരന്മാരെ എന്നുതുടങ്ങുന്ന വിശ്വപ്രസിദ്ധ മായ പ്രസംഗം നടത്തിയതും നമ്മുടെ ആര്ഷഭാരതസംസ്കാരത്തെ ക്കുറിച്ച് വിദേശികൾക് അറിവ് നൽകിയത് ഈ പ്രസംഗമാണ് അവിടെ മെഡിറ്റേഷനു വേണ്ടി പ്രത്യേക മായി സജ്ജീകരിച്ചിരിക്കു ന്നതാണ് വിവേകാന്ദപ്പാറ അത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഭാരതത്തിനുമാത്രമല്ല ലോകത്തിനുതന്നെ വഴികാട്ടിയാണ് സ്വാമി വിവേകാനന്ദൻ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +3

      Thank You 🌹

    • @arunparamel2730
      @arunparamel2730 2 роки тому

      സാരല്യ....അയാൾ കുട്ടിയല്ലെ.
      ധ്യാനത്തിനെ കുറിച്ചുള്ള അനുഭവം അയാൾക്കുണ്ടാകട്ടെ.

    • @rajesweri5054
      @rajesweri5054 2 роки тому +1

      @@arunparamel2730 👊👊👊

    • @arunparamel2730
      @arunparamel2730 2 роки тому

      @@rajesweri5054 🤝🤝🤝

  • @vijayanvijayan4249
    @vijayanvijayan4249 3 роки тому

    Nice video

  • @kunjumolk5368
    @kunjumolk5368 3 роки тому +1

    ഗുഡ് video

  • @sherin6324
    @sherin6324 3 роки тому

    ബ്രോ താങ്കളുടെ വീഡിയോ കണ്ടു ഇന്ന് മാത്തൂർ തൊട്ടിപ്പാലം കാണാൻ പോയിരുന്നു അടിപൊളി

  • @renjithchirakkara3366
    @renjithchirakkara3366 3 роки тому +1

    ചേട്ടാ ഹനുമാൻ മല വീഡിയോ ചെയ്യാമോ....

  • @5minlifehack708
    @5minlifehack708 3 роки тому +1

    Your curect 💪💪🇮🇳

  • @comet14145
    @comet14145 3 роки тому +1

    Macha polichu

  • @ratheeshr6858
    @ratheeshr6858 3 роки тому

    Spr chettaaa 👍👍

  • @gn8036
    @gn8036 3 роки тому +20

    ചരിത്രം പഠിയ്ക്കാതെ തോന്നിയത് വിളിച്ച് പറഞ്ഞാൽ കുറച്ച് ആളുകൾ എങ്കിലും അത് വിശ്വസിയ്ക്കും. ദൈവ തുല്യമായ അദ്ദേഹത്തിനെ മനസിലാക്കൂ ......

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹

    • @adarshkm5761
      @adarshkm5761 3 роки тому +1

      Pine avide ponath history padixh pass avanalle... onj ponam mishter.

    • @gn8036
      @gn8036 3 роки тому +2

      @@adarshkm5761 നിന്റെ വിശ്വാസം നിന്നെ രക്ഷിയ്ക്കട്ടെ

    • @AnilkumarAnilkumar-xr6cw
      @AnilkumarAnilkumar-xr6cw 3 роки тому +2

      yes

  • @varshakp4991
    @varshakp4991 Рік тому

    👍

  • @sivarajankunjukunju7182
    @sivarajankunjukunju7182 3 роки тому +18

    അവതരണ ഭംഗി കുറവാണ് പിന്നെ ചരിത്രം പറയുമ്പോൾ ഏതെങ്കിലും സമുദായം എതിരാകും എന്നുള്ള താങ്കളുടെ ആ ഒരു മനോഭാവം ശരിയല്ല വിവേകാനന്ദപ്പാറയിൽ വിവേകാനന്ദ സ്മാരകം ഉയരുവാൻ ഉണ്ടായ സാഹചര്യവും അതുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രവർത്തനങ്ങളും താങ്കൾ പറഞ്ഞത് പൂർണ്ണമായും വ്യക്തത ഇല്ലാതായി വിക്കിപീഡിയ നോക്കി ചരിത്രം പഠിക്കാതെ ബുക്കുകൾ വായിച്ച് ചരിത്രം നോക്കിയിരുന്നെങ്കിൽ ഇത്തരം ഒരു അബദ്ധം താങ്കൾക്ക് പറ്റില്ലായിരുന്നു. എങ്കിലും ആശംസകൾ നേരുന്നു

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      Thank You 🌹

    • @arunparamel2730
      @arunparamel2730 2 роки тому

      ശരിയും, തെറ്റും നോക്കീട്ടല്ല...വീഡിയോയിൽ പരസ്യം കേറി വരണം അത്രേയുള്ളു.

  • @sathyantcsathyantc1524
    @sathyantcsathyantc1524 3 роки тому +2

    കന്യാകുമാരി മുനമ്പിൽനിന്നും വിവേകാനന്ദപ്പാറയിലേക്കുള്ള കടൽ ദൂരം എത്രയാണെന്ന് അറിയണമെന്നുണ്ടായിരുന്നു പക്ഷേ കഴിഞ്ഞില്ല? 🤔

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അയ്യോ ഞാൻ പെട്ടു. 😳

    • @gn8036
      @gn8036 3 роки тому

      ഒരു 300 മീറ്റർ വരും

  • @അറബാവ്
    @അറബാവ് 2 роки тому +1

    ഇതുവരെ പോകാൻ സാധിക്കാത്ത ഞാൻ ....
    പഠനകാലത്ത് തന്നെ അറിയാൻ കഴിഞ്ഞ ഈ സ്ഥലത്തെക്കുറിച്ചുള്ള മറ്റ് .... അറിവുകൾ പുതുമകളും ചില ചരിത്ര മുറിവുകളും നിറഞ്ഞതാകുന്നു. ....
    വിശേങ്ങൾ നന്നായി വിവരിക്കാമായിരുന്നു. അത് താങ്കളെ ഒരു വിധത്തിലും ബാധിക്കുന്നതല്ല.....
    23/6/2022

  • @RenjithPBalan
    @RenjithPBalan 3 роки тому +1

    Nice 😍😍😍

  • @jishavijayan1696
    @jishavijayan1696 3 роки тому

    Super 👍👍👍👍

  • @paulsonraphael6404
    @paulsonraphael6404 3 роки тому +3

    ഫാമിലി trip പോയാൽ താമസിക്കുവാനുള്ള സ്ഥലമൊക്കെ കിട്ടുമോ കാന്യാകുമാരിയിൽ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      പിന്നെ കിട്ടില്ലേ. വല്യ റിസ്ക് ഒന്നുമില്ല. ധൈര്യമായി പൊക്കോളൂ.

    • @paulsonraphael6404
      @paulsonraphael6404 3 роки тому

      👍

    • @muhammedfaris7464
      @muhammedfaris7464 3 роки тому

      Kittum

    • @devanjayamol9620
      @devanjayamol9620 3 роки тому +2

      ത്രിവേണി ഹോട്ടൽ 700 ൽ കൂടുതൽ മുറികളുണ്ട് 500 രൂപാമുതൽ റൂം കിട്ടും

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹

  • @uthamkumar6490
    @uthamkumar6490 3 роки тому +5

    ധ്യാനമണ്ഡപത്തിൻറെ കാര്യ൦ മറന്നുപോയെന്നു തോന്നുന്നു.

  • @sunilkumar-ck5en
    @sunilkumar-ck5en 3 роки тому

    SUPER

  • @uthamanmavelitharaolu7954
    @uthamanmavelitharaolu7954 3 роки тому +4

    You forgot the main fact that is the speciality of OOM and the sun rais in Mandapam.

  • @SKumar-dt9bu
    @SKumar-dt9bu 3 роки тому +1

    👍👍

  • @lijeshkm7780
    @lijeshkm7780 3 роки тому +1

    സൂപ്പർ 👏👏👏

  • @s...9995
    @s...9995 3 роки тому +1

    You missed out the Rain water 2 big Tank

  • @anooptg5866
    @anooptg5866 3 роки тому +4

    അടുത്ത യാത്ര എവിടെ തന്നെ ആകാം thans

  • @narayananbalachandran8293
    @narayananbalachandran8293 3 роки тому +2

    It is a proud of India

  • @sunilkumar-ck5en
    @sunilkumar-ck5en 3 роки тому

    I am the first view and first comment.

  • @athulvfc6056
    @athulvfc6056 3 роки тому +1

    ❤❤❤❤ജിതിൻ bro ❤❤❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ബ്ലാക് ബീസ്റ്റ്.. താങ്കളുടെ പേരെന്താണ്??

    • @athulvfc6056
      @athulvfc6056 3 роки тому +1

      @@jithinhridayaragam അതുൽ എനിക്കാണ് ജിതിൻ bro നമ്പർ തന്നത് 😭മറന്നോ. ഇപ്പോൾ ഞാൻ msg അയച്ചാൽ റിപ്ലൈ തരില്ലല്ലോ 😭

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Oh sorry. സ്വന്തം പേരാണെങ്കിലെ ഓർത്തിരിക്കു. Sorry. Whatsappil ano msg?? അതൊന്നും നോക്കാറുപോലുമില്ല. ഇനി റിപ്ലൈ താരമേ 🙏

    • @athulvfc6056
      @athulvfc6056 3 роки тому

      @@jithinhridayaragam mmmm peru mattame ok👍❤

  • @ratheeshkb8634
    @ratheeshkb8634 3 роки тому +10

    അതല്ലെങ്കിലും കുരിശ് എവിടെയൊക്കെ നാട്ടാൻ പറ്റുമോ അവിടെയെല്ലാം അവർ നാട്ടു. ഇപ്പോൾ ശബരിമലയിലേക്ക് നാടി കൊണ്ടിരിക്കുകയല്ലേ പറ്റുമെങ്കിൽ ഹിന്ദുക്കളുടെ നെഞ്ചത്തും നാലെണ്ണം നാട്ടും അപ്പോഴും ഹിന്ദുക്കൾ മതേതരത്വം കീ ജയ് എന്ന് വിളിച്ചു പറയും എല്ലാം സർവ്വേശ്വരൻ കാണുന്നുണ്ട്

  • @monishmohan7101
    @monishmohan7101 3 роки тому +1

    Thirakillennu karuthi njanum nerea poyarunnu

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😂😂😂
      COVID ന് ശേഷം ആണോ പോയത്

  • @manilams259
    @manilams259 3 роки тому +1

    🍁🦋🍁🦋🍁🦋🌹

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      പതിവുപോലെ വീണ്ടും കപ്പയില 😜

    • @manilams259
      @manilams259 3 роки тому +1

      @@jithinhridayaragam my god...it's maple leaf man🥴

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      നേരത്തെ മനില തന്നെ പറഞ്ഞിട്ടുണ്ട്. ഞാൻ ചുമ്മാ പറഞ്ഞതാ 😂

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      The maple leaf is the characteristic leaf of the maple tree. It is the most widely recognized national symbol of Canada. വിക്കിപീഡിയ

  • @maheshr66
    @maheshr66 3 роки тому

    Super video 😍 Thiruvallur statue kanan vere ticket edukkno....

  • @sreerajnarikkotta9969
    @sreerajnarikkotta9969 Рік тому +1

    Daivam etho oru sthalathu ennu ee athi budhimanaua vlogger vishwasichu

  • @keerthistanly743
    @keerthistanly743 3 роки тому +1

    Njhan 7th padikkumbol poyatha

  • @shihabmohammed5599
    @shihabmohammed5599 3 роки тому +1

    Free ആയിട്ട് കാണാ... Liked

  • @shalukumar4372
    @shalukumar4372 3 роки тому +1

    ഞൻ അന്ന് അവിടെ വെച്ച് കണ്ടിരുന്നു ചേട്ടനെ

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Kanyakumari വെച്ചോ???😍😍😍
      എന്നെ തിരിച്ചറിഞ്ഞന്നോ... വിശ്വാസം വരുന്നില്ല. ഈശ്വരാ ഞാൻ അത്ര famous ആണോ 🤪🤪. എന്നിട്ടെന്തേ മിണ്ടിയില്ല

    • @shalukumar4372
      @shalukumar4372 3 роки тому +1

      @@jithinhridayaragam അപ്പോൾ ഞൻ വിചാരിച്ചു തമിഴൻ ആണെന്ന് വിവേകാനന്ത പാറയിൽ വെച്ചാണ് ആക്ഷൻ കാമറയുമസ്സായി നടന്നപ്പോ ഞങ്ങൾ പറഞ്ഞു യൂട്യൂബ് വ്ലോഗർ ആയിരിക്കുമെന്ന്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      എന്തായാലും ഈ വിഡിയോ കണ്ടതിനു നന്ദി 😍😍😍

  • @ഒരേഒരുരാജാവ്

    ഞാൻ ഒരു പാട് തവണ പോയിട്ടുണ്ട് പക്ഷേ ഇത് പോലെ വ്യക്തമായ ചരിത്രം അറിയില്ലായിരുന്നു.ഒട്ടും ലാഗ് അടിപ്പിക്കാതെ കൃത്യമായ വിവരണവും ഒപ്പം വീഡിയോയും സൂപ്പർ ഹൃദയരാഗം

  • @yamunagopalan2615
    @yamunagopalan2615 3 роки тому +1

    തിരുവള്ളുവർ . Aaranu? Importance

  • @renjithchirakkara3366
    @renjithchirakkara3366 3 роки тому +1

    മരുത്വാമല ....

  • @liveown2593
    @liveown2593 3 роки тому +1

    😍😍😍😍😍🤘

  • @mavo9295
    @mavo9295 3 роки тому +6

    ഇ പാറ അല്ലേ കുരിശ് പാറ അകാൻ നോക്കിയതു

    • @bhargaviamma7273
      @bhargaviamma7273 3 роки тому +2

      ന്താ കുരിശുപാറ എന്ന് വീട്ടിലു പറഞ്ഞാൽ?

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You 🌹

  • @aravindakshannair1068
    @aravindakshannair1068 3 роки тому +7

    താനൊരു മരപ്പാഴ്‌ആണു്‌ വിവേകനൻദസൃമിയെമനസിലാകത്ത

  • @gourikm6971
    @gourikm6971 2 роки тому +3

    അതി ഗംഭീരം കടലിലൂടെ യാത്ര പോയിട്ടുണ്ട് പക്ഷെ ആ ദിവസം ബോട്ടിങ് ഇല്ലായിരുന്നു അത് കൊണ്ട് പാറയിൽ പോകാൻ പറ്റിയില്ല എന്തായാലും ഒന്നു കൂടി പോകണം കണ്ടതിൽ ഏറ്റവും മനോഹരമായ സ്ഥലം ഉദയവും അസ്തമായവും കണ്ടു എത്ര കണ്ടാലും മതി വരില്ല മൂന്ന് കടലുകൾ ഒരുമിച്ചു കാണാമല്ലോ

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰

    • @latham3555
      @latham3555 Рік тому

      Njan udhayam kananayi chennirunu ennal suryan njangale pattichu 😂 suryan mukalilethiya sheshama kanunnath☺️

  • @milkyway-id7uc
    @milkyway-id7uc 3 роки тому

    ✌️

    • @anilmp6245
      @anilmp6245 3 роки тому

      Oru mahasmarakam, it is amilestone in the history and culture of our tradition and modern reniassance history.

  • @neerajsukumaran8205
    @neerajsukumaran8205 3 роки тому +1

    👏👏👏👏👏👏👏👏👏👏👏👏

  • @anjukingni7234
    @anjukingni7234 3 роки тому +4

    കേരളം ഭ്രാന്താലയം എന്ന് പറഞ്ഞതിൽ തെറ്റില്ല ...കമൻറ് കണ്ടില്ലേ ...പറ്റിയ തെറ്റ് പറയുക മാത്രമല്ല തെറിയും ഉണ്ട്...don't worry Sathyam paranjal palarum pala രീതിയിൽ തന്നെയാണ് പുരാണം പറയുന്നത് കമന്റിൽ അത്രെ നിങ്ങളും ചെയ്തുളളൂ..vidios ചെയ്യുന്നത് നല്ലതാണ്..നല്ലപോലെ തന്നെയാണ് ഷൂട്ട് ചെയ്യുന്നത്..

  • @sanils8734
    @sanils8734 3 роки тому

    Ee video enthilla cheythey details parayamo

  • @remyaremyagopan503
    @remyaremyagopan503 3 роки тому +2

    Adheham deyvathe theedi nadannu ennu aara paranjath😂 dheyvathe avide kandilla polum😁👍

  • @evelinedison6649
    @evelinedison6649 3 роки тому +1

    chetan ethu time il aanu visit cheythath?

  • @ബ്ലാക്ക്പേൾ

    കൂടെ കൂടാം

  • @jishnumv9176
    @jishnumv9176 3 роки тому +1

    താങ്കൾ മനസിലാക്കിയതിൽ തെറ്റുണ്ട് അമ്മയെ ആ പാറയിൽ കണ്ടിട്ട് ഉണ്ട് സ്വാമി

  • @shalishali2775
    @shalishali2775 3 роки тому

    Eppozhum pattunna abadham thanne Alle??

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому +4

    Oru para kandal appo avide kurisu kuzhichidum.angane vettipidichedukkukayalle

  • @kichumodiyiel4737
    @kichumodiyiel4737 3 роки тому +3

    അവതരണം സൂപ്പർ 👍

  • @rajalakshmisubash6558
    @rajalakshmisubash6558 3 роки тому +1

    💝🙏

  • @evergreenmallu2739
    @evergreenmallu2739 2 роки тому +3

    വർഷംങൾക്ക് മുൻപ് വിവേകാനന്ദന്റെ പ്രതിമ പണിയുന്നതിനു മുൻപ്പ് കുറച്ച് ആൾക്കാർ ആ വിവേകാനന്ത പാറയിൽ കുരുഷ് സ്ഥാപിച്ചു ശേഷം കന്യാകുമാരിഅമ്മയെ കന്യാമേരി ആക്കാൻ ശ്രമിച്ചു ഇതിനെ തുടർന്ന് സംഘപരിവാർ പ്രസ്ഥാനങ്ങൾ ആ കുരിശ് നീക്കം ചെയ്യുകയും ശേഷം അവിടെ വിവേകാനന്ദ പ്രതിമാ പണിയുകയും ചെയ്തു

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഇത്‌ ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്
      🌹നന്ദി

  • @vishnuvnair6052
    @vishnuvnair6052 3 роки тому +8

    വീഡിയോ കളിയാക്കുന്ന പോലെ തോന്നി

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Sorry😢

    • @adarshkm5761
      @adarshkm5761 3 роки тому +2

      Uff.... baki ullork kandapo angod pokan thonni... thankalk matram aanalo vichithra vicharangl

  • @vinodkumar-lv1oq
    @vinodkumar-lv1oq 3 роки тому

    👍🏼

  • @aswathyravindrannair2097
    @aswathyravindrannair2097 3 роки тому +3

    ആദ്യം തന്നെ ഒരു സന്തോഷം പങ്കു വയ്ക്കട്ടെ എന്റെ മോന്റെയും birthday ഡിസംബർ 23 ആണ്‌.. 🤩🤩🤩... വിവേകാനന്ദപ്പാറ ഒരു വിസ്മയം തന്നെയാണ്...കടലിന്റെ നിറം മാറ്റം ശ്രെദ്ധിച്ചില്ലേ..... നീലയും പച്ചയും നിറങ്ങൾ...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      മോന്റെ പേര് പറയാമോ?
      എന്തായാലും belated birthday wishes മോനു...

    • @aswathyravindrannair2097
      @aswathyravindrannair2097 3 роки тому +1

      @@jithinhridayaragam അഭിനവ് ദർശൻ... ഇളയമോൻ അദ്വൈത് ദർശൻ....

    • @latham3555
      @latham3555 Рік тому

      Njan kazhinja December 23 ayirunnu avide poyath njan poyappol valare thirakkayirunnu ravile sunrise kananpoyi shesham vivekananda para kananayi poyi 2 km appuram vare q indayirunnu ravile poya njan uchayakk 2:30 k ayirunnu avide ettiyath shawasam muttunna thirakkayirunnu angne avide ethi
      Enthokkayalum avide ethiyappol manasin vallatha sugam ayirunnu ❤️

  • @unitricks5711
    @unitricks5711 3 роки тому

    Chetta ente channel onn community tabil idamo plz plz plz plz plz plz plz plz Kalu pidikkam plz ORU vattam mathram mathi plz pavam aanu Chetta njann plz

  • @Historic-glimpses
    @Historic-glimpses 3 роки тому +1

    Who are you to criticize swami vivekanandan ?.Are you sunil p elayidam ,the man of back door ?

  • @varshavarsha3203
    @varshavarsha3203 3 роки тому +2

    ദേവിയുടെ പാദം ഉണ്ട്